കുളിക്കുന്ന കുളം വൃത്തിയാക്കാൻ ഇത് കൊണ്ട് പറ്റുമോ?
@sreejithad32736 ай бұрын
കാഷ് മുടക്കാതെ വെള്ളം clear ആക്കണോ.... കുറച്ചു ആറ്റുമണൽ കഴുകി കുളത്തിൽ വിരിക്കുക...foxtail/ മുട്ട പായൽ ഇടുക ആമ്പൽ ഇടുക..algae eater ഇടുക..
@sujithpk29026 ай бұрын
ഹലോ ശ്രീജിത്ത് കോൺടാക്ട് നമ്പർ please
@sreejithviswanathan81806 ай бұрын
Pottatharam chettan parayunnathu
@sreejithviswanathan81806 ай бұрын
Iam Sreejith blueway aquarium mavelikara Njan msc fisheries annu
@sreejithad32736 ай бұрын
@@sreejithviswanathan8180 ആയിരിക്കാം.. ഞാൻ ഫിഷറീസ് പഠിച്ചിട്ടില്ല...എൻ്റെ പ്രാക്ടിക്കൽ knowledge ആണ്...നാട്ടിലെ മുള്ളൻ പായൽ നിറഞ്ഞ കണ്ണീരുപോലെ വെള്ളം തെളിഞ്ഞ കുളങ്ങൾ ശ്രദ്ധിച്ചു നോക്കൂ...
@NoorMohammed-dp6cy6 ай бұрын
എന്റെ വീട്ടിൽ 2000 liter കൊള്ളുന്ന tank ഉണ്ട് ഇതേപോലെ വെള്ളം പച്ച നിറമാവുന്നുണ്ട് ഫിൽറ്റർ ella എന്താ സൊല്യൂഷൻ sir
@AbdulrasheedVaishyamveettil6 ай бұрын
ഇതൊന്ന് വാങ്ങി വെച്ചോളൂ
@vishnuvijayan25186 ай бұрын
rate എത്രയ ഇക്ക
@AbdulrasheedVaishyamveettil6 ай бұрын
SUNSUN CPF 5000 + SUNSUN JTP 5800 ഫിൽറ്ററും സബ്മേഴ്സിബിൾ പമ്പ് അടക്കം 14059 രൂപയായി
@arnolda52796 ай бұрын
പെരിയോനെ ഉടയോനെ.... ഈ പാട്ട് നിങ്ങളെ പ്പോലുള്ളവർക്കാണ്. എന്റെ പെരിയ മനുഷ്യ...... ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@majeedandikkadan58606 ай бұрын
റഷീദ്ക്ക ഒരു സംഭവം തന്നെ ഒരൊറ്റ വിഷയത്തിൽ വീടും പരിസരവും പരിസ്ഥിതിയും ഈ വിഷയത്തിൽ ഒരു പാട് പഠിക്കാനുണ്ട് ഈ കൂട്ടത്തിൽ അല്പം ഗാർഡൻ നിർമാണവും ഉണ്ടായാൽ എന്നാശിക്കിന്നു
@sibynsr57186 ай бұрын
ഈ ഫിൽട്ടറിന് എത്ര രൂപയാണ് ഒന്നും പറയാമോ പ്ലീസ്
@AbdulrasheedVaishyamveettil6 ай бұрын
14050രൂപ കൂടെ SUNSUN JTP 5800
@hanutractors67406 ай бұрын
❤ super
@ajithkumar13556 ай бұрын
താങ്കളുടെ നമ്പർ ഒന്ന് share ചെയ്യുമോ
@AbdulrasheedVaishyamveettil6 ай бұрын
9778125471
@beenajohn75266 ай бұрын
❤❤❤❤
@biswasbichu6 ай бұрын
Edilym rate koravinu vere filter kittum...rate over anu😅
@MaryamShareef7316 ай бұрын
Hi onn kaanan patto..njn abu dhabiya ippo natilund..contact thrumo
@AbdulrasheedVaishyamveettil6 ай бұрын
9778125471
@majeedandikkadan58606 ай бұрын
ടാങ്കിൽ പ്ലാസ്റ്റിക് . ടൈൽ എന്നിവ വെള്ളവുമായി സമ്പർക്കം വന്നാൽ പെട്ടെന്ന് വെള്ളം അശുദ്ധമാവും ഓട്ടിൻ കഷ്ണങ്ങൾ ഇഷ്ടിക കഷ്ണങ്ങൾ മണ്ണ് മണൽ കരിങ്കൽ മെറ്റൽ എന്നിവ ടാങ്കിൽ അല്പം ഉണ്ടായാൽ പ്രശ്നം തീരും
@NaserShahal-yp4wy6 ай бұрын
ഇക്ക നിങ്ങളുടെ സ്ഥലം എവിടെയാണ് ഞാൻ മലപ്പുറം ജില്ലയിൽ വേങ്ങരയാണ് ഈ ഫിൽട്ടർ എവിടെ നിന്നാണ് വാങ്ങിയത് അവരുടെ നമ്പർ എനിക്ക് നിങ്ങളുടെ വീഡിയോയിൽ നിന്ന് കിട്ടി അവരുടെ കട എവിടെയാണ് സ്ഥലം
@AbdulrasheedVaishyamveettil6 ай бұрын
എന്റെ സ്ഥലം ഗുരുവായൂർ എടുത്താണ്. ഫിൽറ്റർ കട കോഴിക്കോട് ആണ്
@NaserShahal-yp4wy6 ай бұрын
@@AbdulrasheedVaishyamveettil ഓക്കേ കാക്ക ഞാൻ വിളിച്ചു നോക്കാം ഞാൻ മലപ്പുറത്താണ് കോഴിക്കോട് ആണെങ്കിൽ പോയി വാങ്ങാൻ എളുപ്പമാണ് ഇൻഷാ അള്ളാ
@NaserShahal-yp4wy6 ай бұрын
ഇത് എവിടെ നിന്നാണ് വാങ്ങിയത് എത്രയായി വില അവരുടെ നമ്പർ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ തരുക
@AbdulrasheedVaishyamveettil6 ай бұрын
SUNSUN CPF 5000 + SUNSUN JTP 5800 ഫിൽറ്ററും സബ്മേഴ്സിബിൾ പമ്പ് അടക്കം 14059 രൂപയായി