തക്കാളി ഉണ്ടോ? ചപ്പാത്തി, പൂരി, ദോശക്ക് ഒരു സൂപ്പർ side dish | tomato recipe | keralastyle

  Рет қаралды 282,482

Village Spices

Village Spices

Күн бұрын

Пікірлер: 198
@nazeem7194
@nazeem7194 Жыл бұрын
ഈ കറി ഞാൻ ഉണ്ടാക്കി.അഡാർ രുചി.തക്കാളി കൊണ്ടുള്ള എല്ലാ വിഭവങ്ങളും ഞാൻ പരീക്ഷിക്കും.പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ചട്നിയാണ്.ഫ്റിഡ്ജിൽ സൂക്ഷിച്ചു വച്ചു കഴിക്കുന്നു.താങ്ക്സ്❤
@Butter_scotch_24
@Butter_scotch_24 7 ай бұрын
Njn undakki super ayittund👌 😊👍
@prahladanpandalam2980
@prahladanpandalam2980 Жыл бұрын
തക്കാളി ഇഷ്ടം പോലെ യുണ്ട്. എനിയ്ക്ക് വീടിനുമുകളിൽ ചെറിയ ചെടിമുതൽ പല പ്രായത്തിലുമുള്ള തും പഴുത്ത കായുള്ളതുമായ 15 ഓളം ചെടികൾ ഉണ്ട്
@harikumar4418
@harikumar4418 Жыл бұрын
ഇത്തയുടെ നിഷ്കളങ്കമായ സൗമ്യ ഭാവം ചന്ദ്രൻ ഉദിച്ച പോലെ 🙏
@rajasreejoshy5275
@rajasreejoshy5275 Жыл бұрын
Superrr അടിപൊളി ... കണ്ടിട്ട് വായിൽ വെള്ളമൂറുന്നു...😋❤
@beenanair5174
@beenanair5174 Жыл бұрын
Super.. ഞങ്ങൾ മദ്ധ്യവയസ്കർ ആയതിനാൽ.. നോൺ stick ഇൽ ഉണ്ടാക്കും.. നല്ല കറി
@4abin301
@4abin301 Жыл бұрын
ഞാൻ ഇങ്ങനത്തെ ഒരു കറി നോക്കിക്കൊണ്ടിരിക്കേണി.. അപ്പൊ ഇക്കയുടെ വീഡിയോ കണ്ടേ 👍👍
@kalasunder6818
@kalasunder6818 Жыл бұрын
Nalla katta tairum choodu chorum takkaali chamanthiyum kutti oru pidi pidikaam😊 suuuper chechi & chetta...
@Fathimanasrin-dm5us
@Fathimanasrin-dm5us Жыл бұрын
ഈ ഇക്ക ഉണ്ടാക്കുന്ന എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്
@soyamoljose9645
@soyamoljose9645 Жыл бұрын
Super ayittundu...kandittu thanne kothiyagunnu....
@nirmalathomas8813
@nirmalathomas8813 11 ай бұрын
Kandituthanne കൊതിയാക്കുന്നു 👌👍
@babuchempu
@babuchempu Жыл бұрын
Super. Nale undaki nokanam.. Tomotto chutney pala vidhamund. But ith kiduvanu. Thanks ikka and ithatha. 👍
@jayanthi3340
@jayanthi3340 Жыл бұрын
K athirikayum ethupole Cook chaiyam.tomatoku Pakaram.adipoli.
@HabsaBeegam
@HabsaBeegam Жыл бұрын
താത്ത സുന്ദരി ആയിരിക്കുന്നു. സൂപ്പർ ചട്ണി
@chithrasuresh3427
@chithrasuresh3427 Жыл бұрын
Super .ഇതിൻ്റെ പകുതി എണ്ണ മതിയായിരുന്നു
@sheelavs1799
@sheelavs1799 Жыл бұрын
ശുദ്ധമായ ശർക്കരപാക്കറ്റിനെപ്പറ്റി അറിയില്ലായിരുന്നു. താങ്ക്സ്.
@manjumenon1217
@manjumenon1217 Жыл бұрын
Njaan undaaki super aayi
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,നസിർഇക്ക,തക്കാളിചമ്മന്തി, സൂപ്പർ,❤
@rinkinair4091
@rinkinair4091 9 ай бұрын
Chetante Malayalam...poli 🎉
@SS-yw9ts
@SS-yw9ts Жыл бұрын
Njan ithu innu ondaakki . Nalla adipoli taste aanu . Eluppathil ondaakkan pattiya nalloru dish . Thank u so much for this lovely recipe 🤍 !!!
@Sarasabhaskaran-f4n
@Sarasabhaskaran-f4n Жыл бұрын
Soft. Says. Idly. Enghane. Undaakaam
@devakiamma1243
@devakiamma1243 Жыл бұрын
സൂപ്പർ ആയിട്ടുണ്ടല്ലോ ഇക്കാ ❤❤❤❤
@sulochanapv4824
@sulochanapv4824 Жыл бұрын
Kaanan kothichirikkukayayirunnu
@babythankachan17
@babythankachan17 Жыл бұрын
Vaayil vellam varunnu ekka super aanu
@rajeswarikunjamma7931
@rajeswarikunjamma7931 Жыл бұрын
അടിപൊളി. എണ്ണ ഇത്തിരി കുറച്ചോളൂ നസീർ 😍😍
@yesodak5693
@yesodak5693 Жыл бұрын
എനിക്ക് തക്കാളി വലിയ ഇഷ്ട്ടമാണ്
@susharoy4289
@susharoy4289 Жыл бұрын
ഉണ്ടാക്കും ഇക്ക
@premanarayan.8653
@premanarayan.8653 Жыл бұрын
Thakkaaliku vila kuranjathukondu cheyaam. 😛 Enna use cheyaatheyaanennu maathram. Last kurachu pachavelichenna cherthaal mathy.
@anjanaanish9277
@anjanaanish9277 Жыл бұрын
കണ്ടിട്ട് തന്നെ കൊതി ആകുന്നു ❤😊
@sreedevis5792
@sreedevis5792 Жыл бұрын
നാളെ തന്നെ ഉണ്ടാക്കിയിരിക്കും 😍😍😍
@mashaallah-x9k
@mashaallah-x9k Жыл бұрын
വിറകടുപ്പിൽ ഇങ്ങനെ എല്ലാം ചുട്ടു ഞാൻ ഉണ്ടാകാറുണ്ട് അപ്പോൾ നല്ല രുചിയാണ് എണ്ണ കളി അത്ര നല്ലതല്ല ശരീരത്തിന്.....
@rajansk4045
@rajansk4045 Жыл бұрын
അണ്ണാ കൊതിപ്പിക്കല്ലേ പുതിയ ഒരു ഐറ്റം
@mridulaupashmridula251
@mridulaupashmridula251 Жыл бұрын
Try cheythu nokkaam feed back ariyikkave ikka
@malinimenon4813
@malinimenon4813 Жыл бұрын
Sooperb kandite vayil kappal odunnu ikka njn enthayalum ondakum
@julfikaralom7413
@julfikaralom7413 Жыл бұрын
Wow sooooper kanupol
@sajeeshcg9579
@sajeeshcg9579 11 ай бұрын
Kakkaa njaan oru aagraham paranjaal saadhichu tharumoO Through video madhi Oru 15 years before Ammachi hotel lukalil kittunna 40 or 50 rs kittunna oounuintey kooda kittunna Original rasam Athintey video onnu cheyyumoO One by one masala koottu explaining um venam It's a request Please
@SreyaBiju-rr3mq
@SreyaBiju-rr3mq Жыл бұрын
Super onnu parayanila
@beenanair5174
@beenanair5174 Жыл бұрын
Non stick ഇൽ ഉണ്ടാക്കാം
@anniejacob3990
@anniejacob3990 Жыл бұрын
Variety curry.nalla colour.untaakkanam.Thank you Nazeer & Shamla
@Sarasabhaskaran-f4n
@Sarasabhaskaran-f4n Жыл бұрын
Puzhukkalary. KO nd u Enghane. Soft. Idly. Undaakam
@minus3669
@minus3669 Жыл бұрын
ഇത്രയും എണ്ണയിൽ ആര് ഉണ്ടാക്കിയാലും super ആയിരിക്കും 😅
@safiyasafiyakm8661
@safiyasafiyakm8661 Жыл бұрын
നസീർക്കാ ചമ്മന്തി സൂപ്പർ👌🏿👌🏿
@omanaprabhakaran7529
@omanaprabhakaran7529 Жыл бұрын
Bharyayòdulla abhiprayam chodhikal kanumbol bahumanam thonnunnu.God bless you.
@vinitha6973
@vinitha6973 Жыл бұрын
Try cheythu nokki....Superayitund👌👌
@kannankaranithakidiyil6365
@kannankaranithakidiyil6365 Жыл бұрын
May God bless you always 🙏
@gokuldask2029
@gokuldask2029 Жыл бұрын
ഒരൽപം ഉലുവപ്പൊടി അവസാനം കായത്തിന്റെ കൂടെ ചേർത്താൽ കുറച്ചു കൂടി സ്വാദായിരിക്കും. അതു പോലെ നല്ലെണ്ണയാണ് കുറച്ചു കൂടി നല്ലതെന്നാണ്‌ എന്റെ അനുഭവം
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
സൂപ്പർ കറി 🎉കൊള്ളാം 👍
@DheeravDevika
@DheeravDevika Жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നല്ലോ എന്റെ പൊന്നിതാ 🥰
@bijigeorge9962
@bijigeorge9962 Жыл бұрын
ഞാനും ഉണ്ടാക്കി 👌👌👌തക്കാളി സ്കിൻ ഞാൻ എടുത്തില്ല
@sreejaharishkumarsreeja841
@sreejaharishkumarsreeja841 Жыл бұрын
Adipoli recipe mouth watering 😋😋😋😋😋
@pournamigiri
@pournamigiri Жыл бұрын
ഞാൻ ഇന്ന് ഇത് ഉണ്ടാക്കി നോക്കി... അടിപൊളിയാരുന്നു... ഇത്തിരി എരിവ് കൂടി പോയി
@girijanair348
@girijanair348 Жыл бұрын
Super, oil add the way you like it. Less is good too. 👌🏽👍🏻
@sheebadani3534
@sheebadani3534 Жыл бұрын
I make this from the time l am in hostel, u can make this with a tbsf of oil
@adhavanil1471
@adhavanil1471 Жыл бұрын
Sooper
@vgnkurup1276
@vgnkurup1276 Жыл бұрын
Orunullu uluva podi koodi cherkkanam.ugranakum
@lathikar7441
@lathikar7441 Жыл бұрын
സൂപ്പർ. കുറച്ചു enna കുറക്കാമായിരുന്നു
@vanajakrvanajakr8522
@vanajakrvanajakr8522 Жыл бұрын
👌🏻supper Thankyou ikka thatha Godbless all
@binudaniel4978
@binudaniel4978 Жыл бұрын
ചേ , ട്ടാ നല്ല കിടിലൻ combination❤
@vavukuttan
@vavukuttan 7 ай бұрын
😊😊
@surajdaniel8183
@surajdaniel8183 Жыл бұрын
Looks super i wil also try
@bhavanikalyani827
@bhavanikalyani827 Жыл бұрын
Cheenachatti irumbinte ano...etra rs ayi
@girijagiri3703
@girijagiri3703 Жыл бұрын
സൂപ്പർ 👍
@Rajugiriraju-r1g
@Rajugiriraju-r1g Жыл бұрын
Pwolich annnnnnnnnnnnaaaa pwolich
@Parameswari-wc2yx
@Parameswari-wc2yx Жыл бұрын
Nice....
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
ഇത് പൊളിച്ചു 👌👌👌🌹🌹🌹🙏
@SanthoshKumar-tb4mp
@SanthoshKumar-tb4mp 11 ай бұрын
@SuniPhilips
@SuniPhilips Жыл бұрын
I make this quite often at home but with very little oil
@sreejadileep8315
@sreejadileep8315 Жыл бұрын
Kandttu afioaaenntonunn❤❤😂
@lillymathew3556
@lillymathew3556 Жыл бұрын
Sooper ❤❤❤
@deepu626
@deepu626 Жыл бұрын
Oru crab curry vechu kanikkumo ikka.
@prasadcprasad8243
@prasadcprasad8243 Жыл бұрын
മച്ചാനെ സൂപ്പർ ❤🎉
@binduravi-cy9ou
@binduravi-cy9ou 6 ай бұрын
Super. Tasty
@sujathamk1957
@sujathamk1957 Жыл бұрын
Nokkanam 😍
@naifsakariya4866
@naifsakariya4866 Жыл бұрын
ഇക്കാടെ കയ്യിലുള്ള ആ.. കത്തിക്ക് ലൈക്ക് കൊടുക്ക് 👍
@MohiniMohan-y8d
@MohiniMohan-y8d 3 ай бұрын
Super
@devotional_editz6174
@devotional_editz6174 Жыл бұрын
സൂപ്പർ
@lathakumari3627
@lathakumari3627 Жыл бұрын
. സുപ്പർ ഡിഷ്
@MarkuttyBabu-s4w
@MarkuttyBabu-s4w Жыл бұрын
Tomato super curry
@vinodnarayanan3192
@vinodnarayanan3192 20 күн бұрын
Nice
@afsahfatimaandmaleehamemonsis
@afsahfatimaandmaleehamemonsis Жыл бұрын
Super Duper yammy
@geethamohan840
@geethamohan840 Жыл бұрын
👌 👍
@safiabeegam7389
@safiabeegam7389 Жыл бұрын
സൂപ്പർ 👍❤❤
@amminiphilip8593
@amminiphilip8593 Жыл бұрын
Happy. Onam
@sheelajoseph198
@sheelajoseph198 Жыл бұрын
Super super
@sheejababu5144
@sheejababu5144 Жыл бұрын
Oil kuray kudi poye achar poly aye
@mgkrishnadasnair8026
@mgkrishnadasnair8026 Жыл бұрын
ഈ രീതിയിൽ ഉള്ള കറി ഉഗ്രൻ 🎉👏👌
@shyljanair9291
@shyljanair9291 Жыл бұрын
Thakaliye chutteduthe tholi kalanje chutni undakkam gasil
@treesapb5330
@treesapb5330 Жыл бұрын
സൂപ്പർ ❤❤❤
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Жыл бұрын
👍
@unnivu2nku
@unnivu2nku Жыл бұрын
Good
@dsathiaseelan2649
@dsathiaseelan2649 Жыл бұрын
ചമ്മന്തി സൂപ്പർ ! രുചികരം. എന്നാൽ എണ്ണയും എരിവും ഇനിയെങ്കിലും കുറച്ചാൽ നന്നായിരിക്കും
@devakivenugopal4230
@devakivenugopal4230 Жыл бұрын
Super brother
@indiranair1923
@indiranair1923 Жыл бұрын
👍👍👌🏼
@mumthasabdulrasheed5254
@mumthasabdulrasheed5254 Жыл бұрын
Super 🎉🎉🎉
@geethaminnu1150
@geethaminnu1150 Жыл бұрын
Onnamath sukamillathatha ithrayum oil okey upayogichal athra nannalla ningalu thane alley ithu kazhikunney onu sredichalswantham arogiyum kurachu nall koodi nery irikum
@bvskitchen1045
@bvskitchen1045 Жыл бұрын
👍🏻👍🏻👍🏻
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Super ikka 🎉🎉🎉🎉❤❤❤❤❤
@adhikmanoj-zu9gm
@adhikmanoj-zu9gm Жыл бұрын
😋😋😋
@shajimols4717
@shajimols4717 Жыл бұрын
Superp
@maliifa6573
@maliifa6573 Жыл бұрын
Super 😋
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 28 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 68 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 736 М.
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 28 МЛН