ഇനി ഈ പാർട്ടിക്ക് വോട്ടു് ചെയ്യില്ല എന്ന് മനസ്സിൽ തൊട്ടു് ആത്മാർത്ഥമായി പറയുന്നവർ എത്ര പേർ..
@Wilson-Rosh2 ай бұрын
സത്യം
@geethalaya2512 ай бұрын
മതി ആയേ 🙏
@Deeppsc9542 ай бұрын
18 തികഞ്ഞ ഇന്ന് വരെ ചെയ്തില്ല. പിന്നെയാണ് ഇനി അങ്ങോട്ട് . അവർക്ക് vote ചെയ്യുന്നതിനേക്കാൾ നല്ലത് തൂങ്ങി മരിക്കുന്നതാ.....കണ്ണരിൽ കുഞ്ഞ് നാൾ തൊട്ട് ഇവരുടെ അക്രമം കണ്ട് വളർന്ന എനിക്ക് ഒരിക്കലും ചെയ്യാൻ പറ്റില്ല.
@Deeppsc9542 ай бұрын
സീറ്റ് deputy കലക്ടർ .....pp ദിവ്യ വന്നപ്പോൾ ഒഴിഞ്ഞു കൊടുത്തതാണ് .
@MuhammedNihal-ld1oe2 ай бұрын
ഞങ്ങൾ ഇത് വരെ party മാറി കുത്തിയിട്ടില്ല. എന്ന് പറയുന്ന കുറേ ജന്മങ്ങൾ കേരളത്തിലുണ്ട്
@rudrakshs24422 ай бұрын
ഒന്നും നടക്കില്ല ആ പാവം മനുഷ്യന്റെ ജീവിതം തുലച്ചു. കുടുംബത്തിന് ആ മനുഷ്യനെ നഷ്ട്ടമായി. കുടുംബത്തോട് ഞങ്ങൾക്ക് അഭ്യർത്ഥികാൻ ഉള്ളത് ഒന്നിനെയും വെറുതെ വിടരുത് k k രമ ചെയ്തപോലെ fight ചെയ്യണം ആ മനുഷ്യന്റെ ആദ്മാവിന് ശാന്തി കൊടുക്കണം
@mahamoodvp91292 ай бұрын
നവിൻ സാറിൻ്റെ കുട്ടികളുടെ കണ്ണ് നീർ കണ്ടിരിക്കാൻ കഴിയുന്നില്ല ❤ ഇവൾ ഈ പാപ കറ കഴുകി കളയാൻ എത്ര ജൻമം എടുക്കേണ്ടി വരും 🎉🎉
If Kerala people stand together things would happen positively, people are the supreme power of a democratic country. But should stand together
@ambikapadmavati42182 ай бұрын
തീർച്ചയായും, കുടുംബം ഒരു വിട്ടു വീഴ്ചക്കും വഴങ്ങരുത്. അദ്ദേഹത്തിന്റെ ഭാര്യയോടും മക്കളോടും എങ്ങനെ യും ധൈര്യം സംഭരിച്ച് ഇതിനെതിരെ പോരാടണം. കെ.കെ.രമ ..മാതൃക
@SanthoshKumar-hy9zw2 ай бұрын
ഇത് ഒരു കൊലപാതകം ആകാൻ സാധ്യത ഉണ്ട്....എല്ലാവരും മനം നൊന്തു ആത്മഹത്യ ചെയതത് എന്ന് വരുത്തി തീര്‍ക്കുന്നു.
@ravidiya552 ай бұрын
ശരിയാണ്..കാറിൽ നിന്ന് ഇറങ്ങിഎന്ന് ഡ്രൈവർ പറയുന്നു..കണ്ടവർ ഇല്ല..എന്തു കൊണ്ട് വസ്ത്രം മാറിയില്ല..മരണം നടന്നത് 4 മണിക്ക്.അതുവരെ ഏവിടെ ആയിരുന്നു..ഡ്രൈവർ വീട്ടിൽ കേരുന്നത്തിന് മുൻപ് 2 സാക്ഷികളെ കൂട്ടിയത് എന്തിന്.. അയാൾക്ക് എന്താണ് സംശയം തോന്നാൻ കാരണം.. ഇത് തെളിയണം ദുരൂഹത മാരണം
@ancyjoseph44322 ай бұрын
സത്യം 😭
@Bal-y4s2 ай бұрын
ഇത് കൊലപാതകം ആണ്....ആത്മഹത്യ ആക്കി മാറ്റാൻ ആണ് ഇപ്പോൾ പാർട്ടി നടത്തുന്ന കസർത്തു.....ജനം,ഇവന്മാർ പറയുന്നത് കണടച്ച് വിശ്വാശിക്കും എന്ന് ആണ് വിചാരം....
@bijub91932 ай бұрын
കൊലപാതകം തന്നെയാകാന്‍ സാദ്ധ്യത.
@SREEKUMARSINGER2 ай бұрын
👍👍👍👍👍👍
@shajimichael722 ай бұрын
പത്തനംതിട്ട CPM കുടുംബത്തോടൊപ്പം എന്നുപറയുന്നത് ഏറ്റവും വലിയ ചതിയാണ് ആ ചതി കുടുംബം മനസ്സിലാക്കണം എന്ന് ആഗ്രഹിക്കുന്നു.
@tsugathan2 ай бұрын
100 ശതമാനം ശരിയാണ്... ആരാച്ചാർ വിഭാഗമാണ്.... കൂടെ നിന്ന് ചതിക്കും... ആ കുടുംബം ഇതേ കാറ്റഗറിയിൽ ഉൾപ്പെടുന്നത് കൊണ്ട് തന്നെ അവരെ കൂടെ നിറുത്തി പ്രതികളെ ഇവർ രക്ഷിക്കും... ആദ്യം കുടുംബത്തിന് ഒപ്പം നിൽക്കുന്നത് തന്നെ ഇവരും ഈ ഗംഗിൽ ഉള്ളത് കൊണ്ട് മാത്രം.... ശ്യാമള കൊന്നു തള്ളിയ ആന്തർ സാജന്റെ ഭാര്യയെ കുറിച്ചു ഇവന്മാർ പറഞ്ഞ കഥകൾ ഇവിടെ പറയാതിരിക്കുന്നതും ഈ ലേബലിൽ തന്നെ.... രണ്ടാഴ്ച കഴിഞ്ഞും പത്തനംതിട്ട കൂട്ടം ഇവരോടൊപ്പം നിൽക്കില്ല... നമുക്ക് കാണാം..
@traveller6342 ай бұрын
കുടുംബത്തിന്റെ നീക്കം മനസിലാക്കാൻ മാത്രം ഒപ്പം നിൽക്കുന്നു, കമ്മികളെ വിശ്വസിക്കരുതേ
@francisxavierrajan92772 ай бұрын
ഇത് CPM എന്ന പാർട്ടി ആണ്.
@traveller6342 ай бұрын
@@francisxavierrajan9277 വാളയാറിലും അഭിമന്യു വിലും ഇതു തന്നെ
@nandakumarpv23122 ай бұрын
After sometime they will force the family to withdraw all cases against party members.
@goodvoice44102 ай бұрын
കീഴ് ജീവനക്കാരെ ഒറ്റുകൊടുക്കുന്ന കലക്റ്ററുടെ കീഴിൽ ജോലി ചെയ്യുന്നവർ സൂക്ഷിക്കുക.
@akn6502 ай бұрын
This DC should be punished and shunted out of kerala
@shebaabraham6872 ай бұрын
ഒരു മേൽ ഉദ്യോഗസ്ഥൻ മറ്റ് എന്തെങ്കിലും പ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിലും സ്വന്തം കീഴിൽ വർ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെപ്രൊട്ടക്ട് ചെയ്യുകയാണ് വേണ്ടത്. എങ്കിലും കഷ്ടപ്പെട്ട് പഠിച്ച ടെസ്റ്റ് എഴുതി 22 വയസ്സിൽ സർക്കാർ ജോലി നേടിയ അതേ സമർത്ഥനായ നവീൻ ബാബു ദിവ്യ പോലെയുള്ള പ്രായത്തിൽ വളരെ താഴെയായഇ വളയൊക്കെ കണ്ട് ഈ ജോലി ഉപേക്ഷിച്ച് എല്ലാം ഇട്ട എറിഞ്ഞ ആത്മഹത്യ ചെയ്യുകയായിരുന്നോ വേണ്ടത് വരുന്നിടത്ത് വച്ച് കാണാം എന്ന് വിചാരിക്കാമായിരുന്നു
@jeynjose91152 ай бұрын
@@shebaabraham687സത്യം 👍🏻
@theonlychild47192 ай бұрын
@@shebaabraham687അതിനകത്ത് വേറെയൊരു കാര്യം ഉണ്ട്, ഒന്നാമത് സർക്കാർ ജോലിയിൽ എത്ര ആത്മാർഥതയോടെ ചെയ്താലും നല്ലത് പറയാൻ ആരും ഉണ്ടാകില്ല. അത് അവർ പ്രതീക്ഷിക്കുന്നുമില്ല പക്ഷെ എന്തെങ്കിലും ഒരു തെറ്റ് അറിയാതെ എങ്കിലും പറ്റിയാൽ അത് പൊക്കി പിടിക്കാൻ ഒരുപാട് ആളുകൾ കാണും. ഇത്രയും നാളും വളരെ ആത്മാർഥതയോടെ ജോലി ചെയ്തിട്ട് പെട്ടന്ന് ഒരുനാൾ, അതും ഇത്രയും പേരുടെ മുൻപിൽ വച്ച് ചെയ്യാത്ത കുറ്റത്തിന് ഇങ്ങനെ ഒരു അപമാനം വന്നപ്പോൾ അദ്ദേഹത്തിന് സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല. എന്നാലും മക്കളെയും ഭാര്യയെയും ഒന്നു ഓർത്തിരുന്നെങ്കിൽ😢
@antoplackattu96532 ай бұрын
As usual nothing will happen😢
@k.nrajagopal36632 ай бұрын
ഒരു താടകയുടെ ജൽപ്പനങ്ങൾ കേട്ടിട്ട് നപുംസകത്തെപ്പോലെ നിശ്ശബ്ദനായിരുന്ന കലക്ടർക്കു ഇതിൽനിന്നു രക്ഷപ്പെടാനാവില്ല.
@sheebajacob10782 ай бұрын
ഒരു കളക്ടറാകാൻ സിവിൽ സർവീസ് പരീക്ഷ എന്ന കടമ്പ കടക്കാൻ എത്ര ഹാർഡ് വർക്ക് ചെയ്തു പഠിച്ചു പരീക്ഷ എഴുതി ജയിച്ചാൽ ആണ്, എത്ര vast സിലബസാണ് പ്രിലിമിനറി തന്നെ കടക്കാൻ, രണ്ടുതവണ പ്രീലിമിനറി എഴുതിയ അനുഭവമുണ്ട്, അത്രയേറെ ആഗ്രഹം ഉണ്ടായിട്ട് എട്ടുവർഷം നിരന്തരമായി അപ്ലൈ ചെയ്തു, ഇനി പ്രിലിമിനറി കടന്നാൽ, മെയിൻ എത്ര പേപ്പർ കിടക്കുന്നു, അതുകഴിഞ്ഞ് ഇൻറർവ്യൂ, ഇതെല്ലാം കഴിഞ്ഞ് റാങ്ക് കിട്ടി, ട്രെയിനിങ്ങും കഴിഞ്ഞ് വന്നിട്ട്, ഒരു ബോധമില്ലാതെ ഇത്തരം സ്ത്രീകൾക്ക് വിധേയപ്പെടുക, എന്തൊരു വിരോധാഭാസം😮
@gls75032 ай бұрын
Cheating akan chance kooduthalanu
@njanaprasaranapillai68282 ай бұрын
@@sheebajacob1078dear sheeba for certain people, with some specific adaptive neural circuits in the brain, with out any hard work just through simple effort can crack the CSE but for others with unconducive nonadaptive neural circuits in the brain cracking the UPSC CSE is a Himalayan task and unable to crack it. Look Raju narayana swamy just after the BE from IIT M with in a few months cracked it in first attempt with first rank
@nvsworldchallenge94632 ай бұрын
❤❤❤❤
@jacobkuriakose46832 ай бұрын
കളക്ടർ പദവിക്കു യോഗ്യനല്ലാത്ത ഈ സഖാവ് ഏതു കോത്താഴത്തുകാരനാണ്? 😄😊
@patrickaustin31902 ай бұрын
ഈ സ്ത്രീയുടെ പടം വീണ്ടും വീണ്ടും കാണിക്കുന്നത് അരോചകം ആണ്. ഇത് എന്റെ മാത്രം അഭിപ്രയം അല്ല. കൂടുതൽ പേർക്കും ഈ അഭിപ്രായം ആയിരിക്കും
Police lock cheythu kondu pokunna video kannan Aanu ishtam
@s.d.panicker69062 ай бұрын
ഇവൾ കരയുന്ന ഫോട്ടോ തീർച്ചയായും പോസ്റ്റ് ചെയ്യണം
@AyishaShezlin2 ай бұрын
ജനം അവരെ എവിടെ വച്ച് കണ്ടാലും തിരിച്ചറിയാൻ സാധിക്കട്ടെ
@ExcitedFriedEgg-go5tq2 ай бұрын
കളക്ടർ... നികൃഷ്ടനായ പാട്ടക്കമ്മി......! ഇതാണ് സാർ ആധുനീക കമ്മ്യൂണിസം ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തെ തകർത്തു തരിപ്പണമാക്കി....!!!
@sureshbtasb40602 ай бұрын
Ethu thanneyanu real Communist ruling .
@Deepurajcr2 ай бұрын
ദിവ്യ പ്രസംഗം കഴിഞ്ഞു എണീറ്റു പോകുമ്പോൾ കളക്ടർ ഭാവ്യതയോടെ ദിവ്യയുടെ കസേര പിടിച്ചു നേരെ വെക്കുന്നതുകാണാം
@Unnikrishnanvc-or8gr2 ай бұрын
ഇത്രയും നികൃഷ്ടന്മാരാണല്ലോ കലക്ടർമാരൊക്കെ ആയി വരുന്നത് എൻ്റെ ദൈവമേ?
@ziyankp49662 ай бұрын
ജനം കൈകാര്യം ചെയ്യണം
@ExcitedDove-gl6vw2 ай бұрын
അവൾക്ക് വരബിൽ തന്നെ കൂലി കൊടുക്കണം..
@georget442 ай бұрын
Pennorumpettal collector verum pava
@gopipulikkal40092 ай бұрын
ഈ, കളക്ടർ നല്ല ഒന്നാം തരം കമ്മി ആകും അതാണ് അയാൾ, ഈ കടുംകൈ ക്കു കൂട്ടുനിന്നത്
@theju.x._2 ай бұрын
കളക്ടർ നല്ല രീതിയിൽ കള്ളത്തരങ്ങൾ കളിക്കുന്നുണ്ട് ആ കുനിഞ്ഞു ഇരുന്നു p പ ദിവ്യയെ സപ്പോർട്ട് ചെയ്തു കൊടുക്കുന്നതിൽ ഇതിൽ കൂടുതൽ എന്ത് തെളിവാണ് നമ്മൾ കാണേണ്ടത്. ഇതിനെ ഒന്നിനെയും നിയമം വെറുതെ വിടരുത്
@jainjoseph93112 ай бұрын
കളക്ടർക്ക് ഒരു വിലയും ഇല്ലെന്ന് കാണിചുതന്ന കളക്ടർക്ക് നടുവിൽ നമസ്കാരം😊😊😊
@Sololiv2 ай бұрын
ദിവ്യ എന്തെങ്കിലും വിളിച്ച് പറഞ്ഞാല് സർക്കാരിൻ്റെ ഉന്നതങ്ങളിൽ ഇരിക്കുന്ന ചിലർ കുടുങ്ങും.ശത്രു ആണെങ്കിലും അൻവർ പറയുന്നത് കുറെ ഒക്കെ ശരിയാണ്..
@RajeshKumar-ge2bw2 ай бұрын
state 🔔
@SunilKumar-dj6wb2 ай бұрын
മറ്റൊരു സരിതയെന്നാണോ ഉദ്ദേശിച്ചത് 😂
@JazinthaDevassy2 ай бұрын
രാക്ഷസി യക്ഷിപ്പാറു
@AMBIKAD-xd7jb2 ай бұрын
കളക്ടർ മുൻകൂട്ടി കേൾക്കാൻ തയ്യാറായി ഇരിക്കുന്നത് പോലെയാണ് പുഞ്ചിരിയോടെ ഇരിക്കുന്നത്, ദിവ്യയ്ക്ക് വേദി ഒരുക്കികൊടുത്തതിന്റെ ലക്ഷണം ആണ് ‼️
@jeynjose91152 ай бұрын
👍🏻
@shebaabraham6872 ай бұрын
ഈ മീറ്റിംഗ് നടക്കുന്നതിനു മുമ്പ് ആമീൻ ബാബുവും കലക്ടറും ദിവ്യയും കൂടി ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ ഇന്നത്തെ മനോരമയുടെ ഫ്രണ്ട് പേജിൽ ഉണ്ട് പ്രസംഗം തുടങ്ങി കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ മുഖത്തെ ചിരി മാഞ്ഞത് അദ്ദേഹം ഒരിക്കലും ഓർത്ത് കാണില്ല ഈ കാര്യമാണ് പ്രസംഗിക്കാൻ വരുന്നതെന്ന്
@surabhidas13102 ай бұрын
കൊലച്ചിരിയുമായി ഇരിക്കുന്ന കളക്ടറെ കാണുമ്പോൾ വല്ലായ്മ തോന്നുന്നു 😢
@vmeswarannamboodiri20242 ай бұрын
Ivan engine collector ayi
@Krishnan-t8k9z2 ай бұрын
Ct 👌
@anand-6232 ай бұрын
ഇത് പോലുള്ള ദുരന്തങ്ങൾ എങ്ങനെ കളക്ടറാകുന്നു 😬😬
@akn6502 ай бұрын
Criminal mastermind
@vanadurgavanadurga7902 ай бұрын
നയിൻ്റെ മോൻ
@AnandanM-lj4mu2 ай бұрын
ഞാൻ പാർട്ടി ഓഫീസിൽ പോയി വെറുതെ ഇരിക്കുന്ന കാലം ഉണ്ടായിരുന്നു... പക്ഷേ അപ്പോൾ അവിടെ നടക്കുന്ന ചർച്ച ഇങ്ങനെയൊക്കെ ആയിരുന്നു ആ പരിസരത്ത് പാർട്ടിയിൽ പെടാത്ത ആളുകളെ എങ്ങനയെല്ലാം ദ്രോഹിക്കാം എന്തൊക്കെയായിരുന്നു.... അത് മനസിലാക്കിയ ഞാൻ പിന്നെ അതിനകത്തു പോകാതെയായി.... അവരുമായി ഒരു ബന്ധവുമില്ലാതെയായി
@സുന്ദരി2 ай бұрын
🙄🙄😱
@bevatsunil48832 ай бұрын
കലക്ടറും ദിവ്യയും തമ്മിൽ എന്ത് ബന്ധമാണ്.
@JayanMp-w6j2 ай бұрын
ഒരു കളി ബന്ധം
@vmeswarannamboodiri20242 ай бұрын
Divyayude bandham athum divyamano
@akn6502 ай бұрын
Co conspirators
@dasmadhavan90762 ай бұрын
Laingika bandham allathentha
@Unnikrishnanvc-or8gr2 ай бұрын
സാഹചര്യങ്ങളും സാധ്യതകളുമാണ് ദുരൂഹ മരണങ്ങളുടെ സത്യാവസ്ഥ തെളിയിക്കാനുള്ള വഴി. അല്ലാതെ ഒക്കെ നേരിട്ട് കണ്ടോ പൂർണ്ണതെളിവുകൾക്ക് ശേഷമോ അല്ല പ്രതികരിക്കുക.
@gold44502 ай бұрын
TP ചന്ദ്രശേഖരനെ കൊന്നതിന് തുല്യം
@KarthikaSree-hr7fr2 ай бұрын
മൊത്തത്തിൽ ദുരൂഹത ആണ്, ഇതിൽ നമ്മൾ അറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ടാകും, ഷാജൻ സർ വിശ്വാസം ഉണ്ടോ ഈ കേസ് തെളിയുമെന്ന്, കുറച്ചു ദിവസം കഴിയുമ്പോൾ ഇതും ആളുകൾ മറക്കും, സിദ്ഥാർഥ് കേസ് ഇപ്പോൾ എവിടെ? ആരെങ്കിലും അറിയുന്നുണ്ടോ, poyath അദ്ദേഹത്തിന് മാത്രം, അദേഹത്തിന്റെ കുടുംബത്തിനും, പിന്നേ പാവപെട്ട ജനങ്ങൾക്കും
@thomast.j2 ай бұрын
കേരള പോലീസ് അന്വേഷിച്ചാൽ സത്യം കണ്ടെത്താൻ കഴിയില്ല. പ്രതേകിച്ചു പ്രതി ആയി വരുന്നത് സിപിഐഎം കാർ ആകുമ്പോൾ.
@BlackDragon-t9l2 ай бұрын
തെളിയില്ല കൊന്നു കെട്ടിതൂക്കിയത് ആവാൻ ആണ് സാധ്യത ഇതുപോലെ പാലക്കാട് സിമന്റ് ഫാക്ടറിയിൽ എഞ്ചിനീയർ തൂങ്ങി മരിച്ചിട്ട് വർഷം എത്ര ആയീ ഇതുവരെ തെളിഞ്ഞില്ല അയാളെയും കൊന്ന് കെട്ടി തൂക്കിയത് ആണ്
@mcnairtvmklindia2 ай бұрын
👍
@1969R2 ай бұрын
P ശശി ഉള്ളതു കൊണ്ട് കൊണ്ട് ഒന്നും പുറത്തുവരില്ല.. പിണറായി ശശി ക്കൊപ്പം
@sujathakamala68252 ай бұрын
👍
@komalamcd15612 ай бұрын
സഹ പ്രവർത്തകരും ഉയർന്ന ഉദ്യോഗസ്ഥരും വിചാരിച്ചാൽ ഇവിടെ എന്തും നടത്താം എന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രം നവീൻ ബാബു എന്ന പാവം ഉദ്യോഗസ്ഥന്റെ ഈ മരണം. 😭😭😭😭😭😭😭😭 സാറിന് ആദരാഞ്ജലികൾ 🌹🌹🌹
@selvinmathew23452 ай бұрын
സിപിഎം രാക്ഷസി എ ഡിഎംനെ കൊത്തി വലിക്കുമ്പോൾ അടുത്ത് ഇരുന്ന് കളക്ടർ കഴുവേറിയുടെ ആക്കിയ ചിരി കണ്ടില്ലേ അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്
@vs-hb1os2 ай бұрын
അവനെ ആ കസേരയിൽ ഇരുത്തിയത് അവന്റെ merit അല്ല. ഇവിടുത്തെ ജാതി സംവരണമാണ്.
@mahamoodvp91292 ай бұрын
He was touching his nose throughout the function with a smile 😅 is it a signal for Divya to continue the harassment 😅
@RajeshG-qk6ws2 ай бұрын
yes@@vs-hb1os
@xplorer23452 ай бұрын
ദിവ്യ യുടെ വായിലെ ദുർഗന്ധം കൊണ്ട് മൂക്ക് പൊത്തിയിരിക്കയാണ് ഏമാൻ
@rexharold98902 ай бұрын
@@mahamoodvp9129Yes
@SahadevanASahadevanA2 ай бұрын
തെറ്റ് ചെയ്തവരെ ജയിലിൽ അടക്കണം അതിനു കഴിവുള്ള ഉദ്യോഗസ്ഥർ ഉണ്ടാവണം അവരെ നയിക്കാൻ കഴിവുള്ള ജനപ്രതിനിധികളെ ജനങ്ങൾ ദയവായി തെരെഞ്ഞെടുക്കണം
@thomaspj54382 ай бұрын
സിബിഐ അന്വേഷണം വേണം
@visalakshants67622 ай бұрын
സി ബി ഐവരുന്നതിനു മുൻപ് കേരളാ പോലീസ് അന്വേഷിച്ച് തെളിവുകൾ നശിപ്പിക്കും
@thomast.j2 ай бұрын
@@thomaspj5438 സത്യം
@JosBhavana2 ай бұрын
yes yes
@Ratheeshkumar-pb5pk2 ай бұрын
പഴം വിഴുങ്ങി കളക്ടർ , ശവം തിന്നി പാർട്ടി പിരിച്ചു വിടുക ലോകത്തു എവിടേയും ഇല്ല ഇതുപോലെ ഒരു ഭരണം
@dasmadhavan90762 ай бұрын
Saamanam vizhungi collector
@shybinvarghesejacob15492 ай бұрын
ദിവ്യയുടെ പ്രസംഗം വീഡിയോയിൽ അത് പകർത്തിയിരിക്കുന്ന രീതി നമ്മൾ ഒന്ന് ശ്രദ്ദിക്കേണ്ടതുണ്ട്. ഒരു ഫ്രെയിം ഇൽ തന്നെ നവിൻ ബാബുവിനെയും കാണാം.കാരണം ദിവ്യ അയാളെ കുറിച് ആണ് പറയാൻ പോകുന്നത് എന്ന് ക്യാമറാമാനു മുൻകൂട്ടി അറിയാം. അല്ലെങ്കിൽ ദിവ്യയിലേക് മാത്രം ക്യാമറ ഫോക്കസ് ചെയ്താൽ മതിയല്ലോ.ഒരു സംശയവും ഇല്ലാതെ പറയാം ഗൂഢാലോചന നടന്നിരിക്കുന്നു . ഇത് എന്റെ ഒരു ഒബ്സെർവഷൻ മാത്രം ആണ്.
@ktleena75642 ай бұрын
അതെ അപ്പുറവും ഇപ്പുറവും ഇരുന്ന ജീവനക്കാരെ ഫ്രെമിൽ ഇല്ല
@nillson75802 ай бұрын
Good point 👍
@isacjoseph86022 ай бұрын
Too many things and points to be assessed and investigated without any time lag.
@vijayanmukkonath99482 ай бұрын
Good observation indeed... 👍👍
@mcnairtvmklindia2 ай бұрын
👍💯
@karthikeyanpn64542 ай бұрын
❤❤❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ. സത്യം വിളിച്ചു പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ ❤❤❤.
@AnilMithran-vv2hz2 ай бұрын
ആരോപണവിധേയരായ ഒരു സഖാവിനെയും ഇതുവരെ ശിക്ഷിച്ച ചരിത്രം ഉണ്ടായിട്ടില്ല.. പ്രേത്യേകിച് കണ്ണൂരിൽ.... അത്രക്ക് ശക്തരാണ് കണ്ണൂർ ലോബി.... 😔ഇത് തകർക്കാൻ ആർക്കും കഴിയില്ല......
@RajyasnehiUm2 ай бұрын
അൻവർ പറഞ്ഞത് എല്ലാം സത്യം 👆..
@jinjo82292 ай бұрын
Ennu sudappi kakka😂
@RajyasnehiUm2 ай бұрын
@@jinjo8229 🤣🤣
@BhaskaranM-yu8nt2 ай бұрын
അന്വേഷണം നടക്കും. പരേതൻ കുറ്റവാളിയാകും! ആ കുടുംബം ഒറ്റപ്പെടും! 😮
@samurainair12 ай бұрын
കൊലച്ചിരി അടക്കി വെച്ച് മണവാട്ടിയെപ്പോലെ നാണിച്ചു തല കുനിച്ചിരിക്കുന്ന കലക്റ്റർ , ആരും മറക്കില്ല
@rajeevmadathil37172 ай бұрын
ഇടതുപക്ഷത്തിനു ഇവിടെ എന്തും ആവാലോ... ഇവരുടെ വിദ്യാഭ്യാസ യോഗ്യത കൂടെ ഒന്ന് പരിശോധിക്കണം... വ്യാജ സർട്ടിഫിക്കേറ്റ് ആയിരിക്കും ...
@krishnankuttykrishnan98172 ай бұрын
ഒന്നാം ക്ലാസ് വരെയെങ്കിലും പഠിപ്പുണ്ടെങ്കിലല്ലേ സർട്ടിഫിക്കറ്റ് കൊടുക്കാൻ പറ്റു
@sheebajacob10782 ай бұрын
സത്യമാണ്, അല്പമെങ്കിലും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെ ചെയ്യുമോ!
@addulllaaddullq68712 ай бұрын
അന്വേഷണങ്ങൾ പൂർത്തിയാക്കാനും ശിക്ഷ വിധിക്കാനും വർഷങ്ങൾ എടുക്കും. അപ്പോഴേക്കും എല്ലാവരും എല്ലാം മറക്കും. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം മാത്രം നീറി നീറി ജീവിതം തള്ളി നീക്കണം. ഓർക്കുമ്പോൾ നമ്മുടെ മനസ്സിലും നീറ്റൽ അനുഭവപ്പെടുന്നു. 😌
@pappan37872 ай бұрын
അതിൽ നിന്ന് മനസിലാക്കാം ഒന്നാം പ്രതി കലക്ടറാണ് എന്ന്, കലക്ടറുടെ കൊലച്ചിരി Zoom ചെയ്താൽ മനസിലാകുന്നു
@AmbikaGokulam2 ай бұрын
ശരിയാണ് 👍കളക്ടർക് അമ്പരപ്പ് അല്ല പകരം പുഞ്ചിരി ആണ്
@ExcitedDove-gl6vw2 ай бұрын
കൊലയാളിക്ക് മാപ്പും കൊന്നവന് ജാമൃവും... അതാണ് നിയമം...
@mollykuttykn66512 ай бұрын
Zoom ചെയ്യാതെതന്നെ മനസിലാകും.
@Deeppsc9542 ай бұрын
ഇതൊക്കെ ആര് കണ്ടെത്താൻ. അന്വേഷണം State ചെയ്യുന്നിടത്തോളം കാര്യം ഒരു ഉണ്ടയും ഇവിടെ നടക്കില്ല. പെട്രോൾ പമ്പിന്റെ NOC Cancell ചെയ്യണം
@HariSankar-f1x2 ай бұрын
Mr Sajan, ആ യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുത്ത നട്ടെല്ല് ഇല്ലാത്ത സഹപ്രവർത്തകരെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു.
@HariKrishnan-pc5vu2 ай бұрын
കണ്ണൂരിൽ മാക്സിസ്റ്റ് കൊലയാളികളെ പേടിക്കാതെ ജീവിക്കാൻ പിന്നെ കഴിയില്ല സർ ഒരിക്കൽ ഈ പാർട്ടിയോട് ഉടക്കിയാൽ.. അല്ലാതെ നട്ടെല്ലില്ലാതത്തു കൊണ്ടല്ല സർ....
@jayasreeramachandran22342 ай бұрын
Athe naattikkanam
@kiranvision68292 ай бұрын
കളക്ടറാണ് യഥാർത്ഥ കുറ്റവാളി.ദിവ്യയെ കളക്ടർ ക്ഷണിച്ചു
@De-tw7by2 ай бұрын
Never collector is innocent
@UshaDutt-d1x2 ай бұрын
@@De-tw7byഎന്നിട്ട് ദിവ്യയും കലക്ടരും കൂടിയാണല്ലോ ട്രെയിനിൽ നിന്നു ADM നെ ഭീഷണിപ്പെടുത്തി വിളിച്ചിറക്കി കൊലചെയ്തു കെട്ടിത്തൂക്കിയത്..
@RoyGeorge-pq4ct2 ай бұрын
അൻവർ പറഞ്ഞത് എല്ലാ തരത്തിലും ശരി😅😅😅 ശശി
@RoyGeorge-pq4ct2 ай бұрын
സത്യം
@salilasadanand45482 ай бұрын
ഇനി ഈ പാർട്ടിക്ക് ആരും വോട്ട് ചെയ്യരുത്. അതുമല്ല കളക്ടറെ ചോദ്യം ചെയ്യണം.എല്ലാം കളക്ടർക്ക് അറിയാം
@standalone8862 ай бұрын
ഞാൻ കണ്ണൂരുകാരൻ ആണ്. മുനീശ്വരൻകോവിൽ കണ്ണൂരിലെ നഗരമധ്യത്തിൽ ആണ്. നാട്ടിൽ പോയാൽ ഞാൻ മുനീശ്വരൻ തിരുവടിയെ തൊഴാൻ അവിടെ പോകാറുണ്ട്. എന്റെ ഭാര്യവീട് പള്ളിക്കുന്നിന് അടുത്തുള്ള പ്രദേശത്താണ്. മുനീശ്വരൻ കോവിലിൽ നിന്നും യോഗശാല റോഡ് വഴി പള്ളിക്കുന്നിലേക്ക് 2 കിലോമീറ്ററിൽ അധികം ദൂരമുണ്ട് . ഒരു മനുഷ്യൻ കാൽനട ആയി പോകാൻ ചുരുങ്ങിയത് 30 മിനുട്ടുകൾ എങ്കിലും എടുക്കും. ഇപ്പോൾ നഗരത്തിൽ ഉള്ള ട്രാഫിക് തിരക്കുകൾ കാരണം ഓട്ടോറിക്ഷ പിടിച്ചാൽ പോലും 10 -15 മിനുട്ടുകൾ എടുക്കും. നവീൻ സാർ നടന്നു പോയി എന്ന് പറയുന്നത് പച്ചക്കള്ളമാണ്.
@noufalalambath25952 ай бұрын
സാജൻ ഒക്കെ കണ്ടെത്തി എത്രയും പെട്ടെന്ന് ഈ ചാനലിൽ സംപ്രേഷണം ചെയ്യുക 💪
@dasmadhavan90762 ай бұрын
Oombi
@sis63952 ай бұрын
വേദിയിലുണ്ടായിരുന്ന കളക്ടർ യഥാസമയം ഒരിടപെടൽ നടത്തിയിരുന്നയെങ്കിൽ ഇയൊരു ദുരന്തം ഒഴിവാക്കാമായിരുന്നു....
@sreekumaranvengassery34902 ай бұрын
Collector also involved this subject
@padminiachuthan70732 ай бұрын
കലക്ടറുടെ കീപ്പാണത്രെ ഇവൾ
@pappan37872 ай бұрын
എങ്ങിനെ ഇടപെടും തിരക്കഥ തയ്യാറാക്കിയത് കലക്ടറാണ്
@GopiKuttan-gd7cv2 ай бұрын
ഇത് ദുരന്തം അല്ല murderആകാനാണ് സാദ്ധ്യത.
@സുന്ദരി2 ай бұрын
കളക്ടർ സ്ഥിരമായി നവീൻ സാർ നെ harass ചെയ്യുവാരുന്നു 😢 ഇത് കളക്ടർ ടെ ഗൂഡാലോചന ആണ് 👍
@sathidevi46352 ай бұрын
തുടക്കം മുതല്‍ എനിക്ക് തോന്നി വീട്ടില്‍ പറയുക ആയിരുന്നു. കലക്ടറുടെ kalla ലക്ഷണം കണ്ടാലേ അറിയാന്‍ കഴിയും.
@rameshkk44122 ай бұрын
ഈകേസ് പരിശോധിച്ചില്ലെങ്കിൽ സുരേഷ്ഗോപിയുടെ ഇമേജ് കുറയും
@amruthalalraghavannair67012 ай бұрын
CPM കാണിക്കുന്ന എല്ലാ കുഴപ്പത്തിനും സുരേഷ് ഗോപി പരിഹാരം കാണണമെന്ന് പറയുന്നത് എന്ത് തേങ്ങയാണ്
@sreekumaris78582 ай бұрын
ഇനി ആ Petrol Pump ഒരിക്കലും ഉണ്ടാവരുത് കളക്ടർക്ക് താത്പര്യം ദിവ്യ യോടായിരിക്കും
@renjithkumar25732 ай бұрын
കൈക്കൂലി കൊടുത്തിട്ടുണ്ടെങ്കിൽ ആ പെട്രോൾ പമ്പിന്റെ കാര്യം അനുമതി കിട്ടാൻ കേന്ദ്രസർക്കാർ സമ്മതിക്കത്തില്ല
@theonlychild47192 ай бұрын
ഒരു ചുക്കും ഇവിടെ നടക്കില്ല, എല്ലാവരും ഊരി പോരും... നഷ്ടം അദ്ദേഹത്തിൻ്റെ ഭാര്യക്കും മക്കൾക്കും മാത്രം.....😞
@RajeshG-qk6ws2 ай бұрын
ആ കളക്ടർ അയാളാണ് ശബരിമല ഇഷ്യൂ സമയത്തെ പത്തനംതിട്ട കളക്ടർ. പിണറായിടെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് 😡😡
@HariKrishnan-pc5vu2 ай бұрын
Collector മാരോടുള്ള reapect വെങ്കട്ട പെണ്ണുപിടിയൻ റാം ന്റെ രാത്രി സംഭവത്തോടെ തീർന്നതാ..
@ambilymathew73872 ай бұрын
ഒരു സംശയം...അദ്ദേഹം റൂമിൽ എങ്ങനെ കയറി.... സ്ഥലം മാറി പോകുന്ന ആളുടെ പക്കൽ താക്കോൽ എങ്ങനെ കാണും....😢
@mahamoodvp91292 ай бұрын
Exactly ❤
@prasannamd23842 ай бұрын
അത് ശരിയാണ്
@blessjojo79042 ай бұрын
അല്ല, അദ്ദേഹതിന് 2 luggage ഉണ്ടെന്ന് വീട്ടില്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു..അത് എപ്പോള്‍ എടുത്തു? Eppol അത് എവിടെയാണ് എന്നും അന്വേഷിക്കണം.. കാരണം ഞാന്‍ train കയറി എന്ന് wife and kids നോട് പറഞ്ഞിരുന്നു.. അല്ലെങ്കില്‍ ആരെങ്കിലും ഭീഷണി പെടുത്തി അങ്ങനെ പറയിച്ചത് ആയിരിക്കും. 😮
@akn6502 ай бұрын
A conspiracy very much alive
@AmeSo852 ай бұрын
ട്രാൻസ്ഫർ ആയി ആറു മാസത്തിനക് ക്വാർട്ടേർസ് ഒഴിഞ്ഞാൽ മതി
അഗ്നിയിൽ ഹോമിച്ച ബോഡി ഇനി എങ്ങിനെ പോസ്റ്റ്മോർട്ടും നടത്തും
@varghesemathew28472 ай бұрын
കേസ് എങ്ങും എത്തില്ല. അതാണ് kim Jong Un ഭരിക്കുന്ന കേരളം. Eg. സിദ്ധാർത്ഥൻ
@shajeepeter54712 ай бұрын
ഇതുകേട്ടപ്പോൾ ഒരു സംശയം? ഇതൊരു ആത്മഹത്യ തന്നെയായിരിക്കുമോ? അതോ ഒരു കൊലപാതകമോ?
@sujas81232 ай бұрын
ആസൂത്രിത കൊലപാതകം 😢
@marykuttyjoseph7541Ай бұрын
യാത്രയയപ്പ് മീറ്റിംഗ് കൂടാൻ നിന്നതാണ് - തനിക്ക് തെറ്റുപറ്റി - എന്ന പ്രയോഗം.
@rahulrdev45352 ай бұрын
എന്തായാലും ഈ അവസാന നിമിഷത്തിൽ ഇതുവരെ ഒരു അഴിമതിയിലും പങ്കില്ലാത്ത, എല്ലാവരും നല്ലത് മാത്രം പറയുന്ന, അതും ഈ നക്കാപ്പിച്ച കൈക്കൂലിക്ക് അയാള് വഴങ്ങുമോ.. അതുകൊണ്ട് ആ പാവത്തിനെ സംശയ നിഴലിൽ ഒരിക്കലും നിർത്തരുത്. അത് പറഞ്ഞത് മാറ്റണം...
@abdullahtv12352 ай бұрын
കളക്ടർക്കെതിരെ കൊലക്കുറ്റത്തിൽ കേസെടുക്കണം
@mohankumars30332 ай бұрын
കളക്ടർ ഇരുന്നു ചിരിക്കുന്നു. അത് നമ്മൾ കാണാതിരിക്കാൻ വേണ്ടി അയാൾ മൂക്ക് തടവുന്നു.
@vrindavanam7412 ай бұрын
സത്യം
@ShijiniShiji-o2n2 ай бұрын
നവീൻ സാറിന്റെ മരണത്തിനു ഉത്തരവാദികൾ ആയ എല്ലാപേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ കഴിയണം.. അതുവരെ സാർ ഇതിനെ ക്കുറിച്ച് വാർത്തകൾ ചെയ്യണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏സത്യം വിജയിക്കട്ടെ 🙏🙏
@thomasouseph53272 ай бұрын
A big salute to Shajan for ur open enquiry to trace the truth
@dhanapalg53732 ай бұрын
ഇത്രയും വിശദമായി ഷാജൻസർ പറയുന്നു ജനങ്ങൾ അത് മനസ്സിലാക്കണം ഒന്നിക്കണം കേസ് തെളിയിപ്പിക്കണം ഇല്ലെങ്കിൽ നാടിന്റെ ഭാവി നശിക്കും
@jacobgeorge81942 ай бұрын
ഇക്കാര്യത്തിൽ നമ്മൾ കേൾക്കുന്നതല്ലാതെ വെളിച്ചത്ത് വരാത്ത വലിയ ദുരൂഹതകൾ പിന്നിലുണ്ടെന്ന് ഉറപ്പാണ്. കലക്ടറുടെ മൂക്ക് ചൊറിഞ്ഞുള്ള നിഗൂഠമായ ചിരിയിൽ നിന്നും പലതും ഒളിഞ്ഞിരിക്കുന്നതായി കരുതാം. എന്തായാലും ഇലക്ഷൻ കഴിയുമ്പോൾ എല്ലാം ആവിയാകും.
@krishnamanjunathprakash2 ай бұрын
Yes, 👍🙌 correct
@soumyamichael2 ай бұрын
ഇതെല്ലാം പരസ്യമായ രഹസ്യമാണ് 😢
@jobinsabraham43192 ай бұрын
മറുനാടൻ...... നിങ്ങളുടെ ഒപ്പം ഞാന് ഉണ്ട്
@ashokancp22822 ай бұрын
കലക്ടർ ദിവ്യയുടെ സൗന്ദര്യം ആസ്വദിക്കുന്നത് വ്യക്തമായി കാണാം. തിരിഞ്ഞു നോക്കുന്നു. ഒരു കലക്ടർ.
@cicilyantony40352 ай бұрын
Correct, ഞാനും അത് ശ്രദ്ധിച്ചു
@vrindavanam7412 ай бұрын
അതും സംശയാസ്പദമായ കാര്യം
@santhakumar79052 ай бұрын
മൂക്കിൽ കൈ തിരുമ്മി മണം പിടിക്കുന്നത് കണ്ടില്ലേ.
@user-me8bu8di4c2 ай бұрын
അയാളുടെ കുനിഞ്ഞ് ഇരുന്നുള്ള ചിരി കണ്ടാല്‍ എല്ലാം വ്യക്തമായി. പാഴ് ഐപിഎസ് ഓഫീസര്‍. നമ്മുടെ ഒരു ഗതികേട്
@padmakumar66772 ай бұрын
SIR. ആ 🌹റി വേദിയിൽ പ്രസംഗിച്ചതല്ലേ ഞാൻ അതുവഴി പോയപ്പോൾ യാത്ര അയപ്പ് ചടങ്ങ് നടക്കുന്നു എന്ന് അറിഞ്ഞ് കേയറി വന്നതാണ് അവൾ പറഞ്ഞതല്ലേ . സാജൻ സാറെ പറഞ്ഞത് തെറ്റ് നവിൻ സാർ ഒരിക്കലും കൈക്കൂലി വാങ്ങില്ല പറഞ്ഞത് തിരുത്തണം ആൾക്കാർക്കിടയിൽ സംശയം ഉണ്ടാക്കരുത് ആ നല്ല മനുഷ്യനെതിരെ .
@lgk36682 ай бұрын
പക്ഷേ ഇപ്പോൾ പറയുന്നത് കളക്ടർ ക്ഷണിച്ചിട്ടാണ് വന്നത് എന്നാണ്...തെളിവുളളപ്പോഴും ഇവർക്ക് ഒന്നും മാറ്റി പറയാൻ ഒരു മടിയും ഇല്ല.😢
@vishnuvijayan74512 ай бұрын
നവീൻ സാറിന്റെയും മഞ്ജുഷ മാഡത്തിന്റെയും മക്കൾ ഭാവിയിൽ സിവിൽ സർവീസ് ക്ലിയർ ചെയ്തു എങ്ങനെ നട്ടെല്ലുള്ള ഒരു കളക്ടർ ആകണമെന്ന് മറ്റു ചില നട്ടെല്ലില്ലാത്ത IAS കാർക്ക് കാണിച്ചുകൊടുക്കണം എന്ന് ആഗ്രഹിക്കുന്നു....
@anand-6232 ай бұрын
ഇത് പോലുള്ള ദുരന്തങ്ങൾ എങ്ങനെ കളക്ടറാകുന്നു 😬
@gopikaranigr61112 ай бұрын
കുടുംബത്തെയും കൂടി തുലക്കാതിരുന്നാൽ മതി പാവം കുഞ്ഞുങ്ങൾ thanks മറുനാടൻ
@jacobkuriakose46832 ай бұрын
P. P. ദിവ്യ P. ശശിയുടെ ഏറ്റവും വേണ്ടപ്പെട്ട കക്ഷി യാണെന്നുകേട്ടപ്പോൾ തന്നെ ആ ബന്ധത്തിന്റെ ആഴവും പരപ്പും ജനങ്ങൾക്ക് മനസ്സിലാകും,
@cisvee2 ай бұрын
നല്ല നിരീക്ഷണങ്ങൾ😊
@SyamChandran-j5v2 ай бұрын
എന്താ ഒരു പുച്ഛം
@krishnamoorthy38152 ай бұрын
കളക്ടറെ പ്രതി ചേർത്തു ഈ കേസന്വേഷിക്കണം. ഇങ്ങനെയും ഉണ്ടോ ജന്മങ്ങൾ. വന്നു പണി കൊടുത്തു പോയി.
@balachandrank8552 ай бұрын
ദിവ്യയുടെ പിറകിൽ ശശിയാണെങ്കിൽ ഈ സംഭവം എവിടെയുമെത്തില്ല. തേഞ്ഞു മാഞ്ഞു പോകും. കുടുംബത്തെ ഭീഷണിപ്പെടുത്തി പരാതിയിൽ നിന്നും പിന്മാറ്റിക്കും.
@fronks-dl9ih2 ай бұрын
എത്ര ഞെളിഞ്ഞാലും ഉന്നത ഉദ്യോഗസ്ഥരുടെ മുകളിൽ അല്ല ജനപ്രതിനിധികൾ ......
@anjalik33362 ай бұрын
Phone ലൊക്കേഷൻസ് സൈബർ സെല്ലിന് പരിശോധനയിൽ മനസ്സിലാകില്ലേ.... Tainil കയറി യാത്ര ചെയ്തോ, എന്നും ആ കമ്പാർട്മെന്റിൽ യാത്ര ചെയ്തവരോട് ചോദിച്ചാൽ/ ticket ചെക്കിങ് ൽ..അറിയാൻ കഴിയുന്നതല്ലേ ഉളളൂ... സിസ്ടവ് ദൃശ്യങ്ങൾ....
@patrickaustin31902 ай бұрын
കേസ് എടുത്തതിൽ യാതൊരു ആത്മാർത്ഥയും ഇല്ല. തല്ക്കാലം ആളുകളുടെ കണ്ണിൽ പൊടിയിടാൻ. കുറച്ചു കഴിഞ്ഞു ഈ കേസ് തന്നെ തേച്ചു മായിച്ചു കളയും. ഇതുപോലെ എത്രയോ കേസുകൾ ആവി ആയിരിക്കുന്നു
@joseabraham29512 ай бұрын
ഒരു മാതൃക പരം ആയ രക്ഷപ്രവർത്തനം.😮😮😮😮
@AnmayaAn2 ай бұрын
അൻവർ ശശിയെ പറ്റി പറഞ്ഞതു ADGPയെ പറ്റി പറഞ്ഞതും ഒക്കെ ശരിയായിരുന്നു.
@regikurian47042 ай бұрын
Well said Shajan
@balachandranp28202 ай бұрын
ഈ ബിനാമിയിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് കാലം തെളിയിക്കട്ടെ