ഞാൻ mivi ആണ് കുറച്ചു കാലമായി ഉപയോഗിക്കുന്നത് . നല്ല product ആണ് .boat നേക്കാൾ ബെറ്റർ ആയ ഇന്ത്യൻ സംഭവം..❤
@IbySabu10 ай бұрын
Amaze fit. Good. Affordable. Smart. Watch. 🎉
@BishrulHafi-p2k4 ай бұрын
Smart watch #CMF by NOTHING വേറെ ലെവൽ ❤❤❤❤❤
@yashinsha10 ай бұрын
Fitmess nokkan madi undenkil smartwatch vangyaal kure maarum. Ente experience angane aan. Samsung classic watch LTE version nallathaan. Phome switch off aavumbol smartwatch vazhi call cheyyam. BeatXP budget range il nallathaan.Nice look and features in budget
@ranjeeshmranju893910 ай бұрын
Nice topic nice presentation also❤
@silentgaming29810 ай бұрын
Bro iqoo nte official websiteil ninn iqoo neo 6 refurbished mobile vangayal kuyappamundo pls replay
@jemiljmathew909010 ай бұрын
Why neo 6 ? Go for X6 Pro or Neo 7
@silentgaming29810 ай бұрын
@@jemiljmathew9090 neo 6 ollu refurbished aayit
@weonetechmalayalam10 ай бұрын
ഞാൻ കൂടുതലായി ഉപയോഗിക്കുന്നത് ബോട്ട് ആണ്. എന്നാൽ ഇപ്പോൾ ഇറങ്ങുന്ന പല പ്രോഡക്ടസും tws one സൈഡ് കേൾക്കാതെ ആകുന്നു. Nirvana പോലും. ഒരുപാട് കംപ്ലൈന്റ് വരുന്നുണ്ട്. പക്ഷെ കസ്റ്റമർ സർവീസ് പൊളിയാണ്
@microtec538410 ай бұрын
Firebolt വാങ്ങരുതേ 🙏🙏🙏
@ericscr00710 ай бұрын
Never go for boat😢
@sarcasm.bot66610 ай бұрын
using boat products for years… and my opinion: world class products 🔥
@nidhinkrishnan11810 ай бұрын
Boat smart watch 4 years ayi use cheyyunnu..Superb.
@sarcasm.bot66610 ай бұрын
i used products from worldclass brands JBL, skull candy, beats, senheisser, Sony etc… and im proud to say an indian based company catching up and overtaking these world class brands (atleast in India) providing quality products to ordinary people in very affordable prices. ആദ്യമൊക്കെ ബോട്ട് എന്ന് കേക്കുമ്പോ പുച്ഛം ആരുന്നു. 3000 രൂപയുടെ skullcandy ഹെഡ്സെറ്റ് പൊട്ടിപോയ്. അന്ന് pubg കളിക്കാൻ വേറെ option ഇല്ലാത്തോണ്ടും, ബഡ്ജറ്റ് ഇല്ലാത്തോണ്ടും തല്കാലത്തേക് boat wired 350 രൂപേടെ ഒരു ഹെഡ്സെറ്റ് ഇൽ തുടങ്ങിയതാ. വീട്ടിലെ ഹോം തീയേറ്റർ (boat aavante azure 5.1) തുടങ്ങി വീട്ടിലെ എല്ലാരുടേം ഹെഡ്സെററ്റും എല്ലാം boat ആണ്. 131 airpod ഒരെണ്ണം മേടിച്ചത് 3 വർഷം ആയിട്ട് ഞാൻ യൂസ് ചെയുന്നു. ഇപ്പോ boat rockerz trinity യൂസ് ചെയുന്നു, 3 week കൂടുമ്പോ ഒരു തവണ ആണ് ഞാൻ കുത്തി ഇടുന്നത് തന്നെ. Boat കിടിലൻ ആണ്. ഒന്നും പറയാനില്ല. ..
@ericscr00710 ай бұрын
Poor build quality 😔
@Nidhin21219 ай бұрын
Ente kayil boat rockers 450 pro headset und but vegom potum but sound quality is pwoli
@SHYAM03110 ай бұрын
Fireboult വാങ്ങിച്ച് പെട്ട്😢😢
@ananthankrishnan183410 ай бұрын
Marketing gimmicks ന്റെ ആശാൻ ആണ് ഈ *FIREBOLT*
@rajeshkumarrajesh970710 ай бұрын
Under 2 K yil ulla ANC feature ulla tws sujest cheyyamo....QCY brand engane undu
@amalcs840810 ай бұрын
Oppo air 3 pro 🔥🔥
@GAMERADOYT10 ай бұрын
🔥
@soorajsuresh171810 ай бұрын
Noise👌🏻
@IbySabu10 ай бұрын
Amaze fit. 🎉
@vishnumohan761010 ай бұрын
ഞാൻ ഇത്രേം നാളത്തെ യൂസിൽ realme,redmi,boat, noice , ഇത്രേം ബ്രാൻഡ് സ്മാർട് വാച്ച് ഉപയോഗിച്ച് അതിൽ realme കുഴപ്പം ഒന്നും ഇല്ലാതെ 3 മോഡൽ ഉപയോഗിച്ചു redmi സ്മാർട് ബാൻഡ് ആരുന്നു പ്രശ്നം ഒന്നും ഇല്ലാരുന്നു ഒരു boat എടുത്ത് പെട്ടു പൊയി extend എന്ന മോഡൽ 3 ദിനം അടിച്ച് പൊയി ഭാഗ്യം റീഫണ്ട് കിട്ടി പിന്നെ ഇപ്പൊൾ 1 വർഷമായിട്ട് noice evolve 3 പിന്നെ ഇപ്പൊൾ കളർ ഫിറ്റ് ultra 3 എടുത്ത് ഉപയോഗിക്കുന്നു ഉള്ളത് പറയാമല്ലോ value for money product വേറെ കുഴപ്പം ഒന്നും ഇല്ലാ മുടക്കുന്ന തുകക്ക് തക്ക മുതൽ ആണ് അതോണ്ട് എൻ്റെ favourite brand noice ആണ് സ്മാർട് വാച്ചിൽ 😂❤
@Wintersoldier-h5g10 ай бұрын
Enne sambandhichu watch eenu paranjal athu oru automatic allenkil Mechanical watch aanu ❤
@PhoneManiacOfficial10 ай бұрын
same pinch🙂
@hpcreations53949 ай бұрын
Beatxp🎉
@MashMash-mq1gj10 ай бұрын
Nalla charger company parayamo 25 watt pd
@Adj27410 ай бұрын
samsung pd charger ellam phoneum work aav um
@VenugopalP-kj8mt10 ай бұрын
നല്ല കാൾ ക്വാളിറ്റി ഉള്ള tws ഏതാണ്? അപ്പുറത്തുള്ള ആൾക്ക് വ്യക്തമായി കേൾക്കണം
@IbySabu10 ай бұрын
Amaze fit🎉
@jemiljmathew909010 ай бұрын
Samsung 🥰 Sammy good in both watch and TWS Only Issue, most of the consumers not ready to spend huge money on wearables If u need quality, then go for Samsung, Apple
@user-albi_xh10 ай бұрын
Sony jbl 🔥
@sbat383910 ай бұрын
I always prefer Brands like Samsung,mi,Brands of bbk So we can contact service centre in case of problems ,can't trust brands like boat ,boult ,mivi .bcz already i used boult ,mivi not very good ,coming complaints very instantly so I purchased oppo enco buds 2 ,after 6 months till now there is no complaint
@GAMERADOYT10 ай бұрын
Yes me too, I purchased an oppo enco w11 from an offline store in 2020 within one week the buds not charging in the case so I claimed the warranty in the same store and they replaced the product after that the tws run about 2 years without any complaints and now I'm upgraded to oppo enco air 3 pro and give the old one to my brother he is still using it without any issues, he used an boat earbuds which is dead in the 4th month
@crachuff911310 ай бұрын
First comment ❤🙂
@TheJoburaj10 ай бұрын
How is amazfit watch
@TheJoburaj10 ай бұрын
Thanks
@Nxt_ZyRoX10 ай бұрын
Defy gravity ❤
@RaviPuthooraan10 ай бұрын
10:34 Whole World 🤔 അപ്പോ ഈ Apple, Google, Samsung, Garmin എന്നിവരുടെ Wearables ഒന്നും പിക്ച്ചറിലേ ഇല്ലേ ?! 🙄
@dev_darsan10 ай бұрын
Apple watch👽
@fkingnobody10 ай бұрын
athokke vere league aanu man. expensive alle.. I think he meant about budget or under 10k price range wearables
@PhoneManiacOfficial10 ай бұрын
indiail there are not big players... but globally yes... but fireboltt globallyum top il ond😂
@RaviPuthooraan10 ай бұрын
@@PhoneManiacOfficial 😇👍
@AjasAS10 ай бұрын
oppo enco m32 set neckband an
@binolbabu821410 ай бұрын
Smart watch inte video chyamo??
@_pixelakku_10 ай бұрын
Hi😊
@dileepjacob903210 ай бұрын
❤❤🔥
@nithing939510 ай бұрын
52.4k🎉🎉🎉
@midhunem873510 ай бұрын
❤️❤️❤️
@midhunem873510 ай бұрын
😍😍😍😍
@CJ-ol2fv10 ай бұрын
I have Titan 🔥but not smartwatch. Analogue watch
@varunvunnikrishnan405410 ай бұрын
As per your previous video, the lowest smartwatch would costs above 10K rest of them are just gimmicks 😊
@PhoneManiacOfficial10 ай бұрын
yes🙂
@mr_xplod10 ай бұрын
Boat , Boult products features ollu 1 year kashinjal allam kadham😂 Sound Quality base illa. Best one Oppo , realme, OnePlus iveranu sound quality king😊
@ansalsalim127510 ай бұрын
Nalaa tws one plus aanu pinee nothing kollam
@shameerck450810 ай бұрын
Kodukkunna paisakk muthal.. beatxp❤
@sudev10 ай бұрын
Service koode nok😂
@dyuthidyuthi214210 ай бұрын
Jbl എവിടെ ഇല്ലേ
@PhoneManiacOfficial10 ай бұрын
no
@irfansait25559 ай бұрын
One plus wait anu
@k.c.thankappannair579310 ай бұрын
Due to audio cutoff in JIO I am to quit this.😮
@rahulrl558610 ай бұрын
Never go for boat
@SurprisedOceanSunset-lx2lz10 ай бұрын
ഇന്നത്തെ വീഡിയോ എനിക്ക് ഭയങ്കര ബോറിങ് ആയിരുന്നു
@PhoneManiacOfficial10 ай бұрын
Noted.... 👍🏻...അടുത്തത്തിൽ ശെരിയാക്കാം
@josephephrem925410 ай бұрын
സ്മാർട്ട് വാച്ചസ് ഉപയോഗിക്കാതെ ഇരിക്കുന്നത് ആണ് ഏറ്റവും ഉചിതം എന്ന് ആണ് വിദഗ്ദ്ധ ഡോക്ടർ മാർ പറയുന്നത് കാരണം എപ്പോളും കൈയിൽ കെട്ടുന്ന കൊണ്ട് ഇതിന്റെ സിഗ്നൽ പോലുള്ള കാര്യങ്ങൾ എപ്പോളും ശരീരം ആയി ബന്ധപ്പെട്ടു ഇരിക്കുന്ന കൊണ്ട് ക്യാൻസർ... ഹാർട്ട് അറ്റാക്ക് പോലുള്ള രോഗങ്ങൾ വരാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്
@IbySabu10 ай бұрын
Correct✅
@arjunvlogs58839 ай бұрын
ഈ പറഞ്ഞ ഡോക്ടർമാരുടെ കയ്യിൽ തന്നെ കാണും നല്ല അടിപൊളി Smart watch😂
@IbySabu9 ай бұрын
@@arjunvlogs5883 illa.
@josephephrem92549 ай бұрын
@@arjunvlogs5883 തർക്കത്തിന് പറഞ്ഞത് അല്ല... ഒത്തിരി പ്രഗത്ഭർ ആയ മെഡിക്കൽ ഫീൽഡ് ഇൽ ഉള്ളവർ തെളിവിന്റെ കൂടി അടിസ്ഥാനത്തിൽ പറഞ്ഞതു പലതും ഞാൻ മനസ്സിൽ ആക്കി അതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു എന്നെ ഉള്ളു..... തങ്ങൾക്കു ഇഷ്ടപ്പെട്ടില്ല എങ്കിൽ വിട്ടു കളഞ്ഞേക്കു