Рет қаралды 120,059
Hi Friends
Fridge എപ്പോഴും clean ആയി വെക്കു ആരോഗ്യം സംരക്ഷിക്കൂ. Fridge organization tips ഉം cleaning tips ഉം ഒക്കെ ആണ് ഈ വീഡിയോയിൽ. ഇങ്ങനെ ചെയ്തു നോക്കൂ. ഇനി ഒരിക്കലും നിങ്ങളുടെ fridge ൽ നിന്ന് bad smell ഉണ്ടാവുകയില്ല. Fridge എപ്പോഴും neat and clean ആയിരിക്കും. കുറച്ചു ക്ഷമയുണ്ടെങ്കിൽ ആർക്കും വളരെ എളുപ്പത്തിൽ ഭംഗിയായി Fridge ഒതുക്കി വെക്കാം. കണ്ടു നോക്കൂ വെറുതെയാവില്ല.
#fridge
#fridgetour
#fridgeorganizationideas
#fridgeorganisation
#fridgeorganizing
#fridgeorganization
#fridgeorganizationtips
#tips
#tipsandtricks
#tipstricks
#tip
#tipsandtrick
#fridgecleaning
#fridgecleaningtips