അൻവർ മിണ്ടാതിരുന്നാൽ മതിയോ ? | PV Anvar | P Sasi | Pinarayi Vijayan | ADGP | MR Ajithkumar

  Рет қаралды 111,171

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 236
@KASIMKANNATHKASIMKANNATH
@KASIMKANNATHKASIMKANNATH Ай бұрын
അൻവ റിന്റെ പിന്നാലെ സാധാരണക്കാർ ഉണ്ട്
@vinodkumarb3245
@vinodkumarb3245 Ай бұрын
അൻവർ പുലിയാണ്, മിണ്ടാതെ ഇരിക്കാൻ.. പറ്റില്ല, തുറന്നു പറയണം, പോയി പണി നോക്കാൻ... പറ.
@Manojmahi-mo8dr
@Manojmahi-mo8dr Ай бұрын
സത്യം പുലിയാടാ മോനേ 👍
@sahapadi7017
@sahapadi7017 Ай бұрын
നിങ്ങൾ അണികളോട് അൻവറിന്റെ കുടെ നിൽക്കരുത് എന്ന് പറഞ്ഞാൽ കേൾക്കുന്ന അണികൾ ഇപ്പോൾ ഇല്ല ആ കാലം കഴിഞ്ഞു അണികൾക്കും ബോധം വന്നു ഇപ്പോൾ ആരെടുത്താണ് തെറ്റ് എന്നുള്ളത് അണികൾക്ക് ബോധം വച്ചിട്ടുണ്ട് അതുകൊണ്ട് ഞാൻ ഒരു സിപിഎം പ്രവർത്തകനാണ് അണികൾ അൻവറിന്റെ കൂടെ നിൽക്കുന്നു അൻവറാണ് ശരി എന്നുള്ളത് അണികൾക്ക് ബോധം വന്നു. അതുകൊണ്ട് നിങ്ങൾ പറയുന്നത് ഇനി അണികൾ കേൾക്കില്ല അടിമകളല്ല അണികൾ എന്ന് നിങ്ങൾ മനസ്സിലാക്കണം...
@rasakwayanad3108
@rasakwayanad3108 Ай бұрын
വളീഫ് ഇളിമ്പിയൻ ഇളിക്കുന്നത് ഇപ്പോ കാണാം
@rafeal-z6x
@rafeal-z6x Ай бұрын
ഞാനും സിപിഐ അനുഭവി ആണ് ഈ തേണ്ടികളുടെ തനി നിറം മനസ്സിലായി അൻവറിനൊപ്പം ❤
@Kalpakasuresh
@Kalpakasuresh Ай бұрын
പോടാ സുടാപ്പി
@abdulmajeed3424
@abdulmajeed3424 Ай бұрын
കേരള മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും ശ്രീ. പി വി അൻവർ യോഗ്യനാണ്...!!!😍
@tsmb5
@tsmb5 Ай бұрын
പാർട്ടിയെ നശിപ്പിക്കുന്ന നേതൃത്വം മാറുക
@MavelikaraMediaChannel
@MavelikaraMediaChannel Ай бұрын
സഖാവ് അൻവറിന് പൂർണ്ണപിന്തുണ സഖാവേ ഞങ്ങൾ ഉണ്ട് പുറകിൽ ലാൽസലാം
@sunilm211
@sunilm211 Ай бұрын
കത്തി താഴെയിട് അൻവറേ.. വീണയുടെ അച്ചനാടാ പറയുന്നത്😂😂.😂😂😂😂😂
@MohammedChoorimoola
@MohammedChoorimoola 19 күн бұрын
😅😅
@KSubash-yy3ki
@KSubash-yy3ki Ай бұрын
അൻവറിനോട് അഭ്യർത്ഥിക്കുന്നു എന്നതിന് പകരം നിർദേശിക്കുന്നു എന്നായിരുന്നു വേണ്ടത്....
@haneefakunnath9233
@haneefakunnath9233 Ай бұрын
വസീഫ് എന്ന ചെറുപ്പക്കാരൻ ഇങ്ങനെ കിടന്നു ഉരുളുന്നത് കണ്ടിട്ട് സങ്കടം തോന്നുന്നു എന്തൊരു ഗതികേട് അല്ലേ 🤔 പാവം ക്യാപ്സൂൾ അടിമയായി പോയില്ലേ🤔
@bijo2290
@bijo2290 Ай бұрын
തൂറി മെഴുകുന്നു എന്ന് പറയു 🤣🤣🤣
@sajanSharjah
@sajanSharjah Ай бұрын
വസീഫിനെ skip ചെയ്ത് കാണാൻ നോക്ക്
@MoudheenKutty
@MoudheenKutty Ай бұрын
2222222222😊⅔2
@mohanasundaramsundaram4738
@mohanasundaramsundaram4738 Ай бұрын
കട്ടവർക്കും കൊള്ളയടിച്ചവർക്കൂം പേടി ഉണ്ടാകും മാതു
@KASIMKANNATHKASIMKANNATH
@KASIMKANNATHKASIMKANNATH Ай бұрын
CPM- നശിക്കരുത് പക്ഷെ നശിപ്പിക്കുന്നു❤
@SunilKuwait-s5e
@SunilKuwait-s5e Ай бұрын
പൊതുജന സഹിക്കുന്നതിന് ഒരു പരിധിയുണ്ട്
@AnnakuttyMathew-x8r
@AnnakuttyMathew-x8r Ай бұрын
സഹയാത്രികർ മാറി വക്താക്കൾ വന്നല്ലോ 😂😂
@gdp8489
@gdp8489 Ай бұрын
😂😂😂😂
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Ай бұрын
പാർട്ടിയെം കൊണ്ടേ ഞാൻ പൊകൂ എന്ന്‌ ഞാൻ തീരുമാനിച്ചിരിക്കുന്നു?
@NiasIqbal-yg8mc
@NiasIqbal-yg8mc Ай бұрын
Para naarii purathu pokamam saqhaavee
@MohamedAli-vw9uz
@MohamedAli-vw9uz Ай бұрын
എടാ വസിഫ് ലേശം ഉളുമ്പുണ്ടോ
@bijo2290
@bijo2290 Ай бұрын
ഉളുമ്പ് അല്ല... ഉളുപ്പ് 👍👍
@KtmAli-w7h
@KtmAli-w7h Ай бұрын
വസീഫ് സഖാവേ തിരുത്തി തിരുത്തി പാർട്ടി ഇല്ലാതാവും അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും പഴയ കമ്മ്യൂണിസ്റ്റുകാർ ആണെങ്കിൽ പുറത്തായിരിക്കും അൻവർ പിണറായിത്തിന് പുറത്താക്കാൻ പറ്റില്ല
@JoshinJohnson
@JoshinJohnson Ай бұрын
വസീഫ് പ്ലിങ് 🤣
@viswanathan6281
@viswanathan6281 Ай бұрын
അൻവറിനെ പേടിക്കണം 👍
@shajihameed2347
@shajihameed2347 Ай бұрын
ഉച്ചയായിട്ടും നേരം വെളുക്കാത്ത മാപ്പിള സകാവ് 😏😏😏😏😏
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
അൻവർ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞിരിന്നുവെങ്കിൽ എല്ലാവരും സന്തോഷിക്കുമായിരിന്നു.... പക്ഷേ ശശിയെ പറഞ്ഞപ്പോൾ ...... ഇടതനും വലതനും - BJP ക്കാരനും ലീഗ് കാരനും അൻവറിനെതിരായി..... ഇപ്പോൾ ഒരു കാര്യം വെക്തമായി ..... കഴിഞ്ഞ 30 വർഷമായി കേരളം ഭരിക്കുന്നതും - കേരളരാഷ്ട്രീയംനിയന്ത്രിക്കുന്നതും ശശി രാജാവാണ് എന്ന്😂😂😂
@tsmb5
@tsmb5 Ай бұрын
വസീഫ് പറഞ്ഞതാണ് RSS നിരോധിക്കപ്പെട്ട സംഘടനയല്ലാ എന്ന്
@AbdulJabbar-et1kv
@AbdulJabbar-et1kv Ай бұрын
നിമിഷനേരം കൊണ്ട് സുജിത് എന്ന പോലീസ്കാരനെ സസ്പൻ്റ് ചെയ്തു ബാക്കിയുള്ളവരെ അന്വേഷിക്കണം ഇതാണ് ചാക്കളുടെ ന്യായം
@malimali20
@malimali20 Ай бұрын
*ബംഗാളിനും ത്രിപുരക്കും പുറകെ കേരത്തിലും സിപിഎം യുഗം അവസാനിക്കുന്നു.*
@raju36123456
@raju36123456 Ай бұрын
Matu rocks❤
@OllurOnair
@OllurOnair Ай бұрын
മാതു ♥️
@highrich3551
@highrich3551 Ай бұрын
Anwar ❤
@retnabaiju1423
@retnabaiju1423 Ай бұрын
വന്നല്ലോ capsules
@filzafathima2948
@filzafathima2948 Ай бұрын
സഖാക്കൻമാർ ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ തുടങ്ങിയോ? ഇത്രയും കാലം ക്യാപ്സൂൾ ഉണ്ടാക്കിയതായിരുന്നോ
@AbdulNasir-pr4fy
@AbdulNasir-pr4fy Ай бұрын
ആരോടാ മാ ദു ചോദിക്കുന്നത് ആ വസീഫ് ആകെ കുഴഞ്ഞി ട്ടാണ് ഉള്ളത്
@srkaman9334
@srkaman9334 Ай бұрын
Pv❤
@IfrazDhanish-di3ok
@IfrazDhanish-di3ok Ай бұрын
Pv,💪
@danielgeorge2087
@danielgeorge2087 Ай бұрын
വെൽഡൺ മാതു വെൽഡൺ വസീഫ് തേഞ്ഞ് ഒട്ടി
@fasalrahman8853
@fasalrahman8853 Ай бұрын
അഹങ്കാരിയായ ഒരു രാജാവിന്റെ കഥ പറയാം സഗാക്കളെ
@SuneerMpd
@SuneerMpd Ай бұрын
അൻവർ ലാൽസലാം
@beenamanojkumar6331
@beenamanojkumar6331 Ай бұрын
വാസീഫ് നിങ്ങൾ സിപിഎം ചർച്ചയ്ക്ക് വരാത്തത് ഇതിലും നല്ലത്
@rasakwayanad3108
@rasakwayanad3108 Ай бұрын
എന്തിനാ ഇവൻ ഇളിക്കുന്നത്,,
@nazarrahiman5639
@nazarrahiman5639 Ай бұрын
ആഫ്രിക്കൻ ഗോൾഡ് സുഖമായി ഇറക്കാൻ p സസിയുമായി ധാരണയിൽ ഒപ്പ് വെച്ചോ 😂😂😂
@sajanSharjah
@sajanSharjah Ай бұрын
😂
@sakeerhusainp3117
@sakeerhusainp3117 Ай бұрын
അൻവർ പറയുന്നതനുസരിച്ചു അന്ന്വേഷണം നടത്താനോ നാടപടി റടുക്കാനോ കഴിയില്ല എന്നും മുഖ്യൻ പറഞ്ഞു.. വാസീഫേ..
@salamabdul7608
@salamabdul7608 Ай бұрын
പിന്നെ 😂😂RSs😅😅മുത്തേ ഇങ്ങള് സിപിഎം ആണ് 😂😂😂
@balakrishnanuppilikkai2500
@balakrishnanuppilikkai2500 Ай бұрын
Jyothikumar💪❤️
@sakeerhusainp3117
@sakeerhusainp3117 Ай бұрын
ബ ബ ബാ.. വളീഫ്... 😊
@francissebastianuzhavoor2440
@francissebastianuzhavoor2440 Ай бұрын
മുണ്ടരുത്
@sharlet26515
@sharlet26515 Ай бұрын
വസിവ് അല്ലാ വളിവ്😅😅😅
@mohamedjamaludheen1320
@mohamedjamaludheen1320 Ай бұрын
ഈ പാർട്ടിയേ കുറിച്ച് ഒരു ചുക്കും അറിയില്ലാ 😢
@easwarannamboothiri8329
@easwarannamboothiri8329 Ай бұрын
ശ്രീ PV അൻവറിന് അനേകം അഭിനന്ദനങ്ങൾ ഇത്രയും ശക്തനായ ഒരു നേതാവിനെ ഇത് വരെ കേരളം കണ്ടിട്ടില്ല 🙏🙏🙏
@Alipk-ru2do
@Alipk-ru2do Ай бұрын
Pva❤❤❤
@kingjongun2725
@kingjongun2725 Ай бұрын
അൻവർ 🔥
@sajeevnarayanan8629
@sajeevnarayanan8629 Ай бұрын
മുക്ക്യൻ സത്യം മാത്രമേ പറയൂ😂
@majeedvp8304
@majeedvp8304 Ай бұрын
ഹേയ് mr ആരാണ് ഈ ഞങ്ങൾ നിങ്ങളാണോ ഞങ്ങൾ
@sarfukambram8591
@sarfukambram8591 Ай бұрын
ബാലറ്റ് പേപ്പറിൽ വോട്ട് വന്നാൽ തീരും പൂജെപി
@psankarkk
@psankarkk Ай бұрын
SFI നേതാക്കൾക്ക് ഇപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണ്. SFI നേതാവായിരിക്കെ TV channel discussion ൽ വരിക പിണറായിയും ഗവണ്മെൻ്റും ചെയ്യുന്ന എന്ത് വൃത്തികേടുകളെയും കൊള്ളരുതായ്മകളെയും പിണറായിയുടെ അടിമയെപ്പോലെ വന്നിരുന്ന് ന്യായീകരിക്കുക അങ്ങിനെ പിണറായിയെ സംപ്രീതനാക്കുക. 'ദൈവം' സംതൃപ്തനായാൽ പിന്നെ കുശാലാണ് SFI നേതാവിൽ നിന്ന് നേരിട്ട് DYFI നേതൃത്വത്തിലേക്ക് പിന്നെ നേരിട്ട് MLA, MP സ്ഥാനാർത്ഥിപട്ടത്തിലേക്ക് ആദ്യം തോൽവി ഉറപ്പുള്ള മണ്ഡലത്തിലേക്കാണെങ്കിൽ ഒന്നോ രണ്ടോ തെരഞ്ഞെടുപ്പിനുശേഷം MLA അല്ലെങ്കിൽ MP അതുമല്ലെങ്കിൽ രാജ്യസഭാ MP , പിന്നെ ഭാഗ്യമുണ്ടെങ്കിൽ ഏതെങ്കിലും ഒരു മന്ത്രി സ്ഥാനം അല്ലെങ്കിൽ അതിന് തത്തുല്യമായ പദവി. ഇതിനെല്ലാം കൈമുതലായി വേണ്ടത് ഒന്നു മാത്രം തികഞ്ഞ അടിമത്ത മനോഭാവം
@SabiraAmbalaparambil
@SabiraAmbalaparambil Ай бұрын
സിപിഎം ഇന്ന് ചത്തുപോയ കുതിര....
@rennyantony8134
@rennyantony8134 Ай бұрын
👍🤝👍🤝👍🤝👍🤝👍
@HiHello-jo2ni
@HiHello-jo2ni Ай бұрын
Vaseef 😂😂 Vali vittu sugam kandethunnavan😂😂😂😂😂😂😂
@bijo2290
@bijo2290 Ай бұрын
You mean hydrogen bomb 🤔🤔🤣🤣
@ABDULAZEEZK-l9n
@ABDULAZEEZK-l9n Ай бұрын
ഇത് വസീഫല്ല വളീഫാണ് ബ ബ ബ😅
@alimonkekkoram238
@alimonkekkoram238 Ай бұрын
വസീഫിനെ പറയാൻ അനുവദിക്കൂ മാതൂ... അതല്ലേ ജനാധിപത്യ ചർച്ച
@gireeshkumar2325
@gireeshkumar2325 Ай бұрын
മനസ്സിലായി...!"""!. അയാളെ പോലുള്ള ആളുകൾ മിണ്ടിയാലെ നിങ്ങൾക്കു വാർത്ത കിട്ടു.
@JaraVajara
@JaraVajara Ай бұрын
സത്യം പറയമല്ലോ ഇതിൽ ബിജെപി നേതാവ് ശരിക്കും അടിച്ചിരുത്തി കളഞ്ഞു ഒനും പറയാനില്ല ആ ഫേസ് ബുക്ക്‌ പരാമർശം എത്ര മെഴുകിയാലും ഉത്തരം കിട്ടാത്ത ഒരു കത്രിക പൂട്ട് തന്നെയായിരുന്നു
@Satyamjayikkatte
@Satyamjayikkatte Ай бұрын
Anwar മുഖ്യന്റേ മുൻപിലായിരുന്നു പരാതികൾ ഭോധിപ്പിച്ചതെങ്കിൽ നടപടിയും അന്വേഷണവും ഉണ്ടാകുമായിരുന്നോ ?ഒരിക്കലുമില്ല അത് അവിടെ ഒതുക്കുമായിരുന്നു ഒരു കുട്ടിയും അറിയുകയും ഇല്ല കാരണം ഇതിൽ പങ്കുണ്ടെന്നകാര്യം അത്രക്കും ഉറപ്പുണ്ട് ഇനി നല്ലത് ബിജെപിയും സിപിഎം ഉം ലയിക്കുന്നതാണ് നല്ലത് ഇങ്ങനെ ഉള്ളിലൂടെ കളിക്കണ്ട ഗതികേട് വല്ലാത്ത കുറച്ചിലാണ്
@KM-zh3co
@KM-zh3co Ай бұрын
അൻവർ പറയാനുളളത് പറഞൂ ..ഈ പറഞ്ഞത് ശരിയാണോ എന്ന് അന്വേഷിക്കേണ്ടത് ഈ government ആണ് , ഇനി ആര് അന്വേഷിക്കും ? പത്രക്കാർ ഇത് വെച്ച് debate ഉണ്ടാക്കി Viewers നെ വർധ്ദിപ്പിക്കും...
@Rhup-u7l
@Rhup-u7l Ай бұрын
ഇങ്ങനെ നാണം കെടുന്നതിലും നല്ലത് സിപിഎം പിരിച്ചുവിടുന്നതാണ്. അൻവറേ ചെയ്യരുതെന്ന് കാലുപിടിച്ചു പറയുന്നതിലും നല്ലത് അതാണ്. അൻവർ ഈ പാർട്ടിക്ക് ആരാണ് സിപിഎമേ. ഇങ്ങനെ അണികളെ മറ്റുള്ളവരുടെ മുൻപിൽ പാർട്ടി മാനം കെടുത്തരുത്
@gopakumar50
@gopakumar50 Ай бұрын
ഒരാളെങ്കിലും ഉണ്ടായല്ലോ ഇങ്ങനെ ചോദ്യം ചോദിക്കാൻ
@anwarsadathtp6489
@anwarsadathtp6489 Ай бұрын
വസീഫ് യൊക്കെ എന്ത് യുവജന നേതാവ് ആണെന്ന് പറയുന്നതാണ് കോമഡി
@ShereefKavumpeedikayil
@ShereefKavumpeedikayil Ай бұрын
അൻവർ മിണ്ടാതിരിക്കരുത് മിണ്ടി കൊണ്ടിരിക്കണം
@Sihabudheen.M
@Sihabudheen.M Ай бұрын
ADGP 😖യെ പുറത്താക്കിയാൽ പാർട്ടിക്ക്‌ രക്ഷ പ്പെടാം 👍👍
@AhammedKk-o5z
@AhammedKk-o5z Ай бұрын
മണ്ണാർക്കാട് Pk ശശി 😭?കിളിരൂർ P ശശി😭?
@mohanasundaramsundaram4738
@mohanasundaramsundaram4738 Ай бұрын
വസീഫെ നിങ്ങടെ (പാർട്ടി) കൈയ്യിൽ തീവ്രത അളക്കുന്ന മെഷ്യൻ ഉണ്ട് കോണ്ഗ്രസ്സിൽ ഇല്ല അതാണ് വ്യത്യാസം
@pmibrahim297
@pmibrahim297 Ай бұрын
A.math.karanha.karyanda
@rafeal-z6x
@rafeal-z6x Ай бұрын
വസീഫ് valimban 😂😂
@rasakwayanad3108
@rasakwayanad3108 Ай бұрын
ഇപ്പോഴാ ഇരിക്കുന്ന കുന്ന് ശെരിക്കും കുത്തിയത്
@jameelamuhammedkunju5942
@jameelamuhammedkunju5942 Ай бұрын
മുഖ്യമന്ത്രി mla മാരുടെ വായടപ്പിക്കുന്നു. വോട്ട് വാങ്ങിക്കാന്നേരത്തു വരട്ടെ അപ്പോൾ കാണാം
@ktmpgmktmuhammed5822
@ktmpgmktmuhammed5822 Ай бұрын
Capsule
@ebinshaji6947
@ebinshaji6947 Ай бұрын
അൻവർ എന്ന് പറയുന്ന എംഎൽഎ നാടിനുവേണ്ടി ഇതുവരെ എന്താണ് ചെയ്തത് നിയമസഭയിൽ പോലും പതിവായി വരാതിരുന്ന അൻവർ ഇപ്പോൾ ഇതെല്ലാം പറയുന്നത് അദ്ദേഹത്തിൻറെ വ്യക്തിപരമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തന്നെയാണ് അത് ആർക്കും മനസ്സിലാകും
@dailytalks234
@dailytalks234 Ай бұрын
മടിയിൽ കനം ഉള്ളവർ ഭയമുണ്ടാവും , പ്രത്യകിച്ചു കൊള്ള മുതൽ കൈയിൽ ഉള്ളപ്പോൾ... അപേക്ഷകൾ സ്വാഭാവികം പാവം PV അൻവർ ഇനി ഇവർ ജീവനോടെ വെറുതെ വിടുമോ ?
@Sihabudheen.M
@Sihabudheen.M Ай бұрын
ടോർച്ച് സുര 🤣🤣
@RajNair-c6w
@RajNair-c6w Ай бұрын
അൻവർ നിർത്തിയാലും, ഞാൻ മാതു നിർത്തൂല! ഇത് ഒന്നൊന്നര ചതിയായി പോയി അൻവർ സാഹിബ്‌. ഇനി മാപ്രകൾ എന്ത് ചർച്ച ചെയ്യും? ഇങ്ങനെ അവരുടെ കഞ്ഞിയിൽ പാറ്റ ഇടരുതായിരുന്നു! !
@HiHello-jo2ni
@HiHello-jo2ni Ай бұрын
Vaseef thoori mezugathe answer the question . Minimum mariyada!!!!!!
@pmibrahim297
@pmibrahim297 Ай бұрын
A chanagam.math.bayam.mat.rkk
@abdurahman1259
@abdurahman1259 Ай бұрын
വസീഫിനെ നിലം തൊടാതെ തോൽപിച്ച എല്ലാവർക്കും സന്തോഷം
@subairmuhammed7570
@subairmuhammed7570 Ай бұрын
ഇതിൽ ടോർച്ച് സുരേഷ് പറഞ്ഞാരു കാര്യം ആരേലും ശ്രദ്ധിച്ചോ. അവർ പണ്ട് ബ്രിടീഷുകാർക്ക് ചെയ്ത് കൊടുത്തത് പ്പോലെ (അവരുടെ ഷൂ നക്കിയ പോലെ ) അതുപോലെ അൻവറിന്റെ ഷൂ നക്കാമോ എന്നാണ് ചോദിച്ചത്.. 😅😅😅 ടോർച്ചിന് ഇപ്പഴും നല്ല ധാരണയുണ്ട് അവർ ചെയ്ത കാര്യത്തിൽ, ഒന്ന് കൂടി ആവേഷത്തിലാണ് ടോർച്ച് ആ കാര്യം പറഞ്ഞിരുന്നതെങ്കിൽ വേറെ പലതും നക്കിയ കാര്യം മൂപ്പര് പറഞ്ഞേനെ.. 😅😅😅
@gopakumar50
@gopakumar50 Ай бұрын
സത്യം പറയാൻ ആരെങ്കിലും വന്നല്ലോ
@musthafap8185
@musthafap8185 Ай бұрын
പാർട്ടി നിയോഗിച്ചാൽ, എന്തും ചെയ്യാം എന്നുണ്ടോ
@Jamal-f4v
@Jamal-f4v Ай бұрын
മാപ്രാച്ചിക്ക് ശരിക്കും വട്ടായി പോടി
@pmibrahim297
@pmibrahim297 Ай бұрын
Ed cpm.arinho.mediyane.kidatthum.nhan.vendi
@sahapadi7017
@sahapadi7017 Ай бұрын
എടോ ഷു നക്കുന്ന അവകാശം നിങ്ങൾ മറ്റാർക്കും നിങ്ങൾ കൊടുക്കരുത് അത് നിങ്ങൾക്ക് സ്വന്തം ഉള്ളതാണ്.. 😄😄
@AzeezAzeez-g8y
@AzeezAzeez-g8y Ай бұрын
aañne.
@gopakumar50
@gopakumar50 Ай бұрын
Pv അൻവർ പറഞ്ഞെത് എല്ലാം അന്വേഷിക്കാൻ എന്താണ് ബുദ്ധിമുട്
@wheelsgold9806
@wheelsgold9806 Ай бұрын
പാർട്ടി ലോ ആൻഡ് ഓർഡർ പാലിക്കലാണ് ഉത്തമം
@muhammedmohammed6500
@muhammedmohammed6500 Ай бұрын
Vaseef tanik kurachankilum vivaram undo.
@naushadvarkala
@naushadvarkala Ай бұрын
"ഷാ"യും, "സ" യും മാതൃഭൂമിയ്ക്ക് തിരിയുന്നില്ല
@gopalankp5461
@gopalankp5461 Ай бұрын
Meeting of commission means to escape from guilties. It is seen frequently in all these kinds of criminals.
@ManiNisassery
@ManiNisassery Ай бұрын
മാതുവിന് എന്താ ഇത്ര പിരിമുറുക്കം ?ചാമ കാല യും , തിരുമണ്ടൻ സുരേഷും സംസാരിച്ചപ്പോൾ മാതുവിന് നിശബ്ദത. വസീഫ് സംസാരിചപ്പോൾ മാതുവിന് ഹാലിളക്കം.
@manoharanmvoo4286
@manoharanmvoo4286 Ай бұрын
Anwar 🎉
@DrGMANY
@DrGMANY Ай бұрын
മാതൃഭൂമി ക്കു എന്നാണ് വിശുദ്ധനയായത്‌ അൻവർ ഇതുവരെ കാട്ടുകള്ളൻ ആയിരുന്നല്ലോ
@famousservices6479
@famousservices6479 Ай бұрын
V VSEEF ENNU KETTAPPOL TANNE CHIRIYA VARUNNATHU 😂😂
@gopalank6467
@gopalank6467 Ай бұрын
ഒരു രാജാവും കുറേ പട്ടിണി തൊഴിലാളികളും
@tsbabu-01
@tsbabu-01 Ай бұрын
Parisodichu parisodichu keralam mudippichu
@radhalekshmitk5793
@radhalekshmitk5793 Ай бұрын
ശ്രീമതിയും ബാലനും ശശിക്കെതിരെ തീവ്രത അളക്കും അല്ലേ?
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 14 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 30 МЛН
ആരുടെ ബ്രോ? | N Prasanth | IAS | Super Prime Time
1:00:17
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 14 МЛН