Photo പോലെ ചിത്രം വരക്കാൻ അടിപൊളി Tools | | Complete Portrait Drawing Course #5

  Рет қаралды 91,521

Artist Sachin

Artist Sachin

Күн бұрын

Пікірлер: 434
@mazexplores1680
@mazexplores1680 5 жыл бұрын
*സാൽവദോർ_ദാലി* (1904-1989) സ്വപ്നസമാനമായ സർറിയലിസ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനായ സ്പാനിഷ് ചിത്രകാരൻ . പ്രസിദ്ധ രചന : പെർസിസ്റ്റൻസ് ഓഫ് മെമ്മറി * (*ഉരുകിയൊലിക്കുന്ന ഘടികാരങ്ങളുടെ ചിത്രമാണ് അത് ) 1989 ജനുവരി 29ന് അന്തരിച്ചു
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
❤️❤️❤️❤️❤️❤️❤️
@nila9011
@nila9011 5 жыл бұрын
Thanks 4 the details👏
@theartfuldodger855
@theartfuldodger855 4 жыл бұрын
Money Heist mask😍
@babythomas2902
@babythomas2902 5 жыл бұрын
ചിത്രം വരക്കാൻ ഒരു സമയത്ത് ഞങ്ങൾ paperstamp ആണ് ഉപയോഗിക്കുന്നത്. Market ൽ കിട്ടുന്നത് അത്ര നല്ലതല്ല.paper ഉള്ളിൽ ഒട്ടുംgap വരാതെ ചുറ്റിയെടുക്കണം. പെൻസിൽ കൊണ്ടു് outer സെക്കച്ച് ചെയ്യുക. പിന്നെയെല്ലാം കരിപൗഡർ സ്റ്റമ്പു കൊണ്ടു് പിടിപ്പിച്ചതിനു ശേഷം റബ്ബർ കഷണം കൂർപ്പിച്ച് അതിന്റെ മുന കൊണ്ട് ആവശ്യമില്ലാത്ത കറുപ്പു നിറം എടുത്തുകളയുന്നു. ശ്രമകരമായ ജോലിയാണ്. light ഉള്ള ഭാഗം വെള്ളപൗഡർ apply ചെയ്യില്ല. Rubber കൊണ്ടു തന്നെ black നിറം മാറ്റിയെടുക്കുന്നു .Black and white ചിത്രം Ready .ഇത് എത്ര വർഷം കഴിഞ്ഞാലും മങ്ങില്ല. നശിക്കില്ല. വാങ്ങുന്ന കാർബൺ പൊടിയേക്കാൾ നല്ലത് തനിയെ ഉണ്ടാക്കുന്നതാണ്. മണ്ണെണ്ണ വിളക്ക് കത്തിക്കുക .തീ നാളത്തെക്കാൾ 2 ഇഞ്ച് ഉയരക്കൂടുതലുള്ള ഒരു Tin എടുക്കുക. വിളക്കിന്റെ പുകമുകളിലേക്ക് ഉയർന്നു വരാൻ 1 ഇഞ്ച് വട്ട മുള്ള ഒരു ദ്വാരം ഇടുക.ഇതിനു മീതെ മൺ കോപ്പ (ചട്ടി) പുതിയതു് വെള്ളത്തിൽ കതിർത്ത് തകര പാത്രത്തിന്റെ മുകളിൽ കമഴ്ത്തിവെക്കുക. കട്ടിയുള്ള ഒരു തുങ്ങി വെള്ളത്തിൽ മുക്കി ചട്ടിയുടെ മീതെ വിരിച്ചിടുക. ഇടയ്ക്കു ഇടയ്ക്ക് നനച്ചു കൊടുക്കുക 5-6 മണിക്കർ കഴിയുമ്പോൾ ചട്ടിയുടെ ഉള്ളിൽ കരിപിടിച്ച് തൂങ്ങി നില്ക്കും. ചട്ടി ടto ve ന്റെ മീതെ മലർത്തിവെച്ച് ചൂടാക്കുക.ഉണങ്ങിവരുന്ന കരിപ്പൊടി തണുപ്പ് അടിക്കാതെ ഒരു ചെറിയ ഗ്ലാസു് കുപ്പിയിൽ സൂക്ഷിക്കുക. ചിത്രം വരച്ചിരുന്നത് Kent എന്ന വിദേശ പേപ്പറിൽ ആയിരുന്നു.
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
പുതിയ അറിവ്.. ഞാൻ അടക്കമുള്ള ഈ കാലത്തെ ആളുകൾക്ക് ഈ പറഞ്ഞതൊക്കെ പുതിയ അറിവുകളാണ്.. കമന്റ് ചെയ്തതിൽ ഒരുപാട് സന്തോഷം... ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പങ്കുവക്കും എന്ന് ആഗ്രഹിക്കുന്നു.. Thanks a lot
@user-qm1cm3jc2m
@user-qm1cm3jc2m Жыл бұрын
ഇപ്പഴാണ് ഇങ്ങനെ ഒരു വീഡിയോയും കമന്റും കാണുന്നത്. ചാർകോൾ or ഗ്രാഫൈറ്റ് പൗഡർ നു പകരം സാധാരണ കരി പൊടിച്ചത് ഉപയോഗിക്കാമോ?
@aravind3195
@aravind3195 5 жыл бұрын
Graphite powder brush video venam pls
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Cheyyam bro ❤️❤️❤️
@immortalgaming1475
@immortalgaming1475 5 жыл бұрын
venam
@FishingFrenzyyy
@FishingFrenzyyy 5 жыл бұрын
Plsss idooo
@sidhanth.m3054
@sidhanth.m3054 5 жыл бұрын
Venam
@nazeern2707
@nazeern2707 4 жыл бұрын
venam
@ihaveadreamforanshi7365
@ihaveadreamforanshi7365 3 жыл бұрын
ചേട്ടാ ഞാൻ കുറേപേർ ആർട്ടിസ്റ്റ് ക്ലാസ് കേട്ടിട്ടുണ്ട് പക്ഷേ എനിക്ക് ചേട്ടന്റെ ഈ വീഡിയോ കണ്ടോ ഏതു ആർട്ടിസ്റ്റ് ക്ലാസ് വീഡിയോ കണ്ടാലും അതിനേക്കാൾ ഒരു ഫീലിംഗ് ആണ് thank you so much ചേട്ടാ
@ArtistSachinofficial
@ArtistSachinofficial 3 жыл бұрын
😍😍❤️❤️
@ihaveadreamforanshi7365
@ihaveadreamforanshi7365 3 жыл бұрын
Thanks ❤❤❤❤❤❤❤❤❤
@drsharikrishnan6636
@drsharikrishnan6636 4 жыл бұрын
തീർച്ചയായും ഇതെല്ലാം കുറച്ചു വച്ചു... പലതും ആദ്യ അറിവുകൾ ആണ് ഇതെല്ലാം. മനസ്സിൻറെ തൃപ്തിക്ക് വേണ്ടി ഇടയ്ക്ക് എന്തൊക്കെയോ വരയ്ക്കും എന്നല്ലാതെ കാര്യമായ പഠനം നടത്താൻ സാധിക്കാതെ പോയ ഒരാളാണ് ഞാൻ. ഒരുപാട് നന്ദി.
@user-fm4gt8he7n
@user-fm4gt8he7n 5 жыл бұрын
Adipoli 😍🤩😍😍😘😘 Graphite powder nde videoyum koode plsss ...
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Cheyyaalo❤️❤️❤️
@user-fm4gt8he7n
@user-fm4gt8he7n 5 жыл бұрын
TnkZ
@thankamanikv9756
@thankamanikv9756 3 ай бұрын
Graphate പൌഡർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം നീരജെ.. Vedio ഞങ്ങൾക്ക് വളരെ usefull ആണ് mone ❤️❤️❤️🥰🥰
@gopinathannottath
@gopinathannottath 5 жыл бұрын
I will try and follow your valuable tips sachin. Thanks
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you sir
@jenarts3130
@jenarts3130 5 жыл бұрын
Thanks brthr🤩 Graphite pencil powder video venam
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
innu varum bro video 💖💖💖
@devikadevutty5583
@devikadevutty5583 4 жыл бұрын
Useful videoo😍😍 Face il ulla chulivukalude shding nte oru tutorial idoo plzz
@aravind3195
@aravind3195 5 жыл бұрын
Nice chetta
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you bro
@pradeepkv4012
@pradeepkv4012 5 жыл бұрын
Super .......waiting for next video...
@souravel2825
@souravel2825 5 жыл бұрын
Ethenkilum Avengers charactere drawing cheyyumo bro please
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Njan Avengers kandittilla bro🤣🤣
@lakshmisivasankar2886
@lakshmisivasankar2886 5 жыл бұрын
Etta enikk art valare adhikam ishtamanu but athinulla support kittunnath ettante videos kaanumbozhanu tx chetta this vry useful video 😍
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you 💖💖💖
@lakshmisivasankar2886
@lakshmisivasankar2886 5 жыл бұрын
@@ArtistSachinofficial 😊
@aswanth.k3682
@aswanth.k3682 4 жыл бұрын
Sun glass drawing pleasee
@jithinsasi7709
@jithinsasi7709 5 жыл бұрын
Bro njan kathirunna vdo. Thx bro for explain the mono eraser
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you bro ❤️❤️
@abdulhakeembinmoosa
@abdulhakeembinmoosa 5 жыл бұрын
Njaan Oru cheriya artist aan. I love pencil drawing. Kore padikkanbundu enikk.
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
namuk orumich padikkaam 😍😍😍😍
@Ronaldo-uo7cb
@Ronaldo-uo7cb 5 жыл бұрын
Graphite powder and brush video venam.Shade cheyumbol ethu grade pencils aanu use cheyunne ennu koodi kanikkane.
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Sure... Will do ❤️❤️❤️
@missab1663
@missab1663 5 жыл бұрын
Drawing course ൽ പ്രധാനപെട്ട കാര്യങ്ങളിൽ ഒന്നാണ് മുഖത്തെ ചുളിവുകൾ വരക്കുക എന്നത് ദയവായി അതിന്റെ വീഡിയോ koodi ചെയ്യണം bro
@ajeeshstalin9570
@ajeeshstalin9570 5 жыл бұрын
Eth must Ann bro
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
cheyyam 💖💖💖
@rskrishna2976
@rskrishna2976 5 жыл бұрын
Pls ith cheyyanam ith Ella beginners num valareyere useful aakum
@sanalkrishna8233
@sanalkrishna8233 5 жыл бұрын
Polichu bro.....
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you bro 💖💖💖
@Dr-lx7ev
@Dr-lx7ev 5 жыл бұрын
Uff enthonnede ithokke ....good work bro...nammalkk engane Ulla oru kazhivum illallo daivama....
@sonielizabeth7999
@sonielizabeth7999 5 жыл бұрын
Salvador dali, Spanish surrealistpainter and writer (1904_1989) he made bulletistworks and employed holography in an artistmanner famous painting is 'first days of spring'
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
❤️❤️❤️
@sidhanth.m3054
@sidhanth.m3054 5 жыл бұрын
Super ellam manasilay. nan blending stumps paper kondu undakinoki cherudayittu clicka ayi
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
great bro 💖💖💖
@sidhanth.m3054
@sidhanth.m3054 5 жыл бұрын
Thanks
@sijovjoy29
@sijovjoy29 5 жыл бұрын
Brother, Graphite powder ഉപയോഗിക്കാതെ ആണ് ഞാൻ വരക്കാറുള്ളത്. ചെറിയ രീതിയിൽ shades ഒക്കെ കിട്ടുന്നുണ്ട്. അതു എങ്ങനെ ആണെന്ന് വച്ചാൽ, 10B പെന്സില് sharpen ചെയുമ്പോൾ കിട്ടുന്ന graphite ഒരു eraser വച്ചു പൊടിക്കും. എന്നിട്ട് eraser ന്റെ കോർണർ വച്ചു ആ പൊടി വരയ്ക്കുന്ന pic ഇൽ use ചെയ്ത് draw ചെയ്യും. അപ്പോൾ അത്യാവശ്യം നല്ല രീതിയിൽ result കിട്ടുന്നുണ്ട്.
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
good ❤️❤️❤️
@sajimonjoseph6398
@sajimonjoseph6398 5 жыл бұрын
Kaathirunnu kaathirunnu Vanna adipoli video.Thank you so much bro😃😄😃😃
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you bro 💖💖💖
@mukesher1118
@mukesher1118 5 жыл бұрын
അടിപൊളി....👌👌👌👌
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you
@nila9011
@nila9011 5 жыл бұрын
Shading korachu detailai slowil kanikkuna oru video idaney.... Drawinginu idhehathe choose cheythathinu thanks sachin.. Comments vayichapo kitiyath puthia arivayirunu.. 👍
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
full length video udane varum 💖💖💖💖💖💖
@sadivlog4612
@sadivlog4612 5 жыл бұрын
Super
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you
@bijoythewimp2854
@bijoythewimp2854 4 жыл бұрын
Bro realistic skin ine patti oru video
@b21studio7
@b21studio7 5 жыл бұрын
*പൊളിച്ചു ഉപകാര പ്രതമായ വീഡിയോ*
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you 😍
@asruasarudeen7417
@asruasarudeen7417 5 жыл бұрын
Machane... Leval... Anuu
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you 💖💖💖
@rajeevanpp2947
@rajeevanpp2947 4 жыл бұрын
ശരത്ചന്ദ്രൻ എന്ന ഒരു ആർട്ടിസ്റ് വരച്ച ചിത്രങ്ങൾ കണ്ടിരുന്നു.. ഇദ്ദേഹം ബോംബയിൽ ആയിരുന്നു.. ഇപ്പോൾ കോഴിക്കോട് താമസം.. വളരെ വളരെ perfection ഉള്ള ചിത്രങ്ങൾ ആണ്.. എന്താണ് ഇദ്ദേഹത്തിന്റെ മീഡിയം.. ഇദ്ദേഹത്തെ പറ്റി അറിയാമോ
@33vinustanleysamuel98
@33vinustanleysamuel98 5 жыл бұрын
Broo graphite undakkuna video cheyammo
@sadivlog4612
@sadivlog4612 5 жыл бұрын
Hi
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Hi
@sharun1469
@sharun1469 4 жыл бұрын
Njan chettante kure videos kaanarund...So helpful ...😍❤️
@ihaveadreamforanshi7365
@ihaveadreamforanshi7365 3 жыл бұрын
ഞാൻ ചേട്ടന്റെ എല്ലാ വീഡിയോ കാണാറുണ്ട് അതിൽ നിന്ന് എനിക്ക് കുറേ ചിത്രം വരക്കാൻ സാധിക്കുന്നുണ്ട് എന്റെ ആഗ്രഹം ഒരു ആർട്ടിസ്റ്റ് ആകണം എന്നാണ് എന്നെ ചേട്ടൻ ഒന്ന് all the best എന്ന് പറയാമോ please 😊😊
@ArtistSachinofficial
@ArtistSachinofficial 3 жыл бұрын
All the best 😍😍❤️❤️👍🏻👍🏻👍🏻
@ihaveadreamforanshi7365
@ihaveadreamforanshi7365 3 жыл бұрын
Thanks ചേട്ടാ
@ihaveadreamforanshi7365
@ihaveadreamforanshi7365 3 жыл бұрын
സച്ചിൻ ചേട്ടന്റെ എല്ലാ വീഡിയോസ് കാണുന്ന എല്ലാവർക്കും എന്റെ All the best ❤❤ എന്നെയും എല്ലാവരും support ചെയ്യണം
@shahalmundery2461
@shahalmundery2461 5 жыл бұрын
Salvador dali (1904-1989) Salvador Domingo Felipe Jacinto Dalí i Domènech, 1st Marquis of Dalí de Púbol, known professionally as Salvador Dalí, was a prominent Spanish surrealist born in Figueres, Catalonia, Spain. Dalí was a skilled draftsman, best known for the striking and bizarre images in his surrealist work.
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
❤️❤️❤️
@sruthysiva1953
@sruthysiva1953 4 жыл бұрын
Face le ചുളിവുകൾ വരക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് .so plz അതൊന്നു clear ചെയ്തു ഒരു വീഡിയോ ഇടുക .കൂടാതെ graphite powder nteyum
@nasruk3760
@nasruk3760 5 жыл бұрын
Plss graphite powder + brush video cheyyamo
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
video innu varum
@sumeshkumar6834
@sumeshkumar6834 5 жыл бұрын
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്👌👌.... ഇനി Graphite Powder ഉണ്ടാക്കുന്ന വീഡിയോകൂടി ചെയ്യണേ.? All the best👍✏💝
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
graphite powder video innu varum
@sumeshkumar6834
@sumeshkumar6834 5 жыл бұрын
@@ArtistSachinofficial Thanks ബ്രോ..
@susaatt.
@susaatt. 5 жыл бұрын
Kidukachiii 😍😍😍😍😍
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you bro
@rethulrenil8974
@rethulrenil8974 5 жыл бұрын
salvador dali . even after his death his moustache did not fall off . it was found by some medical students of europe. I dont why it is like that
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
interesting fact 😳😳😳
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 4 жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് 'എന്റെ സ്വപനമായിരുന്നു ചിത്രം വരയക്കുക എന്നത് ' ദാരിദ്രം കാരണം പെയിന്റിംഗ് ജോലിയിൽ ഇറങ്ങേണ്ടി വന്നു. നിങ്ങളോടുള്ള ഇഷ്ടം ആണ് ഈ ജോലിയിൽ തന്നെ വന്നു ചേർന്നത്. ഒടുവിൽ ഞാൻ തടിയുടെ ഡിസൈൻ വര്ക്കുക എന്ന ജോലി ബ്രാൻഡിംഗ് ആക്കി മാറ്റി.സന്തോഷവാനാണ് ഈ ജോലിയിൽ 'ഗുരുവിന്റെ അസാനിദ്ധ്യം മൂലമുള്ള കുറവുകൾ എന്റെ വീഡിയോ ഒന്ന് കണ്ടിട്ട് പറഞ്ഞ് തരുമോ
@infynite_mynt9900
@infynite_mynt9900 5 жыл бұрын
Graphite video venam Salvador Dali -Piccasso kazhinjittu lokam kanda prashastha artist aayi ariyappedunnu.... 1925il adhehathinte aadyathe chithra pradarshanam nadathi. Spanish painter aanu.. Ithreyokke enikkariyathollu.. 😅 Pinne...video adipwoliyayittondu... Nalla useful video aanu.thanks for the video.. Ee pic varakkan njanum try cheyyunnathanu
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you bro.. graphite powder video innu varum 💖💖💖
@infynite_mynt9900
@infynite_mynt9900 5 жыл бұрын
@@ArtistSachinofficial Sachin chetta, Iam lekshmi
@rajithamohandas8921
@rajithamohandas8921 3 жыл бұрын
Graphite powder video venam plz
@user-ij9td8sk6z
@user-ij9td8sk6z 5 жыл бұрын
Graphite power & brush-nte video cheyane cheetta
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
video cheyyam
@artistirfan7856
@artistirfan7856 5 жыл бұрын
Njaan broyde ella videoyum kaanarund . Bro poliyan
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you bro
@user-gz9tx6wh1y
@user-gz9tx6wh1y 5 жыл бұрын
Bro polichu
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you 💖💖💖
@sumeshkk1855
@sumeshkk1855 5 жыл бұрын
Woww 😘polichu chetta 😍graphite powder video venam
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
video innu varum bro 💖💖💖
@mukesher1118
@mukesher1118 5 жыл бұрын
ഞാൻ ഇത് ട്രൈ ചെയ്യും...
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Great 💪💪💪
@allmyartsamthiruvalla6167
@allmyartsamthiruvalla6167 4 жыл бұрын
Njnchythu,,😄😄
@editingtutorial614
@editingtutorial614 5 жыл бұрын
Can you draw anu sithara I tryed a lot but un success
@meenu2000
@meenu2000 5 жыл бұрын
Wow chetta superb...... How. To make graphite power at home.... Pleazzzzz.....
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
video innu varum 💖💖💖
@meenu2000
@meenu2000 5 жыл бұрын
Thankzzz chetta........
@meenu2000
@meenu2000 5 жыл бұрын
Thankzzzz chetta.......
@shalup2934
@shalup2934 4 жыл бұрын
Graphate powder engane undakam please onnu adutha vedio edumo
@sayoojsps9612
@sayoojsps9612 5 жыл бұрын
Bro ee video pwolichu....
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you bro 💖💖💖
@sayoojsps9612
@sayoojsps9612 5 жыл бұрын
Artist Sachin bro outline drawingine kurich oru video idumo plzzz
@sreekumarp2205
@sreekumarp2205 5 жыл бұрын
Salvador dahli
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Yes ❤️❤️❤️❤️
@keerthikarajagopalt7151
@keerthikarajagopalt7151 3 жыл бұрын
Adipoli brother❤
@shanif.yahiya7579
@shanif.yahiya7579 5 жыл бұрын
Kidu
@sujisuji5785
@sujisuji5785 4 жыл бұрын
Thanx ചേട്ടാ......
@vismayamp7082
@vismayamp7082 5 жыл бұрын
Polich chetta Njn ith try cheyyum
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
good bro.. try cheyyu
@sherinafahad4145
@sherinafahad4145 5 жыл бұрын
👍👍
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Sherikuttyyyyyyy.........................
@pes0073
@pes0073 5 жыл бұрын
chetta graphite poweder udaakunnathinte video cheyoo
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
video innu varum 💖💖💖
@harshidtanur8244
@harshidtanur8244 5 жыл бұрын
Thanks for your videos
@Alexann4ever
@Alexann4ever 5 жыл бұрын
Awesome bro great tips for us..
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you bro
@anujithkrishna7203
@anujithkrishna7203 5 жыл бұрын
Graphite powder preparing video please
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
cheythittund
@rahulcr6841
@rahulcr6841 5 жыл бұрын
Graphite powderinte video plss....
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
innu varum.... 😍
@athilaa9220
@athilaa9220 4 жыл бұрын
Graphite powder brush video pls
@vishnups6926
@vishnups6926 5 жыл бұрын
NyzZ😘👌
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Thank you bro ❤️❤️❤️
@artistkashi9607
@artistkashi9607 5 жыл бұрын
Dalí was a skilled draftsman, best known for the striking and bizarre images in his surrealist work. His painterly skills are often attributed to the influence of Renaissance masters.His best-known work, The Persistence of Memory, was completed in August 1931. Dalí's expansive artistic repertoire included film, sculpture, and photography, at times in collaboration with a range of artists in a variety of media.
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
❤️❤️❤️❤️❤️
@fathima-pi5nx
@fathima-pi5nx 5 жыл бұрын
Are you copied from google
@artistkashi9607
@artistkashi9607 5 жыл бұрын
Yha
@vijayaaparikkat464
@vijayaaparikkat464 5 жыл бұрын
super.
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
😍😍😍
@rskrishna2976
@rskrishna2976 5 жыл бұрын
Thanku. bro yude videos valare useful aanu
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you 😍😍😍😍😍😍
@jeesonjoshy2120
@jeesonjoshy2120 5 жыл бұрын
Please do the graphite powder
@ThasniRashid-u3d
@ThasniRashid-u3d 5 жыл бұрын
Graphite powder undakkunna video venam plzzz
@ArunKumar-gq8vi
@ArunKumar-gq8vi 5 жыл бұрын
Very useful video... Thank you very much..
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you bro 💖💖💖
@ramachandran1638
@ramachandran1638 5 жыл бұрын
Full length drowing vedios kooduthalaayi cheyyamo...?
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
full length video means?
@sandeep-ue4rd
@sandeep-ue4rd 5 жыл бұрын
ഇതിന്റെ complete drawing വിഡിയോ ഇടുമോ ചേട്ടാ plzz
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
idaam bro 💖💖💖
@Shajitirur-vs5wu
@Shajitirur-vs5wu 5 жыл бұрын
ബ്രോ നിങ്ങള് പൊളിയാ 👍👍👍
@roysonrodrigues5424
@roysonrodrigues5424 5 жыл бұрын
EXCELENT MY FRIEND
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you
@vinchuvishnu6246
@vinchuvishnu6246 5 жыл бұрын
Thank you so much bro....super video... Very use ful....
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you 💖💖💖
@arjunisin1844
@arjunisin1844 5 жыл бұрын
Graphite powder&brush video must aytum venam
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
video innu varum 💖💖💖
@berlin4910
@berlin4910 5 жыл бұрын
Ingalu poliyanu👍👍👍
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you bro 💖💖💖
@anay644
@anay644 4 жыл бұрын
Hi bro svg art Athu engane padikam enula videos kanikamo
@sureshp4517
@sureshp4517 5 жыл бұрын
Oru doubt ind
@navi934
@navi934 4 жыл бұрын
graphite powder home made making video venam chetta!
@roshanhabeeb7123
@roshanhabeeb7123 4 жыл бұрын
Areela
@sunithasuni4036
@sunithasuni4036 4 жыл бұрын
😀 SUPPER pencils
@leelapillai4022
@leelapillai4022 5 жыл бұрын
Good,preyojanapradamaya vedio
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you 💖💖💖
@jerlinjohn3454
@jerlinjohn3454 5 жыл бұрын
Graphite powder video edanam plz
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
innu varum
@bencybose2471
@bencybose2471 5 жыл бұрын
salvador dali thettipoyi
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Correct
@bencybose2471
@bencybose2471 5 жыл бұрын
l am also an artist this is my mother's you tube account l am artist basil bose 9 year old artist l am one of your subscribers no other channels give me reply for my comments thank you for your reply
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
@@bencybose2471 welcome bro ❤️❤️❤️❤️❤️❤️
@sabinsabin6508
@sabinsabin6508 5 жыл бұрын
Sand ആർട്സ് ചെയ്യുമോ please
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
sand art njan ithuvare cheythittilla
@aswin3748
@aswin3748 4 жыл бұрын
which is best canvas for pencil drawing?....
@ardra.punnimol8503
@ardra.punnimol8503 5 жыл бұрын
ഗ്രാഫൈറ്റ് വീഡിയോ ചെയ്യൂ
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
cheythittund
@drkguppys6309
@drkguppys6309 3 жыл бұрын
ഗ്രാഫിറ്റ് പൌഡർ വീഡിയോ vannam pls
@sangeethss3155
@sangeethss3155 5 жыл бұрын
Graphite powder indakkana vdo... Edanam brooo
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
Idaam
@sangeethss3155
@sangeethss3155 5 жыл бұрын
TankzZ brooii
@Rajaram-Seetha
@Rajaram-Seetha 4 жыл бұрын
Engane undakkunnath grafaine powder and bresh
@yasimyasimdirshad2428
@yasimyasimdirshad2428 3 жыл бұрын
graphite powder brush video vennam
@vishnuvijayan1507
@vishnuvijayan1507 5 жыл бұрын
Bro vedieo മുടങ്ങാതെ കാണാൻ ശ്രമിക്കാറുണ്ട് എല്ലാം തന്നെ ചിത്രങ്ങൾ വരക്കാൻ ഇഷ്ടപെടുന്നവർക്കു പ്രയോജനപ്രതവും ചെയ്തു നോക്കുവാൻ പ്രേരിപ്പിക്കുന്നതുമാണ് അതിനു ആദ്യമേ നന്നി
@vishnuvijayan1507
@vishnuvijayan1507 5 жыл бұрын
ഇനി മുതൽ ജലച്ചായ ചിത്രങ്ങളുടെ പഠനം കൂടി ഉൾ പെടുത്താവോ? ഈ ഗ്രിഡ് ഡ്രോയിങ്ങിലൂടെ അല്ലാതെ ചിത്രങ്ങൾ ആളുകൾക്കു വരച്ചു പഠിക്കുവാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ അതികം ഇടാവോ ലൈവ് ആയി എങ്ങനെ പെൻ കൊണ്ടു ഒക്കെ സ്കെച്ച് ചെയ്യാം എന്നൊക്കെ ഉള്ള വിധം
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
ini muthal kooduthal types of art work videos cheyyaan plan und.. nalla plan aayit varaam 💖💖💖
@vishnuvijayan1507
@vishnuvijayan1507 5 жыл бұрын
@@ArtistSachinofficial thank you 🙌
@xtrzeus7307
@xtrzeus7307 5 жыл бұрын
ഗ്രാഫൈറ്റ് powder എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാം
@frtcjacobjacob6680
@frtcjacobjacob6680 5 жыл бұрын
Waer we will get moono eraser ,paper blending stumps and fabric casell gold feber aqua watercolor pencils
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
in kochi- Kraftstation art shop.
@gopurj4389
@gopurj4389 5 жыл бұрын
Super portrait thanks for this video
@ArtistSachinofficial
@ArtistSachinofficial 5 жыл бұрын
thank you bro 💖💖💖
@naseemvadakumannnam3870
@naseemvadakumannnam3870 4 жыл бұрын
Mono zero eraser എങ്ങനെ ഉണ്ടാകും
My Childhood Drawings | Artist Sachin
19:38
Artist Sachin
Рет қаралды 62 М.
Modus males sekolah
00:14
fitrop
Рет қаралды 20 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 101 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН
Ultimate Shading Class for beginners by Artist Sachin
34:41
Artist Sachin
Рет қаралды 8 М.
How to DRAW FACES - In your own Style [Front + Sideview] | DrawlikeaSir
12:32
HAIR DRAWING TUTORIAL MALAYALAM
6:31
artechmech
Рет қаралды 1,3 М.
How to draw eye detailed method | Artist Sachin
12:51
Artist Sachin
Рет қаралды 33 М.
Which the best Charcoal Pencil brand? Unboxing
17:43
Artist Sachin
Рет қаралды 20 М.
How to Draw a Nose - EASY
16:26
RapidFireArt
Рет қаралды 4,2 МЛН
How To Draw Literally Anything
16:19
goblish
Рет қаралды 1,4 МЛН
Modus males sekolah
00:14
fitrop
Рет қаралды 20 МЛН