ഫ്രൂട്സ് ജ്യൂസ് ആക്കി കുടിക്കുന്നവർ ശ്രദ്ധിക്കുക | പ്രമേഹ രോഗികളും ഹൃദ്രോഗികളും അറിഞ്ഞിരിക്കുക

  Рет қаралды 23,946

Arogyam

Arogyam

Күн бұрын

Пікірлер: 30
@mskuttydoha4157
@mskuttydoha4157 9 ай бұрын
Dr:MUSTAFa യെ 13 വർഷമായ് അറിയാം. നല്ല സമീപനമാണ് - മരുന്ന് വളരെ കുറച്ച് മാത്രം - Counsiling കൂടുതൽ -
@sayyafabdullah1897
@sayyafabdullah1897 9 ай бұрын
Informative podcast Giving captions for the medical terms used by the doctors would be very helpful
@subayidasu6601
@subayidasu6601 9 ай бұрын
Super Information Thanks dear Doctor's. 👍
@Manorama-gg5lr
@Manorama-gg5lr 8 ай бұрын
Very good information
@joseuesi
@joseuesi 8 ай бұрын
Thanks a lot Drs. Great info. Is it ok to take 10mg Atorvastatin daily?
@aphilanthropist..1032
@aphilanthropist..1032 9 ай бұрын
Dr. Gireesh should have spoken more........... He was rather limited..... Better to have questions and answers sessions .....A doctor can ask on behalf of common men.....
@shameerabdu8096
@shameerabdu8096 9 ай бұрын
Dr without sugar fruits juice kuzhapamundo
@Lubee_ss_Editz_444
@Lubee_ss_Editz_444 9 ай бұрын
No problum
@shuhaibrehman9482
@shuhaibrehman9482 9 ай бұрын
Und.... Juice adichaal aa fruit.. Nte ella ghunavum pokum....
@mohanasinghmanoharan9200
@mohanasinghmanoharan9200 9 ай бұрын
Good information 🎉
@sabirahassan1972
@sabirahassan1972 9 ай бұрын
Very good... Doctors 💐💐💐
@dilshaddilshad9899
@dilshaddilshad9899 9 ай бұрын
Good subject
@bijucvcv268
@bijucvcv268 9 ай бұрын
I differentiate with doctor that cholesterol and ldl reducing tablet to be given in limited quantities. Question is if he falls in higher risk, the dose should be higher. Today ldl should be below 50.
@hamzakoyavm1901
@hamzakoyavm1901 9 ай бұрын
Masha allah 😊
@nafinaji2835
@nafinaji2835 9 ай бұрын
സർ അയ്ജി യെ നേഫ്രോ എന്താ ണ് ഒന്ന് വിശദമായി പറഞ്ഞു തരണം
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 9 ай бұрын
പാവം കാസിമി😢
@raheempa3359
@raheempa3359 9 ай бұрын
🇬 🇴 🇴 🇩  🇩 🇴 🇨 🇹 🇴 🇷 ❤️
@kallayinisar
@kallayinisar 9 ай бұрын
വർഷങ്ങൾക് മുമ്പ് റഹ്മത്തുള്ള ഖാസിമി ഇതേ കാര്യം പറഞ്ഞപ്പോ കുറേപേർ കളിയാക്കിയിരുന്നു…
@shaheershamon9351
@shaheershamon9351 9 ай бұрын
Ithalle kurach munb rahamathulla qasimiyum paranjjath...Ann qurhanil paranjjath ellavarum thalli kalanjju..ippo ellarkum yadarthyam aayille
@Ijraelsapportar
@Ijraelsapportar 9 ай бұрын
Qasimi പറഞ്ഞത് juice ഹാനികരം ആണെന്നും അത് ജൂതന്മാർ കൊണ്ട് വന്നത് ആണെന്നും ആണ്.അത് രണ്ടും സത്യം ആണെന്ന് ഇവര് പറഞ്ഞില്ലല്ലോ
@safvanbukhari7430
@safvanbukhari7430 9 ай бұрын
അയാൾ പറഞ്ഞത് തെറ്റാണെന്ന് ആരും പറഞ്ഞില്ല. പക്ഷെ, പറഞ്ഞ രീതി വളരെ , വർഗ്ഗീയത കലർന്നതായിരുന്നു
@mskuttydoha4157
@mskuttydoha4157 9 ай бұрын
ഖാസിമി പറഞ്ഞ ജൂസ് ഇതല്ല. അത് ജൂതന്മാർ കണ്ട് പിടിച്ച ജൂസ് ആണ് - ഇവർ പറയുന്നത് ഡോക്ടർമാരുടെ പരിചയസമ്പന്നതയിലെ അഭിപ്രായങ്ങൾ ആണ് -സിഗരറ്റ് വലിക്കുന്നത് 25 ഓളം രോഗങ്ങൾ വരാൻ ഉള്ള സാദ്ധ്യത ഉണ്ട് - ഇതേ രോഗങ്ങൾ സിഗരറ്റ് വലിക്കാതെയും വരാറില്ലേ അത്രേയുള്ളു - നമുക്ക് ദൈവം നൽകിയ സമയം വരെ ജീവിക്കും - ഒരു സെക്കൻ്റ് പോലും ആരു വിചാരിച്ചാലും കൂടുതൽ സമയം ലഭിക്കില്ല.
@mskuttydoha4157
@mskuttydoha4157 9 ай бұрын
വളരെ ഉപയോഗപ്രദമായ അറിവുകൾ പങ്ക് വച്ച ഡോക്ടർമാർക്ക് നന്ദിരേഖപ്പെടുത്തുന്നു.❤❤❤❤
@jalaaljelu
@jalaaljelu 9 ай бұрын
Qur'aanil eath soorah ethraamathe aayath nmbr onn paranju theruo.. Padikkaan vendiyaan
@AB_Junction
@AB_Junction 9 ай бұрын
❤❤
@pradeeppradeep9193
@pradeeppradeep9193 9 ай бұрын
ജ്യൂസ് എന്ന പേര് മാറ്റി മൂസ് എന്ന പേരാക്കിയാൽ ഗുണം കൂടാൻ സാധ്യതയുണ്ട്
@rolsonvlogs6543
@rolsonvlogs6543 9 ай бұрын
അതെന്താ
@sirajudeentk7179
@sirajudeentk7179 9 ай бұрын
ഇൻ്റർ മിറ്റൻഡ് ഫാസ്റ്റിങ് ജനങ്ങൾ എടുത്തു തുടങ്ങിയാൽ നിങ്ങളെ ആശുപത്രി പൂട്ടി കൈകോട്ട് കിളക്ക് പോവേണ്ടി വരും😂
@Anilkumar-ez3yh
@Anilkumar-ez3yh 8 ай бұрын
ഇപ്പോൾ intermittent fasting എതിരെ റിപ്പോർട്ട്‌ ഉണ്ട്‌....
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН