പിണറായി ദൈവത്തെ പോലെ ആണെന്ന് സരിൻ 🤣😂debate troll NISHA❌ANILKUMAR ❌SARIN MANORAMA |MALAYALAM TROLL

  Рет қаралды 6,052

Poli Trolls

Poli Trolls

Күн бұрын

Пікірлер: 120
@rajum.george3432
@rajum.george3432 8 сағат бұрын
ആദ്യം അനികുമാറിനെ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോകു എന്നിട്ട് ചർച്ച തുടരൂ......
@chidambaransr9285
@chidambaransr9285 7 сағат бұрын
💯💯💐💐💐💐💐💯💐💯💐
@venugopalp8686
@venugopalp8686 8 сағат бұрын
ബിജെപിയെ തോൽപ്പിക്കാൻ സിപിഎം നേ കഴിയൂ എന്ന് വീമ്പ് ഇളക്കിക്കൊണ്ടിരുന്ന പാർട്ടി ഇപ്പോൾ അതിന് കഴിവില്ലാതെ കോണൺഗ്രസിലുള്ള ആളെ കൊണ്ടുവന്നു.
@VishnuVivi-y3q
@VishnuVivi-y3q 8 сағат бұрын
കഴിവ് ഇല്ലെന്നു കരുതി കഴുവേറി ആകരുത് അനിൽകുമാർ
@prabhasoman5184
@prabhasoman5184 8 сағат бұрын
അനിൽ കുമാറിനോട് അരി എത്ര എന്നു ചോദിച്ചാൽ പയർ അഞ്ഞായി എന്നാണ്
@simonjames5722
@simonjames5722 8 сағат бұрын
ബി ജെ പി ക്ക് വേണ്ടി വോട്ട് കൂടുതൽ കിട്ടാൻ കോൺഗ്രസിൽ നിന്നു വന്നവനെ സീറ്റ് കൊടുത്തത്. ബി ജെ പി യും ഇടത് പാർട്ടിയും ഡീൽ ഉറപ്പിച്ചു
@arunsnair5805
@arunsnair5805 8 сағат бұрын
Bjpk entha kuzhappam?
@Cringemanic123-bm6bm
@Cringemanic123-bm6bm 8 сағат бұрын
Enna poyi case kodutho
@libinnambiar9969
@libinnambiar9969 7 сағат бұрын
നല്ല കണ്ടുപിടുത്തം
@chandradask1534
@chandradask1534 7 сағат бұрын
ബിജെപിക്ക് വേണ്ടി ഡീൽ ഉറപ്പിക്കുന്നത് യുഡിഎഫ് ആണ് അതാണല്ലോ സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചത്. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് എൽഡിഎഫിന്റെ വോട്ട് കൊണ്ടല്ല യുഡിഎഫിന്റെ വോട്ട് കൊണ്ടാണെന്ന് പകൽപോലെ വെളിച്ചമയ സത്യമല്ലേ. എന്നിട്ടും കടന്നുമോങ്ങുന്നു എൽഡിഎഫ് ബിജെപിക്ക് വോട്ടുപിടിക്കുന്നു എന്ന്
@johnyky9132
@johnyky9132 9 сағат бұрын
ചോദിക്കുന്നതിന് മറുപടി പറയടോ അനിൽകുമാറെ
@venugopalmenon4038
@venugopalmenon4038 9 сағат бұрын
ബി ജെ പി യെ തോൽപ്പിക്കാൻ പാലക്കാട് ഒരു കമ്മി സ്ഥാനാർത്തിയം ഇല്ല എന്നാണ് അനിൽ പറയുന്നത്😊
@somashekarp6662
@somashekarp6662 8 сағат бұрын
പെട്ടെന്ന് പണം കിട്ടാൻ വിജയന്‍ ആണ് നല്ലത്
@rev.sammathewkavumkal2860
@rev.sammathewkavumkal2860 9 сағат бұрын
പാർട്ടി സ്ഥാനാർഥിയെ നിർത്താത്തത് ഡീൽ തന്നെ ആണ് 😄😄😄
@JoseCP-x2c
@JoseCP-x2c 8 сағат бұрын
എന്ത് ഡീൽ. ഭരണകക്ഷിയും പ്രതിപക്ഷത്തെയും ജനം വെറുത്തു. തൃശ്ശൂരും അത് തന്നെ സംഭവിച്ചു. രണ്ടു നിയമസഭ ഉപതിരഞ്ഞെടുപ്പിലും ബിജെപി ജയിക്കും സ്നേഹം കൊണ്ടല്ല. ഭര ണ.പ്രതിപക്ഷത്തോടുള്ള വെറുപ്പ്
@ddsouza3382
@ddsouza3382 8 сағат бұрын
LDF ആരെ നിർത്തിയാലും ജനം തോല്പിക്കുമെന്നു LDF നേതാക്കന്മാർക്ക് അറിയാം. അങ്ങനെ നിന്നു തോൽക്കാൻ LDF ൽ ആരും ഉണ്ടാകില്ല. അപ്പോൾ കോഗണ്ഗ്രെസ്സിൽ നിന്നും ചാടി വന്ന സരിനെ നിർത്താം....തോൽക്കുമ്പോൾ സ്ഥാനാർഥി നിർണ്ണയം പാളി എന്നു പറയാം.....😊
@rajeshvn9270
@rajeshvn9270 8 сағат бұрын
ഇവൻ മാരുടെ ഒരു നമ്പർ ആണ് ചരിത്രം പറയൽ.....സമയം കഴിഞ്ഞു
@anilmathew3996
@anilmathew3996 8 сағат бұрын
ഇയാളല്ലാതെ ആരുമില്ലേ.... നാവു പൊളിച്ചാൽ വിവരദോഷം മാത്രം വിളമ്പുന്ന ഇങ്ങേരുടെ പേരിൽ സമയം കളയാൻ മ്മക്ക് നേരമില്ല
@SarathSarath-j1m
@SarathSarath-j1m 9 сағат бұрын
അത് കാർക്റ്റാണ് ദൈവം ചെകുത്താനും അരുടെ യുഉം മുന്നിൽ വരാറില്ല
@shreya9648
@shreya9648 8 сағат бұрын
ഉളുപ്പില്ലായ്മയും തൊലിക്കട്ടിയും ഒക്കെ വെച്ച് നോക്കുമ്പോൾ സരിൻ എത്തേണ്ടിടത്ത് തന്നെ എത്തി.
@priyankajithesh3681
@priyankajithesh3681 8 сағат бұрын
സരിൻ സ്വാതന്ത്രനായി മത്സരിച്ചെങ്കിൽ ചിലപ്പോൾ ജയിച്ചേനെ
@SreedeviP-v9u
@SreedeviP-v9u 9 сағат бұрын
Deal between cpim and bjp
@MeenaSatish-q3x
@MeenaSatish-q3x 8 сағат бұрын
രണ്ടുപേരും I. N. D. I സഖ്യത്തിൽ അല്ലെ. ഡൽഹിയിൽ ഒന്നിച്ചു ഇരിക്കേണ്ടവർ
@ksdonlineshopping9600
@ksdonlineshopping9600 8 сағат бұрын
BJP യെ തോൽപിക്കാൻ LDF ന് കഴിയില്ല. അത് കൊണ്ടാണ് കോൺഗ്രസുകാരനെ സ്വീകരിച്ച് സ്വതന്ത്രനായി മത്സരിപ്പിക്കുന്നത്. LDF ൻ്റെ ചിഹ്നത്തിൽ മത്സരിപ്പിച്ചാൽ BJP യെ എതിർക്കുന്നു എന്ന് BJP നേതൃത്വത്തിന് ബോദ്ധ്യപ്പെടുന്നതിനെ പേടിച്ചത് കൊണ്ടാണ്. അവരുടെ ഇടയിൽ LDF അല്ല സ്വതന്ത്രനാണ് എന്ന് വരുത്തുകയും ചെയ്യാം അതാണ് LDF തന്ത്രം
@alexjohn5213
@alexjohn5213 8 сағат бұрын
ഇതിൽ കയറിയാൽ മൊത്തം ബഫൂൺ പരിപാടിയാണല്ലോ കർത്താവേ 😂😂😂😂
@hussainvk4251
@hussainvk4251 9 сағат бұрын
CPm 4 സ്ഥാനം
@NazerMulavoor
@NazerMulavoor 8 сағат бұрын
Exactly correct 😅😅😅5 sthanam illha
@mrk6564
@mrk6564 8 сағат бұрын
CPM നിലവിൽ സ്വീകരിക്കുന്ന വില കുറഞ്ഞ തന്ത്രം ആണ് ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ വരുമ്പോൾ ചോദ്യങ്ങളുമായി പുലബന്ധം പോലും ഇല്ലാത്ത വില കുറഞ്ഞ മറുപടി പറഞ്ഞ് പ്രേക്ഷകരെ പൊട്ടന്മാർ ആക്കുന്ന രീതി. 😂😂😂 പാവം സ്വയം പൊട്ടന്മാർ ആകുകയാണ് എന്ന് മനസിലാകാതെ അല്ല.
@ahmedhussain6449
@ahmedhussain6449 8 сағат бұрын
അനിൽ കുമാർ ഒരു ഫ് റോഡാണ് അതിനോട് എന്ത് ചോദിച്ചിട്ടും കാര്യമില്ല പിണറായി ടെ നക്കാൻ കിട്ടുന്നത് കൊണ്ട് എന്ത് വൃത്തികേട്ടും ന്യായികരിച്ച് കൊണ്ടേയിരിക്കും
@basheerpulimoottil8148
@basheerpulimoottil8148 8 сағат бұрын
SFI's great victory in Universities: This is a fitting reply in spite of fake propaganda to tarnish the image of SFI by Mapra hooligans to bury the CPM in Kerala.
@seemakannankara8897
@seemakannankara8897 8 сағат бұрын
ഏതായാലും അച്ഛനെപ്പോലെ ആണെന്ന് പറഞ്ഞില്ലല്ലോ.. ഭാഗ്യം 😂
@Abraham-c2n
@Abraham-c2n 8 сағат бұрын
👌👌😂
@Biju9272
@Biju9272 9 сағат бұрын
ഞാൻ ഒരു കോൺഗ്രസുകാരൻ ആയിരുന്നു.. ഭരണകാലത്ത് പണ്ട് ഇന്ത്യ ഒരുപാട് മുന്നോട്ടു പോയിരുന്നു.. എന്നാൽ നരേന്ദ്ര മോദിയും അത് മുന്നോട്ടു തന്നെയാണ് കൊണ്ടുപോകുന്നത്.. പ്രതിപക്ഷത്തെ രാഹുൽ ഗാന്ധി.. അമേരിക്കയിൽ പോയി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയത് വിഷമമുണ്ടായി.. കാര്യം ഇപ്പോഴത്തെ നേതാവാണെന്ന് വെച്ച്.. വിദേശത്തുപോയി എന്റെ രാജ്യത്തെ അപമാനിക്കുന്നത് മോശം പ്രതിപക്ഷ നേതാവിന്റെ ലക്ഷണമാണ്.. അതുപോലെ തന്നെ.. കേരളത്തിലെ കോൺഗ്രസുകാർ... അമിതമായി മതപ്രീണനം നടത്തുന്നു.. അതൊരു വർഗീയതയാണ്... മതേതരത്വം എന്നാൽ എല്ലാവരോടും ഒരുപോലെ എന്നതാണ്.. സെലക്ടീവ് അല്ല.. ഇങ്ങനെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇനി വോട്ട് ചെയ്യണോ എന്ന്.. ചിന്തിക്കേണ്ടിയിരിക്കുന്നു🙏🏻
@dilipb.n1574
@dilipb.n1574 9 сағат бұрын
Ivane shock adipichittu venam charcha ku iruthan....
@sandraanilkumarsandra6749
@sandraanilkumarsandra6749 8 сағат бұрын
എൻ്റെ പേരും (k )p അനിൽ കുമാർ എന്നാണ്. ഇനി ഇപ്പോ അനിൽകുമാർ എന്ന് മാറ്റി വല്ല സോമനെന്നോ,ശശി എന്നോ മറ്റോ ഇടുന്നതായിരിക്കും ഇതിനും നല്ലത്. 😂😂😂😂😂
@adhilps-o6j
@adhilps-o6j 7 сағат бұрын
ഇന്നലെ വിമർശിച്ചവൻ വേണ്ടി ഇന്ന് ജയ് വിളിക്കേണ്ട ഗതികേട് 😂
@srilathak3343
@srilathak3343 8 сағат бұрын
Easy for bjp this time.Jai Modiji
@abrahamvarughese7942
@abrahamvarughese7942 8 сағат бұрын
ഹിഹിഹി
@SunilNataraj-o1g
@SunilNataraj-o1g 8 сағат бұрын
Antham kammies always antham kammies😂😂😂
@ottayan310
@ottayan310 8 сағат бұрын
CPM ini 9 sadhanam😅
@muhammedsakkir7692
@muhammedsakkir7692 9 сағат бұрын
Nisha enth cool aayi chodikkunnu😅
@krishnaprasadthyl617
@krishnaprasadthyl617 8 сағат бұрын
2026 assembly electionil sarin SDPIkku veendi malsarikkum kattaayam.
@vahidakg5283
@vahidakg5283 9 сағат бұрын
ANILKUMAR.VIDDI
@ShajuNR
@ShajuNR 8 сағат бұрын
ഇന്ത്യാ മുന്നണി
@kuriakosekuriakose8396
@kuriakosekuriakose8396 9 сағат бұрын
Alalalala njan parayam njan parayam evanu ethallathe enthengilum parayanundo...................savam
@krishnadasthazhathetil3509
@krishnadasthazhathetil3509 7 сағат бұрын
നിങ്ങളിങ്ങനെ ഒരു മുന്നണി ആണെന്നു പറയുക (I N D I A മുന്നണി) പരസ്പരം ചക്കിളത്തി പോര് നടത്തി കൊണ്ടിരിക്കുക..... ജനങ്ങളെ പൊട്ടൻമാരാക്കുക..... ഇയാൾ BJP യിലേക്ക് പോകാനിരുന്നതാണ് ... അവർ ശക്തമായ നിലപാടെടുത്തു BJP യിൽ മത്സരിക്കാൻ ആളുണ്ട് താങ്കളുടെ ആവശ്യമില്ല .... അപ്പോഴാണ് പാലക്കാടൊരു പോലൊരു സ്ഥലത്ത് വിപ്ലവ പാർട്ടിക്ക് മത്സരിക്കാൻ സ്വന്തമായി ഒരു പാർട്ടി മെമ്പറെ നിർത്താൻ കഴിയാതെ ചാനലിൽ വന്ന് മെഴുകുന്നു.....
@bennypg6698
@bennypg6698 8 сағат бұрын
സൂപ്പർ ആയി തോൽക്കും... സരിൻ 😂
@chidambaransr9285
@chidambaransr9285 7 сағат бұрын
Eeee. Anil Kumar ne purathaku please 😮😮😮😮😮😮😮😮😮😮😮😮😮
@hanakhan7738
@hanakhan7738 9 сағат бұрын
ഡിഎംകെ ജയിക്കും
@muralidharankoyilath391
@muralidharankoyilath391 8 сағат бұрын
Sarine ningalude tholikatti aparam thanne
@PremChand-vn3hn
@PremChand-vn3hn 9 сағат бұрын
Proud of RSS❤❤👍🏻👍🏻
@chilamapasserilchilampasse9267
@chilamapasserilchilampasse9267 8 сағат бұрын
തോറ്റ് തുന്നം പാടും
@devadasanap8919
@devadasanap8919 8 сағат бұрын
Addict kumar
@AbdulHameed-iq6nx
@AbdulHameed-iq6nx 9 сағат бұрын
Sarin monkey minded politician but at the same time congress leaders think themselves. ..
@Laimol-n9f
@Laimol-n9f 7 сағат бұрын
Rahul will be the winner
@premrajrajagopalan8873
@premrajrajagopalan8873 9 сағат бұрын
a NIL kumar 👎
@thomasmathew4499
@thomasmathew4499 7 сағат бұрын
ചോദിക്കുന്നതിന് ഉത്തരം പറയെടോ ....... മോനേ.
@Sainudheen-ln1kh
@Sainudheen-ln1kh 8 сағат бұрын
PodoAnilkumar😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅🎉🎉🎉🎉🎉🎉🎉🎉
@kushymathai9821
@kushymathai9821 9 сағат бұрын
Kasttam Anilae naanamillatha kammi🥸🥸🥸
@sajatrtr8941
@sajatrtr8941 8 сағат бұрын
Pachha kallem😮
@srilathak3343
@srilathak3343 8 сағат бұрын
Jai BJP
@chilamapasserilchilampasse9267
@chilamapasserilchilampasse9267 8 сағат бұрын
അരി എത്ര പയർ അത്താഴി
@mathewabraham7030
@mathewabraham7030 8 сағат бұрын
അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ചാഴി എന്ന് പറയുന്നത്
@sajeevnarayanan8629
@sajeevnarayanan8629 8 сағат бұрын
കോൺഗ്രസിന്റെ IT cell പിരിച്ചുവിടുക.അതിന്റെ തലപ്പത്തിരുന്ന അനിൽ ആന്റണി ബിജെപിയിൽ പോയി. ഇപ്പോൾ സരിത സിപിഎമ്മിലും പോയി😂
@jagadishmenon
@jagadishmenon 7 сағат бұрын
NADAKAME ULAKAM..
@nawaspmnawaspm5799
@nawaspmnawaspm5799 8 сағат бұрын
Babbbbabbba
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 334 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 32 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН