മുപ്പതു അതിൽ നമ്മള് ഒരു വിട്ടു വീഴ്ച ഇല്ല firos ikka 💥🤩😅
@sharjahbreeze4356 Жыл бұрын
എനിക്ക് പറയാൻ ഉള്ളത് ഞാൻ toyota യുടെ വലിയ ഒരു fan ആണ് എങ്കില്ലും എനിക്ക് പറയാൻ ഉള്ളത് fortuner പോരാ എന്നത് തന്നെ ആണ് കാരണം ഞാൻ ഇത് 2006 മുതൽ ഇതിന്റെ തുടകത്തിൽ ഉള്ള model തുടങ്ങി ഇന്ന് ഏറ്റവും അവസാന model ആയ 2023 model വരേ ഓടിച്ചു നടക്കുന്ന ഒരാൾ ആണ് ഇ വാഹനത്തിന് യാത്ര comfort തീരെ ഇല്ല പോരാത്തതിന് കാറ്റ് ഉള്ള time ഓടിക്കാൻ നല്ല ബുദ്ധിമുട്ട് ആണ് bodi rolling നല്ലത് പോലെ ഉണ്ട് അത് പുതിയ model അയാൽ പോലും നോർമേൽ റോഡിൽ ഓടിച്ചിട്ട് പോകുന്നവൻ ആണ് എങ്കിൽ പിന്നെ പറുകയും വേണ്ട ഇതിനേക്കാൾ നല്ലത് innova ആണ് അല്ലെങ്കിൽ corolla യോ camery യോ ആണ് ഇ വാഹനം കുറച്ച് വല്ലുത് എന്നത് ആണ് അത്ര മാത്രം പിന്നെ Hillux ന്റെ ചെയ്‌സിൽ fortuner ന്റെ bodi കയറ്റി അത്രേ ഒള്ളു
@anandhumurali9839 Жыл бұрын
Pazhaya pajero egneyund?
@Zaif.. Жыл бұрын
Yellow vere wait chyandallo…. Full tank adich 150 km odi veendum full tank adichal mathi appo kittum
@shanautomotive77627 ай бұрын
Full tank adich oru 100/200 kms oodit pinnem adich nokial mathiayirnnu