ഫ്ലാറ്റിന്റെ നാലാം നിലയിലെ കൃഷിയിടം | ടെറസ്സിൽ നിറയെ തണ്ണിമത്തനും മുന്തിരിയും മാതളവും| livestories

  Рет қаралды 221,341

Livestories

Livestories

2 жыл бұрын

20 വർഷം കൊണ്ട് ന​ഗരത്തിലെ ടെറസ്സിൽ വലിയൊരു കൃഷിയിടം ഒരുക്കിയിരിക്കുകയാണ് റൂബിയും കുടുംബവും.
Ruby : 9895519428
Follow and Support us on Facebook & Instagram
/ livestoriesofficial
/ livestoriesinsta
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#organicterracefarming #livestories

Пікірлер: 489
@raining_houseplants2646
@raining_houseplants2646 2 жыл бұрын
എത്ര സന്തോഷത്തോടെ സംസാരിക്കുന്നു 😍വളരെ സ്നേഹവതിയായ ഐശ്വര്യ ലക്ഷ്മി തന്നെ 🙏🏻
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@mundethallhomegarden7162
@mundethallhomegarden7162 2 жыл бұрын
സംസാരത്തിലും സ്വഭാവത്തിലും നല്ല ഐശ്വര്യം. കൃഷിയോടുള്ള സ്നേഹം ആ വാക്കുകളിൽ നിറഞ്ഞു നില്ക്കുന്നു.
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Absolutely true 👍🏻
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@rasithavs513
@rasithavs513 2 жыл бұрын
@@Livestoriesofficial moom(trttttm
@rajeshedayadiyil7909
@rajeshedayadiyil7909 2 жыл бұрын
വാക്കുകളിൽ എന്താ സന്തോഷം നല്ല ചിരി നല്ല സംസാരം നല്ല കർഷക പ്രകൃതി സ്നേഹി.അഭിനന്ദനങ്ങൾ
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@razeenamoidhu4819
@razeenamoidhu4819 2 жыл бұрын
@@Livestoriesofficial ok
@jafarsharif3161
@jafarsharif3161 2 жыл бұрын
ജീവിതം ഉത്സവമാക്കാൻ കൃഷി ചെയ്യൂ. ആനന്ദം അനുഭവിച്ചറിയൂ. എല്ലാ നന്മകളും ❤💙💚👍👌🙏
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@sinisadanandan1525
@sinisadanandan1525 2 жыл бұрын
നിഷ്കളങ്ക മനസ്സാണ്. 🥰അത് കൊണ്ടാണ് കൃഷി ഇത്രയും നന്നാവുന്നത്.. ആസ്നേഹം ചെടികൾ മനസിലാക്കുന്നു.. 👍🏻👍🏻
@karicherryonline
@karicherryonline 2 жыл бұрын
നിങ്ങളെപ്പോലുള്ളവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എനിക്കൊന്നിനും സമയമില്ലെന്നും പറഞ്ഞ് ഫേസ്ബുക്കിലും മറ്റും ഒരുദിവസത്തിന്റെ നല്ലോരു ഭാഗവും പഴക്കിക്കളയുന്നുവർ കാണേണ്ട ഒരു വിഡിയോ. All the best
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@niyaandangelvlogs1932
@niyaandangelvlogs1932 2 жыл бұрын
Super and so energetic
@Greeshuz
@Greeshuz 7 ай бұрын
എന്തെന്നറിയില്ല ഈ Aunty.da വീഡിയോ ഇടയ്ക്ക് കാണാൻ തോന്നും😇 കൃഷിയോട് ഇഷ്ടം തോന്നുമ്പോൾ🥰
@sibijose9016
@sibijose9016 2 жыл бұрын
താങ്കളെ പോലുള്ള സ്ത്രീകൾ വീടിൻ്റെ മാത്രമല്ല നാടിൻ്റെയും ഐശ്വര്യം !
@miniva5265
@miniva5265 2 жыл бұрын
കൃഷി ചെയ്യുന്നവരെ വലിയ ഇഷ്ടം 👍❤
@annleya6488
@annleya6488 2 жыл бұрын
എന്ത് ഭംഗിയായി പറയുന്നു എല്ലാവർക്കും മാതൃകകയായിരിക്കുന്നു congrats
@user-zm1rj4py9m
@user-zm1rj4py9m 2 жыл бұрын
അഹങ്കാരം തോന്നുന്നില്ല,,, സാധരണകാരിയെ പോലെ
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@tkoshy6135
@tkoshy6135 2 жыл бұрын
ചെടികൾ തങ്ങളെ സ്നേഹിക്കുന്നവരെ ഏറെ സ്നേഹിക്കുന്നു; അതാണ് ഇവിടെ കാണുന്നത്!😃
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@m.gm.g5929
@m.gm.g5929 2 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു... നല്ല പരിശ്രമം ദൈവം അനുഗ്രഹിക്കട്ടെ... എല്ലാവർക്കും ഇത് പോലെ ചെയ്യാൻ കഴിഞ്ഞാൽ നന്നാകും...
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@abikolanthra3477
@abikolanthra3477 2 жыл бұрын
ചേച്ചി അടിപൊളി, ജനുവിന് കാര്യം മാത്രം പറയും, ലവ് ഇറ്റ് മാം
@molygeorge845
@molygeorge845 Жыл бұрын
മനുഷ്യനെയും ചെടിയെയും ഒരേ പോലെ സ്നേഹിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ് കണ്ടിട്ട് കൊതിയാവുന്നു കപ്പ കൊണ്ടുവന്നിട്ട് എല്ലാവരോടും എടുക്കാൻ പറഞ്ഞു അടുത്തായിരുന്നെങ്കിൽ ഓടിവന്ന് എടുക്കാൻ തോന്നി പോയി എനിക്ക് കുറച്ച് കൃഷി ടെറസിൽ ഉണ്ട് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് നന്ദിയുണ്ട്
@suneeshnt1090
@suneeshnt1090 Ай бұрын
ക്രിസ്ത്യൻ ആളുകൾക്ക് കൃഷിയോടുള്ള സ്നേഹം ഒരു പ്രത്യേക ത തന്നെ യാണ്.. Very good.. ❤
@BSSa4920
@BSSa4920 2 жыл бұрын
ചേച്ചിയുടെ മനസ്സിന്റെ വലിപ്പം അതിന്റെ വിജയമാണ് ഈ കൃഷിയിലൂടെ മനസ്സിലായത് നന്മ വരടെ
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@AbdulJaleel-ei9lv
@AbdulJaleel-ei9lv 2 жыл бұрын
ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദൈവം ദീർഗായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vidyaiyer6110
@vidyaiyer6110 2 жыл бұрын
വളരെ സന്തോഷം ഉണ്ട് കാണാൻ...very good
@joset.thomas8735
@joset.thomas8735 2 жыл бұрын
ന്യൂസ് പ്രിന്റിലെ അക്ഷരങ്ങളെക്കാൾ അക്ഷരത്വമുള്ള ജീവിതകഥ. ഒരു ജേർണലിസ്റ്റിന് ജീവിതംകൊണ്ട് ഇതുപോലൊരു റിപ്പോർട്ടിംഗ് നടത്താൻ കഴിയുന്നത് ഞാൻ ആദ്യം കാണുകയാണ്. റൂബി യ്ക്കും റോയിക്കും വലിയ വിളവെടുപ്പാശംസകൾ!
@regivarghese7395
@regivarghese7395 2 жыл бұрын
Very innocent and sincere presentation. Your efforts are appreciated. The satisfaction from the harvest is indescribable. You are real farmer. Salute you. Let our generation adopt your energy. Keep it up.
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@sreechakramvlogs3711
@sreechakramvlogs3711 2 жыл бұрын
സൂപ്പർ.., നല്ല മാതൃക.. എല്ലാവരും കണ്ടു പഠിക്കട്ടെ..
@technofitengineering6371
@technofitengineering6371 2 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടു ഒത്തിരി സന്തോഷം. ചേച്ചിയുടെ സംസാരത്തിലെ എളിമയും കൃഷി സാധനം മറ്റുള്ളവർക്കും കൂടി കൊടുക്കാൻ ഉള്ള മനസ്സും അടിപൊളി. God bless you ചേച്ചി 👍
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@shafeeqkm8103
@shafeeqkm8103 2 жыл бұрын
നല്ല അവതരണം, ജാഡയില്ലാത്ത ചേച്ചി, ഞങ്ങൾക്കെല്ലാം ഒരു മാതൃകയാണ്, ട്ടോ താങ്ക്സ്
@vincyraison5154
@vincyraison5154 2 жыл бұрын
Congratulations Rubychechy You planted it very well , You cared it with plenty of water, natural waste, your touch and love. Your presented it very well. Well done. Enjoy your harvest.
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 2 жыл бұрын
Good motivation.. എല്ലാം അടിപൊളി ഉഷാർ ജൈവ കൃഷി 👌
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@dngardens5621
@dngardens5621 2 жыл бұрын
കണ്ണിനു കുളിർമ്മ ഉളള കാഴ്‌ച്ച ..കൂടെ നല്ല മനസ്സുള്ള മാഡം ..keep it up...
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@JerseyGardening2020
@JerseyGardening2020 2 жыл бұрын
Very nice terrace garden. Beautiful 😻 well done. Hard work is the key to success. I try to grow as much as I can. I also go to the garden first, before going inside the house, when I come back from work. Your talk is Inspiration for all
@viswambharannkambadath9936
@viswambharannkambadath9936 2 жыл бұрын
മനസ്സിലെ സന്തോഷം വാക്കുകളിൽ കാണാം 👍🏻👍🏻
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@francolouismedia
@francolouismedia 2 жыл бұрын
Ruby Roy. Nice to see you, a former Journalist. Excellent effort and presentation. Congratulations. Convey my regards to Roy. My residence is near to Westfort Academy, where your daughter studying.
@SREEKALAANISH-ds4bs
@SREEKALAANISH-ds4bs 20 күн бұрын
നിഷ്കളങ്കയായ സ്നേഹവതിയായ ചേച്ചി. God bless u chechi🙏🙏❤️❤️
@athiraok223
@athiraok223 2 жыл бұрын
ചേച്ചി നല്ല സന്തോഷം ഒരു പോസിറ്റീവ് എനർജി ഉണ്ട്‌ Thankuu
@harinandan6934
@harinandan6934 2 жыл бұрын
കൃഷിയെക്കുറിച്ച് പറയുമ്പോൾ ചേച്ചിക്ക് നൂറുനാവ് 🥰🙏
@Koolgreenart
@Koolgreenart 2 жыл бұрын
🙏❤🙏kalakki
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@shifashams6162
@shifashams6162 2 жыл бұрын
കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന എനിക്ക് ഭയങ്കര ഇഷ്ട്ടമായി കേട്ടോ നിങ്ങളുടെ വീഡിയോ 👍👍👍 നിങളുടെ waste നിർമാർജനം ചെയ്യാൻ waste bin ഉപ യോകിച്ചുകൂടെ മലപ്പുറത്ത് നിന്ന് Jaseena
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@jobinthomas2184
@jobinthomas2184 2 жыл бұрын
Thank you🙏🙏🙏
@sanilsanil9411
@sanilsanil9411 Жыл бұрын
Chechi ethra simple ayit samsarikanea othiri nanmayudakateaa
@Manilasokan
@Manilasokan 2 жыл бұрын
നല്ല രീതിയിൽ ചെയ്തിട്ടുണ്ട്, സന്തോഷം തോന്നുന്നു, കൂടുതൽ സമയം ചെടി യുടെ കൂടെ ഉണ്ടെന്നു തോന്നുന്നു അല്ലെ സൂപ്പർ ആയിട്ടുണ്ട് medam, എല്ലാവർക്കും ഒരു മാതൃക ആണ് സൂപ്പർ
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@bijujacob3248
@bijujacob3248 2 жыл бұрын
മനസ്സിൽ നന്മയുള്ള കർഷക വീട്ടമ്മ... എന്നും സമൃദ്ധി ഉണ്ടാകട്ടെ
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@afsalmaleth
@afsalmaleth 2 жыл бұрын
മനസ്സറിഞ്ഞ് കൃഷിയെ സ്നേഹിക്കുന്ന വർക്കെ ഇങ്ങനെ ഒക്കെ സാധിക്കുകയുള്ളൂ. മറ്റുള്ളവർക്ക് കൃഷി ചെയ്ത സാധങ്ങൾ വെറുതെ കൊടുക്കുന്ന മനസ്സ് ,അത് വളരെ കുറച്ച് പേർക്ക് മാത്രം ഉള്ളൂ..
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@chandrababu4819
@chandrababu4819 2 жыл бұрын
Very good presentation... Incredible teress farming. Ellavida bhavugangalum nerunnu... Good luck...
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@ambikak2214
@ambikak2214 Жыл бұрын
Nitya vazhi anayude vith tharumo aluvayil evideyanu njangal aluvayanu
@sakkenavk8131
@sakkenavk8131 2 жыл бұрын
എനിക്കും ക്ർഷി ഉണ്ടാക്കി എല്ലാർക്കും കൊടുക്കാൻ ഭയങ്കര ഇഷ്ട്ടം ആണ്. എന്റെ ഉമ്മ പറഞ്ഞു പഠിപ്പിച്ച ഒര് വാക്ക് ഉണ്ട് ആര് തിന്നാലും തൂറിപോകും എന്ന് എല്ലാ മാതാപിതാക്കൾക്കും ആയുസ്സും ആരോഗ്യം വും ഉണ്ടാവട്ടെ ആമീൻ
@vavasavi9173
@vavasavi9173 22 күн бұрын
Congrats Thank you madam
@mujeebrahman8589
@mujeebrahman8589 2 жыл бұрын
God bless you
@sheebakhader1269
@sheebakhader1269 2 жыл бұрын
സൂപ്പർ അടിപൊളി 🥰ചക്ക എനി ക്കും ഇഷ്ടം ആണ് .😋
@shalishali2775
@shalishali2775 2 жыл бұрын
Eppol evideyanu thamasam?
@rkpillai9126
@rkpillai9126 2 жыл бұрын
വളരെ നന്നായൊട്ടുണ്ട്.അഭിനന്ദനങ്ങൾ
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@ajippansvlog
@ajippansvlog 2 жыл бұрын
കണ്ണിനു കുളിർമയേകുന്ന കാഴ്ച 😍😍😍😍
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@sindhukn2535
@sindhukn2535 Жыл бұрын
Very innocent,sincere and inspiring explanations .
@alphonsageorge8685
@alphonsageorge8685 2 жыл бұрын
Champayude. Vithu kittumo
@pinartstudio9381
@pinartstudio9381 2 жыл бұрын
Terassil cheyyumbol nalla choodalle Vadi poville. Njangalude terassil nalla veyil anu. Entha cheyyendathu
@foodchat2400
@foodchat2400 2 жыл бұрын
സത്യം ഒരു പൂ ചോദിച്ചാൽ ഈ ചെടികൾ നമുക്ക് ഒരു പൂക്കാലം തന്നെ നമുക്ക് സമ്മാനിക്കും 👍👍👍
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@mercyjacobc6982
@mercyjacobc6982 2 жыл бұрын
നിങ്ങളെ സമ്മതിക്കാതെ തരമില്ല, ചെറുപ്പകാലത്തു പഠിച്ചതേ വനമുക്ക് തുടരാൻ പറ്റൂ, അത് ശീലം പോലെ ആകും അതുകൊണ്ട് തന്നെ കൃഷി നമ്മളെക്കാൾ പേരക്കുട്ടികൾ നന്നായി പഠിക്കും, നമ്മൾ ചെയ്യുന്നതുകൊണ്ട് മക്കൾ പിന്തുടരാൻ വിഷമമാണ്, പക്ഷെ പേരാമക്കൾക്കങ്ങനെ അല്ലേ അവരായിരിക്കും മിക്കവരുടെയും പിന്തുടർച്ചക്കാർ 🥰🌹👍
@syamiliprajith239
@syamiliprajith239 2 жыл бұрын
Chechi ee mundhiriyude krishireethi onnu parayuo
@lillyroshni5015
@lillyroshni5015 2 жыл бұрын
നല്ല സന്തോഷം,സ്നേഹം എല്ലാം ആ വാക്കുകളിൽ കാണാം.ദൈവം അനുഗ്രഹിക്കട്ടെ,,,,,👌👌
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@Nafi211
@Nafi211 2 жыл бұрын
Super aayittudu toe chechi. Very good. Soo happy to see this. Really appreciate your hard work and helping mentality.
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@angelmary6752
@angelmary6752 2 жыл бұрын
Congratulations
@ambilyrajesh8475
@ambilyrajesh8475 Жыл бұрын
Mannu engane flatinu mukalil ethikkum krishikku vendi
@padmajanarayan7525
@padmajanarayan7525 2 жыл бұрын
Great thinker 👍👍👍
@deepikagopinath
@deepikagopinath 2 жыл бұрын
കൃഷി ചെയുന്നതിന്റെ സന്തോഷം ആ മുഖത്തും വാക്കുകളിലും ഉണ്ട് 🥰🥰🥰🥰 ശെരിക്കും സമ്മതിക്കണം ഈ എഫ്ഫർട് 🙏🙏🙏🙏🙏
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@deepthi8946
@deepthi8946 2 жыл бұрын
Inspirational video Chechi...... 👏👏
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@nishadpk6061
@nishadpk6061 2 жыл бұрын
Pankuvekkal anu ettavum valyia santhosham.... Chechi very positive
@maryshanty2843
@maryshanty2843 2 жыл бұрын
Congratz Ruby miss.. Well done
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@lulupaul3431
@lulupaul3431 2 жыл бұрын
വളരെ സന്തോഷം കാണുമ്പോൾ തന്നെ 👌👌😍😍ആലുവയിൽ എവിടെയാണ്..
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@shebajulia3095
@shebajulia3095 2 жыл бұрын
Chechi adipoli....I like it
@omaskeralakitchen6097
@omaskeralakitchen6097 Жыл бұрын
Good 👍Superb
@fathimaazeez8341
@fathimaazeez8341 2 жыл бұрын
chechee enikkum nalla ishta njan undakkum vilav edukkan undavoola ilakal thinnan pattunndinta ila parich kary vekkum ad mathraman micham
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@BessyNazareth
@BessyNazareth 2 жыл бұрын
God bless you abundantly.
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@varghesegeorge8252
@varghesegeorge8252 2 жыл бұрын
Congrats
@sreelakshmi-gr1xe
@sreelakshmi-gr1xe 2 жыл бұрын
ചേച്ചി മുന്തിരി de തൈ ഇവിടെ യാ കിട്ടുക plz reply ഞാൻ കുറെ അനോഷിച്ചു കിട്ടിയില്ല
@sirajkpa9702
@sirajkpa9702 2 жыл бұрын
കൃഷി വളരെ ഇഷ്ട്ടമാണ്. നിർഭാഗ്യവശാൽ പ്രവാസിയാണ്. ചേച്ചിയുടെ നല്ല മനസിനുള്ള പ്രകൃതിയുടെ സമ്മാനമാണ് കൃഷിയിലെ വിജയം.
@bijirajan7735
@bijirajan7735 2 жыл бұрын
Thank you so much God bless yo💕🙏🌹
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@preethiramesh7833
@preethiramesh7833 2 жыл бұрын
ചേച്ചി സൂപ്പർ. മനസിന്റെ സന്തോഷം ആണ് കൃഷി 👍
@manoshm1
@manoshm1 2 жыл бұрын
Big salute you 👏👏👏🙏
@bindsulaiman6955
@bindsulaiman6955 2 жыл бұрын
നല്ല അവതരണം
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
Very good ....Am also like you..Very interesting in planting...And sharing... പന അല്ല ഫൈകസ് ആണ്.അതു നമ്മുടെ പാർലമെന്റ്. മുറ്റത്ത്. ഉണ്ട്
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@sunnymammenmammen7391
@sunnymammenmammen7391 2 жыл бұрын
Great attitude!! God bless..
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@NisasArtworld
@NisasArtworld 2 жыл бұрын
Super ayittund
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@abinabijithak8511
@abinabijithak8511 2 жыл бұрын
ചക്ക എങ്ങനെ ഉണക്കുന്ന രീതി ആദ്യം മുതൽ പറയുമോ❤️❤️
@geetha_das
@geetha_das 2 жыл бұрын
Mam,Njan Randam Nilayude mukalinanu Vachekkunnathu Eniku Nalla thalparyemanu krishiyidu
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@gegithomas57
@gegithomas57 2 жыл бұрын
Enta parayan vakkukal ella very good super samatichirikkunnu👍👍👍
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@rifadshameem00
@rifadshameem00 2 жыл бұрын
ഞങ്ങൾക്ക് വേണം തേൻവരിക്ക 😍😍😍
@jomsymani7291
@jomsymani7291 2 жыл бұрын
Great Rubi chechy
@AnilKumar-wb8er
@AnilKumar-wb8er 2 жыл бұрын
കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@safiyaskitchen7929
@safiyaskitchen7929 2 жыл бұрын
ആലുവയിൽ എവിടെ... നാലാമയിൽ ആണോ
@marjannishad4811
@marjannishad4811 2 жыл бұрын
Evideya ith njangalokke vannal tharo??? 🤪 njangalum ulla sthalath kurach nattittund thankyou for ur positive
@kallapilla
@kallapilla 2 жыл бұрын
Proud of you Rubi chechi ❤️😍😍😍😍🥰
@sudhap.s9035
@sudhap.s9035 2 жыл бұрын
Ruby, ടെറസ് ഗാർഡൻ അടിപൊളി ആണ്‌. ഞാനുംഇതുപോലെ videos കണ്ടു കൃഷി തുടങ്ങാനുള്ള ശ്രമത്തിൽ ആണ്‌. സത്യത്തിൽ ഒന്ന് വന്നു കാണാൻ ആഗ്രഹം ഉണ്ട്. വളരെ അധികം സന്തോഷം. എനിക്കും ഏറ്റവും പ്രശ്നം മണ്ണ് ആണ്‌. മണ്ണൊക്കെ എവിടുന്ന് കിട്ടും.
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@jasminazeez7517
@jasminazeez7517 Жыл бұрын
ചേച്ചി ടെറസിൽ കൃഷി ചെയ്യുമ്പോൾ വെള്ളം വീണ് terasin ചോർച്ച വരുമോ pls riply
@rubeenarubi5169
@rubeenarubi5169 2 жыл бұрын
Enikum krishi cheyyan bhayangara ishtava pakshe engana cheyyandathann ariyilla
@sudhamkkunchu1000
@sudhamkkunchu1000 2 жыл бұрын
❤️👍 നല്ല അവതരണം അട്ടിപൊളി
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@kjmathaisholy1499
@kjmathaisholy1499 Жыл бұрын
Santhosham.
@mariyamsharmil4915
@mariyamsharmil4915 2 жыл бұрын
നല്ല സംസാരം super
@happywithshefi
@happywithshefi 2 жыл бұрын
മാഷാ അല്ലാഹ് എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ് കൃഷി
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@jayaravindran1122
@jayaravindran1122 2 жыл бұрын
Ithra adhikam chedilal vachal nammude terrace nu enthenkilum enthenkilum prasnam undakumo
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@jaqualinbasil5738
@jaqualinbasil5738 2 жыл бұрын
Good work. Congratulations
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@sinoymatathi895
@sinoymatathi895 2 жыл бұрын
Super Anntti njannum cheruthayi cheyannunnd Kappa vazha mulaku karivepu inngane kurachu sathananngal sthalam kurava ula sathalath🙏
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@sumayyamp1998
@sumayyamp1998 2 жыл бұрын
Super 👍🏻👍🏻👍🏻😍😍😍🌹🌹🌹
@mohanms2086
@mohanms2086 2 жыл бұрын
അഭിനന്ദനങ്ങൾ ചേച്ചീ
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@thelovables14
@thelovables14 2 жыл бұрын
God bless you're family mol
@Livestoriesofficial
@Livestoriesofficial 2 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 104 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 11 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 4,9 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН