ഒച്ചപ്പാടുകൾക്ക് പകരം കാഴ്ചപ്പാട് പകർന്ന് തന്ന നേതാവ് .. വിട.. ഡോ. മൻമോഹൻ സിങ് .🙏🏻🌹🌹🌹
@vijilal433318 күн бұрын
Yes
@annievarghese618 күн бұрын
വിടുവായിത്തരവും വർഗീയതയും ഇല്ലാത്ത സാമ്ബത്തിക ശാസ്ത്ര ജ്ഞാൻ മികവുറ്റ ഭരണകർത്താവ് ജനനന്മ മാത്രം മുന്നിൽ കണ്ടു ഭരണംനടത്തിയ കർമ്മയോഗി മൻമോഹൻ സിംങ് 🎉🎉
@SunilKumar-jf6oy18 күн бұрын
@@KMSMedia-n1m മുക്കാലുകളുടെ നേതാവ് 😜
@HelloMYF17 күн бұрын
✌️
@Shihab331217 күн бұрын
Verum chirikondu maathram utharam thanittu kaariyam ila and history elaam parayum eannum paranjittu kaariyam ila present il varuna chothingalkku appo appol marupadi veanam
@abdulazeezmp345418 күн бұрын
കൈകൾ ശുദ്ധമായാൽ ആരെ പേടിക്കാൻ ' ഏത് ചോദ്യത്തിനും സത്യ സന്തമായ ഉത്തരം കൊടുക്കാം. അതാണ് മൻമോഹൻ ജി.❤
@nagendranunnithan384417 күн бұрын
@@abdulazeezmp3454 കൈകൾ ശുദ്ധം മാണ്, പക്ഷേ പിന്നിൽ മദാമ്മ റിമോട്ട് മായി ഉണ്ട്
@VishnuThanam18 күн бұрын
ഒരു പ്രധാന മന്ത്രിയുടെ വാർത്താ സമ്മേളനം ആദ്യമായി ആണ് ഞാൻ കാണുന്നത്.. ഇങ്ങനെയൊക്കെ പ്രൈം മിനിസ്റ്റരോട് ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലത് തന്നെയല്ലേ.. അതിന് ഉത്തരം കേൾക്കാനുള്ള അവകാശമാണ്.. നമ്മുടെ വിലയേറിയ വോട്ട് 👍
@oruvattamthottavan18 күн бұрын
Athoke nirthi😅
@DJ-jx5qo17 күн бұрын
modi is afraid of media
@shanavasputhenpurayil694616 күн бұрын
അതൊക്കെ ഒരു കാലം ഇപ്പോൾ ഏകാധിപത്യത്തിലേക്ക് പോയില്ലേ
@Basimsulaiman14 күн бұрын
അതൊക്കെ ഉണ്ടായിരുന്നതാണ്.ഇപ്പൊ ഇല്ലെന്നേ ഒള്ളു
@rafeek363618 күн бұрын
ചരിത്രം എന്നോട് ദയ കാണിക്കും എന്ന വാചകം കൊണ്ട് തന്നെ ഇന്ത്യ ഉള്ള കാലം മുഴുവൻ മൻമോഹൻ ചരിത്ര രത രേഖകളിൽ ഉണ്ടാവു
@jacobpanicker943918 күн бұрын
ഒളിച്ചിരുന്ന് വാർത്തകൾ ചമക്കുന്നവരുടെ ഇടയിൽ, വാർത്ത സമ്മേളനം കൃത്യമായി നടത്തി, ജനങ്ങളുടെ സമീപത്തേക്ക് കടന്നു ചെല്ലുന്ന അപൂർവ സംഭവം... ആദരാഞ്ജലികൾ. ആ നല്ല മനസ്സിന്റെ മുൻപിൽ. 🙏🙏🙏🌹🇮🇳🇮🇳
@moidukhan18 күн бұрын
സത്യസന്ധനായ മനുഷ്യന് ചോദ്യങ്ങളെ ഭയപ്പെടില്ല.
@SunilKumar-jf6oy18 күн бұрын
പാവ 😜അതിന് തിരിച്ചറിവില്ല കോയെ 😜
@moidukhan18 күн бұрын
@@SunilKumar-jf6oy നൂറു കണക്കിന് ആളുകളുടെ കൊലപാതകത്തിന് നേതൃത്വം വഹിച്ചവന് തിരിച്ചറിവുണ്ടോ പശുപുത്രാ ?
@mohammedsajith218918 күн бұрын
MEDIA FEAR MODI.... IT'S BCZ OF WHAT ?
@Sidheek-qt1kz18 күн бұрын
@@SunilKumar-jf6oyപശു പുത്രൻ അത് കലക്കി 😂😂
@David-js4ib18 күн бұрын
ലെ മോഡി: ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്
@sophysebastian327517 күн бұрын
മൻമോഹൻ സിംഗ് ഏറ്റവും മികച്ച ഭരണം കാഴ്ച വെച്ച ഏറ്റവും വലിയ പ്രധാനമന്ത്രി ആയിരുന്നു യാതൊരു വിധ കാലകങ്ങളും ഉണ്ടാക്കാതെ വളരെ ശാന്തമായി ഇന്ത്യയെ ഭരിച്ച ഏക പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗ് ക്ക് ആദരാഞ്ജലികൾ 🙏🙏🙏❤️❤️.
@sunilkumarpulakkal616018 күн бұрын
കലഹം ഉണ്ടാക്കാതെ ഒരു രാജ്യത്തെത്തന്നെ നയിക്കാമെന്ന് മാതൃക കാണിച്ച പ്രധാനമന്ത്രി
@athulkumarm694517 күн бұрын
ജീവിച്ചിരിക്കുമ്പോൾ മുഴുവൻ സമയം കുറ്റം പറയും..... മരിക്കുമ്പോൾ പുകഴ്ത്തി അടിക്കും... ഇതാണ് മാധ്യമധർമ്മം 🙏🙏
@cadrostudio149710 күн бұрын
@@athulkumarm6945 ivde ath alla
@Jeetotips18 күн бұрын
ഇന്ന് മോദിയോട് ഇതുപോലെ ഉള്ള ചോദിങ്ങൾ ചോദിച്ചാൽ വിവരം അറിയും 😅😅 ഗോതമ്പുണ്ട കഴിക്കാം മോദിയുടെ വരവോടെ വില കയറ്റം തൊഴിൽ ഇല്ലായ്ക എന്തെല്ലാം ഇതിനെ കുറിച്ച് ചർച്ച വരുമ്പോൾ പള്ളി ലിങ്കം വർഗീയത പിന്നെ അതിനു പിറകിൽ 😢😢😢
@ananthanayanan18 күн бұрын
ആധുനിക ഇന്ത്യയുടെ പിതാവ്. അംബേദ്കറിന് ശേഷം രാജ്യം കണ്ട ഏറ്റവും കാമ്പുള്ള രാഷ്ട്രീയക്കാരൻ.
@venunair157918 күн бұрын
🤭
@MalcolmX018 күн бұрын
He is not a Politician
@vishnushivanand253817 күн бұрын
തേങ്ങ ആണ് പുള്ളി economist ആണ് polititian അല്ല ഒരു ലോക്സഭയിൽ പോലും ജയിച്ചിട്ടില്ല
@ismaolvtr425315 күн бұрын
@@vishnushivanand2538 ഇലക്ഷൻ വിജയിക്കുന്നത് മാത്രമാണ് രാഷ്ട്രീയമെന്ന് കരുതിയോ.. നവഭാരതത്തിന്റെ പിതാവാണ് മൻമോഹൻ സിംഗ്. സര്‍ദാര്‍ജി തുടക്കം കുറിച്ച ഉദാരവല്‍ക്കരണവും സാമ്പത്തിക പരിഷ്കരണവും മധ്യവര്‍ഗത്തിന്റെ വരുമാനത്തിലും ജീവിതനിലവാരത്തിലും ഗണ്യമായ വര്‍ധന വരുത്തിയിട്ടുണ്ട്. അത്ര തന്നെയില്ലെങ്കിലും സാധാരണക്കാരുടെ ജീവിതനിലവാരവും കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഈ മധ്യവര്‍ഗം തന്നെയാണ് സര്‍ദാര്‍ജിയെ ഏറ്റവും കൂടുതല്‍ വിമർശിച്ചിരുന്നത് എന്നതും വിചിത്രമായി തോന്നുന്നു. പെയിന്റ് അടിച്ചു പ്രദർശിപ്പിച്ച വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ "ഒരു പുതിയ രക്ഷകനെ" കണ്ടപ്പോൾ അവർ സര്ദാര്ജിയോട് നന്ദിക്കേട് കാണിച്ചു. സര്‍ദാര്‍ജി ധനമന്ത്രി ആയിരുന്ന സമയത്ത് തുടക്കം കുറിച്ച സാമ്പത്തികപരിഷ്കാരണത്തിന്റെ ഗുണഫലം ഭൂരിപക്ഷം ജനങ്ങളും അനുഭവിക്കുന്നുണ്ട് എന്നതാണ് സത്യം. പണ്ട് മോട്ടോര്‍ ബൈക്ക് സ്വന്തമായുള്ളവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു. ഇന്ന് എല്ലാവരുടെയും കയ്യില്‍ ബൈക്കുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബൈക്ക് ഒഴിവാക്കി കാര്‍ മേടിക്കാന്‍ തുടങ്ങി. ഇരുപത് വര്ഷം മുമ്പ് കഴിച്ചിരുന്നതിനേക്കാള്‍ പോഷകസമൃദ്ധമായ ഭക്ഷണമാണ് ഇന്ന് എല്ലാവരും കഴിക്കുന്നത്. സഹപ്രവർത്തകർ കാണിച്ച അഴിമതിയോ, അതല്ലെങ്കിൽ സംഘു പരിവാർ ബ്യൂറോക്രാറ്റുകൾ തന്ത്രപൂർവ്വം മെനഞ്ഞ അഴിമതി കഥകളോ കാരണം അദ്ദേഹത്തിൻറെ അവസാനത്തെ അഞ്ചു വര്ഷം ഏറെ ചീത്ത കേൾക്കേണ്ടി വന്നു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു ഭരണമാറ്റത്തിനു വേണ്ടി സംഘു പരിവാർ വളരെ ആസൂത്രിതമായി പദ്ധതിയിട്ടു നടപ്പിലാക്കിയതായിരുന്നു പല ആരോപണങ്ങളും അവക്കെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭങ്ങളും എന്ന്. പലയിടത്തും നടന്ന സ്ഫോടനങ്ങളൂം അതിന്റെ പേരിൽ നിരപരാധികളെ ജയിലിൽ അടച്ചതും മറ്റും സംഘു പരിവാർ നിയന്ത്രിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ ഗെയിംപ്ലാനിന്റെ ഭാഗമായിട്ട് തന്നെ കാണണം. അതെല്ലാം മുസ്ലിം വോട്ടു ഭിന്നിപ്പിക്കാനും ബി ജെ പി അധികാരത്തിൽ വരാനും കളമൊരുക്കി. ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നതാണല്ലോ അവരുടെ മതം. അദ്ദേഹത്തിൻറെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞ കാര്യം വരും തലമുറ അംഗീകരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട: "കാലം എന്നെ ശരിയായ രീതിയിൽ വിലയിരുത്തും. ചരിത്രം എന്നോട് നീതി ചെയ്യും".
@radiopodcast3418 күн бұрын
മന്‍മോഹന്‍ സിംഗ് അല്ല ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാനത്തെ പത്രസമ്മേളനം 😊
@jithin362418 күн бұрын
Evm ഉള്ള കാലത്തോളം താടി തട്ടിപ് നടത്തി ജയിക്കും 😂🤣
@criminal332818 күн бұрын
@@jithin3624i.n.d. i. a സഖ്യം മുന്നേറ്റം നടത്തിയതും bjp ഭൂരിപക്ഷം തികക്കാഞ്ഞതും സ്മൃതി ഇറാനി പരാജയപ്പെട്ടതും എല്ലാം evm തട്ടിപ്പാണോ
@abunoushad.h762218 күн бұрын
Adhinu shesham Indian pm nte pathra sammelanam nadannittilla ennaanu uddeshichadh
@bebettereveryday589917 күн бұрын
Sathyam
@cm_here16 күн бұрын
Ipo ullath pr pm❤
@harisalpy18 күн бұрын
അഭിമാനം 👍👍
@noufals212618 күн бұрын
ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിവേക പൂർണമായ അവസാന വാർത്ത പത്ര സമ്മേളനം 😞
@ibrahimv964918 күн бұрын
രാജ്യത്തെ ജനങ്ങളെ ഒരു കുടക്കീഴിൽ കണ്ട പ്രധാനമന്ത്രി അവിടെ ജാതിയോ മതമോ കണ്ടില്ല.എല്ലാവരെയും ഇന്ത്യക്കാരായി കണ്ടു. ആ കാലം കഴിഞ്ഞു.വാർത്താ സമ്മേളനവും കാലയവനികക്കുള്ളിൽ മറഞ്ഞു. ദീരുത്വമെന്നല്ലാതെന്ത്.
@Usersattt650418 күн бұрын
ഇനിയൊരു educated prime minister നമുക്ക് ഇനി ഭാവിയിൽ ഉണ്ടാകാൻ ഭാഗ്യം ഉണ്ടാവില്ല. ഇനിയുണ്ടാവുക മതനേതാക്കളും സന്യാസിമാരും ആവും 😢
@natureindian8818 күн бұрын
Yes that fact....ippo ettavum nalla business annu matha nethavu rastriyam😂
@നെൽകതിർ18 күн бұрын
👌സത്യം. ഡോക്ടർ കലാമിനെ പോലെ നികത്താൻ ആവാത്ത വിടവാണ് രാജ്യത്തിനു വന്നത് ❤️
@abubackerpm789318 күн бұрын
സത്യം പറഞ്ഞാൽ ബുദ്ധിജീവികളായ മൻമോഹൻജിയെ പോലെയുള്ളവർ കെട്ടിപ്പടുത്ത ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത, പിൻതലമുറക്കാർക്ക് ആർമാദിക്കാനും, ആഘോഷിക്കാനും, വിറ്റു തുലക്കാനും ആയിരുന്നു എന്ന് ഓർക്കുമ്പോൾ വളരെ ദുഃഖം 😢 ജയ് ഹിന്ദ്🇮🇳
@ManeeshManeesh-j3l18 күн бұрын
എഡ്യൂക്കേഷൻ ഉണ്ടായെന്നു കരുതി വിവരം ഉണ്ടാകില്ല വിവരവും വിവേകവും മൗനി ബാബക്കും കോൺഗ്രസിനും ഇല്ല ബാർ ഡാൻസറുടെ താളത്തിന് തുള്ളിയ കോമാളി 😔😔
@Jayaraj9886618 күн бұрын
There is no point in education if the person surrender all their ideas to some party overlord. Best minds are already in higher Govt service so it’s not a big deal
@alimppmna18 күн бұрын
ഇത് കാണുബോഴാണ് നമ്മുടെ റേഡിയോ പ്രധാനമന്ത്രിയെ കിണറ്റിലിടാൻ തോനുന്നത്😂😂
@sharafillath18 күн бұрын
ഇപ്പോഴത്തെ രായാവിന് ഇതുപോലെ ചോദ്യങ്ങൾ നേരിടാൻ വെള്ളം കുറച്ചൊന്നുമല്ല വേണ്ടി വരിക,
@aneezJaz17 күн бұрын
😅😅
@vinoy373414 күн бұрын
😂😂😂
@siji138918 күн бұрын
A greatest, humble, intelligent, gentle, kind.........person ever ruled in India
@sijuvarghese398518 күн бұрын
എന്ന് ഇങ്ങനെ ഒരു പ്രസ് മീറ്റ് നമ്മുടെ പ്രധാനമന്ത്രി കൊടുക്കുന്നൊ അന്ന് തീരും ഈ മന്ത്രിസഭ , ഇത് ഫേസ് ചെയ്യാൻ അസാമാന്യ ധൈര്യവും സത്യസന്ധതയും വേണം പത്തുവർഷമായി പ്രൈം മിനിസ്റ്ററുടെ ഒരു പ്രസ് മീറ്റ് പോലും നടക്കാത്ത രാജ്യം !!മൻമോഹൻ ❤
പ്രിയ മാപ്രകളെ നിങ്ങൾക്കു കൊതിയാകുന്നില്ലേ ഇങ്ങനെ ഒരു പ്രധാനമന്ത്രി യുടെ വാർത്തസമ്മേളനം ഒരിക്കൽക്കൂടി നടന്നു കാണാൻ
@ajikachary281417 күн бұрын
ഇക്കാലം വരെ നമ്മൾ ഇന്ത്യക്കാർ ആയിരുന്നു... അതിന്ശേഷം ഹിന്ദു മുസ്ലിം ആയി... അന്ന് വരെ വികസനം, തൊഴിൽ, വിലക്കയറ്റം ഒക്കെ ആയിരുന്നു പ്രധാന പ്രശനങ്ങൾ.. ഇന്ന് ഓരോരുത്തരുടെയും മതം ആണ് പ്രധാന പ്രശ്നം... എത്ര ക്ലാരിറ്റിയോടെ ആണ് ഈ വാർത്താസമ്മേളനം.. ഇപ്പോൾ കാണാൻ കൊതിക്കുന്നതും.,
@somlata934918 күн бұрын
Bjp എല്ലാത്തിനും മുന്നിൽ തന്നെ ആണെന്നാ ചിലരൊക്കെ പറയുന്നത്, ഇന്നുവരെ മീഡിയ ക്ക് മുന്നിൽ വന്നിട്ടില്ല പുള്ളിക്കാരൻ, ആരെയാ പേടിക്കുന്നത്, ആ
@IndiaKerala-oc9rg18 күн бұрын
അത് ഇയാൾ കാണാഞ്ഞിട്ട് ആകും
@smk425018 күн бұрын
Ayalkkalle ettavum nallonam ariyaavunnathe.... Ulle pollayaanenne.... Jagathyude oru kathapatram unde double role...... Oru kallane chief minister aakkunne... Athaane ippozhathe indiayude avastha
@shajahaninshan86718 күн бұрын
ഇന്ത്യൻ ജനതയെ...
@dantisdesign16 күн бұрын
@@IndiaKerala-oc9rgenkil para modi media de mumpil vanna oru vartha sammelanamennayirunnu ennu
@satheeshpriya825215 күн бұрын
വന്നാൽ അല്ലേ കാണുകയുള്ളൂ 🤣🤣🤣
@abdhullate502518 күн бұрын
Manmoham singh👍🏻👍🏻👍🏻👍🏻
@SankirtanaGrace-zb5vo18 күн бұрын
2:27 ഇവനൊക്കെ ഇപ്പം ജീവിച്ചിരിപ്പുണ്ടോ... ഇതു പോലെ ഒരു ചോദ്യം ഒക്കെ ചോദിക്കാൻ കൊതിക്കുന്നുണ്ടാവും
@babudivakaranex.municipelc805518 күн бұрын
നേര്
@sanyogsunil18 күн бұрын
Annu angana chodichath kond alle aa iconic answer vannath....
@gauthamprem883318 күн бұрын
Can our prime minister face media like this 😂😂now
@philipoommen546118 күн бұрын
Our present PM need "Teleprompter" to face the people including World leaders, so sorry what a annadu PM, do we have now, so shame, BJP .
@Jayaraj9886618 күн бұрын
@@philipoommen5461PM Modi don’t believe in Indian media’s . Because media’s itself compromised a long time ago. Media’s are working for certain eco system that’s why US President also kick them out from white house
@BlastersFC18 күн бұрын
only if the questions are told in advance 😂
@natureindian8817 күн бұрын
@@philipoommen5461 if pR work is at peek then dharmanjan can become a pm 🤭
@RafiNalakath414 күн бұрын
കനമുള്ള വാക്കുകൾ. സത്യ സന്ധമായ പെരുമാറ്റം. ❤❤ ഇദ്ദേഹത്തിന് ഒരു തുടർച്ച നല്കാത്തത് ഇന്ത്യയുടെ വലിയ നഷ്ടം
@muhammadhamsathamachu977418 күн бұрын
😅😅എന്ടെയർ പൊളിറ്റിക്‌സിൽ ഡിഗ്രി എടുത്ത് കക്ഷത് തിരുകി ഇരിക്കുന്ന 56 ഇഞ്ചിന് ചോദ്യങ്ങൾ കേട്ടാൽ വിറളിപിടിക്കും😏😏
ഒരു മനുഷ്യനെ പറ്റി ജീവിച്ചിരിക്കുമ്പോൾ നല്ലത് പറയുക
@muhammadrafeeq765517 күн бұрын
ഇന്ത്യ കണ്ട എക്കാലത്തും ഓർമിക്കുന്ന ഒരു ആദരണീയ ലോക നേതാവ് 🙏🙏🙏
@symphonynaturesmusic209718 күн бұрын
മോദിക്ക് telepromptor ഇല്ലാതെ ഒന്നും പറയാൻ അറിയില്ല സേട്ടാ 😂
@IndiaKerala-oc9rg18 күн бұрын
രാജ്യം നന്നായി അദ്ദേഹം നോക്കുന്നു,, അത് മതി
@ys183318 күн бұрын
ഞഞ്ഞായി നോക്കുന്നുണ്ട്...
@IndiaKerala-oc9rg18 күн бұрын
@@ys1833 അത് നിങ്ങൾക്ക് വിവരം ഇല്ലാഞ്ഞിട്ട് ആണ്,, നിങ്ങൾക്ക് പാകിസ്ഥാൻ or ബാംഗ്ളദേശ് പോലെ ഉള്ള രാജ്യം വേണോ 😄😄
@ys183318 күн бұрын
@@IndiaKerala-oc9rg സാധാരണക്കാരന്റെ വിവരo മതി കാര്യം മനസിലാക്കാൻ.. കാവിതലയാണെങ്കി പിന്നെ കാര്യമില്ല..
@ablmhd18 күн бұрын
@@IndiaKerala-oc9rgഎന്തെങ്കിലും ഒന്ന് പറയുമ്പോ ഉടനെ പാകിസ്താനും ബംഗ്ലാദേശും ആക്കുന്നത് ഉത്തരം പറയാൻ അറിയാത്തത് കൊണ്ടാണ്.. 😂 കാവി തല മാറ്റി വെച്ചിട്ട് ഒന്ന് പറ. മോഡി പബ്ലിക് ആയിട്ട് വാര്‍ത്ത സമ്മേളനത്തില്‍ വന്നിട്ട് ഉണ്ടോ? Scripted interview മാത്രം ചെയതു. ഇന്റര്‍വ്യൂ കണ്ടാല്‍ അറിയാം എഴുതി കൊടുത്ത questions വന്ന് ഇന്റര്‍വ്യൂ ചെയതു 😅
@haritha898118 күн бұрын
Thank you sir for being youuu❤always grateful
@nazarma226118 күн бұрын
Gentleman PM
@Namashkar_dostho18 күн бұрын
ഇനി ഒരു പ്രധാനമന്ത്രി യുടെ പത്രസമ്മേളനം കാണണം എങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരണം
@alfredsunny80018 күн бұрын
Modi nariyal chance indu bjp congress poors onnum cheyilla
@ticxinmathew452218 күн бұрын
Correct.
@lightkeeper531916 күн бұрын
Yes, Congress varanam...chodyangal neeiduvaan oru janakeeya PM undaavuvaan
@sundarinettath638218 күн бұрын
മൂപ്പരുടെ ലാസ്റ്റ്.. കോൺഗ്രസ് തോറ്റിട്ടും എത്ര ഡീസന്റ് ആയാണ് സംസാരിക്കുന്നതു.. 2004 ൽ.. സോണിയയുടെ നിർബന്ധം കൊണ്ട് ആക്സിഡന്റൽ ആയ പിഎം ആണെങ്കിലും.. നിർദേശിച്ചിരുന്നു.. ടീവി.. മീഡിയ.. പേപ്പർസിനൊക്കെ... പ്രവർത്തനങ്ങളുടെ ക്രെഡിറ്റിൽ മൂപ്പരുടെ പേർ പാടില്ല.. ഇന്ത്യയിലേ സർക്കാരിന്റെ ക്രെഡിറ്റ് എ ന്ന്മാത്രമേ പ്രവചിക്കാവൂ... ഇന്നോ... ഇന്ത്യയെ പോലും നമ്മൾ മറന്നു... ഇവിടെ നോക്കിയാലും മോദി.. മോദിയുടെ വികസനം.. മോദിയുടെ ഇലക്ഷൻ കമ്മീഷൻ... ഇന്ത്യയിൽ കാണുന്നതെല്ലാം മോദിയുടെ വക..ഹിന്ദുക്കൾ ആദരിച്ചു ആദരിച്ചു അയാൾ സ്വയം ദൈവമായി... അല്ല ആക്കി ഹിന്ദുക്കൾ.. ഇനി അമ്പലമെല്ലാം പൊളിച്ചു ഇയാളെ പ്രതിഷ്ടിച്ചു.. എല്ലാ സ്റ്റേറ്റിലും ടെമ്പ്ൾസ് പണിതു അർച്ചന ചെയ്യേണ്ടത് മാ ത്രമാണ് ബാക്കി..
@vinodgeorge783017 күн бұрын
മാധ്യമങ്ങൾ ജനങ്ങളുടെ നാവ് ആണ് അതുകൊണ്ട് തന്നെ മാധ്യമങ്ങളെ ഭയക്കുന്ന ഭരണാധികാരി ആരായാലും ആയാൾ നല്ലവനല്ല ഇത് എന്റെ അഭിപ്രായം ആണ്
@vinoy373414 күн бұрын
യെസ്
@georgeantony549218 күн бұрын
ആ ചോദിച്ച പത്രപ്രവർത്തകൻടെ അവസാന question 😂😂😂
@terrorboy19217 күн бұрын
1947 august 15 ന് ശേഷം ഇന്ത്യക്ക് ഒരു സ്വാതന്ത്ര്യം കൂടി കിട്ടി 1991 july 24 ന് അത് നേടി തന്നത് ഇദ്ദേഹം ആണു.. പ്രണാമം 🫡
@Inovasy_tech18 күн бұрын
Once upon a time we had a PM, PhD in economics, the father of modern India, നമ്മുക്ക് വരും തലമുറക്ക് ഒരു fairy tale പറയാൻ ഉള്ള scope.
@TTTEntertainments18 күн бұрын
മോദിക്ക് ആകെ അറിയുന്നത് മുൻ കാല കോൺഗ്രസ് നേതാക്കളെ തെറി പറയുക മാത്രമാണ്..2014 ന് ശേഷമാണ് രാജ്യത്ത് ഇത്ര വർഗീയാത ഉണ്ടാകുന്നത്…
@kidsworld...511418 күн бұрын
യഥാർത്ഥ ഇരട്ട ചങ്ക്....😊.. പേടി തൊണ്ടൻ മോങ്ങി യെ പോലെ അല്ല....
@insamamhussain109017 күн бұрын
ഇദ്ദേഹം പോയതോടെ മാധ്യമങ്ങൾ മുഴുവൻ ഷണ്ടീകരിക്കപ്പെട്ടു 😢
@bijupeter809817 күн бұрын
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ധൈര്യത്തോടെ മറുപടി നൽകിയ ദുർബലനായ പ്രധാനമന്ത്രിയും, മാധ്യമപ്രവർകരുടെ ചോദ്യങ്ങൾ ഒഴിവാക്കാൻ മാധ്യമങ്ങളെ തന്നെ വിലക്ക് വാങ്ങിയ ശക്തനായ പ്രധാനമന്ത്രിയും
അത് ഒരു ഇന്ത്യൻ പ്രധാന മന്ത്രിയുടെ അവസാന പത്ര സമ്മേളനമായിരുന്നു... അതിന് ശേഷം ഇന്നേവരെ ഇന്ത്യൻ പ്രധാൻ മത്രി പത്ര സമ്മേളനം നടത്തിയിട്ടില്ല 😔😔😔
@vinoy373414 күн бұрын
അതിനു പോലും കഴിവ് ഇല്ല
@tpsankaran675014 күн бұрын
@vinoy3734 അങ്ങനെയൊന്നും പറയരുത്, പുള്ളി വലിയൊരു സംഭവമാണ്...മനസ്സ് വളരെ ചെറുതാണെന്നേ ഉള്ളൂ
@SSgobtc14 күн бұрын
തൊഴിലില്ലായ്മ, മാലിന്യം, വൃത്തിയിലായ്മ, over taxing, Air polution, അടിസ്ഥാന സൗകര്യമില്ലായ്മ, ഇതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല.. ആരും മാറ്റാനും പോകുന്നില്ല.. അതിപ്പോൾ മിണ്ടാത്തവർ വന്നാലും മിണ്ടാൻ അറിയാത്തവർ വന്നാലും...
@shamsudheent9516 күн бұрын
എത്ര അർത്ഥവത്തായ മറുപടി, കാലം ഇനിയും പലതും തെളിയിക്കേണ്ടിയിരിക്കുന്നു....😢
@ansar456218 күн бұрын
എന്റെ കാലഘട്ടത്തിൽ ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രി
@IndiaKerala-oc9rg18 күн бұрын
Pm നല്ലത് ആണ് ഭരണം മുഴുവൻ,, സോണിയ ആയിരുന്നു,, ചരിത്രം ഒന്ന് പഠിക്കുക,,
@SunilKumar-jf6oy18 күн бұрын
നീ മുറിയൻ 😜അതാണ് കാര്യം 🤣
@ansar456218 күн бұрын
@@IndiaKerala-oc9rg നീ എന്നെ ചരിത്രം പേടിപ്പിക്കേണ്ട
@IndiaKerala-oc9rg18 күн бұрын
@ansar4562 അങ്ങനെ ഒരു ഉദ്ദേശം എനിക്കില്ല,, സ്വയം ഒരു ബോദ്യം ഉണ്ടായാൽ മതി
@Techstark-h1e17 күн бұрын
@@SunilKumar-jf6oyveetil chenn choik eath namboothiri anu veetil keri paninjath enn paranj tharum😂
@muhammedsalim.a.panappatta658518 күн бұрын
He answered every question rather very clearly and intelligently...
@Namashkar_dostho18 күн бұрын
Dr സിംഗിന് ശേഷം ഇന്ത്യയിൽ ഉണ്ടാവാൻ പോവുന്നത് എല്ലാം കലാപതിലൂടെ നേതാവ് ആയവർ ആയിരിക്കും.
@Positivevibes-197818 күн бұрын
History will be kinder to me than media
@y.mbasheery.mbasheer641018 күн бұрын
ഇത് പോലെ മോദി ജി ക് ഒരു വാർത്ത സമ്മേളനം നടത്താൻ പറ്റുമോ??? ഇല്ലേ ഇല്ല 👍
@IndiaKerala-oc9rg18 күн бұрын
ചൊറിച്ചിൽ 😂
@NasarN-tb4sy18 күн бұрын
മോഡി ശരിക്കും ലോക സഭയിൽ വരാറുണ്ടോ
@Techstark-h1e17 күн бұрын
@@IndiaKerala-oc9rgpoda manda...medias are fourth pillar of democracy....modikk 5 paisede vivaram ondo???
@IndiaKerala-oc9rg17 күн бұрын
@Techstark-h1e al കോയ 😄
@jerinantony10616 күн бұрын
@@IndiaKerala-oc9rg chodyathinte utharam koya🙂
@muneerathahar9616 күн бұрын
ഇത് പോലെ മീഡിയയുടെ ചോദ്യത്തിന് മറുപടി പറയണമെങ്കിൽ വിവരവും വിദ്യാഭ്യാസവും വേണം. വകതിരിവും.ഇപ്പോഴത്തെ സന്യാസി നേതാവിന് പഠിപ്പിച്ചത് പാടാനെ അറിയൂ
@t.a.salamvpz324014 күн бұрын
ബുദ്ധിയും വിവേകവും വിദ്യഭ്യാസവും ഉള്ള നല്ലൊരു പ്രധാനമന്ത്രി ആയിരുന്നു ആദരാജ്ഞലികൾ
@muhsinov348517 күн бұрын
❤ Monmohanji
@cm_here16 күн бұрын
The man who saved India from economic crisis
@mareenajomy989318 күн бұрын
Well educated PM, a great loss of India 😢😢 RIP sir.
@Nazer-q6g18 күн бұрын
PRANAMAM 🙏🙏🙏🌹🌹😢😢😢😢Sir
@eldhothomas469315 күн бұрын
Dr. ManMohanJi👍
@Taj123-hn5fs18 күн бұрын
Tea man....only tea man😮😮😮 but ....Manmohan singh..the greatest 🎉
@IndiaKerala-oc9rg18 күн бұрын
ചായ കച്ചവടം അത്ര മോശം ആണോ,, 😂😂മദ്രസ്സ പൊട്ടൻ ആയിരിക്കും അല്ലെ 😂
@aeroazeezk808317 күн бұрын
Proud as a indian Dr Manmohan Singh gi
@shoukkathali678118 күн бұрын
പ്രണാമം ......❤❤❤
@abdulkalamkakkulangara401918 күн бұрын
ഇത്രയും പത്രക്കാരുടെ മുന്നിൽ മോഡിക്ക് തന്റെ ടത്തോടെ ഉത്തരം പറയാൻ ഇന്ന് മോഡിക്ക് കഴിയുമോ
@IndiaKerala-oc9rg18 күн бұрын
പിന്നെ എന്താ,,, കാര്യങ്ങൾ അറിയണം എങ്കിൽ india ഗവണ്മെന്റ് വെബ്സൈറ്റ് നോക്കിയാൽ മതി,, pm ന്റെ youtube പ്ലാറ്റഫോം ഉണ്ട്,,
@NaksjNsnsjsj-wo6le18 күн бұрын
@IndiaKerala ലെവൻ മോങ്ങി അപ്പി ഇട്ടാൽ അതും വാരി കായിക്കും 😂
Brave Prime Minister of India Dr. Manmohan Singh ❤❤❤❤❤❤
@WajahathMp14 күн бұрын
Manmohan sing ❤❤❤
@nevin407514 күн бұрын
Great ❤❤❤
@philipoommen546118 күн бұрын
Dr Manmohan Singh great Prime Minister of India better than any other PM, including present PM.
@Rawagent.00718 күн бұрын
ഇന്ത്യൻ പ്രധാന മന്ത്രിയുടെ അവസാന വാർത്താ സമ്മേളനം 2014 കഴിഞ്ഞു പിന്നെ ഉണ്ടായിട്ടില്ല
@merldoll17 күн бұрын
A true patriot ❤
@SajiMgi13 күн бұрын
മൻമോഹൻജി.. ചരിത്രം നിങ്ങളോട് ദയ കാണിക്കുക മാത്രമല്ല ചരിത്രം നിങ്ങളുടെ നാമം തങ്കലിപികളിൽ എഴുതിവെക്കുക കൂടിം ചെയ്തിരിക്കുന്നു.. 🙏
@ruwayfiruwa279318 күн бұрын
മോഡിക്ക് man mohan sing inde 7 ayalath ethan pattilla he is a legend
@natureindian8817 күн бұрын
@@ruwayfiruwa2793 yes Before pm Manmohan Singh is famous..but modi become famous after he got pm chair ,before that modi visa is banned by UNITED STATE.this will shows the power of Indian pm chair not modi s power...modi need photo with other countries pm or president to show other he has great personality but incase of Manmohan Singh other countries pm call him or visit India to learn his ideas to over come eccomic crisis and how he strengthen Indias economy
@ashrafkk581515 күн бұрын
മഹാനായ ഭരണാധികാരി മൻമോഹൻ നിങ്ങളാണ് ശരിഎന്ന് ലോകം വിശ്വസിക്കുന്നു 🥰
@mnlpk469216 күн бұрын
ഇങ്ങനെയും ഒരു പ്രധാന മന്ദ്രി ഉണ്ടായിരുന്നു...നഷ്ടപ്പെട്ടാലേ നഷ്ടപ്പെടുത്തിയതിന്റെ വില അറിയൂ 😢
@AGEFG17 күн бұрын
Educated and good hearted gentleman
@nevin407514 күн бұрын
Salute ✊✊ Dr Manmohan Singh sir ❤
@kl58riders6016 күн бұрын
07:40 🔥🔥🔥🔥🔥🔥🔥🔥🔥🔥
@Azick3114 күн бұрын
അന്ന് പ്രധാനമന്ത്രി ആയിരുന്നു, ഇന്ന് രാജാവാണ് ഭരിക്കുന്നത്, തിരഞ്ഞെടുപ്പിൻ്റെ സമയത്ത് മാത്രം പ്രധാനമന്ത്രി ആകുന്ന രാജാവ്😂😂😂, രാജാവിനോട് ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ പ്രജകൾക്ക് പാടില്ല.😂😂😂
@shameemnoohumohammed952715 күн бұрын
Great man , ❤
@ShajiShaji-x3k18 күн бұрын
ഇപ്പോഴത്തെ പ്രാദാനമന്ദ്രിക്ക് പത്ര സമ്മേളനം നടത്താനുള്ള വിദ്യാഭ്യാസ വും വിവരവുമില്ല, 😂😂😂😂😂😂
@gclefmusic715 күн бұрын
ഒരു brilliant നയതന്ത്രജ്ഞൻ ആണ് നമ്മുക്ക് നഷ്ടമായത് 😢
@sheelavijayan195616 күн бұрын
A visionary , history proves the visionary
@aneesmuhammed125617 күн бұрын
We can proudly call it He was the best PM India ever had♥️
@pkrpkr216316 күн бұрын
അദ്ദേഹത്തിന്റെ ഭരണത്തിൽ നടന്ന അഴിമതി അദ്ദേഹം ഇല്ലെന്ന് പറഞ്ഞില്ല. സത്യസന്ധന്മാർക് ചോദ്യങ്ങളെ നേരിടാൻ പേടിയില്ല. നമ്മുടെ ഇപ്പോളത്തെ പുയ്യാപ്ലക്ക് ധൈര്യം ഉണ്ടെങ്കിൽ ഇത് പോലെ ഒന്ന് നേരിടട്ടെ
@HarikrishnanKumar9418 күн бұрын
The last ever press conference an Indian PM ever did in India
@mohammedkoduvamparambath427117 күн бұрын
What a class answer, measured and very pithy and to the point. When will we have PM like him?
We love you Dr sing ❤️ ♥️ 💜 ever&ever❤❤❤❤❤❤ 🌲 🌲 🌲 🌲 🌲 🌲 🌲
@ameertharayiltharayil876818 күн бұрын
No 'PR WORK' Prime Minister ❤
@joegeo00718 күн бұрын
അവസാനമായി പ്രധാനമന്ത്രി യോട് ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ച മാപ്ര😂😂
@abdullatheefthondambath359718 күн бұрын
ഇത് evm pm അല്ല റിയൽ pm
@IndiaKerala-oc9rg18 күн бұрын
Evm ഇറക്കിയത് ഇദ്ദേഹം pm ആയി ഇരിക്കുമ്പോൾ ആണ്,,, മദ്രസ്സ പൊട്ടൻ ഒരു വിവരം പോലും ഇല്ല 😂
@abdullatheefthondambath359718 күн бұрын
അവർ ഇറങ്ങിയത് കൊണ്ട് എല്ലാം ശരിയാണോ ൽ lk അധ്വാനി മുരളി മനോഹർ ജോഷി അടക്കം ഉള്ള ബിജെപി നേതാക്കൾ ആണ് evm നെ ആദ്യം എതിർത്തത് അവരും ഈ മദർസ പൊട്ടൻ മാരിൽ പെടുമോ ഹരിയാന മഹാരാഷ്‌ട അടക്കം evm കുറിച്ചുള്ള വാർത്തകളുടെ അടിയിൽ കമന്റ് ഇടുന്നത് 75 ശതമാനം ഭൂരിപക്ഷ സമുദായം ആണ് അവർ മദറസാ പൊട്ടൻ ആക്കിയാൽ മുഴുവൻ മുഴുവനും മദ്രസ പൊട്ടൻ മാർ ആകും അല്ലോ എന്താ പറയുന്നത് എന്ന് പറയുന്നവർക്ക് പോലും അറിയുന്നില്ല evm പറ്റി പറയുമ്പോൾ അതിനു എതിരെ പറയാൻ ആളെ നിർത്തിയിട്ടുണ്ട് അതിൽ പെട്ട മാസ കൂലിക്കാർ ആണോ നിങ്ങൾ സത്യം സന്ധ്യമായി ആയാണ് ജയിക്കുന്നത് എങ്കിൽ അങ്ങനെ കാണിച്ചു ആണത്വ കാണിച്ചു കൊടുക്കു
@RoqueAsuncion3018 күн бұрын
Miss you ❤
@naufalkpm17 күн бұрын
History of India will teach as India as Before and After Manmoha n singh: ❤ India's BEST PRIME MINISTER EVER❤❤🙏🙏🙏
@topaz77415 күн бұрын
A strong leader indeed❤
@galaxykpz16 күн бұрын
Big salute
@emilmohan100016 күн бұрын
PM of India in a media conferance..Now in dreams only😂😂😂