നിങ്ങളുടെ സ്കിറ്റിന് വേണ്ടി കാത്തുനിൽക്കുന്ന ഞങ്ങൾ പ്രേക്ഷകരെ നിരാശശപ്പെടുത്തരുത്... അടുത്തത് ഒരു തകർപ്പൻ സ്കിടറ്റുമായി വരട്ടെയെന്നു ആശംസിക്കുന്നു..
@remyabiju13073 жыл бұрын
സൂപ്പർ എന്നത്തേയും പോലെ ആയിട്ടില്ല 🙏❤❤
@abduuuh3693 жыл бұрын
ഇവർ ഇതുവരെ മേടിച്ച പൈസ ഉണ്ടെങ്കിൽ എന്തൊക്ക വാങ്ങാം 😌🔥
@vijaycr7.7943 жыл бұрын
ഫുട്ബോൾ comedy അടിപൊളി 😁🥰 ഫുട്ബോൾ ഉയിർ 😘⚽️
@abdulgafoor.n46253 жыл бұрын
@vijay cr7 cricket thyr
@sushithaks86313 жыл бұрын
@@abdulgafoor.n4625 a
@shambu.94853 жыл бұрын
@@abdulgafoor.n4625 enth teams ada neeyoke🥱🤮
@Abhinnavv73 жыл бұрын
Ronaldo grop undo
@sebinamathew44113 жыл бұрын
@@shambu.9485 🙄
@njr27763 жыл бұрын
ഇവരുടെ പരുപാടി കണ്ട് കണ്ട് ഇപ്പൊ ഈ ഷോക്ക് അടിറ്റായി 😍😍
@shahultharammal51162 жыл бұрын
Crct
@haifriends55123 жыл бұрын
*Skit തുടങ്ങിക്കഴിഞ്ഞാൽ തീരുന്നതുവരെ judges നെ കാണിക്കാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെയുള്ള ആർത്ത് ചിരി കാണേണ്ടല്ലോ. അതുപോലെ ഓരോ പ്രാവശ്യവും ഞെക്കി സ്കോർ കാണിക്കാതെ performance തീരുമ്പോൾ total score കാണിച്ചാൽ മതി.*
@sajidim0073 жыл бұрын
കറക്ട് .. അതു പോലെ അവതാരകൻ്റെ ചിരിയും ഗോഷ്ടിയും സ്കിറ്റിനിയിൽ കാണിക്കുന്നത് സ്കിറ്റിറ്റിൻ്റെ ആസ്വാദനം നഷ്ടപ്പെടുത്തുന്നു
@Youtuber-vi8hb3 жыл бұрын
മഞ്ജു പിള്ള യാണേൽ ചുമ്മാ ചിരിയാണ്....
@aswathyas97433 жыл бұрын
Aswin bro ur awesome guyyy 🤩❤️❤️❤️ aswin bro uyirrrr
@itzmeremya57363 жыл бұрын
ഇവരൊക്കെ stage ൽ വന്നാലേ ബംബർ കൊടുക്കാൻ judges ready... കഷ്ടപ്പെട്ട് നല്ല skit കളിച്ചു പോണവർക്ക് ഒന്നും ഇല്ല. മുൻ prfrmce വെച്ചു ഇവരോട് തോന്നുന്ന ഇഷ്ടത്തിന്റെ കൂടി ഈ ബസറടിയിൽ വരുന്ന പോലെ... പുതിയ ആളുകൾ, age ഉള്ളവർ, പിള്ളേർ ഒക്കെ നല്ല നിലവാരത്തിൽ മുമ്പ് ചെയ്ത പല സമയത്തും ഒരു ബസർ ആണ് മിക്കവാറും കൊടുത്തു കാണുന്നെ... ഇവരുടെ കുറേ nall🤭skit repeat ചെയ്തു kandittund. പക്ഷേ ഇതു ഒരു ബംബർ കിട്ടാൻ ഉള്ളതായി തോന്നിയില്ല.... അശ്വിൻ അമ്മ രണ്ടാളേം നന്നയി ഇഷ്ടം ആണ് ❤.....
@shibuth63773 жыл бұрын
അത് കറക്ട് ആണ് നല്ല സ്കിറ്റിന് നസീർ അളിഞ്ഞ വർത്തമാനം പറയും
@nowyorkdood61723 жыл бұрын
ബ്രസീൽ 💪💪🇧🇷💪🇧🇷💪🇧🇷💪💪🇧🇷💪🇧🇷💪🇧🇷💪🇧🇷💪💪🇧🇷💪🇧🇷💪🇧🇷💪🥰🥰🥰🥰
@sidheekmayinveetil38333 жыл бұрын
കൊള്ളാം അശ്വിൻ അമ്മയും💥💥💞💞❤️
@thisisourcorner11513 жыл бұрын
Vanu നുമ്മ ആളുകൾ 🤩
@vinodcv34113 жыл бұрын
നല്ല കൗണ്ടറുകൾ കൊണ്ടുവരാൻ ഉള്ള ഒരു വിഷയം ആയിരുന്നു.. പക്ഷെ അതുണ്ടായില്ല.. മികച്ച ഒരു പെർഫോമൻസ് സ്കിറ്റ്. പരമാവധി ശ്രമിച്ചു രണ്ട് പേരും. ഷൈജു ചേട്ടന്റ കമെന്ററി ആണ് ബംപർ നേടികൊടുത്തത്. ശരിക്കും ഷൈജു ചേട്ടൻ ആണ് ഈ സ്കിറ്റ് ലെ താരം.
@shyniunnikrishnan24903 жыл бұрын
അശ്വിൻ അമ്മ സൂപ്പർ 💞💞
@hg7aries363 жыл бұрын
Thengakkola....
@shereefmanu93313 жыл бұрын
Karanam
@shereefmanu93313 жыл бұрын
Ashine aano eshttam
@marar5843 жыл бұрын
😔😔😔😔
@mubashiirr36063 жыл бұрын
Olakka
@RIJILESHRAMACHANDRAN3 жыл бұрын
ബംപർ കിട്ടാനുള്ളത് ഇല്ല.. ഇവർഡെ പണ്ടത്തെ പെർഫോമൻസ് വെച്ച് നോക്കുമ്പോ ഇത് ആവറേജ്
@meckymouse99343 жыл бұрын
നിങ്ങൾ ഈ തരുന്ന സപ്പോർട്ട് നന്ദി 💓
@ajeesharjunajeesharjun93003 жыл бұрын
Seen🔥💓
@soulmate82383 жыл бұрын
പഴയ ആളുകളെ തന്നെ വച്ച് skit ചെയ്യാതെ പുതിയ ആളുകൾക്കും അവസരം കൊടുക്കണം
@adhilnajeeb67453 жыл бұрын
അശ്വിൻ ചേട്ടന്റെ ഏറ്റവും വല്ല്യ ഭാഗ്യം എന്തന്നാൽ. ഇതുപോലെ കട്ടക്ക് കൂടെ നിൽക്കുന്ന അമ്മയെ കിട്ടിയതിൽ. ഇനിയും ഇതുപോലെ തന്നെ മുമ്പോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു 💝💝💝💝
@afl1233 жыл бұрын
Ee skit oru maja aayilla Anyway all the best 👍👍
@shibinkkv49433 жыл бұрын
Neymer ❤️❤️❤️😍😍🇧🇷
@rashwanmuhammed53173 жыл бұрын
Coutinho 11ആം NUMBER itt brazil teamill kalikknth കണ്ടിട്ട് എത്ര കാലായി 😢😢
നല്ല കോമഡി കണ്ടാൽ ചിരിക്കാത്ത പ്രെപ്രകൾ ഇല്ലാത്ത കോമഡിക്ക് ചിരിക്കുന്ന കാണുമ്പോളാ എനിക്ക്. ചിരി. വന്നത്.
@pushpalathadream11363 жыл бұрын
സൂപ്പർ...🤣🤣🤣🤣🤣. ആൾക്കാർക്ക് എന്താ ഇത് ഇഷ്ടപ്പെടാത്ത ത് എന്ന് മാത്രം മനസിലാവനില്ല🙄🙄🙄
@aswinchandranchandran58753 жыл бұрын
എനിക് ഇഷ്ടം മുള്ള ടീം 👍😍
@krgamer5813 жыл бұрын
neymar uyri❤️🌟💥💋
@diamond04able3 жыл бұрын
നേരത്തെയുള്ള പെർഫോമൻസ് വച്ച് നോക്കിയാൽ ഇത് പോരാ, പക്ഷെ രണ്ടാളുടെയും ആ കോമ്പിനേഷനുള്ള കോമഡി സൂപ്പർ
@Ponnu36243 жыл бұрын
💞neymar uyir💞😻
@abhiramabhi32413 жыл бұрын
ഈ നസിർക്ക ചിരിക്കുകയില്ലേ നമ്മൾ ഇവിടെ ചിരിച് ചിരിച് ചത്തു 💪😹😹💥
@nowyorkdood61723 жыл бұрын
ദാമോദരൻ നു niss ആയിട്ട് കൊടുത്തു അത് പൊളിച്ചു 😂😂😂
@reenarincy43333 жыл бұрын
ചിരിക്കാൻ ഉള്ളത് കുറവായിരുന്നു. എന്നാലും സാരമില്ല. നിങ്ങൾ വരുമ്പോ വല്ലാത്ത പ്രതീക്ഷയാണ്. അടുത്ത പ്രാവശ്യം pwolikkanam
@kl49mallus553 жыл бұрын
അശ്വിൻ ഉണ്ടെങ്കിൽ പിന്നെ അത് ബമ്പർ ഉറപ്പാണ് ❤
@pochaX23 жыл бұрын
അത്രക്ക് ഇല്ല
@hellozindagi46573 жыл бұрын
@@pochaX2 sathyam
@sajeevanpb3 жыл бұрын
ഇതും നമ്മൾ അതിജീവിക്കും.😊
@afsida_afsi3 жыл бұрын
Block കോമഡി അടിപൊളി 🤗🤣🤣🤣🤣🤣🤙🤙🤙
@arshadethirthod2103 жыл бұрын
ഫുട്ബോൾ ഇഷ്ട്ടം, അശ്വിൻ ഇഷ്ട്ടം ❤️
@abunahva12893 жыл бұрын
എന്തോ ഒരു എനർജി കുറവ് ഉണ്ടായിരുന്നു but നിങ്ങൾ പൊളി ടീം ആണ് അമ്മയും മോനും
@hari_s_nair3 жыл бұрын
ലാസ്റ്റിലേക്ക് പൊളിച്ചു 🤣🤣
@BMWUNLIMITED3 жыл бұрын
ഞാൻ വെള്ളം കുടിക്കുമ്പോ അണ്ണ ashwinum വെള്ളം കുടിക്കുന്നു 😂😂😂
@TipTop_power_CG3 жыл бұрын
ഇവരുടെ എല്ല Skit ഉം കണ്ടവർ ഉണ്ടോ.....😍💥 Aswin ചേട്ടൻ and 'അമ്മ Fans 🔥😍
@nuhmanputhukkidi55443 жыл бұрын
മുപ്പരോട് ഒന്ന് മാറാൻ പറയൂ ...അത് ഗോളി ആണ്😂😂
@saif.klensman4063 жыл бұрын
ഇത്രയും ബുദ്ധിയുള്ള condestant വേറെ ഇല്ല best wishes അശ്വിൻ ഒന്നും പറയാനില്ല ഒരു ചിരി ബമ്പർ ചിരിയുടെ മുത്താണ്
@Seeyourself0093 жыл бұрын
എനിക്ക് ഇത് ഒട്ടും ചിരി വന്നില്ല. But i like u both... My fav contestants
@anupam78753 жыл бұрын
Athu football kanathond aanu😂
@Seeyourself0093 жыл бұрын
@@anupam7875 ayoo athentha thante nattil mathrano football kanan pattu...
@anupam78753 жыл бұрын
@@Seeyourself009 alla ellardem naatil kanan pattum... Pakshe ellarum kananam ennilalo😌
@rafka19593 жыл бұрын
ബ്രസീലിനെതിരെ കളിക്കുന്ന ഇന്ത്യൻ ടീം...കോച്ച് മലയാളി...കോച്ചിന്റെ ജേഴ്‌സിയോ ബ്രസീലിന്റെ...!😂 കൊള്ളാം 👌
@richardkdon38353 жыл бұрын
kzbin.info/www/bejne/mWnJYaOBirana68
@muhammedfajasv.k16693 жыл бұрын
NEYMAR UYIR ❤💥
@aryas55563 жыл бұрын
Football uyir😍💛
@d3vlogs9863 жыл бұрын
Ammayum. Makanum polichu👍👍👍👍👍
@mr_DEAD6893 жыл бұрын
These videos are so entertaining they make my day better🥰
@vishnurajeev38293 жыл бұрын
നിങ്ങളുടെ പെർഫോമൻസ് എപ്പോൾ വന്നാലും കാത്തിയിരിക്കും അത് കാണാൻ
@ramshadahammedahammed4913 жыл бұрын
Neymarrrrrr💖💖💖💖💖
@amalrajpc28763 жыл бұрын
അശ്വിനേ തുറന്നു പറയാം അമ്മ സുപ്പറൊക്കെ തന്നെ പക്ഷേ അരുണും അശ്വിനും ചേർന്നുള്ള കോംബോ അത് വേറെ ലവലാണ് .ആ കോംബോ തിരിച്ചു കൊണ്ടു വാ .അമ്മയുമായി ഇടയ്ക്ക് മാത്രം സ്കിറ്റ് ചെയ്താൽ മതി .അമ്മയും വേറെ കോംബോ ചെയ്യട്ടെ
@alishazahra37543 жыл бұрын
Last pwolichhh🤣🤣🤣🤣
@sijithlalshortz11683 жыл бұрын
അടി പൊളി...🥰🥰 ഒരുപാട് ചിരിച്ചു.....😁 ഇനിയും ഇതിലും നല്ല മികച്ച അവതരണവും ആയി വീണ്ടും വരണേ 🤗 ഞങ്ങളെ support എന്നും നിങ്ങളുടെ കൂടെ ഇണ്ടാവും 🥰🥰
Havooo samaadhanam Ikka was not at all smiling Got sad But at last 😁✌️👏👏👏👏👏👍
@fahizck50083 жыл бұрын
Ellaavarkkum football day aashamsakal ⚽❤️
@aswinvijay92703 жыл бұрын
നിങ്ങളുടെ ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി🙏
@mhdraaziin_7633 жыл бұрын
Fake🤣
@Alan-Johny-Official3 жыл бұрын
ഒന്ന് നിർത്തുമോ! കുറെ ennangal thudangikkolum fake acc ആയി വരാൻ. ഇത് എത്രാമത്തെ റിപ്പോർട്ട് ആണ് എന്ന അറിയോ? ഞാനും മനുഷ്യനല്ലേ... എന്നെ കൊണ്ട് ഇങ്ങനെ റിപ്പോർട്ട് ചെയ്യിപ്പിക്കല്ലെ... 😕😕
@faizyfariz66683 жыл бұрын
Ayin nee yetha m.r.
@TipTop_power_CG3 жыл бұрын
എന്റെ Da.... നീ ആ പേരിന്റെ ഒപ്പം Fan എന്നുടെ ആക്കിയിരുനെങ്കിൽ കൊള്ളായിരുന്നു.....🔥🙂 ഇത് വളരെ മോശം പരുപാടി അല്ലേ....🥴
@cricketmaniac79713 жыл бұрын
Eda mone fake yum ayitt erangathe podaii😂😂
@pesgamingmachan3133 жыл бұрын
COUTINHO💖💖💖
@safasafvanvlog56993 жыл бұрын
Ashvin chetta ningal poliyato 💗😘😘ningal oru bagya vathi ann 💗karanam nalla oru ammaye ann ningalk kitiyath 💕
@abhishek-10k683 жыл бұрын
കഴിഞ്ഞ പെർഫോമൻസ് വച്ചു നോക്കിയാൽ ഒരു 15000/- ഉള്ളതെ ഉള്ളു bumber അടിക്കാൻ ഉള്ള പെർഫോമൻസ് ഇല്ലായിരുന്നു അടുത്ത തവണ മികച്ചത് പ്രതീക്ഷിക്കുന്നു
@theresaantony19493 жыл бұрын
Evar good performance annu kondu varunnathu negative ayi onnum eniku thonniyilla please support🙂
@govindankutty38223 жыл бұрын
❤️ you amma and ashwin
@Abduzzzcakeworld3 жыл бұрын
Superb..... 😻💖Aswin and Ammaa💥
@arunthomas73623 жыл бұрын
ഞാൻ അശ്വിൻ ഫാൻ ആണെങ്കിലും പ്രതീക്ഷിച്ച പവർ വന്നില്ല ഈ സ്‌കിറ്റിനു 😐😐😐😐😐