ഫിനാൻസ്കാർ ജീവിക്കാൻ സമ്മതിക്കില്ല വണ്ടി വിൽക്കാൻ പോകുന്നു

  Рет қаралды 11,574

Kannan Rajendran Nair

Kannan Rajendran Nair

Күн бұрын

Пікірлер: 97
@vinodkunjupanikkan8313
@vinodkunjupanikkan8313 4 ай бұрын
താങ്കളുടെ വീഡിയോയുടെ 15 : 18 , കഴിഞ്ഞ് 16 : 19 , വരെ യുള്ള ഭാഗം എന്റെ അമ്മയെ ഞാൻ കാണിച്ചു . അഛനെയും . ❤ എന്റെ അമ്മയ്ക്ക് സങ്കടം വന്നു . കരഞ്ഞു പോയി. "കാരണം ഞാനും ഇങ്ങനെയാണ്..." THANK YOU ❤
@subhashtvasu8988
@subhashtvasu8988 4 ай бұрын
എന്തായാലും വീഡിയോ കണ്ടേക്കാം.. രക്ഷപ്പെടുകയാണെങ്കിൽ.. നടക്കട്ടെ..
@vidhunjoseph6309
@vidhunjoseph6309 4 ай бұрын
Bro നിങ്ങൾ രക്ഷപെടും ഞാൻ ഗ്യാരണ്ടി നിങ്ങളുടെ സംസാരശൈലി നല്ല രസമുണ്ട് continue വ്ലോഗിങ് ....
@sarathsree837
@sarathsree837 4 ай бұрын
അവൻ വെറുതെ കിടന്നു കുരക്കുന്നതാണ്. ഒരു അടവ് തെറ്റു വണ്ടിയെടുത്ത് കൊണ്ടുവാനുള്ള ഓപ്ഷൻ ഒന്നുമില്ല. ഇത് അവൻറെ ടാർഗറ്റ് മുട്ടിക്കാൻ വേണ്ടി ചേലക്കുന്നതാണ്.
@nisamwandoor8234
@nisamwandoor8234 4 ай бұрын
വണ്ടി ഏത് വേണമെങ്കിലും ഏറ്റവും കുറഞ്ഞ ഡൗണ്‍ പേമെന്റിൽ കിട്ടും... മാസം അടവ് മിനിമം 15000 വരും... ഷോറൂമിൽ നിന്ന് ലഭിക്കുന്ന ഏത് ബാങ്കും കൊള്ളപ്പലിശയാണ് ഈടാക്കുന്നത് ... എടുത്ത് ചാടിയാല്‍ ഇത് പോലെ മനസമാധാനം നഷ്ടപ്പെട്ട് നട്ടം തിരിയും 😢 പുതിയതായി വണ്ടി ഫീൽഡിൽ വരുമ്പോള്‍ ഒന്നുകില്‍ സെക്കന്റ് വണ്ടി റെഡി കാഷിന് അല്ലെങ്കില്‍ കുറഞ്ഞ മാസതവണയിൽ അടവിന് എടുക്കുക... അല്ലെങ്കില്‍ ആദ്യം വാടകക്ക് ഒന്ന് രണ്ട് മാസം ഓടി നോക്കിയിട്ട് സാഹചര്യം കണക്കിലെടുത്ത് പുതിയ വണ്ടിയെടുക്കുക 💯
@mathewpthomasmathew9024
@mathewpthomasmathew9024 4 ай бұрын
കൊല്ലം ഹാർബറിൽ നിന്ന് മീൻ എടുത്ത് കോട്ടയം പാലാ എന്നിവടങ്ങിൽ കൊണ്ടുവന്നു വിൽക്കു നല്ല ലാഭം ആയിരിക്കും
@ajayvarghese9320
@ajayvarghese9320 4 ай бұрын
Oru koppum kittulya
@spkneera369
@spkneera369 3 ай бұрын
Ninakky engine ariyam ​@@ajayvarghese9320
@ontheroadtravle8370
@ontheroadtravle8370 4 ай бұрын
ഇടപ്പള്ളി ഒരുപാട് Tile shop und poy nokku ,arelum സ്ഥിരം ഓട്ടം തരും ഒന്ന് ട്രൈ ചെയ്യൂ
@saijussymphony2013
@saijussymphony2013 Ай бұрын
നന്നായി വരും ചേട്ടാ, ദൈവം പ്രയാസങ്ങൾ എല്ലാം തീർത്തു തരട്ടെ
@naturalfarms28
@naturalfarms28 4 ай бұрын
Vandi kodukkunnathinu munpu vandi vittal kittunna full paisa koduthal finance theerumo ennu onnu anweshichu nokkane.Allenkil pinnneyum kayyil ninnum cash eduthu kodukkendi varum.Dues,pre closure charges ennellam paranju sadharana finansukar oru sankhya adichu tharum.
@JP-gg2gk
@JP-gg2gk 4 ай бұрын
പോട്ടെ, പ്രശ്നം ആണെങ്കിൽ അത് പോകുന്നത് തന്നെയാണ് നല്ലത്. സമാദാനം ഉണ്ടാകുമല്ലോ ❤❤
@Heisenb3rgg
@Heisenb3rgg 4 ай бұрын
ചേട്ടാ ഇത് തന്നെയാണ് എൻ്റെയും അവസ്ഥ. ജോലി പോയി അസുഖം വന്ന് പേഴ്സണൽ loan eduth മുടിഞ്ഞ് കുത്തുപാള എടുത്ത് ഇരിക്കുവാ. അപ്പോഴാണ് ഈ വീഡിയോ കണ്ടത്.
@ummercool
@ummercool 4 ай бұрын
എനിക്ക് ഇഷ്ടപെട്ടത് ഇങ്ങേരുടെ സംസാര ശൈലിയാണ്... അതാ ഞാൻ എപ്പോഴും വീഡിയോ തപ്പി വരുന്നേ
@Binugopika6011
@Binugopika6011 2 ай бұрын
Ee വീഡിയോ kaanunnaver aarum outside finance edukkathirikkya maximum downpayment adakkuka ennotte ബാക്കി cash gold loan by bank athumallengil property undengil athe bankil vache loan edukkan sredikkya athakumbol ethupolea ningalea aarum viliche beeshanipeduthillla plz my dears ningel aarum private loan edukkan sremikkaruthe gramin bank nalloru option aane gold loan sbi yilum ok aane financil work chaiytha Experience konde parayuva
@jordanhunt477
@jordanhunt477 2 ай бұрын
Am from malappuram and i really like your presentation and the way you are talking.. Keep going bro❤️
@sandeepps962
@sandeepps962 4 ай бұрын
ഇതേ അവസ്ഥ എനിക്കും സൂപ്രോ പുതിയത് എടുത്തു ഡൈലി ചെലവ് നടന് പോകും emi അടക്കാൻ കടം വാങ്ങണം
@AshikC-rn1sy
@AshikC-rn1sy 4 ай бұрын
3.അടവ് തെറ്റിയാൽ മാത്രം ഫൈനാൻസ് കാർക് വണ്ടി പിടിക്കാൻ പറ്റു ഒരു അടവ് തെറ്റിയാൽ പ്രശ്നം ഇല്ല
@EXOTICFISHFARM
@EXOTICFISHFARM 2 ай бұрын
Recently started watching ur vedios....... Be positive and wait for the day.... Best of luck bro.
@aanan65
@aanan65 4 ай бұрын
ടാറ്റ ഫൈനാൻസ് എന്നെ ഒരുപാട് ബുധിമുട്ടിച്ചിട്ടുണ്ട് 36 ഇഎംഐ ക്ക് 36 ചെക്കുലീഫ് കൊടുത്തു ആദ്യത്തെ ഒരു ചെക്കു മാത്രം കളക്ഷന് വിട്ടു അത് പാസ്സായി ബാക്കി ഒരെണ്ണം പോലും കളക്ഷന് വിട്ടില്ല അങ്ങനെ ഡു ഫാൾട് വന്നു വണ്ടി വിറ്റു ലോൺ ക്ലോസ് ചെയ്‌തു എനിക്ക് നഷ്ടം വന്നു
@alexy1969
@alexy1969 4 ай бұрын
നിങൾ ആഗ്രഹിച്ച് എടുത്ത വണ്ടി പെട്ടെന്ന് കൊടുക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരു വിഷമം. എന്തായാലും സന്തോഷത്തോടുകൂടി വണ്ടി കൈമാറുക കാരണം എടുക്കുന്ന ആൾക്ക് അത് പ്രയോജനപ്പെടണം. നിങ്ങൾക്ക് ഇതല്ലെങ്കിൽ വേറെ ഒരു വഴി ദൈവം തുറക്കും സഹോദരാ. ഒന്നുകൊണ്ടും ഭാരപെടേണ്ട. എല്ലാം നല്ലതിന് വേണ്ടിയാണെന്ന് വിചാരിക്കുക. പുതിയ വീഡിയോകൾ ഇടാൻ മടിക്കേണ്ട
@KannanRajendranNair
@KannanRajendranNair 4 ай бұрын
Sure👍👍👍👍
@vinodkunjupanikkan8313
@vinodkunjupanikkan8313 4 ай бұрын
ആത്മവിശ്വാസം പകരുന്ന ഒരു പ്രതികരണമാണ് താങ്കളുടേത് ...❤👌... എന്നിക്ക് സന്തോഷം തോന്നിയ വാക്കുകൾ... 👏👏👏
@melathilaquafarm1345
@melathilaquafarm1345 4 ай бұрын
എല്ലാം ശെരിയാവും. പക്ഷെ അന്നേ ഉള്ള പൈസക്ക് ഒരു കുറഞ്ഞ വണ്ടി എടുത്ത മതിയായിരുന്നു. എനിക്കും ചേട്ടന്റെ സെയിം അവസ്ഥ ആണ്. ഒരു അടവ് മുടങ്ങി. മുടങ്ങാൻ കാരണം ഫിനാൻസ്കാർ തന്നെ യാണ്. ഞാൻ സെക്കന്റ് വണ്ടി ആണ് എടുത്തത്. അവർ ബുക്ക് പേര് മാറി തന്നപ്പോൾ പേര് തെറ്റായിരുന്നു. അത് അവരെ വിളിച്ചു പറഞ്ഞു. ബുക്ക് തിരിച്ച് വിട്ട് അപ്പോൾ അവർ വണ്ടി പ്രൈവറ്റ് ആക്കി തന്നു. പിന്നെ 2 മാസം ഓടാൻ പറ്റാതെ കിടന്നു. ഒരു മാസം മുടങ്ങി അവർ ഒരു ദിവസം 10വട്ടം 12വട്ടം വിളിക്കും ഇപ്പോൾ സിം ഓഫ്‌ ചെയ്ത് വെച്ചേക്കുകയാണ് 😢😢😢😢
@ഗരുഡൻ696
@ഗരുഡൻ696 4 ай бұрын
Bro തോൽവിയിൽ നിന്നെ വിജയം ഉണ്ടാകു
@JohnHeavy
@JohnHeavy 4 ай бұрын
Aniyanu vendi dheivathofu prarthikkunundu.
@thecitizen87935
@thecitizen87935 4 ай бұрын
Kalamassery steels il onnu poy nokku opposite kalamassery police station ottam kittum urappu
@heavyjohn264
@heavyjohn264 4 ай бұрын
Enthu parum aniyanodu..pattunille kodukku.pinnidu evammarude varthamanam kelkkandallo. Video eduka pattunnavarodokke saport cheiyan parayam. God bless you
@shibuvdanieldaniel2113
@shibuvdanieldaniel2113 4 ай бұрын
Koode bhaayi. Tholikkanu theerumaanichal athine sameyem kanullu. 🙏
@God_is_the_goodness_within_u
@God_is_the_goodness_within_u 2 ай бұрын
Everest fleet service undu. ഡ്രൈവർമാരെ ആവശ്യം ഉണ്ട് എന്ന് പരസ്യം കണ്ട്. പല സംസ്ഥാനങ്ങളിലും അവർക്ക് ഇപ്പൊൾ സർവീസ് ഉണ്ടു. താങ്കൾ അവരുടെ വെബ്സൈറ്റ് പോയി നോക്കൂ. വണ്ടി ഓടിക്കുന്നത് ഇഷ്ടമുള്ളവർക്ക് ടാക്സി തന്നെ ആണ് നല്ല ഓപ്ഷൻ.
@bibintjosephbibin9417
@bibintjosephbibin9417 4 ай бұрын
Chetta oru otto rent eduthu ernakulathu odu Karyangal ellam adipoliyayi pokum
@AjithaG-v3j
@AjithaG-v3j 4 ай бұрын
Berger paintinte oottam kollathu thirakkiyal mathi
@nlvlogs780
@nlvlogs780 4 ай бұрын
Bro maximum vlog cheyye ithilude rekshapedan pattum ningal nallathu pole samsarikkunnund nalla content okke add cheith nallathupole presnet cheithal pettannu reach aavum broyude ellam budhimuttum maarum aa vandi poyal loan illathe ithilnne athu pole nalla vandi edukkanulla cash undakkam bro down avaruth channel pettanne monetized aakkan sremikke
@NikhilPs-xj9gp
@NikhilPs-xj9gp 4 ай бұрын
ടെൻഷൻ അടിക്കണ്ട ബ്രോ എല്ലാം ഓക്കേ ആകും
@bijoabraham9763
@bijoabraham9763 4 ай бұрын
Bro i feel sad for u, try one more time i know tht it ll difficult for u but u should try , Main reason u r not getting time by financer. Tell them give some time, Meanwhile contact any transporter any transport any material one state to other state , lot people are doing like this.be bolt & honest in ur life God show any way for ur success & strength to stand this world 👍👍👍 Hope you ll get success🏆💪🏆💪
@ViduKrishna-h3o
@ViduKrishna-h3o 2 ай бұрын
Etu yalam oru padamanu anujaa eteree tharekida ok akam ketoo
@g.narendiran3822
@g.narendiran3822 4 ай бұрын
Bro porter join chethuu korachuu kitam I thinking your wish.
@abhiabhilu9931
@abhiabhilu9931 2 ай бұрын
Bro ellam set avum njan 12 varshayi nattinu ponitte 😢
@vinuvinod007
@vinuvinod007 4 ай бұрын
ഉള്ളതു പറയാമല്ലോ, ഇതിലും കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന ഒരുപാട് പേർ നാട്ടിൽ ജീവിച്ചിരിപ്പുണ്ട്. ഇതിൽ അംഗപരിമിതരായ ലോട്ടറി വിൽപ്പന നടത്തി ഉപജീവനം കണ്ടെത്തുന്ന വരും ഉണ്ട്. നിർഭാഗ്യവശാൽ ഇവർക്കൊന്നും സോഷ്യൽ മീഡിയ ഉപയോഗിക്കാനും ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്ത് വീഡിയോ ആക്കി അത് യൂട്യൂബിൽ upload ചെയ്യാനും അറിയണമെന്നുണ്ടാകില്ല. Views കൂടുന്നത് അനുസരിച്ച് ചാനൽ മോണിറ്റൈസേഷന് വിധേയമാകും എന്നും, അതിൽ നിന്ന് വരുമാനം ലഭിക്കുമെന്നും സാധാരണക്കാർക്ക് അറിയില്ല...... സാധ്യതകൾ പ്രയോജനപ്പെടുത്തുന്നവനാണ് ബുദ്ധിമാൻ..
@ajayvarghese9320
@ajayvarghese9320 4 ай бұрын
Vishamikkenda bro ellam ok aavudo aavandi namukku vidhichittilya ennu karuthuka
@ഗരുഡൻ696
@ഗരുഡൻ696 4 ай бұрын
Ellam sari akum
@tisvyjohn4877
@tisvyjohn4877 4 ай бұрын
. ഇതിന് എത്ര രൂപയാ ഫിനാൻസ് ആദ്യം എത്ര രൂപ കൊടുത്തു
@JophyManalel
@JophyManalel 4 ай бұрын
നഷ്ടം വരാൻ തുടങ്ങിയാൽ എത്രയും പെട്ടസ് ഓഴിവാക്ക്
@sa.t.a4213
@sa.t.a4213 3 ай бұрын
ബാങ്കിംഗ് ഓംബുഡ്സ്മാൻ ഒരു പരാതി അങ്ങ് കൊടുക്ക് മാഷേ. നല്ല ഒരു വക്കീലിനെ കൂടി സമീപിക്കണം. ഇമ്മാതിരി ചൊരിയുന്നവർക്ക് തിരിച്ച് ഒരു പണി അങ്ങോട്ട് കിട്ടുമ്പോൾ എല്ലാം ശരിയാകും. പിന്നെ താങ്കൾ വണ്ടി വിൽക്കുക ആണെങ്കിൽ ഫിനാൻസ് ക്ലോസ് ചെയ്യുന്നത് നിയമപരമായി ചെയ്യണം. NOC കൂടി കളക്റ്റ് ചെയ്യാൻ മറക്കരുത്. ഇല്ലെങ്കിൽ ഭാവിയിൽ പണിയാകും. ഇനി ജീവിതത്തിൽ ലോൺ എടുത്ത് ഒരു കളിക്കും നിൽക്കണ്ട. താങ്കൾക്ക് അധ്വാനിച്ച് മുന്നേറാൻ കഴിയും മാഷേ. തളരാൻ നിൽക്കണ്ട. 🎉💪🎉👍🎉💪🎉
@KannanRajendranNair
@KannanRajendranNair 3 ай бұрын
👍👍
@vaisakhkrishna45
@vaisakhkrishna45 4 ай бұрын
Ellam Sheri aakum bro ❤
@FaisChoolayil
@FaisChoolayil 4 ай бұрын
എന്താ ചെയുക 😢 ശക്തമായി മുന്പോട്ട് പോവൂ
@KannanRajendranNair
@KannanRajendranNair 4 ай бұрын
👍👍👍
@manoopkmajeed7032
@manoopkmajeed7032 4 ай бұрын
ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ട് അടുത്ത പരുപാടി നോകാം
@KannanRajendranNair
@KannanRajendranNair 4 ай бұрын
👍
@lajeeshkg2643
@lajeeshkg2643 4 ай бұрын
ഇതിൽ നിന്നും മനസ്സിലായത് ഫിനാൻസ് കാരൻ പറയുന്നത് നിലവിലുള്ള overdue അടച്ചാൽ മാത്രമേ ഫിനാൻസ് ക്ലോസ് ചെയ്യുമ്പോൾ ഡിസ്‌കൗണ്ട് ചെയ്യാൻ കഴിയു. എനിക്ക് രണ്ടു വണ്ടികൾ tata ഫിനാൻസ് ഇൽ നിന്നും എടുത്തു പരിചയമുണ്ട്. Overdue കളും ഉണ്ടായിട്ടുണ്ട്. വളരെ കോപ്പറേറ്റീവ് ആയിരുന്നു tata സ്റ്റാഫ്‌ ന്റെ പെരുമാറ്റം.
@KannanRajendranNair
@KannanRajendranNair 4 ай бұрын
👍👍👍
@junaidcm4483
@junaidcm4483 4 ай бұрын
😥🥰🥰
@subhashtvasu8988
@subhashtvasu8988 4 ай бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..
@indrajithsuji5663
@indrajithsuji5663 4 ай бұрын
കടം=അപകടം
@vikneshvpillai5452
@vikneshvpillai5452 4 ай бұрын
Bro vahak application nokkiyo
@vikneshvpillai5452
@vikneshvpillai5452 4 ай бұрын
Alle Agency undallo nokkiyayirunno? Lineil odunna truck agana pokare ❤😊
@Nitinmithirmala
@Nitinmithirmala 4 ай бұрын
പിക്ക് അപ്പ് ന് ഒന്നും ലോഡില്ല ബ്രോ കമ്പനിക്കാർ തന്നെ സ്വന്തം വണ്ടി എടുക്കുകയാ
@KannanRajendranNair
@KannanRajendranNair 4 ай бұрын
@Nitinmithirmala ശെരിയാണ്
@Nitinmithirmala
@Nitinmithirmala 4 ай бұрын
@@KannanRajendranNair ബ്രോ വിഷമിക്കണ്ട 3 NP വണ്ടി ഉണ്ടായിരുന്ന ആളാണ് ഞാൻ . ഡൽഹിക്ക് സ്ഥിരം സർവ്വീസ നടത്തിയിരുന്നു. വണ്ടി രണ്ടെണ്ണം കൊടുത്തു ഒരെണ്ണം സറണ്ടർ ചെയ്യേണ്ടി വന്നു . അതിൻ്റെ കേസും കര്യങ്ങൾ ഒക്കെ നടന്നു വരുന്നു. പക്ഷേ വീണ്ടും തിരിച്ചു വരും ബ്രോ . അങ്ങ് നല്ല മനസ്സിന് ഉടമയാണ് എന്നത് ആ സംസാരത്തിൽ നിന്ന് വ്യക്തമാണ്.. ഞാൻ രക്ഷപ്പെടുകയാണേൽ , വീണ്ടും പഴയ പ്രതാപത്തിൽ എത്തിയാൽ ഉറപ്പായും എന്നാൽ ആക്കുന്ന സഹായം ചെയ്യും.. പറയാൻ കാരണം വണ്ടിയും പണവും ഒക്കെ ഉണ്ടായിരുന്ന കാലം ഒരു പാട് പയ്യന്മാർക്ക് ഡ്രൈവിങ് പ്രാക്റ്റീസും ജോലി ഒക്കെ കൊടുത്തതുകൊണ്ട് വീഴ്ച്ച പറ്റി ക്കിടന്ന സമയം നാട്ടുകാരുടെയും ബന്ധുകളുടെയും പരിഹാസങ്ങൾക്കിടയിലും എനിക്ക് ഇപ്പോളു ആശ്വാസം എൻ്റെ പഴയ എൻ്റെ സ്റ്റാഫ് സഹോദരങ്ങൾ ആണ്.
@spkneera369
@spkneera369 3 ай бұрын
താങ്കളുടെ വണ്ടി ഏതാ.
@KannanRajendranNair
@KannanRajendranNair 3 ай бұрын
Intra v30 ac പക്ഷെ വണ്ടി കൊടുത്തു
@tisvyjohn4877
@tisvyjohn4877 4 ай бұрын
ചേട്ടൻ ഭയങ്കര മണ്ടത്തരമാണ് ചോദിക്കലും ഫിനാൻസ് വണ്ടി എടുക്കരുത് ഒരു കുറഞ്ഞ പൈസയ്ക്ക് ചെറിയൊരു വണ്ടി എടുത്തു അത് ഓടി മെച്ചപ്പെട്ടു കഴിഞ്ഞാൽ മാത്രമേ പുതിയ വണ്ടി എടുക്കാൻ ചാടിക്കയറി കുറഞ്ഞ പൈസയും കൈപിടിച്ചു കൊണ്ടുപോയി വണ്ടിയെടുത്താൽ അവസ്ഥ ഇതാണ് ഒരു കാരണവശാലും ബജാജ് ഫിനാൻസ് ടാറ്റ ഫിനാൻസ് എല്ലാം എസ്എംഎൽ ഫിനാൻസ് ഇതൊന്ന് എടുക്കരുത് ഇതൊക്കെ കൊള്ളാം പലിശയാണ് ശ്രീരാം ആണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ഉടായിപ്പ് പാട്ടുകയാണ് എന്നാലും ഇവരുടെയൊന്നും പൈസ ഒന്നും വാങ്ങി വണ്ടി എടുക്കരുത്
@meenakshientertainment7173
@meenakshientertainment7173 4 ай бұрын
വണ്ടി കൊടുത്താൽ പിന്നെ എങ്ങനെ വീഡിയോ ചെയ്യും വണ്ടി കൊടുക്കാതിരിക്കും ആണ് നല്ലത്
@abhijithshsh5795
@abhijithshsh5795 4 ай бұрын
ഓട്ടമില്ലാതെ വണ്ടി കൊണ്ട് നടന്നിട്ട് എന്ത് കാര്യം
@spkneera369
@spkneera369 3 ай бұрын
​@@abhijithshsh5795വണ്ടിയിൽ ഇരുന്ന് കരയുകയു० കുറ്റ० പറയുകയു० ഒക്കെ ചെയ്യാമല്ലൊ. അപ്പോൾ ഓട്ടവു० കിട്ടു०
@lijinjs749
@lijinjs749 4 ай бұрын
തിരുവനന്തപുരം എത്തിയോ
@lijinjs749
@lijinjs749 4 ай бұрын
ഇത് ഫിനാൻസ് ആണ്
@akhildevth
@akhildevth 4 ай бұрын
❤❤
@sabucyril-b3l
@sabucyril-b3l 4 ай бұрын
😔
@harikrishnankg-mq8ys
@harikrishnankg-mq8ys 4 ай бұрын
🎸🎻🪘🎤🎹♥️❤️
@AshikC-rn1sy
@AshikC-rn1sy 4 ай бұрын
ബ്രോ നമ്പർ അയക്കോ pliz
@hneefaak8615
@hneefaak8615 4 ай бұрын
താങ്കൾക്ക് യൂട്യൂബിൽ നിന്ന് ക്യാഷ് കിട്ടില്ലേ അത് പോരെ അടവ് അടക്കാനും വീട്ടിലെ ചിലവിനും 😃😃😃 എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് ജോലി ചെയ്യണോ 😃😃😃😃😃
@KannanRajendranNair
@KannanRajendranNair 4 ай бұрын
ഇല്ല ഇതുവരെ കിട്ടിട്ടില്ല
@hneefaak8615
@hneefaak8615 4 ай бұрын
@@KannanRajendranNair ഒക്കെ ശെരിയാവും താങ്കൾ വേഷമിക്കണ്ട ഒരു കയറ്റം ദൈവം തരുമ്പോൾ അതിന് ഒരു ഇറക്കവും ഉണ്ടാവും കുറച്ചു ദൈവ വിശ്വാസവും വേണം
@Nitinmithirmala
@Nitinmithirmala 4 ай бұрын
എന്നാൽ പിന്നെ എല്ലാർക്കും യുടൂമ്പ് തുടങ്ങിയാൽ പേരേ
@hneefaak8615
@hneefaak8615 4 ай бұрын
@@Nitinmithirmala യൂട്യൂബ് ഉള്ളവർക്ക് അതിനുള്ള വരുമാനവും ഉണ്ട് താങ്കൾ ഇപ്പോഴും 1985 ൽ ആണോ
@Nitinmithirmala
@Nitinmithirmala 4 ай бұрын
@@hneefaak8615 അതിൻ്റെ മാനദഡങ്ങളെക്കുറിച്ച് ആദ്യം പഠിക്കുക എന്നിട്ട് ആരാണ് 85 കളിൽ ജീവിക്കുന്നത് എന്ന് സ്വയം വിലയിരുത്തുക.
@binonin714
@binonin714 4 ай бұрын
സ്വന്തമായിട്ട് വണ്ടി കൊണ്ട് നടക്കുന്നത് നഷ്ടമാണ്
@ViduKrishna-h3o
@ViduKrishna-h3o 2 ай бұрын
Brother mob number tharuu
@vidhunjoseph6309
@vidhunjoseph6309 4 ай бұрын
Bro നിങ്ങൾ രക്ഷപെടും ഞാൻ ഗ്യാരണ്ടി നിങ്ങളുടെ സംസാരശൈലി നല്ല രസമുണ്ട് continue വ്ലോഗിങ് ....
@KannanRajendranNair
@KannanRajendranNair 4 ай бұрын
Sure 👍👍👍
@shibuvdanieldaniel2113
@shibuvdanieldaniel2113 4 ай бұрын
Koode bhaayi. Tholikkanu theerumaanichal athine sameyem kanullu. 🙏
@SibinAbraham-j9i
@SibinAbraham-j9i 4 ай бұрын
@user-sparkfriend
@user-sparkfriend 4 ай бұрын
😢
@vidhunjoseph6309
@vidhunjoseph6309 4 ай бұрын
Bro നിങ്ങൾ രക്ഷപെടും ഞാൻ ഗ്യാരണ്ടി നിങ്ങളുടെ സംസാരശൈലി നല്ല രസമുണ്ട് continue വ്ലോഗിങ് ....
@KannanRajendranNair
@KannanRajendranNair 4 ай бұрын
Thanku 👍👍👍
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 98 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 37 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 28 МЛН
028 -American Trucking / EP-04 / Winter Trucking / Snow chains / Highway Logs / Malayalam
31:11
Highway Logs Mallu Truckers Life
Рет қаралды 55 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 98 МЛН