ഇതെല്ലാം കണ്ടിട്ട് ഒരുപാട് സന്തോഷം. പാവങ്ങൾക്ക്. Furniture കൊടുക്കാനുള്ള അദേഹത്തിന്റെ നല്ല മനസിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.ഈ കട ലോകം മുഴുവനും അറിയപ്പെടട്ടെ. എന്റെ വീട്ടിൽ furniture കുറവാ. ഒരു ചെറിയ കട്ടിൽ ഒരു സ്റ്റീൽ അലമാര. അതും ഇല്ലാത്തവർ ഇല്ലേ... അപ്പോൾ ഞാൻ എത്ര ഭാഗ്യവാൻ.....
@LissyRaju-qy8fx Жыл бұрын
ഈശോയുടെ അനുഗ്രഹം ഉണ്ടാകട്ടെ ഞാനും കുടുബവും വാടകയ്ക്ക് ആണ് താമസം ഫർണിച്ചർ കുറവാണ് എങ്കിലും ഇതിലും വിഷമിച്ചു കുടുംബം കാണും അവർക്ക് ഉപകാരപ്പെടട്ടെ സന്തോഷം 🙏🏿🙏🏿🙏🏿🙏🏿
@tulsitalks6 ай бұрын
ഇത് പറയുന്ന പോലെ അത്ര നല്ലതല്ല. ഞാൻ അവിടെ വിളിച്ചിരുന്നു. അവർ പറഞ്ഞതില്‍ 40000 Rupa ക്ക് മുകളില്‍ നമ്മൾ ഒരു product മാത്രം എടുക്കണം. Exchange ചെയ്യുന്നത് തടിയുടെ ആയിരിക്കണം അത് ഒത്തിരി പഴയത് ആയിരിക്കരുത് നല്ലത് ആയിരിക്കണം തടി അല്ലാതെ വേറെ ഒന്നും എടുക്കില്ല അതും അവര്‍ക്കു ഇഷ്ടപ്പെട്ടത് മാത്രേ esukkukayullu എന്നൊക്കെയാണ്.
@athulyanath5564 Жыл бұрын
നല്ലകാര്യം ചെയ്യുന്നതിന് നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
ഞങ്ങക്ക് വീടില്ല എന്നാൽ തുണികൾ, ബുക്സ് എന്നിവ വെയ്ക്കാൻ സ്ഥലമില്ലാതെ അണ്ടാവിലാണ് വെക്കുന്നത് പക്ഷെ ഇടക്കിടക്കു ചെതാലുപിടിക്കും എലി കടിക്കും ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി എന്നാൽ സ്ഥലം കേട്ടപ്പോൾ വിഷമം തോന്നി
@praveendevaraj Жыл бұрын
Ningalude sthalam parayu pattunathanengil cheyyam
@athulyanath5564 Жыл бұрын
@@praveendevaraj പാലക്കാട്, നെമ്മാറ, NNSS കോളേജിന് അടുത്ത്
@ranasvlog2183 Жыл бұрын
Ee. Nalla. Massiney. Allahu. Anugrahikkattey
@geethasunil1033 Жыл бұрын
ഞങ്ങൾക് വീടില്ല അല്ലെങ്കിൽ വാങ്ങാമായിരുന്നു 😢😢❤❤❤🥰🥰എന്നാലും സന്തോഷം ഇത് കേട്ടപ്പോൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤മോൻ സൂപ്പർ ❤❤❤❤❤🌹🌹🌹🌹🌹
@marykuttyyesudas273 Жыл бұрын
Njan poyirunnu Kottarakarayil only exchange offer is there they have not started free for poor people it will take time don't know kittumo ennu we tried kittiyal kollaam, a big help
എന്റെ അറിവിൽ ഒരു പാവപ്പെട്ട കുടുംബം ഉണ്ട് അവർക്ക് ഒരു അലമാര കിട്ടിയാൽ ഉപകാരമായിരുന്നു
@kadeeja8487 Жыл бұрын
ഇപ്പോൾ നിലവിലില്ല അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു വീടുണ്ട് സാൻ പറഞ്ഞത് പോലെ ഇരിക്കാൻ ചെയറില്ല സെറ്റ് ചെയ്യാൻ ആഗ്രഹം ഇല്ല കുറച്ച് ഫർണിച്ചർ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
@ayshakt5758 Жыл бұрын
Ivede oru set pazye sofayund ad eduth puthiyad theran pattumo enkil valiya upakaramayirunnu video kandappol aagrahichpoyi pakshe enganeykum
@sreedevibabu7115 Жыл бұрын
Oru washing michine old undu new kittumo enthanu cheyyendathu
@ushatp228 Жыл бұрын
ഞാൻ തറയിൽ കിടക്ക വിരിച്ചു കിടക്കുന്നത് ഊരാ വേദന കൈ കാൽ വേദന എല്ലാം ഉണ്ട് അത് കൊണ്ട് ആണ് ചോദിക്കുന്നത്
@kasimnp6830 Жыл бұрын
Naghalude veedil kasarayum tablelum illa irikkan polum onum illa veed palakkad jillayile aryambav llann
@sujasunil5822 Жыл бұрын
Oru sofayum.. Alamariyum venam
@nimeethakm6361 Жыл бұрын
കട്ടിൽ, ടൈനിറിംഗ് 7:48 7:50 റ്റബിൾ
@muhammedkutty8059 Жыл бұрын
ഞാൻ കുറെ കാലമായി ഒരു സോഫ സെറ്റി യും ഡൈനിങ് ടേബിളും ഒരു ബെഞ്ചും ആഗ്രഹിക്കുന്നു പക്ഷെ പൈസ ഇല്ല
@Kothiyans Жыл бұрын
❤️
@AaAa-rd3bq Жыл бұрын
Oru alamara daing table tharumo
@zeenathak6939 Жыл бұрын
എന്റെ വീട്ടിൽ ഫർണിച്ചർ ഇല്ല മലപ്പുറം ജില്ലയിലെ വേങ്ങരയാണ് ടേബിളും കസേരയും കിട്ടിയാൽ വലിയ ഉപകാരമായിരുന്നു
@Kothiyans Жыл бұрын
Ok
@nafeesakm2086 ай бұрын
Calicutil.evideyan
@muhammedkutty8059 Жыл бұрын
നല്ലൊരു കാര്യം തന്നെ യാണ്
@Kothiyans Жыл бұрын
Thank u
@lincysanthosh7007 Жыл бұрын
ഞങ്ങൾക്കും ഏതെകിലും കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
@ManjuS-i7m5 ай бұрын
Thiruvananthapuram varanam
@MDAmeer-c2g Жыл бұрын
Pavapetta kudumbathinu veedu pani nadakkunnu avark kodukkumooo
@ChackoJoseph-qx8mo5 ай бұрын
Good
@JamsheenaJamsheena.k Жыл бұрын
നങ്ങൾ വാടക വീട്ടിലാണ് താമസം ഫർണിച്ചർ ഒന്നും ഇല്ല ഒരു alamara vennayirunnu
@mufeedhasalam5225 Жыл бұрын
oru alamara vedikkan adiyaya aagraham nd but cash nte kurav moolam id vare sadichittilla.nigalude parigananayil enne ulpeduthumo
@Muhammadjinshad-es1ir Жыл бұрын
OruAlmara.tharumo.veetil.onnupolummilla.
@jameelata4215 Жыл бұрын
Ente cheriya veedanu furnitur onnumilla
@maimoonatp4543 Жыл бұрын
ഇതെവിടെയാ സ്ഥലം. ഞങ്ങൾക്ക് ഒരു അലമാര കിട്ടിയാൽ നന്നായിരുന്നു ഞങ്ങൾ വാടക വീട്ടിലാണതാമസം
@dipukumar9805 Жыл бұрын
സൂപ്പർ 😍
@Kothiyans Жыл бұрын
Thx bro
@leelapb5580 Жыл бұрын
ഈ മനസ് നന്ദി എന്റെ vid
@mrctrading1497 Жыл бұрын
നാളെയുടെ വാക്കുകൾ ഇന്ന് കേൾക്കാൻ കഴിയുന്നു.... മകന്റെ ദീർഘവീക്ഷണവും ചോദ്യങ്ങളും വളരെ നന്നായിട്ടുണ്ട് മോന് ഒരു ഹായ്.....
വീട് വച്ച സമയത്തു furnituree വാങ്ങാൻ എന്ത് ചെയും എന്ന് ഓർത്തു വിഷമിച്ചു ഇരിക്കുവാരുന്നു. എന്തെങ്കിലും കിട്ടിയെങ്കിൽ inshaallah സന്തോഷം ആയേനെ
@Kothiyans Жыл бұрын
❤️
@issacvarghese1938 Жыл бұрын
Ernakulam indo
@suharau900 Жыл бұрын
Oru alamarayum kattilum kitinel nalleynu
@sinilamartin7800 Жыл бұрын
Ente veedu pani kazhiyarai furniture vangan paisa illa oru kattilum sofaum thannu sahayikamo
@sarammaaji4230 Жыл бұрын
Well-done sir.God bless you more
@Sheela-m5w Жыл бұрын
Adipoli
@suryaraj6081 Жыл бұрын
Waiting to look forward at Kochi
@padmakumar5578 ай бұрын
No 1 Udayif demos
@haseenahaseenara2773 Жыл бұрын
Oru sofa set venam sir. Ente valiya aagrahamanu sir
@mariammamathai7787 Жыл бұрын
എവിടെയാണ് സ്ഥലം എൻ്റെയടുത്ത് ഒരു dinning table, 3chair തടി യുടെ ഉണ്ട് എക്സ്ചേഞ്ച് ചെയ്യുമോ
@anithanair7741 Жыл бұрын
Where
@asp-officials57828 ай бұрын
Place enda parayathae,.😮
@sidheeqeam6788 Жыл бұрын
ഒരു കട്ടിലും ഒരു മീഡിയം സൈസ് അലമാരയും കിട്ടിയിരുന്നെങ്കിൽ ഒരു ഉപകാരമായിരുന്നു
@aswiniathul5155 Жыл бұрын
Enganayanu ethu purchase cheyyan kazhiyuvaa
@sooryathavv8662 Жыл бұрын
Sr oru kattila kittan vazhiundo
@haseenarayees4646 Жыл бұрын
Teble kasera kittirunnengil nannayirunnu
@malufasakeer6519 Жыл бұрын
Oru almara mathream madhiyinu
@vargism984 Жыл бұрын
സാർ എന്റെ വീട് കൊല്ലം ഞാൻ ഒരു വിഗഠലങായാണ് സാർ എനിക്കു ഒരു അലമാരയുഠ ഒരു സോഫയുഠ തന്ന് അനോഗൃകികണഠ എനിക്ക് പണമോ പൊന്നോ ഒന്നും ഇല്ല എനിക്ക് ചെറിയ ഒരു വീട് ഉണ്ട് ഇതാണ്
@naseemak9251 Жыл бұрын
അലനല്ലൂർ എനിക്ക് സ്വന്തം വീടുണ്ട്,വാങാൻ, കാശില്ല ഇപ്പോൾ
@mustafahalal3491 Жыл бұрын
എന്റെ വീട്ടിൽ കട്ടിൽ പൊട്ടി ഉപയോഗിക്കാൻ പറ്റില്ല എനിക്ക് swamthayottuവീടില്ലാത്തോണ്ട്പ്പം എന്താ ചെയ്യാ
@HamrazAli-kd8gj9 ай бұрын
Ette avidayan
@mohammadanas-ke8de Жыл бұрын
Namal old sofa thannal .namuk new yedkamo?
@SinansinuSibu10 ай бұрын
സാർ എനിക്ക് ഒരു സോഫാ സെറ്റ് വേണാ മായിരുന്നു. നിങ്ങൾ പാവങ്ങളെ സാഹായിക്കുമെന്ന് ഇതിൽ കണ്ടു സോഫാ സെറ്റ്. വാങ്ങാൻ കഴിവില്ലാത്തത് കൊണ്ടാണ് എനിക്ക് കാലിന് സുഖമില്ല .
@kumarjayakrishna694 Жыл бұрын
Wardrobe price, agency in Thiruvananthapuram
@shifnak4492 Жыл бұрын
Bajaj care und njangalkk kittumo
@bismi-gz3jc Жыл бұрын
ചോദിക്കാനും വാങ്ങാനും വെഷമം എന്നാലും ഞങ്ങളെപ്പോലുള്ളവർക്ക് ഉപകാരമാകുന്ന വീഡിയോ