Smartwatches എന്ന ഉടായിപ്പ് Watches?| ഇവർ നിങ്ങളെ പറ്റിക്കുകയാണ് | Watch Before Buying Smartwatches

  Рет қаралды 58,999

Phone Maniac

Phone Maniac

Күн бұрын

Пікірлер: 321
@sharunps4356
@sharunps4356 Жыл бұрын
Finally someone raised this scam in Malayalam tech. .❤️❤️..
@jbdcruz2238
@jbdcruz2238 Жыл бұрын
Copy അടിച്ചതാണെങ്കിലും അത് പോലും നേരെ ഇവന് പറ്റുന്നില്ല😂
@sportsmediachannel8451
@sportsmediachannel8451 Жыл бұрын
അധികം ആരും കൈ വെക്കാത്ത ഈ വിഷയം വളരെ നന്നായി അവതരിപ്പിച്ചു.❤👍
@arundas-tc9wm
@arundas-tc9wm Жыл бұрын
Content COPY from TAMIL TECH😂😂
@jbdcruz2238
@jbdcruz2238 Жыл бұрын
എനിക് ഇത് വർഷങ്ങൾക്ക് മുൻപ് മനസിലായതാണ്. ചൈനീസ് gadgets app ഞാൻ പണ്ടേ use ചെയ്തിട്ടുണ്ട്.
@athuldansabu7685
@athuldansabu7685 Жыл бұрын
_മേൽപ്പറഞ്ഞ ബ്രാൻഡുകളുടെ കിമ്പളം വാങ്ങിച്ച് പെട്ടിയിലെ ഫീചേഴ്‌സ് നോക്കി വായിക്കുന്ന ഇവിടുത്തെ സ്വയംപ്രഖ്യാപിത ടെക്കോളികൾ നിൻ്റെ content selection and ethical presentation കണ്ട് പഠിക്കട്ടെ. You're the tech KZbinr we need_
@syamrajs963
@syamrajs963 Жыл бұрын
സ്മാർട്ട്‌ വാച് വാങ്ങാൻ ആദ്യത്തെ ഒരു അരിപ്പെ ഉള്ള്. ഞാൻ ആക്രാന്തം മൂത്തു ഒരു വാച് വാങ്ങി. ഇപ്പൊ എങ്ങോട്ടേലും പോകുമ്പോ അത് എടുത്തു ഇടാൻ വരെ മറന്ന് പോകും. ഒരു ഉപയോഗവും ഇല്ലാതെ ഇരിക്കുന്നു. അതോണ്ട് സ്മാർട്ട്‌ വാച് വാങ്ങാൻ പ്ലാൻ ഉള്ളവര് ഒന്നൂടെ ഒന്ന് ചിന്തിക്കുക. അതിന് പകരം നല്ല ഒരു സാധാ വാച് വാങ്ങുന്നതാരിക്കും ബെറ്റർ എന്നൊരു അനുഭവസ്ഥൻ 🤭🤭
@Muhammed_azin098
@Muhammed_azin098 Жыл бұрын
Wear os illathil maathram alla ee allam features ullu so honor magic watches allam smart watch alla fitness watch aanoo??
@jemiljmathew9090
@jemiljmathew9090 Жыл бұрын
For status symbol go for G shock, Tissot, Titan, citizen etc. I don't think smart watch give u any kind of status symbol. If u need a smartwatch, go for Samsung if u r a android user otherwise apple watch, simple. I know this issue from the beginning, that's why I avoid all cheapest smart watches also I more interested in automatic watch
@aravindb9736
@aravindb9736 Жыл бұрын
Bro what about amazfit
@m4-f82
@m4-f82 Жыл бұрын
@@aravindb9736no one cares, ente frnd ntel und gts 2, 12k+ und, while ente 1 year old galaxy watch 4 LTE, aalkar onn nokkum
@jemiljmathew9090
@jemiljmathew9090 Жыл бұрын
@@aravindb9736 If u are not in apple/ Samsung ecosystem, then Amazfit will do the job. I personally not use it, I cant possible give u any proper advice. Please refer reviews and decide
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
@@aravindb9736 I am using realme, its great
@cineenthusiast1234
@cineenthusiast1234 Жыл бұрын
​@@aravindb9736amazfit is best in budget range, smart band and smart watches
@Irshadk134
@Irshadk134 Жыл бұрын
ഞാൻ മെയിൻ ആയിട്ട് ഈ വാച്ച് ഉപയോഗിക്കുന്നത് ഓടുമ്പോൾ ടൈം നോക്കാനാണ്. അതുകൊണ്ട് ഞാൻ ഫാസ്റ്റ്ട്രാക്കിൽ തൃപ്തനാണ്. ആ വിലക്ക് ഒരിക്കലും സാംസങ്ങും അപ്പിളും കിട്ടില്ല. 😄
@rupakcr2753
@rupakcr2753 4 ай бұрын
Engil pinne oru digital watch poore?😂😂
@Nithin7860
@Nithin7860 4 ай бұрын
150 RS nu iwach Amazon il kittum enthina Fastrack okke😂
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
എന്റെ സുഹൃത്തിന്റെ വിലയേറിയ സാംസങ് സ്മാർട്ട് വാച്ച് പോലെ കൃത്യമായ ഹൃദയമിടിപ്പ് BPM നിരീക്ഷണമുള്ള റിയൽമി വാച്ച് 2 ആണ് ഞാൻ ഉപയോഗിക്കുന്നത്. അതൊരു മികച്ച ഫിറ്റ്നസ് വാച്ച് ആണ്. എന്റെ കൈത്തണ്ടയിൽ എനിക്ക് ഒരു സെക്കൻഡറി ഫോൺ വാച്ച് ആവശ്യമില്ല.
@PhoneManiacOfficial
@PhoneManiacOfficial Жыл бұрын
👍🏻.. Some Are Better And Have High Quality.... But Some Are Fake
@arjuneshm
@arjuneshm Жыл бұрын
Pricing is a big point . I think everyone aware of this . In 2014-15 Pebble watch was called as smart which made the watch connected to a phone through bluetooth. Compared to that in 2023 a watch with heartbeat sensors is a good thing (may be health band) . I think these assembling companies are doing a great job . I see people buying iwatch and samsung watch and using it just as a status symbol and main use for them is also work as a health band. Not really using as a mobile . I don't think it will also work enough number of years for it's pricing. ecg feature of iphone is the only thing which made me mesmerized , it makes sense to buy that watch just for that.
@hamidAliC
@hamidAliC 11 ай бұрын
Sensible comment
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
I am using the Realme Watch 2, which has continuous heart rate BPM monitoring that is as accurate as my friend's costly Samsung smartwatch. its a great fitness watch. I dont need a secondary phone watch on my wrist.
@Pranav12798
@Pranav12798 8 ай бұрын
What is price
@amaltom524
@amaltom524 Жыл бұрын
Nice animations and transitions..👍
@thoufeequ1240
@thoufeequ1240 Жыл бұрын
Superb bro.സത്യം പുറത്തു പറഞ്ഞ വീഡിയോഈയൊരു ഒറ്റ വീഡിയോ കൊണ്ട് channel sub ചെയ്തിട്ടുണ്ട്.smart watch നുള്ള ആഗ്രഹം വന്നപ്പോൾ എന്തിന് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയാത്തതുകൊണ്ട് ഇന്നും Digi+analog watch ഉപയോഗിക്കുന്നു.
@SathyajithVA
@SathyajithVA Жыл бұрын
Nice. So You are back with some good content. 200 എം എ എച് ബാറ്ററിയും കൊണ്ടാണ് ഇവന്മാർ ഒണ്ടാക്കാൻ വരുന്നത്.
@A.X.AY_
@A.X.AY_ 4 ай бұрын
പിന്നെ കയ്യിൽ കെട്ടുന്ന വാച്ചിന് 4000mah ആണോ വേണ്ടേ 😂
@mohammadsinansinan6539
@mohammadsinansinan6539 Жыл бұрын
Cmf nothing watch egane
@akpr711
@akpr711 Жыл бұрын
Bro amazfit , honor magic atokeyo
@HarikrishnandIceman
@HarikrishnandIceman Жыл бұрын
The content is really good. But honestly almost all users of smart watches use only basic features. Who uses WhatsApp and Google on smart watches? As long as fitness tracking is good I think people will be happy. I personally use a smart ring since I love my mechanical watches. Much more practical.
@vishnuk2299
@vishnuk2299 9 ай бұрын
Very informative... Thank you bro❤❤❤
@jijojoseph1667
@jijojoseph1667 Ай бұрын
Fast track orginal ആണോ?
@manukr981
@manukr981 Жыл бұрын
Best intormation. 3 മാസം മുൻപ് പ്രമുഖ U tuberന്റെ വായിടത്തത്തിൽ വിശ്വസിച്ച് TAG G എന്ന Brand വാങ്ങിച്ച് ചതിക്കപ്പെട്ട ഞാൻ. ഇപ്പോ അടുത്ത വീട്ടിലെ മോൻ കളിക്കാനായി എടുക്കുന്നു.
@shineraj873
@shineraj873 11 ай бұрын
സത്യം ഞാനും വാങ്ങിച്ചു ഒരു വർഷം പോലും ആയില്ല ഇപ്പോൾ മോൾക്ക് കളിക്കാൻ കൊടുത്തു
@admk1648
@admk1648 2 ай бұрын
Noisefit luminary 3 engane und watch??
@bte_permaculture
@bte_permaculture 4 ай бұрын
MI band 1 fitness tracker aayi use cheythirunna njan band 4 vare use cheythu. Ippo I can't decide which one to use as trackers doesn't exist any more. Good presentation honest words ❤
@A.r.j.u.n33
@A.r.j.u.n33 10 ай бұрын
Great video. I was waiting to see videos like this about fitness watch
@BlessinVr10
@BlessinVr10 Жыл бұрын
Using samsung galaxy watch 4 it's a smart smartwatch 💙
@vishnurb2486
@vishnurb2486 9 ай бұрын
ഒരു Smart Watch Android version GSM സപ്പോർട്ട് ഉള്ളത് ഏതൊക്കെ മോഡൽ ആണ് ഉള്ളത് എത്ര രൂപ തൊട്ടാണ് തുടങ്ങുന്നത്.
@madhav.p4089
@madhav.p4089 2 ай бұрын
Njanum smart watch vangi amoled(₹4k) 1.5yr kond dead aayi😂,,, eppo mechanical watch use cheyyunnu❤
@proffeserarun
@proffeserarun Жыл бұрын
ആരു കണ്ടാലും ഒരു കറുത്ത സ്ക്രീൻ ഉള്ള സാധനം വേണം എന്ന് വിചാരിച് വാങ്ങി 500/-😄😄😄😄😄 ചാർജ് ഇല്ലാതായാലും കറുത്ത ഡിസ്പ്ലേ 😂😂😂
@jason_from_vice_city
@jason_from_vice_city 10 ай бұрын
ഒരു doubt.....ഈ ഫയർ ബോൾട്ട് തന്നെ ആണോ ബോൾട്ട്?????......ഏകദേശം same name......also ഈ 5k ക്ക് above ഉള്ള വാച്ചുകളിൽ നല്ല sensors വരാറുണ്ട്......ഞാൻ 2 year ആയിട്ട് "amazefit gts2 mini" use ചെയ്യുന്നുണ്ട്.....അതിൻ്റെ sensor ഞാൻ pulse oximeter വെച്ച് compare ചെയ്തിട്ടുണ്ട്.....ഏകദേശം same result ആണ് കിട്ടുന്നത്......അതെ സമയം എൻ്റെ കയ്യിൽ "boult crown" watch ഉണ്ട് (ആപ്പിൾ watch copy) അതിലെ sensors ചാത്തൻ ആണ്.....കയ്യിൽ കെട്ടുന്നതിന് പകരം ഒരു വാഴ പഴത്തിൽ കെട്ടിയാൽ വരെ spo2/heart rate കാണിക്കും😅
@afijithsp5413
@afijithsp5413 Жыл бұрын
I recently acquired a smartwatch, and here are its advantages and disadvantages: Advantages: The always-on display allows me to use it like a regular watch without any delays. It's convenient for fieldwork, as I don't have to stop my bike to check my phone. Displays the date and day for added convenience. Tracks steps and calories burned, although I personally don't use that feature. There is no discernible visual difference between high and low-priced watches, providing a sense of confidence. Disadvantages: Concerns about the screen scratching easily. Regular charging is required. Uncertainty about its long-term durability compared to a similarly priced, durable Titan watch. While it claims to be waterproof, it may not perform well in heavy rain. The "raise to wake" option is not preferred; a regular watch is quicker to read the time.
@sandeep.p2825
@sandeep.p2825 Жыл бұрын
Casio gbd 100 അടിപൊളി സ്മാര്‍ട്ട് watch charge ചെയ്യേണ്ട ആവശ്യം ഇല്ല notification എല്ലാം കാണാം
@varunvunnikrishnan4054
@varunvunnikrishnan4054 Жыл бұрын
Mostly, use this kind of watch for notification purpose.
@rijurajs1991
@rijurajs1991 2 ай бұрын
Samsung galaxy watch fit3 kollamo
@mohammedfavazfox9005
@mohammedfavazfox9005 11 ай бұрын
Semi basic smartwatch എന്ന്പറഞ്ഞൂടെ bro ?
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
താങ്കൾ പറഞ്ഞതു് സത്യം .വളരെ ശരിയാണ്.
@mysmalltips7939
@mysmalltips7939 11 ай бұрын
ബ്രോ ഓരോരുത്തർക്കും എന്താണ് ആവശ്യം എന്നതാണ് കാര്യം, വില കുറഞ്ഞ സ്മാർട്ട്‌ വാച്ചിൽ കിട്ടുന്ന കാര്യങ്ങളൊക്കെ തന്നെ ഒരു സാധാരണക്കാരന് ആവശ്യമുള്ളു, പിന്നെ സമയം നോക്കാൻ ഫോൺ ഉണ്ടല്ലോ ന്നു പറഞ്ഞില്ലേ അപ്പോ പിന്നെ വാട്സാപ്പ് ഉം ഗൂഗിൾ ഉം നോക്കാനും ഫോൺ ഉണ്ടല്ലോ ഇത്രേം വിലയുള്ള വാച്ചിന്റെ ആവശ്യമെന്താ, പിന്നെ ഇത്രയും വിലയുള്ള വാച്ച് വാങ്ങുന്നവരുടെ കൈയിൽ എന്തായാലും വിലയുള്ള ഫോണുകൾ ആയിരിക്കും ഉണ്ടാവുക അപ്പൊ ലക്ഷങ്ങൾ കൊടുത്തുവാങ്ങിയ ഫോൺ മാറ്റി വെച്ചിട് ചെറിയ സ്ക്രീന്നുള്ള വാച്ചിൽ ആരെങ്കിലും ഗൂഗിൾ നോക്കോ 😂😂😂
@PhoneManiacOfficial
@PhoneManiacOfficial 11 ай бұрын
haa bro athan njan last paranje..... enikk ith ningale kondu dont buy ennu parayan pattilla
@navn7th
@navn7th 2 ай бұрын
Well explained bro good content
@unnirjstockmarket2506
@unnirjstockmarket2506 Жыл бұрын
*Using Samsung Galaxy Watch* Below 10 k മിക്കതും ചാത്തൻ "smart watch" ആണ് except samsung watch on offer. ഏറ്റവും വില കുറഞ്ഞ smart watch i guess galaxy watch 4 @ 9 k
@BlessinVr10
@BlessinVr10 Жыл бұрын
Ya njan atha use cheyyunne it is more than enough. ( i think )
@unnirjstockmarket2506
@unnirjstockmarket2506 Жыл бұрын
@@BlessinVr10 yes , it's enough👍❤️
@jithu__
@jithu__ Жыл бұрын
👍👍
@m4-f82
@m4-f82 Жыл бұрын
@@BlessinVr10yes, got it for 17k in 22
@aravindb9736
@aravindb9736 Жыл бұрын
Bro what about amazfit ?
@krishnadasmkv
@krishnadasmkv Жыл бұрын
Fitness watch anu bro
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
@@krishnadasmkv Fitness watch aanakil ningalkku problem undo 😅
@sreechandvnair8486
@sreechandvnair8486 Жыл бұрын
Using Galaxy watch 4❤❤ super satisfied
@jprakash7245
@jprakash7245 Жыл бұрын
Smart watchകൾ ട്രന്റായി ഇറങ്ങിയ കാലത്ത് Miടെ ആദ്യ മോഡൽ ഒരെണ്ണം വാങ്ങി അത് വെറും തട്ടിപ്പാണെന്ന് മനസ്സിലായി റിട്ടേൺ ചെയ്ത് റീഫണ്ട് വാങ്ങിയ ഞാൻ😇
@silvisunny6189
@silvisunny6189 5 ай бұрын
Fasttrack optimus pro enganundd bro
@adudu731
@adudu731 Жыл бұрын
Nice video bro .✨ bro boatinte airdopes 454 flex use cheytitt ippo enganend
@PhoneManiacOfficial
@PhoneManiacOfficial Жыл бұрын
athadichupoyi🙂.... 💀... nirvana um athum vechu oru video plan cheyyunondu
@adudu731
@adudu731 Жыл бұрын
😮omg ! Nannayi njan ath order place cheyyan povarnu . Bro pinne e one plus 2r aahno realme t 300 ahno kudithal nallath sound quality okke nokiyal kuuduthal oru premium sound feel kittunath enthahn brode abiptayathil ✨🙂
@saviovarghese6599
@saviovarghese6599 Жыл бұрын
bro cmf watch pro enagane ind??
@psycheoartiste-cx3ii
@psycheoartiste-cx3ii Жыл бұрын
Kure bugs und
@tranquiloofficial24
@tranquiloofficial24 4 ай бұрын
Smartwatch ollavanmaronnum samayam nokan okkilla, Karanam charge cheynm
@ismailt786
@ismailt786 Жыл бұрын
What about cmf by nothing?
@umaryakkoob7132
@umaryakkoob7132 Жыл бұрын
Samsung galaxy watch 4 kollamo?
@pravarjos
@pravarjos Жыл бұрын
Under 10k nokkuvaanel galaxy 4 thanne nallath..allaathe nokkuvaanel amazfit kollaam..but better choose galaxy 4, model kurachu old aayenkilum😮
@praveenbabu8351
@praveenbabu8351 Жыл бұрын
Nice info …plz suggest a nice watch or so called fitness band with good accuracy for heartrate/steps/spo2 etc., mainly for fitness tracking, how's amaze fit watches or any other suggestions?
@PhoneManiacOfficial
@PhoneManiacOfficial Жыл бұрын
budget
@praveenbabu8351
@praveenbabu8351 Жыл бұрын
@@PhoneManiacOfficial up to 5k for health...🙏....you said the sensors in those 1k watches are not good right?
@praveenbabu8351
@praveenbabu8351 Жыл бұрын
Thought mi bands few years back were good fitness bands....not sure now
@PhoneManiacOfficial
@PhoneManiacOfficial Жыл бұрын
@@praveenbabu8351 let me check and tell bro...
@Muhammed_azin098
@Muhammed_azin098 Жыл бұрын
@@praveenbabu8351 cmf, amazfit these are good
@tranquiloofficial24
@tranquiloofficial24 4 ай бұрын
Ente pazhe huawei watch 2 (last wear os huawei watch) Google huawei vishayam vannapozha Google services ninnathu. Ippol 7 varsham aayi, everything else is working fine
@jos031arx
@jos031arx Жыл бұрын
Opinion on amazfit?
@hannibal-y4h
@hannibal-y4h 9 ай бұрын
Bro nothing nte watch smart ahno?
@usr7900
@usr7900 11 ай бұрын
Huwai watch 1 njan using arelum undo
@unaispt2694
@unaispt2694 11 ай бұрын
Bro GARMIN is there in smart smart watch
@aslammuhammed1374
@aslammuhammed1374 Жыл бұрын
Amazefit watchil play store undo
@Speakell1970
@Speakell1970 Жыл бұрын
No
@arundominic2086
@arundominic2086 Жыл бұрын
Vere app store ann athinu
@aslammuhammed1374
@aslammuhammed1374 Жыл бұрын
@@arundominic2086 athil normal games okke undo
@steeverodz8967
@steeverodz8967 Жыл бұрын
₹2000 ന് പിന്നെ apple 🍎 തരോ? പോട്ടെ Samaung തരോ? അവര് തരുന്നതിന് ഉള്ള പൈസയെ ചോദിക്കുന്നുള്ളു.😅
@PhoneManiacOfficial
@PhoneManiacOfficial Жыл бұрын
agreed😂..... Thats why i cant tell you all to not buy😂
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി Жыл бұрын
അതിനെ smartwatch എന്ന് വിളിക്കരുതെന്നെ മച്ചാൻ പറഞ്ഞുള്ളു. വാങ്ങണ്ടന്ന് പറഞ്ഞില്ല. 🥹
@irshadrockz1
@irshadrockz1 Жыл бұрын
Amazfit watches enghaneyund?
@COSMEREAUDIO
@COSMEREAUDIO 8 ай бұрын
It's Chinese
@Ammussanisha
@Ammussanisha Жыл бұрын
Enk ente phn lu call varunnath kaanannam.. Athu phn use cheyyaathe.. Atrem aavasyame ullooo. Job aganathe aayondaanu
@alameen7694
@alameen7694 Жыл бұрын
Bro what about cmf by nothing watch 🤔
@adonjacob165
@adonjacob165 6 ай бұрын
I was also wondering same
@alen484
@alen484 Жыл бұрын
Honor magic watch 2 is also a pretty good option during offer season
@arnol1177
@arnol1177 Жыл бұрын
No SAMSUNG GALAY WATCH 4 is the best smartest watch with google wear os
@alen484
@alen484 Жыл бұрын
@@arnol1177 but it only has a battery life of 2 days, while honor last for about 10 to 12 days
@sumeshkumar9758
@sumeshkumar9758 Жыл бұрын
Have been using honor magic watch 2 for the past 4 years, has great battery backup and all the necessary features. Now its touch is not functioning due to an accidental drop... Still using as a watch... 👌👌
@sojocjohny
@sojocjohny Жыл бұрын
Actually you are comparing smartwatch with a smartphone. Phone il olla pole ellam aan watchil engil watch nte aavshaym indo... Of course nallathan... But athinte aavashyam indo... Nthayalum ellarude kayyilum phone indakum... Pinne athilollath ellam kuthiketti mudinja vilakk vilkkunnathinod enik yojippilla... Bro parayunnath phone pole aayale smartwatch aaku ennalle... But nte abhiprayathil... Watch il vere nthelum okke features aan verendath including the fitness band thing and mainly as a more coloured digital watch... Smart watch enn parayumbol athan aavashaym ollu... Store okke aavashaym aan... But smartphone il ninn nthelum okke difference vende, what do you think?
@PhoneManiacOfficial
@PhoneManiacOfficial Жыл бұрын
you didnt get my point bro....phone mayi njan compare cheytitilla smartwatch should be "smart" athin ellam proper functionlaities venam athu wearos ollathan provide cheyyunne and apple also... but nilavile evduthe market chumma chinal ninnu cheap aayi import cheyyunna fake products with a tagline smartwatch.... yes I agree with your point fitnessinte case aanel pollum accuracy and proper sensors ehh fake productsil illa I will agree these features with standard hardware because medikkunna aalinu upakara peduvanel its good but fake heart rate sensor fake steps calories data ithellam should be stop"
@HananEapen
@HananEapen Жыл бұрын
I think it wud be better for u to understand the term "smartwatch". Athinte so called examples aanu Apple watch series, Pixel watch, Amazfit GT series, etc. Pinne features okke tharunnondu brand value add cheythaanu marketil release cheyyunnathu, which may find expensive for us, koode taxum undu, appo definitely affordable aayirikkanam ennilla. Pinne ingane ulla mid range products sell cheyyunna companies oru kanakkinu badhyastharaanu to provide us "smartwatch with proper/useable functionalities" athu 3-5k rangeinullil kittiyal most of us wud be happy, cuz u r getting smthng what u paid for. Neremarichu, ingane ulla color watch with fake sensors it's just useless and an ultra scam and can't be termed "smartwatch"... Vere utubers post cheythittundu heart sensor ennokke paranju thalleettu, they test it on vegetables and it show heart rate, srsly? Athu pore scam aanennu manassil aavan. In a way, Phonemaniac has exposed the scam and let it reach more ppl and realize. Appreciate ur honesty bro.
@sojocjohny
@sojocjohny Жыл бұрын
@@HananEapenYes, I totally agree with you. Fake sensor vech kodukkunna orupad scam ind, it has to stop.
@alonegamer343
@alonegamer343 Жыл бұрын
Bro Nothing inta smart watch ina patti ntha abhiprayam
@adonjacob165
@adonjacob165 6 ай бұрын
Following
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Good information..tanku..
@AdilAli-bn1zv
@AdilAli-bn1zv Жыл бұрын
ഞാൻ firebolt quest ഉപയോഗിക്കുന്നു എനിക്ക് എൻ്റെ ആവിശ്യങ്ങൾക്കുള്ളത് എല്ലാം ഇത് നൽകുന്നുണ്ട് Price 1700rs Ee പൈസക്ക് ചേട്ടൻ ഈ പറഞ്ഞ മുന്തിയ ബ്രാൻഡുകളുടെ വാച്ചുകൾ ഒന്ന് suggest ചെയ്യമോ 1.time നോക്കണം 2.സ്റ്റെപ് track 3.activity track 4.inbuilt gps 5.find my phone 6.call 7.notification. 8.alarm 9.gaming 10.calculator 11. stopwatch 12.camera controll 13.weather update 14.watch faces 15.rotating crown ഇതെല്ലാം കൂടെ 5 ദിവസം ചാർജിൽ വർക്കും ചെയ്യുന്നു, ഇനി ചേട്ടൻ പറയൂ
@Mr.VIBESTER
@Mr.VIBESTER Жыл бұрын
Xiaomi watch 2 pro with QC W5+ processor 🙂 But ethinoke mudinja rate aavum
@ViVith007
@ViVith007 Жыл бұрын
Xiaomi nalla products onnum indiayil konduvarilla,
@Mr.VIBESTER
@Mr.VIBESTER Жыл бұрын
@@ViVith007 sobavikam 😂 India ellatha global XD
@m4-f82
@m4-f82 Жыл бұрын
processor okke watch segments il aarelum nokkuvo, bcs phone ile pole heavy tasks okke ithil cheyyillallo, but it's a smart watch with wear OS
@Mr.VIBESTER
@Mr.VIBESTER Жыл бұрын
@@m4-f82 well that chip is faster than my current phone's processor 🥴
@ra.japanfrcs4274
@ra.japanfrcs4274 Жыл бұрын
​@@m4-f82you should because the snapdragon w5+gen 1 4nm chipset is highly power efficient, so battery backup should be good, wear os bhayankar power consumption annu daily charger cheyyanam , so called smart fitness watches il huawei watches Annu best
@vishiyas
@vishiyas Жыл бұрын
WearOS battery backup is pathetic, battery technology and user interface needs to improve a lot. Apple Watch no doubt is leaps and bounds ahead. Pakshe cost is too high and out of reach for many. Also apple iOS is required. Under these circumstances smart band use cheyunathannu nallath.
@tomantony6495
@tomantony6495 Жыл бұрын
Samsung tizen wear os inekkal better aayirunnu entho avar athine Kai vittu
@gkdroid8460
@gkdroid8460 Жыл бұрын
Amaze fit culsport smartwatch anno
@Abhinav.2k09
@Abhinav.2k09 Жыл бұрын
Boat നും noise നും സ്വന്തമായിട്ട് അവരുടെ ഒരു app und
@unnikrishnanorumalayali
@unnikrishnanorumalayali 11 ай бұрын
Cmf by nothing engna ind
@Rahman-vm5vh
@Rahman-vm5vh Жыл бұрын
ഓരു പുതിയ അറിവാണ് ഈ vdo vry gd br
@syleenadh2942
@syleenadh2942 Жыл бұрын
Aaa rate inde kude kurach rate koduthal nallla analog watch ooo digitalo kittum nalla model.
@PhoneManiacOfficial
@PhoneManiacOfficial Жыл бұрын
yes
@AkaashGopal
@AkaashGopal 5 ай бұрын
സത്യം.. പരമാർത്ഥം 💯
@praveenp5692
@praveenp5692 Жыл бұрын
Using Galaxy watch 4 classic lte❤
@vishnu_exe_
@vishnu_exe_ Жыл бұрын
ആരും തല്ല് ഉണ്ടാക്കണ്ട...ഞാൻ first 😆😁
@GodsoncountrywithsyamKumar9020
@GodsoncountrywithsyamKumar9020 3 ай бұрын
Good informative vedio❤
@renchurs6450
@renchurs6450 Жыл бұрын
Status symbol..😂 ആളുകൾ നന്നായി പറ്റിക്കപെടുന്ന.. സംഭവം😊
@anilkr7
@anilkr7 Жыл бұрын
ഇതൊക്കെ എല്ലാവർക്കും അറിയാം, apple, samsung ഒന്നും വാങ്ങിക്കാൻ ഗതിയില്ലാത്തവർ ഇതൊക്കെ വാങ്ങുന്നു.
@hamidAliC
@hamidAliC 11 ай бұрын
ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം അല്ലേ...500 നും 1000 നും ഒക്കെ സ്മാർട് വാച്ച് വാങ്ങിക്കുന്നവർ ആഗ്രഹം കൊണ്ടോ അല്ലെങ്കിൽ looks കണ്ടിട്ടോ ആണ്. ഈ പറയുന്ന apple Samsung huwai ഒക്കെ വാങ്ങിക്കുന്നവർ ആണ് സ്റ്റാറ്റസ് symbol ആയി വാങ്ങുന്നത്..രണ്ടു കൂട്ടരും അതിൽ നിന്നും മെസ്സേജ് email ഒന്നും വാങ്ങിക്കാൻ പോണില്ല...പിന്നെ ഇതിൽ ഒന്നും പ്രത്യേകിച്ച് innovation ഒന്നും തന്നെ ഇല്ല. Already നമ്മൾ കണ്ട് പിടിച്ചു saturation എത്തിയ സാധനങ്ങളെ ഒക്കെ പിടിച്ചു സ്മാർട് ആക്കുന്നതിൽ വലിയ innovation ഒന്നും തന്നെ ഇല്ല.. പിന്നെ apple ആണേലും ഗൂഗിൾ ആണേലും അവരുടെ os okke വേറെ ആരോ കണ്ട് പിടിച്ചത് വിലക്ക് വാങ്ങിയത് ആണ് KZbin അടക്കം... ഇപ്പോ ലോകത്ത് ഒരു മങ്ങാണ്ടി innovation പോലും നടക്കുന്നില്ല...സ്മാർട് ഫോൺ ആണേലും ഇനിയും മെഗാ pixel കൂട്ടും ram കൂട്ടും...അത്രേ ഉള്ളൂ..
@finufaiz
@finufaiz Жыл бұрын
Glorified fitness bands
@mubasheerpop9713
@mubasheerpop9713 Жыл бұрын
Nothing whatch ingane aallaloo? Aanooo😊
@PhoneManiacOfficial
@PhoneManiacOfficial Жыл бұрын
ingane aan
@jijo2641
@jijo2641 9 ай бұрын
നമ്മൾ ഒരു തേർഡ് വേൾഡ് കൺട്രി അല്ലെ ഭായ് ..നമുക്ക് 600$ വാച്ച് ഒക്കെ വാങ്ങാൻ പറ്റുമോ ...ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയുക
@Irshadk134
@Irshadk134 Жыл бұрын
പക്ഷെ സാംസങ്നും അപ്പിളിനും ഇതുപോലെ ഒരു വാച്ച് ഈ പ്രൈസിൽ പുറത്തിറക്കാനാവില്ല. 😄
@saltmangotree-6295
@saltmangotree-6295 Жыл бұрын
പിന്നെ 1000 രൂപയ്ക്കു വേറെ എന്ത് കൊടുക്കാൻ,
@11987.
@11987. Жыл бұрын
ഉള്ളത് പറഞ്ഞു pwoli❤
@abhijithjb7006
@abhijithjb7006 11 ай бұрын
ഒരുപാട് ബഡ്‌ജറ്റ് ഇല്ലാത്തവർ amazefit വാച്ചുകൾ വാങ്ങുക.sensors ഉടായിപ്പ് അല്ല
@varunsenan1013
@varunsenan1013 5 ай бұрын
എവിടെ സ്ഥലം എന്ന് അറിയില്ല, വെറുതെ കയറി നോക്കിയതാ. But പൊളിച്ചു. സാധാരണക്കാരെ പറ്റിക്കാൻ ഉള്ളത്. ആദ്യമേ ബെൽ അടി മണി അടി എന്ന് പറയരുത്. ഇപ്പൊ അടിക്കാം
@sarathkavassery
@sarathkavassery Жыл бұрын
Bro paranja 65 percentage cheyyan pattunna playstore ulla watchine android watch ennalle parayuka. Like Smart tv - android tv
@sreejithsreejee5026
@sreejithsreejee5026 Жыл бұрын
Njan ente 14k 13k 5k 7k 6k 8k telegram groups and channel ithiloke share akki arengilum varathirikkillla
@PhoneManiacOfficial
@PhoneManiacOfficial Жыл бұрын
channel ishtapettu varatte bro... nirbhanthichu konduverunnath sheriyallelo.... if they like the content they will sub❤️
@sreejithsreejee5026
@sreejithsreejee5026 Жыл бұрын
@@PhoneManiacOfficial thane veruthe help akkunathil thanike kuzhappam ondo..😂😂 varunnavar varate aareyum force cheyunilla thante channel enike ishtapettu enneppole ishtapedunavar vereyum kanum avar ilekku ethikkunnu athre ollu🥰🥰🥰
@PhoneManiacOfficial
@PhoneManiacOfficial Жыл бұрын
@@sreejithsreejee5026 oru preshnamvumilla santhosham mathram😂❤️
@jtsays1003
@jtsays1003 Жыл бұрын
Exactly what u said is true
@akhilrajp3217
@akhilrajp3217 Жыл бұрын
Samayam nokkan enik fastrack und..Smart Phone kail und..Pine ethukk touch Display watch 😂
@indurajp6802
@indurajp6802 Жыл бұрын
Watch 4/ classic anu ipo medikan pattiya oru affordable smart watch Pine fossil undu wear os vechu but offer noki irikanam pine ullatu oke pandu namal china set medikule atu polate system anu atil kurachu theme oke add aki smart anu enu paraju vikkum company ku motatil itinu 500 Rupa chilave chilapo kanu oranatinu enitu pala vilaku vikkum atrem margin ulla kondanu Ivan mar celebrity ne vechu market cheyane Itinu Parayandatu oru market gap Ivan mar choosharam cheyunu arelum konde oru case itta chilapo itu notice cheyuvayrikum atleast media attention egilum
@shamilexclusive
@shamilexclusive 11 ай бұрын
ഏറ്റവും കൂടുതൽ ഈ വാച്ച് വാങ്ങുന്നതും ഉപയോഗിക്കുന്നത് കുട്ടികൾ ആണ്😄
@appsjp8408
@appsjp8408 Жыл бұрын
എന്തയാലും low budjectil കിട്ടും.. സ്റ്റെപ്പും നോക്കാൻ പറ്റും..
@jyothibasunew-tt9zl
@jyothibasunew-tt9zl Жыл бұрын
40k koduthu I watch vangi crown adichu poi erikunna njan eanthu parayana eduthittu 1 year ayitte ollu
@Anonymous_hugo
@Anonymous_hugo Жыл бұрын
Service centeril kodkk bro
@vijaytc-nl5kn
@vijaytc-nl5kn Жыл бұрын
സാധാരണക്കാരൻ 1500 രൂപയ്ക്ക് വാങ്ങുന്ന വാച്ചിൽ, കോൾ അറ്റൻഡ് ചെയ്യാനും വിളിക്കാനും സാധിക്കും എന്നത് വലിയ കാര്യം ആണ്. ഈ പറയുന്ന സ്മാർട്, സ്മാർട് വാച്ച് 2 ഡേയ്സ് ആണ് ബാറ്ററി ബാ്കപ്പ് നൽകുന്നത്. എന്നാല് 1500 nte വാച്ച് 5 ഡേ ബക് up നൽകും
@PhoneManiacOfficial
@PhoneManiacOfficial Жыл бұрын
agreed.... yes use ullathukondu medikkellu enn parayan pattilla
@ghostfacegangster6866
@ghostfacegangster6866 Жыл бұрын
Good content ❤
@aswinsrl7743
@aswinsrl7743 Жыл бұрын
Kidu information bro powli 💥🤘💙
@akhilusha9001
@akhilusha9001 2 ай бұрын
Nice bro❤❤
@DanThomas2000
@DanThomas2000 Жыл бұрын
Samsung watch 4 best value for money watch
@visaganilkumar8076
@visaganilkumar8076 Жыл бұрын
100 per fittnes and Health watch is.. Garmin 🔥... accuracy
@Matt_Murdoc
@Matt_Murdoc Жыл бұрын
Prico?njn use cheyyunund valya gunam illa
@tomantony6495
@tomantony6495 Жыл бұрын
Garmin Alle Google vaangiyathe
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
Xiaomi and Realme are also accurate
@sreejithsreejee5026
@sreejithsreejee5026 Жыл бұрын
Subscribe nu alle kittan njan help cheyam bro
@ViVith007
@ViVith007 Жыл бұрын
ഇതൊക്കെ വാങ്ങുന്ന നമ്മളെയും സമ്മതിക്കണം 😀better buy premium brands mechanical master copy watch instead,
@ROCK-ON-KOCHI
@ROCK-ON-KOCHI Жыл бұрын
ബ്രോ പറഞ്ഞതാണ് സത്യം..
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 25 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 34 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,3 МЛН
Samsung M35 | സത്യം അറിയൂ! | Exynos 1380🥵
21:55
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН