അവിടെയുള്ള ജനങ്ങൾക്ക് അറിയാം ഷാഫി എന്ത് ചെയ്യ്തു എന്നുള്ളത് അതാണല്ലോ അവർ അയാളെ വിജയിപ്പിച്ചത് 🥰🥰🥰🥰
@shajianchal072926 күн бұрын
സ്വന്തമായി ഒരു സ്ഥാനാർഥി പോലും ഇല്ലാത്തവന്റെയൊക്കെ ന്യായീകരണം 😂
@mohammedashraf572522 күн бұрын
രാഹുൽ ഷാഫി parambil jai
@Martinantonimn27 күн бұрын
കോൺഗ്രസിന്റെ പ്രതിനിധി ക്ക് 👍🌹❤️
@muhammadhamsathamachu97746 күн бұрын
ഷാഫി, രാഹുൽ🤩💥🇮🇳😊
@shareefkarthiyat422927 күн бұрын
മൂന്നാം സ്ഥാനത്തെത്തുന്ന പാർട്ടിക്ക് വേണ്ടി മത്സരിക്കാൻ ആരാണ് സുഹൃത്തെ പ്രശ്നം ഉണ്ടാക്കുക ആദ്യം പേരുപറഞ്ഞു കേട്ടവരെല്ലാം സരിനെ കിട്ടിയപ്പോൾ സന്തോഷത്തിലായി ചാവേറാ വേണ്ടി വന്നില്ലല്ലോ എന്ന് കരുതി സഖാക്കളായ അണികൾക്ക് അമർശമുണ്ട് തോൽക്കുമ്പോഴും സ്വന്തം സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ അവർക്ക് ഒരു അഭിമാനമായിരുന്നു
@SebastianOmana-qb5ze26 күн бұрын
CPMഉളുപ്പില്ലാത്തവർ എന്ന് വീണ്ടുംഇവൻതെളിയിച്ചു.
@gopinathanchandran294426 күн бұрын
സരിൻ ജയിക്കില്ല
@surendran990827 күн бұрын
പട്ടിണി കിടക്കാത്തത് ജനങ്ങൾ വിദേശത്തു പോയി ജോലി ചെയ്ത് സഖാക്കളെ പോറ്റുന്നതുകൊണ്ടാ.....
@sajithanazar838126 күн бұрын
രാഹുൽ ❤❤
@sakalakala70626 күн бұрын
ഗീത ചേച്ചി കലക്കി
@gopinathanan20021 күн бұрын
കേരളത്തിൽ ഇങ്ങനെ ഒരു സ്ഥലത്ത് മെഡിക്കൽ കോളജ് എവിടെ ഉണ്ടു ഒന്ന് പറഞ്ഞാൽ നന്ന്
@lubna35626 күн бұрын
Rahul❤❤❤
@Fathimakenz-m5t27 күн бұрын
എയർപോർട്ട് ഉണ്ടാക്കിയവർക് ഒന്നും ഇല്ല പെയിന്റ് പഠിച്ചവർ പേരെടുത്തു
@jabirmon939027 күн бұрын
Shafi
@sidheeqp104326 күн бұрын
കലാഭവൻ മണിയുടെ ശബ്ദം പോലെ തോന്നി
@abdulrhmanhashim477726 күн бұрын
U.d.f.🙋♀️🙋♂️🙋♀️🙋♂️🙋♀️👌👌💐🏵💐🏵🙋♀️🙋♂️
@RaneeshSanal25 күн бұрын
ചേച്ചി ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം കൊടുത്തു.. രാഹുൽ❤❤ ഷാഫി❤❤
@deeputhomas14123 күн бұрын
Shafi❤❤❤❤❤
@DomodaswaamiDomodaswaami12326 күн бұрын
ഷാഫി ഒന്നും ചെയ്തിട്ടില്ല. വീട്ടിൽ അടച്ചു പൂട്ടി വെറുതെ ഇരിക്കുകയായിരുന്നു, എന്നാണോ പറയുന്നത്??
@@sheebabalan9493 ഇനി ഒരു നവീൻ ബാബു ദിവ്യ മാർ ഉണ്ടാവരുത് അഴിമതി ഭരണത്തിന് എതിരെ ശബ്ധിക്കാൻ Vote for Udf
@anupinkumar739826 күн бұрын
Ha ha ha IDF...Muslim leeg enna communal party yute koote nikkunna mathetharam.....koppu cheyyum. Bjp kku aadyamayi cheyyan pokunnu
@ChandranKuniyil-mu8xs24 күн бұрын
കാക്കാൻ മരുടെ നന്മയ്ക്കു എന്ന് തിരുത്തി വായിക്കുക. ഈ നാറികളാണല്ലോ വഖഫ് നിയമം കൊണ്ടുവന്നത്
@blastingarena560922 күн бұрын
@@MadhuMadhu-kq5rsayin neeyokke waqf konduvannath Bjp against both waqf & divya But udf only against divya so advantage for bjp🤫
@sajithanazar838126 күн бұрын
Shafi👍🏾👍🏾👍🏾👍🏾
@majnasmuhammed403026 күн бұрын
ഏതാ ഈ പുലിക്കുട്ടി 🔥
@AnandanM-lj4mu24 күн бұрын
പാലക്കാട് മെഡിക്കൽ കോളേജ് വന്നപ്പോൾ ഷാഫിയും അവന്റെ ആളുകളും പണം ഉണ്ടാക്കി
@shameemanazeer641826 күн бұрын
എന്ത് തന്നെയായാലും രാഹുൽ ജയിക്കും
@sibikumarck797027 күн бұрын
Okke സൂചിപ്പിച്ചൂ Sarin എവെടുന്നാ വന്നേ?
@rasheedktrasheedkt118820 күн бұрын
👍
@IgnatiusDavis27 күн бұрын
ബിജെപി ചാനലാണ്
@rasheedaalif738726 күн бұрын
Tahl🎉❤❤❤❤❤shagi🎉❤❤❤❤❤❤❤❤
@IgnatiusDavis27 күн бұрын
വോട്ട് ഫോർ യുഡിഎഫ്
@JayeshEm-pu1qx23 күн бұрын
ൽഡിഫ് ന് പാലക്കാട് മത്സരിക്കാൻ സ്വന്തം ചിഹ്നം ഇല്ല സ്വന്തം സ്ഥാനാർത്തി ഇല്ല
@Naaansh24 күн бұрын
ഇതൊക്കെ ചെയ്താൽ പോരെ ചേച്ചിക്ക്😊 ഞങ്ങളുടെ MLA , MP ഉണ്ടോ എന്ന് പോലും അറിയില്ല
@sibikumarck797027 күн бұрын
കഷ്ടം മേനോനെ
@red_dragonmail23 күн бұрын
High mass light ഒക്കെ ഒരു വികസനം കഷ്ടം
@rajeevanm403327 күн бұрын
CPMൽ പടല പിണക്കം ഇല്ലാതിരിക്കാൻ കോൺഗ്രസ്സിന് സീറ്റ് കൊടുത്തു
@savithrinair810527 күн бұрын
ഷാഫിയും രാഹുലും ഒന്നും ചെയ്യില്ല. ഇപ്പൊ ജയിച്ച സുരേഷ് ഗോപി യെ നോക്കാനാ നേരമുളളു
@subairk402225 күн бұрын
അതോണ്ടാവും നായരേ രണ്ടു പ്രാവശ്യം ജയിച്ചത്
@anithatv600323 күн бұрын
കോൺഗ്രസ് കാരനെ വിജയിപ്പിക്കാൻ എന്ത്
@NixonV.T26 күн бұрын
എല്ലാം പറഞ്ഞത് എല്ലാം പറഞ്ഞത് നിനക്കെന്താ പൊള്ളു
@Kannanpalliyali26 күн бұрын
Bjp🇮🇳🇮🇳
@PrasadAnandh24 күн бұрын
ശാഖയിൽ പറമ്പിൽ ചെയ്തു അവൻറെ വീട്ടിൽ നിങ്ങൾക്കാർക്കും ഒന്നും തരില്ല
@PrasadAnandh24 күн бұрын
അവനെ അവിടുന്ന് ഇറക്കി വിടുന്ന അവന് വിവരമില്ലാത്തവൻ ഇറക്കി വിടണം
@shanmughanpk830324 күн бұрын
ആർക്കും ഉപകാരമില്ലാത്ത മെഡിക്കൽ കോളേജ്
@RamKrishna-zb5ng26 күн бұрын
ʝαι вʝρ ʝαι ραℓαккα∂
@hamzappa4lhamzappa29520 күн бұрын
Shafi Rahul ❤❤❤❤❤
@MajeedChavakkad-bh8xo23 күн бұрын
Jaicongrassjairàhulmankoottam
@anfalkariyath991724 күн бұрын
Last മിനുട്ടിൽ janam tvയുടെ അണ്ണാക്കിൽ കൊടുത്തു🔥🔥🔥
@PuzhakkalBalakrishnanBalakrish27 күн бұрын
നിങ്ങൾ അയാളുടെ ഈ ക്രിമിനൽ ചോദിക്കൂ നിങ്ങൾ നാളെ ഏത് വീടാണ് 0 നിങ്ങൾ ഏത് വീടാണ് വകുപ്പിൽ പെടുത്താൻ പോകുന്നത് അതുവഴി പിടിച്ചെടുക്കാൻ ഈ ക്രിമിനൽ ലോഡ് അത് ചോദിക്കൂ
പിൻവലിക്കുന്ന dete കഴിഞ്ഞിട്ട് ഉറപ്പിച്ചാൽ മതി സരിനെ 😂😂😂
@tsbalasubramoniam888625 күн бұрын
As long as Keralites are interested only for strikes and bandh & Arson, it is very difficult to set up any industrial units in Kerala. Culprits are CITU & INTUC workers Union.
@AnoopAppu-v7c24 күн бұрын
ഫോൺ ഉള്ളത് കൊണ്ട് 😜😜q😜😜
@rsjm59025 күн бұрын
ഉന്നതകോണ്ഗ്രസ് രാഷ്ട്രീയക്കാര തിരഞ്ഞെടുപ്പ് സമയം മാത്രമേ ചന്ദനക്കുറി ഇടള്ളു ഇരട്ടത്താപ്പലെ
@behappyandsafeandsecure27 күн бұрын
ലീഗ്രസ്സ്,, bjp ഒരുമാസം കൊണ്ട് മെഡിക്കൽ തുറപ്പിക്കും
@subairk402225 күн бұрын
ജയിച്ചിട്ട് വേണ്ടേ 😂😂
@shajiramachandran102926 күн бұрын
റോഡിലെ കുഴിയും അങ്ങനെ ആണ്.... പെട്ടെന്ന് ശരിയാക്കാൻ പറ്റില്ല......
@rasheedvly121323 күн бұрын
പൊതു മരാമത്ത് മന്ത്രി മരുമകൻ ആണ് ബ്രോ ഷാഫി അല്ല
@PM-nn5rv27 күн бұрын
മുനമ്പത്ത് ഒരു കൂട്ടം ജനങ്ങൾ ജനിച്ചു വളർന്ന് വന്നാ സ്വന്തം മണ്ണിന് വേണ്ടി സമരം ചെയ്യുന്നു വക്കഫ് ബോർഡിൻ്റെ തീവ്ര നിലപാടുകൾ ... മുസ്ലി തീവ്രവാദത്തിൻ്റെ മറ്റ് ഒരു ഇരകൾ ആണ് അവർ അവിടെ ജാതിമത ഭേദമന്യേ ഹിന്ദുവും ക്രിസ്ത്യാനിയും ... താഴ്ന്ന മുസ്ലിം വിഭാവും അവിടെ സമരം ചെയ്യുന്നു ഇലക്ഷൻ ൻ്റെ പേരും പറഞ്ഞ് ഇവിടെ ഓരോന്ന് കാട്ടി കൂട്ടുമ്പോൾ അവരെ മറക്കരുത്... ഇടത് വലത് മുന്നണികളുടെ അഭിപ്രായം എന്താണ് ? കാരൃം എന്ത് ഒക്കെ പറഞ്ഞാലും BJP മാത്രം ആണ് വൃക്തമായ അഭിപ്രായം പറഞ്ഞത് ..... എന്നാൽ ഇലക്ഷൻ വരുമ്പോൾ ഹിന്ദുവിന്റെയും ഇലക്ഷൻ വരുമ്പോൾ ക്രിസ്ത്യാനികളുടെയും ഓട്ട് വാങ്ങാൻ നിക്കുന്ന ഇടത് വലത് മുന്നണികളെ നിങ്ങളുടെ അഭിപ്രായം എന്താണ്? ഓട്ട് വാങ്ങാൻ ഹിന്ദുവും ക്രിസ്ത്യാനിയും എന്നാൽ പ്രീണനം മുസ്ലിമിന് മാത്രം മതിയോ ഇവിടെ? ഉത്തരം പറയണം
@malayalimaman432927 күн бұрын
angotu sahicho vargeeya vadi
@ChandranKuniyil-mu8xs24 күн бұрын
@malayalimaman4329 ആരാണ് വർഗീയത കാണിക്കുന്നത്, നിന്റെ ആൾ ക്കാരല്ലേ. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുന്നോ.
നിങ്ങളെക്കെ കുറെ പറഞ്ഞതല്ലേ എനിയും രാഹുൽ വരും അതും വൻ ഭൂരിപക്ഷത്തിൽ
@gireeshkumarr950726 күн бұрын
കോട്ടയം മെഡിക്കൽ കോളജ് കെ എം മാണി കൊണ്ട് വന്നതാ അന്y ellഉമ്മൻ chaand
@SomarajanK27 күн бұрын
Vote for BJP ONLY💪💪💪 B'coz centrel govt is going implement waqf land robbery amendment bill. 140 mlas of kerala assembly is supporting waqf robbery, they passed a resolution to appease radical islamists.
@Madappura27 күн бұрын
പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം 40 വർഷം ആയി പണി തുടങ്ങിയിട്ട് ഇപ്പം ഉള്ളതുപോലെ കിടക്കുന്നു. ഒന്നിനും പറ്റാതെ, ഇടതും വലതും ഒക്കെ ഭരിച്ച കേരളമല്ലേ എന്താ ഒന്നു അതു രൂപത്തിൽ ആക്കാൻ പറ്റാത്തത്. കുറെ എം. എൽ എ മാരും മന്ത്രിമാരും ഒക്കെ പാലക്കാട് ഉണ്ടായിരുന്നു. എന്താ നമുക്ക് അത് ശരിയാക്കാൻ ഇനിയും ഒരു 50 വർഷം വേണ്ടി വരുവോ എന്തോ ആവോ
@RenjithRDasAlavudeen27 күн бұрын
Vote for LDF
@shyam941627 күн бұрын
Enthinu ninaku prantha
@shaukathsali258727 күн бұрын
Vote for u d f
@josemathew565223 күн бұрын
Eee pukil elllam veruthe aakum😅
@JustusKb20 күн бұрын
ഹായ് നിങ്ങൾ ബഹു. ഉമ്മൻ ചാണ്ടി സാർ പണിതുയർത്തിയ മെഡിക്കൽ കോളേജ് ഉൽഘടനനം ചെയ്തത് നിങ്ങൾ ആണ് പണിതത് കോൺഗ്രസ് ആണു മെട്രോ റെയിൽ കോൺഗ്രസ് പണിതു ഉൽഘടനനം നിങ്ങൾ കണ്ണൂർ എയർപോർട്ട് പണിതത് കോൺഗ്രസ് ഉൽഘടനം നിങ്ങൾ അങ്ങനെ എത്രയോ പ്രൊജക്റ്റ് കോൺഗ്രസ് കൊണ്ടു വന്നു നിങ്ങൾ എത് പ്രൊജക്റ്റ് പുതിയതു കൊണ്ടു വന്നു കേരളം ചീഞ്ഞു പുഴുത്തു കുട്ടിച്ചോറായി നാലു ലക്ഷത്തി അമ്പതിനായിരം കോടി കടം ആക്കിയിട്ടു തള്ളുക ആണ് ഇതെല്ലാം നേരിൽ കണ്ടു കൊണ്ടിരിക്കുകയാണ് അവർ വിഡ്ഢി കളല്ല വോട്ട് അവർ അർഹതപ്പെട്ടവർക് ചെയ്യും. ഓക്കേ.
Antham kammi India bharichirunnenkil ippol pattini vimuktha Bharatham ayene.
@KrishnaKumar-pl2fo27 күн бұрын
BJP ✌️✌️
@SudheeshSudhi-x3j10 күн бұрын
തെറി കേൾക്കല്ലേ
@Alanjoe226 күн бұрын
Chanakam eriyuna channel thuranal
@shamseerlove258626 күн бұрын
😂😂😂
@abdulkabeer443326 күн бұрын
😝😡😡😡😡😡
@BennyJoseph-vt1gi24 күн бұрын
😂
@FinevineeshVichu27 күн бұрын
Kami nee Ara
@MajeedChavakkad-bh8xo23 күн бұрын
Rahulmankoottamjayikmum
@shamseerlove258626 күн бұрын
Theettam
@sivakumarsivarajapanicker370523 күн бұрын
Edi kilavi ne onnum kariyunnile cheyuthathu
@PradeepKumar-ch4hb24 күн бұрын
എന്റെ പൊന്നു ജനം ടിവി നിങ്ങൾക്ക് ഞങ്ങൾ ഒരു മാർക്കറ്റ് ബാല്യം ഇട്ടിട്ടുണ്ട് ഈ രണ്ടു പാർട്ടിക്കാരുടെ ഗുണപതികാരം കേൾക്കാൻ വേണ്ടി കേരളത്തിലെ ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കണം
@shajiuk103126 күн бұрын
വയനാട് പ്രിയങ്കാ ഗാദ്ധി ജെയിച്ചാൽ ഡൽഹിയിൽ പോയി സുഖിക്കും വയനാട്ടുകാർ നടുവിരൽ അണ്ണാക്കിൽ വെയ്ക്കേണ്ടി വരും
@HamsaP-mf6of27 күн бұрын
പാലക്കാട് മെഡിക്കൽ കോളേജ് മെഡിക്കൽ കോളേജിലേക്ക് ഒരു രോഗിയെ രോഗ സ്വീകരിച്ച കൊണ്ടുപോയത് ഒരു വിവരം ഇന്നുവരെയും ഉണ്ടായിട്ടില്ല എവിടെയും പാലക്കാട് ഇപ്പോഴും ആളുകൾ മണ്ണാറക്കാട് പ്രദേശങ്ങളിൽ നിന്നൊക്കെ പോകുന്നത് ജില്ലാ ആശുപത്രിയിലേക്കാണ് പാലക്കാട് മെഡിക്കൽ കോളേജിലേക്ക് ഒരാളെയും ഇവിടുന്ന രോഗികളെ രോഗ കൊണ്ടുപോവുക ഇതൊന്നും ഇല്ല എന്ത് മെഡിക്കൽ കോളേജ് പാലക്കാട് മെഡിക്കൽ കോളേജ് അവിടെ രോഗിക്ക് മഞ്ചാടി മെഡിക്കൽ കോളേജിൽ ഉണ്ടാക്കി ജനങ്ങൾക്ക് അതുകൊണ്ട് ഒരു ഉപകാരവും ഇല്ല ഉപകാരവും ചികിത്സയും നടക്കാത്ത ഒരു മെഡിക്കൽ കോളേജിൽ കൊണ്ട് എന്താണ് ജനങ്ങൾക്ക് കാര്യം
@ajithvishnukumar127626 күн бұрын
Right, ഇപ്പോഴും പാലക്കാട് ഹോസ്പിറ്റലുകളിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോകും വഴി രോഗികൾ മരിക്കുന്നു. പാലക്കാട് മെഡിക്കൽ കോളേജ് കൊണ്ട് എന്ത് പ്രയോജനം?
@binusasi359525 күн бұрын
മെഡിക്കൽ കോളേജ് ഫലവത്തല്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഇപ്പോഴത്തെ ഗവണ്മെന്റിനല്ലേ.. അതോ അതുണ്ടാക്കിയ ഉമ്മൻ ചാണ്ടിക്കോ?
@ajithvishnukumar127624 күн бұрын
@@binusasi3595 ഉത്തരവാദിത്തം പരിശോധിക്കണം, പക്ഷേ ഇല്ലാത്ത സൗകര്യം ഉണ്ടാക്കി എന്ന് മേനി പറഞ്ഞ് നടക്കരുത്.