ഫ്രാൻസിന്റെ പതനം: അർജന്റീനയുടെ വിജയം | Eurocopa

  Рет қаралды 117,577

MediaoneTV Live

MediaoneTV Live

Күн бұрын

Eurocopa| ഫ്രാൻസിന്റെ പതനം: അർജന്റീനയുടെ വിജയം
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 414
@mishal5031
@mishal5031 3 жыл бұрын
ഫുട്ബോൾ നെ ഇത്രയും സ്നേഹിക്കുന്ന ചാനലും സ്റ്റാഫും കേരളത്തിൽ വേറെ ഉണ്ടാകില്ല..... media one♥️🔥
@Ahmad-eu3jm
@Ahmad-eu3jm 3 жыл бұрын
Raftalks😐
@alfaskm6481
@alfaskm6481 3 жыл бұрын
@@Ahmad-eu3jm media one aan news l top
@riyaasek1887
@riyaasek1887 3 жыл бұрын
കുത്തിത്തിരിപ്പ് ചാനലും കൂടിയാണ്
@eksajad1740
@eksajad1740 3 жыл бұрын
മാധ്യമത്തിന്റെ സ്പോർട്സ് പേജ് എടുത്ത് വായിച്ചു നോക്ക് ... സ്പോർട്സ് റിപ്പോർട്ടിംഗ് ഒരു അത്ഭുതം ആയിട്ട് തോന്നും.. ഇനി തോന്നിയില്ല എങ്കിലും...ഒരു മൈരും ഇല്ല
@ashwanthashwanthappu5821
@ashwanthashwanthappu5821 3 жыл бұрын
.
@riyaskunnummel3279
@riyaskunnummel3279 3 жыл бұрын
അഭിലാഷ് ഞങ്ങളെ ആളാണ് 🇦🇷🇦🇷🇦🇷
@akashss397
@akashss397 3 жыл бұрын
💙💙
@afnazmohd3700
@afnazmohd3700 3 жыл бұрын
🇦🇷🇦🇷♥️
@minnumaanu1765
@minnumaanu1765 3 жыл бұрын
Yes
@arshadmohammed7831
@arshadmohammed7831 3 жыл бұрын
Vamos🇦🇷🇦🇷
@ABHI-lf5zf
@ABHI-lf5zf 3 жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🐐
@anasszain9410
@anasszain9410 3 жыл бұрын
ഫുട്ബോളിന്റെ മനോഹരമായ രാത്രി ആയിരുന്നു ഇന്നലെ..... Spain vs Croatia 5-3, France vs Swland 3-3 പൊളി മാച്..... അത് കൈഞ്ഞ് മെസ്സി 2 ഗോള് 1 അസിസ്റ്റ് ............... Football Night
@akhilkrishnan4788
@akhilkrishnan4788 3 жыл бұрын
8 വയസ്സുള്ളപ്പോൾ തൊട്ട് ഫുട്ബോൾ കാണുന്ന ആളാണ് ഞാൻ. ഇന്നലെ ഫ്രാൻസ് ജയിക്കുമെന്ന മുൻവിധിയോടെ കളി കാണാതെ കിടന്നാരുന്നേൽ വല്ലാത്തയൊരു miss ആയിപ്പോയേനെ. ഒരിക്കലും മറക്കില്ല ഈ match. One of the most memorable moments ever.... The beautiful game ❣️
@Shihabudheenk9
@Shihabudheenk9 3 жыл бұрын
ഞാനും 😔 ആ കളി മിസ്സ് ആയി പൊയി
@RR-dh7tz
@RR-dh7tz 3 жыл бұрын
അഭിലാഷേട്ടൻ മെസ്സി ഫാൻ അണല്ലേ...😍
@afnazmohd3700
@afnazmohd3700 3 жыл бұрын
🇦🇷♥️
@ABHI-lf5zf
@ABHI-lf5zf 3 жыл бұрын
ഒരേ ഒരു രാജാവ്🤩🤩
@pythagorraneousgregariouss8498
@pythagorraneousgregariouss8498 3 жыл бұрын
MESSIKKU AA ORU KURAVE ULLU....
@shamsharon9944
@shamsharon9944 3 жыл бұрын
Messi fan 👍👍🥰😍
@saheerkundil8171
@saheerkundil8171 3 жыл бұрын
Vamos🇦🇷
@advsuhailpa4443
@advsuhailpa4443 3 жыл бұрын
അഭിലാഷേട്ടന്❣️ സംസാരിക്കാനുള്ള സമയം നൽകുക...😎👍
@askarmohd3481
@askarmohd3481 3 жыл бұрын
....
@uvaise954
@uvaise954 3 жыл бұрын
Sss....❤️
@matzz6075
@matzz6075 3 жыл бұрын
Jammathi channelil aayottaane,reporteril annenkkil abhilash pwoliche e..
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
30 second..😂
@naufalcknaufalck1054
@naufalcknaufalck1054 3 жыл бұрын
സത്യം
@yaseenyas5090
@yaseenyas5090 3 жыл бұрын
ഇന്നലത്തെ രണ്ട് യൂറോ മത്സരങ്ങൾ കാണാത്തവർക്ക് തീരാ നഷ്ടം. ഒരു രക്ഷയുമില്ല ഇന്നലത്തെ രണ്ട് മത്സരങ്ങളും 🔥🔥🔥
@urdaysport6400
@urdaysport6400 3 жыл бұрын
Football ❤️❤️🔥🔥
@anasszain9410
@anasszain9410 3 жыл бұрын
26:25 messi king leo..... top score asist pass dribling.....
@shanuabbas4278
@shanuabbas4278 3 жыл бұрын
എപ്പോഴും ഗൗരവപരമായ ചർച്ചകളിൽ കാണുന്ന അഭിലാഷിനെ ഇത്തരം ഒരു ചർച്ചയിൽ കണ്ടതിൽ സന്തോഷം , Member (Abhilash mohanan fans assn )😉
@shareefmsp
@shareefmsp 3 жыл бұрын
സിറ്റുവേഷൻ വീഡിയോ കൂടി ആഡ് ചെയ്താൽ പൊളിക്കും 👍👍
@ARAKKALabu07
@ARAKKALabu07 3 жыл бұрын
ഇന്നലത്തെ കളി ഫ്രാൻസ് vs സ്വിസ്‌ർലൻഡ് ന്റെ മോനെ രോമാഞ്ചിഫിക്കേഷൻ പ്ലയിങ്💪
@urdaysport6400
@urdaysport6400 3 жыл бұрын
Football ❤️❤️❤️
@gladiator7397
@gladiator7397 3 жыл бұрын
ഞാൻ ഈ ചാനല്‍ കാണാറില്ലായിരുന്നു അഭിലാഷ് മോഹൻ വന്നതുമുതലാണ് കാണാന്‍ തുടങ്ങിയത്. മാണിക്യസ്റ്റോണ്‍ അഭിലാഷ് ❤️
@footballlife5842
@footballlife5842 3 жыл бұрын
യൂറോ കപ്പ് 🔥🔥 ഓരോ മത്സരവും ഒന്നിന് ഒന്ന് മെച്ചം ..
@shiyazmj2417
@shiyazmj2417 3 жыл бұрын
അഭിലാഷേട്ടൻ messi fan ആഹാ ♥️
@thelastmanesports7947
@thelastmanesports7947 3 жыл бұрын
26:25 നിങ്ങൾ തപ്പി വന്നത് ഇവിടെ ഉണ്ട് Vamos Argentina 🇦🇷 Thank Me Later❤️🔥
@aktharclt
@aktharclt 3 жыл бұрын
😂😂👍🏽👍🏽
@Callmefahad__
@Callmefahad__ 3 жыл бұрын
Thanku bro 😂💓💓💙
@anthu-zk8he
@anthu-zk8he 3 жыл бұрын
Argentina 💙
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഫിഫ 2018 ടൈറ്റിൽ നേടിയപ്പോകോച്ച് ദശമൂലത്തിനെ മീഡിയകൾ വാനോളം പുകഴ്ത്തിയിരുന്നു അര്ജന്റീന മത്സരം തന്നെ നോക്കാം അതിൽ 4-2 ലീഡ് ചെയ്തു നിൽക്കുമ്പോൾ ആണ് മുൻ നിര കളിക്കാരെ അദ്ദേഹം ബെഞ്ച് ചെയ്ത്തത് അര്ജന്റീന ഉണർന്നു കളിച്ചു അഗുരോ ഗോൾ നേടി ലാസ്റ്റ് ഒരു ഷോട്ട് ബോക്സ്‌ന്റെ മുകളിൽ കൂടി പറന്നു പോയത് കൊണ്ടു മാത്രം ആണ് ദശമൂലം രക്ഷപെട്ടു പോയത് ഒരു പക്ഷെ അവിടെ ആ ഗോൾ ഫ്രാൻസ് വലയിൽ കയറി എങ്കിൽ എക്സ്ട്രാ ടൈമിൽ അര്ജന്റീന ഫ്രാൻസ്നെ തോൽപിച്ചേനെ, പക്ഷെ ലക്ക് ഫ്രാൻസ്ണ് ഒപ്പം ഇന്നലെ അത് ഇല്ലായിരുന്നു
@johnhonai4601
@johnhonai4601 3 жыл бұрын
ഓഹോ ! സ്വിസ്സിനെതിരെ 90 - )o മിനിറ്റ് കോമാൻ അടിച്ച ഷോട്ട് ക്രോസ്ബാറിൽ തട്ടി പുറത്ത് പോയത് കണ്ടിരുന്നോ ?. അത് കേറിയിരുന്നേൽ ദെഷാംപ്സിനെ കുറ്റം പറയാൻ ആ കമൻ്റ് ഇടേണ്ടി വരില്ലായിരുന്നു.
@rahulsnair2850
@rahulsnair2850 3 жыл бұрын
Vamos🇦🇷💥
@ameenkk9820
@ameenkk9820 3 жыл бұрын
അഭിലാഷ് ഏട്ടൻ അർജന്റീന ആണല്ലോ
@mushthaksherin6438
@mushthaksherin6438 3 жыл бұрын
Abhilash Annan 🔥🔥🔥🔥🔥🔥 vamos Argentina 🇦🇷 🔥🔥🔥
@jineeshpaulose7801
@jineeshpaulose7801 3 жыл бұрын
Vamos Argentina 🇦🇷💕💕❤️❤️🇦🇷🇦🇷🇦🇷❤️❤️❤️🇦🇷🇦🇷❤️
@sunwitness7270
@sunwitness7270 3 жыл бұрын
ഫ്രാൻസ് കളി കണ്ടപ്പോൾ എന്തോ,അവർക്ക് ഓവർ കോൺഫിഡൻസ് ഉള്ളത് പോലെ തോന്നി 🙂🙂🙂🙂
@TheSpidyfire
@TheSpidyfire 3 жыл бұрын
ഫ്രാൻസ് ഡിഫെൻഡർ ഉറക്കത്തിൽ ആയിരുന്നു 🤣
@eazaz_kv
@eazaz_kv 3 жыл бұрын
Extra time nu saveyaan players undayilla
@urdaysport6400
@urdaysport6400 3 жыл бұрын
Yes... 🙏
@S710-g8v
@S710-g8v 3 жыл бұрын
Ya
@opolassa
@opolassa 3 жыл бұрын
മൂന്നാം ഗോൾ അടിച്ചപ്പോൾ ഫ്രാൻസ് സിസർലാന്റിനെ അല്പം നിസാരവൽകരച്ചൂ അതാണ് തോറ്റത്
@footballlife5842
@footballlife5842 3 жыл бұрын
Athntha ബ്രോ അങ്ങനെ switzerland കളിച്ച് തന്നെ തിരിച്ച് വന്നത്
@suhailktcpy5569
@suhailktcpy5569 3 жыл бұрын
കളി തുടങ്ങിയപ്പോളെ ഫ്രാൻസ് താരങ്ങളുടെ ബോഡി ലാംഗ്വേജ് മോശമായിരുന്നു എന്ന്‌ തോന്നി
@suhailktcpy5569
@suhailktcpy5569 3 жыл бұрын
@@footballlife5842 അതിനാരാ അവർ നന്നായി കളിച്ചില്ല എന്ന്‌ പറഞ്ഞത്? ഫ്രാൻസ് എതിരാളികളെ വില കുറച്ചു കണ്ടു എന്നാ പറഞ്ഞത്
@thrissivaperooraan
@thrissivaperooraan 3 жыл бұрын
തിരിച്ച് സ്വിസർലാന്റ് ഫ്രാൻസിനെ അങ്ങട്ട് ഹാസ്യവൽക്കരിച്ചു.
@eazaz_kv
@eazaz_kv 3 жыл бұрын
Moonnaam goal adichu kurach neram Swiz aanu nisaaramaakyath. Kali shradhochirnnel manslavum, oru 2 min olam avar kali thanne kai vittirunnu.
@hashimmohammed
@hashimmohammed 3 жыл бұрын
ഒരു പോളി ത്രില്ലർ പടം കണ്ട ഫീലായിരുന്നു. എന്തായാലും മരണ ഗ്രുപ്പിലെ എല്ലാരും മരണപെട്ടു😅
@abhi2493
@abhi2493 3 жыл бұрын
VAMSO ARGENTINA 💙🤍 💪
@AlthafShameelPP
@AlthafShameelPP 3 жыл бұрын
ഈ പരിപാടിയുടെ അവതാരകൻ ബാക്കിയുള്ളവരെ പറയാൻ സമ്മതിക്കാത്തത് വളരെ അരോചകമായി തോന്നുന്നു.
@Knowledgefollower
@Knowledgefollower 3 жыл бұрын
അതെയതെ, ഒരു മാതിരി വൃത്തികെട്ട രീതിയാണ്, എന്തൊരു അരോചക അവതാരകൻ. ഏതോ ചായക്കടയിൽ വന്നുള്ള വീരവാദം പോലെ തോന്നി.
@shabilmohd2006
@shabilmohd2006 3 жыл бұрын
26:25 Leo ❤️🔥
@tripsNchats
@tripsNchats Жыл бұрын
Argentina 🔥🎉
@ramanan2.035
@ramanan2.035 3 жыл бұрын
Vamos 💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷💥🇦🇷
@ഒരുയൂട്യൂബ്നിരീക്ഷകൻ
@ഒരുയൂട്യൂബ്നിരീക്ഷകൻ 3 жыл бұрын
Switzerland 🇨🇭 ejjathi Polichadakkal
@rabeehrahman968
@rabeehrahman968 3 жыл бұрын
Argentina fan എന്ന നിലയിൽ ഞാൻ france ന്റെ പരാജയം ആഗ്രഹിച്ചതാണ്. But പൂ ചോദിച്ചവന് ഒരു പൂന്തോട്ടം തന്നു എന്ന അവസ്ഥ ആയിരുന്നു എനിക്ക്. ആ കളിയിൽ ഏറ്റവും വിഷമിച്ചു പോയവർ pogba യും embappe യും ആണ്. ഇതെ pogba യും embappe യും തന്നെ ആണ് അര്ജന്റീനയോട് വിജയിച്ചപ്പോൾ അമ്മാതിരി showoff കാണിച്ചത്. കളി വിജയിച്ചാൽ എല്ലാവരും ആഘോഷിക്കും. But ഇവര് രണ്ടും വൻ show കാണിക്കൽ ആയിരുന്നു ആന്ന്. അന്ന് മനസ്സിൽ വിചാരിച്ചതാണ് france ന്റെ പരാജയം.
@aashiquethecarspotter
@aashiquethecarspotter 3 жыл бұрын
Njnum 🤍💙
@ashifmuhammad-tp7pt
@ashifmuhammad-tp7pt 3 жыл бұрын
But ag7 ne orkmbo mathram sangadam
@somasundarank6734
@somasundarank6734 3 жыл бұрын
ഫുട്ബോൾ ആരാധകന്റെ നഷ്ടം , ഫ്രാൻസ് v സ്വിസ് മത്സരം കണ്ടില്ല....!!!
@ihsanbp7786
@ihsanbp7786 3 жыл бұрын
Granit xhaka💥❤️ Underrated💯
@fasalperumudiyoor7196
@fasalperumudiyoor7196 3 жыл бұрын
ഫുട്ബാൾ ആരാധകർ അല്ലാത്തവരും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ അതു അഭിലാഷ് ആരാധകരാണ്
@muhammedhadi2217
@muhammedhadi2217 3 жыл бұрын
ഫ്രാൻസിന്റെ പരാജയം.! ദുഃഖം സഹിക്കാൻ കഴിയുന്നില്ല
@Basith_pztr
@Basith_pztr 3 жыл бұрын
World കപ്പിൽ ഞങ്ങളെ കരയിപ്പിച്ചവരാണ്. അനുഭവിച്ചോ.. 🤣😄😇
@masterofpes9659
@masterofpes9659 3 жыл бұрын
𝐋𝐚𝐢𝐧𝐨𝐥 𝐦𝐞𝐬𝐬𝐢 𝘂𝘆𝗿𝗿 💥💥
@therealdon4
@therealdon4 3 жыл бұрын
എന്ത് സമധനമുള്ള ചർച്ചാ...ഇനിയും വേണം.
@sunwitness7270
@sunwitness7270 3 жыл бұрын
ഫ്രാൻസിന്റെ തോൽവിയിൽ സങ്കടം ഉണ്ട്....
@suhailktcpy5569
@suhailktcpy5569 3 жыл бұрын
ചിരിച്ചോളി കുരിപ്പേളെ 😂😂
@TheSpidyfire
@TheSpidyfire 3 жыл бұрын
നല്ല ടീം ഔട്ട്‌ ആയി ഊത്ത ടീം അടുത്ത റൗണ്ടിൽ പോകുന്നത്... കളിയെ സ്നേഹികുന്നവർക്ക് ദുഃഖം തന്നേ ആണ്.
@നെയ്മീൻ
@നെയ്മീൻ 3 жыл бұрын
😂
@pareedchameed1227
@pareedchameed1227 3 жыл бұрын
@@TheSpidyfire ആ ചെറിയ ടീം കളിച് ജയിച്ച ആണ് പോണത് 😂
@muhammedhadi2217
@muhammedhadi2217 3 жыл бұрын
ഖൽബ് പിടഞ്ഞു പോയി😭
@mohammedshibili9746
@mohammedshibili9746 3 жыл бұрын
Abilasheetanokke ee charchayilo 😍😍👌
@DEMOCRATIC_TV
@DEMOCRATIC_TV 3 жыл бұрын
ഫുട്ബോൾ മലയാളി 💥
@athishtk5541
@athishtk5541 3 жыл бұрын
Lionel messi 💥💥💥
@SIRIUS-zg1nr
@SIRIUS-zg1nr 3 жыл бұрын
Mesut Ozil നീയുണ്ടായിരുന്നേൽ ജർമ്മനി ജയിക്കുമായിരുന്നു.. 😭
@mr.heisenberg5119
@mr.heisenberg5119 3 жыл бұрын
😂 ആര് വന്നാലും ഇംഗ്ലണ്ട് ജയിക്കും
@adilsamnas1819
@adilsamnas1819 3 жыл бұрын
Athinte edakk🔥😂😂👋
@matzz6075
@matzz6075 3 жыл бұрын
Thalle veendum matham...ozil... 🦃 Turkey
@azharjordanpullookkara
@azharjordanpullookkara 3 жыл бұрын
Messi Uyir❤️🔥💪🏻
@sunwitness7270
@sunwitness7270 3 жыл бұрын
Congratulations Switzerland ❤️❤️❤️❤️
@sadiqkoduvally
@sadiqkoduvally 3 жыл бұрын
That red t shirt anchor is very natural and it feel good
@ri____7100
@ri____7100 3 жыл бұрын
Today's game was to test the combination with Messi
@arafaztricks1083
@arafaztricks1083 3 жыл бұрын
അര്ജന്റീന 💕💕💕
@Raisbabu
@Raisbabu 3 жыл бұрын
Argentina 🇦🇷🇦🇷💙
@ajufariz1498
@ajufariz1498 3 жыл бұрын
ആ videos കൂടെ ഒന്ന് add ചെയ്‌തിരുന്നെങ്കിൽ നന്നായിരുന്നു .
@marwanmrn8814
@marwanmrn8814 3 жыл бұрын
ഈ program എപ്പോഴാണ് tv യിൽ?
@noushadmp6108
@noushadmp6108 3 жыл бұрын
ആ ബനിയൻ ഇട്ട മനുഷ്യൻ മറ്റുള്ളവരെ പറയാൻ സമ്മതിക്കുന്നില്ല എല്ലാം അറിയാം എന്ന ഒരു ഈഗോ ഫീൽ ചെയ്യുന്നു..
@kamaalpadinhar8987
@kamaalpadinhar8987 3 жыл бұрын
Football is blend of Luck and oppurtunities which is its ultimate beauty
@muhammedunais2754
@muhammedunais2754 3 жыл бұрын
Vamos Argentina 😍
@muhammadsafwan5662
@muhammadsafwan5662 3 жыл бұрын
27:15 ecquadorine pannikittu😂😂
@athulanil8391
@athulanil8391 3 жыл бұрын
Vamos Argentina🇦🇷🇦🇷🇦🇷 vamos leo 😍😍🔥🔥🔥🤩😌
@ri____7100
@ri____7100 3 жыл бұрын
Spain;what a team effort
@sinansinu9242
@sinansinu9242 3 жыл бұрын
LEO MESSI😍😍 KING IS ALLWAYS KING💥💥
@ahammednayif
@ahammednayif 3 жыл бұрын
abilash fans like here👍🏻
@sjv8069
@sjv8069 3 жыл бұрын
ഇത് കാണുമ്പോൾ ആ മത്സരങ്ങൾ വീണ്ടും വീണ്ടും കാണാൻ മോഹം...ത്രില്ലിങ്ഗായിരുന്നു .. ഹൊ
@jithinkannan43
@jithinkannan43 3 жыл бұрын
Messi 😘
@jabirmohammad6971
@jabirmohammad6971 3 жыл бұрын
Vamos 🇦🇷
@asifpilathethvlogs
@asifpilathethvlogs 3 жыл бұрын
Amazing matches
@ajoypjohn4947
@ajoypjohn4947 3 жыл бұрын
സത്യത്തിൽ മെസ്സിയുടെ കളിക്കൊപ്പം കളിക്കാൻ ഉള്ള കളിക്കാർ ഉണ്ടാകാതെ പോയതാണ് അർജന്റീനയുടെ കിരീടനഷ്ടങ്ങൾക്ക് കാരണം
@aslamt.a2196
@aslamt.a2196 3 жыл бұрын
2014 tholvikku kaaranam higuain
@advsuhailpa4443
@advsuhailpa4443 3 жыл бұрын
അഭിലാഷേട്ടൻ...❣️❣️❣️
@messithegod4116
@messithegod4116 3 жыл бұрын
Media One poli Ann
@althafmuhammed2321
@althafmuhammed2321 3 жыл бұрын
Abilashettante avesham kando.... Football related vartha out of focusil parannappolum a avesham sradichirunnu.....
@s11-pesgamer2
@s11-pesgamer2 3 жыл бұрын
Sportsine itrayum parikhanikkunna channel Media one 🤏🤏
@shijinshij7962
@shijinshij7962 3 жыл бұрын
ബെൽജിയം fans🥰🥰🥰
@rmt4559
@rmt4559 3 жыл бұрын
🇧🇪🔥
@anandsatheesh750
@anandsatheesh750 3 жыл бұрын
Ok bei
@8ahal
@8ahal 3 жыл бұрын
Football love media one
@mohammednabeel2402
@mohammednabeel2402 3 жыл бұрын
യാ monee🙌 26 :25 minut 🇦🇷
@muhammedmirshad7742
@muhammedmirshad7742 3 жыл бұрын
Leo
@NoushadNoushad-ii1ff
@NoushadNoushad-ii1ff 3 жыл бұрын
Messi 😍😍😍👌👌👌👍👍👍
@sadiqkoduvally
@sadiqkoduvally 3 жыл бұрын
Pwoli and thanks for discussing football related stories 🔥
@nseef5438
@nseef5438 3 жыл бұрын
അഭിലാഷേട്ടൻ 😍😍😍😍
@shibilrehman
@shibilrehman 3 жыл бұрын
പോൾ പോഗ്ബ ♥️♥️♥️
@leockgaming8746
@leockgaming8746 3 жыл бұрын
Busi full experience player thannayan 🤗🤗🤗🤗 but leo goat🤗🤗🤗 angikarikkathavark football kali oru second polum miss cheyyathavar aakilla angikarikkan pattuvo fens all 🤗🤗🤗🤗🤗🤗 pever indo
@asilvlog8238
@asilvlog8238 3 жыл бұрын
സെല്‍ഫ് ഗോള്‍ കുടുങ്ങി 10 മിനിറ്റ് സ്‌പെയിന്‍ പതറിയിരുന്നു... പിന്നെയാണ് തിരിച്ചുവന്നത്.
@sharonsharon5961
@sharonsharon5961 3 жыл бұрын
🇦🇷🇦🇷🇦🇷🇦🇷
@shibinasa1258
@shibinasa1258 3 жыл бұрын
അഹങ്കാരം കൊണ്ട് മാത്രം തോറ്റു........ 3 ഗോൾ മുന്നിൽ നിന്ന ഫ്രാൻസ്.. എതിർ ടീംനെ വില കുറച്ചു കണ്ടു............. ആരും ആരെയും വില കുറച്ചു കാണരുത്
@footballlife5842
@footballlife5842 3 жыл бұрын
എന്താണ് ahankarichath
@shibinasa1258
@shibinasa1258 3 жыл бұрын
@@footballlife5842 പോയി കളി കാണുക....
@suhailktcpy5569
@suhailktcpy5569 3 жыл бұрын
@@shibinasa1258 🤩🤩
@footballlife5842
@footballlife5842 3 жыл бұрын
@@shibinasa1258 പോടപ്പ നീ പോയി കാണ് ഫ്രാൻസിസിന്റെ ഡിഫൻസ് അത്രേ പോരാ അത് കൊണ്ടാണ് ഗോൾ കിട്ടിയത് അല്ലാതെ പുച്ഛിച്ച് കളിച്ചത് കൊണ്ട് അല്ലാ
@suhailktcpy5569
@suhailktcpy5569 3 жыл бұрын
@@footballlife5842 എടാ ഫ്രാൻസിന്റെ മൈൻഡ് സെറ്റിന്റെ കാര്യം ആ പറഞ്ഞത്
@akhilscape1185
@akhilscape1185 3 жыл бұрын
Busquets ന്റെ പേര് ഓർമ്മയില്ലാത്ത barca ഫാനോ? 😬
@TheSpidyfire
@TheSpidyfire 3 жыл бұрын
ഒരു പ്രതേക തരം ഫാൻ 😁😁
@jineesh0
@jineesh0 3 жыл бұрын
ഇയാൾ ഒരിക്കലും ബാഴ്സ ഫാൻ അല്ല, കാരണം അഭിലാഷ് മെസ്സിയെ പറ്റി പറഞ്ഞ സമയത്ത് പെട്ടെന്ന് ചർച്ച ഡൈവേർട്ട് ചെയ്തു റൊണാൾഡോയ്ക്ക് പോയി. അതിൽ നിന്നും മനസ്സിലാക്കാമല്ലോ!
@midhunbaiju7759
@midhunbaiju7759 3 жыл бұрын
Top underrated player .😕. Busquets💥💥🔥🔥🔥
@ansar7834
@ansar7834 3 жыл бұрын
Argentina 🇦🇷
@adwaithsp2312
@adwaithsp2312 3 жыл бұрын
💙💙💙
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 3 жыл бұрын
അഭിലാഷിന്റെ ബോഡി ലാംഗേജ് കണ്ടപ്പോൾ കളി കംപ്ലീറ്റ് ലൈവായി കണ്ടവോയെന്നൊരു സംശയം.... അതേ സമയം അർജന്റീന കളി കണ്ടുവെന്നത് ഷുവർ😎😎😁😂☺
@movies-tt3nh
@movies-tt3nh 3 жыл бұрын
🇦🇷❤️💪🇦🇷❤️💪🇦🇷❤️💪🇦🇷
@vishnuzayn4766
@vishnuzayn4766 3 жыл бұрын
നല്ല അറിവ്❤️
@kleditz9436
@kleditz9436 3 жыл бұрын
Messi the king of football 👑💞
@earthsky3156
@earthsky3156 3 жыл бұрын
നല്ല ഗോൾ
@lapulga.__
@lapulga.__ 3 жыл бұрын
England match kanda shesham Ulla video venam
@commentolicommentoli9119
@commentolicommentoli9119 3 жыл бұрын
Vamos Argentina 💙 💙 💙 💙 💙 💙
@marvankm3515
@marvankm3515 3 жыл бұрын
My respect for Akhileshettan📈
@saleemkps3080
@saleemkps3080 Жыл бұрын
പഴയ പുതിയ........👍
@vlogsbyyaminjuman6550
@vlogsbyyaminjuman6550 3 жыл бұрын
Abhilashe evideyanu thankalkku kali kanan samayam...?
@abdulnassarcp7704
@abdulnassarcp7704 3 жыл бұрын
Abhilash nice aayitt ookunnund mbapene 😂😂
@artdecs7575
@artdecs7575 3 жыл бұрын
Argentina🇦🇷 vere level aanu charithram thiruthum. Argentina purathavum enne aarum karuthanda...
@rahulsnair2850
@rahulsnair2850 3 жыл бұрын
Leo👑⚡
@movies-tt3nh
@movies-tt3nh 3 жыл бұрын
❤️❤️
@akshaynk626
@akshaynk626 3 жыл бұрын
Argentina
@movies-tt3nh
@movies-tt3nh 3 жыл бұрын
10:43
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
പോർട്ടുഗൽണ് റൊണാൾഡോ എങ്ങനെ ആണ് മോട്ടിവേറ്റ് ചെയ്യുന്നത് അതെ പോലെ ആണ് ഷാകിരി സ്വിസ്ന് ♥️♥️
@ക്യാമററോൾആക്ഷൻ
@ക്യാമററോൾആക്ഷൻ 3 жыл бұрын
Xhaka. ആണ് 🤩
@rassalkallangaden8232
@rassalkallangaden8232 3 жыл бұрын
ഫ്രാൻസ് 👍👍👍👍
@rishad_kakkur
@rishad_kakkur 3 жыл бұрын
10:06 Abhilash 🇦🇷 fan 😍💪
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Why whole world Love MESSI | Joseph Annamkutty Jose
11:27
Joseph Annamkutty Jose
Рет қаралды 360 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН