All the ideas are good except the one covering the tomatoes in newspaper is not sanitary, it should be wrapped up in a paper towel
@rajeswaryashokpilai66872 жыл бұрын
E paper ink nallathalla.
@shylababu14964 ай бұрын
🎉
@laxmib10442 жыл бұрын
వావ్! ఇది చాలా అద్భుతమైన మరియు ప్రత్యేకమైన చిట్కా...వెంటనే ఈ చిట్కాను ప్రయత్నించండి! చాల ధన్యవాదములు...
@valsamathews4021 Жыл бұрын
Podiyuppittittu 6th day kedavan thudangi. Pinne ellam poyi.
@ResmeesCurryWorld Жыл бұрын
😳
@anithagopinath23962 жыл бұрын
എനിക്ക് പുറത്തു സൂക്ഷിക്കുന്ന രീതി ആണ് ഇഷ്ടം ആയത്
@ResmeesCurryWorld2 жыл бұрын
Thanks dear god bless you
@sreejamohan7416 Жыл бұрын
ഉപ്പിൽ ഇട്ട തക്കാളി ഇടുത്തു തീരും ബോൾ ആ ഉപ്പിൽ വേറെ തക്കാളി ഇടാമോ. എത്ര പ്രാവിശ്യം അങ്ങനെ ചെയ്യാം
@ResmeesCurryWorld Жыл бұрын
വീണ്ടും വീണ്ടും ഉപയോഗിക്കാം ❤️
@sabuthasleeshasa24082 жыл бұрын
ഉപ്പ് ഇട്ടു വെച്ച ബോക്സ് അടക്കണ്ടതില്ലേ?
@ResmeesCurryWorld2 жыл бұрын
വേണമെന്നില്ല
@shajushaju48212 жыл бұрын
വീഡിയോ അടിപൊളി പക്ഷെ ഇഗ്ലീഷ് പറച്ചിൽ ഓവറായ്
@ResmeesCurryWorld2 жыл бұрын
അടുത്ത പ്രാവശ്യം ശ്രദ്ധികാം ❤️❤️
@sivasankar82352 жыл бұрын
I🙏🙏🙏🙏
@Thabshiniyas2 жыл бұрын
ഗവണ്മെന്റ് approoved കമ്പനിയുടെ weight കുറക്കാൻ (ആഴ്ചയിൽ 2kg വരെ ) കഴിയുന്ന യാതൊരു side effectum ഇല്ലാത്ത പ്രോഡക്റ്റ് ആവശ്യമുള്ളവർ കമന്റ് ചെയ്യൂ...
@vidyadharannair29752 жыл бұрын
ഏറ്റവും ഒടുവിൽ പറഞ്ഞ 2 രീതി ആണ് ഇഷ്ടപ്പെട്ടത്
@hrishimenon65802 жыл бұрын
മുട്ടയും ഇങ്ങിനെ സൂക്ഷിക്കാം എന്നു തോന്നുന്നു.
@subaidasubaidabeevi45742 жыл бұрын
ന്യൂസ് പേപ്പർ കരണ്ട ഇരട്ടി ആകും
@prasannanb32632 жыл бұрын
പേപ്പർ കഴുകണ്ടായോ ആരെല്ലാം കൈകൊണ്ടു എടുക്കണ പേപ്പർ ആണ് തക്കാളി പൊതിയൻ എടുക്കുന്നത് വീടുകളിൽ തന്ന പേപ്പർ രാവിലെ കൊണ്ട് വന്നു എവിടെ എങ്കിലും വലിച്ചു എറിഞ്ഞു പോക ആണ് ചെയുന്നത് അതിന എടുത്തു ബിർജിൽ സൂക്ഷിക്കണം എന്നു പറഞ്ഞജൽ അസുഖം വിളിച്ചു വരുത്തും
@ResmeesCurryWorld2 жыл бұрын
😯
@gangadharanka35712 жыл бұрын
ടിഷ്യൂ പേപ്പർ ആയിരിക്കും നല്ലത് കാരണം പത്രത്തിൽ അടങിയ കാര്ബണ് തക്കാളിയുടെ അകത്ത് കടക്കാൻ സാധ്യതയുണ്ട്. ഇല്ലേ.
@ResmeesCurryWorld2 жыл бұрын
Yes. I also prefer tissue papper only
@gangadharanka35712 жыл бұрын
@@ResmeesCurryWorld പകരുന്ന അറിവ് തെറ്റ് കൂടാതെ ചെയ്യുന്നതല്ലേ നല്ലത്. All the best