'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും' | P V Anwar

  Рет қаралды 62,376

REPORTER LIVE

REPORTER LIVE

Күн бұрын

'പറഞ്ഞത് ശുദ്ധ തെമ്മാടിത്തരമാണ്, പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും'; പി വി അൻവർ | P V Anwar
#pvanwar #dmk #pinarayivijayan #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 296
@goldhack193
@goldhack193 2 сағат бұрын
പിണറായിയുടെ അപ്പന്റെ അപ്പനെ വിളിക്കാൻ ധൈര്യം കാണിച്ച അൻവറിന് അഭിനന്ദനങ്ങൾ 👏👏👏
@midhunms1508
@midhunms1508 2 сағат бұрын
അൻവർ ഇത് തിരുത്തി വീഡിയോ cheyithu മൂരി
@navaseu6065
@navaseu6065 2 сағат бұрын
ഒരാളെ. തെറി പറയുന്നതല്ല. കാര്യം.. അത്. പറഞ്ഞ വൻ്റെ, മതിപ്പ്.സമൂഹത്തിൽ. കുറക്കും. എന്നും അത്.അപമാനമായി..നില നിൽക്കും.. അൻവർ.. ഇനി ഉയർച്ച്. ഉണ്ടാവില്ല.....
@unnikannan15367
@unnikannan15367 2 сағат бұрын
സൊന്തം അപ്പനെ അറിയാത്തവരാണ് മറ്റുള്ളവരുടെ പിതാവിനെ പറഞ്ഞ് അധിഷേപികകുനനത്
@rejamhd5876
@rejamhd5876 Сағат бұрын
Sorry paranju pedich😂😂😂
@User70c
@User70c Сағат бұрын
അതെ അപാര ധൈര്യം, കൂടി നിന്ന മാപ്രകളെ ശ്രദ്ധിക്കു അംബാനെ
@CMKUTTY-mt7zq
@CMKUTTY-mt7zq 3 сағат бұрын
അപ്പന്റെ അപ്പൻ ഈ ഡയലോഗ് അടിക്കാൻ കേരളത്തിൽ ഒരുത്തനെ ഉള്ളൂ അതാണ് അൻവർ❤❤❤
@manu.manu1975
@manu.manu1975 3 сағат бұрын
Thanthayillathavarkku thanthayullavare thanthakku vilikkan thonnum. Pavam Shoukath arinju kaannilla😂😂😂
@thomasjoseph5945
@thomasjoseph5945 3 сағат бұрын
നല്ല അപ്പനു പിറക്കാത്തതിൻ്റെ കേടാണ്. പിണറായി വിജയൻ എൻ്റെ ബാപ്പയാണെന്ന് വിളിച്ചു പറഞ്ഞു നടന്നവനല്ലേ ഈ അൻവർ ?
@decruzdoha5715
@decruzdoha5715 2 сағат бұрын
സ്വന്തമായി ഇല്ലാത്തോര് അങ്ങനെ പറയും😂
@amirrp6631
@amirrp6631 2 сағат бұрын
Maap vannu
@muhsinasathar
@muhsinasathar Сағат бұрын
​@@manu.manu1975അതായത് രമണാ .... എത്ര വലിയവൻ പറഞ്ഞാലും കാര്യമില്ല എന്നാണ് പറയുന്നത് . അല്ലാതെ അപ്പന്മാരുടെ ഡി എൻ എ ആരും എടുക്കാനല്ല പറഞ്ഞത് 😊
@rajeshmambully4230
@rajeshmambully4230 3 сағат бұрын
അപ്പൻ്റെ അപ്പൻ😂😂😂😂😂
@moinumv4615
@moinumv4615 2 сағат бұрын
അൻവർ പറയുന്നത് സത്യമായതുകൊണ്ടു പാർട്ടി നോക്കാതെ മനഃസാക്ഷിയുള്ള കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും സപ്പോർട്ട് ചെയ്യും.
@harikrishnant5934
@harikrishnant5934 2 сағат бұрын
Allathe Methanaayondu alla😅😅😅😅
@akkum6520
@akkum6520 3 сағат бұрын
അപ്പന്റെ അപ്പനെ വരെ വിളിപ്പിച്ചു 😄
@thomasjoseph5945
@thomasjoseph5945 2 сағат бұрын
അപ്പൻ്റെ വിലയറിയാത്തവന് എന്തും പറയാം. അപ്പനുള്ളവർക്കല്ലേ ആ നാമത്തിൻ്റെ മഹത്വം അറിയാനാവൂ ?
@Sinajsha
@Sinajsha 2 сағат бұрын
എന്റെ പൊന്നോ രോമാഞ്ചം എന്താണെന്ന് അനുഭവിച്ചറിഞ്ഞു ഇങ്ങനെ പബ്ലിക് പ്ലെസിൽ നിന്ന് പിണറായിയുടെ അപ്പനെ പറയണമെങ്കിൽ അത് ഇരട്ട ചങ്ക് പോര നല്ല അച്ഛന് പിറന്ന ഒറ്റ ചങ്ക് മതി അതാണ് പി വി അൻവർ ❤❤
@shemimedea3959
@shemimedea3959 2 сағат бұрын
ചങ്കൂറ്റത്തിനൊരു പുതിയ നാമം “പുത്തൻ വീട്ടിൽ പിവി അൻവർ “🌹🔥
@AsnnaPalapatta
@AsnnaPalapatta 2 сағат бұрын
Sure
@നിലപാട്
@നിലപാട് Сағат бұрын
ചങ്കൂറ്റം 🔥🔥🔥👍🏼👍🏼👍🏼 ബട്ട്‌ പോയി പോയി മാനസിക രോഗി ആകരുതേ എന്നാണ് എന്റെ ആത്മാർത്ഥമായ പ്രാർത്ഥന ❤
@florrispreciousstonetradin3878
@florrispreciousstonetradin3878 Сағат бұрын
Evante Appuppanteyum,Appanteyum character anu purathu varunnathu chettaaaaaa
@sajeeshktchandran4752
@sajeeshktchandran4752 2 сағат бұрын
പൊളിച്ചു നിങ്ങളെ പോലെ നിങ്ങൾ മാത്രം 👌
@Leaves7080
@Leaves7080 3 сағат бұрын
എല്ലാം പുറത്ത് വരട്ടെ എന്തൊക്കെ കള്ളത്തരങ്ങൾ ഇത്രയും കാലം നടത്തിയിട്ടുണ്ടോ അതെല്ലാം നിങ്ങൾക്ക് അറിയുന്നത് പുറത്തു പറയുക
@MathewMathew-v2s
@MathewMathew-v2s 3 сағат бұрын
PV അൻവർ MLA യ്ക്കും മാത്രമേ വിജയനെ ഇങ്ങനെ വെല്ലുവിളിക്കാൻ ഉള്ള പറ്റു ബാക്കി എല്ലാ പ്രതിപക്ഷ നിരയിലുള്ള ഒരുത്തനും ഈ ചങ്കുറ്റമില്ല ......
@ashrafashraf1301
@ashrafashraf1301 2 сағат бұрын
അൻവർകൈയിൽ എല്ലാ രേഖയും ഉണ്ടഗും ആദ് കൊണ്ട് ആണ്
@LaraRoopesh
@LaraRoopesh Сағат бұрын
Alla mone nammale swantham ks und
@sadisadisadi6634
@sadisadisadi6634 3 сағат бұрын
നിലപാട് 👍
@നിലപാട്
@നിലപാട് Сағат бұрын
നിലപാട് 🔥🔥😍
@joona7655
@joona7655 3 сағат бұрын
ഇത് പോലെ നട്ടെല്ല് ഉള്ള ഒരു സഖാവ് കേരളത്തിൽ ഉണ്ടോ സംശയം 👍
@balanp4172
@balanp4172 Сағат бұрын
ഇയാളെന്ത് സഖാവ് ഇടതപക്ഷം പിൻതുണച്ച ഒരു സ്വതന്ത്ര സ്ഥാനാർത്ഥി മാത്രമാണ്. CPIM ന്റെ ഒരു പാർട്ടി മെമ്പർ കൂടിയല്ല
@aneeshr130
@aneeshr130 3 сағат бұрын
കേരളം മുഴുവൻ ഈ ഡയലോഗ് ringtone ആയിട്ട് ഇടണം...
@harikrishnant5934
@harikrishnant5934 2 сағат бұрын
Anwar enna Jihadiyude avasaanam
@Focus05-x8r
@Focus05-x8r 2 сағат бұрын
​@@harikrishnant5934 olathum
@sunipmathews2451
@sunipmathews2451 2 сағат бұрын
Very nice
@althafmp5967
@althafmp5967 2 сағат бұрын
​@@harikrishnant5934 pollunnund alle saho
@clubkeralabysreejesh
@clubkeralabysreejesh Сағат бұрын
🤣🤣🤣
@ManojKumar-h2b5p
@ManojKumar-h2b5p 3 сағат бұрын
അല്ല പിന്നെ
@deenapk3089
@deenapk3089 2 сағат бұрын
നിലവിൽ അൻവർ ശരി പക്ഷത്താണ്
@HerculePoirot-e7w
@HerculePoirot-e7w 2 сағат бұрын
വിജയന് അർഹിക്കുന്നത് കിട്ടുന്നത് കാണുമ്പോൾ ആഹ്ലാദം തോന്നുന്നു. അതും അൻവറിനെപ്പോലെ മുമ്പ് കൂടെക്കിടന്ന്‌ രാപ്പനി നല്ല പോലെ പങ്ക് വെച്ച ഒരാളിൽ നിന്ന് തന്നെയാകുമ്പോൾ
@hussainvk4251
@hussainvk4251 2 сағат бұрын
പി വി അൻവർ കെ എം ഷാജി❤❤❤❤❤❤
@abdulazeezc6024
@abdulazeezc6024 3 сағат бұрын
അൻവറിന്റെ കൂടെ 💪💪💪💪💪
@geevarghesepjpuliyakattilj1176
@geevarghesepjpuliyakattilj1176 Сағат бұрын
പൊളിച്ചു മുത്തേ പൊളിച്ചു
@zidaaysha821
@zidaaysha821 2 сағат бұрын
വലിയ വിവരങ്ങൾ ❤
@SaidMuhammad-ft1jl
@SaidMuhammad-ft1jl 2 сағат бұрын
നേരത്തേ പിണറായി എന്റെ അപ്പൻ ഇപ്പൊ പിണറായിയുടെ അപ്പന്റപ്പൻ.കൊള്ളാം.ഇത്രയേയുള്ളു കാര്യങ്ങൾ മാറി മറിയാൻ.
@geniusmasterbrain4216
@geniusmasterbrain4216 Сағат бұрын
മര്യാദ ഇല്ലെങ്കിൽ കാര്യങ്ങൾ മാറി മറിയും.. ട്ടോ
@SajiKumar-j1f
@SajiKumar-j1f 2 сағат бұрын
അൻവർ സൂപ്പർസ്റ്റാർ💪🇮🇪
@KL50haridas
@KL50haridas 2 сағат бұрын
ഇക്കാ ഇങ്ങളെ പോലെ ഒരാൾ ❤❤❤
@kl10.59
@kl10.59 2 сағат бұрын
പുലി കുട്ടി
@aneesmanjeri6760
@aneesmanjeri6760 Сағат бұрын
ആണൊരുത്തന്‍ ഇയാള്‍ക്ക് വോട്ട് കൊടുത്തവര്‍ക്ക് അഭിമാനിക്കാം ❤❤
@latheefap8526
@latheefap8526 3 сағат бұрын
പിവി അൻവർ ❤️❤️❤️🥰❤️
@muneermuhammad6396
@muneermuhammad6396 2 сағат бұрын
ചങ്കൂറ്റം എന്റെ പൊന്നേ സമ്മതിച്ചു 👍🏻
@justincj-sr8ny
@justincj-sr8ny 2 сағат бұрын
യഥാർത്ഥ ഹീറോ ❤
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo Сағат бұрын
അൻവറിന്റെറ്റി. ദയിര്യത്തിനി. 10000.സപ്പോർട്. അൻവർ. പുല്യയാണ്. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@mohandas.1952
@mohandas.1952 2 сағат бұрын
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അപ്പൻ്റെ അപ്പൻ, അതായത് കോരൻ്റെ അപ്പൻ യൂ മീൻ ?
@mustafakamalgalaxy
@mustafakamalgalaxy Сағат бұрын
😂😂😂😂
@ashrafpoochakkad
@ashrafpoochakkad 2 сағат бұрын
Anwar 🔥🔥🔥✌️✌️✌️✌️✌️
@parappallathzone707
@parappallathzone707 3 сағат бұрын
KING 👑 KINGEEY
@mubarakmubu9497
@mubarakmubu9497 2 сағат бұрын
Anwer ❤
@mammoottymavara1750
@mammoottymavara1750 Сағат бұрын
അൻവറിൻ്റെ ഈ ബൈറ്റ് ചാനൽ ലുകൾ പിൻവലിക്കണം അദ്ദേഹം മാപ്പ് പറഞ്ഞ സാഹചര്യത്തിൽ
@khaderpoovar187
@khaderpoovar187 2 сағат бұрын
Pv anvar ❤
@FarSeena-j5q
@FarSeena-j5q Сағат бұрын
ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി അൻവർ ആണോ നല്ലത് /ജെല്ലീല്ല് ആണോ നല്ലത്, ജനങ്ങൾ തീരുമാനിക്കട്ടെ :, ""
@rahmathullathodukuzhi8890
@rahmathullathodukuzhi8890 3 сағат бұрын
അൻവറിന് ഉടനെ കേരളത്തോടു കൂറ് വെച്ചുപുലർത്തുന്ന ജാതിഭേതമന്യേ എല്ലാ സൂഹവും സംരക്ഷണം കൊടുക്കണം. അദ്ദേഹത്തിൻ്റെ ജീവന് സംരക്ഷണം ജനങ്ങളുടെ കൈയിൽ ഭദ്രമാകണം.
@siddharthsankar6555
@siddharthsankar6555 2 сағат бұрын
Very true ❤
@bibinbino2403
@bibinbino2403 2 сағат бұрын
Otta pearu pv Anwar 🔥🔥🔥😮😮😮
@jayadevanputhalath9085
@jayadevanputhalath9085 2 сағат бұрын
Patty anver
@bibinbino2403
@bibinbino2403 Сағат бұрын
@@jayadevanputhalath9085 Azhimathiy kanikunna pundakalea choondi kanikunnavanea Ethu Varea Aarum nallavan Ennu vilichitilla. Ni paranja polea Aanu vilichitullathu. But Anwarinea njangal nearintea pakshathulla kurach sakhakal vilikum Anwer 🔥 Ennu.... 😏😏😏😏
@MrTomarun
@MrTomarun 2 сағат бұрын
Anwar🔥
@devarajr3571
@devarajr3571 3 сағат бұрын
👍
@ashrafashraf1301
@ashrafashraf1301 2 сағат бұрын
ഇഗിനോ ഒക്കോ ആയിട്ടും സിപിഎം സാദാ മനുഷ്യർക്ക് പൊലും ഒന്നും അറിയുന്നു ഇല്ലല്ലോ നമ്മുടൊ എത്ര നല്ല സുന്ദരകോരളം
@MujtabaMuhammad-k7i
@MujtabaMuhammad-k7i 2 сағат бұрын
ധൈര്യം ❤
@James-jr8he
@James-jr8he 2 сағат бұрын
Anwaranu Tharam❤❤❤❤❤ Nalla kudumbathil pirannavan
@Dibin-c5j
@Dibin-c5j 3 сағат бұрын
Eda monee🔥
@balankk5384
@balankk5384 2 сағат бұрын
ഇപ്പോൾ ഞാൻ പറയില്ല ഇനിയും എൻ്റെ നെഞ്ചത്ത് കയറിയാൽ പറയും അപ്പോൾ ഇവരുടെ രാഷ്ട്രീയം ആർക്ക് വേണ്ടിയാണ് ചിന്തിക്കൂ
@ThasleemaMt
@ThasleemaMt Сағат бұрын
അൻവർ പുലിയാണ് പുലി
@balakrishnanm5535
@balakrishnanm5535 2 сағат бұрын
അൻവറിനെ ഇപ്പോഴാ മനസിലായത് പ്രതിപക്ഷ നേതാക്കൾ പണ്ടേ പറഞ്ഞില്ലേ
@mustafakamalgalaxy
@mustafakamalgalaxy Сағат бұрын
എന്നിട്ട് പ്രതിപക്ഷം ആദ്യം അറിഞ്ഞിട്ട് അവന്റെ അപ്പന് വിളിച്ചില്ലല്ലോ പക്ഷെ അൻവർ ഇപ്പൊ അറിഞ്ഞപ്പോൾ തന്നെ അപ്പന്റെ അപ്പനെ വിളിച്ചില്ലേ? അറിഞ്ഞാൽ പോരാ കൊടുക്കാൻ ഉള്ള ധൈര്യം വേണം 😂
@AjithKumar-sj5rx
@AjithKumar-sj5rx 39 минут бұрын
തെളിവൊക്കെ ഉണ്ട്. But ippo തരൂല. എന്നെ എന്തേലും ചെയ്താൽ തരും ന്നു.. ഇതിപ്പോ കൂടെ നിൽക്കുന്നവരെ പറ്റിക്കുന്ന പരിപാടി ആയി
@realmanwiz6760
@realmanwiz6760 Сағат бұрын
പിണുന്റെ മന്ത്രി സഭയിലെ ഒരു mla ആയിരുന്നു പിണു കാവി നിക്കർ ഇട്ട് ഇപ്പോ 🤣🤣🤣
@shinepbalan
@shinepbalan 2 сағат бұрын
we too
@ERSHADKk-w8z
@ERSHADKk-w8z 3 сағат бұрын
😂😂😂😂poli
@ShanthaRam-ch2bz
@ShanthaRam-ch2bz Сағат бұрын
അൻവറിന്റെ കൈയിൽ തെളിവുണ്ട് പക്ഷെ ആർക്കും ഇപ്പൊ തരൂല 😂
@sunipmathews2451
@sunipmathews2451 2 сағат бұрын
Very good bold and talk
@RasheedChemban-km5xw
@RasheedChemban-km5xw 39 минут бұрын
രാഷ്ട്രീയ.സാധചാരം. ആരും.മറക്കരുത്.ഞാൻ.ഒരു.സി.പി. എം.അനുകൂലിയല്ല.എന്നിരുന്നാലും.ആരും.ആരുടെയും.കുടുംബത്തിൽ.ഉള്ളവരെ.ഒന്നും.പറയരുത്.പ്ലീസ്‌
@azeezkoya5848
@azeezkoya5848 Сағат бұрын
അൻവർ പിണറായിയെ കണ്ടിരുന്നത് പിതാവിനെ പോലെ ആണ് എന്ന് പലവട്ടം പറഞ്ഞിരുന്നു ഇതേ അവസ്ഥ തന്നെയാവില്ലേ സ്വന്തം പിതാവിനും അൻവറിൽ നിന്നും ഉണ്ടായിട്ടുണ്ടാവുക
@Kunjus-670
@Kunjus-670 Сағат бұрын
മാഷാ അല്ലാഹ് സ്റ്റിക്കർ പതിപ്പിച്ച ഇന്നോവ വരാതെ ഇങ്ങേരെ കാത്തോളണേ
@muhammadhamsathamachu9774
@muhammadhamsathamachu9774 46 минут бұрын
😂😂
@abdulrashid6097
@abdulrashid6097 2 сағат бұрын
കേരള rashtrreeyathil nattellulla oreoruthan,,,,,🎉🎉🎉
@mframe2331
@mframe2331 3 минут бұрын
ഇന്നലെ വരെ അച്ഛനായി കണ്ട പിണറായിയുടെ അപ്പനെ പറഞ്ഞ നൻ മഹനേ😮
@manoharanpk6884
@manoharanpk6884 3 сағат бұрын
👌😂
@majiwithlove2542
@majiwithlove2542 3 сағат бұрын
✌️💥
@Indianctz
@Indianctz 2 сағат бұрын
Pv❤
@patachon121
@patachon121 Сағат бұрын
ഇയാള് പിണറായിയെയും കൊണ്ടേ പോവൂ 😂
@thecitizen87935
@thecitizen87935 2 сағат бұрын
Anwar 🐯🐯💪🌟👍
@SreekumarA-o3h
@SreekumarA-o3h 2 сағат бұрын
Anvar supper
@satharp8152
@satharp8152 Сағат бұрын
സൂപ്പർ 👍
@joejim8931
@joejim8931 2 сағат бұрын
വലിയ കള്ളൻ എപ്പോഴും ചെറിയ കള്ളനെ കള്ളൻ എന്നു വിളിക്കും... അതാണ്‌ രാഷ്ട്രീയം അതാണ്‌ മാർക്സിസം...😂
@anshadsalahudeen4075
@anshadsalahudeen4075 3 сағат бұрын
Kure naalinu shesham aanoruthene kandu
@Noor-fg9el
@Noor-fg9el 2 сағат бұрын
അൻവർ സായിപ്പിനെ ആയിരമായിരം ആയിരം ആയിരം അഭിനന്ദനം അഭിനന്ദനം അഭിനന്ദനം
@ratnakumarn4749
@ratnakumarn4749 2 сағат бұрын
പാവം ജനം
@juraij003
@juraij003 2 сағат бұрын
വിജയൻ്റെ അപ്പനും അപ്പൻ്റെ അപ്പനും വിളിക്കാൻ ചങ്കൂറ്റം ഉള്ള ഇരട്ട ചങ്കൻ പിവി ❤
@mtfsopnam6807
@mtfsopnam6807 3 сағат бұрын
അൻവർ💯🔥🔥🔥🔥
@Josemathew123-l9p
@Josemathew123-l9p 5 минут бұрын
ഇത് എൻറെ നാട്ടിലെ സാധാ മാപ്പിള പിള്ളേരുടെ ഡയലോഗ്
@shrpzhithr3531
@shrpzhithr3531 9 минут бұрын
ഇവനാണ് ആൺകുട്ടി.. 👍👍👍
@abdullamadathil6698
@abdullamadathil6698 3 сағат бұрын
Pinnanaariye paranhath nalla ishttamaayi😂
@mychoice-vk7697
@mychoice-vk7697 3 сағат бұрын
Kolibi tholvikalkk ithokkeyaa aake ulla santhosham 😂
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo Сағат бұрын
അവവർ. കീരളത്തിന്റിഅഭിമാനം.
@raficp5627
@raficp5627 Сағат бұрын
🔥🔥🔥
@Keralalover115
@Keralalover115 11 минут бұрын
❤️👍❤️❤️
@KANNAN-um5wx
@KANNAN-um5wx 2 сағат бұрын
@Fayis1341
@Fayis1341 2 сағат бұрын
❤🔥
@Kmasamad
@Kmasamad 38 минут бұрын
ആർജ്ജവമുള്ള നേതാവ്
@strugglingtraveller6632
@strugglingtraveller6632 Сағат бұрын
പുലിക്കുട്ടി Real freedom fighter 🥰🔥
@rajeshv4381
@rajeshv4381 3 сағат бұрын
👍👍👍
@sharafudheenkavungal2917
@sharafudheenkavungal2917 Сағат бұрын
Pv💪💪💪💚🌹
@ismaillsmuvengara6728
@ismaillsmuvengara6728 7 минут бұрын
Pv Anwar 💪💪✅✅🔥🔥❤️❤️
@kulangara4975
@kulangara4975 Сағат бұрын
എന്തുവാടെ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് ഇതുപോലെ ഒരെണ്ണം🔥🔥🔥
@SREEKANTHMADATHIPARAMBIL
@SREEKANTHMADATHIPARAMBIL Сағат бұрын
👏👏👏👏👍🙏🙏
@JALEELP-n9m
@JALEELP-n9m Сағат бұрын
💪💪💪💪
@usmanvazhayil4343
@usmanvazhayil4343 Сағат бұрын
Super
@saranyamineeshsaru2409
@saranyamineeshsaru2409 2 сағат бұрын
സുധാകരൻ പറഞ്ഞപ്പോ എന്തൊക്കെയായിരുന്നു ഇപ്പോ പിണു അപ്പൻ തെമ്മാടിതന്നെയെന്ന് മനസിലായില്ലേ
@SureshKumar-b9h1u
@SureshKumar-b9h1u Сағат бұрын
ഊരിപ്പിടിച്ച വാളിൻ്റെ ഇടയിൽ കൂടി ഇഴഞ്ഞ് പോകാത്ത യഥാർത്ഥ ഇരട്ട ചങ്കൻ പി വി അൻവർ തന്നെ ആണ്....❤
@NaushadNaushad-m8k
@NaushadNaushad-m8k 2 сағат бұрын
PV. Anwar. 👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ikbalkaliyath6526
@ikbalkaliyath6526 2 сағат бұрын
👍👍👍👍❤️👍👍👍👍
@ayoobmahmood873
@ayoobmahmood873 Сағат бұрын
എല്ലാവരും മഹാൽമ ഗാന്ധിജിയുടെ മക്കൾ തന്നെയാണ് ഇന്ത്യാക്കാർ മുഴുവനും ആ ഓർമ്മ നല്ലോണം വേണം എല്ലാപാർട്ടികൾക്കും ...
@FarSeena-j5q
@FarSeena-j5q Сағат бұрын
അൻവർ ആണ് മോൻ :""നിലമ്പൂർ മുത്ത് ❤❤❤❤
@Alhamdhulillah-e4x
@Alhamdhulillah-e4x Сағат бұрын
ഒന്നിച്ച് ഭരിക്കുമ്പോൾ എന്തായിരുന്നു പുരം അന്ന് പിണറായി സൂര്യൻ ഇരട്ട ചങ്കൻ അഴിമതിയില്ലാത്ത ധീരനായ നേതാവ് ഇന്ന് പാർട്ടി വിട്ടപ്പോൾ സുര്യൻ മറഞ്ഞു അവസാനം അപ്പൻ്റെപ്പൻ 😂😂😂😂
@amancool919
@amancool919 56 минут бұрын
കച്ചവടക്കാരന് നഷ്ടം വന്നാല്‍ വരുന്ന ദേഷ്യം ഭയങ്കരമാണ്...ചിലപ്പോ സ്വന്തം അപ്പന്റെ അപ്പന് വരെ വിളിച്ചെന്നു വരും..😂
@anilmathew3996
@anilmathew3996 2 сағат бұрын
അൻവർ തീ കത്തിക്കുക ആണല്ലോ... എന്നാലും മുത്തച്ഛനെ വരെ 😢😢😢
@saranyamineeshsaru2409
@saranyamineeshsaru2409 2 сағат бұрын
കെസുധാകരൻ പറഞ്ഞപ്പോ എന്തൊക്കെയായിരുന്നു മാധ്യമ മലരൻ ഉറഞ്ഞു തുള്ളിയത്...ഇപ്പോ പിണു അപ്പൻ തെമ്മാടിതന്നെയെന്ന് മനസിലായില്ലേ
@pksbabumarutha
@pksbabumarutha Сағат бұрын
വോയ്‌സ് റെസ്റ്റും പറഞ്ഞ് മുങ്ങിയിട്ടില്ലായിരുന്നെങ്കില്‍ പിണറായിയുടെ മുഖത്ത് നോക്കി പറയുമായിരുന്നു അന്‍വര്‍
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 93 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 41 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 98 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 93 МЛН