Chef, Restaurant style coconut milk fish Kulambu recipe..
@jessysamuel2819 Жыл бұрын
Very good.thanks
@sunithasajeev46883 жыл бұрын
Super 👌👌👌
@ramachandranpillai23972 жыл бұрын
ഇത് പായസമല്ലല്ലോ... അണ്ടിപ്പരുപ്പും മുന്ദിരിങ്ങയും ചേർക്കാൻ? മീനിന് തൈര് ചേർക്കില്ല. ഫിഷ് മോളിക്ക് മീൻ ആദ്യം പകുതി fry ആക്കി എടുക്കണം. അൽപം മല്ലി ചേർക്കണം രുചിക്ക്, അൽപം കുരുമുളകും, പ്രാചീന കാലത്തേ ഇങ്ങനാ ചെയ്യുന്നത്. പുളിപ്പിന് എന്തിനാണ് 3 ഐറ്റം ചേർക്കുന്നത്? ഒന്നുകിൽ ടോമാറ്റോ അല്ലെങ്കിൽ നാരങ്ങാ നീര് ഇത് പോരെ പുളിപ്പ് കിട്ടാൻ? അല്ലാതെ ഒരു കറിയിൽ ടോമാറ്റോ, തൈര്, നാരങ്ങാ നീര്, വിനാഗിരി, കൊടംപുളി, വാളൻപുളി, പച്ചമാങ്ങ, ഇരുമ്പിപ്പുളി ഇതെല്ലാം ഇട്ടാലും പുളി വരും. സത്യത്തിൽ കുറച്ച് പാചകക്കാർ കാട്ടിക്കൂട്ടുന്ന കോപ്രായം കണ്ടാൽ പുച്ചം തോന്നും. ഇത് എന്റെ അഭിപ്രായമാണിത്.
@Thankanz Жыл бұрын
Correct.😅😅
@abin916 Жыл бұрын
മല്ലിപ്പൊടി ചേർക്കാൻ ഇത് മീൻ മപ്പാസ് അല്ല, മീൻ മോളി ആണ് ഹേ.
@shahulyaseen7472 Жыл бұрын
അടിപ്പരിപ്പും മുന്തിരിയും തൈരും ഒക്കെ എന്തിനാ ഫിഷ് മോളിക്ക് അത് മാത്രം അല്ല ഫിഷ് മോളി പകുതി വേവിൽ പൊരിച്ചെടുത്തിട്ടു വേണം കറിയിൽ ഇടാൻ
@sijigeorge539511 ай бұрын
ഞാൻ ഉണ്ടാക്കി അടിപൊളിയാണ് എന്ന് എല്ലാരും പറഞ്ഞു, നിങ്ങളൊന്നു ഉണ്ടാക്കി നോക്കു എന്നിട്ട് പറയു