ഈ video കുറേപേർക്കെങ്കിലും ഉപകാരപ്രദം ആയിരിക്കും എന്ന് വിചാരിക്കുന്നു. Video കാണുന്നവർ നിങ്ങളുടെ അഭിപ്രായം comment ലുടെ അറിയിക്കുക. അതുപോലെ subscribe ചെയ്യാനും share ചെയ്യാനും മറക്കല്ലേ
@raajitha52122 жыл бұрын
മാഡം അടിപൊളി വീഡിയോ ആണ് ഏതൊരു കമ്പനി ആയാലും വർക്ക് ചെയ്താൽ മാത്രമേ വരുമാനം കിട്ടു പക്ഷെ കുറെ പേർ വന്നു വെറുതെ ഇരുന്നിട്ട് വരുമാനം കിട്ടുന്നില്ല എന്ന് നെഗറ്റീവ് പരത്തുന്നു എനിക്ക് അവരോട് പറയാൻ ഉള്ളത് ഇതിനെ നന്നായി ഇതിനെ ഒന്നു പഠിക്കു ഏറ്റെടുക്കു വരുമാനം വാങ്ങു 👍🏻👍🏻👍🏻👍🏻👍🏻👍🏻
പവർഫുൾ മോട്ടിവേഷൻ മാഡം. ഞാൻ phygicart ഇൽ ഒരു വർഷം മുമ്പ് join ചെയ്തു. പിന്നീട് വർക് ചെയ്യാൻ പറ്റിയില്ല. മാഡത്തിന്റെ talk കേട്ടപ്പോൾ തുടരണം എന്ന് ആഗ്രഹിക്കുന്നു
@itsmesreelathajayachandran Жыл бұрын
very good do it👍
@sreelathajayachandran8399 Жыл бұрын
Comments ന് ഉള്ള reply new video വന്നിട്ടുണ്ട്. കണ്ടു നോക്കൂ
@Lolanlolan304 Жыл бұрын
ആഹ് ടീം ഒക്കെ ഇപ്പോൾ ഉണ്ടോ ആവോ 😂🤣
@amimalayalam4018 Жыл бұрын
Njanum ithil join cheythitund pakshe ipo mugalilulla arum mind cheyyunnilla
@itsmesreelathajayachandran Жыл бұрын
arrum illenkium karyagal manasilakkiyal ningalku work cheyam
@itsmesreelathajayachandran2 жыл бұрын
ആദ്യത്തെ 5 comment എനിക്ക് view ചെയ്യാൻ പറ്റിയില്ല. Settings മാറി കിടന്നു comments ഇട്ട എല്ലാവർക്കും thanks 👍👍👍👍
@rajendranathpr264611 ай бұрын
Super
@mrvp868 Жыл бұрын
ആളെ ചേർക്കുന്നത് ആണ് വർക്ക് എന്ന് വൃത്തിക്ക് ചേർക്കാൻ വരുന്നവർ പറയണം.
@prajuzzworld681610 ай бұрын
👍🏼👍🏼👍🏼
@preethababupreethababu47114 ай бұрын
👍👍👍👍
@muhammednishadkariyadan50182 жыл бұрын
Ithil join cheyyunnath നല്ലതാണോ......athinte alojanayil aan
@itsmesreelathajayachandran2 жыл бұрын
Very good opportunity. എന്തെങ്കിലും doubt ഉണ്ടെങ്കിൽ description ൽ no ഉണ്ട്. വിളിക്കാം
@thatangelwings4girls6152 жыл бұрын
നൂറു ശതമാനം viswosikkaam phygicart genuine ആണ്
@naisipk3755 Жыл бұрын
Yes 100% im a phygicart partner.. 🔥🔥
@praveenkumarputhukkudi6526 Жыл бұрын
Pls cal
@sreesankar.KL19 Жыл бұрын
@@praveenkumarputhukkudi6526 hi
@raichelpraveen24202 жыл бұрын
Good opportunity ever... Njn active aayt income vagikunnu.. ☺
@@itsmesreelathajayachandran ചേച്ചി എന്തു സമ്പാദിച്ചു ഈ നെറ്റ് വർക്കിൽ അതൂടെ kelkatte
@libinlibi82822 жыл бұрын
Hi... Sreelatha chechi 🤝🥰 nice
@mariyamnoorul4360 Жыл бұрын
മാഡം 15000 രൂപ ഇല്ലാതെ ജോയിൻ ചെയ്യാൻ പറ്റുമോ പാവങ്ങളെ വെള്ളത്തിൽ ആകല്ലേ ഇതിൽ പ്രേവർത്തിച്ചതുകൊണ്ട് നല്ല വിഷമം ഞാൻ അനുഫവിക്കുന്നുണ്ട്
@itsmesreelathajayachandran Жыл бұрын
Cash ആരും ചോദിക്കുന്നില്ല. നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനം വാങ്ങുക. അത്രല്ലേ ഉള്ളു.
@ajayghooosh Жыл бұрын
kzbin.info/www/bejne/e4TFgaOwl72eirM
@rmr3244 Жыл бұрын
@@itsmesreelathajayachandranഎന്തൊക്കെയാണ് വീട്ടിലേക്ക് ആവശ്യമുള്ള പ്രോഡക്റ്റ് ആയി അവർ തരുന്നത്
@RajRaj-sf2ym2 жыл бұрын
ഫിജി കാർട്ടിൽ അവരുടെ സാധനം അവര് പറയുന്ന വിലക്ക് അവരുടെ കാർട്ടിൽ നിന്ന് വാങ്ങണം ഗുണമെന്മ തുടങ്ങിയ കാര്യങ്ങൾ ഇതൊക്കെ അറിയണം ഇതിൽ നിന്നും പിരിഞ്ഞു പോയവരുടെ അഭിപ്രായം അത് കൂടെ.. കമെന്റിലെങ്കിലും കാണുമെന്നു പ്രതീക്ഷിക്കുന്നു.. ഇങ്ങനെ എത്രയോ നെറ്റ്‌വർക്ക് നിങ്ങൾ ചുമ്മാ ഒന്ന് മീറ്റിങ്ങിനു വന്നമതി എന്ന് നിർബന്ധിച്ചു കൊണ്ടുപോയി ഇത്തരം നെറ്റ്‌വർക്കിൽ ചേർക്കുന്നു... പിന്നെ വർക് ചെയ്യുക തന്നെ നിവർത്തി... കുറേക്കഴിയുമ്പോൾ ലക്ഷക്കാരനായി തിരിച്ചു പോവുന്നു...
@itsmesreelathajayachandran2 жыл бұрын
ഏതൊരു work ആയാലും join ചെയ്തിട്ട് മാത്രം കാര്യം ഇല്ല. Work ചെയ്താൽ നേട്ടം ഉണ്ടാകും
@ramyaramya7950 Жыл бұрын
അഭിമാനം തോന്നിയ നിമിഷം 💪🏿💪🏿
@RajRaj-sf2ym Жыл бұрын
@@itsmesreelathajayachandran അദ്ദാണ് ഒരാളെ ചേർക്കു മ്പോൾ ഇങ്ങനെ പറഞ്ഞു ചേർക്കണം അല്ലാതെ ബെനിഫിറ്റ് മാത്രം പറഞ്ഞു...നിങ്ങള് ചേർന്നമതി ബാക്കി ഞങ്ങൾ ചെയ്തോളമെന്ന ഭാഷ അതാണ് വലവീശ ൽ.. വർക് ചെയ്യാൻ താല്പര്യ മുണ്ടെങ്കിൽ നിങ്ങൾ ചേരുക എന്ന്പറഞ്ഞു ചേർക്കണം
@ajayghooosh Жыл бұрын
kzbin.info/www/bejne/e4TFgaOwl72eirM
@sijeeshnellikka1631 Жыл бұрын
44,000 ഒറ്റയടിക്ക് പോയി... തട്ടിപ്പിന്റെ വേറെ ഒരു രൂപം
@simplifyurprogramming Жыл бұрын
അതെങ്ങനെ
@thatmallugaming6587 Жыл бұрын
2000 രൂപയുടെ പ്രോഡക്റ്റ് 22000 രൂപക്ക് കൊടുത്ത് കമ്മീഷൻ അടിച്ചു മാറ്റി.. പാവപെട്ടവരുടെ ശാപം നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും എല്ലാ കാലവും കൂടെ കൊണ്ട് നടക്കാം
@itsmesreelathajayachandran Жыл бұрын
commission ellatha business ethannu paranju tharamo
@amalaji8459 Жыл бұрын
Work cheyyathavark benefit kittilla.. Enna work chaith koode rashapetta orupad family und... Athu kond ivaril aarude sapam eeekum enn onnum kooduthal parayalle mone
@sonufinujokes4860 Жыл бұрын
Appo ee vanghikkunnavar pottammaataano storil poyi kandittaan purchase cheyyunnath avar kann kanathoronnum alla enthoru manushyanmaraan
@thatmallugaming6587 Жыл бұрын
@@itsmesreelathajayachandran 100 rupa ude bedsheet 5000+ kodukune commision enathinekall patipp en parayunu
@thatmallugaming6587 Жыл бұрын
@@amalaji8459 monea, 100 il 1 kudumbam rekshapedunath baaki 99 pere patichitt aanenu manassilaku
@mytech9525 Жыл бұрын
😂😂😂😂😂😂😂😂😂🙏🙏🙏🙏🙏🙏🙏
@Kannn14 Жыл бұрын
ഇനി തത്തയെ കൂട്ടിൽ അടച്ചാൽ, അകത്തു പോകും...
@riyasriyas_Kl Жыл бұрын
Scam of the year 😊
@amarstvpm9965 ай бұрын
ഉടായിപ്പു കമ്പനി.....,,
@reghunath.s31412 жыл бұрын
ഒരു തെറ്റി dharanum ഇല്ല, തട്ടിപ്പ് തന്നെ 😀😀😀👍
@itsmesreelathajayachandran2 жыл бұрын
അത് നിങ്ങളുടെ കാഴ്ചപ്പാട്
@leetechy20202 жыл бұрын
തട്ടിപ്പ് ആയത് കൊണ്ടാണോ സാറെ ലക്ഷക്കണക്കിന് ജനങ്ങൾ phygicart business ചെയ്യുന്നതും rank കൾ achieve ചെയ്യുന്നതും.. പണിയെടുക്കണം കേട്ടോ.. ഞനങ്ങളൊക്കെ പണിയെടുത്തിട്ടാണ് phygicart ഓരോ റാങ്കും enjoying💪🏻... Financial freedom കിട്ടുന്ന ഏക platform phygicart only. Power. Of pjygicart💪🏻#leespot
@leetechy20202 жыл бұрын
അതെ മാഡം കേരളത്തിൽ ചില ആളുകളുണ്ട് വെറുതെ ഇരുന്നിട്ട് പൈസ ഉണ്ടാക്കണം എന്ന മനസ്ഥിതി വക്കുന്നവർക്കുള്ളതല്ല phygicart. പണിയെടുക്കാൻ തയ്യാറാണോ നിങ്ങൾക്കും ആകാം കോടീശ്വരൻ.. അതാണ് phygicart 💪🏻.#leespot
@suseelankn3937 Жыл бұрын
ഒന്ന് തെളിയിക്കാൻ കഴിയുമോ
@reghunath.s3141 Жыл бұрын
@@suseelankn3937 നിങ്ങളുടെ പ്രോഡക്റ്റ് വില് തന്നെ ഏറ്റവും വലിയ തെളിവ്
@amarstvpm9965 ай бұрын
ഭൂലോക ഉടായിപ്പു
@manojdivakaran7717 Жыл бұрын
സിമ്പിൾ ആയി പറഞ്ഞാൽ..... നിങ്ങൾ ഒരു product കടയിൽ നിന്ന് വാങ്ങിയാൽ അതിന്റെ profit ആ കടക്കാരന് ഉള്ളതാണ്. എന്നാൽ phygicart വഴി വാങ്ങുമ്പോൾ അതിന്റെ profit നിങ്ങൾക്കും നിങ്ങളെ introduce ചെയ്ത ബന്ധുവിനും ആ ബന്ധുവിനെ introduce ചെയ്ത ആളിന്നും അങ്ങനെ മുകളിലുള്ള ഓരോരുത്തർക്കും നൽകുന്നു എന്നതാണ് ഇതിന്റെ സിസ്റ്റം. ഇനി എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്തെന്നാൽ.... നിങ്ങൾ സാധാരണ കറി വെക്കാൻ ഉപയോഗിക്കുന്നത് ഒരു കിലോക്ക് 100 രൂപ വിലയുള്ള വാളൻ പുളി ആണെന്ന് കരുതുക. പക്ഷെ phygicart ൽ ഉള്ളത് മാർക്കറ്റിൽ 250 രൂപ വിലയുള്ള കുടംപുളി ആണ്. നിങ്ങൾ അത് വാങ്ങുകയെ മാർഗ്ഗമുള്ളൂ. Phygicart product ആയത് കൊണ്ട് അതിന് ചില ഗുണങ്ങൾ കൂടുതൽ ആണ്. അതുകൊണ്ട് മാർക്കറ്റിലെ 250 രൂപക്ക് കിട്ടില്ല. 500 രൂപ കൊടുക്കേണ്ടി വരും. എങ്കിൽ മാത്രമേ point കിട്ടൂ. അതായത് 24000 രൂപ കൊടുത്ത് നിങ്ങൾ ഉപയോഗിക്കാത്ത അല്ലെങ്കിൽ നിങ്ങളുടെ ജീവിത രീതിയിൽ ആവശ്യമില്ലാത്ത product നിങ്ങളെ കൊണ്ട് വാങ്ങിപ്പിച്ചു അതിന്റെ ലാഭം മുകലുള്ളവർ എടുക്കുന്നു. നിങ്ങൾ കുരുക്കുന്നവർ മുടക്കുന്ന പണത്തിന്റെ വിഹിതം നിങ്ങൾക്ക് കിട്ടുന്നു. ഇത് ശെരിക്കും വ്യക്തി ബന്ധങ്ങളെ ചൂഷണം ചെയ്യുന്ന പരിപാടി ആണ്. സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെ ഉലയോഗിച്ചാണ് ഇതിന്റെ കളികൾ മുഴുവനും. ഇത് സുതാര്യമാണെങ്കിൽ 24000 രൂപയുടെ സാധനം എടുക്കുന്നവരുടെ ഇഷ്ടത്തിന് വാങ്ങാൻ കഴിയണം. പക്ഷെ ഇവിടെ അവരുടെ ലിസ്റ്റിൽ ഉള്ള സാധനങ്ങൾ അവർ പറയുന്ന വിലക്ക് ആണ് വാങ്ങേണ്ടി വരിക. പാവങ്ങളെ ഇങ്ങനെ പറ്റിക്കാതെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കുക അതാണ് എനിക്ക് പറയാൻ ഉള്ളത്