സത്യം ഇദ്ദേഹത്തോടുള്ള ആരാധന കൊണ്ട് മാത്രം ബ്രസീൽ ഫാൻസ് ആയ ഒരുപാട് ആൾകാർ ഉണ്ട് 💯💯
@zachu_zac2 жыл бұрын
Kaka ആർക്കും അയാളെ വെറുക്കാൻ സാധിക്കില്ല..💔💔
@pradeepts57162 жыл бұрын
മെസ്സിയും റൊണാൾഡോയും നിറഞ്ഞു നിന്ന കാലം Ballan d or നേടാനും ഒരു ഗട്സ് വേണം 🔥 KAKKA🇧🇷🔥
@kinggirl8712 жыл бұрын
Is best palyer
@shinechacko952 Жыл бұрын
Modric nedi
@uppummulakumzone1364 Жыл бұрын
benzema modric
@thegoat31972 жыл бұрын
Haters ഇല്ലാത്ത ചെക്കൻ 💯
@Boss-bh7gf2 жыл бұрын
1000 messiku അര kaka എന്ന് പറഞ്ഞ കാലം ഇണ്ടായിരുന്നു ❤ kaka ❤
@shahidrizzu8542 жыл бұрын
ഞാൻ ബ്രസീൽ ഫാൻസ് അവനുള്ള കാരണം എല്ലാം നേടിയിട്ടും ഒന്നും നേടാത്തവൻ Kaka😥😥😥😥
@ItsMe-uw4nx2 жыл бұрын
ആയിരം മെസ്സിക് അര kakka 😍😭 അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു He is legend
@leomesssi6072 жыл бұрын
Ayshery
@thegoat31972 жыл бұрын
😰kaka:messi is the best, greatest of all time🙏
@cr7thegoat5872 жыл бұрын
@@thegoat3197 no bro that's fake he told one interview that cr7 is better than Messi
@thegoat31972 жыл бұрын
@@cr7thegoat587 no man
@cr7thegoat5872 жыл бұрын
@@thegoat3197 kzbin.info/www/bejne/haCplZmQos1leNk He told that Cristiano is better than messi
@azharrasheed98902 жыл бұрын
Kaka is a world class player🇧🇷
@finas33072 жыл бұрын
Inn paranjillenkil adhehamoru world class playeran😉
@pesskiller07402 жыл бұрын
എല്ലാം നേടിയ ഒരു രാജകുമാരൻ "kaka" സ്നേഹം മാത്രം 😊
@lithin_j_r55292 жыл бұрын
ഫുട്ബോൾ ലോകത്തിൽ നിന്ന് എല്ലാം നേടിയെടുത്ത താരം 😍❤️💋💯
@stanyshaji76362 жыл бұрын
അന്ന് kakka കളി നിർത്തിലേഗിൽ ഇന്ന് റൊണാൾഡോയെകാളും മെസ്സിയെകാളും മികച്ച player kakka ആയിരിക്കും
@user-ne1ms6el8e Жыл бұрын
Ayin parikk pattiyappo stop aakkan patto? He was a unstoppable
@BOBO-ev4gi2 жыл бұрын
ഒരു സമയം ഫുട്ബോൾ ലോകത്തിന്റെ AMF രാജാവ് വരുന്നവൻ ഇപ്പോൾ pasൽ AMF രാജാവ്ആണ് KAKA❤❤
@rinasmadridista31252 жыл бұрын
ഞാൻ ഒക്കെ ഫുട്ബാൾ കാണാൻ തുടങ്ങിയത് ഈ മുതലിനെ കണ്ടിട്ട് ആൺ kaka കാരണം ബ്രസീൽ റയൽ മാഡ്രിഡ് എന്നിവരോട് ഇഷ്ടം തോന്നി നെഞ്ചോട് ചേർത്ത് വെച്ചു ഇപ്പോഴും ഇത് കയിഞ്ഞിട്ടെ ഉള്ളൂ എല്ലാം❤️ എൻ്റെ കുട്ടി കാലത്ത്❤️ ബ്രസീൽ FLEX എല്ലാം ഒറ്റ പേര് അർജൻ്റീന കാർ മെസ്സിയെ കുറിച്ച് പറയുമ്പോൾ ആയിരം മെസ്സിക്ക് അര kaka എന്നൊരു കാലം ഉണ്ടായിരുന്നു✨ എന്തൊക്കെ പറഞ്ഞാലും fav പ്ലേയർ അത് ഒറ്റൊരു പേര് Ricardo kaka അത് മാത്രം ആയിരിക്കും 🤍
@dsouzajr81302 жыл бұрын
❤️⚡️
@mahinfootballskills2 жыл бұрын
Brazilian magician Kaka the legend💥👑
@entertainmentsmedia79062 жыл бұрын
Kaka യെ കുറിച്ച് കേള്ക്കുമ്പോള് തന്നെ വല്ലാത്തൊരു ഫീൽ ആണ്
@_nejmal_7yearsagoedited9002 жыл бұрын
എല്ലാം നേടിയ ഒരേയൊരു കളിക്കാരനെ ഉള്ളൂ.... അത് റൊണാൾഡോയോ മെസ്സിയോ അല്ല.... സാക്ഷാൽ കക്ക❤
@mubashirnm58342 жыл бұрын
Nmmude muwth
@happinesstourgicc2 жыл бұрын
Olympics kitteettundo?
@rishadcp25362 жыл бұрын
Zidane
@sreehari65892 жыл бұрын
Kaka fans ♥️
@shihadshihadmullan17172 жыл бұрын
എന്റെ pes ലെ പകരം വെക്കാൻ ഇല്ലാത്ത AMF 🔥Uff ejjathi kali....... Hole pleyer എന്താണ് എന്ന് പഠിപ്പിച്ചു തന്ന മുതൽ ❤❤
@hlf-ev33392 жыл бұрын
ഉയരത്തിലേക്ക് പറന്നുയർന്ന കക്ക എന്ന കാനറി പക്ഷിയുടെ ചിറക് പകുതി വഴിയിൽ തളർന്നു വിഴുന്ന വേദനജനകമായ കാഴ്ച ഒരു ബ്രസീൽ ആരാധകർക്കും മറക്കാൻ കഴിയില്ല 😔
@footxworld54172 жыл бұрын
പണ്ട് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്... ആയിരം മെസ്സിക്ക് അര കക്ക 💯💖..... MISS YOU LEGEND 💖🥺
@finas33072 жыл бұрын
My favourate legend💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔🥺🥺🥺
@DaNiEl-vo9de2 жыл бұрын
❤❤അതു പോലെ ആയിരുന്നു അദ്ദേഹത്തിന്റെ കളി 💛😍 മറക്കാൻ പറ്റുമോ ആ മുത്തിനെ 😍
@muhsinap12102 жыл бұрын
അങ്ങനെയല്ല ആയിരം കക്ക ക്ക് അര മെസ്സി എന്നാണ് 🇦🇷🇦🇷💪💪
@DaNiEl-vo9de2 жыл бұрын
@@muhsinap1210 kakayude kali live ayi kandittundo ennitt dialog adikku🙄
@Vattans2 жыл бұрын
പറഞ്ഞു കേട്ടത് സത്യമല്ല കാരണം മെസ്സി കളിച്ചിരുന്ന ടൈം മെസ്സിയെയും കക്കയെയും താരതമ്യം ചെയ്തിരുന്നു ആരാധകർ ബട്ട് ഇന്ന് ആ കക്ക എവിടെയാ? ലിനോണേൽ മെസ്സി ഇന്നും അതെ രീതിയിൽ കളിക്കുന്നു റെക്കോർഡ്ഡുകൾ ബേധിച്ചു കൊണ്ട് 🔥
@blackboy2004 Жыл бұрын
🇧🇷ഇതിഹാസങ്ങളുടെ ലോകം ആണ്. അതിൽ മറക്കാൻ പറ്റാത്ത ഓർമ്മകൾ ഫുട്ബോളിന് സമാനിച്ച ഇതിഹാസതാരം KAKA🔥❤️🥰 MISS YOU KAKA🥺
@ahmadnihad93182 жыл бұрын
Kaka the super classic football⚽⚽⚽⚽ he is always in legendary status......, 🔥🔥❤❤❤❤❤❤❤⚡⚡
@anwinanwin88792 жыл бұрын
കക്ക ഒരു അതുല്യ പ്രതിഭയാണ്
@shibill2 жыл бұрын
ബ്രസീൽ മാലാഖ 🇧🇷🇧🇷🇧🇷💛💛🥳
@musthapaalu80302 жыл бұрын
Zidante ഭാഷയിൽ പറഞ്ഞാൽ :he is a legend Ricardo kaka
@shajahanm93142 жыл бұрын
Yes
@rafzz77902 жыл бұрын
Kaka still alive in all footballers ❤💕💖
@StatusKing-gu6ke2 жыл бұрын
പെസ്സിലെ എറ്റവും മികച്ച Amf 🔥
@johancruyff14652 жыл бұрын
കക്ക ❤
@shajahanm93142 жыл бұрын
I miss kaka 😭😭😭
@ibru_ibrahim_77932 жыл бұрын
Kaka is the best player in the world ✨️
@Season_vibes1232 жыл бұрын
KAKA 💛💛🔥😘💛🇧🇷
@MalcolmX02 жыл бұрын
"ആയിരം മെസ്സിക്ക് അര കക്ക" ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു..🥺🥺🥺
@user-nu1zt6ne9s2 жыл бұрын
*One of thepowerful and dangerous* *footballer 😈*
@jacksparow6439 Жыл бұрын
ഇദ്ദേഹത്തിന് injury പറ്റിയില്ലായിരുന്നെകിൽ ഇന്ന് footballലോകത്ത് ഇയാളെ വെല്ലാൻ ആരും തന്നെ ഉണ്ടാവില്ലയിരുന്നു he is a legend richardo kaka ❤️🔥
@messi25462 жыл бұрын
Kaka😍🇧🇷
@thahirmahamood43062 жыл бұрын
🥰
@ajeshkumarajeshkumar93932 жыл бұрын
മിന്നൽപ്പിണർ.... അതിവേഗക്കാരൻ... ഒരു പാട് മുന്നേറുമെന്നു കരുതിയിരുന്നു....അത്രയ്ക്ക് വലിയ പ്രതിഭ.
@mubashirkk54602 жыл бұрын
ഇങ്ങേരോടുള്ള ഇഷ്ടം കൊണ്ടാവാം ഇത് വരെയും മറ്റൊരു കളിക്കാരനോട് ആ ഇഷ്ടം തോന്നാത്തത് ❣️
@cousinsvlog9902 жыл бұрын
Kakka uyir 🇧🇷❤❤❤ Broo forlan video cheyyo🥰
@Footballmania7892 жыл бұрын
Sure bro👍
@shanavasshanu18642 жыл бұрын
എതിരാളികളുടെ പേടി സ്വപ്നമായിരുന്നു
@abhidorgamingtech36792 жыл бұрын
Noki erunu notification vanu😍
@muhammedrazy86382 жыл бұрын
❤️ kaka pwoli
@sreehari65892 жыл бұрын
Poli setttttaa🥰🥰🥰🥰♥️
@muhammedmamu9072 Жыл бұрын
Brazil എന്ന ടീമിനെ ആദ്യമേ ഇഷ്ടം ആണ് എന്നാൽ ആദ്യമായി ഒരു brazil താരത്തിന്റെ fan ആയതു കക്ക യുടെ ആയിരുന്നു kakka❤️
@m3219 Жыл бұрын
ആയിരം മെസ്സിക്ക് അര കക്ക 😑😑ആ ബാനറുകൾ കണ്ടായിരു കാക്കയുടെ കളി കണ്ട് തുടങ്ങിയതും ഫുട്ബോൾ കളിക്കാൻ തുടങ്ങിയതും 🥺🥺🥺miss uuu legend ♥️