ഫ്രിഡ്ജിന്റെ കംപ്രസർ കേടായോ എങ്ങനെ കണ്ടുപിടിക്കാം|How to check Refrigerator compressor|Shorting Test

  Рет қаралды 33,076

EBM vlogz

EBM vlogz

Күн бұрын

Пікірлер: 85
@EBMvlogz
@EBMvlogz 5 ай бұрын
Please visit COOLTOWN AIRCONDITIONING website cooltown.co.in
@akhilpu8444
@akhilpu8444 Ай бұрын
ഏത് സാധാരണക്കാരനും കണ്ടാൽ മനസിലാകുന്ന രീതിയിലുള്ള അവതരണം 👍
@EBMvlogz
@EBMvlogz Ай бұрын
👍
@nisarph2787
@nisarph2787 Жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ താങ്ക്സ്
@EBMvlogz
@EBMvlogz Жыл бұрын
👍
@mohammed_fouzudheen
@mohammed_fouzudheen 2 ай бұрын
Fridge light mathram kathunnu fridge work cheyyunnilla enthayirikkum karanam please reply
@EBMvlogz
@EBMvlogz 2 ай бұрын
Single door Check overload & relay
@rajannarayanan2759
@rajannarayanan2759 Жыл бұрын
Super explin thanku
@EBMvlogz
@EBMvlogz Жыл бұрын
🙏👍
@gokulkrishna5264
@gokulkrishna5264 5 ай бұрын
Thanks ❤
@EBMvlogz
@EBMvlogz 5 ай бұрын
@@gokulkrishna5264 👍
@aspirin4709
@aspirin4709 7 ай бұрын
Hello sir... ഫ്രിഡ്ജ് thermostat കാരണം mcb ട്രിപ്പ്‌ ആവാൻ സാധ്യത ഉണ്ടോ? Godrej edge pro single door ആണ് fridge.... 12 years ആയി... മാത്രമല്ല പുറകിലെ റേഡിയേറ്റർ അൽപ്പം ഹീറ്റ് കൂടിയോ എന്ന് സംശയം ഉണ്ട്....oru 60-70 degree ഉണ്ട് എന്ന് തോനുന്നു....പഴയ thermostatil തന്നെ fridge runningil ആണ്
@EBMvlogz
@EBMvlogz 7 ай бұрын
സർ പുറകിലെ കണ്ടൻസറിൽ ഹീറ്റ് ഉണ്ടാകും. ട്രിപ്പ് ആകുവാൻ ചാൻസില്ല. കുറെ പഴക്കം ഉണ്ടെങ്കിൽ തെർമോസ്റ്റാറ്റ് മാറ്റിനോക്കൂ
@evinkarlose199
@evinkarlose199 6 ай бұрын
Double door fridge cut off aavanilla..... Full time working sound onde
@EBMvlogz
@EBMvlogz 6 ай бұрын
kzbin.info/www/bejne/sIu3nXmeo9J7pM0 pls check
@EBMvlogz
@EBMvlogz 6 ай бұрын
kzbin.info/www/bejne/qqGTp6eugrWtbZY
@renshi143
@renshi143 2 ай бұрын
compressor evidennu sheriyakaam
@EBMvlogz
@EBMvlogz 2 ай бұрын
കംപ്രസ്സർ നന്നാക്കുന്നതിലും നല്ലത് കംപ്രസ്സർ മാറ്റിവയ്ക്കുന്നതാണ് സെക്കൻഡ് ഹാൻഡ് കംപ്രസ്സർ കിട്ടും
@jinoypkarakunnel
@jinoypkarakunnel 6 ай бұрын
Samsung single ഡോർ കോമ്പ്രെസ്സർ കോമൺ -സ്റ്റാർട്ടിങ്.20ഉം കോമൺ റണ്ണിംഗ്.1ഉം സ്റ്റാർട്ട്‌ -റണ്ണിംഗ് 21um ഓമസ് കാണിക്കുന്നു കോമ്പ്രെസ്സർ കംപ്ലയിന്റ് ആണോ ഓവർ ലോഡ് റിലേ കത്തി പോകുന്നു
@gopalanmk5961
@gopalanmk5961 9 ай бұрын
Bro short cheithapol compressor work cheithu, nannayi cooling und... Appol complaint olp, starting relay um maatiya porea?
@EBMvlogz
@EBMvlogz 9 ай бұрын
👍
@gopalanmk5961
@gopalanmk5961 9 ай бұрын
Mathiyo😮 sheriyavoole😅😅onnu parayo
@EBMvlogz
@EBMvlogz 9 ай бұрын
Yes
@shamilameen.n5945
@shamilameen.n5945 2 жыл бұрын
Fridge compressor work aakathadinal relay olp maari..epo compressor cut off aaakunnillla...fridge cooling und...but compressor cut off aakunillla....entha bro karanam
@EBMvlogz
@EBMvlogz 2 жыл бұрын
Single door anno
@gokuldas6729
@gokuldas6729 Жыл бұрын
Single door anel thermostat check cheythu nokendi varum
@sudhisuresh8668
@sudhisuresh8668 Жыл бұрын
Bro ഡയറക്റ്റ് സ്റ്റാർട്ട്‌ ചെയുമ്പോൾ ഒരു വയർ c യിൽ കൊടുത്ത് ഒരു വയർ s കൊടുത്ത് S ൽ നിന്ന് R ലോട്ട് ഷോർട് ചെയ്താൽ ശെരി ആകുമോ
@EBMvlogz
@EBMvlogz Жыл бұрын
🔥
@rxkingka2154
@rxkingka2154 2 жыл бұрын
Good job
@EBMvlogz
@EBMvlogz 2 жыл бұрын
👍
@sershinthomas7005
@sershinthomas7005 2 жыл бұрын
Broo compressor work allengil repair cheyyan pattumo?
@EBMvlogz
@EBMvlogz 2 жыл бұрын
Repair cheyyan pattum.but allavurum replacement annu cheyunathu.atha nallathu
@sershinthomas7005
@sershinthomas7005 2 жыл бұрын
@@EBMvlogz compressor replace cheyyunathinu ethra rate, single door fridgenu
@shezutty7038
@shezutty7038 Жыл бұрын
fridgeൽ നിന്നും പെട്ടെന്ന് Sound. 6 മാസമായിട്ടൊള്ളൂ വാങ്ങിയിട്ട്. എന്താണിങ്ങനെ വരാൻ കാരണം Pls reply
@EBMvlogz
@EBMvlogz Жыл бұрын
ഞാൻ വാങ്ങിട്ടു 4 മാസം ആയപ്പോൾ Samsung digital inverter ഇപ്പോഴത്തെ അവസ്ഥ കണ്ടോ kzbin.info/www/bejne/hnuyiGhmlJKCjqs
@ksd5971
@ksd5971 Жыл бұрын
rile entha price
@EBMvlogz
@EBMvlogz Жыл бұрын
amzn.to/46r8PZJ
@niyasnazar11
@niyasnazar11 8 ай бұрын
റണ്ണിംഗ് ലും കോമണിലും കൊടുത്തപ്പോൾ തന്നെ compressor ഓൺ ayi ഷോർട് ആക്കാതെ ഒരു 3മിനുട്ട് ഓടി പിന്നെ ഓണക്കുന്നില്ല
@harisreyas1943
@harisreyas1943 Жыл бұрын
ചേട്ടാ എന്റെ വീട്ടിൽ ഒള്ള ഡബിൾ ഡോർ വീഡിയോ കോൺ ഫ്രിഡ്ജ് ഐസ് ആവുന്നില്ല.... ഫാൻ കറങ്ങുന്നുണ്ട്.... ഫ്രീസറിന്റെ ഉള്ളിൽ ജസ്റ്റ്‌ അലുമിനിയം ട്യൂബിന്റെ മുകളിൽ മാത്രം കുറച്ചു ഐസ് വരുന്നു.... ഞാൻ ബൈമെറ്റൽ മാറ്റി നോക്കി ബട്ട് സെയിം കണ്ടിഷൻ ഇപ്പോൾ compressor കട്ട്‌ ആവുന്നില്ല കൂളിംഗ് പഴയതു പോലെ ടൈമർ തിരിച്ചാൽ compressor ഓഫ്‌ ആവുന്നുണ്ട് ടൈമറിന്റെ ശബ്ദം കേൾക്കുന്നുണ്ട്....ഇനി എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ pls
@EBMvlogz
@EBMvlogz Жыл бұрын
Pls contact Whatsup
@Ramesh-qp9jb
@Ramesh-qp9jb Жыл бұрын
കമ്പ സർ എൻറെ സിഎസ്ആർ സർക്യൂട്ട് എങ്ങനെ ആണ് തിരിച്ചറിയുന്നത്
@EBMvlogz
@EBMvlogz Жыл бұрын
Terminal ന്റെ അടുത്തായി എഴുതിയിട്ടുണ്ടാവും.
@Ramesh-qp9jb
@Ramesh-qp9jb Жыл бұрын
@@EBMvlogz എങ്ങിനെയാ എഴുതിയിട്ട് ഉണ്ടാവുക സി എസ് ആർ എന്നതിനെ ആയിരിക്കുമോ
@EBMvlogz
@EBMvlogz Жыл бұрын
ഓരോ ടെർമിനൽ ഏതൊക്കെയെന്ന് അവിടെ നോക്കിയാൽ മതി
@cseriesbassboosted7554
@cseriesbassboosted7554 2 жыл бұрын
Agathe linght kathunnund pakshe compressor on aavunnilla
@EBMvlogz
@EBMvlogz 2 жыл бұрын
Check overload & Relay, capaciter
@cseriesbassboosted7554
@cseriesbassboosted7554 2 жыл бұрын
@@EBMvlogz ok
@ahmedkabeeranary1984
@ahmedkabeeranary1984 11 ай бұрын
Samsung Single Door fridge ഫ്രീസറിൻ്റെ മുകൾ ഭാഗം സെൻ്ററിൽ മാത്രം ഐസ്സ് കുറച്ച് പിടിയ്ക്കുന്നു ബാക്കി ഭാഗങ്ങൾ കൂളിംഗ് ആകുന്നില്ല എന്താണ് കാരണം
@EBMvlogz
@EBMvlogz 11 ай бұрын
ഗ്യാസ് ബ്ലോക്ക് ആയിരിക്കും
@mollycleetus5683
@mollycleetus5683 3 жыл бұрын
മോൻന്റെ wrok shop എവിടെയാണ്
@EBMvlogz
@EBMvlogz 3 жыл бұрын
Ekm
@mollycleetus5683
@mollycleetus5683 3 жыл бұрын
എന്റെ വീട് മാമംഗലം
@EBMvlogz
@EBMvlogz 3 жыл бұрын
Paravur
@sajikrishnan5827
@sajikrishnan5827 3 жыл бұрын
👍good
@EBMvlogz
@EBMvlogz 3 жыл бұрын
@dadisalwaysgreat9442
@dadisalwaysgreat9442 Жыл бұрын
ഇടയ്ക്കു 5 മിനിറ്റ് കൂടുമ്പോൾ കംപ്രസ്സർ വർക്ക് ചെയ്യുന്നു എന്താ കാരണം
@mpm790
@mpm790 Жыл бұрын
ഫ്റീസർ ബർപ്പ് ആകുന്നില്ല. താഴെയും മുകളിലും നന്നായി തണുക്കുന്നുണ്ട
@shamsumj9836
@shamsumj9836 2 жыл бұрын
ബ്രോ കമ്പ്രസർ നല്ല പൊള്ളുന്ന ചൂടുണ്ട് എന്താ ഇങ്ങനെ
@EBMvlogz
@EBMvlogz 2 жыл бұрын
Overload relay onnu check cheyyu
@mollycleetus5683
@mollycleetus5683 3 жыл бұрын
Block വന്നാൽവർഷോപ്പിൽ കൊണ്ടു പോകേണ്ടി വരുമോ
@EBMvlogz
@EBMvlogz 3 жыл бұрын
Yes
@sulthansulthan4329
@sulthansulthan4329 3 жыл бұрын
Bro cambresar wark cheyyunnilla short cheyyumbol wark cheyyunnu und rele olp onnum kuyapam illa
@AbiAbi-db4qt
@AbiAbi-db4qt Жыл бұрын
Thermostat
@najumaabdulla3679
@najumaabdulla3679 Жыл бұрын
കൊല്ലം ജില്ലയിൽ ആളുണ്ടോ
@EBMvlogz
@EBMvlogz Жыл бұрын
No
@mithunjs2533
@mithunjs2533 3 жыл бұрын
Sir relay ഇല്ലാതേ ഇതേ പോലെ short ചെയ്തു കൊടുത്തു കുറെ കാലം work ചെയ്യിക്കുന്നതിൽ കുഴപ്പം ഉണ്ടോ?
@EBMvlogz
@EBMvlogz 3 жыл бұрын
Just test ചെയ്യാൻ ഷോർട്ട് ചെയ്യാം.Short ചെയ്യ്തു വർക്ക്‌ ചെയ്യുബോൾ compressor cut off ആകില്ല.ഓവർ heat ആയി ഓഫ്‌ ആക്കും പിന്നെ restart എടുക്കുല്ല. Compressor adichu pokanum chance undu. Just checking മാത്രം ഷോർട്ട് ചെയ്യാം
@gopalanmk5961
@gopalanmk5961 9 ай бұрын
​@@EBMvlogzappo eantha maattandath?
@suhascoolwave1307
@suhascoolwave1307 Жыл бұрын
ക്ലാമ്പ് മീറ്റർ കയ്യിൽ ഉള്ള സ്ഥിതിക്ക് അമ്പിയർ കൂടി ചെക്ക് ചെയ്തിട്ട് പറഞ്ഞാൽ പോരെ നല്ല compresser ആണെന്ന്. ഓവർ അമ്പിയർ എടുത്തു ട്രിപ്പ്‌ ആകുന്നുണ്ടോ എന്ന് നോക്കണ്ടേ.
@syrilguizzz2123
@syrilguizzz2123 2 жыл бұрын
Fridge cut off akunila full time working anu athinte reason enthanu
@EBMvlogz
@EBMvlogz 2 жыл бұрын
Single or duble?
@ranjithp6087
@ranjithp6087 2 жыл бұрын
DC inverter Ac yil resistance equal ayi kanikkunnu R,S,C point thammil.
@EBMvlogz
@EBMvlogz 2 жыл бұрын
Inverter repairing namal cheyunilla sorry..
@gokuldas6729
@gokuldas6729 Жыл бұрын
DC compressor il 3 terminalum thammil same resistance ayirikum.1 0onit difference vannal compressor faulty anu
@mollycleetus5683
@mollycleetus5683 3 жыл бұрын
Coolingആകുന്നില്ല compressorമാറ്റിവെച്ചുരണ്ടുദിവസം coolingആയിപിന്നെ കൂൾ ആകുന്നില്ലഒന്നു പറഞ്ഞുതരാമോ
@mollycleetus5683
@mollycleetus5683 3 жыл бұрын
Heat ആകുന്നില്ല
@EBMvlogz
@EBMvlogz 3 жыл бұрын
Compressor മാറ്റിവെച്ചപ്പോൾ വെൽഡിങ് ശരിയായിലായെങ്കിൽ ഗ്യാസ് ലീക്ക് വരും. പിന്നെ vacuum correct ആയില്ലെങ്കിൽ ബ്ലോക്ക്‌ വന്നാലും cooling ഉണ്ടാക്കില്ല..
@EBMvlogz
@EBMvlogz 3 жыл бұрын
Compressors വർക്കകുന്നില്ലെങ്കിൽ overload relay ഒന്നു check ചെയ്യൂ
@geneshpn
@geneshpn 3 жыл бұрын
Cooling ആകുന്നില്ല,compressor ൽ നിന്ന് sound കൂടുതൽ ഉണ്ട്, heat ആകുന്നുണ്ട്, olp, relay okke മാറി നോക്കി, compressor short ഇല്ല,
@EBMvlogz
@EBMvlogz 3 жыл бұрын
ഗ്യാസ് ലീക്ക്, ബ്ലോക്ക്‌ വന്നാലും കംപ്രസർ വർക്ക്‌ ചെയ്യും cooling ഉണ്ടാകില്ല. Amps ഓക്കേ check ചെയ്യ്തു നോക്കൂ.
@kannurkarran9765
@kannurkarran9765 2 жыл бұрын
Compressor പിസ്റ്റോൺ കംപ്ലയിന്റ് വന്നാൽ
@mollycleetus5683
@mollycleetus5683 3 жыл бұрын
2 ദിവസം cooling ആയി പിന്നെ cool പോയി
@EBMvlogz
@EBMvlogz 3 жыл бұрын
Check ചെയ്യ്തു നോക്കിയാലെ കറക്റ്റ് കംപ്ലയിന്റ് മനസിലാക്കു. ഏകദേശം വരാൻ ചാൻസ് ഉള്ള കാര്യങ്ങളാണ് പറഞ്ഞു തന്നത് ok
@hadihudasmedia2887
@hadihudasmedia2887 2 жыл бұрын
Phone Noതരു മോ
@EBMvlogz
@EBMvlogz 2 жыл бұрын
9961800541
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Inverter Refrigerator Dc Compressor UVW Testing In 3 Steps
6:03
Forever Tech English
Рет қаралды 583 М.
Refrigerator Not Cooling - How to Fix - What to Check [2020]
14:32
Dave Wirth
Рет қаралды 2,2 МЛН
From Broken to Fixed in Minutes | Repairing a Fridge Compressor
6:23
Refrigerator overload protector testing in malayalam
9:48
Mazhavil AS
Рет қаралды 25 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН