എല്ലാ ഭാഗവും പോരാത്തതിന് വാഹനം ഓടിക്കുമ്പോൾ ഏകദേശം ഇത്ര മൈലേജ് കിട്ടും എന്ന് പറഞ്ഞു പ്രേക്ഷകർക്ക് മനസ്സിലാക്കി കൊണ്ടുള്ള അവതരണം വളരെ നന്നാവുകയും ഉപകാര പ്രദ മാകുകയും ചെയ്തിരിക്കുന്നു . അഭിനന്ദനങ്ങൾ അൻഫാൽ 👍. ഇനിയും നല്ല വാഹന പരിചയപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു
@സന്തോഷംസമാധാനം2 жыл бұрын
വാഹനം ആഗ്രഹിക്കുന്ന എല്ലാവർക്കും പെട്ടെന്ന് തന്നെ അത് കിട്ടട്ടെ...
@SIDDIQUEV2 жыл бұрын
വളരെ നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും പുതിയ വാഹനങ്ങൾ എടുക്കാൻ കഴിയില്ല മോഡൽ കുറഞ്ഞ വാഹനങ്ങളെ വിലകുറച്ചു കാണാതിരിക്കുക💪💪
@anilkumar-yu6hu2 жыл бұрын
ഫോർച്യൂണർ വാഹനങ്ങളുടെ വിവരണവും വീഡിയോയും നന്നായിട്ടുണ്ട് അടിപൊളി വില നിലവാരവും കൊള്ളാം ❤️❤️🚗❤️❤️🎥👌👌
@kochumonngm29762 жыл бұрын
ഒരു ഇന്നോവ വേണം നാട്ടിൽ വരുമ്പോൾ വരണം ഇക്കായെ ഒന്ന് കാണാൻ, എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം ആണ്...
@ബീരാൻകുട്ടി-ല4റ2 жыл бұрын
നിക്കർ കീറുന്ന റേറ്റ്
@abhijithuzzz31972 жыл бұрын
@@ബീരാൻകുട്ടി-ല4റ ഫെൻസ് സഹിക്കില്ല കേട്ടോ
@aneese722 жыл бұрын
Insha Allah enikkum venam
@vishnuchandran21262 жыл бұрын
Original kerala ethra kilometer odi?
@sid65102 жыл бұрын
@@ബീരാൻകുട്ടി-ല4റ pulli manymaya rate aanu
@abdulrafeeq99952 жыл бұрын
മൈന്റൻസ് വളരെ കുറവുള്ള വാഹനം ആണ് fortuner. ഞാൻ സൗദിയിൽ 7 വർഷം ആയിട്ട് ഓടിക്കുന്ന വാഹനം ആണ് Fortuner. എന്റെ ഒരു ആഗ്രഹം ഇതുപോലെ ഉള്ള ചെറിയ വിലയിൽ കിട്ടുന്ന Fortuner വേടിക്കണം എന്നാണ്. എല്ലാ വാഹനത്തിനും ഉള്ള പോലെ ഓയിൽ and ബ്രേക്ക് ചേഞ്ച് ആക്കുക എണ്ണ അടിക്കുക ഓടുക.(എന്നാൽ മറ്റു കമ്പനി വാഹനങ്ങൾ toyotta കമ്പനി പോലെ അല്ല. ഒരു സാധാരണക്കാൻ വാഹനം എടുക്കുക ആണെങ്കിൽ ടൊയോട്ട യുടെ വാഹനം എടുക്കണം) വേറെ പ്രശ്നം ഒന്നും വരാറില്ല. ധൈര്യം ആയിട്ട് എടുക്കാം. എന്റെ വാഹനം 3 ലക്ഷത്തിന് മുകളിൽ km ആയി. ഇന്നേ വരെ വലിയ പ്രശ്നം വന്നിട്ടില്ല.
@rsquareaaron1094 Жыл бұрын
Naatil anganalla.. suspensionu pani varum..nalla costly aan.. gulfile oombal vach ivde oombaan paad aan
@anudasdptrivandrumbro39052 жыл бұрын
One of my dream car 🚗 😍 ♥
@innovativevoice96092 жыл бұрын
❤
@rahuljoseph3483 Жыл бұрын
❤
@johnjosephbunglavan1811Күн бұрын
Fortuner... ഒരിക്കലും വാങ്ങരുത് ഒരു യാത്ര സുഖവും ഇല്ല. ഫ്രണ്ട് സീറ്റും ഡ്രൈവർ സീറ്റും മാത്രം കൊള്ളാം.... ലോങ്ങ് ഡ്രൈവിനു ഒട്ടും യാത്ര സുഖം ഇല്ല.. ഇന്നോവ ആണ് നല്ലത്.... ❤️❤️👍
@smithvr466910 ай бұрын
the last white one is looking more beautiful , the old 2011
@aneese722 жыл бұрын
Masha Allah. Aagrahicha video. Insha Allah oru fortuner medikkanam.
@HydragodOP2 жыл бұрын
Fortuner love ❤
@dilgithmathews61182 жыл бұрын
അൻഫാൽ ഇക്ക പൊളി 😍
@sukumarankadavath7865 Жыл бұрын
ഇക്കാ നല്ല അവതരണം...👌 വിശ്വസനീയം 👍 ക്യാമറ കുറച്ചു കൂടി നിങ്ങളുടെ മുഖത്തും, വാഹനത്തിലും zoom ചെയ്യാൻ ശ്രമിക്കണം.. 👍
@YounusMehran-dj5hf10 ай бұрын
എല്ലാ കാര്യങ്ങളും വെക്തമായി പറയുന്നുണ്ട് അതാണ് ഏറ്റവും നല്ല ബിസിനസ്
@nizamkollam22502 жыл бұрын
S/o ബ്യുട്ടി ഫുൾ car👍👍
@JMG-bf6hq Жыл бұрын
Dream car bro❤
@shaibinmathew44072 жыл бұрын
Video location background 👍🏻👍🏻
@zanuzanu1852 жыл бұрын
പൊന്നു മോനെ ഇപ്പൊ ഇവന്‍ ഒന്ന് ഫേമസ് ആയപ്പോ ഒടുക്കത്തെ റേറ്റ്..
@christiojoy10812 жыл бұрын
വളരെ നല്ല അവതരണം...ഒരു second hand vandi sale aavumbol etra km odiya vandiyanu ennu polum parayathe😂😂
@muhammedthalib91252 жыл бұрын
Aavashyam indenkil chodikkado vilichitt
@christiojoy10812 жыл бұрын
@@muhammedthalib9125 Sheri thaliban😂
@muhammedthalib91252 жыл бұрын
@@christiojoy1081 😀
@nidhinashok44852 жыл бұрын
Broo njn oranam vangi 2010 oct model.. athr evide life tax adakkan guruvayoor RTO yil 1.30 lakh ayii
@mujeebta6392 Жыл бұрын
ആലുവയിൽ നിന്ന് ഞങ്ങൾ വരുന്നു.. ഇന്ഷാ അല്ലാഹ് 24/06/2023...
@rijoykcmakoolpeedikarijoyk15462 жыл бұрын
വളരെ നല്ല അവതരണം
@ajithjoy99312 жыл бұрын
Well presented video. Total kilometre koodi onnu mention cheyyamo. Thanks
@KiranGz2 жыл бұрын
Beautiful presentation n location
@alexjofra2 жыл бұрын
I'm searching for the same 7seater with this range, will meet you soon
@anmiyaworld93342 жыл бұрын
Good information, presentation 👍👍👍
@kl-58-vlogs422 жыл бұрын
Nice informative video , 🤝👏👏👌 Thank you 😊
@farhanpadanilam11472 жыл бұрын
ഞാൻ tvm ആണ് ഞാൻ വണ്ടി എടുക്കുന്നെങ്കിൽ അത് അൻഫൽ bro യുടെ കയ്യിൽ നന്നായിരിക്കും In Shah Allah
@subramunyankb57102 жыл бұрын
അടിപൊളി 👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥
@brake2692 жыл бұрын
എനിക്കും anfalkayoude അടുത്തന്ന് ഒരു fortuner എടുക്കണം
@ubailkhan9 ай бұрын
Inshaallah
@Manushyan_12 жыл бұрын
ഇക്ക 💪🏻❤️🥰
@shibusebastian607 Жыл бұрын
waiting for tata safari varicor400 vx 4*4
@anuragpayyoli9020 Жыл бұрын
നിങ്ങ പൊളിയാണ് ഭായ് 🔥
@mohamedthattayil68812 жыл бұрын
ഒരു fortuner കിട്ടാൻ വേണ്ടി തപ്പി നടന്നു,നിങ്ങൾക്കും വിളിച്ചു, അപ്പോ കിട്ടിയില്ല,ഡൽഹി പോയി എടുത്ത്, ഇപ്പൊ 3 എണ്ണം വരുകയും ചെയ്തു,നിങ്ങളുടെ അടുത്ത് നിന്ന് ഒന്ന് വാങ്ങാം എന്ന് വിചാരിച്ചത് ആയിരുന്നു,
@raihanriaz02 жыл бұрын
Bro these are too overpriced
@mohamedthattayil68812 жыл бұрын
@@raihanriaz0 price കുറച്ച് കൂടിയാലും വിശ്വസിച്ച് എടുക്കാം,അതാണ് നോക്കുന്നത്,
ഓരോ വർഷം പ്രായം കൂടും തോറും ഇൻഷുറൻസ് കുറഞ്ഞു വരും. Reregister ചെയുമ്പോൾ 15വർഷത്തിൽ നിന്ന് 10വർഷം tax കുറച്ചു 5വർഷത്തെ അടക്കണം
@itouchexpo2 жыл бұрын
Next video mg
@system93212 жыл бұрын
Toyota qualis kittumo bro
@blindx_pain64712 жыл бұрын
Broo Honda City undooo
@nishamputhuvana89462 жыл бұрын
❤❤
@BIRD_MAN_0092 жыл бұрын
❤️❤️🤩
@mjsunnysunny Жыл бұрын
Ph vilichu eduthilla ekka
@ramdasskp Жыл бұрын
TATA SAFARI AUTOMATIC UNDAVUMO
@manikuttan51942 жыл бұрын
ഹലോ മുതലാളി ഇത് തന്റെ ചാനല് കണ്ടിട്ട് വിളിക്കുക കുറെ വർഷം കൊണ്ട് ഉണ്ട് ഞാനൊരു കൊല്ലക്കാരനാ തന്നെ ഇഷ്ടപ്പെടാൻ കാരണം എന്റെ ചങ്ക് മക്കൾ ഈബുൾ ജെറ്റ് പറഞ്ഞത് കേട്ടതാണ് നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം