മൈലോ എന്റെ കുഞ്ഞി അളിയന്റെയും അനിയത്തിയുടെയും dog ആണ്.അവർ പറഞ്ഞതെല്ലാം correct ആണ്.ചില സമയം മൈലോ danger ആണ്. ഞാൻ നാട്ടിൽ വന്നപ്പോൾ അവനെ കണ്ടിരുന്നു എന്നോട് ഇതു വരെ ഒരു പ്രശ്നവും കാണിച്ചിട്ടില്ല. എന്തായാലും എത്തേണ്ട കൈകളിൽ തന്നെ അവൻ എത്തി.എനി ഒരു പുതിയ മൈലോ ആയി വരട്ടെ ❤❤❤
@jishnur552118 күн бұрын
Hi sachin I’m a Dobarman lover pls do a Doberman video
@achus27829 ай бұрын
Agane vedios vegam varatte
@nijokongapally47919 ай бұрын
ഗുഡ് 👌👍
@shyamalapillai65549 ай бұрын
Kuttye nalla care cheum. Enikum und beagle.
@divyanv11249 ай бұрын
വീട്ടിൽ വളർത്തുന്ന dogs നു agression വരാതിരിക്കാൻ pet parents എന്തൊക്കെ ശ്രദ്ധിക്കണം, അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.