ഉണ്ണിചേട്ടാ, blackforest കേക്ക് മുറിക്കുന്ന പോലെ മീൻ മുറിച്ച ചേട്ടൻ പൊളിയാ . പിള്ളേരുടെ കൂടെ football കളിച്ച് തറയുടെ ഉറപ്പും നോക്കി അവരെക്കൊണ്ട് അടിപൊളി ആണ് എന്നും പറയിച്ച ചേട്ടൻ കിടുവാണ് .
@kingsman045 Жыл бұрын
എവിടെ ബ്രോ... വീഡിയോസ് ഒന്നും പഴയ വൈബ് ഇല്ലല്ലോ...😢😢😢
@chelseafc9806 Жыл бұрын
സന്തോഷായി ഉണ്ണിയേട്ടാ
@chandansvlog7231 Жыл бұрын
കൊള്ളാം ഉണ്ണി ചേട്ടാ ..ഇത് പോലെ വെറൈറ്റി സാനം ആയിട്ട് വരു..ഈ വീഡിയോ കൊള്ളാം .. ഇനി എന്റടുത്തു നിന്നും നിങ്ങ വാങ്ങു " എന്നും പറഞ്ഞു പോയി ആ വീഴുന്ന ഒരു വീഴ്ച ചിരിയും സങ്കടവും ഒരുമിച്ചു വന്നു 😂😢❤
@amalgoshvm1626 Жыл бұрын
Ambo poli sadanam❤👍
@aranshad7865 Жыл бұрын
ഐവ കിടു കടൽ കരയിലെ ഗ്രിലിങ് 😍😍
@arunparechirayil2167 Жыл бұрын
Unniyetta fish ennu grill cheythalum karichukalyullo.