ചേട്ടാ എന്റെ love birds budgies breed ayaath eveon gulika koduthadin sheshamaan ath 9 manths ware breed aayilla eveon koduthappol 2 weeksinullil breed aayi😍😍😍😍
@RBMEDIAforBudgies3 жыл бұрын
Yes...... പലരും അത് ചെയ്യാത്തതു കൊണ്ടാണ് breed ആകാൻ താമസിക്കുന്നത്.
@unnichiplikaya72263 жыл бұрын
Ningal enganeyanu evion tablet use cheythathu
@ideasimaginations8993 жыл бұрын
What is the price of a pair
@_darkmeme3 жыл бұрын
@@ideasimaginations899 450--500
@shabeerbasheer34182 жыл бұрын
ningal enganeyaanu evion tablet koduthathu
@tomperumpally6750 Жыл бұрын
ഈയിടെ ലൗബേർഡ്സിനെ വളർത്താൻ തുടങ്ങിയ ഒരാളാണ് ഞാൻ. ആവശ്യമുള്ളതിലും കൂടുതൽ വിവരങ്ങൾ താങ്കളുടെ വീഡിയോയിൽ നിന്ന് ലഭിച്ചു. സന്തോഷം, വീഡിയോക്ക് അഭിനന്ദനങ്ങൾ 👍❤️
@RBMEDIAforBudgies Жыл бұрын
Thank you😍😍
@sujithabajisujithabaji97363 жыл бұрын
സൂപ്പർ സാർ പറഞ്ഞ ഓരോ കാര്യവും വളരെ വ്യക്തമായിട്ടുണ്ട്.എനിക്ക് 7 ജോഡികൾ ഇപ്പോൾ ഉണ്ട്
@RBMEDIAforBudgies3 жыл бұрын
Good 👍🏻👍🏻 ഇനിയും കൂടുതൽ ഉണ്ടാവട്ടെ ....
@sujithabajisujithabaji97363 жыл бұрын
🙏🙏🙏
@prasanth.r29253 жыл бұрын
ചേട്ടൻ ഇടുന്ന എല്ലാ വീഡിയോസും ഉപകാരപ്പെടുന്നുണ്ട് 😄😄😄👍👍👍👍👍👍👌👌👌👌👌👌👌
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰❤️
@MdSharfeen12122 жыл бұрын
Chilly mosaic fish undo??
@fahadalamtrivandrum62752 жыл бұрын
മറ്റുള്ളവർ പറയുന്നതിനെക്കാളും മികച്ച അവതരണം... കേൾക്കുമ്പോ തന്നെ വളർത്താൻ തോന്നുന്നു... ഈ ലവ് birdsine
@RBMEDIAforBudgies2 жыл бұрын
😍😍 thank you.. ഇപ്പോൾ വളർത്താൻ തുടങ്ങിയോ?
@kanthari45103 жыл бұрын
Good message bro,,, super,,, valara clear information ആണ്,, thank you
@RBMEDIAforBudgies3 жыл бұрын
Thank you bro 🥰❤️
@akhilas28913 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ🥰😃😃😃
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@badusha.84463 жыл бұрын
കഴിഞ്ഞ video യിൽ ഞാൻ ചോദിച്ച ചോദ്യത്തിന് ഈ video യിലൂടെ മറുപടി പറഞ്ഞിട്ടുണ്ട്.thnx bro
@RBMEDIAforBudgies3 жыл бұрын
🥰🥰👍🏻
@ushakumaric44232 жыл бұрын
Vedeo വളരെയധികം ഇഷ്ടപ്പെട്ടു. നന്നായി വിവരങ്ങൾ അറിയാൻ കഴിയും. Thank u
@RBMEDIAforBudgies2 жыл бұрын
Thank you for your support 😍😍
@zainbudgiespets3 жыл бұрын
Hi സൂപ്പർ ആകുന്നു വീഡിയോ ആവിശ്യം ഉള്ള വീഡിയോസ് 👏👏👏👏
@RBMEDIAforBudgies3 жыл бұрын
Thanks bro🥰🥰❤️
@najmabeevi73523 жыл бұрын
വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു 👌👌👌👌
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@ArunVadakkekkaattil-hl5nd11 ай бұрын
നല്ല വിവരണം 👌👌👌👌👌
@soulqueen66482 жыл бұрын
Nte bird 2 tym egg ittu but oru kunjinem kitteela ella kunjum chathu poyi nthukonda angane ntha ithinu cheyyende?
@RBMEDIAforBudgies2 жыл бұрын
Thanuppu time ayathukondayirikkum... Ini ok ayikkollum.
@soulqueen66482 жыл бұрын
@@RBMEDIAforBudgies illa bro ipozhum koodi ittatha ithu second tym anu ittathu muttavirium but kunju chathu pokunnu 2 days polum kunju indakilla ammakili foodum kodukilla. Amma kili kunjine care chayunnilla.
പ്രായം നോക്കേണ്ട .... കൊടുക്കേണ്ട വിധം Food ന്റെ video യിൽ പറയുന്നുണ്ട് ....
@prijikv16913 жыл бұрын
Super explanation👍🙏
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@nhl9992 жыл бұрын
5:05 pair aya ani ente angan cheyyar und chattiyil kerarum und idakide
@RBMEDIAforBudgies2 жыл бұрын
മുട്ട ഇടറായിട്ടുണ്ട്..
@nhl9992 жыл бұрын
@@RBMEDIAforBudgies 😍🥰🥰
@reshmirp82803 жыл бұрын
Atae love birds food exchange cheyund but female male enae kothukayum cheyund ath eta..
@RBMEDIAforBudgies3 жыл бұрын
അതങ്ങിനെയാണ് .... ശരിയായി ക്കൊള്ളും 😀
@EshtamvavasVavasAA10 ай бұрын
താങ്ക്സ് 👍🏻
@Wonderlust_Warriors_712143 жыл бұрын
Very nice video.enikku 2 love birds undu.athile femalenu age kooduthal thonnunnu athinde eyes kaanumbol..appol ithil praayam prasnamundo egg idaan
@RBMEDIAforBudgies3 жыл бұрын
Kooduthal age ayal.. ( more than four years) egg idumbol binding problems varaam chance undu.
@Wonderlust_Warriors_712143 жыл бұрын
Thank you bro.ende birdnu age 4 year kooduthal illa.male birdnekaalum female birdnu age kooduthalaanennu thonnunnu
@plantlover43233 жыл бұрын
Good video keep it up
@RBMEDIAforBudgies3 жыл бұрын
thank youuuuuu....🥰🥰
@basithkurikkal89911 ай бұрын
Shopilnnu ennale vangichu Food kayikkunne ella endanu karanam
@fathimashihab41973 жыл бұрын
njan kazhinja january lu 6 budgies ne medichu 3 pennum 3 anum anannanu ennodu paranjathathu .annu avaru paranju chundinu blue clr ollathu mail yellow colour ollathu femalennu ippo vedio kanappazhanu nikku manassilayathu athil 5 ennam male and 1 female anannu. female ippo motta ittu adayirikuvanu but baki ollathu motham male anu njan ini female budgies ne medikano atho enthanu ithinu oru pariharam
@RBMEDIAforBudgies3 жыл бұрын
Breeding cheyyanamengil female ne vangathe pattillallo....
@fathimashihab41973 жыл бұрын
@@RBMEDIAforBudgies appo ini female ne medichittal athu kothondakille ippo adayirikunna female ayttu kothundakumo?
@rajeevan-yn5fx2 жыл бұрын
Kiliyude mutta kozhikye. Afa vachu koode?
@RBMEDIAforBudgies2 жыл бұрын
പറ്റില്ല... അത് വളരെ soft ഉം ചെറുതും അല്ലേ.... പൊട്ടിപ്പോകും...
എത്ര മുട്ട ഇടുമ്പോൾ ആണ് കിളി അടയിരുന്നു തുടങ്ങുക ഒന്ന് പറയാമോ
@RBMEDIAforBudgies3 жыл бұрын
@@anaghajithin5976 3-4 മുട്ട ഇട്ടു കഴിഞ്ഞാൽ അട ഇരിക്കും.
@anaghajithin59763 жыл бұрын
Thank u🥰
@anaghajithin59763 жыл бұрын
എന്റെ കിളി ആദ്യമായി ഒരു മുട്ട ഇട്ടു മിനിഞ്ഞാന്ന് ഇന്ന് അതിനു ഒരു ഉഷാറും ഇല്ല തുങ്ങിയിരിക്കുന്നു അത് എന്തായിരിക്കും കലത്തിൽ കയറുന്നുമില്ല
@munashidamunashida91282 жыл бұрын
Oru thavana muttayit kunju undayi one month kaynjal pinnem muttayitu. But ath thanne 🥚 thazhe it potichu. Anths reason?
@RBMEDIAforBudgies2 жыл бұрын
Disturbance enthengilum undayittundàkum..
@lachusma38772 жыл бұрын
Eveon tablet eganeya kodukandathu
@RBMEDIAforBudgies2 жыл бұрын
തിന ചെറുതായി ചൂടാക്കിയ ശേഷം ഒരു കിലോ തിനക്ക് ഒരു ടാബ്ലറ്റ് എന്ന് തോതിൽ പൊട്ടിച്ച് മിക്സ് ചെയ്ത് കുപ്പികുള്ളിൽ അടച്ചുവയ്ക്കുക അതിനുശേഷം കൊടുക്കാം ഞാൻ അതിനെപ്പറ്റി ഒരു വീഡിയോ ഇട്ടിട്ടുണ്ട്. പ്ലേ ലിസ്റ്റില് ഫുഡിന്റെ വീഡിയോ കണ്ടു നോക്കാം അതിൽ പറഞ്ഞിട്ടുണ്ട് .
പെയർ കറക്റ്റ് ആണെന്ന് ഉറപ്പല്ലേ? Age, സാഹചര്യം, ഭക്ഷണം, caginte സെറ്റപ്പ് ഒക്കെ കാരണങ്ങൾ ആകാം. ഏതാണെന്നു കണ്ടുപിടിച്ചിട്ടു വേണ്ടത് ചെയ്‌താൽ result കിട്ടും.. 👍
@sreekuttzzofficial10682 жыл бұрын
@@RBMEDIAforBudgies തിന, തുളസി, പനിക്കൂറുക്കാ, ക്യാരറ്, ഇത് എല്ലാം കൊടുക്കും,,കൂട് മുള കുടം എന്നിവ വച്ചിട്ടുണ്ട്..ഇന്നലെ വരെ മുളകുട്ടിൽ കയറി ഇരിക്കുവായിരുന്നു പകൽ മുഴുവൻ ഇടക്ക് ഇറങ്ങി കഴിക്കും കയറും. പക്ഷേ ഇന്ന് കുടത്തിൽ കയറി ഇരിക്കുന്നു അപ്പോൾ എന്താകും കാരണം
@sreekuttzzofficial10682 жыл бұрын
രാത്രിൽ പുറത്ത് ഇറങ്ങി രണ്ടു പേരും ഒന്നിച്ചേ ഇരിക്കുന്നു... ഇപ്പോൾ 11:30കുടത്തിൽ കയറി... നെറ്റിൽ പിടിച്ച നടക്കുന്നത്. മറക്കുന്നത് ഒന്നുമില്ല ആൺ കിളിക് ഐയിൽ റവുണ്ട് ഉണ്ട്
@_Sm_pets_blog_3 жыл бұрын
I love your videos
@suneerckd674 Жыл бұрын
എല്ലാം വീഡിയോസും ♥️♥️♥️♥️♥️
@neethusujith2881 Жыл бұрын
Mutta idumbo chakiri vech kodukkano
@RBMEDIAforBudgies Жыл бұрын
Venda .
@nandhakishore76363 жыл бұрын
Romam kozhinju kuttil irikkuva thitti thinnu kuttil kayarum plz reply
@RBMEDIAforBudgies3 жыл бұрын
adult ayathano?
@BINYAMIN6662 жыл бұрын
Chetta cagil mirror veykano chettan vechirikunnu
@RBMEDIAforBudgies2 жыл бұрын
ചെറിയ കുഞ്ഞുങ്ങൾ ഒക്കെ ഉള്ള കൂട്ടില് ഫ്ലയിങ് cage ല് നമുക്ക് ഈ കണ്ണാടിയും ഊഞ്ഞാലും ladder പോലുള്ള കാര്യങ്ങളൊക്കെ വച്ചുകൊടുത്തു ഉണ്ടെങ്കിൽ അവർ നല്ല ഹാപ്പി ആയിരിക്കും.
@RBMEDIAforBudgies3 жыл бұрын
Breeding Stages മാത്രം കാണേണ്ടവർ 7:10 മിനിറ്റ് മുതൽ കാണുക.നിങ്ങളുടെ Birds pair ആയോ ? മുട്ട ഇടാറായോ എന്ന് എങ്ങിനെ മനസിലാക്കാം
@CookingPro51653 жыл бұрын
Sir my female budgie is having blue, and white mixed serc they will become pregnant please say fast
@RBMEDIAforBudgies3 жыл бұрын
It may be recessive mutation or ino mutation. Otherwise semi adult.
@CookingPro51653 жыл бұрын
Sir can you make a video as fast you can And I have one request please put the link in my comment 😭😭😌
I have a one pair of love birds One an eagle come and kill female now l buy one pair and one male and now the new female loves old male now what l do does they fight with male and male can you say please
@RBMEDIAforBudgies3 жыл бұрын
Don't worry.... Let them do what they wanted....
@user-ko5kc8fj8g3 жыл бұрын
എനിക്ക് 52 ജോഡി love birds ഉണ്ട് എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെടും@#@FIROS VLOG's*
@RBMEDIAforBudgies3 жыл бұрын
52 jodi ano??
@angelmary44913 жыл бұрын
Ante lovebirds ethuvara breed ayilla 4 months konduvanit
@RBMEDIAforBudgies3 жыл бұрын
kzbin.info/www/bejne/l4C0hHSVpJprm9U ഇതിൽ പറയുന്നതു പോലുള്ള Food കൊടുത്തു നോക്കൂ ...
Ente oru yellow red eye budgie yum oru normal budgie yum.. Thammil inangunnillaa.. Avar pare avunnillaa.. Mate avunnillaa.... Nthaa cheyyende??? Ee type birds thammil cherillee??? Ini ivare maatteendathundo?? Ippo 3 months kazhinju.... Pls reply me... Its urgent 🙏
@RBMEDIAforBudgies2 жыл бұрын
റെഡ് ഐ ബഡ്ജിയും നോർമൽ ബഡ്ജിയും തമ്മിൽ പെയർ ആകാതെ ഒന്നുമില്ല. അതൊക്കെ പേറാകും പക്ഷേ ചെറിയ സിംഗിൾ പേർ കേജിൽ ഇടേണ്ടിവരും. രണ്ടുമൂന്നു മാസം ആയിട്ടും പേറായി ഇല്ലെങ്കിൽ മാറ്റുന്നതാണ് നല്ലത്.
@haneefhaneefa27673 жыл бұрын
Kunji.puratirangan.yetradivasam.venam.plz??
@RBMEDIAforBudgies3 жыл бұрын
28-32 days
@janimoljayan89102 жыл бұрын
2 male 1femail egg edumo
@RBMEDIAforBudgies2 жыл бұрын
Egg ഇടും... ബട് ഏതെങ്കിലും ഒരു male ആയിട്ടെpair ആകൂ
@janimoljayan89102 жыл бұрын
Thank you bro
@manojmanojk17412 жыл бұрын
bird Two Potsil egg idaan Karanam Endha
@RBMEDIAforBudgies2 жыл бұрын
എന്ടെങ്ങിലും ഡിസ്റ്റർബ്ൻസ് ഉണ്ടായിക്കാണും. ഒരു പെയർ ഉള്ളു എങ്കിൽ ഒരു pot വെച്ചാൽ മതി
@ambilibiju42652 жыл бұрын
Cheta എന്റെ കയ്യിൽ 1 pair budgies ഉണ്ട് female ചട്ടി കാക്കത്തു ഒക്കെ കേറുന്നുണ്ട് matings ഒക്കെ കഴിഞ്ഞതാണ് confirm pair ആണ് food ഒക്കെ exchange ചെയുന്നുണ്ട് പക്ഷെ ഇടക്ക് കൊത്ത് കൂടുന്നു അതെന്താ.?
@RBMEDIAforBudgies2 жыл бұрын
അത് സാരമില്ല... First clutch ആകുമ്പോൾ അങ്ങിനെ ചില പ്രശ്നങ്ങൾ ഉണ്ടാകും...
@RashiMuhammed2 ай бұрын
Kanava fish ano kodukuo
@RBMEDIAforBudgies2 ай бұрын
Kanava fish nte bone... Cuttlefish bone
@WAYTODREAM-by_fawzan3 жыл бұрын
Cheettan poliaanu😍👍
@RBMEDIAforBudgies3 жыл бұрын
Thanks brooooo🥰🥰❤️
@subhashpoomkavusubhash6086 Жыл бұрын
Ente love birds Motta edunilla
@nhl9992 жыл бұрын
Online kanava naak kituo
@RBMEDIAforBudgies2 жыл бұрын
കിട്ടും
@mittusvlogs49553 жыл бұрын
Bro njan ente budgies vangit 4 months ayi enitt this monthililan mate ayath ippam 2 days ayi inniyum etra nall edukkum egg cheyan parayamo
@RBMEDIAforBudgies3 жыл бұрын
within two weeks മുട്ട ഇട്ടേക്കും.
@mijvaddiludilu30513 жыл бұрын
Ente kili yude mutta virinju 3 ennam 5 mutta und Enthokke nammal shradhikkendath Food, care plzz reply
@RBMEDIAforBudgies3 жыл бұрын
Good... Koottil food എപ്പോഴും വേണം ... Egg food, ഇലകൾ , പിന്നെ തിന ഒക്കെ കൊടുക്കാം.
@shanifas62613 жыл бұрын
Oru lovebird yethramuttavare edum? Adayirikkunnathinu munne please replay
@shanifas62613 жыл бұрын
Oru lovebird muttayittu but aa mutta urumbkayarikothi anganeyundayal shesham aalovebird pinneyeppozha muttaedunnath?
@RBMEDIAforBudgies3 жыл бұрын
3 - 4 Egg ഇട്ടു കഴിഞ്ഞാൽ അടയിരിക്കും ...
@shanifas62613 жыл бұрын
@@RBMEDIAforBudgies but chetta yente lovebird oru muttamathram ettittu adayirikkan thudangi ennu 4,5,daysayi edakkufoodkazhikkan erangoo
@shanifas62613 жыл бұрын
Replay chettaa
@RBMEDIAforBudgies3 жыл бұрын
@@shanifas6261 first clutch ആയിരിക്കും ..... കുഴപ്പമില്ല ... ഇനിയും Egg ഇടും
@sijo72313 жыл бұрын
Chetta oru male inte kude 2 female ne itta kuzhappamundo
@RBMEDIAforBudgies3 жыл бұрын
Female തമ്മിൽ കൊത്തുന്നിലങ്കിൽ ഇടാം .... എന്നാലും ജോഡി കറക്റ്റ് ആയിരിക്കുന്നതാണ് നല്ലത്.
@Seban-f4h5 ай бұрын
mating aayittum mutta idunilla
@faslavm Жыл бұрын
mutta ittit ath viriunnilla.ath entha?
@RBMEDIAforBudgies Жыл бұрын
Fertilized ആവാത്ത മുട്ട ആയിരിക്കാം.
@ajnasaju36172 ай бұрын
ബല്ലാത്ത സംശയങ്ങൾ...😅
@RBMEDIAforBudgies2 ай бұрын
😂
@aryashaju8664 Жыл бұрын
I buy my birds in this year april month but they didn't breed
@channel4pets4163 жыл бұрын
Super information sir
@RBMEDIAforBudgies3 жыл бұрын
Thank you 🥰🥰
@User436843 жыл бұрын
Very useful video
@RBMEDIAforBudgies3 жыл бұрын
Thank youuuuuu 🥰🥰
@CHINNUDBZ3 жыл бұрын
Ningal edh camera yaan use cheyunnadh
@shereefpally53753 жыл бұрын
Finches inneyum love birds inneyum oru cage itt valarthamo🥰
@RBMEDIAforBudgies3 жыл бұрын
തമ്മിൽ പ്രശ്നം ഉണ്ടാകുന്നില്ലെങ്കിൽ വളർത്താം. ഞാൻ വളർത്തുന്നില്ല
@armpetshome3 жыл бұрын
Hai finches budgies ഒരുമിച്ച് ഇടാതിരിക്കുന്നതാ നല്ലത് കാരണം നമ്മുടെ ചാനലിൽ പറഞ്ഞിട്ടുണ്ട് ബ്രോ താല്പര്യം ഉണ്ടേൽ കാണാം 🥰
@shereefpally53753 жыл бұрын
@@armpetshome okk Thank u bro
@shameemdoha47553 жыл бұрын
Sa
@Anandhugeethu-k1c3 жыл бұрын
Very useful vedio ...... budgie's nte oru kannil mathram ring kaanikkunnath entha....
@RBMEDIAforBudgies3 жыл бұрын
അത് വളരെ റെയർ ആയിട്ട് അങ്ങനെ സംഭവിക്കാറുണ്ട്. എൻറെ ഒരു ബേർഡിനും അങ്ങനെ ഉണ്ട് . അത് റിസിസീവ് ആയിട്ടുള്ള മ്യൂട്ടേഷൻ ആണ് .അതുകൊണ്ട് കുഴപ്പമൊന്നുമില്ല.
@a.mahithaSree53142 жыл бұрын
Super videos ❤❤❤🤩
@RBMEDIAforBudgies2 жыл бұрын
Thank you😍👍
@shaijashakker4820 Жыл бұрын
sir കിളിക്ക് ചാമ്മ അല്ലാതെ റാഗിപുൽ കൊടുക്കാൻ പറ്റുമോ ?
@sherlyxavier60862 жыл бұрын
Mutta puratheku varathirikunath endhu kond
@RBMEDIAforBudgies2 жыл бұрын
ഇടറാകാത്തതുകൊണ്ടാണ്... പേടിക്കേണ്ട.
@seminaperaje36473 жыл бұрын
Gagel kambi vekkunnad endengilum buddimutt undo
@RBMEDIAforBudgies3 жыл бұрын
No problem s bro...
@tvavasu85352 жыл бұрын
Athe enikum ellam upakarapedunnund
@RBMEDIAforBudgies2 жыл бұрын
😍😍👍
@vaishakhsujith89343 жыл бұрын
Budgiesine indoor or outdoor vekkunatha naalathi Pinne njan indoora vechathi mutta ittunilkumbol nyt full time enthenkilum light idano
@RBMEDIAforBudgies3 жыл бұрын
Indoor anu nallathu... Terrace okke best anu. Light thanuppullaappol mathram mathy
@vaishakhsujith89343 жыл бұрын
@@RBMEDIAforBudgies appol night vere dim light venda lee Ok thanks cheta ningali stara 👌👌
@npqueenz45573 жыл бұрын
കണവ നാക്ക് evidannu kittum
@RBMEDIAforBudgies3 жыл бұрын
Pets shop ൽ കിട്ടും. കണവനാക്ക് അല്ലെങ്കിൽ Calcium Block കിട്ടും.
@muhammedfasal20093 жыл бұрын
Hlo
@_____afhj3 жыл бұрын
Chetta ente budgies adult anu njn nokumpo daily matting kanunnu but mutta edunila ath entha. Female vent nallapole clear ayi erikunnu? Pls reply...
@RBMEDIAforBudgies3 жыл бұрын
Evion capsule thinayil mix cheythu kodukkoo... Result kittum.