ഫിൻലാന്റിലെ ഞങ്ങളുടെ ഒരു അവധി ദിവസം | finland vlog malayalam|

  Рет қаралды 110,971

MallusinFinland

MallusinFinland

Күн бұрын

Пікірлер: 274
@roshnarasil
@roshnarasil 11 ай бұрын
ഫിൻലാന്റിനെ പറ്റി ഒന്നുമറിയാത്ത ഞാൻ ഇപ്പൊ ഇവരുടെ vlog കണ്ടുകണ്ട് എന്തൊക്യല്ലോ അറിഞ്ഞിരിക്കുന്നു 😌❤️
@MallusinFinland
@MallusinFinland 11 ай бұрын
❤Thanks bro
@roshnarasil
@roshnarasil 11 ай бұрын
@@MallusinFinland bro അല്ല sis 😎😝
@SandhuPramod
@SandhuPramod 11 ай бұрын
ഞാനും എങ്ങനെയോ ഒരെണ്ണം കണ്ണിൽ പെട്ടു ഇപ്പൊ എല്ലാം കണ്ടു തീർത്തു. അടിപൊളി
@madhupadmanabhan626
@madhupadmanabhan626 11 ай бұрын
Njanum subscribe cheydhu❤
@anithakrishnan2948
@anithakrishnan2948 11 ай бұрын
ഞാനും
@Akhil-de5nx
@Akhil-de5nx 11 ай бұрын
എന്റെ ഒരിക്കൽ പോലും നാക്കാത്തെ സ്വപ്നം അങ്ങോട്ട് വരാൻ എന്റെ ഹൃദയ വേദനാ ഒരു പാട് ഇഷ്ടം❤❤
@MallusinFinland
@MallusinFinland 11 ай бұрын
ബ്രോയുടെ ആഗ്രഹം പെട്ടന്ന് നടക്കട്ടെ 😊❤ lv u too..
@meenusunil6986
@meenusunil6986 8 ай бұрын
മരിക്കുന്നതിന് മുൻപ് ഒരു വട്ടം എങ്കിലും ഒന്ന് വന്നുപോകാൻ പറ്റിയിരുന്നേൽ....... 😭😭😭😭😇😍❤️
@vayaloramvlogs7248
@vayaloramvlogs7248 11 ай бұрын
നിങ്ങൾ ടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് നല്ല അവതരണം ഒരുരാജ്യ ത്തെ പരിചയം ആയി
@sana7978
@sana7978 11 ай бұрын
അടുത്ത സമയത്താണ് വീഡിയോ കാണാൻ തുടങ്ങിയെ ഫുൾ വീഡിയോ എല്ലാം കണ്ടു എനിക്കും മക്കൾക്കും നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടമാണ്.. ഒരു മടുപ്പ് തോന്നില്ല വീഡിയോ കാണുമ്പോൾ ലാഗ് ഇല്ലാത്ത അടിപൊളി വീഡിയോസ് 😍😍eva molk😘😘
@MallusinFinland
@MallusinFinland 11 ай бұрын
🥰❤️thank you
@heeragladson4342
@heeragladson4342 11 ай бұрын
Yesterday anu ningalude video kanunnath.Ningale pole njangalum 3 per anu njan husband and njangalude mol..night erunnu ningalude kure videos njangal kand....sooooo happy ❤❤❤God bless you and your family abundantly ❤❤
@MallusinFinland
@MallusinFinland 11 ай бұрын
Orupadu santhosham. Njagal ithilum nalla nalla videos idan sremikkam. God bless you too all of you ❤❤❤😘
@Avanthikajanaki
@Avanthikajanaki 11 ай бұрын
പാവം ചേട്ടൻ ചേച്ചിയുടെ ഭാഗ്യം, രണ്ടു പേരും മോളും അടിപൊളി, ചേട്ടാ ചേച്ചി ദിവസവും വീഡിയോ ഇട്ടാൽ അടിപൊളി ആയിരിക്കും, സൂപ്പർ ചേട്ടാ വീഡിയോ എല്ലാം അടിപൊളി ❤❤❤❤❤❤❤❤
@MallusinFinland
@MallusinFinland 11 ай бұрын
Thank you ❤🥰
@safari259
@safari259 11 ай бұрын
"ഫിൻലാന്റ്"എന്നു ആദ്യമായി കേൾക്കുന്നത് തന്നെ ഈ ചാനലിൽ നിന്ന് ആണ് 🤭😌😂
@MallusinFinland
@MallusinFinland 11 ай бұрын
😃❤️
@infinitekerala
@infinitekerala 11 ай бұрын
1st time ആണ് ഞാൻ കാണുന്നത് അടിപൊളി വീഡിയോസ് & സംസാരം❤
@MallusinFinland
@MallusinFinland 11 ай бұрын
Thanks bro❤😊❤
@universenergy8124
@universenergy8124 11 ай бұрын
നിങ്ങളിലൂടെ ലോകം കാണുന്നു. നല്ല അവതരണം. 🙏🙏🙏❤❤❤🙏🙏🙏 കൂടുതൽ വീഡിയോസ് ഇടണം 👍👍👍
@MallusinFinland
@MallusinFinland 11 ай бұрын
Sure dear ❤❤
@Roaring_Lion
@Roaring_Lion 11 ай бұрын
നിങ്ങടെ വീഡിയോ കണ്ട് കണ്ട് ഫോർട്ട് കൊച്ചി പോലെ അടുത്താണ് ഫിൻലൻഡ് എന്ന് തോന്നി പോകുന്നു.ഒന്ന് കാണാൻ okk കൊതിയാകുന്നു aa നാട്
@Jansarin
@Jansarin Ай бұрын
Finlandil theere work pressure illalo 4 manikoor duty yearly two months leave Saturday Sunday holiday Officil poya chaya biscuit kazhichu samayam kalayam aarum.job cheyan nirbandikoola Full enjoyment
@ansarjumiansarjumi6852
@ansarjumiansarjumi6852 11 ай бұрын
ഇങ്ങനെ ഒരു സ്ഥലം ഉണ്ട് എന്ന് അറിഞ്ഞത് ഇവരുടെ വീഡിയോ കണ്ടിട്ട് ആണ് സൂപ്പർ 👍👍
@MallusinFinland
@MallusinFinland 11 ай бұрын
🥰❤️
@muflih2844
@muflih2844 11 ай бұрын
അത്പോലെ ഏട്ടന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@SanoojaNujum
@SanoojaNujum 7 күн бұрын
അല്ലെ ശാരീ, ആ വിളിയാണ് ഇഷ്ടം ❤️❤️
@littlestar2937
@littlestar2937 11 ай бұрын
6days ആയുള്ളൂ ഞാൻ subscribe ചെയ്തിട്ട്... കണ്ടപ്പോൾ ഇഷ്ടപ്പെട്ടു... കുത്തി ഇരുന്നു മിക്കവാറും വീഡിയോ കണ്ടു.... ഒരിക്കൽ വരണം എന്ന് തോന്നിപോകുന്നു... നടക്കട്ടെ അല്ലേ...❤❤❤
@MallusinFinland
@MallusinFinland 11 ай бұрын
Thanks so much bro. ❤❤❤❤
@littlestar2937
@littlestar2937 11 ай бұрын
@@MallusinFinland sis ആണ് bro 😊
@lekhavel3204
@lekhavel3204 10 ай бұрын
I always love to watch all your videos. Very beautiful vligs
@miniatureworld2174
@miniatureworld2174 10 ай бұрын
ഈ ലോകം എന്ത് മനോഹരം ഭൂമിയിൽ തന്നെ ആണോ
@annaantony2695
@annaantony2695 9 ай бұрын
Nighalede Ella videos super... nighal Karanam finaland isttaiii❤❤
@gamingtime6411
@gamingtime6411 11 ай бұрын
വീഡിയോസ് എല്ലാം അടിപൊളി ആണ്.. ഡെയിലി വീഡിയോസ് ഇടാൻ മാക്സിമം നോക്കണേ.. കട്ട സപ്പോർട്ട് ഉണ്ട്..❤❤❤❤
@MallusinFinland
@MallusinFinland 11 ай бұрын
Thanks bro ❤😊
@lekshmirnair-gf2cw
@lekshmirnair-gf2cw 11 ай бұрын
Nice ❤ expecting more vlogs.inim idane. Ningade veedu and surrounding okke kanikkane
@MallusinFinland
@MallusinFinland 11 ай бұрын
sure , ❤😊
@rameshgopi7453
@rameshgopi7453 10 ай бұрын
അടിപൊളി. ഉത്തിരി ഇഷ്ടം വീഡിയോ 2പേരും ഉത്തിരി വിനത്തോട് സംസാരിക്കുന്നു 😘😘😘❤🎉🎉🎉
@MallusinFinland
@MallusinFinland 10 ай бұрын
Thank you 🥰
@sreedhabaijubaiju291
@sreedhabaijubaiju291 9 ай бұрын
Chetanum chechikum City poyi thamassichude...vallathoru life
@nithya8739
@nithya8739 11 ай бұрын
Ithoke filmil mathrm kanda njn😮
@AnilMK-wi5kf
@AnilMK-wi5kf Ай бұрын
രാത്രി സ്ഥലം കണ്ടപ്പോൾഒന്നും പെടിച്ചു പോയി🥵
@DreamyGirl-kw9jd
@DreamyGirl-kw9jd 11 ай бұрын
Ningade samsaravum Finland um kanan nalla rasamund.. Iniyum vlogs idanee.. Vaikathe reach aavum❤❤
@MallusinFinland
@MallusinFinland 11 ай бұрын
❤🥰cheyyam
@lakeofbays1622
@lakeofbays1622 10 ай бұрын
Do you use AWD/4WD vehicles in winter? In Canada mostly we use 4WD's
@manjumanikandan8611
@manjumanikandan8611 11 ай бұрын
Ivamol is so cute baby🥰
@nowfallatheef4374
@nowfallatheef4374 11 ай бұрын
God bless ur family ✨
@MallusinFinland
@MallusinFinland 11 ай бұрын
❤️
@Prinz123
@Prinz123 11 ай бұрын
Ningalude video poliyanu.videos kanumbo orikkalenkilum avide varanamenn thonnarund 💕❤️eppozhum ingane happy ayirikkan daivam anugrahikkatte🥰
@MallusinFinland
@MallusinFinland 11 ай бұрын
Thank you . Ithokke kanuvan olla bhagyam ondavatte . Daivam anugrahikatte❤😊
@susanabraham6637
@susanabraham6637 5 ай бұрын
The mutual respect for one another is great, also for the country. No പൊങ്ങച്ചം
@ammu3558
@ammu3558 3 ай бұрын
നല്ല അവതരണം.. Camera കുറച്ചു കൂടി നന്നാക്കാമായിരുന്നു.
@vismayas261
@vismayas261 11 ай бұрын
Nigalude randuperude samsaram kelkan nalla resaa❤
@MallusinFinland
@MallusinFinland 11 ай бұрын
Thanks dear😊
@Prasanth-tt5rw
@Prasanth-tt5rw 11 ай бұрын
കേരളത്തിൽ നിന്നും വന്ന് അവിടെ സ്റ്റേ ചെയ്യണം എങ്കിൽ എന്തൊക്കെ നോക്കണമ് എന്തൊക്കെ ശ്രന്തിക്കണം അതിന് പറ്റി ഒരു വീഡിയോ iduo
@libyjomon3946
@libyjomon3946 11 ай бұрын
Oru blessed family...god bless u lot
@MallusinFinland
@MallusinFinland 11 ай бұрын
Thanks dear❤
@pradeepjoseph81
@pradeepjoseph81 11 ай бұрын
അച്ചായോ Finlandil എവിടെയാ താമസിക്കുന്നെ
@MallusinFinland
@MallusinFinland 11 ай бұрын
Hi
@gopikaparu4738
@gopikaparu4738 11 ай бұрын
Chetta എത്രെ nallayi avide😊
@MallusinFinland
@MallusinFinland 11 ай бұрын
6years ❤
@m4prank469
@m4prank469 11 ай бұрын
Igloo Undakkumo.. Video Cheyyumo bro☺️
@MallusinFinland
@MallusinFinland 11 ай бұрын
Sure
@Kenza7480
@Kenza7480 11 ай бұрын
😢😢😢😢എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. Maths ഒട്ടും തന്നെ തലയിൽ കയറുന്നില്ലേ.. പരിഹാരമുണ്ട്..എല്ലാ വിഷയവും തുച്ഛമായ പൈസയിൽ നല്ല രീതിയിൽ തന്നെ പഠിപ്പിക്കുന്നു. രണ്ട് മാസം കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും പ്രാപ്തരാകുന്നു..താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല് ❤️❤️❤️😢😢😢
@thasneemashareef6502
@thasneemashareef6502 9 ай бұрын
Veeedinte agam kanikkamoo
@infinitekerala
@infinitekerala 11 ай бұрын
സംസാരിക്കുമ്പോൾ മൈക്ക് ഉപയോഗിക്കുകയാണെങ്കിൽ നല്ല ക്ലിയർ ആയിട്ട് കേൾക്കാമായിരുന്നു
@subymc-eq7um
@subymc-eq7um 11 ай бұрын
പിൻലാൻഡിൽ നിങ്ങളുടെ വീടിന്റെ അടുത്ത് വേറെ വീടുകൾ ഒന്നുമില്ല chechi?
@praveenj2950
@praveenj2950 11 ай бұрын
അല്ലെ ശാരി അതെ.😊
@MallusinFinland
@MallusinFinland 11 ай бұрын
😊❤😅
@aleyammarenjiv7978
@aleyammarenjiv7978 Ай бұрын
I am sure Alapuza is 1k tines better than any other place on earth
@an_ordinary_gamer_9804
@an_ordinary_gamer_9804 11 ай бұрын
Winter is coming....
@madbleakvlogs8063
@madbleakvlogs8063 11 ай бұрын
insta videos kandu ipol dhea youtubeil veendum......
@sujithkumar96
@sujithkumar96 11 ай бұрын
എവ മോൾ കപ്പ എന്ന് പറഞ്ഞു 🥰🥰🥰കുറച്ചു കൂടെ കുഞ്ഞിനെ ad ചെയ്യേണം വീഡിയോയിൽ 👍
@MallusinFinland
@MallusinFinland 11 ай бұрын
തീർച്ചയായുo. അവൾ ചിലപ്പോൾ ഒക്കെ ഓക്കേ യാ . ചിലപ്പോ ബഹളം ഇടും .😊
@vrindavr5076
@vrindavr5076 11 ай бұрын
Ningalude job enthann
@shibilanargheese587
@shibilanargheese587 11 ай бұрын
Finlandil thanne chetta pala bagathum rathri pakal difference undo?
@_Spader-Yt.
@_Spader-Yt. 11 ай бұрын
Ivide appam current bill okke ethra avum bro sun te help Anagne adhikam illallo😂motham light alle🙄
@sanoj.v7642
@sanoj.v7642 5 күн бұрын
Direct cochin to finland flight undo
@deepikar1414
@deepikar1414 11 ай бұрын
അല്ലെ ശാരി 🥰😍
@socialbeing6886
@socialbeing6886 11 ай бұрын
Chettan pavam aanu❤❤
@MallusinFinland
@MallusinFinland 11 ай бұрын
🥰
@abhinand.s7179
@abhinand.s7179 11 ай бұрын
Super videos annu allam ❤ I love your method of in finland❤
@MallusinFinland
@MallusinFinland 11 ай бұрын
Thank you so much 😊
@lilgyshiju54
@lilgyshiju54 11 ай бұрын
Hi dears recently I stared to watch your videos ,Is possible to explain or post a video about Finland migration?.I am currently at UAE.
@MallusinFinland
@MallusinFinland 11 ай бұрын
Bro sure I will. Need some time to do that. ❤
@vigneshnair4580
@vigneshnair4580 10 ай бұрын
Pls make a video on work visa process for Finland..
@shaneerahussain8113
@shaneerahussain8113 11 ай бұрын
Ennu video idane ente makkalk bayangara ishtaaa snoww okke kanumbo entha nammale ivde snow illathenn paranj kondirikkum. Nalla bangiyanu le avd kanan eppayum video idane
@MallusinFinland
@MallusinFinland 11 ай бұрын
sure വീഡിയോ ഇടാം . ഇന്ത്യയിൽ സ്‌നോ ഒണ്ടു പക്ഷെ മണാലി , കാശ്മീർ ഒക്കെ പോണം
@alshifahassan6920
@alshifahassan6920 11 ай бұрын
എന്റെ valiya ആഗ്രഹം ആണ് inganthe സ്ഥാലത്തിൽക് povan ഒന്ന് kanan....but 🙂😞
@kamarudeents1337
@kamarudeents1337 11 ай бұрын
Njan kondu pova
@MallusinFinland
@MallusinFinland 11 ай бұрын
ആഗ്രഹം എത്രയും പെട്ടന്ന് സാധിക്കട്ടെ ❤❤😊
@shareefamshareefa6959
@shareefamshareefa6959 11 ай бұрын
New subscriber❤ love u both ❤ ur talk is very nice😉
@directajith
@directajith 10 ай бұрын
Ningal avide enthanu Pani bro
@Roaring_Lion
@Roaring_Lion 11 ай бұрын
നിങ്ങള് അവിടെ എന്തയിട്ടണ് ജോലി ചെയ്യുന്നത്
@vip245
@vip245 11 ай бұрын
Ethu field ill anu work cheyyunnath
@MusthafaManu-c3o
@MusthafaManu-c3o 11 ай бұрын
Finland എവിടെയാ
@abhisheksankarj7763
@abhisheksankarj7763 8 ай бұрын
Europe near russia😂😂
@funmooves
@funmooves 11 ай бұрын
It's not vakam cleaner but vaccum cleaner. My parents has similar pronunciation being born and studied in Kerala.
@chairpants
@chairpants 11 ай бұрын
Pronunciation nazi spotted. Trust me bro you pronounce alot of things entirely wrong because you aren't from the anglosphere.
@shaijuissac8357
@shaijuissac8357 11 ай бұрын
Finland ൽ എവിടെയാണ് താമസിക്കുന്നത് അത് പറയാമോ
@MallusinFinland
@MallusinFinland 11 ай бұрын
oulu
@HarshaPanikkar
@HarshaPanikkar 11 ай бұрын
അല്ലെ vinodhe😜
@Vaiga497
@Vaiga497 11 ай бұрын
Haripad evideya
@Sijiprasad3
@Sijiprasad3 11 ай бұрын
Nigalude video kandu kandu ippo angott varan thonnunnu😊😊 video super😍😍
@MallusinFinland
@MallusinFinland 11 ай бұрын
Thank you , welcome to Finland ❤
@gireeshan-bd6hi
@gireeshan-bd6hi 11 ай бұрын
Watching from luxumberg
@Kabeer-v9o
@Kabeer-v9o 11 ай бұрын
Chettanu avide enth joli anu
@Smithaammu242
@Smithaammu242 4 ай бұрын
ചേച്ചി നാട് evide
@ummarummar642
@ummarummar642 11 ай бұрын
നിങ്ങൾ നാട്ടിൽ എവിടെയാണ് രാവിലെ എപ്പോൾ മുദൽ വെളിച്ചം വരും നിങ്ങൾ പൊളിയാണ്
@MallusinFinland
@MallusinFinland 11 ай бұрын
നാട്ടിൽ ആലപ്പുഴ . ഇപ്പൊ സൂര്യൻ ravile10 മുതൽ 1 മണി വരെ ഒക്കെ കാണും .
@najmunnisashameerp6176
@najmunnisashameerp6176 11 ай бұрын
Super👍👍❤❤❤❤
@UrAmigoAlways
@UrAmigoAlways 11 ай бұрын
Love to see you guys❤️
@MallusinFinland
@MallusinFinland 11 ай бұрын
❤🥰
@rukyaabu5215
@rukyaabu5215 11 ай бұрын
Sadhanangal efuth vekkunna video edumo
@MallusinFinland
@MallusinFinland 11 ай бұрын
Ellam vechupoyi😥 enim edumallo
@meghajose2759
@meghajose2759 11 ай бұрын
അവിടെ agricultural job scope ഉണ്ടോ
@MallusinFinland
@MallusinFinland 11 ай бұрын
Hard to find 😢
@Vpn95
@Vpn95 11 ай бұрын
Bro വരാൽ ഒക്കെ കിട്ടുന്ന shop എവിടെയാ finlandil
@MallusinFinland
@MallusinFinland 11 ай бұрын
Almost all Asian market and Thailand market .
@blacklover5391
@blacklover5391 11 ай бұрын
Night street light illathe way Dangerous aaano Kallan maroke udkuo attacking
@MallusinFinland
@MallusinFinland 11 ай бұрын
നോ പ്രോബ്ലം ബ്രോ
@MusthafaManu-c3o
@MusthafaManu-c3o 11 ай бұрын
നാട്ടിൽ എവിടെയാ നിങ്ങൾ
@MallusinFinland
@MallusinFinland 11 ай бұрын
Alappuzha
@MT_Tech_
@MT_Tech_ 11 ай бұрын
9:23 അവിടെ കള്ളന്മാർ ഒന്നുമില്ല , 🤔 ഈ തണുപ്പത്ത് ഏത് കള്ളൻ വരാനാ ലേ 😅 അവിടെ അയൽവക്കത്ത് വീടുകൾ ഒന്നുമില്ല 😮 ഒറ്റപ്പെട്ട പ്രദേശമാണ്
@MT_Tech_
@MT_Tech_ 11 ай бұрын
@@hjiiio aa athey
@sankeerthana3413
@sankeerthana3413 11 ай бұрын
Avide diploma holders job kittumo
@SalmaCk-mf4np
@SalmaCk-mf4np 21 күн бұрын
ടയർ തെന്നുലെ
@dreamdays560
@dreamdays560 11 ай бұрын
സൂപ്പർ ❤🎉❤️
@MallusinFinland
@MallusinFinland 11 ай бұрын
Thank you❤
@shimnashimna9676
@shimnashimna9676 11 ай бұрын
ഫിൻലാൻഡ് റിക്രൂട്ട്മെന്റ് ന് ബെസ്റ്റ് ഏജൻസി ഏതാണെന്ന് പറഞ്ഞു തരാമോ
@MallusinFinland
@MallusinFinland 11 ай бұрын
Am sorry . Yenikk krithyam aayi ariyilla .
@shimnashimna9676
@shimnashimna9676 11 ай бұрын
Ok
@swathysatheesh2055
@swathysatheesh2055 7 ай бұрын
Chechi chetta avde ningde job oke enthan paryoo avde job opportunities koodthal ethoke an plsss parnjero 🙏🏽🙏🏽🙏🏽🙏🏽🤍🤍
@muflih2844
@muflih2844 11 ай бұрын
നിങ്ങളുടെ അവതരണം 🔥❤️❤️❤️
@joephilip6431
@joephilip6431 8 ай бұрын
നിങൾ എന്ത് ചെയ്യുന്നു?
@sheetalfrancis7578
@sheetalfrancis7578 11 ай бұрын
Veetil ninnu townilek ethra dhooram undavum??
@MallusinFinland
@MallusinFinland 11 ай бұрын
Ethu valya city aanu 50 kilometrer
@_Hopes_
@_Hopes_ 11 ай бұрын
Finlandil varan pattamo coust ok enthar avm job vallom kittamo
@Cristiano_7244
@Cristiano_7244 11 ай бұрын
Nattil evideya place...
@MallusinFinland
@MallusinFinland 11 ай бұрын
Alappuzha
@prajithprakashan-oz3gq
@prajithprakashan-oz3gq 11 ай бұрын
Bro evida varan nthokea ane vendathu onnu parayamo
@MallusinFinland
@MallusinFinland 11 ай бұрын
Bro for job or work or visit?
@TRIPINGMIND21
@TRIPINGMIND21 11 ай бұрын
Veetil nine twon lakke etra dhuram unde❤
@MallusinFinland
@MallusinFinland 11 ай бұрын
50 kilometre
@athiram2864
@athiram2864 11 ай бұрын
Haii chetta chechi Finland il yevida?
@MallusinFinland
@MallusinFinland 11 ай бұрын
oulu
@avinashc3749
@avinashc3749 11 ай бұрын
Brro angott joli cheyya varan pattumo degree kazhinj irikkuva😢
@MallusinFinland
@MallusinFinland 11 ай бұрын
Bro depend profession
@avinashc3749
@avinashc3749 11 ай бұрын
@@MallusinFinland ഡ്രൈവിംഗ് അറിയാം അതുകൊണ്ട് വല്ല കാര്യോം ഉണ്ടോ വ്രോ, ഡിഗ്രി സുവോളജി ആയിരുന്നു
@aadshijith2794
@aadshijith2794 11 ай бұрын
ഭയകര ആഗ്രഹം അതാ plll
@Risna_Tirur
@Risna_Tirur 11 ай бұрын
New subscriber😊
@MallusinFinland
@MallusinFinland 11 ай бұрын
Welcome ❤
@SudinaManojSudhi-nj2wo
@SudinaManojSudhi-nj2wo 11 ай бұрын
Snow onnu kazhichu kanikkumo
@MallusinFinland
@MallusinFinland 11 ай бұрын
Bro puthiya reel nokku. Athil ondu
@SudinaManojSudhi-nj2wo
@SudinaManojSudhi-nj2wo 11 ай бұрын
But just onnu touch cheyyunne ullallo....njn kure videos kandittund snow eating....plss angane onnu cheyumo
@Mishhableo
@Mishhableo 11 ай бұрын
6:02 എടെ ഇത് ഇങ്ങനെയൊന്നും അല്ലടാ നമ്മക് ഇന്ന് പോവണ്ടേ 😂
@sreejithswim6468
@sreejithswim6468 11 ай бұрын
Divasavum video edumo
@ShamishabiShami
@ShamishabiShami 11 ай бұрын
അവിടെ മലയാളം ആണോ സംസാരിക്കാർ
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 92 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 1,9 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 92 МЛН