ഇ ഞെട്ടാളി എന്റെ നാട്ടിൽ കയുഴിഞ്ഞിൽ എന്ന് പറയും. near വീഗാലാണ്ട് ഏരിയ ഇത് ചെളിയിൽ മീൻ തപ്പി പിടിക്കുമ്പോൾ ആണ് കിട്ടുന്നത്( മലിഞ്ഞിൽ അല്ല).പിന്നേ പിടിക്കുമ്പോൾ കടിക്കാനുള്ള ചാൻസ് ഉണ്ട്. ഒത്തിരി ബ്ലഡ് ഉണ്ട് ഇതിനു.ആസ്ത്മ രോഗികൾക്ക് നല്ലത് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@SmeesWorldbySmeeluJeevan3 жыл бұрын
👍👍
@rajeeshav25133 жыл бұрын
Llll
@babusurendran43823 жыл бұрын
ഈ സഹോദരിയെ ഉശിരുള്ള കുട്ടിയായി വളർത്തിയ അച്ചന്നും അമ്മക്കും എല്ലാ സ്വാതന്ത്യവും നൽകുന്ന ജിവനും അഭിനന്ദനങ്ങൾ..
@SmeesWorldbySmeeluJeevan3 жыл бұрын
❤
@jithinjithi75323 жыл бұрын
അടിപൊളി video .യൂട്യൂബിലെ മത്സ്യ കന്യകയാണ്(Fishing girl ) ചേച്ചി..നങ്ക് »മാന്ത..
@jithujithu8123 жыл бұрын
നല്ല hard work ചെയ്യുന്ന സുന്ദരി കുട്ടി. Videos എല്ലാം super.vegam 100k അടിക്കട്ടെ. Video എടുക്കുന്ന jeeven ചേട്ടനും big സല്യൂട്ട്. God bless your family.❤❤❤❤❤❤❤
@SmeesWorldbySmeeluJeevan3 жыл бұрын
❤❤
@grettakmanadan40533 жыл бұрын
Hi... This is Gretta. Real Africa by Gretta യിലെ സ്വന്തം. ഈ ഫിഷിങ് അടിപൊളി.. സമ്മതിച്ചു ട്ടാ..
@royjoy72163 жыл бұрын
ഓരോ വിഡിയോസും നന്നായി നന്നായി വരുന്നു.... എല്ലാം നല്ലത്.വരാനിരിക്കുന്നതും നല്ലത്.❣️
@jincyaby47943 жыл бұрын
ഞാൻ subscribe ചെയ്തിട്ടുണ്ട്.. പെട്ടെന്ന് 100k ആകട്ടെ. എല്ലാവിധ ആശംസകൾ ❤
@anildas.p68463 жыл бұрын
അപ്പച്ചന് ഇരിക്കട്ടൊ ഇന്നത്തെ ലിയക്ക്......👏👏👏🌹🌹🌹🌹🌹
@nalansworld12083 жыл бұрын
Really amazing Place ,,! നിങ്ങൾ വിചാരിച്ചാൽ ,, പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ,ചൂണ്ടയിട്ട് മീൻ പിടച്ച് അത് പാകം ചെയ്തു കൊടുക്കുന്നത് ഉൾപ്പെടെ ,, ഒരു പാട് വൈവിധ്യങ്ങൾക്ക് ആദ്യം ശ്രമിക്കാതെ , കുറച്ച് നാടൻ വിഭവങ്ങൾ മാത്രമുൾപ്പെടുത്തി ,പഴമയുടെ സൗന്ദര്യവും ,കായൽ സൗന്ദര്യവും ,കാറ്റും ,അസ്തമയവും എല്ലാം ആസ്വദിക്കുന്ന വിധത്തിൽ ,മാടാകോടി അലങ്കാരങ്ങൾ ഒഴിവാക്കി വളരെ സിമ്പിൾ ഫർണ്ണീച്ചർ ഉൾപ്പെടുത്തി ( Nostalgic ) നല്ല ഒരു ഉഗ്രൻ ഹോമ് ലി ഫുഡ് റസ്റ്ററൻറ് ,,, ഈ ചാനൽ പേരിൽ തുടങ്ങിയാൽ ,,, എപ്പം ഹിറ്റായി എന്ന് ചോദിച്ചാൽ മതി .. ഇടയ്ക്ക് OMKV & K& kയെ ഒക്കെ വിളിക്കുകയും ആവാം ,,,! Any how ,, good Channel ,, Nice Presentation without any Artificiality ,, keep good going ,,, Best wishes .
@SmeesWorldbySmeeluJeevan3 жыл бұрын
👍👍we have a പ്ലാൻ for that too😊 Surely we I'll make it up 😊
@stemmydevassy35343 жыл бұрын
സൂപ്പർ 👍👍👍....അടിപൊളി☺️☺️☺️
@anilxaviour77593 жыл бұрын
പൊളിച്ചു ❤️എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു ❤️മീൻ പിടിക്കാൻ പോളിയാണല്ലോ നല്ല എനർജി ആണല്ലോ കലക്കി 🥰🥰🥰
@mallungp3 жыл бұрын
ഇങ്ങളൊരു സംഭവം തന്നെ.... അപ്പച്ചൻ്റെ last expression- ഇതൊക്കെ എന്ത്...😂😂
@SmeesWorldbySmeeluJeevan3 жыл бұрын
😊
@vishnukp38583 жыл бұрын
🦐🦐🦐 ചേച്ചി ഇങ്ങള് പൊളിയാണ് എത്രയും വേഗത്തിൽ 100K ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
ഓരോദിവസം കഴിയുമ്പോഴും ചേച്ചി കൂടുതൽ സുന്ദരിയായി കൊണ്ടേ ഇരിക്കുന്നു ചേച്ചിയെ ഞങ്ങൾക്ക് സമ്മാനിച്ച ആ അച്ഛനും അമ്മയ്ക്കും എന്റെ വിലയെറിയ നന്ദി ❤❤❤❤എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ i prayer for you ☺️☺️☺️
@SmeesWorldbySmeeluJeevan3 жыл бұрын
❤
@akshaythillenkery97713 жыл бұрын
എത്രയും പെട്ടെന്ന് 100K അടിക്കട്ടെ❤️❤️❤️
@jinsonjoseph33943 жыл бұрын
തീർത്തും ആ രാതിയുടെ യാമത്തിൽ ശ്രമകരമായ ജോലിയാണ് ഇത് അച്ചാച്ചന് ശരിക്കും ഷീണം ഉണ്ട് രാവിലെ കാണുമ്പൊൾ .... ആരും ശ്രമിക്കുക കൂടി ഇല്ലാത്ത ജോലി ചെയ്ത പെങ്ങൾക്ക് ഒരു Big സല്യൂട്... വേഗം 100k ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@letsgofishing55023 жыл бұрын
Super video chechi . ചേച്ചിയുടെ അവതരണം സൂപ്പർ aaa
@SmeesWorldbySmeeluJeevan3 жыл бұрын
😍😍😍
@treyabinu4613 жыл бұрын
എല്ലാ വിഡിയോസും supper ....
@neethumolsinu63843 жыл бұрын
Nice video dear💕💕😊👌👌
@linoopkkr3 жыл бұрын
Ningal maranamass anu machane... oro videosum poliiii....
@shamlanoushad71883 жыл бұрын
പൊളിച്ചു 👌👌👍👍🌹🌹
@ALEXANDER-wy2mf3 жыл бұрын
Smeelu സൂപ്പർആയിട്ടുണ്ട് ഫോട്ടോ ഗ്രാഫിയും അടിപൊളി 👍👍
*ചേച്ചിക്ക് മിനിനെ അത്രയ്ക്ക് പേടിയാണോ എന്തായാലും മീൻ പിടിക്കാൻ വന്ന കാഴ്ച്ച പൊളി😍😍*
@SmeesWorldbySmeeluJeevan3 жыл бұрын
😍
@sharmyvijay8473 жыл бұрын
Atraa kothi aetu unduu negalldaaa vedios
@shameemcholayilmadathil84813 жыл бұрын
*SMEELU YOU ARE GREAT...DEAR*
@mjkmjk38163 жыл бұрын
Samsaram bayankara ishta😘😘
@SmeesWorldbySmeeluJeevan3 жыл бұрын
🥰🥰
@sanjubaba48343 жыл бұрын
Nice one and you guys are awesome 👏👍👍👍😘😘😘🇸🇬🇸🇬🇸🇬
@SmeesWorldbySmeeluJeevan3 жыл бұрын
😍
@nijukanjiramattom41063 жыл бұрын
കിടു വൈബ് ആണല്ലോ ..വല കണ്ടിട്ടുണ്ടെങ്കിലും മീൻ കിട്ടുന്നതൊക്കെ ആദ്യമായിട്ട് കാണുവാ😇😇
@nidhinjohny53613 жыл бұрын
Chechiyude voice nice 💕💕💕
@nabuuzzworld46633 жыл бұрын
ചേച്ചിടെ വീഡിയോ കണ്ടോണ്ടിരിക്കൻ തന്നെ നല്ല രസാ 😍
@SmeesWorldbySmeeluJeevan3 жыл бұрын
😍
@Sreeshailam.3 жыл бұрын
ഇതുവരെ ചെമ്മീൻ എന്നേ അറിയുള്ളായിരുന്നു... മോൾടെ ചാനൽ കണ്ടു തുടങ്ങിയപ്പോൾ ആണ് ചെമ്മീൻ പലതരം ഉണ്ടെന്ന് മനസ്സിലായത്.... അതുപോലെ പല മീനിന്റെയും പേര് മലസ്സിലായതും മോൾ പറയുന്നത് കേട്ടപ്പോ ആണ്.. tnks da molu... 💖😘
@SmeesWorldbySmeeluJeevan3 жыл бұрын
❤❤
@freakworld073 жыл бұрын
നിങ്ങളുടെ പരിശ്രമം വിജയം കാണുന്നു 👍 വൈകാതെ നിങ്ങൾ വലിയ യുട്യൂബെർസ് ആയി മാറും 💪
@shereenmr68283 жыл бұрын
വല വലിച്ചു powerfull ആണെന്നും തെളിയിച്ചിരിക്കുന്നു smeeee😀😀😀😀
@SmeesWorldbySmeeluJeevan3 жыл бұрын
🤗
@faisalbabufalalurahman82973 жыл бұрын
അടിപൊളി സൂപ്പർ 👍👍👍👍👍👍
@SmeesWorldbySmeeluJeevan3 жыл бұрын
🤗
@sajibern3 жыл бұрын
അടിപൊളി!! എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ. എന്തുരസമാണ് മീൻപിടിക്കുന്നത് കാണാൻ. എന്റെ Wifenum ഒത്തിരി ഇഷ്ടമാണ്. നാട്ടിൽ വന്നാൽ ഞങ്ങളെയും കുട്ടാമോ മീൻ പിടിക്കാൻ. 🌹
@sudheesh17123 жыл бұрын
ചേച്ചി വീഡിയോ അടിപൊളി.
@anithabenet93773 жыл бұрын
Fishing freaks nte family de koode Oru video........
@indujagan86813 жыл бұрын
സ്മീലു വീഡിയോ പൊളിച്ചുട്ടോ 😍👍👍👍👍നങ്ക് എന്ന് പറഞ്ഞ ആ മീനിനെ കോഴിക്കോട് ഒക്കെ മാന്തൾ എന്നാ പറയാറ് 😄
@nadeernazil72883 жыл бұрын
Super cheachiiiiiiii😍😍😍
@SmeesWorldbySmeeluJeevan3 жыл бұрын
😍
@mathewvalavanal49193 жыл бұрын
ഈ കോവിഡ് കാലത്ത് വെറുതെ ഇരിക്കുന്ന എന്നെപ്പോലുള്ളവർക് ഇതൊക്കെ കാണുമ്പോൾ ഒരു relaxation കിട്ടുന്നു 🙏
@aminaami99993 жыл бұрын
Othiri eshtayi ketto
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@dinisworld22923 жыл бұрын
വാടാ വാടാ കുട്ടാപ്പി 😂😂😂😂... . fishing freaks മാത്രം കണ്ടു കൊണ്ടിരുന്ന ഞാൻ... ഇപ്പൊ smee's world മാത്രം കാണുന്നെ ☺️☺️☺️
@SmeesWorldbySmeeluJeevan3 жыл бұрын
❤❤
@snkivlog4403 жыл бұрын
ഈ വീഡീയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക വൈബാണ്. 😍😍😍
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@fishingrocks80543 жыл бұрын
chechi uyir 🥰
@ragygeorge63193 жыл бұрын
Nice chamin catch 👌
@ratheeshvrajan67673 жыл бұрын
Nice vlog🔥❤️
@vivekviswanathan58203 жыл бұрын
Kidukki👌🤩💖
@alexkurianmuscat.73873 жыл бұрын
Nice Video !!! Nangu also called Maandhell. English Soul Fish.
@rafeerafeeq81573 жыл бұрын
Al tha beste 👍👍
@noushadnoushad94073 жыл бұрын
നമ്മുടെ നാട്ടിൽ നാഗ് എന്ന് പറയും മന്താ എന്നും പറയും
@godsonpj30743 жыл бұрын
Aya tara moyam annn neha ull da vala
@desertking62623 жыл бұрын
Dedicated 👌👌👌👌👌 all the best dear ✌️✌️✌️
@SmeesWorldbySmeeluJeevan3 жыл бұрын
🥰
@bijubovlog97143 жыл бұрын
Videeosuper
@netvinantony89873 жыл бұрын
Fishing Adepoli Aanalo
@SmeesWorldbySmeeluJeevan3 жыл бұрын
🤗
@shameerchemmi27883 жыл бұрын
Mangalore.. Nang same
@ajiksukumaran3 жыл бұрын
Ithinu okkaya bhagyam ennu parayunne. Veetukarude full support. Meen pidikkan Achan ,curry vekkan amma ,video edukkan jeevan, pinne katta kochundaapri. Pinne enthinum manasulla smeelu nu ethrayum pettannu top level il ethatte
@kuttan12363 жыл бұрын
❤️❤️❤️elllatta
@babusurendran43823 жыл бұрын
വീണ്ടും സൂപ്പർ ആയി.''
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗
@leninpk90553 жыл бұрын
കാളാഞ്ചിക്ക് തീറ്റ കൊടുക്കുന്ന വീഡിയോ ചെയ്യാമോ🥰
@nidhinjohny53613 жыл бұрын
All the best chechi 👍👍👍
@Tafn73 жыл бұрын
From club house ❤
@SmeesWorldbySmeeluJeevan3 жыл бұрын
❤❤
@jeemonxavier62743 жыл бұрын
🤩
@RajeevKumar-nf7hk3 жыл бұрын
ഫുൾ സെപ്പർട്ട്
@farisrazz71643 жыл бұрын
നിങ്ങളിൽ നല്ല ഭാവി ഉണ്ട്... നല്ല സപ്പോർട്ട് ഉള്ള ചാനൽ ആയി മാറും.. sure 💐... പ്രയാസത്തോട് കൂടിയാണ് വിജയം... വിജയിക്കും നങ്ക് ഇവിടെ മാന്തൾ
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@shafeekh29903 жыл бұрын
Nee polich mutheeee💋💋💋💋
@royalriderroyalrider47343 жыл бұрын
Cheachi sooper aantto
@SmeesWorldbySmeeluJeevan3 жыл бұрын
🤗🤗
@nesisvlogs8463 жыл бұрын
Njangalude natil maanthal ennan parayuka
@SmeesWorldbySmeeluJeevan3 жыл бұрын
👍
@sasiputhur65543 жыл бұрын
Good Fishing
@anoopkb34063 жыл бұрын
Hello Queen of KZbin. (Water women )മറ്റുള്ള youtyuber കണ്ടന്റ് കിട്ടാതെ പടിഞ്ഞാട്ടു തിരിഞ്ഞു ആകാശത്തേക്ക് നോക്കി നിക്കുമ്പോൾ കിടിലൻ വിഡിയോയും ആയി ഒരു തരിപൊലും ബോർ അടിപ്പിക്കാതെ ഒട്ടും ഡ്രാമറ്റിക് ആവാതെ നല്ലവിഡിയോ റിസ്ക് എടുത്തു ചെയ്യുന്നു.. 🌹🌹🌹🌹ഇനിയും ഉയരങ്ങളിൽ എത്തട്ടെ, best of luck my dear sister 🌹🌹🌹
@SmeesWorldbySmeeluJeevan3 жыл бұрын
😍😍😍😍
@sallutechmedia22123 жыл бұрын
Chechi nalla isppidanallo
@SmeesWorldbySmeeluJeevan3 жыл бұрын
Enthuva
@prasanthmathil103 жыл бұрын
Ur are a hero...
@nithinm.k80743 жыл бұрын
Polichu🔥🔥🔥
@SmeesWorldbySmeeluJeevan3 жыл бұрын
😊
@Ashiqalbatross.03 жыл бұрын
നഗ്ഗ്. മലപ്പുറത്ത് മാന്തൾ എന്ന് പറയും 🙃
@favasvpz38083 жыл бұрын
പെൺ പുലി സ്മീലു ചേച്ചി 🔥🔥🔥
@SmeesWorldbySmeeluJeevan3 жыл бұрын
😍😍
@vijarlyus62853 жыл бұрын
ചെമ്മീൻ കിട്ടിയാൽ നല്ലത് ആയിരുന്നു കണ്ടിട്ട് കൊതിയാവുന്നു 😋
@kirankichu36733 жыл бұрын
Vaninjil athu kalayallee Nalla test annu
@SmeesWorldbySmeeluJeevan3 жыл бұрын
ഞങ്ങൾ അത് cook ചെയ്യാൻ edukulla
@sreekumarbhaskaran51443 жыл бұрын
Good video 👍❤
@SmeesWorldbySmeeluJeevan3 жыл бұрын
❤
@surabhisuresh95093 жыл бұрын
Than super ado. Njangal mumbai anau ee lockdown life il thante channel kanunnathu rasamanu. Meen kazhikan kothiyakunnu.Natil ponnani Malappuram district.Ningal kochi ano.