മലപ്പുറത്തെ A plus മാത്രം എടുത്തു കാണിക്കാതെ എല്ലാവരെയും അഭിനന്ദിക്കാൻ നമ്മൾ മലപ്പുറത്തുകാർ മാത്രകയാവുക.. 🥰
@mohamednavas1232 жыл бұрын
@@chaddiebuddieummar4699 എന്തിനാ 90 % ആക്കിയത് ..100 % എന്ന് പറഞ്ഞു കൂടെ 😂😂😂 അവരുടെ കല്യാണ പ്രായവും വിദ്യാഭ്യാസവും ആലോചിച്ചു താങ്കൾ ടെൻഷൻ അടിക്കേണ്ടാ. അത് രണ്ടും വേണ്ട സമയത്തു രക്ഷിതാക്കൾ ചെയ്തോളും ...
@britepolayadisebastian15502 жыл бұрын
@@chaddiebuddieummar4699 പൊതുസമൂഹത്തിൻറെ അണ്ടി. നീയൊക്കെ കുറെ ഒലത്തും.മലപ്പുറത്തെ പെണ്കുട്ടികളുടെ കാര്യത്തിൽ നീയൊന്നും തല പുകയ്ക്കേണ്ട. അതൊക്കെ അവരുടെ രക്ഷിതാക്കൾ നോക്കിക്കോളും.. 18 ആയാൽ വിവാഹ പ്രായം ആയാൽ കെട്ടിച്ചു വിടും അത് നാട്ടുനടപ്പ്.
@kaleshksekhar23042 жыл бұрын
@@mohamednavas123 അവിടേയും വർഗീയത ആണല്ലോ അതൊന്നും എടുത്തു കാണിക്കേണ്ട ആവിശ്യം ഇല്ല
@cr7boys572 жыл бұрын
എന്നും നമ്മളെ മലപ്പുറം തന്നെലെ മുന്നിൽ 😍💪
@Bussinessmindshub2 жыл бұрын
Ya❤❤🔥
@hameedvelliyath21402 жыл бұрын
കണ്ണൂർ എന്ന് അല്ലേ പറഞ്ഞത്???
@sssooo9532 жыл бұрын
Kooduthal kuttikal paroksha ezhurhi
@hibaah48092 жыл бұрын
@@hameedvelliyath2140 ath vijaya shathamaanm
@hibaah48092 жыл бұрын
Yaahh❤️🥳
@RaheezNEET2 жыл бұрын
SSLC പരീക്ഷ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട പരീക്ഷയാണെങ്കിലും അതു മാത്രമല്ല നമ്മുടെ ജീവിത വിജയത്തിന്റെ ഗതി വിധികൾ നിർണയിക്കുന്നത്. നമ്മുടെ പരമാവധി ശ്രമിച്ച ശേഷം റിസൾട്ട് വരുമ്പോൾ അതിനെ ഉൾക്കൊള്ളാനും നമ്മൾ വിചാരിക്കുന്നതിനേക്കാൾ കുറവാണെങ്കിൽ പോലും സമചിത്തത യോടെ അത് അംഗീകരിക്കാനും നമ്മൾ പഠിക്കണം. അതൊക്കെ തന്നെയാണ് ജീവിതത്തിലെ വലിയ പാഠങ്ങൾ. രക്ഷിതാക്കളും അധ്യാപകരും അവരുടെ വിദ്യാർത്ഥികളെ മാർക്ക് കുറഞ്ഞതിന്റെ പേരിൽ അപമാനിക്കുന്ന സാഹചര്യം ഉണ്ടാവരുത്. റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ..... ❣️❣️❣️
@shihabshihab97782 жыл бұрын
😊😊
@Nikhil520182 жыл бұрын
Thanku
@princeofdarkness22992 жыл бұрын
A+ കുറഞ്ഞവർ ഇതൊന്നും കാര്യമാക്കേണ്ട,. date of birth തെളിയിക്കാൻ ഉപയോഗപ്പെടു 😂😂....
@shinasahmmed96282 жыл бұрын
Appo plus one ill nalla schoolil kittaaano ith vende mone
@shinasahmmed96282 жыл бұрын
Ath maathram alla PG kk pokaan udheshikkunnavar IIT,IIM pole ulla premier institute ill admission kittaan profile nokkunna paripaadi und...athil DOB theliyikkan maathram mark undaayitt kaaryilla
@vishnuvn27952 жыл бұрын
@@shinasahmmed9628 ICSI (CS) ICAI (CA) ICMAI (CMA) . UPSC ( IAS IPS IFS IDAS IRS IAAS etc .. ). ithinu SSLC or higher secondary . marak valiya oru gadakam alla....
@shinasahmmed96282 жыл бұрын
@@vishnuvn2795 broo avan paranjath DOB vendi maathram aanenn...but sslc mark consider cheyyunna course other than plus one mm inddd......
@shinasahmmed96282 жыл бұрын
@@vishnuvn2795 Enthaayalm 10 aam class verum DOB theliyikkan ullath maathram aanenn orikkalum parayaan pattilla
@ippusuppu88802 жыл бұрын
സർ, നിങ്ങൾ തെറ്റില്ലാതെ sslc എന്നൊരു വാക്ക് തെറ്റില്ലാതെ പറയുന്നത് കേൾക്കാൻ അതിയായ ആഗ്രഹമുണ്ട് 🙏
@muhammd71382 жыл бұрын
😂
@ajmalsidheeq9022 жыл бұрын
sir alla വാണ തലയെൻ
@railfankerala2 жыл бұрын
🤣
@abdulbasith89692 жыл бұрын
Ank chevid kekkan padillleee
@bichuzz36432 жыл бұрын
കഷ്ടകാലം പിടിച്ച 10th 2020 batch ആയിരുന്ന ഇപ്പൊ +2 പഠിക്കുന്ന ഗതികെട്ട പ്രേതങ്ങൾ പതിവ് തെറ്റാതെ ഇത്തവണയും 3g പോകാനാണ് chance..🙂 ഞങ്ങള് clg എത്തുമ്പോ മിക്കവാറും ലോകം അവസാനിക്കാൻ വരെ chance ഉണ്ട് അത്രക്ക് ഭാഗ്യം ചെയ്ത പിള്ളേരാണ്.. 🙂💔
@shikhafathima29262 жыл бұрын
Satyam🥲.
@itzme-fv7hj2 жыл бұрын
😅😅😅sathyam❤💯
@Sam-ahmd2 жыл бұрын
😀
@aseenava68072 жыл бұрын
അടിപൊളി
@mehnaali25042 жыл бұрын
Sathyam😂
@shanushabin57182 жыл бұрын
Malappuram 🔥🔥🔥
@krishnanithin62042 жыл бұрын
മലപ്പുറം ❤
@jinshida20972 жыл бұрын
Aa 44363 ൽ ഞാനുമുണ്ടായിരുന്നു ❤അൽഹംദുലില്ലാഹ് ❤
@rahulkarat70212 жыл бұрын
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ആണ്.. സ്വഭാവികമായും ഏറ്റവും കൂടുതൽ full A+ആയിരിക്കും....ഏറ്റവും കൂടുതൽ വിജയിച്ച വിദ്യാർത്ഥികളും മലപ്പുറം ആയിരിക്കും... ഏറ്റവും കൂടുതൽ തോറ്റ ജില്ലയും മലപ്പുറം ആയിരിക്കും... ഇതൊക്കെ അവിടത്തെ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം മറ്റു ജില്ലകളെ വെച്ചു നോക്കുമ്പോ വളരെ കൂടുതൽ ആയത് കൊണ്ട് ഉണ്ടാവുന്ന സാമാന്യ കണക്കാണ്... അതൊന്നും വലിയ വമ്പത്തരമായി കാണേണ്ടതില്ല....വിജയ ശതമാനം നോക്കുക...എത്ര പേര് എഴുതി... എത്ര പേര് ജയിച്ചു എന്ന് നോക്കണം....അത് ഏറ്റവും കൂടുതൽ കണ്ണൂരും ഏറ്റവും കുറവ് വയനാടും ആണ്....
@rishad7662 жыл бұрын
Hmm എല്ലാരും മലപ്പുറത്തെയും കണ്ണൂരിനെയും പൊക്കി വിടുന്നു ഞങൾ വയനാട്ടുകാരും മാസ്സ് ആണ് too 😏🤩🤩always love my wayanad tourist capital of kerala
@muhammedrafeekrafeek62022 жыл бұрын
👌❤️
@niyasbabu88912 жыл бұрын
മലപ്പുറം എന്നു കേൾക്കുമ്പോൾ കുരു പൊട്ടുന്നവർക് ഇരിക്കട്ടെ
@deadman68592 жыл бұрын
Ath pandum malappurath aanallo😎
@railfankerala2 жыл бұрын
Pinne alla ❤️❤️
@noshadkp34792 жыл бұрын
മലപ്പുറം 🌹🌹❤❤👍👍👌👌💞
@zaheerkm17702 жыл бұрын
വിജയങ്ങൾ കൈവരിക്കാൻ മലപ്പുറത്തിന്റെ ജീവിതം ഇനിയും ബാക്കി 🤣💚
@eduwin3432 жыл бұрын
Then where is IAS IFS IPS Officer Even police officers They are choosing Only doctors and engineering
@railfankerala2 жыл бұрын
🙄
@mohamednavas1232 жыл бұрын
മലപ്പുറത്തെ A plus മാത്രം എടുത്തു കാണിക്കാതെ എല്ലാവരെയും അഭിനന്ദിക്കാൻ നമ്മൾ മലപ്പുറത്തുകാർ മാത്രകയാവുക..
മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചതാവും 😂പണ്ട് ഒരു വർഗീയവാതി അങ്ങനെ പറഞ്ഞിരുന്നു
@mohamednavas1232 жыл бұрын
മലപ്പുറത്തെ A plus മാത്രം എടുത്തു കാണിക്കാതെ എല്ലാവരെയും അഭിനന്ദിക്കാൻ നമ്മൾ മലപ്പുറത്തുകാർ മാത്രകയാവുക..
@Nikhil520182 жыл бұрын
ഇവിടെ copy അടിച്ചു മാത്രം full A + വാങ്ങിയ teams ഉണ്ട് എന്റെ friends 😅😅
@mohamednavas1232 жыл бұрын
@@Nikhil52018 ഞങ്ങളുടെ നാട്ടിൽ മുരിക്ക് എന്ന് പേരുള്ള നിറയെ മുള്ളുകൾ ഉള്ള ഒരു മരമുണ്ട്. സമയം കിട്ടുമ്പോൾ അതിൽ ഉരസുക...അപ്പോൾ ചൊറിച്ചിലൊക്കെ മാറി കിട്ടും 😂😂
പത്താം ക്ലാസിലെ കുട്ടികൾ എങ്ങനെ വിജയം നേടുന്നത് പബ്ജി യെ കുറിച്ച് ചോദിക്കുകയാണെങ്കിൽ നൂറു മറുപടി അതിനേക്കാളും ഇംപോർട്ടൻസ് ആയ കാര്യങ്ങൾ ചോദിച്ചാൽ ഉത്തരം അറിയില്ല ഇത്തരം പേര് എങ്ങനെ പത്താംക്ലാസ് പാസായി
@akshay16082 жыл бұрын
Onnu poda
@MinnalHaaland102 жыл бұрын
നീ eada myre
@rankseeker28492 жыл бұрын
പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.,. ........,,,,,, ആവശ്യക്കാരിൽ എത്തിക്കു......
@sssooo9532 жыл бұрын
Ppoooo
@rafirafi68102 жыл бұрын
LM 10 🔥🔥🔥💪💪💪
@noufalkl10202 жыл бұрын
SSlC result വരുമ്പോൾ full A+ ആയിരിക്കും നമ്മുടെ മലപ്പുറത്തിന് പക്ഷെ govt ജോലി ഉള്ള ഉദ്യോഗസ്ഥർ കൂടുതൽ മറ്റു ജില്ലകളിൽ നിന്നുള്ളവർ ആയിരിക്കും. നമ്മൾ അവസാനം പ്രവാസം തിരഞ്ഞെടുക്കേണ്ടി വരുന്നു. മലപ്പുറം ജില്ലയോട് ആ ജോലി കാര്യത്തിൽ ഒരു അവഗണന ഉണ്ടോ എന്ന് സംശയം..
കഴിഞ്ഞവർഷം സ്കൂളിൽ ഉച്ച കഞ്ഞി വെച്ചവർക്കും എക്സാം എഴുതാത്തവർക്കും വരെ A+ കൊടുത്തത് കൊണ്ടാണ് ഫുൾ A+ ഒരു ലക്ഷം കടന്നത്
@sns1112 жыл бұрын
Sathyam
@akshay16082 жыл бұрын
Poor anu arayillel parayandirunal pore focus area ullond anu karanam cclass kiteele verthe kedan konakkandiri
@kkv5522 жыл бұрын
@@akshay1608കഴിഞ്ഞ വർഷത്തെ A+ നു പൊള്ളിയോ
@kkv5522 жыл бұрын
@@akshay1608 കഴിഞ്ഞ വർഷം ഇതിലും കൂടുതൽ ക്ലാസ്സ് കിട്ടാതെയാണ് എക്സാം എഴുതിയത് എന്നിട്ട് ചവർ മാതിരി കിട്ടിയല്ലോ
@fidasherin25982 жыл бұрын
Ninghalk enth ariyam? Kazhinja varshathe kuttikale anghana parihasikkaruth 10months kond padich theerkkandeth verum 2months kond padichaan avar exam eythaan poyath.. athum covid 2nd strike vann pala sthalanghalum containment zoneil aaya time aayrnn exam.. exam eythunna pala kuttikalkkum covid +ve.. sheriyaan focus area double choice okke indaarnn ath avark deserve cheythathennyaan ath padikkaanulle time ee avarkkindaarnnulluu nnittum kashttapett padich full A+ vaanghichittum ellaarkkum pucham.. ninghalk verthey mark ittannathaannn pala trollsum allotment samayathum avark prayasam pala kuttikalkkum udheshicha schoolo course oo kittitiyilla..athukond avare abhinadhikkunnillenkilum inghana parihasikkaruth🙏
@shanuleo65062 жыл бұрын
Kannur💥💥💥വിജയശതമാനം കൂടുതൽ 💥💥💥💥💥💥💥💥
@railfankerala2 жыл бұрын
Veendum Malappuram 😘😘🔥😘🔥😘🔥🔥😘🔥😘🔥😘
@shafimuhammed69982 жыл бұрын
Kannur and മലപ്പുറം 👍👍👍🌹🌹🌹
@shafimuhammed69982 жыл бұрын
@Sabari Nath B അത് നിന്റെ വർഗം അവിടെ ചെന്ന് നോക്കണം. ചിലപ്പോൾ 4 കൊമ്പും ഉണ്ടാവും 😭😭😭
@Ayishafacts2 жыл бұрын
Njanum jayichu..plus two... Nalla markode🤩🥰
@dm-bt3dl2 жыл бұрын
Malapuram👍🏻👍🏻
@LuppozZ3932 жыл бұрын
Pala pandeh scene aah ☺
@Sabi80252 жыл бұрын
ആറ്റിങ്ങൽ ജില്ല യാണോ പുതിയ അറിവാണല്ലോ
@shanuleo65062 жыл бұрын
വിദ്യാഭ്യാസജില്ലാ 😁
@N_f-t2 жыл бұрын
Vidyabhyasa Jilla ennaan paranjath
@shariqvlogs32162 жыл бұрын
പണ്ടും പത്തിൽ full മാർക് നേടിയവർ heros ആയിരുന്നു. എന്നാൽ ആരെയും എനിക്ക് ഓർമ്മയില്ല,അറിയില്ല.but തോറ്റ സച്ചിൻ ടെണ്ടുൽക്കറയും,p വിജയൻ IPS നെയും തുടങ്ങി പലരെയും ഞാൻ അറിയും, ഈ ലോകവും അറിയും. A+ വിജയികൾക്കും, മറ്റു മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ