'ഫിലിം ഫീൽഡല്ലേ.. അഡ്ജസ്റ്റ് ചെയ്യേണ്ടി വരും, അപർണയുടെ ക്ലോസ് ഫ്രണ്ടിൻ്റെ റോളാണ്' | Junior Artist

  Рет қаралды 206,820

REPORTER LIVE

REPORTER LIVE

Күн бұрын

ടൊവിനോ, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവരുടെ കൂടെ അഭിനയിക്കാൻ അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു; സംവിധായകൻ ഷൈജുവിനെതിരെ വെളിപ്പെടുത്തലുമായി ജൂനിയർ ആർടിസ്റ്റ്
#Malayalamcinema #Tovino #Kunjakoboban #Aparnabalamurali
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 411
@chandrasenanacn3645
@chandrasenanacn3645 2 ай бұрын
പാവം പ്റൊഡ്യൂസർ .... സ്വന്തമായി കിടക്ക വാങ്ങാൻ പോലും പണമില്ലാത്തവനായതുകൊണ്ടല്ലേ കിടക്ക പങ്കിടാൻ തയ്യാറായത്... വലിയ മൻസൻ😂
@RAHULSK-qw1hk
@RAHULSK-qw1hk 2 ай бұрын
പോടോ ചിരിപ്പിക്കാതെ 🤣🤣
@hinuhinu7743
@hinuhinu7743 2 ай бұрын
😂😂😂
@NayyuAnsi
@NayyuAnsi 2 ай бұрын
😂😂😂
@shihabnediyedath2979
@shihabnediyedath2979 2 ай бұрын
😅
@muhammedluqman5077
@muhammedluqman5077 2 ай бұрын
😂😂😂😂
@rreg29
@rreg29 2 ай бұрын
Thank you Dr.Arun Kumar for allowing your guest to talk.
@NewSma-ne2rp
@NewSma-ne2rp 2 ай бұрын
ഇതോടെ എല്ലാം തീരണം ധൈര്യമായി വാ എല്ലാം കുടുങ്ങട്ടെ
@muhammadajmalntr5978
@muhammadajmalntr5978 2 ай бұрын
എവിടെ തീരാൻ ഇതൊക്കെ കുറച്ചു കാലം കാണും. പൈസ ഉള്ളവന്റെ കയ്യിലാണ് എന്നും അധികാരം
@Justiceleague1908
@Justiceleague1908 2 ай бұрын
അതെ ഏത് അറ്റം വരെയും പോണം
@mohanlal-tw5lp
@mohanlal-tw5lp 2 ай бұрын
onnum theeroolla ... pazhaya nadikal dhaaralam per swamedhaya vazhangiyavaraanu. Ranichandrayum thallayum veshyaalayam polum nadathi .... cinemayil vannappazhum arinju kondu swayam vittavaraanu .. ellaam asaadhaaranamaaya reethiyil panamundaakkan vendi .. ithrayum varillenkilum mattu nadikalum 'ee jenussu' thanne aayirunnu . Avaril jeevichirikkunnavar kudungumo? Enkil avar thirichu prathikarikkaan thudangum... mattu palareyum kurichu ... madhavikkuttiyeyum , shobhana georgeneyum, solar sarithayeyum , sindhu joyiyeyum, honey trap ashwathiyeyum polullavare kurichu
@geniusmasterbrain4216
@geniusmasterbrain4216 Ай бұрын
​@@Justiceleague1908ഒന്നും സംഭവിക്കില്ല..
@Happylifekerala
@Happylifekerala 2 ай бұрын
സ്ത്രീകൾ വെറും കാമം തീർക്കാനുള്ള ഉപകരണം ആണെന്ന വൃത്തികെട്ട ചിന്ത ഇതോടെ തീരാൻ എല്ലാവരും പ്രതികരിക്കുക. .. ഇപ്പോൾ കിട്ടിയ ഈ ചാൻസിൽ എല്ലാ സ്ത്രീകളായ സിനിമ പ്രവർത്തകരും മുന്നോട്ട് വന്നു ഈ ആൺകോയ്മ അവസാനിപ്പിക്കണം, ഇനി വരാനുള്ള ആളുകൾക്ക് അതൊരു ഗുണമാകട്ടെ 🙏
@nature2752
@nature2752 2 ай бұрын
Yes.. പറയുന്നത് സത്യമാവണം
@kaladevivs3632
@kaladevivs3632 2 ай бұрын
ഇതിൽ ചിലർ ചോദി ക്കുന്നുണ്ട് - ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേറെ ഏതെല്ലാം തൊഴിലുക ളുണ്ട് , അതിനു പോയാൽ പോരേ എന്ന് . അവരോട് എനിക്ക് ചോദിക്കാ നുള്ളത്: സിനിമാ രംഗത്ത് മാത്രമല്ല രാഷ്ട്രീയത്തിലും, ഗവൺമെൻ്റ് സ്ഥാപന ങ്ങളിലും , ചാനലുകളിലും, ചില Private സ്ഥാപന ങ്ങളിലും , ആശുപ ത്രികളിലും , എന്തിനേറെ road പണി നടക്കുന്ന സ്ഥലങ്ങളിൽ പണി യെടുക്കുന്ന തൊഴിലാളി സ്ത്രീകൾക്കും, വീട്ടുപണി ക്കു പോകുന്ന സ്ത്രീ കൾക്കു പോലും ഇത്തരം പ്രശ്ന ങ്ങൾ ഉണ്ടാകുന്ന തായി നമ്മൾ കേൾക്കാറു ണ്ട് . അങ്ങനെ നോക്കു മ്പോൾ ഒരു സ്ത്രീക്ക് ഒരിടത്തും പണിയെടുക്കാൻ പറ്റില്ലല്ലോ. അപ്പോൾ നിങ്ങളെപ്പോലുള്ളവർ ചോദിക്കുമായിരിക്കും : ഈ പണിക്കൊന്നും പോകാതെ വീട്ടിലെ ങ്ങാനും കഞ്ഞീം കറീം വെച്ച് പിള്ളാരേം നോക്കി ഇരുന്നാ ൽ പോരേ ഈ സ്ത്രീകൾ ക്കൊക്കെ - അപ്പോൾ പ്രശ്നം തീർന്നല്ലോ എന്ന് ' - അല്ലേ ? കൊള്ളാം നല്ല പരിഹാരം. ഈ ബുദ്ധി പരമായ പരിഹാരം പറയുന്ന ആളുകളോട് മറ്റൊരു ചോദ്യം കൂടി : നിങ്ങളുടെ മകളോ സഹോദരിയോ പഠിക്കാനായി കോളേ ജിലോ സ്കൂളിലോ പോകും വഴി വല്ല സ്ത്രീ ലമ്പടൻ മാരും ശല്യം ചെയ്യുന്നു ണ്ട് എന്നു വിചാരി ക്കുക. നിങ്ങൾ അവരോട് പഠിത്തം നിർത്തി യാൽ പ്രശ്നം തീർന്നല്ലോ എന്നു പറയു മായിരിക്കും - അല്ലേ. തീർന്നില്ല, ബുദ്ധി ഉപദശിച്ച വീരന്മാർ ഏതെങ്കിലും ഒരു വഴിയി ലൂടെ കടന്നു പോകുമ്പോൾ നിങ്ങളോട് വിരോധ മുള്ള വരോ , മറ്റെന്തെങ്കിലും നിക്ഷിപ്ത താല്പര്യ ങ്ങൾ ഉള്ള സാമൂഹ്യ വിരുദ്ധ രോ അവിടെ വഴിയിൽ എന്തെ ങ്കിലും തടസ്സം സൃഷ്ടിച്ചു എന്നു വിചാരി ക്കുക. ഒന്നോ രണ്ടോ തവണയൊക്കെ ചിലപ്പോൾ നിങ്ങൾ വേറെ ഏതെ ങ്കിലും വഴിയുണ്ടോ എന്നു കണ്ടു പിടിച്ച് അല്പം ചുറ്റാണെ ങ്കിലും അതു വഴിയേ തൽക്കാലം പോകുമായിരിക്കാം. പക്ഷേ സ്ഥിരം അതേ മാർഗ്ഗ ത്തിൽ സാമൂഹ്യ വിരുദ്ധർ ഇങ്ങനെ ചെയ്തു കൊണ്ടിരുന്നാൽ നിങ്ങൾ നിങ്ങളെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവ രെ കൂടി കൂട്ടു പിടിച്ചോ അല്ലാതെയോ ഈ സാമൂ ഹ്യവിരുദ്ധർക്കെതിരെ ഒരു പരാതി കൊടുത്ത് , ആ തടസ്സം നീക്കാൻ ശ്രമിക്കുക യെങ്കിലും ചെയ്യില്ലേ ? സാമൂഹ്യ വിരുദ്ധർ ശക്തന്മാരാണെങ്കിൽ പേടിച്ച് കുറേക്കാലം പരാതി യൊന്നും പറയാതെ വേറെ മാർഗ്ഗ ങ്ങളിൽ കൂടി കഷ്ട്ടപ്പെട്ടും ധനനഷ്ടവും സമയ നഷ്ടവും സഹിച്ച് യാത്ര ചെയ്യുന്ന പാവങ്ങൾ ഉണ്ടാവും. പക്ഷേ അതിനു ശേഷിയും ധൈര്യ വുമുള്ള ഏതെങ്കിലും ഒരുവൻ പരാതി യുമായി മുന്നോട്ട് വരുമ്പോഴാകും അതുവരെ മിണ്ടാതി രുന്ന പാവങ്ങളും ഒരു ധൈര്യ മൊക്കെ സംഭരിച്ച് അയാൾ ക്കൊപ്പം കൂടി , ഞങ്ങൾക്കും ഇവന്മാരെ ക്കൊണ്ട് ശല്യമാ ണ് എന്നു പറഞ്ഞു പരാതി യുമായി മുന്നോട്ടു വരുന്ന ത്. അപ്പോൾ ഇത്രയും കാലം നിങ്ങളൊന്നും മിണ്ടാതിരു ന്നതെന്താണ്, ഇപ്പൊഴാണോ പരാതി പ്പെടുന്നത് - എന്നൊക്കെ ചോദിച്ചു അവരെ കുറ്റപ്പെടുത്തി സാമൂഹ്യ വിരുദ്ധ രെ സംര ക്ഷിക്കാൻ ശ്രമിക്കുന്ന തിൽ എന്തർത്ഥം? അതു പോലെ യാണ് ഇവിടെ ഇപ്പോൾ സിനിമാ രംഗത്തും സംഭവിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ ഇങ്ങനെയൊക്കെ യാണെ ങ്കിലും, ഒരവസരം ഒത്തു കിട്ടിയാൽ, തങ്ങൾക്കു വിരോധ മുള്ള പുരു ഷന്മാരോടുള്ള പഴയതോ പുതിയതോ ആയ വൈരാഗ്യം തീർക്കാനിരിക്കുന്ന ചില പെണ്ണു ങ്ങളും ഇതിനിട യിൽ ഉണ്ടാവും , അതും സൂക്ഷിക്കേ ണ്ടതാണ്. സിനിമ രംഗം മാത്രമല്ല എല്ലാ തൊഴിൽ മേഖലകളും എത്രയും വേഗം ശുചീകരി ക്കപ്പെടണം. എല്ലാം നന്നായി വരട്ടെ. നിരപരാധികൾ ശിക്ഷിക്കപ്പെടാതെയും ഇരിക്കട്ടെ.
@SARVATHALSPARSHAM
@SARVATHALSPARSHAM 2 ай бұрын
നല്ല കുട്ടി, നല്ല ലൈഫ് ഉണ്ടാവട്ടെ
@refresh5142
@refresh5142 2 ай бұрын
അട്ജെസ്റ് ചെയ്യാനും ആളുകൾ ഉള്ളത് കൊണ്ടാണ് ഇതൊക്കെ തുടർന്ന് പോകുന്നത്.
@niyazzmoithu20
@niyazzmoithu20 2 ай бұрын
ഒരു പരുതിവരെ.
@sintokk9317
@sintokk9317 2 ай бұрын
Yes
@suseelkumart.k7184
@suseelkumart.k7184 2 ай бұрын
👍
@shafeekshaeek5332
@shafeekshaeek5332 2 ай бұрын
ഒരാൾ അഡ്ജസ്റ്റ് ചെയ്താൽ ബാക്കിയുള്ള ആളുകൾ അട്ജെസ്റ്റു ചെയ്യണോ അപ്പോൾ വ്യക്തികൾക് സ്വതന്ത്ര്യമില്ലേ
@refresh5142
@refresh5142 2 ай бұрын
@@shafeekshaeek5332 ആദ്യം വരുന്ന 5 പേർ പ്രതികരണ ശേഷി ഉള്ളവരാണെൽ പിന്നെ വരുന്നവരോട് കൂടുതലും നല്ല രീതിയിൽ പെരുമാറും. അല്ലെങ്കിൽ ബാക്കിയുള്ളവരും ആദ്യത്തെ ടൈപ്പ് ആൾക്കാർആയിരിക്കും എന്നുള്ള ധാരണകൾ വരാൻ ചാൻസ് ഉണ്ട്. കുറേ പേർക്ക് പ്രശസ്തി, പണം ഇതിനോട് പുറകെ പോകുന്നവർ എന്ത് അഡ്ജസ്റ്റ്മെന്റ് തയ്യാറാക്കും ഇതിനു മാറ്റം വരുമ്പോൾ എല്ലാവരുടെയും മുൻ ധാരണ വെച്ചുള്ള പെരുമാറ്റങ്ങളും മാറും.
@eveningstar173
@eveningstar173 2 ай бұрын
ഏത് പെണ്ണ് തുറന്നു പറഞ്ഞാലും അവളെ കുറ്റപെടുത്തുന്നു
@flowersazhar8015
@flowersazhar8015 2 ай бұрын
ഇവർ എന്ത് കൊണ്ട് അന്ന് കേസ് കൊടുത്തില്ല
@eveningstar173
@eveningstar173 2 ай бұрын
@@flowersazhar8015 എന്റെ ചങ്ങാതി ഈ വർത്താനം മാറ്റി പിടിക്ക.. സ്വന്തം അമ്മയ്ക്ക് ഒന്നും ഇങ്ങനെ ആരും കയറി പിടിക്കാതിരിക്കാൻ പ്രാർത്ഥിക്കു. അത് സിനിമ ഫീൽഡ് ഇൽ വരണം എന്നൊന്നും ഇല്ല ആളൊഴിഞ്ഞ സ്ഥലത്തൊ യാത്രചെയുമ്പ്ഴോ ഒകെ. കാരണം നിങ്ങൾ ഒകെ സ്വന്തം അമ്മയെ ഒരുത്തൻ കയറിപിടിച്ചു രണ്ട് ദിവസം ആ ട്രോമ ഇൽ നിന്ന് കരകയറി അവർ നിങ്ങളോട് പറഞ്ഞാലും ഇതേ ചോദ്യം ചോദിക്കാൻ ചാൻസ് ഉണ്ട്. തെറ്റ് എപ്പോൾ ചെയ്താലും തെറ്റ് തന്നെ ആണ്
@sintokk9317
@sintokk9317 2 ай бұрын
Ellavarudeyum peril thettu und... complaint kodukkate...apol aarum kuttapeduthilla ...adhu cheyyadhe vala vala ennu parayaruthu...😂
@NJ-ks7gk
@NJ-ks7gk 2 ай бұрын
​@@flowersazhar8015 bhavanayude casil enthu sambhavichu😂
@wonderworld3399
@wonderworld3399 2 ай бұрын
​@@flowersazhar8015കൊടുത്തിട്ട് എന്ത് കാര്യം ക്വട്ടേഷൻ പീഡനത്തിൽ സിനിമ മേഖലയിലെ സ്ത്രീകൾ വരെ മൊഴി മാറ്റി. അവസാനം കോടതി കണ്ടെത്തും ആ പെൺകൊച്ച് മെനഞ്ഞെടുത്ത കഥകളാണിതെന്ന്
@ambilysony6583
@ambilysony6583 2 ай бұрын
Should give protection to these ladies who come out with their experience.
@niyazzmoithu20
@niyazzmoithu20 2 ай бұрын
Yes.
@lahitharm7112
@lahitharm7112 2 ай бұрын
സ്ത്രീ ശാക്തീകരണത്തിൻ്റെ ബ്രാൻ്റ് അംബാസിഡർ മാരായി ഇപ്പ തുറന്നു പറച്ചിലിന് തയ്യാറായവരെ മുന്നിലേക്ക് കൊണ്ടു വരണം മീഡിയകൾ.... പല കോണുകളിൽ നിന്നും തുറന്നു പറച്ചിലുകാരെ തളർത്താൻ ആക്രമണം തുടങ്ങുന്നുണ്ട്. ഇവർ ഒരു കാര്യം മനസ്സിലാക്കേണ്ടത് .. ഇന്ന് പൊതു സമൂഹ ത്തിൽ അറിയപ്പെട്ട് നിൽക്കുന്നവർ ഒരു പാട് കുറ്റവും കുറവും കേട്ട് വളർന്നവരാണ് അതുകൊണ്ട് പലതരത്തിലും തകർക്കാനും സ്വാധീനിക്കാനും ശ്രമിക്കും പറഞ്ഞതിൽ ഉറച്ചു നിന്നാൽ സമൂഹം കൂടെ നിൽക്കും❤
@comedy_entre
@comedy_entre 2 ай бұрын
ഇപ്പോഴും ഇവർ പറയുന്നു പെണ്ണുങ്ങൾ നിന്നു കൊടുത്തിട്ടല്ലേ ഇതൊക്കെ ഉണ്ടാവുന്നതെന്ന്. ചില ആണുങ്ങൾക്ക് ഈ കാര്യത്തിലുള്ള പ്രത്യേക താല്പര്യം ആണ് ഇവിടെ വിഷയം . അത് എങ്ങനെയാണ് മാറ്റുക എന്നാണ് ചർച്ച ചെയ്യേണ്ടത്. പുരുഷൻമാരുടെ ആ ആറ്റിട്യൂട് എങ്ങനെയാണ് മാറ്റുക . എന്തിനാണ് അവർ ഇങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് ഇങ്ങനെ ചോദിച്ച് ഉപദ്രവിക്കുന്നത്. ആണുങ്ങൾ ഇതിനു നിൽക്കാതിരുന്നാൽ പോരെ. നിങ്ങൾ പറയുന്നു പെണ്ണുങ്ങൾ ഇതിനു നിന്നു കൊടുത്തിട്ടാണെന്ന്. പുരുഷൻമാർക്ക് ഇതൊന്ന് നിർത്തി കൂടെ .ഇവരുടെ സ്വഭാവം അല്ലെ മാറ്റേണ്ടത്. എല്ലാത്തിനു പെണ്ണ് പ്രതികരിക്കണം എന്ന് പറയുന്നത് എന്തിനാണ്. കേൾക്കാനും പ്രതികരിക്കാനും പെണ്ണുങ്ങൾ തന്നെ. ചോദിക്കാൻ അടച്ചാക്ഷേപിക്കലും ആണുങ്ങളുടെ മേഖല ആണോ? കിടന്നു കൊടുത്ത ആരേയും ന്യായീകരിക്കുന്നില്ല. ബട്ട് അല്ലാത്തവരെ കാൺസിടർ ചെയ്യണ്ടേ. അല്ലാത്ത വർക്കും ജീവിക്കണ്ടേ.ഇതെന്താ പുരുഷ മേധാവിത്തം തന്നെ അല്ലേ ആ ഫീൽഡിൽ. പെണ്ണുങ്ങൾക്ക് അവകാശമില്ലേ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യാൻ. പുരുഷൻ മാരുടെ കോട്ട ആക്കി മാറ്റലല്ലേ മിക്ക ഫീൽഡും. സ്ത്രീക്ക് പരിഗണന ഉള്ള 10 ശതമാനം ഉണ്ടാവും അത്രെ ഉള്ളു. ആദ്യം ഈ ചോദിക്കുന്നവരുടെ ആറ്റിട്യൂട് മാറട്ടെ. അവർ അങ്ങനെ ചോദിക്കണം എങ്കിലേ ശരിയാവൂ എന്നാലേ ഞാനൊരു ആണ് ആവുള്ളു എന്ന തോന്നലാണ് മാറ്റണ്ടത്. ഇവർക്ക് എന്നാൽ ഇത് വീട്ടിലുള്ളവരോ ചോദിച്ചൂടെ .അത് ചെയ്യില്ലലോ. ബാക്കി പെൺകുട്ടികളെ ഇവരെന്തിനു ഉപദവിക്കണം. കൂടെ കിടക്കുമോ എന്ന ചോദ്യം ഇവർ ഒഴിവാക്കട്ടെ അത് പറ്റില്ല. ഇവർക്ക് തോന്നിയ പോലെ. ഞങ്ങൾ ഇങ്ങനെ ആണ് ഞങ്ങൾ മാറില്ല എന്ന attitude . അത് ആദ്യം മാറ്റ്. എല്ലാം പെണ്ണുങ്ങളുടെ തലയ്ക് വെക്കല്ലേ. കിടന്നു കൊടുത്തവരെ ആരും ഇവിടെ ന്യായീകരിക്കുന്നില്ല. മദ്യം ലഹരി ഉപയോഗിച്ച് ഇവരൊക്കെ trigger ആയി പെണ്ണുങ്ങളുടെ അടുത്ത് ഇമ്മാതിരി അട്ജസ്റ്റ് മെറ്റിനു ചോദിക്കുന്നത്. എൻ്റെ ജീവിതം എൻ്റെ നിയമം എന്ന് പറഞ്ഞ് ഇവർ എന്തൊകെയോ കാട്ടി കൂട്ടുന്നു. ആണുങ്ങടെ ഈ സ്വഭാവം നന്നായാൽ ഫീൽടിലെ 99 % പ്രശ്നവും മാറും. പെണ്ണുങ്ങൾ safe ആവും. ഇങ്ങനെ ചോദിക്കുമ്പോൾ പെണ്ണുങ്ങൾക്കുണ്ടാവുന്ന trauma എന്താണെന് പുരുഷൻമാരും അറിയട് ട്ടെ. ചോദിച്ചവരൊക്കെ അനുഭവിക്കട്ടെ. എല്ലാ മേഖലയിലും സ്ത്രീ കൽക്കതിരെ അതിത്രമം ഉണ്ട്. പക്ഷേ സിനിമാമേഖലയിലുളളവർ ജനപ്രിയരാണ്. ജനശ്രദ്ധ കൂടുതൽ നേടിയവരാണ്. അവർ ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു തുടി ജനങ്ങളു മനസിൽ ആഴത്തിൽ കൊള്ളും. സിനിമ സ്വാധീനം പോലെ വേറെ മേഖലയിലുള്ളവരെ നമ്മൾ screenil അധികം കാണുന്നില്ലല്ലോ.
@lahitharm7112
@lahitharm7112 2 ай бұрын
നിർഭയയെ പീഡിപ്പിച്ച് കൊന്നവരെ 4 പേരെ തൂക്കി കൊന്നു 4-ാം വർഷം അതിലും ക്രൂരമായി തൊഴിലിടത്തിൽ ഒരു ഡോക്ടർ Gang Rape കൊണ്ട് കൊല്ലപ്പെട്ടു. ഈ നിയമ ത്തിന് ഒന്നും സമൂഹത്തിനെ മാററാൻ പറ്റില്ല... ഏതൊരു മാറ്റവും സമൂഹത്തിൽ സംഭവിച്ചിട്ടുള്ളത് പ്രകടമായ വിപ്ലവത്തിലൂടെയാണ്... കുറച്ചു സ്ത്രീകൾ ചേർന്നാൽ ഒരു പുരുഷനെ പീഡിപ്പിക്കാൻ പറ്റില്ല എന്നാൽ അവർക്ക് അതിനു സാധിക്കും എന്ന അഹങ്കാരമാണ് അവർ കാണുന്ന സ്ത്രീക ളോട് ശരീരം ചോദിക്കുന്നതും അശ്ലീലം പറയുന്നതും. Actually ഇവർ ആ സമയത്ത് ഒരു സ്ത്രീ യെ മാത്രമല്ല അപമാനി ക്കുന്നേ ഇയാളെ വിശ്വസിച്ച് വീട്ടിൽ ഇയാളെ കാത്തിരി ക്കുന്ന മറ്റൊരു സ്ത്രീയേയും കൂടിയാണ് ഇതിനുള്ള മറുമരുന്നായിരിക്കും ഇതുപോലുള്ള തുറന്നു പറച്ചിലുകൾ ഇവർ അടച്ചിട്ട മുറികളിൽ സ്ത്രീകളുടെ വസ്ത്രം ഉരി യുന്നെങ്കിൽ ഇവരെ ജനമധ്യത്തിൽ നിർത്തി തുണിയുരി യുന്ന അനുഭവം ഉണ്ടാക്കണം ഒന്നുകിൽ ഇങ്ങനെ യുള്ളവർ സ്വയം നാണം കെട്ട പണിനിർത്തും അല്ലെങ്കിൽ ആരേന്നെങ്കിലും തല്ല് മേടിച്ചു കൂട്ടും
@sangeethasumamg
@sangeethasumamg 2 ай бұрын
നല്ല artists കളും നല്ല സിനിമകളും മലയാള സിനിമാ ഭരിക്കട്ടെ..പുതിയ ചിന്തകളും കലാസൃഷ്ടികളും ലോകം കാണട്ടെ മലയാളത്തിലൂടെ..അതിനു artist കൾക്ക് സ്വാതന്ത്ര്യം ഉണ്ടാകണം ആണയാലും പെണ്ണായാലും ,(മറ്റുവരുടെ സ്വാതന്ത്ര്യത്തിൽ കുതിര കയറാതെ)..ഭാവനയും പാർവ്വതിയും നവോത്ഥാനം കുറിക്കട്ടെ
@eveningstar173
@eveningstar173 2 ай бұрын
ഒരു നടി കിടന്നു കൊടുക്കാൻ തയാറായിലെങ്കിൽ അപ്പോൾ തന്നെ അടുത്ത ചാൻസ് ചോദിക്കുന്ന നടി കിടപ്പറ പങ്കിടാൻ തയ്യാറാണ്. അത് കൊണ്ട് ആണ് ഈ പ്രമുഖ താരങ്ങൾക്കും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കൾക്കും ഒകെ ഇത്ര ധൈര്യത്തോടെ ഒരു ജോലി ചെയ്യാൻ വരുന്ന പെണ്ണിനോട് ഒരു ഉളുപ്പും ഇല്ലാതെ പച്ചയ്ക്കു ശരീരം ചോദിക്കാനും കയറി പിടിക്കാനും ഉള്ള ധൈര്യം വരുന്നത്. അല്ലാതെ വേറെ ഏത് ഫീൽഡ് ഇൽ ആണ് ആദ്യം ജോലിക് കയറുന്നതിനു മുൻപ് കിടപ്പറയിൽ ബന്ധപ്പെടണം എന്നു നിർബന്ധം പിടിക്കുന്നത്. ബാങ്കിംഗ് ഫീൽഡ്, സെയിൽസ് ജോബ്, ഫിനാൻസ് ജോബ്സ്,IT ജോബ്,കൂലിപ്പണി ഇവിടെ ഒകെ ഫ്രഷേഴ്‌സ് ആയി വരുന്ന പെൺപിള്ളേരെ ആദ്യം തന്നെ മാനേജർ ശരീരം രുചിച്ചിട് ആണോ ജോലിക് കയറാൻ സമ്മതിക്കുന്നത്, അല്ല.. എന്നാൽ സിനിമ മേഖല ഇങ്ങനെ ആണ്. അത് കൊണ്ട് ശരീരം കൊടുക്കാൻ താല്പര്യം ഉള്ളവർ ഇതിലേക്കു പോകുക എന്നെ ഉള്ളു.
@niyazzmoithu20
@niyazzmoithu20 2 ай бұрын
മാധ്യമങ്ങളുടെ കാര്യം പറയല്ലേ 😂😂
@eveningstar173
@eveningstar173 2 ай бұрын
@@niyazzmoithu20 ഏത് മാധ്യമത്തിൽ ആണ് ആദ്യം കിടപറ പങ്കിടണം എന്നു പറയുന്നത്. ഏത് ന്യൂസ്‌ ചാനൽ ആണ്. അറിയാമെങ്കിൽ പറയു
@blackcanary4858
@blackcanary4858 2 ай бұрын
Ohhh apo aanungalk nthum chodikan ola license undenn aanoo
@eveningstar173
@eveningstar173 2 ай бұрын
@@blackcanary4858 തെറ്റാണു സഹോദരി. പക്ഷെ ഇത്രയും പണവും പവർ ഉം കൊണ്ട് അമ്മനം ആടുന്ന ഇൻഡസ്ടറി നമ്മുടെ ഇന്ത്യയിലെ നിയമ സംവിധാനത്തെ തന്നെ കയ്യിലെടുക്കാൻ മാത്രം വളർന്നിരിക്കുന്നു. പിന്നെ എന്ത് ചെയ്യാൻ പറ്റും? അറിഞ്ഞിലെ കോടതിയിൽ സൂക്ഷിക്കാൻ കൊടുത്ത പെൻഡ്രൈവിൽ നിന്നും ഹാഷ് വാല്യൂ മാറിയ കാര്യം. അത്രയും ഒകെ അവസ്ഥ ആണ്. ഇവന്മാർ അത്രയ്ക്ക്കും പിടിപാട് ഉള്ളവന്മാർ ആണ് നമുക്ക് ഒന്നും ഏറ്റുമുട്ടൻ ആവില്ല. നമുക്ക് എന്നല്ല ഇന്ത്യയിലെ നിയമ വ്യവസ്ഥക്ക് വരെ സിനിമ ഇൻഡസ്ടറി ഇല്ലെ നടന്മാരും ആയി ഏറ്റുമുട്ടൻ ആവില്ല എന്നതാണ് സത്യം
@eveningstar173
@eveningstar173 2 ай бұрын
@@blackcanary4858 അങ്ങനെ ആണ് സിനിമ മേഖല. ആണുങ്ങൾക്ക് മേൽകൊയ്മ ഉള്ളതാണ് പണ്ട് മുതലേ. അത് നല്ലതല്ല മാറ്റേണ്ടത് ആണ് പക്ഷെ നമ്മൾ ജനങ്ങൾ വിചാരിച്ചാൽ മാറ്റാൻ പറ്റില്ല. അവിടെ ജോലിക് വരുന്ന ഓരോ നടിയും ഓരോ ജൂനിയർ ആര്ടിസ്റ് ഉം വിചാരിക്കണം. എന്നാലേ ഇത് മാറ്റാൻ പറ്റു.
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 2 ай бұрын
സഹോദരി എത്ര സഹിച്ചു കാണും ഇങ്ങനെ പരസ്യമായി വന്നിട്ടുണ്ടെങ്കിൽ, അഡ്ജസ്റ്റ് മെന്റാണ് ഇവരുടെ മെയിൽ പരിപാടി ,. 😮😮
@manjuxavier6945
@manjuxavier6945 2 ай бұрын
ഇനിയും ഒരുപാട് പേര് മുന്നോട്ട്വ വരണം ഈ പെണ്ണുപിടിയന്മാരെ എല്ലാവരും അറിയട്ടെ
@samuelisaac2468
@samuelisaac2468 2 ай бұрын
സിനിമ നടി ആകണോ അഡ്ജസ്റ്റ് ചെയ്യാൻ തയാറാകണം. ഇത് എല്ലാവർക്കും അറിയാവുന്ന പരസ്യമായ രഹസ്യം ആണ്
@shameerkpoyil3474
@shameerkpoyil3474 2 ай бұрын
അഡ്ജസ്റ്റ്മെൻ്റ് ഇല്ലേൽ എവിടെയും ഉണ്ടാവില്ല.
@jameelamanikoth4390
@jameelamanikoth4390 2 ай бұрын
ഇതാണ് സിനിമ. അഡ്ജസ്റ്റ് ഇല്ലാതെ അഭിനയിച്ച നടികളുണ്ടെങ്കിൽ അവർ മാത്രം ലൈവായി വരട്ടെ.
@manoharanmvoo4286
@manoharanmvoo4286 2 ай бұрын
Arun is doing some good work 💯
@mecherimusthafa
@mecherimusthafa 2 ай бұрын
മലയാളസിനിമയിലെ കോഴികൾക്ക് ഇപ്പോൾ മനസമാധാനമായി ഉറങ്ങാൻ കഴിയുന്നില്ല😅😅😅
@AnasV-u9b
@AnasV-u9b 2 ай бұрын
സിനിമാ മേഖല ഇങ്ങനെ തന്നെയാ.. വേറെ എന്തെല്ലാം ജോലിയുണ്ട്
@LoneOldMonk
@LoneOldMonk 2 ай бұрын
Bussiness cheyan nerath oru udyogastan in favour chodichal avar aa moham kalayano koya..
@niyazzmoithu20
@niyazzmoithu20 2 ай бұрын
എല്ലാ മേഖലകളിലും ഈ പ്രശ്നം ഉണ്ട്.
@Guattiblock
@Guattiblock 2 ай бұрын
​@@LoneOldMonk film field oru thozhilaano... വേശ്യവൃത്തി oru തൊഴിലാണോ നേപ്പാളി അത്പോലെ thanne film field.. anthasulla mattu jolikalumaayi compare cheyyalle nepali
@peaceforeveryone967
@peaceforeveryone967 2 ай бұрын
അന്തസ്സായി ജോലി ചെയ്യാൻ സ്ത്രീകൾക്ക് അവകാശമുണ്ട്. വല്ലവനും ഇത്തരം ഞരമ്പു ണ്ടെങ്കിൽ അതാണ് ചികിത്സിക്കേണ്ടത്.
@sangeethasumamg
@sangeethasumamg 2 ай бұрын
നല്ല artists കളും നല്ല സിനിമകളും മലയാള സിനിമാ ഭരിക്കട്ടെ..പുതിയ ചിന്തകളും കലാസൃഷ്ടികളും ലോകം കാണട്ടെ മലയാളത്തിലൂടെ..പാർവതിയും ഭാവനയും. പുതിയ നവോത്ഥാനം കുറിക്കട്ടെ
@bijunambiar4995
@bijunambiar4995 2 ай бұрын
ഈ സിനിമക്കാരെ കൊണ്ട് TV വാർത്തപോലും വെക്കാൻ പറ്റാതായി. കൊച്ച് ദോശ തിന്നുമ്പോ ചോദിക്കുവ ,ഇന്നലത്തെ സാമ്പാർ കൊണ്ട് ഇന്നും അഡ്ജസ്റ്റ് ചെയ്യണമായിരിക്കും അല്ലേന്ന്...🤣🤣
@ashoknambiar2970
@ashoknambiar2970 2 ай бұрын
☺️👍
@asmrdude9745
@asmrdude9745 2 ай бұрын
😂
@TheDigitalBook
@TheDigitalBook 2 ай бұрын
കോമഡിയാണോ? എങ്കിൽ ചിരിച്ചേക്കാ൦😂😂😂
@mashoodmohammed
@mashoodmohammed 2 ай бұрын
😂😂😂🎉🎉
@ജെറമിയ
@ജെറമിയ 2 ай бұрын
എല്ലാവര് ഒരു പോലെ അല്ല നല്ല ആളുകൾ ഉണ്ട് എല്ല മേഖലയിൽ ഉണ്ട് നല്ലത് ചീത്തയും
@niyazzmoithu20
@niyazzmoithu20 2 ай бұрын
ഉണ്ടാകാം.🤷‍♂️
@ShaijalPthodi
@ShaijalPthodi 2 ай бұрын
U ടൂബിൽ കമ്പി കഥകൾ കെട്ടിരുന്ന ഞാൻ ഇപ്പോൾ ഞാൻ ന്യൂസ്‌ ചാനൽ കാണുന്നു 😘താക്സ് ഓൾ ചാനൽസ് താക്സ് ഓൾ നായിക നായകന്മാർക്കും ❤️❤️
@Countrypath
@Countrypath 2 ай бұрын
Poy chavada nari
@kannan4776
@kannan4776 2 ай бұрын
Ninne pole ulla kaama pranthamar aanu .ee naadinte shapam
@HappyHub-fo8be
@HappyHub-fo8be 2 ай бұрын
Nink okke poyt chathude Nthina ingne bumikk baramayt jeevikkunnth
@Manu.dragon-i9l
@Manu.dragon-i9l 2 ай бұрын
നിന്റെ അമ്മയുടെ അടുത്ത പോയി അവരുടെ അനുഭവങ്ങൾ ചോദിക്കേടാ പല തന്തയ്ക്ക് ഉണ്ടായവനെ
@Akhil__A
@Akhil__A 2 ай бұрын
Ith thanik kambi kadha aayirikum. But avark horror story aaan. Enthoru sexual frustration aanedoo. Ee penkuttikal thante veetukar aaanelum ingane parayumo
@dinilkumar4638
@dinilkumar4638 2 ай бұрын
മികച്ച നടിമാർ എല്ലാം അഡ്ജസ്റ്റ് മെന്റ് ചെയ്ത ആളുകളാണ് 😮
@NayyuAnsi
@NayyuAnsi 2 ай бұрын
Wow,what a girl!amazing personality😊❤
@shibinl2934
@shibinl2934 2 ай бұрын
ഇതിൽ ഒറ്റ ചോദ്യം കൂടിയുണ്ട്.....ഈ കുട്ടി പറഞ്ഞപോലെ ആണുങ്ങളോട് അഡ്ജസ്റ്റ് മെൻ്റ് കാര്യം ചോദിക്കുന്നില്ല എന്ന് ആര് പറഞ്ഞു...... അതും ഉണ്ട്....ഉറപ്പായും ഉണ്ട്.....But , അത് പുറത്ത് വരുന്നില്ല എന്നുമാത്രം.. സുധീർ ഒരും example മാത്രമാണ്.... ഒരുപാട് കൊച്ചമ്മ മാരുടെ മുഖം മൂടി അഴിഞ്ഞുവീഴും അങ്ങനെ നോക്കുമ്പോൾ...
@uncorntolearnwithme2493
@uncorntolearnwithme2493 2 ай бұрын
Kochachanmarum undaaville😂😂😂😂
@AbdulNazerPV-f4m
@AbdulNazerPV-f4m 2 ай бұрын
വിഷമം മനസ്സിലാകുന്നു, ധൈര്യമായി മുന്നോട്ട് വന്ന് പേര് പറയു മകളെ, മറ്റുള്ളവർക് എങ്കിലും ഉപകാരമാവടട്ടേ 🙏
@MahendraVKumar
@MahendraVKumar Ай бұрын
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും സഹിക്കാനാവുന്നില്ല. ചത്തെങ്കിലെന്ന് തോന്നാറുണ്ട്. മഹി, 66, തിരുവനന്തപുരം.
@Ajithkumar19955
@Ajithkumar19955 2 ай бұрын
കുറെ മാമമാര് കാരണം ഇൻഡസ്ട്രിയിലെ ബാക്കി ഉള്ളവർക്കു കൂടി ചീത്ത പേരാവും.
@dasanb.k2010
@dasanb.k2010 2 ай бұрын
നമ്മുടെ സർക്കാരിന്റെ മഹോന്നത സംസ്കാരം സിനിമയിൽ കാണുന്നു
@basheerkanddikkalpannen4015
@basheerkanddikkalpannen4015 2 ай бұрын
ഈ സിനിമ സംസ്കാരം ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല പൊട്ടാ. എത്രയോ വർഷങ്ങൾ മുന്നേ നടന്ന പീഡനം കഥകൾ ആണ് ഇവിടെ വന്നു കൊണ്ടിരിക്കുന്നത്. എന്തിനും ഏതിനും സർക്കാരിനെ കുറ്റം പറയുന്ന ശവം.
@basheerkanddikkalpannen4015
@basheerkanddikkalpannen4015 2 ай бұрын
ഈ സർക്കാർ ആണ് ഒരു കമ്മിഷനെ വെച്ചു പുറത്ത് കൊണ്ട് വന്നത് ശവമേ.
@Gowrijani519
@Gowrijani519 2 ай бұрын
പറയാൻ മുന്നോട്ടു വരുന്നവരെ അടിച്ചമർത്തുവല്ലേ,,, സ്ട്രോങ്ങായി നിന്ന് പറഞ്ഞവരുടെ പുതിയ കഥകൾ ഉണ്ടാക്കി തളർത്തുവല്ലേ,,, പിന്നെ എങ്ങനെയാ പെൺകുട്ടികൾ മുന്നോട്ടുവന്നു സംസാരിക്കുന്നെ,,, അനുഭവങ്ങൾ പങ്കുവെക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സമൂഹമാ ഇന്നുള്ളത്,,, അനുഭവിച്ചവരും അനുഭവിക്കുന്നവരും വീണ്ടും പുറകിലേക്കുവലിഞ്ഞു പോകുന്ന അവസ്ഥയാ,,,
@RasheedRasheed-xl7sk
@RasheedRasheed-xl7sk 2 ай бұрын
,അമ്മ വളർത്തുന്ന പൂവൻ കോഴിയും പിടകോഴിയും കണക്കാണ്....ലക്ഷങ്ങൾ കാണുന്ന ചാനലുകളുടെ മുന്നിൽ വന്നു സംസാരിക്കാൻ അവർക്കു പ്രശ്നമില്ല കോടതിയിൽ പോവാൻ പറഞ്ഞാൽ അതിനോട്ടും സൗകര്യവും ഇല്ല ഇതൊക്കെ ചാനലുകളുടെ റേറ്റിങ് കളികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്... ദിവസവും ഓരോരുത്തരെ രംഗത്തിറക്കുക റേറ്റിങ് കൂട്ടുക,...😅
@rajendrakumarc7280
@rajendrakumarc7280 2 ай бұрын
മലയാള സിനിമ എന്നത് മാറ്റി മലയാള അഡ്ജസ്റ്റ്മെന്റ് എന്നാക്കാം. സമൂഹത്തിലെവൃത്തികെട്ട ജന്മങ്ങൾ എല്ലാം വന്നടിയുന്നത് സിനിമയിൽ ആണ്.
@no-dw9hm
@no-dw9hm 2 ай бұрын
പെൺപിള്ളേർ വേറെയുണ്ട് അതിനായി വരുന്നവർ അതാണ് പ്രശ്‌നം
@praveenneeraj6981
@praveenneeraj6981 2 ай бұрын
അയ്യേ...... എന്തൊരു നാണക്കേട് ...ഇവൻ മാർക്ക് ഒക്കെ ഇത് എന്തിൻ്റെ സൂക്കേടാ
@englis-helper
@englis-helper 2 ай бұрын
Dismiss AMMA
@jayparkasha.j312
@jayparkasha.j312 2 ай бұрын
ഏതെങ്കിലും ധൈര്യമുള്ള ഒരു നടി ഒരു കാര്യം ചെയ്യ്താൽ നന്നായിരിക്കും. ഇനി കിടപ്പറ പങ്കിടുമ്പോൾ അവൻെറ ലിംഗം മുറിച്ചുമാറ്റി വിടണം. പറ്റ്വോ.
@JasnaJasi-vy6kx
@JasnaJasi-vy6kx 2 ай бұрын
സത്യം jayikanam 👍🏻
@thomaspjohn6635
@thomaspjohn6635 2 ай бұрын
രാവിലെ കണി കണ്ടുണരാൻ പീഠന പരാതിയുമായി ആരെങ്കിലുമൊക്കെ എന്നു൦ വരട്ടെ
@rajukurian5938
@rajukurian5938 2 ай бұрын
അപ്പോൾ സിനിമാ ഫീൽഡിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് അവർ തന്നെ സമ്മതിക്കുന്നു. ഇത് stop ചെയ്യേണ്ട സമയമായി.
@Thunder998-f1g
@Thunder998-f1g 2 ай бұрын
ഇപ്പോൾ ഉള്ള പ്രമുഖ നായികമാർ മിക്കതും adjust ചെയ്തിട്ട് ആണോ ആദ്യ സിനിമകളിൽ അഭിനയിച്ചത്
@niyazzmoithu20
@niyazzmoithu20 2 ай бұрын
ആണോ?
@SujasudharSujasudhar
@SujasudharSujasudhar 2 ай бұрын
🙊🙊🙊🙊🙊
@aswathynairr5235
@aswathynairr5235 2 ай бұрын
ആയിരിക്കും... അല്ലേ 😮
@vishnup2169
@vishnup2169 2 ай бұрын
ആകാനും ആകാതിരിക്കാനും സാധ്യതയുണ്ട് 💯
@jky1780
@jky1780 2 ай бұрын
മമിത
@ambilysony6583
@ambilysony6583 2 ай бұрын
Let all the truth come out.
@eyedropmusic4348
@eyedropmusic4348 2 ай бұрын
Good,ingane paranjirunnenkil palarum innu filimil ethillayirunnu,pakshe palarkum panamanu mukyam.
@Travel_With_Sanchari_Bro
@Travel_With_Sanchari_Bro 2 ай бұрын
സിനിമാ മേഖലയിൽ നിന്നും മുഴുവൻ ഇപ്പൊൾ ഇങ്ങനെ ആണ് അല്ലേ 😢😢
@bevatsunil4883
@bevatsunil4883 2 ай бұрын
നമ്മുടെ പിണറായി വിജയൻ സാറ് ഇതു വരെ ഇതൊന്നും ആറിഞ്ഞില്ല. ഗോവിന്ദൻ വരെ അറിഞ്ഞു
@kuppivala965
@kuppivala965 2 ай бұрын
സിനിമ യിൽ മാത്രമല്ല എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ
@visalakshants6762
@visalakshants6762 2 ай бұрын
ഫിലിം ഫീർഡിൽ ചെല്ലുന്ന പെൺകുട്ടികളെല്ലാം വരുന്നത് അറിഞ്ഞു കൊണ്ടുതന്നെയാണ്. ഒരു വെടിക്കു മാത്രമേ നല്ല നടിയാകാൻ കഴിയൂ.
@SunilKumar-po9tm
@SunilKumar-po9tm 2 ай бұрын
You mean vedi means nadi
@jky1780
@jky1780 2 ай бұрын
...​@@SunilKumar-po9tm
@yahipoov3096
@yahipoov3096 2 ай бұрын
Hahaha അതിനു പറ്റിയ സാദനം തന്നെ ഇത് ഇപ്പോൾ എല്ലാവരും വിശുദ്ധ ചമയുന്നു അവസരം ഉണ്ടെങ്കിൽ മൗനം
@uncorntolearnwithme2493
@uncorntolearnwithme2493 2 ай бұрын
Pha chette
@kuppivala965
@kuppivala965 2 ай бұрын
​@@uncorntolearnwithme2493nice reply
@santhoshc7513
@santhoshc7513 2 ай бұрын
സിനിമാക്കാർ മാത്രമായി ഇപ്പോ ലൈംഗിക ചൂഷകർ സ്വന്തം കുടുംബം മതം രാഷ്ട്രീയം മറ്റു തൊഴിലിടങ്ങളിൽ ഇല്ലാത്തതുപോലെയാണ് സദചാരവാദികൾ പറയുന്നത് മനുഷ്യൻ്റെ ഉത്പതി മുതൽ പോസ്ക്കോ മുത്താലാക്ക്ഉണ്ടായിരുന്നെങ്കിൽ മത പ്രവാചകർ രാഷ്ട്രീയക്കാർ ചില ദൈവങ്ങൾ വര ജയിലിൽ കിടക്കേണ്ടിവരുമായിരുന്നു
@HaneefaVellengara
@HaneefaVellengara 2 ай бұрын
അപ്പൊ അഡ്ജസ്റ്റ് ചെയ്ത ആളുകൾ തുറന്നു പറയുന്നില്ല തോന്നുന്നു 😃
@brain7636
@brain7636 2 ай бұрын
ആരൊക്കെ പീഡനം നടത്തിയില്ല എന്ന് report ചെയ്യാനാവും എളുപ്പം...2..3..ആള്‍ അല്ലെ ഉണ്ടാവു..ഇതിപ്പോ 1000 കണക്കിന് ആളുകള്‍ കാണും..ദിവസേന ഞങ്ങൾ പേരുകൾ മറന്നു പോകുകയാണ്..
@ai66631
@ai66631 2 ай бұрын
"Adjustment": new movie !!!😆
@suhailap7484
@suhailap7484 2 ай бұрын
എല്ലാ നാട്ട് പുറത്തു കാർക്കും അറിയാം ഫിലിം ഫീൽഡ് ഇങ്ങനെ ആണ് എന്ന്.. നിങ്ങൾക്ക് അറിയാത്തത് നിങ്ങളെ തെറ്റ് 😄
@ashrafvlyashrafvly2
@ashrafvlyashrafvly2 Ай бұрын
😳😳😳😳🙆🙆🙆🙆 ചോതിച്ചവൻ്റെ വീട്ടിൽ ആരും ഇല്ലെ അട്ജീഷ്മൻ്റന് തയ്യാർ ആയിട്ടുള്ളവർ
@nasaradoor
@nasaradoor 2 ай бұрын
ഇപ്പോൾ വന്നു വന്നു അഡ്ജസ്റ്, കിടക്ക എന്ന് പറയാൻ പറ്റാത്ത അവസ്ഥ ആയി
@ibrahimjosephtharakan4122
@ibrahimjosephtharakan4122 2 ай бұрын
ഒരു മാറ്റവും വരില്ല കാശ് ഇറക്കുന്ന പ്രൊഡ്യൂസർ തീരുമാനിക്കും ആര് അഭിനയിക്കണം എന്ന് 😂
@shemishemi682
@shemishemi682 2 ай бұрын
അത് ഏത് സിനിമയാണെന്നു comment box നോക്കാൻ വന്നതാ
@mrmovie8697
@mrmovie8697 2 ай бұрын
ടൊവിനോ, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി 2018 aano cinema
@Ashwatthamahatha
@Ashwatthamahatha 2 ай бұрын
സംവിധാനം ജൂഡ് അന്തോണി 🫣😂
@Human2506
@Human2506 2 ай бұрын
മറ്റുചിലർ വന്നു പറഞ്ഞപോലെ അല്ല ഈ കുട്ടി പറഞ്ഞതിൽ genuinity ഉണ്ട് ബാക്കി ചിലരുടെ കാര്യത്തിൽ എനിക് അങ്ങനെ തോനിയില്ല
@prakashr4048
@prakashr4048 25 күн бұрын
Seems true...
@basheerkv7651
@basheerkv7651 2 ай бұрын
അമ്മ നിർമിച്ച A പടങ്ങളുടെ റിവ്യൂ മാത്രമാണ് എവിടെയും.അമ്മ കമ്പനിയുടെ നടന്മാരെ ഇൻഷൂർ ചെയ്യുന്നത് നന്നായിരിക്കും.
@RemaDeviPV-lm7st
@RemaDeviPV-lm7st 2 ай бұрын
എന്റെ അമ്മേ, എന്തൊക്കെയാണ് ഈ കേൾക്കുന്നത്, ഭഗവാനെ,
@sreenathsreenath8055
@sreenathsreenath8055 2 ай бұрын
ഈ സിനിമയുടെ പിറകെ പോകാതെ അന്തസായി വേറെ വല്ല ജോലിക്കും പോയികൂടെ. സിനിമ ഫീൽഡ് ഒരു നാണം കേട്ട ഫീൽഡ് ആയി മാറിക്കഴിഞ്ഞു.
@anooptvm5331
@anooptvm5331 2 ай бұрын
Amrutha❤
@heo2138
@heo2138 2 ай бұрын
Ithellam normalise chyuvan ulle phycological video, As a journalist Arun kure important question manapoorvam miss akki..cinemakare save chyuvan ulle oru video..
@RafeeqpkRafeeq
@RafeeqpkRafeeq 2 ай бұрын
സീനിമ സീരിയൽ എല്ലാം കണക്കാ നല്ലവരും kanum
@Rajesh41045
@Rajesh41045 2 ай бұрын
നിങ്ങൾക്ക് ഇതിനു വേണ്ടി വേറെ ഒരു പുതിയ വെടി ചാനൽ തുടങ്ങി കൂടെ. ഇപ്പോൾ വാർത്ത കാണാൻ ദൂരദർശൻ വക്കേണ്ട അവസ്ഥ ആയി
@uncorntolearnwithme2493
@uncorntolearnwithme2493 2 ай бұрын
Ithonnum sahikunilalle😂
@rohithakr5609
@rohithakr5609 2 ай бұрын
Ithrayum actors aparana balamurali, kunchacko, tovino, ellaam Ulla movie 2018 alle..athinde director Jude antony joseph alle...ayaalu e type aaal aano?
@GValiyakalayil
@GValiyakalayil 2 ай бұрын
എല്ലാരും അടിച്ചു കേറി വാ.. സത്യം തെളിയട്ടെ... 😁
@giftofgod5712
@giftofgod5712 2 ай бұрын
Padmini aanu aa film Credit later
@mallustatasworld6615
@mallustatasworld6615 2 ай бұрын
ഏലവരും കിടന്ന് കൊടുത്തിട്ടാണ് നല്ല നടിയാക്കുന്നത്
@Senpai-369
@Senpai-369 2 ай бұрын
Anashvara rajan , mamitha etc...ivarokke ingane aanennano ningal paranjuvarunne....
@Manu.dragon-i9l
@Manu.dragon-i9l 2 ай бұрын
​@@Senpai-369അല്ല എന്ന് എന്താണ് ഉറപ്പ്.... ഉദാഹരണം സുജാത അനശ്വര യുടെ first movie, ആദ്യം chance കിട്ടിയത് മാളവിക ക്ക്... Adjust ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ മാളവികയെ ഒഴിവാക്കി... അനശ്വരക്ക് കിട്ടി means അനശ്വര adjust ചെയ്തു
@uncorntolearnwithme2493
@uncorntolearnwithme2493 2 ай бұрын
Manjapitham ullavane
@dr.praveenpj7187
@dr.praveenpj7187 2 ай бұрын
Prevention of sexual harassment at workplace എന്നൊരു നിയമം മുഖം നോക്കിയാണോ ഉപയോഗിക്കേണ്ടത്?
@jithinraj1830
@jithinraj1830 2 ай бұрын
Keralathil 14 jillakalund... Vere Kure manushyarum und.. cinemakkarallathathu... Avrde news koode kanikkanam ketto.... Channel muthalalee.... Ippo nattil aare konnalum oru news channelilum varilla... Cinema related peedanam Mathre telecast cheyyoo. Kashtam.
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 2 ай бұрын
കഥ തുടരും സിനിമ കഥ പോലെ ഇതും കൊണ്ട് ചാനലുകൾക്ക് ആറാടം കുറച്ച് നാൾ
@sindhus8317
@sindhus8317 2 ай бұрын
Sthreekal poruthanam....oruthanteyum kaama poortheekaranathinu...ullathalla nammude sareeram....ath manoharamaya oru vigraham aanu....oru poralpolum elkkathe soundaryam koottikonde irikkanam aanvargam thottal poyi....nammude sareeram nammude avakasam..
@ebraheemebraheem2826
@ebraheemebraheem2826 2 ай бұрын
അന്യ ആണും പെണ്ണും ഇടകലർന്ന് ജീവിക്കുന്ന സ്ഥലത്ത് അരുതാത്തത് നടക്കും.
@jithinraj1830
@jithinraj1830 2 ай бұрын
Elladathum nadakkarilla
@MansoorThottiyil-f1v
@MansoorThottiyil-f1v 2 ай бұрын
Nalla kutti.. 💪
@ayatakumaranellur7378
@ayatakumaranellur7378 2 ай бұрын
രാത്രി പത്ത് മണിക്ക് ശേഷം Call ചെയ്യാൻ പറ്റില്ല chatting ആകാം എന്താല്ലെ !
@nafie_
@nafie_ 2 ай бұрын
producer shyju khalid ano ???
@salampm184
@salampm184 2 ай бұрын
Kutti maas aanu👍🏻.. Thurannu parayaan kaanicha dhairythinu oru 👍🏻👍🏻
@secretspeakermallu
@secretspeakermallu 2 ай бұрын
10 manikk shesham call vilikan pattilla...😅😅😅...
@shamnath1000
@shamnath1000 Ай бұрын
Agreement ezuthan veetukar 10 manikku shesham permission undo. pavam nadi
@asif.p10
@asif.p10 2 ай бұрын
2018 movie ano
@saigathambhoomi3046
@saigathambhoomi3046 2 ай бұрын
ആ കിടക്ക നേരെ മുറിച്ച് പകുതി യാക്കി യാൽ മതി 😀
@Ms-lx7fx
@Ms-lx7fx 2 ай бұрын
അമ്മ സംഘടന ഇതൊന്നും അറിഞ്ഞില്ല പോലും 😏
@itsparooos
@itsparooos 2 ай бұрын
Producer റൂടെ പേര്?????
@Ashitha-su5pl
@Ashitha-su5pl 2 ай бұрын
പെണ്ണിന്റെ ശാപം പെണ്ണ് തന്നെ എന്ന് പറയുന്നത് വെറുതെ അല്ല ഒരു പെണ്ണ് ഇതിനൊന്നും തയ്യാറല്ലെന്ന് പറയുമ്പോൾ അപ്പുറത്ത് 100 എണ്ണം വെയറ്റിംഗ് ആണ് എല്ലാ അഡ്ജസ്റ്റ്മെന്റിനും തയ്യാറായിക്കൊണ്ട്. പിന്നെ ഈ ചോദിക്കുന്നവന്മാർ ഈ പരുപാടി നിർത്തുമോ. ഈ ഫീൽഡിലേക് കടന്നുവരുന്ന ഓരോ പെണ്ണും ഇതിനൊന്നും തയ്യാറല്ലെന്ന് തീരുമാനിക്കുന്നിടത് ഈ പ്രശ്നം തീരും പെണ്ണുങ്ങളില്ലാതെ ഫിലിം ചെയ്യട്ടെ ഇവന്മാരൊക്കെ.
@NISHCHALNIVED007
@NISHCHALNIVED007 2 ай бұрын
ഇന്നത്തെ കാലത്ത് 10 മണിക്ക് ശേഷം കാൾ എടുക്കാത്ത പെണ്ണുങ്ങൾ ഉണ്ടോ 😄😄
@Ashwatthamahatha
@Ashwatthamahatha 2 ай бұрын
നിന്റെ തള്ളയും പെങ്ങളും എങ്ങനെയാ
@RamkumarTraders
@RamkumarTraders 2 ай бұрын
ഇത് സിനിമ മേഖല അല്ല, ഇത് ചുവന്ന് തെരുവിനെ ക്കാൾ വലിയ ഒരു വ്യവസായം ആയി മാറി എന്ന് കരുതാം....ഇത് പുറത്ത് പറയാൻ മടിക്കുന്ന എത്രയോ ആളുകൾ ഉണ്ട്
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL 25 күн бұрын
അഭിനയിക്കണമെങ്കിൽ . കുനിഞ്ഞ് നിൽക്കാൻ നിർബദ്ധമാണ്
@tomjohnm1
@tomjohnm1 2 ай бұрын
വലിയ bold ആണു . രാത്രി 10 മണി കഴിഞാല് phone പറ്റിലാ .
@RajaniR-jd6is
@RajaniR-jd6is 2 ай бұрын
ഇവരൊക്കെ ഇത്രയും നാൾ എവിടെ ആയിരുന്നു
@muneermc8955
@muneermc8955 2 ай бұрын
ഇത് കുറച്ചു കൂടി genuein ആയി തോന്നുന്നു 👍🏻
@hridyarose451
@hridyarose451 2 ай бұрын
Cinima agot Stop cheye valla novel um read cheyan thudangu. Vera problem onnum undavilla ellaverum equal aakum society I'll oru unity undakum big aakum small alum ellathakum❤
@binuvijayan5721
@binuvijayan5721 2 ай бұрын
മൊത്തത്തിൽ പറഞ്ഞാൽ കൂട്ടിക്കൊടുപ്പ് മാത്രം നടക്കുന്ന മേഖല അത്രേ ഉള്ളു
@justinjacob1813
@justinjacob1813 2 ай бұрын
2018 movie?
@abdulnaseer1250
@abdulnaseer1250 2 ай бұрын
എന്തൊരു നല്ല കുട്ടി പാവം ഇപ്പോൾ ആണ് പേടി മാറിയത് 🤣
@ammadmk8625
@ammadmk8625 2 ай бұрын
ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയാൽ പൈയിസക് അനുസരിച്ചു സീറ്റ് റൂം എല്ലാം ഉണ്ടാകും ഭക്ഷണവും മാറും അതാണ് ലോകം
@SunnypaulSunnypol
@SunnypaulSunnypol 2 ай бұрын
കന്യാസ്ത്രീകൽക്ക് പോലും രക്ഷയില്ല പിന്നെ അല്ലേ സിനിമ മേഖല,,അവിടെ അങ്ങനെ ഒക്കെ ആണെന്ന് പണ്ടേ ആർക്കാണ് അറിയാത്തത് 😮
@ayatakumaranellur7378
@ayatakumaranellur7378 2 ай бұрын
എടാ എന്ന് വിളിച്ച് സംസാരിക്കുമ്പോൾ എവിടേയോ ... എന്തോ .....
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,2 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17