അർജന്റീനക്ക് കേരളത്തിൽ എന്തുകൊണ്ട് ഇത്രയേറെ ആരാധകർ | Why somuch fans for Argentina in Kerala

  Рет қаралды 186,323

MediaoneTV Live

MediaoneTV Live

3 жыл бұрын

Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 672
@jasonbournem673
@jasonbournem673 3 жыл бұрын
Brazil ആരാധകനാണെലും അര്ജന്റീന ഫാൻസിനോട് ബഹുമാനം തോന്നുന്നു കപ്പ് കിട്ടാത്ത നിരവധി വർഷങ്ങൾ കഴിഞ്ഞിട്ടും ഇഷ്ട ടീമിനെ കൈവിടതെയുള്ള അര്ജന്റീന ഫാൻസിന്റെ ആ സ്പിരിറ്റ്‌ വേറെ ഒരു ടീമിന്റെ ആരാധകർക്കും ഉണ്ടാവില്ല 👏👏
@jrverna3425
@jrverna3425 3 жыл бұрын
corect 👍
@finajrv7016
@finajrv7016 3 жыл бұрын
😍
@vineeshnair9678
@vineeshnair9678 3 жыл бұрын
എത്ര തോറ്റാലും ആ മനോഹര ഫുട്ബാളിന്റെ അടിമകൾ ആണ് 😀
@ajayblaugrana9771
@ajayblaugrana9771 3 жыл бұрын
അതാണ് 💙🤍💥
@sensahir240
@sensahir240 3 жыл бұрын
Germany fans- 2002 final 2006 semi 2008 final 2010 semi 2012 semi, then finally 2014 adichu ❤️
@noufalkl1020
@noufalkl1020 3 жыл бұрын
ഞാൻ മെസ്സിയുടെ കളി കണ്ടാണ് അർജെന്റിന fan ആയത് 😍❤❤👍
@sindhuthomas5157
@sindhuthomas5157 2 жыл бұрын
Me too
@safvana6247
@safvana6247 2 жыл бұрын
Njnum
@samuelfrancis458
@samuelfrancis458 2 жыл бұрын
Mee too
@franklinraj6593
@franklinraj6593 2 жыл бұрын
Njanum
@shidhan5695
@shidhan5695 2 жыл бұрын
Nan⚡
@cruyf287
@cruyf287 3 жыл бұрын
കേരളത്തിൽ അർജന്റീന fans ഉണ്ടാവാൻ കാരണക്കാരൻ💯 മറഡോണയാണ് ഇപ്പോ ഫാൻസ്‌ ഈ രീതിൽ കൂടാൻ കാരണം മെസ്സിയും🔥💙 🇦🇷💙🔥🇦🇷💙🔥🇦🇷💙🔥🇦🇷💙🔥🇦🇷💙🔥🇦🇷💙🔥
@muhamedsuhail6808
@muhamedsuhail6808 3 жыл бұрын
ഗബ്രിയേൽ batistitutta ഹെർണൻ crespo റിക്ൽമി Teves ഇവരെ കൂടെ കണ്ടിട് കൂടെ ആണ് Messi 2006 ശേഷം ആണ് യഥാർത്ഥ അര്ജന്റീന ഫാൻ ഇവരെ എല്ലാവരും kandida
@Dprime_10
@Dprime_10 3 жыл бұрын
@@muhamedsuhail6808 Tevez 🔥
@cryptovlogger9142
@cryptovlogger9142 3 жыл бұрын
Brazil inu messikk pattiya fanpower olla player illathe poyi.... In case cr7 Brazil aarunnenkil fanpower thiriyum... Messi viramikkumbo pinneyum Brazil aakum.... Athaanu football 🔥
@cryptovlogger9142
@cryptovlogger9142 3 жыл бұрын
@@aryasuresh9442 😂😂😂 ഉവ്വ....
@shaharshadputhan4294
@shaharshadputhan4294 2 жыл бұрын
@@cryptovlogger9142 അതെ ഇതാണ് സത്യം പക്ഷെ messi വിരമിച്ചിട്ടും അര്ജന്റീന കപ്പ്‌ അടിക്കുക ആണേൽ അര്ജന്റീനക്ക് തന്നെ ആയിരിക്കും fans കൂടുതൽ
@jefhinthomas9925
@jefhinthomas9925 3 жыл бұрын
മെസ്സി ക്ക് വേണ്ടി കരഞ്ഞിട്ടുണ്ട്.. കൂടെ തോൽവിയിലും നിന്നിട്ടുണ്ട്.. ക്രൂശിച്ചപ്പോളും ഉയർത്തെഴുന്നേൽ ക്കും എന്നറിയാമായിരുന്നു... മെസ്സി അല്ലാതെ വേറെ ആര് ❤❤
@fajisyas28
@fajisyas28 3 жыл бұрын
രാഷ്‌ട്രീയ കാര്യങ്ങൾ കായിക കാര്യങ്ങൾ എന്തായാലും അഭിലാഷ് കാര്യങ്ങൾ പഠിച്ചു അവതരിപ്പുക്ക്ന്ന വെക്തി keep it up അഭിലാഷ് ഏട്ടാ 🔥👍
@kaztroop6352
@kaztroop6352 3 жыл бұрын
ഞാൻ ഫാനായതിന് ഒറ്റ ഉത്തരം മെസ്സി.
@user-ux3zr7bk7x
@user-ux3zr7bk7x 3 жыл бұрын
Same💯😍
@shibujozz4933
@shibujozz4933 3 жыл бұрын
അഭിലാഷിനു സന്തോഷം ആയില്ലേ 🇦🇷🇦🇷🇦🇷
@sreekanthmadiyan
@sreekanthmadiyan 3 жыл бұрын
ഞാൻ റിക്വൽമി മെസ്സി ടെവസ് ഒക്കെ ആയിരുന്നു അർജന്റീന യിലേക്ക് അടുപ്പിച്ചത്. 91 kid.
@3yearsago938
@3yearsago938 3 жыл бұрын
Crespo ille🙄
@DEMOCRATIC_TV
@DEMOCRATIC_TV 3 жыл бұрын
റിക്വൽമി മുത്താണ് മറഡോണ കൊച്ച് ആയതു കൊണ്ട് ആ വേൾഡ് കപ്പ് നശിപ്പിച്ചത്.. റിക്വൽമി, ആ കൊല്ലം UCL അടിച്ച ക്യാപ്റ്റൻ, സാനേറ്റി, ക്യാപിസോ, craspo.ഒരാളെയും ടീമിൽ എടുക്കാതെ നശിപ്പിച്ചതാണ്
@sruthinvv29
@sruthinvv29 3 жыл бұрын
Tevez🥰
@SabirAli-bl6py
@SabirAli-bl6py 3 жыл бұрын
റിക്കൊൽമി 😊👍
@SabirAli-bl6py
@SabirAli-bl6py 3 жыл бұрын
റിക്കൊൽമി ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ മെസ്സിക്ക് ഇത്ര കാലം വേണ്ടി വരില്ലായിരുന്നു 😊😊
@hashimleo3099
@hashimleo3099 3 жыл бұрын
*VAMOS ARGENTINA 🇦🇷🇦🇷🇦🇷*
@rafeeqneerad2894
@rafeeqneerad2894 3 жыл бұрын
“മറഡോണയാണ്” കേരളത്തിൽ അര്ജന്റീന ഫാൻസുണ്ടാക്കിയത് എന്നാണ് എന്റെയൊരു ഇത് ...🇦🇷
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
👍👍
@musthafakm5994
@musthafakm5994 3 жыл бұрын
Messi koode vannapol അത് koodukayum cheythu
@chainsmokerzzz1318
@chainsmokerzzz1318 3 жыл бұрын
അതേ 👍
@manojdevaswamparambil1137
@manojdevaswamparambil1137 3 жыл бұрын
സംശയമില്ല മാറഡോണ തന്നെ:....
@nisamop2990
@nisamop2990 3 жыл бұрын
Puthiya pillaru messiye kandanu faan aayath
@shakirsq934
@shakirsq934 3 жыл бұрын
Ennathaayalum MESSI HAPPY AAN😻😻 ath mathi njngal Argentina fansin..🇦🇷🇦🇷🇦🇷🇦🇷😻😻😻
@crewmate6105
@crewmate6105 3 жыл бұрын
ഞാൻ ആദ്യമായി കണ്ട world cup മാച്ച് 2006 messi ഡെബു മാച്ച് ആയിരുന്നു
@adarshbabu8248
@adarshbabu8248 3 жыл бұрын
😁 njnm
@gishnuunni4831
@gishnuunni4831 3 жыл бұрын
Njanum. We are blessed bro
@gishnuunni4831
@gishnuunni4831 3 жыл бұрын
@@adarshbabu8248 marakkan pattumo legendsinte world cup
@adhil..p4953
@adhil..p4953 3 жыл бұрын
Njan 2014 world cup
@adarshbabu8248
@adarshbabu8248 3 жыл бұрын
@@gishnuunni4831 adhum classical argentina 24 touch goal 😉
@user-hf7fd3cz2y
@user-hf7fd3cz2y 3 жыл бұрын
Cup കണ്ടിട്ട് അല്ല ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ കണ്ടിട്ടാണ് ആരാധകൻ ആയത് 🇦🇷🇦🇷🇦🇷🇦🇷
@Dreams_follow
@Dreams_follow 3 жыл бұрын
ബാറ്റിസ്റ്റൂട്ടയുടെ കളി കണ്ടു അർജന്റീന ഫാൻ ആയി🔥🔥🔥
@vyshakkc1489
@vyshakkc1489 3 жыл бұрын
അതാണ് 😘😘🌹
@Dreams_follow
@Dreams_follow 3 жыл бұрын
@@vyshakkc1489 😍😍
@realmedia8273
@realmedia8273 3 жыл бұрын
me tooo😍
@nidhink.r3203
@nidhink.r3203 3 жыл бұрын
Yes
@Dreams_follow
@Dreams_follow 3 жыл бұрын
@@realmedia8273 😍
@alenfone7902
@alenfone7902 3 жыл бұрын
എന്റെ പപ്പയും അമ്മയും കട്ട മറഡോണ അര്ജന്റീന ഫാൻ ആയിരുന്നു, അത് എനിക്കും പെങ്ങൾക്കും കിട്ടി, ഞാൻ ഗബ്രിയേൽ ബാറ്റിസ്റ്യൂട്ടയിലൂടെയും പെങ്ങൾ മെസ്സിയിലൂടെയും കട്ട ഫാൻ ആയി, 🇦❤️
@adhilmomu4922
@adhilmomu4922 Жыл бұрын
ഞാൻ ഒരു ജർമൻ ഫാൻ ആണ് ..... അർജൻ്റീന രണ്ടാമത്തെ ഇഷ്ട ടീം 🔥🇩🇪🇦🇷
@lover7534
@lover7534 3 жыл бұрын
ഞാൻ മെസ്സിയുടെ കളി കണ്ടാണ് 🔥🔥
@shf9361
@shf9361 3 жыл бұрын
90 kids... മനോഹര കളി കണ്ടാണ്... ഫാൻ ആയത്...കുറിയ പാസ്സിൽ കവിത രചിക്കുന്ന അർജന്റീനയെ..മറഡോണയെ കണ്ടല്ല .
@anfarsahil.s1441
@anfarsahil.s1441 3 жыл бұрын
Juan Roman Riquelme ❤️
@praveensebastian4956
@praveensebastian4956 3 жыл бұрын
90s kids wow That's why
@switzwood6913
@switzwood6913 3 жыл бұрын
Njan 90s kid Ann but njan arg fan ayathin orotta Karanam Diego Ann athrak impact Ann ayalude charithram🔥
@user-lv9qu2bs7d
@user-lv9qu2bs7d 3 жыл бұрын
@@anfarsahil.s1441ഗബ്രിയേൽ ബാറ്റിസ് സ്റ്റൂട്ടാ....
@samuozio9223
@samuozio9223 3 жыл бұрын
കുറെ ആളുകളുടെ വിചാരം 90s ഇൽ ജനിച്ചവരാണ് 90s കിഡ് എന്നാണ്. ശരിക്കും1984 നും 1995 നും ഇടയിൽ ജനിച്ചവരാണ് എന്ന് മനസ്സിലാകാണ്ട് 99ഇൽ ജനിച്ചവരും പറയും 90s കിഡ് എന്ന്.. 😆
@jithinkp6925
@jithinkp6925 3 жыл бұрын
Vamos argentina🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@rashid9014
@rashid9014 3 жыл бұрын
Hi
@user-ez7nt2ir7n
@user-ez7nt2ir7n 2 жыл бұрын
അർജെന്റീനക്കു അടുത്ത കാലത്തൊന്നും ഒരു കപ്പില്ലാത്തതു കൊണ്ട് ഒരുപാടുത്തവണ കളിയാക്കൽ കേൾക്കേണ്ടി വന്നു. എന്നിട്ടും ഇഷ്ടടീമിനെ കൈവിട്ടില്ല.. കാരണം സ്നേഹിച്ചത് കപ്പിനെ ആയിരുന്നില്ല.. നല്ല ഫുട്ബോളിന്റെ ഭംഗിയെ ആയിരുന്നു..
@_mj23
@_mj23 3 жыл бұрын
More than Victoria's ,Emotion with lot's of love⚽ is Argentina 💪🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💙💙💙💙💙💙💔
@sudhanchuzhali4403
@sudhanchuzhali4403 3 жыл бұрын
മറഡോണ, ബാറ്റി, ഒർട്ടേഗ, ക്രെസ്പോ, റിക്വൽമി ,മെസ്സി.... നക്ഷത്രങ്ങൾ അവസാനിക്കുന്നില്ല
@lifepace1990
@lifepace1990 Жыл бұрын
Correct ❤
@sisirsasidharan8608
@sisirsasidharan8608 Жыл бұрын
കനീജ, സിമിയോണി, വെറോണ്, മഷെറാണോ, 💥
@ashwinjinoy6210
@ashwinjinoy6210 3 жыл бұрын
വീട്ടുകാർ അർജന്റീന ഫാൻ ആയതുകൊണ്ട് അതെ ടീമിന്റെ ഫാൻ ആയ ഞാൻ.. 1994 മുതൽ.. ഇന്നുവരെ..
@leobinu8156
@leobinu8156 3 жыл бұрын
ചെഗുവേര ❤️ മെസ്സി ❤️ മറഡോണ ❤️
@arjunbijukumar1494
@arjunbijukumar1494 3 жыл бұрын
ഹേർണൻ ക്രെസ്‌പൊ, കാർലോസ് ടെവേസ്... റിക്യുൽമി.... അയാള... ഇവർ അണി നിരന്ന 2006 വേൾഡ് കപ്പ്‌ തൊട്ട് ഞാൻ അര്ജന്റീന ഫാൻ ആണ് 💙
@mixera6077
@mixera6077 3 жыл бұрын
മൂന്ന് ഘട്ടമായിട്ടാണ് അര്ജന്റീന കേരളത്തിൽ വെരുറപ്പിച്ചത് 1. മറഡോണ era 2.റിക്വൽമി +ബാറ്റിസ്റ്റ്യുട്ട+ക്രെസ്‌പൊ.. 3.messi era
@naji5110
@naji5110 3 жыл бұрын
Ortaga slso
@Hari_Suresh
@Hari_Suresh Жыл бұрын
My love for football got started through Messi and Argentina.
@dhaneshp284
@dhaneshp284 3 жыл бұрын
ഞങ്ങൾക്ക് ഞങ്ങളുടേതായ പരിമിതികൾ ഉണ്ട് ... ഞങ്ങൾക്ക് അപരിമിതരായ മനുഷ്യരുമുണ്ട് .....💙
@sahadcheju
@sahadcheju 3 жыл бұрын
Vamoos🇦🇷
@abduleo8686
@abduleo8686 3 жыл бұрын
Kathirippinte sukam arinjavaril ettavum nallanam arinjavar adh argentina fans karan🇦🇷🇦🇷🇦🇷
@naveenchandran956
@naveenchandran956 3 жыл бұрын
84 ൽ ആണ് TV വാങ്ങിയത്, Los Angales Olympics അന്ന് ഉറക്കം ഇളച്ച് കണ്ടത് Dynora colour TV യിൽ തന്നെ ആണ് ! ആരാ color ഇല്ലെന്ന് പറഞ്ഞത്!
@shiju6756
@shiju6756 3 жыл бұрын
Only one king leo 💯അതുകൊണ്ടാ ഞാൻ 🇦🇷ഫാൻ ❣️leo ❣️❣️❣️❣️❣️❣️
@stijomathew5193
@stijomathew5193 3 жыл бұрын
മറഡോണ ഒരു കാരണമാണ്.
@arshad4142
@arshad4142 3 жыл бұрын
🇦🇷💙❤️
@ismayilmv
@ismayilmv 3 жыл бұрын
ഇനി മെസ്സിയുടെ tension free കളികൾ ആണ് വരാൻ പോകുന്നത്‌
@arjunsherin4322
@arjunsherin4322 3 жыл бұрын
പണ്ട് maradona, അവർ കൂടുതൽ കളിയോട് passion കൂടുതൽ ആയിരുന്നു.Ippo pure വ്യക്തി ആരാധന 👍
@rafimuhammed340
@rafimuhammed340 3 жыл бұрын
മെസ്സി മറഡോണ 💪
@akhil.k.jacobmathew7879
@akhil.k.jacobmathew7879 3 жыл бұрын
Batti.... Juvan Roman...
@jkbony
@jkbony 3 жыл бұрын
മഞ്ഞ കളുടെ അഹങ്കാരമായാ വർത്തമാനം എന്നേ അര്ജന്റീന ഫാനാക്കി
@gladiator7397
@gladiator7397 3 жыл бұрын
ഇപ്രാവശ്യം ഞങ്ങൾ കൊണ്ടുപോകും എന്ന് പറഞ്ഞതാണ്! അതിനി ഏത്‌ അപ്പൻ തമ്പുരാന്റെ ആമാടപ്പെട്ടിയിലാണെങ്കിലും..
@sreesreesreemelodies1378
@sreesreesreemelodies1378 3 жыл бұрын
എനിക്ക് അർജെന്റിന എന്ന രാജ്യവും ഇഷ്ടമാണ്...1980 കൾ ഒക്കെ അർജെന്റിന.. കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിൽ ആയിരുന്നു...കഷ്ടപ്പാടും ദാരിദ്ര്യവും ... മാത്രമുണ്ടായിരുന്ന ജനങ്ങൾക്ക്‌ ആകെയൊരാശ്വാസം ഈ കളിയും അവരുടെ തരങ്ങളുമായിരുന്നു.... ഒട്ടിയ വയറുമായി തെരുവുകളിൽ അവർ അർജെസ്ന്റെനയുടെ ഓരോ വിജയവും ആഘോഷിച്ചു.....അന്നും ഇന്നും അർജെന്റിന ഇഷ്ടമാണ്. .
@kripeshkrishna2446
@kripeshkrishna2446 Жыл бұрын
Yes he Kissed the cup!❤
@petersolomon5338
@petersolomon5338 Жыл бұрын
ബാറ്റി, സാവിയോള, റിക്വൽമി, മെസ്സി ❤❤❤
@JV-we4bl
@JV-we4bl 3 жыл бұрын
ഒറ്റ പേര്: *മെസ്സി*
@sudhanchuzhali4403
@sudhanchuzhali4403 3 жыл бұрын
മറഡോണയാണ് എന്നെ ഒരു അർജൻ്റീനക്കാരനാക്കിയത് അടുത്ത ജന്മം അർജൻ്റീനയിൽ ജനിക്കണം
@Aarav8565
@Aarav8565 3 жыл бұрын
അഭിലാഷേട്ടന് ഫുട്ബോളിനെ കുറിച്ച് ഇത്രക്ക് അറിയാമോ 🤔
@rabshanshanu8032
@rabshanshanu8032 3 жыл бұрын
കഴിഞ്ഞ 25 വർഷത്തെ ഏറ്റവും മികച്ച ടീം 2006 ലെ അര്ജന്റീന ടീം ആണ്
@teacherstudents4789
@teacherstudents4789 3 жыл бұрын
2002
@soloman4676
@soloman4676 2 жыл бұрын
യെസ്.. കമ്പിയാസോ, റിക്വൽമി, സോറിൻ, ടെവസ്, ക്റെസ്‌പൊ അയാള,മെസ്സി... അങ്ങനെ ഒരു നിര തന്നെ ഉണ്ടായിരുന്നു 👍
@rishanleo3978
@rishanleo3978 2 жыл бұрын
2022 🔥🔥
@travelsbro4952
@travelsbro4952 2 жыл бұрын
2022
@faisalpt984
@faisalpt984 2 жыл бұрын
നല്ല നിരീക്ഷണം
@fasambalathu
@fasambalathu 3 жыл бұрын
ചങ്കാണ് അർജന്റീന ❤ അന്നും ❤ ഇന്നും❤ എന്നും ❤
@tibintj9724
@tibintj9724 3 жыл бұрын
ഒരാളെ വിട്ടു പോയി 9 നമ്പർ താരം ഹെർനൻ ക്രെസ്പോ
@SANOJCR684
@SANOJCR684 3 жыл бұрын
❤️
@NisarNisar-ce2ux
@NisarNisar-ce2ux 2 жыл бұрын
Crespo ku shesham athrem mikachoru finishere Argentina ku pinne kittiyittilla
@user-oe7tf3mr6p
@user-oe7tf3mr6p 2 жыл бұрын
@@NisarNisar-ce2ux സത്യം
@liverpool8769
@liverpool8769 2 жыл бұрын
@@user-oe7tf3mr6p Ni Ethan myre arkutta
@saleelpshamila
@saleelpshamila 3 жыл бұрын
ഫുട്ബാൾ എന്നാൽ മറഡോണ എന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അർജന്റീനയുടെ കളിക്കാരെ ഇഷ്ട്ടമാണ് പക്ഷെ എന്തായാലും ഞാൻ ബ്രസീൽ ഫാൻ തന്നെ.
@arunraj9411
@arunraj9411 3 жыл бұрын
When you start supporting a football club, you don’t support it because of the trophies, or a player, or history, you support it because you found yourself somewhere there; found a place where you belong.” _ Dennis bergkamp ❤️
@nidheeshk4691
@nidheeshk4691 3 жыл бұрын
ഞാൻ പത്രം വായിച്ചു ആണ് ഫുട്ബോൾ അറിഞ്ഞു തുടങ്ങിയത് 94 വേൾഡ് കപ്പ്‌ തുടങ്ങി അന്ന് മറഡോണ പുറത്തായി എങ്കിലും അന്നുതോട്ടെ അര്ജന്റീന ഫാൻ ബാറ്റിസ്റുട്ട ക്റെസ്‌പൊ ഓർട്ടേക സാവിയോള റിക്വൽമി മെസ്സി
@frontalcortex8110
@frontalcortex8110 3 жыл бұрын
അഭിലാഷേട്ടാ നമ്മൾ 🇦🇷🏆കപ്പ് എടുത്തു
@user-oe7tf3mr6p
@user-oe7tf3mr6p 2 жыл бұрын
വേൾഡ് കപ്പ്‌ വേണ്ടേ
@myr6833
@myr6833 Жыл бұрын
Edthu🇦🇷💫⚡️😂
@AMSIMPLETECH
@AMSIMPLETECH 3 жыл бұрын
എന്നും എപ്പോയും vamos arjentina💙:)
@arunkrishnan1044
@arunkrishnan1044 3 жыл бұрын
വേറെ ചിലർ ഉണ്ട് പത്രത്തിലെ സ്‌പോർട് പേജിലെ ലേഖനങ്ങൾ വായിച്ചു ആവേശം കൊള്ളുന്നവർ ഞാൻ ഒക്കെ അതിൽ പെട്ടതാണ്
@siyadcs2014
@siyadcs2014 3 жыл бұрын
i became arsenal fan like that only.....reading henry bergkamp lunjberg stories in news articles......
@lintamoll9606
@lintamoll9606 3 жыл бұрын
Me also. I am a girl But i enjoys every sports especially cricket, football tennis starting by reading news paper
@arunkrishnan1044
@arunkrishnan1044 3 жыл бұрын
@@lintamoll9606 പത്രത്തിലെ സ്‌പോർട് പേജ് വായിക്കാൻ ഒരു പ്രതേക വൈബ് ആണു വാക്കുകൾ കൊണ്ട് കളി കാണിച്ചു തരും but ഇപ്പൊ അങ്ങനെ കഴിവുള്ള പത്രക്കാർ ഇല്ല നിലവാരം വളരെ കുറവാണു
@anu2793
@anu2793 3 жыл бұрын
Vayich aaveaham kondann njn ippo kali kanan thodangiyath😁
@arunkrishnan1044
@arunkrishnan1044 3 жыл бұрын
@@anu2793 ഇപ്പൊ വായിക്കാനും മൂഡില്ല കളി കാണാനും മൂഡ് ഇല്ല 😭
@user-oy1uq3lg9z
@user-oy1uq3lg9z 2 жыл бұрын
Simple answer : അര്ജന്റീന എന്നാത് team മാത്രം അല്ല ഒരു വീകാരമാണ് 💞💞💞💞
@Ani-gi1pf
@Ani-gi1pf 3 жыл бұрын
1986 n 1990s le world cup aanu pradana karanam...Annu maradonayude albudha kali kandu Maradonayudem, Argentinayudem Fans aay Keralathile ottu mikka alukalum maariiii...
@mishaltechy
@mishaltechy 3 жыл бұрын
നെയ്മർ എജ്ജാതി കളി 😘❤️
@shoubadtalks
@shoubadtalks Жыл бұрын
🇧🇷🇧🇷🇧🇷
@muhammednoushadpnoushad146
@muhammednoushadpnoushad146 3 жыл бұрын
മെസ്സിയുടെ കളി കണ്ട് ആണ് അർജന്റീനക്ക് ഫാൻസ്‌ കൂടിയദ്
@faiskt1
@faiskt1 3 жыл бұрын
ഈ വീഡിയോയുടെ തുടക്കത്തിൽ അവതാരകൻ പറയുന്നു കളർ ടീവി വന്നതിനു ശേഷം അര്ജന്റീനക്കു കിട്ടുന്ന ആദ്യ കിരീടമാണ് കോപ 2021 എന്ന്. സുഹൃത്തേ 1991 കോപ,1992 കോൺഫെഡറേഷൻസ് കപ്പ്,1993 കോപ അമേരിക്ക കപ്പ് ഇതെല്ലാം അര്ജന്റീന നേടിയതാണ്.1990 നു മുൻപ് തന്നെ കളർ ടീവി ഉണ്ട്‌. ഒരു മാധ്യമ പ്രവർത്തകൻ എതിർ ഫാൻസ് വിളിച്ചു പറയുന്നത് വസ്തുത ആയിട്ടെടുക്കരുത്.
@youtubesupporter1886
@youtubesupporter1886 3 жыл бұрын
I am england🏴󠁧󠁢󠁥󠁮󠁧󠁿 but Argentina fan base ufff 🔥
@abhinavpv4613
@abhinavpv4613 3 жыл бұрын
💙💙💙🇦🇷🇦🇷🇦🇷Vamos 💙💙💙🇦🇷🇦🇷🇦🇷 2022 worldcup namukk thanne 🤲
@Ashok-bt5jw
@Ashok-bt5jw Жыл бұрын
അർജന്റീന.. 🙏🇦🇷🇦🇷🇦🇷 എന്നും എപ്പോഴും...❤️ 💪
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*വികാരമാണ് അര്ജന്റീന പ്രണയമാണ് അര്ജന്റീന 🔥🔥വാമോസ് 🔥🔥🔥🔥🇦🇷🇦🇷🇦🇷💙💙*
@sameersalam3599
@sameersalam3599 3 жыл бұрын
2002 ഫേവറിറ്റ്സ് ആയിരുന്നു ബാറ്റിയുടെ ഓർട്ടഗയുടെ പൂച്ചെറ്റിനോയുടെ ടീം.. അന്ന് മുതൽ അവരുടെ ഫാൻ തന്നെ
@muzthaqk162
@muzthaqk162 3 жыл бұрын
Vamos Argentina 💯💯💯🇦🇷🇦🇷🇦🇷🇦🇷🔥🔥
@cmvchristy
@cmvchristy 3 жыл бұрын
മുടി നീട്ടി വളർത്തിയ Crespo 🔥💙
@salambigbazar3532
@salambigbazar3532 3 жыл бұрын
റിക്വല്‍മിയെ കണ്ടാണ് അര്‍ജന്‍റീന ആയത്
@hibahibz6286
@hibahibz6286 3 жыл бұрын
Njn aadyamaayitt kanda world cup 2006 aanu..messii 💙🇦🇷💙
@nandakishor3532
@nandakishor3532 3 жыл бұрын
ഞാനൊക്കെ മെസ്സിയുടെ കളി കണ്ടാണ് ഫാൻ ആയത്🙂മെസ്സി uyir❤
@Harun-vi5lp
@Harun-vi5lp 3 жыл бұрын
Gabriel Batistuta and Ariel Ortega made me an Argentine fan in 1998 world cup.
@ejazkp9394
@ejazkp9394 3 жыл бұрын
Vamos 🇦🇷🇦🇷💪🔥
@jabir9564
@jabir9564 3 жыл бұрын
Vamos argentina 😍
@anoopbalan4119
@anoopbalan4119 3 жыл бұрын
Angel Demaria 🔥
@Ana61234
@Ana61234 3 жыл бұрын
Gracias a todos por apoyar tanto a Messi y también a Argentina ♥️ Saludos desde Buenos Aires 🇦🇷
@shiyaskollam
@shiyaskollam Жыл бұрын
Vamos Argentina 🇦🇷
@lalababy8021
@lalababy8021 3 жыл бұрын
ഫുട്ബോൾ കാണുന്നതിനു മുമ്പേ ഫുട്ബോളിനെ പ്രണയിച്ച വ്യക്തി ആണ് ഞാൻ....2010 വേൾഡ് കപ്പാണ് ഞാൻ ആദ്യമായി കാണുന്നത്... അന്നെനിക്ക് 7 വയസ്സ്... അതിനു മുമ്പേ എന്റെ അഞ്ചാം വയസ്സിൽ എന്റെ അച്ഛനിൽ നിന്നും ഫുട്ബോളിനെ കുറിച്ചും ഫുട്ബോളിൽ കവിത രചിക്കുന്ന അർജന്റീന എന്ന ടീമിനെ കുറിച്ചും ഞാൻ കേട്ടറിഞ്ഞു... മറഡോണയുടെയും ബാറ്റിസ്യുട്ടയുടെയും ഫാൻ ആയിരുന്നു എന്റെ അച്ഛൻ....2010ഇൽ വേൾഡ് കപ്പ്‌ കാണുന്നതിന് മുമ്പ് എനിക്കറിയാവുന്നത് 5 പ്ലയേഴ്‌സിനെ മെസ്സി, മറഡോണ, ബാറ്റിസ്റ്റ്യുട്ട, സിദാൻ, പെലെ....2010 വേൾഡ് കപ്പിന് ശേഷം എനിക്ക് ഫുട്ബോൾ പരിചയപ്പെടുത്തി തന്നവരേക്കാൾ അധികമായി ഞാൻ ഫുട്ബോളിനെ പ്രണയിച്ചു... ഒപ്പം നീലയും വെള്ളയും ജേഴ്സിയിട്ട എന്റെ അർജന്റീനയെ ഞാൻ ഇടനെഞ്ചിൽ ചേർത്ത് വെച്ചു... ആ നെഞ്ചിലെ തുടിപ്പായി അസാമാന്യ dribling പാടവം കൊണ്ട് എന്റെ മനം കവർന്ന ഒരു നീളൻ മുടിക്കാരനും ഉണ്ടായിരുന്നു... Lionel andres Messi 😍😍... Innenikk പതിനെട്ടു വയസ്സ്... ഈ പന്ത്രണ്ടു വർഷക്കാലം അര്ജന്റീനയും മെസ്സിയും മെസ്സിയുടെ ക്ലബ്‌ എന്നാ നിലയിൽ എന്റെ പ്രാണനായിരുന്നു... ഇനിയും അങ്ങനെ ആയിരിക്കും...മെസ്സി ബാഴ്സയിൽ ഉള്ള കാലം ഞാൻ ബാർസ ഫാൻ ആണ്.... എന്നാൽ അർജന്റീന എന്റെ അവസാന ശ്വാസം വരെ എന്റെ ഉള്ളിൽ കാണും... വാമോസ് അർജന്റീന 🇦🇷🇦🇷🇦🇷🇦🇷🇦🇷
@ajiuzman1054
@ajiuzman1054 3 жыл бұрын
ARG♥♥
@shakirsq934
@shakirsq934 3 жыл бұрын
Messi😻🇦🇷
@rashrafeeque7398
@rashrafeeque7398 3 жыл бұрын
അർജൻറീന ..... നമ്മുടെ ചെഗുവേരയുടെ ജന്മനാടാണ് എന്നതും ഇഷ്ടപ്പെടാൻ ഒരു കാരണം ആണെന്ന് ഒന്നു പറയാമായിരുന്നു അഭിലാഷ് 😍
@oruthalaraavanan
@oruthalaraavanan 3 жыл бұрын
അന്ന് എന്റെ ഹീറോ ബാറ്റിസ്റ്റ്യൂട്ട ആയിരുന്നു ❤
@manojdevaswamparambil1137
@manojdevaswamparambil1137 3 жыл бұрын
അതെ മാറഡോണ അയാൾ എന്നെ അർജന്റീനക്കാരനാക്കി, അതും മറഡോണയുടെ കളി ലൈവ് കാണാതെ തന്നെ
@raheesp4321
@raheesp4321 3 жыл бұрын
മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ അദ്ദേഹത്തിന്റെ കളി കണ്ടാണ് ഞാൻ ഫുട്ബോളിനെ തന്നെ ഇഷ്ടപ്പെട്ടത്... അദ്ദേഹം അർജന്റീനയിൽ ആയതുകൊണ്ടാണ് ഞാൻ അർജന്റീന ആരാധകൻ ആയത്... Love u Leo ❤️... The Complete Footballer... GOAT❤️
@malluteams2887
@malluteams2887 3 жыл бұрын
Vamos Argentina 🇦🇷
@advsuhailpa4443
@advsuhailpa4443 3 жыл бұрын
സ: പിണറായി വിജയനും❣️ മെസ്സിക്കും❣️ അർജന്റീനക്കും അഭിവാദ്യങ്ങൾ...❣️🚩
@chainsmokerzzz1318
@chainsmokerzzz1318 3 жыл бұрын
💪
@theextremeknock7128
@theextremeknock7128 Жыл бұрын
Kopp rashtriyam malaru... kondoyi tinnu....Etu football aanu 🇦🇷
@RooneyK-lp6ve
@RooneyK-lp6ve Жыл бұрын
Politics 🤮🤮🤮🤮 Football ❤❤❤❤
@muhammedansil2941
@muhammedansil2941 3 жыл бұрын
Argentina Brazil fan alla. Portugal fan aan pakshe...inn kalichath brazil aan..enkilum messi kku oru cup kittanam enn agrahichu..karanam iniyum messi kku ithrayum kalichittu oru cup nedi kodukkan kayizhathe poyal...❤️😉
@karthikeyanappu7647
@karthikeyanappu7647 3 жыл бұрын
Brazil mathornala Argentinaem kalichu🔥
@chinthunathrs
@chinthunathrs 3 жыл бұрын
Kali kando ntho 😂
@muhammedansil2941
@muhammedansil2941 3 жыл бұрын
@@karthikeyanappu7647 kalichi pakshe possession shots brazil aan kooduthal
@muhammedansil2941
@muhammedansil2941 3 жыл бұрын
@@chinthunathrs pinnallathe 😁
@vttvtv
@vttvtv 3 жыл бұрын
@@muhammedansil2941 അർജന്റീന possession നും കാൽപന്തിന്റെ സൗന്ദര്യമൊക്കെ മാറ്റി വെച്ചു കാരണം 28 വർഷമായി അതിന് കുറവുണ്ടായിരുന്നില്ല ജയം .. കപ്പ് അത് മാത്രം ആയിരുന്നു ലക്ഷ്യം.. കളിച്ചത് ബ്രസീലാണേലെന്താ അർജന്റീന ethics ഒക്കെ മാറ്റി വെച്ചു കപ്പിനു വേണ്ടി കളിച്ചു അത് നേടുകയും ചെയ്തു 👍
@live2laughshorts
@live2laughshorts Жыл бұрын
Argentina cup adichu chettaaaa , messi cup eduthu , .... arelum world cup kazhinghu ee video kannunno ?
@minnal2085
@minnal2085 3 жыл бұрын
Argentina is building a good young team❤️
@sufailmanuppa7300
@sufailmanuppa7300 3 жыл бұрын
ഞാൻ ആദ്യമായി കണ്ട worldcup 2010
@stijomathew5193
@stijomathew5193 3 жыл бұрын
കമ്മ്യൂണിസവും ഇവിടെയും അവിടെയും ഉണ്ട്. NB: ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല.
@aflahzaman865
@aflahzaman865 3 жыл бұрын
നല്ല ഒന്നാം തരം വംശ വെറിയന്മാരുടെ നാടാണ്..🙄🙄
@MaheshKumar-vw6uo
@MaheshKumar-vw6uo 3 жыл бұрын
@@Deliriouswayfarer athokke mari ipam secular anu
@MaheshKumar-vw6uo
@MaheshKumar-vw6uo 3 жыл бұрын
@@aflahzaman865 vamashaveriyanmar illatha lokathu otaa sthalame ollu njammante Pakistan vamos Pakistan
@MaheshKumar-vw6uo
@MaheshKumar-vw6uo 3 жыл бұрын
Athinu ivade evada communisam angane Peru ulla party mathram ond
@rageesragi6466
@rageesragi6466 3 жыл бұрын
@@MaheshKumar-vw6uo lokathile muslims inte rajyam ella Pakistan
@rayinri
@rayinri 3 жыл бұрын
അഭിലാഷ് പറഞ്ഞത് പരമാർത്ഥം ആണ്. എന്റെ anecdote 94ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അപ്പൻ എന്നെ പിടിച്ചിരുത്തി ലോക കപ്പ് കാണിച്ചത്, അന്ന് അച്ഛന്റെ മനസ്സിൽ ഒരേയൊരു കളിക്കാരനും ടീമും മാത്രമേയുള്ള് മറഡോണയും അർജന്റീനയും, ആകെ ഒരു കളിയാണ് മറഡോണയെ കണ്ടത് അവിടെ നിന്നാണ് ഞാനൊരു അർജന്റീന ആരാധകൻ ആയത്.
@anishvmathew4679
@anishvmathew4679 3 жыл бұрын
98 ഇൽ ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ അപ്പന്റെ കൂടെ ആദ്യമായി ബ്രസീലിന്റെ കളി കണ്ടു അന്നുമുതൽ ബ്രസീൽ ഫാൻ ആയി,2014 wc എന്നെ മെസ്സി ഫാൻ ആക്കി.. But ഇപ്പഴും ഇഷ്ട ടീം ബ്രസീൽ തന്നെ. ഇഷ്ട കളിക്കാരൻ മെസ്സിയും..
@shahullulu3057
@shahullulu3057 3 жыл бұрын
World cup എടുക്കണം Vamos Argentina
@htp1849
@htp1849 3 жыл бұрын
Fan Fwolloing CR 7 നേ കഴിഞ്ഞേ ഉള്ളൂ.❤️
@leonav218
@leonav218 2 жыл бұрын
Argentinayude 1 per cent polum portugal fans illa 😂🤣😆
@kasimkp462
@kasimkp462 3 жыл бұрын
Abhilashe media one poli
@rineeshappu733
@rineeshappu733 2 жыл бұрын
ഫുഡ്‌ബോളിനെ കുറിച്ച് നല്ല അറിവുള്ളവർ 😍
@cr7king255
@cr7king255 3 жыл бұрын
Brazil best in the world
@ashikashi3981
@ashikashi3981 3 жыл бұрын
Lo celso ..de paul ..romero..💥
@raseenaabdulrasak3902
@raseenaabdulrasak3902 3 жыл бұрын
One and only The Legend Lionel Messi.💪💪💪
@user-ux3zr7bk7x
@user-ux3zr7bk7x 3 жыл бұрын
💯💪🐐
@ragilramesh9996
@ragilramesh9996 3 жыл бұрын
Cheguvera ude nadu....💞💞communist ..
@majeedkonnadan9546
@majeedkonnadan9546 Жыл бұрын
ചെഗുവേരയുടെ നാട് എന്ന ഓർമ്മപ്പെടുത്തലും എന്നെ അർജൻറീന യുടെ കളിയും എന്നെ ഫാനാക്കി
@prajulmecheri7222
@prajulmecheri7222 2 жыл бұрын
Vamos Argentina🇦🇷😍
@pramithtk4655
@pramithtk4655 3 жыл бұрын
Sachin tendulkare pole thanne anu Leo Messi.. Annu india sachin vendi cup ne diya pole 2022 worldcup ne dan pattumayirikkum
@amithanil4805
@amithanil4805 3 жыл бұрын
Cricket World Cup Pole Atra Ellupam Alla Football World Cup Edukannnn.. Cricket Pole Kurachu Countries Alla Football World Cup Kalikunne..216 Countries Qatar World Cup il Kerannn Qualification Matches Kalikunne.. India Ullpade. ...Asia, Africa Latin Ameria, Europe,Oceania, Central America Ella Continents il Ninnum Qualify Cheyunna Countries World Cup il Kalikunna Varunna Ella Teams Um Katta Annuuu.....So Ath Edukukka Ennu Paranja World Jayicha Pole Annuu..Nokmm 2022 World Cup aru Edukumm enn
@l3omessi232
@l3omessi232 3 жыл бұрын
Hope
@pramithtk4655
@pramithtk4655 3 жыл бұрын
@@amithanil4805 cricket worldcup athra eluppam ayit alla eduthitullath... Football cricketmayit tharathamyam cheythath alla.. 2014 world Cup final vare njagale team ethitund.. Ineem ethum.. A viswasthilanu njngal nilkkunnath.. India tough matches kalich thanne anu jayichath.. Ethra country undayalum motham rajyangalumayum kali onnum varillalo... Cricket worldcupinum group matches und knock out und ellam und.. Sports lover enna nilak ulla oru abhiprayam anu enteth .. Same time Leo Messi and sachin tendulkar.. Die hard fan.. Vamos argentina 🇦🇷💙
@pramithtk4655
@pramithtk4655 3 жыл бұрын
A manushyan cup adikan vendi anu martinez muthal de paul vare marich kalichath.. Ithe pole ayirunnu sachinu vendi annu yuvi ghambir dhoni oke kalichath.. Athe pole e worldcupinu vendi.. Veendum e team shakthamayi thanne kalikkum.. 🇦🇷🇦🇷🇦🇷🇦🇷 hope
@amithanil4805
@amithanil4805 3 жыл бұрын
@@pramithtk4655 Athalla Njn Paranje...2 World Cup tammil Ulla Difference annu... Football World Cup Host Country kku Matramme Free Qualification Ulla..Bakki Ella Teams um Qualification Matches Jayichu Venam Kerannn.. Cricket Angne alla...Pinne Eppolum Cricket WC il Ind vs aus,Ind vs Pak,Ind Vs Sa ,Ind vs Eng,Common annuu.. Cricket World Cup Edtha World Full Ariyilallo.. Football World Cup Edtha The Whole World Watch Cheyuvalle...
@shameem_shx
@shameem_shx 3 жыл бұрын
leo & njr art und onn kand nokkumo .😌
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 30 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 80 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 131 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,3 МЛН
Why whole world Love MESSI | Joseph Annamkutty Jose
11:27
Joseph Annamkutty Jose
Рет қаралды 356 М.
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 30 МЛН