'പി ശശിയെ കുറിച്ച് പാർട്ടി നന്നായൊന്ന് പഠിക്കട്ടെ.., അൻവർ പറഞ്ഞതിൽ എന്താ തെറ്റ്' | Kannur CPIM

  Рет қаралды 52,826

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 481
@muhammed1670
@muhammed1670 2 сағат бұрын
ADGP മാറ്റി p ശശി യെയും മാറ്റി ജനങളുടെ ഇടയിൽ പാർട്ടിയുടെ ഇമേജ് നിലനിർത്തണം
@venucs1992
@venucs1992 Сағат бұрын
കാക്കമാരുടെ സ്വപ്നം
@basheerkadayan7716
@basheerkadayan7716 57 минут бұрын
വേണ്ട വീട്ടിൽ കൊണ്ടുപോയിക്കോ അമ്മക്ക് ഒരു തുണ ആവട്ടെ 😂😂​@@venucs1992
@123jkv
@123jkv 19 минут бұрын
എന്ത് ഇമേജ്
@rooftech9315
@rooftech9315 2 сағат бұрын
ഇപ്പോൾ അൻവർ പറയുന്നത് ശരിയാണ്, p shasi പുറത്താക്കണം
@mohammedali-vc9qt
@mohammedali-vc9qt 2 сағат бұрын
ഇപ്പോഴെങ്കിലും റിപ്പോർട്ടർക്ക് ഇങ്ങിനെയെങ്കിലും ഒരു മെസ്സേജ് കൊടുക്കാൻ തോന്നിയല്ലോ....❤❤❤.... ലാൽ സലാം.... ഒർജിനൽ സഖാവ്
@basheerp9674
@basheerp9674 2 сағат бұрын
സാദാരണ സഖാക്കളുടെ വികാരമാണിത്, പാർട്ടി പരിശോധിക്കുന്നത് നല്ലതാണ്
@manushi5345
@manushi5345 2 сағат бұрын
പിവി അൻവർ പറയുന്നതാണ് ശരി പിണറായിയുടെ മടിയിൽ കനമുണ്ട്
@suneersuni1284
@suneersuni1284 2 сағат бұрын
ഇതുപോലുള്ള സാദാരണ സഖാകളെ വഞ്ചിക്കുകയാണ് പിണറായി ചെയുന്നത്
@Hari-vj8oi
@Hari-vj8oi 2 сағат бұрын
Pinarayi cheating gold smugglers.
@harik3547
@harik3547 Сағат бұрын
ഉവ്വ ഇതിലും വലിയ പെരുന്നാൾ വന്നിട്ടു ബാപ്പ പള്ളിൽ പോയിട്ടില്ല , പിണറായി കളി തുടങ്ങിട്ടുള്ളു , അതിന് മുന്നേ അൻവർ ജഡമായി 😅
@faisalthayyil2302
@faisalthayyil2302 Сағат бұрын
​@@harik3547address ണ്ടോ
@harik3547
@harik3547 Сағат бұрын
@@faisalthayyil2302 undavilla anwarinu eni
@harik3547
@harik3547 Сағат бұрын
​@@faisalthayyil2302 അഡ്രസ് ഇനി ഉണ്ടാവുല്ല anwarinu 😅
@trueeyes1706
@trueeyes1706 2 сағат бұрын
ശരിക്കൊപ്പം 🔥🔥🔥🔥അൻവറിനൊപ്പം 🔥🔥🔥
@muhammedparamba
@muhammedparamba Сағат бұрын
ശശി കൊപ്പം
@bijumathew7933
@bijumathew7933 2 сағат бұрын
അൻവർ പറഞ്ഞത് പീഠനം അനുഭവിക്കുന്ന ജനത്തിനു വേണ്ടി.
@alivk181
@alivk181 2 сағат бұрын
❤❤❤ അൻവറിനെ എതിരെ നടപടി ഉണ്ടായാൽ അതിൻറെ ദോഷം മലപ്പുറത്ത് മാത്രമല്ല കേരളം മൊത്തം അടിവേര് അറക്കും_ഇടതുപക്ഷത്തിന്
@bajeeshmmkaithakkal
@bajeeshmmkaithakkal 2 сағат бұрын
അൻവറിനെതിരെ ഒരു നടപടിയും ഉണ്ടാവില്ല കാരണം പാർട്ടി മെമ്പറല്ല😂😂😂5 കൊല്ലം ഇങ്ങനങ്ങ് പോവും. അടുത്ത പ്രാവശ്യം പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിക്കില്ല അത്രമാത്രം😂😂
@sreeshanthkk6651
@sreeshanthkk6651 2 сағат бұрын
ആർക്ക് വേണ്ടിയാണ്, ഇദ്ദേഹം പടപോരുതുന്നത് സ്വർണ കള്ളക്കടത്തുകാർക്ക് വേണ്ടി.. ത്ഫൂ
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Сағат бұрын
സ്വർണ്ണക്കള്ളക്കടത്ത് എന്ന പരിപാടി ഇപ്പോൾ നടക്കുന്നില്ല നീ അങ്ങനെ നടക്കുകയുമില്ല കാരണം അത് കേന്ദ്ര ഗവൺമെൻറ് വലിയ കുറ്റകരമായി പ്രഖ്യാപിച്ചു ഇനി കടത്തിയാൽ രാജ്യദ്രോഹത്തിന് പേരിൽ ജീവപര്യന്തംശിക്ഷയും അഞ്ചുലക്ഷം ഫൈനും വരും അതുകൊണ്ട് ഇനി കടത്താൻ ലോക്കൽ ആളുകളെ കിട്ടില്ല കടത്തി പിടിക്കപ്പെട്ട പൊന്ന് ടാക്സ് അടച്ചാൽ തിരികെ കിട്ടുകയുമില്ല രും​@@sreeshanthkk6651
@Colorista496
@Colorista496 Сағат бұрын
@@bajeeshmmkaithakkaladutha praavishyam anwer allayhe aarum nilambur jayikkilla… oru seat aangu povum
@Harisali94478
@Harisali94478 Сағат бұрын
​@@sreeshanthkk6651 പോലീസ് പിടിച്ചെടുത്ത പകുതി ഒരുക്കി അതിൻറെ പങ്ക് പറ്റിയവർക്ക് പൊള്ളും അവർക്കെതിരെ ആരോപണം ഉന്നയിച്ചത് അതിനൊരു അതിനൊരു മറുപടിയും ഇല്ലെങ്കിൽ തൂങ്ങി ചാകണം മിസ്റ്റർ..😂😂😂
@aju-163
@aju-163 2 сағат бұрын
100% യോജിക്കുന്നു, പുഴുക്കുത്തുകളെ മൂടിവെക്കാതെ പുറത്താക്കുകയാണ് വേണ്ടത്.
@ശഹ്റാനി999
@ശഹ്റാനി999 2 сағат бұрын
സഖാവ് എന്ന വാക്കിന് ഒരു അഭിമാനമുണ്ടായിരുന്നു ആവേശമുണ്ടായിരുന്നു ലാം സലാം എന്നത് സത്യത്തിൻ്റെ പ്രതീകമായിരുന്നു അതെല്ലാം തച്ചുടച്ചു😢😢😢 രണ്ടാം പിണറായി ഭരണം
@anilkumarjaihojaiho408
@anilkumarjaihojaiho408 2 сағат бұрын
യഥാർത്ഥ സഖാക്കളുടെ ശബ്ദം
@rinshashabeer4902
@rinshashabeer4902 2 сағат бұрын
എല്ലാം ഒരുനാളിൽ പുറത്ത് വരും,💪💪💪 ലാൽ സലാം..P V അൻവർ സഗവേ
@baker2b100
@baker2b100 2 сағат бұрын
സിപിഎം ഇതോടെ തീർന്ന്.. പിണറായി കൊന്നു
@ManojMallu-u4z
@ManojMallu-u4z 2 сағат бұрын
സത്യം വിജയിക്കാൻ ഒരുപാടു സമയമെടുക്കും ഇവിടെ കമ്മ്യൂണിസം തകരും അത് ഉറപ്പ്
@sareenasakeerhussain2304
@sareenasakeerhussain2304 Сағат бұрын
അത് ആണല്ലോ ബി ജെ പിയുടെ ലക്ഷ്യം അത് സിപിഎമ്മിന് മനസ്സിലായില്ല
@Lyrical263
@Lyrical263 2 сағат бұрын
ഞങൾ സഖാക്കൾ അന്വറിനൊപ്പം 🔥♥️
@m_shafi441
@m_shafi441 2 сағат бұрын
പാർട്ടിയും അധികാരവുമാണ് വലുത്, അല്ലാതെ ജനങ്ങളല്ല!
@mahelectronics
@mahelectronics Сағат бұрын
അത് ചുവപ്പ് ഇസം .
@veddoctor
@veddoctor 2 сағат бұрын
പാർട്ടി എന്നാൽ ജനങ്ങൾ ആണെന്ന് മറന്ന നേതാക്കൾ തലപ്പത്തു ഉള്ളപ്പോൾ ഇതു മരിച്ച പാർട്ടി ആയി കണക്കാക്കപ്പെടും 😑😑
@PureNature2024
@PureNature2024 2 сағат бұрын
മുഖ്യമന്ത്രി നൊട്ടോറിയസ് ക്രിമിനലുകളായ ആളുകൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത് , പാവപ്പെട്ട ഇരകളായ പാർട്ടി പ്രവർത്തകരെയും പാർട്ടിയെയും മറന്നു .
@Strugglingstrugglingp281
@Strugglingstrugglingp281 2 сағат бұрын
ഒരു വ്യക്തിയല്ല പാർട്ടി എന്ന് മുഖ്യൻ മനസ്സിലാക്കണം
@nazwdr5559
@nazwdr5559 Сағат бұрын
വാർത്തകൾ കൂട്ടിവായിക്കുമ്പോൾ അൻവറിൽ സത്യമുണ്ടെന്ന് തോന്നുന്നു.
@jayarajanpa7195
@jayarajanpa7195 2 сағат бұрын
ഇതിലെ കമൻറ്റ് നോക്കിയാൽ മനസിലാകും ഇവരുടെ പോക്ക് എങ്ങോട്ട് ആണെന്ന്?
@muhammadahsanchirayil9224
@muhammadahsanchirayil9224 2 сағат бұрын
പോലീസ് സേനയിൽ അഴിച്ച് പണി അത്യാവശ്യമാണ്.
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Сағат бұрын
അതിന് പിണറായി മാറണം
@ളാഹേൽവക്കച്ചൻ-ട9ല
@ളാഹേൽവക്കച്ചൻ-ട9ല 2 сағат бұрын
ഈ പാർട്ടിയെ ചിലരുടെ വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി ഇല്ലാതെയാക്കരുത്..
@fasalkpvkd34
@fasalkpvkd34 2 сағат бұрын
കേരളത്തിലെ അവസാന CPM മുഖ്യ മന്ത്രിയായി വിരമിക്കുക എന്നാണ് പിണറായിയുടെ ലക്ഷ്യം
@AzRaaaa4251
@AzRaaaa4251 2 сағат бұрын
ഇതുവരെ LDF ൻറെ കൂടെ നിന്ന LDF നു വോട്ട് ചെയ്തു അൻവർ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി തെളിഞ്ഞില്ലെങ്കിൽ LDF കേരളത്തിൽ ഉണ്ടാകുമോ എന്ന കാര്യം നോകേണ്ടി വരും... എന്തോ.. കേരളം നശിക്കാൻ പോവുന്ന പോലെ ഓരോ സഖാവും ഒന്ന് ചിന്തിക്കും.......
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 сағат бұрын
പൊതുവേ ചാനൽ ചർ ച്ചയിൽ പോലും പ്രതികരിക്കാൻ പാർട്ടിയിൽ ആരുമില്ലാത്ത അവസ്ഥ
@afeefibrahim9795
@afeefibrahim9795 2 сағат бұрын
P. ശശി പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ മുന്നേ പരാജയമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്.
@shakiralathur3815
@shakiralathur3815 2 сағат бұрын
പ്രധാനമന്ത്രിയെ വിമർശിച്ചാൽ രാജ്യദ്രോഹി... മുഖ്യമന്ത്രിയെ വിമർശിച്ചാൽ പാർട്ടിദ്രോഹി.... എന്തോന്നാടേ വെള്ളരിക്കാ പട്ടണമോ.... കേരളത്തിലെങ്കിലും ഈ പാർട്ടി നിലനിന്നു കാണണം...
@HassankoyaChinnoos
@HassankoyaChinnoos 2 сағат бұрын
വളരെ വിഷമം തോനുന്നു....... CPIM നശിച്ചുകൊണ്ടിരിക്കയാണ്.............. രക്ഷപ്പെടാൻ കുറച്ചു കൂടി സമയം ഉണ്ട്....... ശ്രമിച്ചു നോക്കൂ..............
@aboobackertv9016
@aboobackertv9016 2 сағат бұрын
ശശിയെ പുറത്താക്കണം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 сағат бұрын
പാർട്ടി പാർട്ടിയായി നില്കാൻ ആഗ്രഹിക്കുന്ന സഗാക്കളുണ്ട്
@bijoshthirunalloor2509
@bijoshthirunalloor2509 Сағат бұрын
യഥാർത്ഥ കമ്യുണിസ്റ്റ് കാരുടെ രോദനം ആണിത്,,,, നല്ല കമ്യുണിസ്റ്റ് മരിച്ചിട്ടില്ല ഇപ്പോളും
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Сағат бұрын
പക്ഷേ അവർ തന്നെ സർക്കാരിനെതിരെ പിണറായിക്കെതിരെ അവരുടെ കൊടിയും പിടിച്ച് പ്രതിഷേധം രേഖപ്പെടുത്തട്ടെ
@aslammohamed1617
@aslammohamed1617 2 сағат бұрын
Pv അൻവർ ഇത് വിളിച്ചു പറയുന്നതിനും മുമ്പ് പിണറായി ഇടപെടേണ്ടി യിരുന്നു ഇത് ്് വശളാക്കി മാറ്റിയതിന് പിന്നിൽ പിണറായിയുടെ മൗനം തന്നെ. .
@aslammohamed1617
@aslammohamed1617 2 сағат бұрын
പോലിസിനെ നിയന്ത്രിക്കാനല്ലേ നമ്മൾ നിങ്ങളെ തിരഞ്ഞെടുത്തയച്ചിരിക്കുന്നത്.
@shaji7960
@shaji7960 2 сағат бұрын
ശശി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശശി ആക്കും
@Jafar-b6e
@Jafar-b6e 2 сағат бұрын
അൻവർ പറഞ്ഞതൊക്കെ ആനിയേഷിക്കാതെ അൻവറിനെ കുറ്റപ്പെടുത്തി രക്ഷപെടാൻ നോക്കിയാൽ അടുത്ത തെരെഞ്ഞെടുപ്പിൽ എല്ലാവരും ശശി ok
@prayagpallippuram8129
@prayagpallippuram8129 Сағат бұрын
ജനങ്ങൾ സർക്കാരിന് എതിരായി കഴിഞ്ഞു, ആരോപണത്തിൽ സത്യമുണ്ടോ എന്നുള്ളത് പാർട്ടി ശരിക്ക് നോക്കേണ്ടതുണ്ട്.
@fazilmfp7014
@fazilmfp7014 2 сағат бұрын
സഖാവ് അൻവർ 🔥 കൂടെ നിൽക്കുന്നവർ 👍🏼
@Sparklet_
@Sparklet_ 2 сағат бұрын
നേരെത്തെ എക്കെ ഇടതുപക്ഷം എന്നാൽ പാവപെട്ട ജനങ്ങളുടെ എക്കെ വല്ലാത്ത ഒരു ഇഷ്ടവും പിന്തുണയും ഉണ്ടായിരുന്നു എന്നാൽ കുറച്ചു കാലങ്ങളായി ആ പിന്തുണ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ വരുന്ന ഓരോ election റിസൾട്ടും. ഓരോ നേതാക്കൾ അവരുടെ ഇഷ്ടത്തിന് പ്രവർത്തിക്കുമ്പോൾ തീരുത്താൻ ഭയവും party നേതർത്ഥത്തിനുള്ളത് എന്നാൽ cpi ഇന്നും കരുത്തോടെ ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഉള്ള കാര്യം ഉറച്ച നിലപാട് കൂടി പറയുന്നത് അഭിന്ദനാർഹമാണ്
@nausz
@nausz 2 сағат бұрын
Anwar❤❤
@babuasharaf1261
@babuasharaf1261 2 сағат бұрын
പോലീസിലെ ഈ കളികൾ വേറൊരു ബംഗ്ലാക്കും സിപിഎമ്മിനെ അത്അവസാനം ശശിയും ചുവന്ന കൊടിയും മാത്രം ഉണ്ടാകും കേരളത്തിൽ തീർച്ച
@IrshadKhan-u2p
@IrshadKhan-u2p 2 сағат бұрын
മടിയിൽ കനം ഉണ്ട്, അല്ലെങ്കിൽ ശശിയെ പുറത്ത് akku
@juraijareacode4660
@juraijareacode4660 2 сағат бұрын
Anwer❤❤❤
@shibiludheenb7450
@shibiludheenb7450 2 сағат бұрын
CPM ഉം ഭരണവും തകർന്നുകൊണ്ടിരിക്കുവാണ്. ആഭ്യന്തരമാണ് ഏറ്റവും കുഴപ്പത്തിലായിക്കിടക്കുന്നത്.
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Сағат бұрын
ശക്തനായ ഒരു ആഭ്യന്തരമന്ത്രി വെക്കാതെ അത് സ്വന്തം കീശയിൽ വച്ചിരിക്കുന്നു പിണറായി
@marvanking4351
@marvanking4351 2 сағат бұрын
ഇവൻ ഇത്ര വലിയ ക്രിമിനൽ ആണെങ്കിൽ ഇവൻ ബിജെപിയിൽ ചേരും. പിറ്റേന്ന് തന്നെ പിണറായിയെയും ചേർക്കും.
@jaimonraghavan685
@jaimonraghavan685 Сағат бұрын
Communistil ulla athrayum borne criminals bjp yil illa...
@sandeepck6253
@sandeepck6253 Сағат бұрын
Discussed not on ur father, so don't make ur comment on ur father 😂😂😂😂
@rishadmkl8710
@rishadmkl8710 2 сағат бұрын
Pv അൻവർ 🔥🔥🔥
@SatharSathar-z8m
@SatharSathar-z8m Сағат бұрын
അതിന് ഉപകാരമായി ശുക്കൂർ വധക്കേസിൽ ജയരാജനെ കുഞ്ഞാലികുട്ടിയും സഹായിക്കുന്നുണ്ട്
@mavoorhouse
@mavoorhouse Сағат бұрын
അൻവർ പറയുന്നതിലും സത്യം ഉണ്ട്
@koyat.k7926
@koyat.k7926 2 сағат бұрын
പോലീസ് പിടിക്കുന്ന സ്വർണം, കസ്റ്റംസിന് കൊടുക്കുന്നില്ല, reward(20%) വേണ്ട. ഡൻസാഫ് , kondotti മണി യേക്കൊണ്ട് ഉരുക്കി, ചെമ്പ് ചേർത്ത് അടച്ച് മാറ്റും. തെളിവോടെ പറഞാൽ അന്വേഷിക്കണ്ടെ? അന്വേഷണത്തിന് തടയിട്ടാൽ അർത്ഥം ഉന്നതൻ്റെ അറിവോടെ ആണ് ഇതൊക്കെ നടക്കുന്നത് എന്നല്ലേ
@subinak4381
@subinak4381 2 сағат бұрын
അല്ല ചങ്ങാതിമാരെ പാർട്ടി ജനറൽ ബോഡി വിളിച്ചിട്ട് എത്ര കാലമായി... അങ്ങനെ ഒരു സംവിധാനം പാർട്ടിക്ക് ഇപ്പൊ ഉണ്ടോ... അനുഭാവിക്ക് ജനറൽ ബോഡിയിൽ പറയാൻ ആ സംഗതി ഇപ്പൊ വേണ്ടേ?
@Tasteofgoodness
@Tasteofgoodness 2 сағат бұрын
Anvar 🔥🔥🔥🔥🔥🔥
@fmmedia1994
@fmmedia1994 2 сағат бұрын
ഇത് Pv അന്‍വറിന്‍റെ mobile ലെക്ക് സഖാക്കള്‍ അയച്ച whatsapp voice ആകാനാണ് സാധ്യത
@mathewkk578
@mathewkk578 2 сағат бұрын
ശശി എല്ലാവരെയും ശശി ആക്കി 😍
@SideekThayyil-mc3zy
@SideekThayyil-mc3zy 2 сағат бұрын
ബംഗാളിലെ അവസ്ഥ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വരും. പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി
@AbbasAli-be3tc
@AbbasAli-be3tc 2 сағат бұрын
P Vഅൻവറിന്റെ ആരോപണങ്ങൾ നിസാരമായി കാണേണ്ട സഖാക്കളെ... പല സ്റ്റേറ്റുകളിലും നടന്നതിനപ്പുറം കേരളത്തിലും എന്തോ നടക്കാനിരിക്കുന്നു എന്തൊക്കെയോ നാറുന്നുണ്ട് 🤔മെമ്പർഷിപ്പുള്ള പാർട്ടിനേതാക്കൾ പലരും എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നു എന്തങ്കിലും വിളിച്ചു പറഞ്ഞാൽ മൂലക്കിരിക്കേണ്ടി വരുമോ എന്ന ഭയം...സിപിഎം. നെ ഇന്ത്യയിൽ തുടച്ചു നീക്കൽ BJP യുടെ മൈൻ അജണ്ട
@nanidharussalam9312
@nanidharussalam9312 2 сағат бұрын
നല്ലവരായ അണികളും ഈ പോക്കിൽ അതൃപ്തി ഉള്ള നേതാക്കളും ചേർന്ന് പുതിയ ഒരു പാർട്ടിക്ക് രൂപം നൽകുക
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Сағат бұрын
അത്തരം അണികൾക്ക് നേതാവില്ല സിപിഎമ്മിൽ നിന്ന് സിപിഐ യിലേക്ക് മാറുക കമ്മ്യൂണിസ്റ്റ് സ്നേഹിക്കുന്നവർ
@niyasv8425
@niyasv8425 2 сағат бұрын
മാർക്കിസം മാഞ്ഞു തുടങ്ങി 😢അൻവർ ❤️
@paalakkaran.
@paalakkaran. 2 сағат бұрын
പിണറായി ഒറ്റു കൊടുക്കുന്നത് കേരളത്തെയും പാർട്ടിയെയുംമാണ്....
@shareefpalazhi4566
@shareefpalazhi4566 2 сағат бұрын
കാഫിർ പ്രയോഗം എന്തായ് അലൻ താഹ ചായ കുടിക്കാൻ പോയതല്ല എന്തായ്
@puppykk1849
@puppykk1849 2 сағат бұрын
Anwar🎉❤
@backeramana4383
@backeramana4383 2 сағат бұрын
ഇടതിന്റെ അടിവേരു നശിക്കുന്നു
@abdulrahimvengara4754
@abdulrahimvengara4754 2 сағат бұрын
പാർട്ടി അടി മഗൾ
@i-pb7lz
@i-pb7lz 2 сағат бұрын
സഖാക്കളിൽ ബുദ്ധിയും വിവരവും ഉള്ളവർ ഇല്ല എന്ന് പറയുന്നത് വെറുതെയാണ്..😂😂😂😂😂
@sharfassharfas5018
@sharfassharfas5018 2 сағат бұрын
🔥🔥🔥അൻവർ ❤️❤️
@raymon150
@raymon150 2 сағат бұрын
അൻവർ പറയുന്നത് ഒക്കെ ശരിയല്ലേ...
@RasheedP-k8m
@RasheedP-k8m 2 сағат бұрын
ഇത് ബംഗാൾ പോലെ ആവും ആവുമല്ല ആയി തുടങ്ങി ഈ പിണറായി വിജയനോട് ഈ പാർട്ടി ആറടി മണ്ണിൽ കുഴിച്ച് മൂടി പെടും ഇതിനെ രക്ഷിക്കണേ സഖാക്കളെ നിങ്ങളും മുൻപോട്ടു ഇറങ്ങണം ഇല്ലെങ്കിൽ പിണറായി വിജയൻ പാർട്ടി ഇല്ലാതാക്കും
@Jamesdevassy
@Jamesdevassy 2 сағат бұрын
Hon●Anwar● MLA is 100% Right●●●
@സത്യംസത്യമായി
@സത്യംസത്യമായി 2 сағат бұрын
തലയിൽ കളിമണ്ണ് ഇല്ലാത്ത സാമാന്യ വിവരവും വിവേകവും ഉള്ളവർക്ക് ഇവിടെ എന്താണ് നടക്കുന്നതെന്ന് മനസ്സിലാകും.
@RasarkRas
@RasarkRas 2 сағат бұрын
നിങ്ങൾ അടിമത്തത്തിൽ പുറത്തു വരേണ്ട സമയം എന്നോ കഴിഞ്ഞു
@GeorgeAj-ss8zh
@GeorgeAj-ss8zh 56 минут бұрын
പാർട്ടിയിൽ സംഘികൾ നുഴഞ്ഞുകയറാൻ തുടങ്ങിയിട്ട് വർഷങ്ങളായി അവർ പെട്ടെന്ന് പാർട്ടിക്ക് പ്രിയപ്പെട്ടവരാകുന്നു. യഥാർത്ഥ കമ്യൂണിസ്റ്റുകൾ പിൻതള്ളപ്പെടുന്നു ഇത് നേരത്തെ ബോധ്യം വന്നതാണ് പറയുന്നവർ ഒറ്റപ്പെടും. ഓരോ ബ്രാഞ്ച് അടിസ്ഥാനത്തിലും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പാർട്ടിയിലേയ്ക്ക് വന്നവരെ കുറിച്ച് പഠനം നടത്തുക.
@jijunarayanan1
@jijunarayanan1 2 сағат бұрын
എന്ത്‌ കാര്യം. പാർട്ടി ഒരു ധൃതരാഷ്ട്രലിംഗനത്തിൽ പെട്ടു കിടക്കുകയാണ്. ബംഗാൾ പോലെ തിരിച്ചടിയൊക്കെ കിട്ടുമ്പോഴേ നേതാക്കൾക്ക് മനസ്സിലാകൂ.പാർട്ടിയാണ് വലുത്, നേതാക്കളല്ല
@ase786
@ase786 2 сағат бұрын
ഇതിൽ ശശി യുടെ ബൈറ്റ് എന്തേ മപ്രകൾ എടുക്കാത്തത്😅
@jaffermoideen9135
@jaffermoideen9135 36 минут бұрын
അണികളുടെ ബൈറ്റ് പോരെ കുറ്റാരോപിതന്റെ ഞഞ്ഞാ പിഞ്ഞ മതിയോ 😂
@Cinicon1633
@Cinicon1633 2 сағат бұрын
അൻവർ ❤
@shajahankm8299
@shajahankm8299 2 сағат бұрын
സഖാക്കളെ ഇപ്പോൾ പിണറായി പാർട്ടി. പാർട്ടിയാണ് പിണറായി ഇത് ഒന്നും എവിടെ എത്തുല പിണറായി ന്റെ കയ്യിൽ ല പാർട്ടി
@RaheemMankada
@RaheemMankada 2 сағат бұрын
PV.Anver❤❤❤❤❤
@shamsushamsu6909
@shamsushamsu6909 2 сағат бұрын
P.v അൻവർ👍♥️♥️👍♥️👍♥️👍♥️👍
@shihabJalwa-sr7kj
@shihabJalwa-sr7kj 2 сағат бұрын
അൻവർ ഉയിരേ ♥️♥️ പാർട്ടി സഖാകൾക്ക് തുറന്നു പറയാൻ പാർട്ടി wp no വെക്കുക
@Cinicon1633
@Cinicon1633 2 сағат бұрын
ആരാണോ കുറ്റവാളികളെ സംരക്ഷിക്കുന്നത് അവർക്ക് ഇതിൽ നല്ലപ്പങ്കുണ്ട് മടിയിൽ കനമുണ്ട്
@ravimedammal4406
@ravimedammal4406 40 минут бұрын
ഞങ്ങൾ ഒരുപാട് ചിന്തിക്കുന്നുണ്ട്.... വേറെ ഒരു ചിഹ്നം കാണുമ്പോൾ കുത്താൻ കഴിയുന്നില്ല.... ആതുകൊണ്ട് വോട്ട് ചെയാൻ താല്പര്യം ഇല്ലാ
@AppuAppu-uf4ug
@AppuAppu-uf4ug 2 сағат бұрын
നായനാരുടെ സ്വന്തം സെക്രട്ടറി പരമശുദ്ധൻ
@Chinchuvishnu-f9u
@Chinchuvishnu-f9u 15 минут бұрын
ശെരിക്കൊപ്പം അൻവർ നൊപ്പം. ഞാൻ ഒരു സിപിഎം അനുഭാവി കൂടി ആണ്. ശരി കൊപ്പം
@AbuMohammed-f4p
@AbuMohammed-f4p 2 сағат бұрын
പക്ഷേ പാർട്ടിക്കും, പിണറായി വിജയനും ഒഴികെ, അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും ഇത് മനസ്സിലായി 😂 അന്‍വര്‍ പുലി
@basheerm4582
@basheerm4582 2 сағат бұрын
P v anvar 👍👍👍👍❤️❤️
@hyderhyder5242
@hyderhyder5242 Сағат бұрын
P.ശശി പാർട്ടിയുടെയും LDF ന്റെയും അവസാനത്തെ ആണിയും അടിക്കും.... അഴിമതി സംശയം പാർട്ടിയിലെ ഉന്നതരിലേക്കും നീളുന്നു 😢
@muneerpcv
@muneerpcv Сағат бұрын
സഖാക്കളേ പിണറായിക്ക് ഒരു mass പെറ്റീഷൻ അയക്ക് , അദ്ദേഹത്തിന്റെ കണ്ണ് എന്നാലെങ്കിലൂം ഒന്ന് തുറക്കട്ടെ
@ImdadyN-gw6yj
@ImdadyN-gw6yj 38 минут бұрын
നിലപാടുള്ള മാധ്യമ പ്രവർത്തനം മാത്രമാണ് ജനങ്ങൾക്ക് ആകെ പ്രതീക്ഷ. അത് അടിയറ വെക്കാതിരിക്കുക ,ചെറിയ വെളിപ്പെടുത്തലിൽ നിന്ന് വലിയ വാർത്തകൾ കണ്ടെത്തി ജനങ്ങളിലേക്ക് എത്തിച്ച് അധീകരികളെ നിലക്ക് നിർത്താൻ മാധ്യമങ്ങൾക്ക് കഴിയും
@michaelj4706
@michaelj4706 2 сағат бұрын
ഇവന്മാർ നരകജമ്മങ്ങൾ തമ്മിൽ അടിച്ചു തീർന്നാൽ കേരളം ജനങ്ങൾക്ക് ഇവിടെ ജീവിക്കാം എന്ന് കേരള ജനത ഒന്നടങ്കം പറയുന്നു🎉🎉
@babu5128
@babu5128 19 минут бұрын
കേരളത്തിലെ സഖാക്കളെയും (പ്രത്യേകിച്ച് തൃശ്ശൂരിലെ), ജനങ്ങളെയും വഞ്ചിച്ചവരെ ഇനിയും തൊടാത്തത് എന്തുകൊണ്ടാണ്?? കാര്യങ്ങൾ എല്ലാം കൂട്ടി വായിക്കുമ്പോൾ അൻവർ പറഞ്ഞത് 100% ശരിയാണ്. സാധാരണക്കാർക്ക് മനസ്സിലായ ഈ കാര്യം പാർട്ടിക്കും നേതൃത്വത്തിനും ഇനിയും മനസ്സിലായില്ലെങ്കിൽ പാർട്ടി ജനങ്ങളിൽ നിന്ന് വളരെ അകലെയാണ് മനസ്സിലാക്കേണ്ടത്. പാർട്ടിയെ സ്നേഹിക്കുന്ന നട്ടെല്ലുള്ളവർ അൻവറിന്റെ കൂടെ നിൽക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
@Indian-er4dm
@Indian-er4dm 2 сағат бұрын
ശശി ഉടായിപ്പൻ പണ്ട് നായനാർ പുറത്ക്കിയത് എന്തിനായിരുന്നു
@muhammedmmuhammedd
@muhammedmmuhammedd Сағат бұрын
Puzhukuthu👍
@nishinhussankutty-ri8ew
@nishinhussankutty-ri8ew Сағат бұрын
മടിയിൽ ഖനം എന്ന് പറന്നാൽ പോര ബുർജ് ഖലീഫയാണ് 😂😂😂
@nasarukolothodi9682
@nasarukolothodi9682 2 сағат бұрын
Pva❤❤
@nexonclean
@nexonclean 2 сағат бұрын
എത്രയും അധികമായുള്ള പാർട്ടി പ്രാക്കർത്തകരെ വിഷമമായ വാക്കുകൾ കേട്ടിട്ടും.. പിണറായി ശശിനെ മാറ്റി നിർത്തുന്നില്ലാ..ഇതിന്റെ ഉള്ളിൽ ശശിയും പിണറായിയും വലിയൊരു കൂട്ട് കെട്ടുണ്ട്..
@sidheekdxb6695
@sidheekdxb6695 2 сағат бұрын
Pv❤❤❤
@JaleelMajeed-y8k
@JaleelMajeed-y8k 2 сағат бұрын
Keralam anvarinoppam 💪
@jayasreem2430
@jayasreem2430 2 сағат бұрын
Koyamar matram😂😂😂😂
@NahasCtct
@NahasCtct 2 сағат бұрын
​@@jayasreem2430പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@JaleelMajeed-y8k
@JaleelMajeed-y8k 2 сағат бұрын
@@jayasreem2430 thaangal marupady arhikkunnilla
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil 2 сағат бұрын
Pv❤❤❤❤❤❤❤
@shoukathalitpshoukathalitp
@shoukathalitpshoukathalitp 2 сағат бұрын
P. V. Anver. ❤❤❤
@abdulrahimvengara4754
@abdulrahimvengara4754 2 сағат бұрын
ബങ്കാൾ പോലെ ആയാലും ത്രിപുര ആ ഗരുദ്
@harikrishnant5934
@harikrishnant5934 2 сағат бұрын
😅😅😅BJP ye bhayam😅😅😅😅😅😅😅
@ajilpm3534
@ajilpm3534 Сағат бұрын
ത്രിപുര ആവർത്തിക്കും കേരളത്തിൽ
@muneerparammal5805
@muneerparammal5805 2 сағат бұрын
കേരളം rss വീഴുങ്ങി കൊണ്ടിരിക്കുന്നു. മതേതര വിശ്വാസികൾ ജാഗ്രത പാലിക്കുക!!!!!
@Almohd-o1p
@Almohd-o1p Сағат бұрын
മലപ്പുറം ജില്ലയിലൊക്കെ ഇടതു പക്ച്ച സഹയാത്രികർ മാത്രമാണ് കൂടുതലുള്ളത്!! ഉറച്ച പാർട്ടിക്കാർ വളരെ തുച്ഛം!
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 52 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН