ക്യാഷ് കൊടുത്ത് സാധനം വാങ്ങി ആ സാധനങ്ങളും ഉപയോഗിച്ച് വീട്ടിൽ കുത്തി ഇരുന്നാൽ പണം വീട്ടിൽ എത്തില്ല.അധ്വാനിക്കാൻ തയാറല്ലെങ്കിൽ ഇയാള് ഇതിൽ നിന്ന് തന്നെ സാധനം വാങ്ങണം എന്ന് നിർബന്ധം ഒന്നുമില്ല.വേറെ ഏതെങ്കിലും ഷോപ്പിൽ നിന്ന് സാധനം വാങ്ങിയാൽ പോരാരുന്നോ.ഒന്നിനും വയ്യ .എന്നാലോ പൈസ അക്കൗണ്ടിൽ വരുകയും വേണം .അത് ഫിജികാർട്ടിൽ നടക്കില്ല മാൻ.....കഷ്ടപ്പെടാൻ തയാറുണ്ടോ ഇഷ്ട്ടം പോലെ ക്യാഷ് കിട്ടും😁