ആഫ്രിക്കൻ ലൗ ബേഡ്സ് ഇനങ്ങളെ പരിചയപ്പെടാം. beginners guide. African loveBird Breeds in Malayalam.Ep 1

  Рет қаралды 84,683

junction club

junction club

4 жыл бұрын

Dev's Aviary 9400988814

Пікірлер: 287
@zkariyashareef3785
@zkariyashareef3785 3 жыл бұрын
ബ്ലാക്ക് കോളേർഡ് ലൗ ബേർഡ് ന്റെ വാല് കാണാൻ ഒരു രക്ഷയും ഇല്ല..സൂപ്പർ
@sreejuas1014
@sreejuas1014 3 жыл бұрын
African lovebirds എന്ന് കേട്ട് പരിചയമേയുണ്ടായിരുന്നോള്ളൂ .... പക്ഷേ video കണ്ടതിനുശേഷം ഏറെക്കുറെ മനസിലായി 💯❤
@aflakcp7803
@aflakcp7803 3 жыл бұрын
ഇതുവരെ എന്റെ എടുത്ത് ഒരു lovebirds പോലും ഇല്ല. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഇത് purchase cheyyanamennundu! , So cute😍😍. ചേട്ടന്റെ അവതരണം പോളി 😘😘
@user-eg3kf3pw9t
@user-eg3kf3pw9t 3 жыл бұрын
ഇത്രയും വെറയിറ്റി ആദ്യമായാ കാണണെ മനസിനും സന്തോഷം കുറച്ച് അറിവും കിട്ടി ഇനിയും നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു.
@sudhisundarvlogs5164
@sudhisundarvlogs5164 3 жыл бұрын
Givave യിൽ partspet ചെയ്തത്തിനേക്കാൾ ഉപരി ഒരു പാട് കാര്യങ്ങൾ അറിയാനും മനസിലാക്കാനും കഴിഞ്ഞു എല്ലാ വിഡിയോയിലും എല്ലാം കൃത്യമി പഠിക്കാനും മനസിലാക്കാനും കഴിഞ്ഞു എല്ലാവിധ സപ്പോർട്ടും ഉണ്ടാവും all dhi best ❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥
@abypabraham1108
@abypabraham1108 3 жыл бұрын
ആദ്യമായി ആണ് ഇങ്ങനെയുള്ള പേര് കേൾക്കുന്നത്... വളരെ informative video.. പല അറിയാത്ത പേര് അറിയാൻ സാധിച്ചു 😍
@shebin.k2136
@shebin.k2136 3 жыл бұрын
Oru ആഫ്രിക്കൻ love bird വാങ്ങണം എന്നുള്ളവർക് ഏത് lovebird വാങ്ങണം അതിന്റെ ഒരു വിലനിലവാരം എന്നിവ അടങ്ങു്ന്ന ഒരു അറിവ് സാധാരണ കാരനിലേയ്ക് എത്തിച്ചു Bird സിനെ വളർത്തുന്ന എല്ലാർക്കും ഉപകാരപ്രതമായ vedio
@itsnihal5299
@itsnihal5299 3 жыл бұрын
Thank you ❣️ njan oru thudakakaran ane, enik ee video upakarapredamayi, small birds aaya African love birdsine kurich kooduthal information's kitti👌👌
@arunsshajuk8737
@arunsshajuk8737 3 жыл бұрын
ആഫ്രിക്കൻ ലൗ ബേർഡ്സ് ഇത്രയും veraities ഉണ്ടെന്ന് ഈ video കണ്ടപ്പോഴാണ് മനസ്സിലായത് super video👍
@aleenaanila1691
@aleenaanila1691 3 жыл бұрын
ഇത്രയും love birds ഉം ഇത്രയും variety പേര് ഉണ്ട് എന്ന് ഈ വീഡിയോ കണ്ടതിനു ശേഷം മനസ്സിലായി thanks for your information നല്ല അവതരണം ആയിരുന്നു എല്ലാ ലൗ ബേർഡ് ഒന്നിനൊന്ന് ഭംഗിയുള്ള ബേർഡ്സ് സൂപ്പർ ക്യൂട്ട് ബേർഡ് ആണ് thanks
@maneshambady
@maneshambady 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@shehi123kerala
@shehi123kerala 3 жыл бұрын
തുടക്കകാർക് നന്നായി മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം...😍
@sreeharirajeev3271
@sreeharirajeev3271 3 жыл бұрын
ആഫ്രിക്കൻ ലവ് birds വളർത്തുന്നവർകും അറിയാൻ ആഗ്രഹിക്കുന്നവർക്കും വളരെ ഉപകാര പ്രദമായ വീഡിയോ. Masked love bird ആണ്‌ എനിക്ക് കൂടുതൽ ഇഷ്ടം ❤
@vidhukrishnavp2724
@vidhukrishnavp2724 3 жыл бұрын
വളരെ നല്ല video.. ഞാൻ ഒരു തുടക്കകാരൻ ആയതുകൊണ്ട് വളരെ അതികം ഉപകാരപ്പെട്ടു . Video യിൽ കണ്ടപോലെ Agapornis frischeri പെയർ നെ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം 😍
@renjithfranklin
@renjithfranklin 3 жыл бұрын
നല്ല പോലെ പറഞ്ഞു തന്നതിന് നന്ദി
@sneha.n.sherji5296
@sneha.n.sherji5296 3 жыл бұрын
സൂപ്പർ സാർ ഇനിയും ഒരുപാട് കാര്യങ്ങൾ മനസിലാകാനുണ്ട്
@navaneethnanthu3181
@navaneethnanthu3181 3 жыл бұрын
ഇത്രയും ഡീറ്റൈൽ ആയി അവതരണം ഇത് വരെ കണ്ടിട്ടില്ല... Blue Fisher Opaline അടിപൊളി...
@jimshad007pt8
@jimshad007pt8 3 жыл бұрын
അവതരണം സൂപ്പർ ബ്രോ മനസിലാകുന്ന രീതിയിൽ ബ്രോ പറയുന്നുണ്ട്
@zkariyashareef3785
@zkariyashareef3785 3 жыл бұрын
ബേസിക് ഡീറ്റെയിൽസ് മുഴുവൻ ഇതിലുണ്ട് ... താങ്ക്യൂ 💜
@akhilkannan2069
@akhilkannan2069 3 жыл бұрын
ആഫ്രിക്കൻ ലവ് ബേർഡ്സ് എല്ലാ verietyയെയും പറ്റി ഇത്ര detail ആയിട്ട് ആരും വീഡിയോയിൽ പറഞ്ഞ് ഇതുവരെ കേട്ടിട്ടില്ല. വളരെ ഉപകാരപ്രദമായ വീഡിയോ❤️❤️👍👍👍
@riyasmc8038
@riyasmc8038 3 жыл бұрын
ഇത് വരെ കാണാത്ത പക്ഷികളെയും അവരെ കുറിച്ചുള്ള വിവരണവും അടിപൊളിയായിട്ടുണ്ട് Thanks bro
@Im_superman
@Im_superman 3 жыл бұрын
ഈ വീഡിയോ കാരണം എനിക്ക് ആഫ്രിക്കൻ ലൗ ബേർഡ്സിന്റെ ഇനങ്ങളെ മനസ്സിലാക്കി തന്ന brokkk Thanks ❤❤❤
@jerryjerald2005
@jerryjerald2005 3 жыл бұрын
ഈ വീഡിയോ ഞങ്ങൾക്ക് വളരെ യതികം ഉപകാരപ്പെട്ടു
@abusalim2210
@abusalim2210 3 жыл бұрын
തുടക്കക്കാർക്ക് വളർത്താനുള്ള ഉള്ള രീതി പറഞ്ഞു തന്നതിൽ ചേട്ടന് വലിയ നന്ദിയുണ്ട്💐
@alanantony7661
@alanantony7661 3 жыл бұрын
💖Chethan poliya Africanlovebird ഇത്തരം സ്പീഷിസ് ഉണ്ടെന്ന് എനിക്ക് ഇപ്പോഴാ മനസ്സിലാകുന്നത് 🥰
@shamseeromanoor3850
@shamseeromanoor3850 3 жыл бұрын
അടിപൊളി അവതരണം 👌
@deepakg3958
@deepakg3958 3 жыл бұрын
ആഫ്രിക്കൻ ലൗ ബേർഡിനെ കുറിച്ച് നല്ലൊരു അറിവുകൾ
@jerinjoy6099
@jerinjoy6099 3 жыл бұрын
ഇത്രെ അധികം ആഫ്രിക്കൻ lovebird variety ഉണ്ടെന്ന് ഇപ്പോ മനസിലായി.... 😍😍🤩🤩
@sairaazeez103
@sairaazeez103 3 жыл бұрын
African love birds ne patti nalloru description kitty....gd presentation👏
@devtechsandcubing7197
@devtechsandcubing7197 3 жыл бұрын
Thank you chetta good information, നല്ല അടിപൊളി bird
@shanvlogger1472
@shanvlogger1472 3 жыл бұрын
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ആഫ്രിക്കൻ ലവ് ബേർഡിനെ പറ്റി എല്ലാ വിവരങ്ങളും അറിയാൻ പറ്റി
@seenajustine4118
@seenajustine4118 3 жыл бұрын
Adipoli vedio aanu african love birds agarponis typ parayunathu pinea valare useful aanu ithu njan mikavarum african love birds vangum Thank you for this kind information
@aishaziyak206
@aishaziyak206 3 жыл бұрын
ഞാൻ ഒരു തുടക്ക്കാരനാണ് ഈ വീഡിയോ എനിക് ശെരിക്കും ഉപകാര പ്രദമാണ് നന്ദി യുണ്ട് സർ 🙏
@vaisakhkg3921
@vaisakhkg3921 3 жыл бұрын
Ee അവതരണ രീതി കേട്ടാൽ ചേട്ടന്റെ 1st video ആണന്നു തോന്നാതെ ഇല്ലാ Super chettaa💯❤👌👌👌
@nishadpk6285
@nishadpk6285 3 жыл бұрын
African birdsl ithrayum varietys undenn ippoya thiriyunnth...great information..
@umairkuttiady41
@umairkuttiady41 3 жыл бұрын
വളരെ നല്ല video🥰🥰🥰
@hadishmanu6551
@hadishmanu6551 3 жыл бұрын
ഫസ്റ്റ് വീഡിയോ തന്നെ സൂപ്പർ ആയിരുന്നു ബ്രോ
@ronymonichen4662
@ronymonichen4662 3 жыл бұрын
ALB ne പറ്റി അറിയാത്തവർക്ക്, ഏറ്റവും ഇൻഫർമേറ്റീവ് ആയ വീഡിയോ! Good content!
@naimbinshamsudheen547
@naimbinshamsudheen547 3 жыл бұрын
Itrayum types of african love birds und enn ee video kandappol manasilayi. Good information
@malayalione9801
@malayalione9801 3 жыл бұрын
African love birdsine ishtamullavar like adikku
@rameesramees4788
@rameesramees4788 3 жыл бұрын
1000 മുതൽ ലക്ഷങ്ങൾ വരെ വില വരുന്ന ആഫ്രിക്കൻ lovebirds ഇനെ പരിജയ പെടുത്തി തനത്തിൽ നന്ദി ❤️👌👌😍
@anandhakrishnangirish3597
@anandhakrishnangirish3597 3 жыл бұрын
Oru beginner nna nilayil ee video valare useful ayitund ❤️💕
@King_ff_hahaahaa
@King_ff_hahaahaa 3 жыл бұрын
ഞാൻ ഏത് കിളിയെ വാങ്ങുമെന്ന് നോക്കി നിക്കുകയായിരുന്നു. വളരെ നന്ദി ഉണ്ട്
@maryhelan5783
@maryhelan5783 3 жыл бұрын
Nalla reethiyil avatharippikkunnu..... 😘
@bibinmthomas
@bibinmthomas 3 жыл бұрын
Njn ആദ്യം ആയി ഈ birdinea പറ്റി അറിയുന്നത് ഈ ചാനലിൽ കൂടി ആണ്...one day ith polea oru bird vaganm ane aagarahm thonniya video...good explanation..thanku for the video ❤️🔥
@faisaljahar507
@faisaljahar507 3 жыл бұрын
Valare nalla video, 9 species African love birds um avayude scientific name um allatha name um pinne avayude pictures um kanichathu kondu ee birds ne patti oru idea kitti, very informative one.
@sajinas4780
@sajinas4780 3 жыл бұрын
African love birds ntey ithreyum variety ya valerey vekthamayi paranj thanna Akhil bro k thanks....❤️ Nannayit manasilakan sadichu.....❤️thanks
@athulrajnv6963
@athulrajnv6963 3 жыл бұрын
Chettande ee vedio kandathu kond African love birds ne kurichu padikkan saadichu thanks
@naveenv3338
@naveenv3338 3 жыл бұрын
💛💛💛African love birds നെ കുറച്ചു deep ആയി തന്നെ മനസിലാക്കാൻ പറ്റി 😍😍😍 എല്ലാം adipoli 💕💕💕
@nishad987
@nishad987 3 жыл бұрын
ആഫ്രിക്കൻ ലവ് ബേഡ്സ് വർഗ്ഗങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. Peach, fischer, mask, nyasa എന്നിവയെ കുറിച്ച് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. പുതിയതും വ്യക്തവുമായ അറിവിന്‌ നന്ദി 🙏 പക്ഷിവളർത്തുന്നവർക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന വിഷയം തന്നെയാണ് ഇത്.
@annathomas9904
@annathomas9904 3 жыл бұрын
കുറച്ചു നാൾ ആയുള്ളൂ ഇങ്ങനെ ഉള്ള birds നെ കുറിച്ചുള്ള ഞാൻ കണ്ടു വരുന്നു.. ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഉണ്ട് ചങ്ങായി 🙏താമസിക്കാതെ ഒരു birds room സെറ്റ് ആക്കണം 😉
@majuav5988
@majuav5988 3 жыл бұрын
African lovebirds kurich oke ariyan kayunju thanks
@nithaazzz6631
@nithaazzz6631 3 жыл бұрын
എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ഈ ആഫ്രിക്കൻ ലവ് ബേർഡ്സ് ❤️
@aleenaanila1691
@aleenaanila1691 3 жыл бұрын
Good ഇൻഫർമേഷൻ
@anasasharaf916
@anasasharaf916 3 жыл бұрын
I liked ur presentation and it's very helpful to know the species and variety in African love birds 🐦
@yonkohite513
@yonkohite513 3 жыл бұрын
Thanks your valuable information Fisher variety look nice
@ahammedmehabin5278
@ahammedmehabin5278 3 жыл бұрын
Vary nise poli chatta African lovebirds patti cora padichu
@nithaazzz6631
@nithaazzz6631 3 жыл бұрын
ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ഫുൾ സപ്പോർട്ട് ❤️❤️
@homoworks6823
@homoworks6823 3 жыл бұрын
ഈ വീഡിയോ ഉപകാര പെടും. Love birds നെ african love birds നെ വാങ്ങിച്ച് പറ്റിക്കപ്പെടില്ല. ഇതിനെ എല്ലാവർക്കും ഇഷ്ടപെടും. Thanks for the information. ❤
@sooraj-c4581
@sooraj-c4581 3 жыл бұрын
Birds ne kurchu kurya manasilayi thanks
@fathimashareef4006
@fathimashareef4006 3 жыл бұрын
Wonderful you said so clearly A big salute to you you are like a teacher you taught us about birds. Waiting for more videos
@teenafernandez4102
@teenafernandez4102 3 жыл бұрын
I understood more about lovebird thank you for this video
@canaanexotic1052
@canaanexotic1052 3 жыл бұрын
കിളി പ്രാന്ത് തലയ്ക്ക് പിടിച്ച സമയത്താണ് African lovebird ഞാൻ start ചെയ്ത ... exact time-ൽ ആണ് ഈ video kanunne aa timel enikke valare helpful aayerunnu.... “about species of African lovebird"Thanks👍🏻❤️
@gokul5368
@gokul5368 3 жыл бұрын
This video help me to understand about african lovebirds different verities i thank full for this video
@ajmalcj2886
@ajmalcj2886 3 жыл бұрын
African lovebirds ithra athikam items undennariyan sadhichu... orupad nalla arivukal... support uuuuu
@jithinanjjithu2008
@jithinanjjithu2008 3 жыл бұрын
African love birds species nte oro specific birds ineyum identification nu nallathupole sahayikunnoru video👌
@user-it2kk1ug1l
@user-it2kk1ug1l 3 жыл бұрын
Well good.all different types of African love birds
@jithins7707
@jithins7707 3 жыл бұрын
Very informative im abeginer
@harikrishnan9002
@harikrishnan9002 3 жыл бұрын
African love birdsine patti nalla ore idea kitti very informative.
@instathief8942
@instathief8942 3 жыл бұрын
Thudakka karkk valare ubhakara petta video aayirunnu bro Thanks for your information ❤️
@kjmison
@kjmison 3 жыл бұрын
ഇത് എന്നിക്കു വളരെ ഉപകാരപ്പെടുന്നതാണ്
@krizztalks6266
@krizztalks6266 3 жыл бұрын
Very helpful video..
@ashfaq_talks_
@ashfaq_talks_ 3 жыл бұрын
ഇതില്‍ നിന്ന് ഞാന്‍ ആഫ്രിക്കൻ love birds ine പറ്റി ഒരുപാട് പഠിച്ചു ഞാന്‍ 😘
@malludreamer8494
@malludreamer8494 3 жыл бұрын
Thudakkakkaarkku pattiya nalla information giveaway kitttileluumm infaanullla orupad arivu kittunnundu thanks
@srcreactions3853
@srcreactions3853 3 жыл бұрын
ഇത്രയും ഇനം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു❤️❤️❤️❤️
@razikvaravoorrazzmedia3583
@razikvaravoorrazzmedia3583 4 жыл бұрын
Good information thanks bro
@razikvaravoorrazzmedia3583
@razikvaravoorrazzmedia3583 4 жыл бұрын
My bro... thanks very great job ya
@crazydudegaming5709
@crazydudegaming5709 3 жыл бұрын
I can understand so many things about African love birds 💯
@razz3893
@razz3893 3 жыл бұрын
You are a good presenter..Your presentation is like harithakeralam prgrm.very informative video..
@prajeeshkumar9870
@prajeeshkumar9870 4 жыл бұрын
സൂപ്പർ 👌👌
@harikraj6155
@harikraj6155 3 жыл бұрын
Eattaa thankzzz for the vedio you upload nja eyy vedio ipo annu kannaun enik ithill nnu kurayee birds NDE variety and avarude difference okke manasilakkan petti thankzz broo 😘😘😘❤️
@binoshsivaprakasam3814
@binoshsivaprakasam3814 3 жыл бұрын
I taught these are birds from local. Really your video explains clearly about African love birds. Am a beginner to this field your video explains clearly about birds name, color combination, and about new mutations. Keep doing more videos about these species. Waiting know about their food, cage size, nest box type and medicines Thank you
@athulamita4186
@athulamita4186 3 жыл бұрын
I understand all about the African lovebirds
@OMG-mi4jx
@OMG-mi4jx 3 жыл бұрын
Very use full
@zkariyashareef3785
@zkariyashareef3785 3 жыл бұрын
മഡഗാസ്കർ ലൗ ബേർഡ് ...👌🏻👌🏻 ഇത് വരെ കണ്ടിട്ടില്ല ..
@reniya3362
@reniya3362 3 жыл бұрын
Adipoli njanum rand green peach faced lovebirdina vaangichu
@rworld5241
@rworld5241 3 жыл бұрын
ഞാനും ചേട്ടന്റെ സബ്സ്ക്രൈബർ ആണ് എനിക്കും ചേട്ടന്റെ വീഡിയോകൾ വളരെ ഇഷ്ടമാണ്
@muhammedhameem3167
@muhammedhameem3167 3 жыл бұрын
African love birds poli aanu ente kayyil unde pakshe enikk ellathinte name arinjoodaayirunnu adipoli video👏👏
@rajeshkp4232
@rajeshkp4232 3 жыл бұрын
ചേട്ടാ... എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് Agapornis rosie colliയെയാണ്. വിലയും അതിനെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു. Thanks..🥰🥰
@itsmerahul123
@itsmerahul123 3 жыл бұрын
Ithil enikku ishtapettathu Agapornis Fishchery
@anishfg1224
@anishfg1224 3 жыл бұрын
Thanks bro African love birds ethara variety undaaa broooo
@asnajabir4491
@asnajabir4491 3 жыл бұрын
African lovebirdna kurch thudakakaark oru adipoli informative vedio aan eth
@sunithps3820
@sunithps3820 3 жыл бұрын
The very fact that you are aware about the scientific names of the birds itself shows your interest in these winged beauties. The icing to the cake are the tricks to visually distinguish their gender (in some species) and info about their breeding habits. Superb video. Keep them coming bro. 👌🏻👌🏻👌🏻
@parthiv8244
@parthiv8244 3 жыл бұрын
Nice video bro ethukondu kure birdsine ariyan pati
@iconiciq7510
@iconiciq7510 3 жыл бұрын
Nalla avatharanam anallo bro
@Sajin_ramachandran_
@Sajin_ramachandran_ 3 жыл бұрын
This video is suitable for beginners
@rishal6023
@rishal6023 3 жыл бұрын
Chetta chettantte ee video kanddapoyaan ethrem specious uddenn arinnath Thankyou for this video ❤️ Chettan poli aann 🔥
@Novlog-zw5ue
@Novlog-zw5ue 3 жыл бұрын
Bro thanks for your valuable information of Africa lovebirds l am surching so many videos of Africa lovebirds it is very valuable information for me to study the Africa lovebirds variety
@prasanthremya1620
@prasanthremya1620 3 жыл бұрын
ഈ കിളികളെ ആദ്യ മായാണ് ഞാൻ കാണുന്നത് 😍😍😍
@tonsiatreesathomas8419
@tonsiatreesathomas8419 3 жыл бұрын
awww they r so adorable!🙌 look at those feather texture :) it's like god used a brush to paint it..!!😍
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Isso é o que eu ganho por confiar em amigos!
0:10
Polar em português
Рет қаралды 4,7 МЛН
Парень Спас Черепашку😰
0:34
YourFavoriteFacts
Рет қаралды 1,9 МЛН
水溜まりで見つけた青色の蛙を観察して心を癒した
0:11
ナイスマンniceman
Рет қаралды 4,6 МЛН