പിണറായി കൈവിട്ടോ..?. വിനുവും മറുനാടനും കേസ് കൊടുക്കും adgp ajithkumar

  Рет қаралды 224,114

Marunadan Malayali

Marunadan Malayali

Күн бұрын

വിനുവും മറുനാടനും കേസ് കൊടുക്കും.. എഡിജിപിയും രംഗത്ത്.. കൈവിട്ടോ..?. പിണറായിയും
#ADGPAjithKumar #KeralaPolice #PVAnvar #MM001 #ME002

Пікірлер: 1 000
@abhinandsthampi8900
@abhinandsthampi8900 14 күн бұрын
ജപ്പാൻ കാക്ക മനസ്സിൽ കാണുമ്പോൾ ഷാജൻ സാർ മാനത്ത് കാണും അതാണ് ഷാജൻ സാർ❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy 14 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@mohananm143
@mohananm143 14 күн бұрын
@muralipk1959
@muralipk1959 14 күн бұрын
അങ്ങനെ വക്കീലിനെ കൂട്ട്‌ പിടിച്ച്‌ അൻവറിനെ അങ്ങനെ അടച്ചാക്ഷേപിക്കണ്ട വിനു വി ജോൺ ; അയാൾ പുറത്ത്‌ വിട്ടത്‌ പ്രതിപക്ഷം പോലും ചെയ്യില്ല ; ക്ഷമി !
@muralipk1959
@muralipk1959 14 күн бұрын
അങ്ങനെ വക്കീലിനെ കൂട്ട്‌ പിടിച്ച്‌ അൻവറിനെ അങ്ങനെ അടച്ചാക്ഷേപിക്കണ്ട വിനു വി ജോൺ ; അയാൾ പുറത്ത്‌ വിട്ടത്‌ പ്രതിപക്ഷം പോലും ചെയ്യില്ല ; ക്ഷമി !
@MuhammedAli-yl1bk
@MuhammedAli-yl1bk 14 күн бұрын
അതേല്ലോ അത് അൻവർ പറഞ്ഞല്ലോ, മലം കറിയയെ ആരാ രക്ഷിച്ചത് എന്നും മലത്തിന് കേന്ദ്ര സംഘി പിന്തുണ ഉള്ളത് കൊണ്ടുമാണ് അവൻ ഈ വാചകം അടിക്കുന്നത്. പിണൻ പോലും മോഡീന്റെ മുമ്പിൽ വിറക്കുന്നത് കൊണ്ടല്ലേ അജിത് കുമാറിന് എതിരെ അനങ്ങാത്തത് വിഡ്ഢിയേ 🥰
@RajR6996
@RajR6996 14 күн бұрын
പ്രിയപ്പെട്ട മറുനാടൻ നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിച്ചു നിങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു 👍
@Man-bx1pf
@Man-bx1pf 14 күн бұрын
😂😂😂
@1969R
@1969R 14 күн бұрын
Njanadakkam Sadaranakaraya people inte prarthana shajanund..
@rajuputhukkeril3217
@rajuputhukkeril3217 14 күн бұрын
2:10 2:12 2:21 2:22
@RR-vp5zf
@RR-vp5zf 14 күн бұрын
😂😂. രാജ്യദ്രോഹം കുറ്റം fir ൽ നിന്നും ഒഴിവാക്കാൻ adgp ക്ക് 1.5 കോടി കൈകൂലി.. Cbi വഴി താങ്കളിലേക്ക് എത്തും.. Ed
@RajR6996
@RajR6996 14 күн бұрын
@@RR-vp5zf അൻവർ പറയുന്നത് കേട്ട് ഉറക്കെ കരഞ്ഞോ vd സതീശനെതിരെ പറഞ്ഞ 150 കോടിയുടെ അഴിമതി യുടെ കാര്യം കൂടി സിബിഐ യോട് തെളിയിക്കാൻ കൂടി പറഞ്ഞേക്ക്
@ABM257
@ABM257 14 күн бұрын
അൻവറിക്കക്ക് ആകപ്പാടെ കൈപൊള്ളിയത് മറുനാടനെതിരെ കേസ് കൊടുത്തതോടെയാണ് മറുനാടനും ഷാജൻ സാറിനും അഭിനന്ദനങ്ങൾ
@manikantannairb
@manikantannairb 14 күн бұрын
👍👍👍
@Indian1992
@Indian1992 14 күн бұрын
❤❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy 14 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muralipk1959
@muralipk1959 14 күн бұрын
അങ്ങനെ വക്കീലിനെ കൂട്ട്‌ പിടിച്ച്‌ അൻവറിനെ അങ്ങനെ അടച്ചാക്ഷേപിക്കണ്ട വിനു വി ജോൺ ; അയാൾ പുറത്ത്‌ വിട്ടത്‌ പ്രതിപക്ഷം പോലും ചെയ്യില്ല ; ക്ഷമി !
@ShajiAaa-y6t
@ShajiAaa-y6t 14 күн бұрын
ധൈര്യ കൂടുതൽ കാരണം മലനാടൻ വ്യാജൻ ലണ്ടനിലേക്ക് മുങ്ങി 😂
@haridasification
@haridasification 14 күн бұрын
P V Anwar is a criminal
@Ocamsrazor
@Ocamsrazor 14 күн бұрын
Cry more
@dreamworld8800
@dreamworld8800 14 күн бұрын
കരയല്ലേ 😂
@pillaithampi9627
@pillaithampi9627 14 күн бұрын
​@@OcamsrazorPV Anwar is Mohammad
@1969R
@1969R 14 күн бұрын
​@@pillaithampi9627😂😂
@sasidharannadar
@sasidharannadar 14 күн бұрын
നോക്കൂ,ഇതാ ഇവിടെ ഒരു പരട്ട ഗുണ്ട സ്വയം രക്ഷയ്ക്കായി... തോക്കിനായി നീങ്ങി... ആ തോക്കിനിരയാവാതിരിക്കൂ മറുനാടാ... അന്തം വിട്ട,മദ്രസപ്പൊട്ടൻ എന്തും ചെയ്യും.... അവനു കൂട്ട്,നോട്ടും കൂടെ ഒരു വലിയ വോട്ടു കാരുടെ കൂട്ടും.... വിജയൻ,അവരെ പിണക്കില്ലെടോ.... അധികാരം അതല്ലേ എല്ലാം... നോക്കൂ, സുജിത് ദാസിന്റെ പുറത്താക്കലിലൂടെ ഈ വിഷയവും ഇവിടെ തീരും.... തീർച്ച.
@sav157
@sav157 14 күн бұрын
കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരുന്ന ഷാജൻ സാർ ആണ് ഒറ്റക്കൊമ്പൻ ❤❤❤
@hai751
@hai751 14 күн бұрын
എന്തോന്ന് സാജൻ സാറ് 😂😂😂 സാജൻ... റ് പേടിച് തൂറാൻ ആയിട്ടുണ്ട് 😄 ശബ്ദത്തിൽ ഭയം നിഴലിച്ചിരിക്കുന്നു 😄😄😄😄
@1969R
@1969R 14 күн бұрын
​@@hai751islamic terrorrist spotted
@sadasivanp773
@sadasivanp773 14 күн бұрын
Anvarikka Basmasuranu Varam koduthapoleyayi
@sadasivanp773
@sadasivanp773 14 күн бұрын
​@@hai751Neeyanu Pedichu thoori lle??
@Dong_Hwa23
@Dong_Hwa23 14 күн бұрын
​@@hai751ഉവ്വേ ഉവ്വേ 😂
@citizenkane9222
@citizenkane9222 14 күн бұрын
തൈക്കണ്ടി കുടുംബത്തിന്റെ പല ദേശ, വിദേശ തരികിടകളുടെയും ഇടനിലക്കാരിൽ പ്രമുഖൻ നിലമ്പൂർ കോയ ആണെന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ 🤔
@Jose-u6x3v
@Jose-u6x3v 14 күн бұрын
അല്ല എനിക്കും തോന്നി
@lathap6681
@lathap6681 14 күн бұрын
അല്ലേഅല്ല, വേണ്ടി വന്നാൽ മാറ്റിക്കെട്ടിക്കൊടുക്കും😂
@shebaabraham687
@shebaabraham687 14 күн бұрын
അൻവർ കോയ കൈവിടാൻ പറ്റുമോ ആരെ കൈവിട്ടാലും മുഖ്യന്
@m.subairperumba3174
@m.subairperumba3174 14 күн бұрын
അൻവർ കോയ ആയതു കൊണ്ടു നിന്നെ പോലെ എല്ലാ മിത്രങ്ങൾക്കും തോന്നുന്നുണ്ട്
@citizenkane9222
@citizenkane9222 14 күн бұрын
@@m.subairperumba3174 വെറും കോയ അല്ല, നല്ല 916 കിഴങ്ങൻ കോയ 🤪
@renjakumarks7201
@renjakumarks7201 14 күн бұрын
അൻവർ കുടുങ്ങണം
@vasudevantk1363
@vasudevantk1363 14 күн бұрын
ഇതാണ് ഒരു ഇടതു കക്ഷ MLA. ഇവരൊക്കെ നമ്മുടെ ഐശ്വര്യം.
@shebaabraham687
@shebaabraham687 14 күн бұрын
സ്വർണ്ണക്കടത്തിന്റെ വീതം അൻവറിന് കിട്ടിക്കാണുകയില്ല പേടിത്തൊണ്ടൻ അൻവർ തോക്ക് ലൈസൻസ് വേണമെന്ന് 😊
@ZvnklopideashXgefubdhb
@ZvnklopideashXgefubdhb 14 күн бұрын
😂😂.All are mathematics
@nature5686
@nature5686 14 күн бұрын
ഹെന്റമ്മോ നമിച്ചു 😂😂
@ashoksammathew
@ashoksammathew 14 күн бұрын
പിണറായി അടക്കം ബാക്കിയുള്ളവർ അങ്ങനെയല്ല എന്നല്ലേ ഉദ്ദേശിച്ചത് 🤭
@happygirl3571
@happygirl3571 14 күн бұрын
കാര്യം സാധിക്കാൻ ഇടതുപക്ഷം......
@sajigeorge1247
@sajigeorge1247 14 күн бұрын
ഇവിടെ സത്യം തെളിഞ്ഞു...തീർച്ച ആയും നിയമനടപടി എടുക്കൂ. കോടതി എങ്കിലും വിശ്വസിക്കമല്ലോ🎉🎉🎉
@renjakumarks7201
@renjakumarks7201 14 күн бұрын
ഇവനെതിരെ ഉള്ള അന്വേഷണം ഉണ്ടാവണം...ഷാജൻ സർ
@m.subairperumba3174
@m.subairperumba3174 14 күн бұрын
ഓ ശരി മിത്രമേ നോക്കട്ടെ
@TgjjfxvbPp
@TgjjfxvbPp 14 күн бұрын
​@m.subairperumba3174 കോയകൾ കൂട്ടത്തോടെ അൻവർ കാക്ക യ്ക്ക് വേണ്ടി കരയുന്നുണ്ടല്ലോ
@animohandas4678
@animohandas4678 14 күн бұрын
🤣🤣🤣🤣🤣🤣​@@TgjjfxvbPp
@ceeyem7482
@ceeyem7482 14 күн бұрын
ആഫ്രിക്കൻ.... കുഴികളിൽ.... സ്വർണം..... കണ്ടെത്തിയ....... പാവം.......കോയ........!!!!!!!!!!!!! സ്വർണം..... മുഴുവൻ......../// "" പൊട്ടിക്കൽ "".... ടീംസ്.... അടിച്ചു മാറ്റിക്കാണും.....???????? ..... അതിന്റെ......രോദനം.......!!!!!!!!!!!!! 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@dorado-x6o
@dorado-x6o 14 күн бұрын
മറുനാടനെ പൂട്ടൻ വന്നവർ ഇപ്പൊ തമ്മിൽ തല്ലുന്ന കാഴ്ച😂😂😂😂
@sindhuknair7265
@sindhuknair7265 14 күн бұрын
അൻവറിനെ ജപ്പാൻ മഴമേഘങ്ങൾ പറത്തി കൊണ്ട് പോകുമോ!!??കാരണഭൂതത്തിൻ്റെ കാല ഭൂതം ആകുന്നതിന് മുമ്പ് ഒതുക്കുമോ???
@ai77716
@ai77716 14 күн бұрын
Anwar pottan 🤣👌🏾
@iloveindia1076
@iloveindia1076 14 күн бұрын
Mara mandan
@arrows929
@arrows929 14 күн бұрын
ഒറ്റക്കൊമ്പനാണ് കാക്ക പക്ഷേ കൊമ്പ് താഴെയാണന്നു മാത്രം
@4bhirammv781
@4bhirammv781 14 күн бұрын
😂😂😂
@bindumoorayil3266
@bindumoorayil3266 14 күн бұрын
😂😂😂😂
@1969R
@1969R 14 күн бұрын
😂😂😂
@gjpets5506
@gjpets5506 14 күн бұрын
ഒറ്റക്കൊമ്പൻ അല്ല അറ്റം ചെത്തിയ കൊമ്പൻ !!😂😂
@bennyvarkey5282
@bennyvarkey5282 14 күн бұрын
മുക്കാൽ കൊമ്പ്....!!😂
@abhijithkss7029
@abhijithkss7029 14 күн бұрын
അൻവറിനും അജിത് കുമാറിനും സുജിത് ദാസ്സിനും എതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം
@HonorX9b-gk4lo
@HonorX9b-gk4lo 14 күн бұрын
Sajano 😁 ?
@sarikak14
@sarikak14 14 күн бұрын
എന്തിന്, പിണുവിന് എതിരെ കുറേ അന്വേഷിച്ചതല്ലേ. എന്തോ ഉണ്ടായി. ഒക്കെ അന്തര്‍ധാരയിലൂടെ അങ്ങൊതുക്കി.
@1.4croreviews43
@1.4croreviews43 14 күн бұрын
*മാമ ഷജനോ നിരപരാധി മാമ യ്ക്ക് ഉള്ള കേട്ട് മുറുക്കാൻ പോണേ ഉള്ളൂ ജസ്ട് wait ആൻഡ് see*
@1.4croreviews43
@1.4croreviews43 14 күн бұрын
*മാമ ഷജനോ നിരപരാധി മാമ യ്ക്ക് ഉള്ള കെട്ട് മുറുക്കാൻ പോണേ ഉള്ളൂ ജസ്ട് wait ആൻഡ് see*
@Prince000039
@Prince000039 14 күн бұрын
​@@1.4croreviews43murukki theernnal parayane...ee Kundan anavrine onninum kollilla..mara vaazha
@rajendrans-sd2tb
@rajendrans-sd2tb 14 күн бұрын
ഇപ്പോൾ ശരിക്കും പെട്ടിരിക്കുന്നത് അൻവരാണ് കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടു ചോറു വാരിക്കുകയായിരുന്നു പിണറായി. അൻവർ അതറിയാതെ പോയി.
@user-im5um7wg9d
@user-im5um7wg9d 14 күн бұрын
ഇതിൽ നമ്മളാരും കരുതാത്ത വലിയ ഗൂഡാലോചന പിന്നിലുണ്ടോ ? ജനങ്ങൾ കരുതിയിരിക്കുക 👍🏻
@HonorX9b-gk4lo
@HonorX9b-gk4lo 14 күн бұрын
urappalle .. kudungum 😁
@syamalapsyamaalap1866
@syamalapsyamaalap1866 14 күн бұрын
കേരളം തകർക്കാൻ വല്ല ബോംബും പൊട്ടിക്കുമോ.എല്ലാം നശിക്കട്ടെ എന്നൊരു ഭ്രാന്ത് തോന്നിയാൽ നിവൃത്തിയില്ല അനുഭവിക്കുക തന്നെ
@user-jo3gd1sx7n
@user-jo3gd1sx7n 13 күн бұрын
ഫണ്ട് അടിച്ചു മാറ്റാം
@babujose6678
@babujose6678 14 күн бұрын
ആകാശത്തെ വികൃതമാക്കാൻ വേണ്ടി - മലർന്നു കിടന്നു മുകളിലേക്ക് *തുപ്പിയാൽ*....??
@sudhasundaram2543
@sudhasundaram2543 14 күн бұрын
ഷാജൻ സാർ👍👍👍👍👍
@gafoorvalanchery2775
@gafoorvalanchery2775 14 күн бұрын
ആരോപണവിധേയരുടെപേരുകൾ വ്യാജന്മർക്ക് വേണ്ടപ്പെട്ടവരാണ്
@nasernaser-kf9zu
@nasernaser-kf9zu 14 күн бұрын
അൻവറിന്റെ പേരിലും ശക്തമായ അന്വേഷണം വേണം കള്ളക്കടത്തിനും സ്വർണ്ണക്കടത്തിനും അന്വേഷണം നടക്കണം
@Sreejithkeezhupadam
@Sreejithkeezhupadam 14 күн бұрын
അൻവറിനെ പൂട്ടാൻ അൻവറിന്റെ മിത്രങ്ങളും ശത്രുക്കളും ഒരുമിക്കും....
@HariDasan-xr3dz
@HariDasan-xr3dz 14 күн бұрын
ഹേമ കമ്മറ്റിയുടെ റിപ്പോർട്ടിൽ ഉള്ള വമ്പൻമാരുടെ പേരുകൾ പുറത്ത് വരാതെ ഇരിക്കാൻ പിണറായിയും കാക്കയും കൂടി കളിക്കുന്ന പുക മറ ആണോ ഇത്
@rythmofelanza9336
@rythmofelanza9336 14 күн бұрын
Pinne ee peera cinemakkarude avihithangal arkkariyanam
@kuvallamvlogs
@kuvallamvlogs 14 күн бұрын
Oru ടീച്ചറുടെ വീട്ടിന്റെ മതിൽ ഇടിച്ചു പൊളിച്ച ക്രിമിനൽ ആര് ? അവരുടെ സമ്മതമില്ലാതെയാണ് ആക്രിമിനൽ ഇടിച്ചു പൊളിച്ചു റോഡ് ഉണ്ടാക്കിയത്. ആ ക്രിമിനലിനെ പിടിച്ചു ജയിലിൽ ഇടണം
@sujathasasikumar2818
@sujathasasikumar2818 14 күн бұрын
അൻവറിനെ വിജയൻ കൈ വിടില്ല കാരണം വിജയന്റെ ഒരുപാട് രഹസ്യങ്ങൾ അൻവറിന് അറിയാം
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 14 күн бұрын
ഇതു മറുനാടൻ ജയിക്കാൻവേണ്ടി മാത്രം നൽകുന്ന കേസ് ആയിരിക്കട്ടെ 🙏
@rosammathomas-mathew8696
@rosammathomas-mathew8696 14 күн бұрын
Anvar നല്ല ഒരു തിരക്കഥ കൃത്തും സംവിധായകനുനാണ് ഒരുനല്ല ആക്ടറും.
@abdulhameedmuhamedmunnakka2382
@abdulhameedmuhamedmunnakka2382 14 күн бұрын
എന്തൊക്കെ ആയാലും കാലം സത്ത്യം തെളിയിക്കും എല്ലാ കള്ളന്മാരും തമ്മിലടി തുടങ്ങി
@suresh342sr
@suresh342sr 14 күн бұрын
ആഫ്രിക്കയിൽ നിന്ന് സ്വർണ്ണം കടത്താൻ നോക്കുന്നവൻ കരിപ്പൂരിൽ നിന്ന് സ്വർണ്ണം കടത്തിയവനെതിരെ ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയവന്റെ അടുത്ത് പരാതി പറയാൻ പോകുന്നു😂😂😂😂😂 പറയുന്നു
@1969R
@1969R 14 күн бұрын
👌👌👌👌👍
@lathap6681
@lathap6681 14 күн бұрын
അതെ
@shebaabraham687
@shebaabraham687 14 күн бұрын
ഹൈക്കോടതിയെ പോലും ബഹുമാനിക്കാത്ത അൻവർ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി പാർക്ക് നിർമ്മിച്ചവൻ
@Issac-iw4zk
@Issac-iw4zk 14 күн бұрын
😂😂😂😂
@jw8752
@jw8752 14 күн бұрын
പൊതുവെ 'better' ഭരണം നടത്തി വന്ന്നിരുന്ന 'ഇടതു', ഈ കഴിഞ്ഞ രണ്ടു ഭരണകാലത്തു തികച്ചും ലക്ക് തെറ്റി കാല്ഇടറി തെറ്റയാ വഴിൽ സഞ്ചരിക്കുന്നതാണ് കണ്ടത്. ഇതിനു കാരണം ഈ MLA പോലുള്ള ആൾക്കാരെ മുൻനിർത്തി 'മുഖ്യൻ' ഭരിക്കാൻ ശ്രമിച്ചതാണ്. അനുഭവിക്കട്ടെ!!!
@nasernaser-kf9zu
@nasernaser-kf9zu 14 күн бұрын
മാറുനാടൻ ധൈര്യമായി മുന്നോട്ടു പോകു അൻവറിന്റെ എല്ലാ കള്ളത്തരങ്ങളും മുന്നോട്ടുകൊണ്ടുവരണം
@mathdom1146
@mathdom1146 14 күн бұрын
ഒറ്റകൊമ്പൻ അല്ല ഒറ്റ ബുദ്ധി.....
@josephmathew1161
@josephmathew1161 14 күн бұрын
Mozha👹
@johnvarghese6373
@johnvarghese6373 14 күн бұрын
കുരുട്ടു ബുദ്ധി
@Mathewc5387
@Mathewc5387 14 күн бұрын
മറുനാടന്‍ ആണ്‌ ജപ്പാന്‍ Anwar ന്റെ problem 😂😂😂😂😂 തോറ്റു തൊപ്പി ഇട്ടു 😂😂😂
@bennythomas1726
@bennythomas1726 14 күн бұрын
ഇതുപോലുള്ള ആൾക്കാരെ ഒക്കെയാണോ നിലമ്പൂർ കാർ തിരഞ്ഞെടുക്കുന്നത്
@purity56789
@purity56789 14 күн бұрын
യഥാർത്തത്തിൽ വസ്തതകൾ വെച്ച് നേക്കുമ്പോൾ വർഗ്ഗീയാവദീ അൻവർ തന്നെയാണ് ന്നാണ് മനസ്സിലാക്കാ പറ്റുന്നത്
@bineshdavid8842
@bineshdavid8842 14 күн бұрын
ഒറ്റക്കൊമ്പൻ അവസാനം സ്വന്തം വാരിക്കുഴിയിൽ തന്നെ വീണു. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു
@sathykgsathyreji
@sathykgsathyreji 14 күн бұрын
ഈ ക്രിമിനൽ മൈൻഡ് ഉള്ള ഇയാളെ MLA ആക്കിയവരെ കഷ്ടംഎന്നല്ലാതെ എന്തു പറയാൻ 🫢
@Dong_Hwa23
@Dong_Hwa23 14 күн бұрын
മത്സരിക്കുന്ന ആളിന്റെ വ്യക്തിത്വം സാദാ വോട്ടർ എങ്ങനെ അറിയാൻ? വോട്ടർ പാർട്ടിക്കാണ് വോട്ട് ചെയ്യുന്നത്.
@brc8659
@brc8659 14 күн бұрын
ഭൂരിഭാഗവും ഏത് വകുപ്പില്‍ പെട്ടവരാണ്?അങ്ങനെ ഉള്ളവരാണ് ഇവിടുത്തെ ജനങ്ങളുടെ പ്രിയപ്പെട്ടവർ,അവർക്കേ വോട്ടും ചെയ്യൂ😂സ്ഥാനാര്‍ത്ഥിയുടെ കഴിവും വിവരവും ജനങ്ങളോടുള്ള കൂറും ഒന്നും നോക്കിയല്ല വോട്ട് ചെയ്യുന്നത്, രാഷ്ട്രീയവും മറ്റ് പലതും നോക്കിയാണ് 🫠
@raveendranachary2897
@raveendranachary2897 14 күн бұрын
താങ്കളുടെ വളർച്ചയിലും തളർച്ചയിലും കൂടെ നിൾക്കുന്ന എന്നേപ്പോലെയുളളവർക്ക് തരുന്ന സമ്മാനമായിരിക്കും അ പന്നീൻറ്റെമോനെതിരെയുളള കേസ്....അഭിനന്ദനങ്ങൾ നേരുന്നു...❤
@noblejoseph6737
@noblejoseph6737 14 күн бұрын
Why setta ? Whyyy
@thomasjoseph-ow9rr
@thomasjoseph-ow9rr 14 күн бұрын
@noblejoseph6737 But Why? ... But Why? !!! Cause Anvar Kakka is a Chaghavu and Chaghavu = Criminal .. that's why.!!!
@sajukunnam1822
@sajukunnam1822 14 күн бұрын
മക്കളെ ഇതോടുകൂടി സിനിമക്കാരുടെ കേസ് പോയല്ലോ അതിനു വേണ്ടിയുള്ള കളിയാണ് പിണറായി ആരാ മോൻ 😃
@brc8659
@brc8659 14 күн бұрын
😁😁
@UshaKumari-ww6ik
@UshaKumari-ww6ik 13 күн бұрын
പിന്നെ ഇവിടെ കുറെ സിനിമാകഥകൾ അല്ലെ വലിയ കാര്യം.അതും പ്രധാനപ്പെട്ട ഡ്രഗ്സ് nte കാര്യം പറയാത്ത ചർച്ചകൾ.ഇവിടെ മനുഷ്യൻ്റെ എന്തെല്ലാം kaaruangal കിടക്കുന്ന. അപ്പോഴാ സിനിമാ കഥകൾ
@gk9533
@gk9533 14 күн бұрын
മറുനാടൻ 💪🏻💪🏻💪🏻💪🏻💪🏻അഭിവാദ്യങ്ങൾ ❤️💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@gopalakhil6910
@gopalakhil6910 14 күн бұрын
അൻവറിന്റെ ശവക്കുഴി അൻവർ തന്നെ തോണ്ടി കഴിഞ്ഞു - ഇനി ..........
@HonorX9b-gk4lo
@HonorX9b-gk4lo 14 күн бұрын
സാജൻ വരുന്നതിനു മുന്നേ കളിതുടങ്ങിയതാണ് അൻവർ , ഒന്ന് പോയി അന്വേഷിച്ചു നോക്ക് അവന്റെ നാട്ടിൽ 😁
@vijayakumark.p2255
@vijayakumark.p2255 14 күн бұрын
​@@HonorX9b-gk4loഇയാൾ ആരാ ചീങ്കണ്ണി ആണോ, കളി നടത്താൻ, ചിലപ്പോൾ കൊല നടത്തിയിട്ടുണ്ടാകും. സ്വയം കുഴി കുഴിച്ചവൻ വാരിക്കുഴിയിൽ എന്നൊരു പഴഞ്ചൊല്ലുണ്ട്, അത് അനർത്ഥകമാകാൻ വലിയ താമസം വേണ്ട..
@nijeshak9102
@nijeshak9102 14 күн бұрын
അൻവർ പറഞ്ഞത് ഇപ്പോൾ സപ്പോർട് ചെയ്യുന്നു... ആരു പറഞ്ഞാലും സത്യം അംഗീകരിക്കണം...
@ravindranpallipurath4864
@ravindranpallipurath4864 14 күн бұрын
Great 👍🌹
@user-ob2yt7rf3z
@user-ob2yt7rf3z 14 күн бұрын
ഷാജനെക്കാൾ മിടുക്കൻ അൻവർ. No doubt
@jayangnair6324
@jayangnair6324 14 күн бұрын
എന്റെ ഒരു സംശയം പിണറായി തുറന്ന് വിട്ട ഭൂതം ആണ്, കാരണം എല്ലാവരും പിണറായിയെ ഒറ്റപ്പെടുത്തിയുട്ടുണ്ട് അതിന് തടയിടാൻ വേണ്ടിയുള്ള കളിയാണ്
@regipulippara9139
@regipulippara9139 14 күн бұрын
Adgp യെ എന്തിനാണ് ആ സ്ഥാനത്തു നിന്ന് മാറ്റിയത് എന്നുകൂടി പറ
@gopalakhil6910
@gopalakhil6910 14 күн бұрын
Congratulation Shaja- u done a gud job - gud decision against Anvar - go ahead - we sure Marunaadan will win .
@elbinpaul-vlogs1394
@elbinpaul-vlogs1394 14 күн бұрын
സങ്കിർത്താനം 91
@thelittlethings2
@thelittlethings2 14 күн бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് കേട്ടിട്ടില്ലേ, അത് കാത്തിരിക്കുകയാണ് , സാജനും വരും ഒരു ദിവസം
@pushpaiyyalol4683
@pushpaiyyalol4683 14 күн бұрын
ഈ നിലമ്പൂർ മുരിയുടെ ജല്പനങ്ങൾക്ക് പ്രതികരണം നടത്തി ഷാജൻ സർ energy കളയേണ്ടതുണ്ടോ!
@kdiyan_mammu
@kdiyan_mammu 14 күн бұрын
സത്യത്തിൽ ADGP സ്വർണ്ണം കടത്തിയതിൽ ഒരു പങ്ക് പുള്ളിക്ക് കൊടുത്തില്ല അതിൻ്റെ ദേഷ്യം ആണ്😅 മാത്രമല്ല ഈ പറഞ്ഞ കാര്യങ്ങളും മറ്റു അനവദി രഹസ്യങ്ങളും പുള്ളിക്ക് വർഷങ്ങൾ മുന്നെ അറിയാം ഇപ്പൊ എന്തു പറ്റി😮
@kiranvision6829
@kiranvision6829 14 күн бұрын
ഈ പുതിയ പ്രശ്‌നങ്ങളിലൂടെ അൻവർ മുകേഷിനെ രക്ഷിച്ചു.ഇതെല്ലാം ചില സിനിമാ താരങ്ങളെ രക്ഷിക്കാനുള്ള നാടകമാണ്
@Somu-ev3wy
@Somu-ev3wy 14 күн бұрын
അല്ല മട്ടാഞ്ചേരി മാഫിയയുടെ പേര് പൊങ്ങി വന്നതോടു കൂടിയാണ് അൻവർ ഈ പ്രശ്നങ്ങൾ എല്ലാം എടുത്തിട്ടത്
@rajeshp5200
@rajeshp5200 14 күн бұрын
എടോ ....ഹേമ റിപ്പോർട്ടിൽ ഒരാളുടെയും പേര് പുറത്ത് വന്നിട്ടില്ല ...പിന്നെ ആരോപണകാരുടെ അവസ്ഥ😂 പക്ഷേ ഇത് അതൊന്നുമല്ല ഇത് എൻ്റെയും...നിൻ്റെയും ദൈനം ദിന ജീവിതത്തിൻ്റെയും സ്വച്ഛമായി ജീവിക്കാൻ ഉള്ള അവകാശവും.... നീതി ഉറപ്പിക്കുന്നതിനുള്ള ചർച്ചയാണ്...അല്ലാതെ വല്ലവനും എവളുടെയെങ്കിലും അടിപാവട പൊക്കിയാൽ അത് ഈ നാട്ടിലെ സാധരണക്കാരൻ്റെ ജീവിതത്തെ ബാധിക്കുന്നില്ല. പക്ഷേ ഭരണ സംവിധാനം തകരുന്നത്.... ഈ നാട്ടിലെ പാവപ്പെട്ടവൻ്റെ പ്രശ്നമാണ്
@kiranvision6829
@kiranvision6829 13 күн бұрын
@@rajeshp5200 റിപ്പോർട്ടിൽ പേരുണ്ടെങ്കിലും സർക്കാർ അത് വെളിപ്പെടുത്തുന്നില്ല
@babyampatt468
@babyampatt468 14 күн бұрын
അജിത് കുമാറിനെ ഞാൻ വിശുദ്ധനായി പ്രഖ്യാപിക്ഉന്നു........നാളെ ചിലപ്പോൾ മാറ്റി പറയാനും എനിക്ക് ഒരു ഉളിപ്പും ഇല്ല .....എന്തേ????😂
@EqualJustice-4-all
@EqualJustice-4-all 14 күн бұрын
തീർച്ചയായും മാറ്റി പറയേണ്ടി വരും ....സാജൻ അല്ലേ ...സാധനം എന്താണെന്ന് അറിയാത്തവരായി ഇവിടെ ആരുമില്ലല്ലോ
@hikollam
@hikollam 14 күн бұрын
അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിക്കുന്ന ആന്‍വരിന് പി സി ജോര്ജ്g ന്റെട അവസ്ഥ വരും... അന്വയറിന് വട്ടായി...
@anoopthomas7766
@anoopthomas7766 14 күн бұрын
അൻവറിൻ്റെ തലയ്ക്ക് എന്തോ കുഴപ്പം ഉണ്ട്
@Sreejithkeezhupadam
@Sreejithkeezhupadam 14 күн бұрын
അൻവർ ഇപ്പൊ ചെയ്യുന്നത് ഭൂലോക മണ്ടത്തരം ആണ് സ്വന്തം കുഴി വെട്ടുന്ന പണി..
@HonorX9b-gk4lo
@HonorX9b-gk4lo 14 күн бұрын
സാജൻ വരുന്നതിനു മുന്നേ കളിതുടങ്ങിയതാണ് അൻവർ , ഒന്ന് പോയി അന്വേഷിച്ചു നോക്ക് അവന്റെ നാട്ടിൽ 😉
@Prince000039
@Prince000039 14 күн бұрын
​@@HonorX9b-gk4loMandan Kali kalikkan kaakka pande poliya..kalich kalich ipo karyam paranjalum visvasikkathe Aayi..Kundan kakka sudappi kakka
@aneesh_sukumaran
@aneesh_sukumaran 14 күн бұрын
😂😂😂😂😂​@@HonorX9b-gk4lo
@reejovarghese2645
@reejovarghese2645 14 күн бұрын
മറുനാടനോപ്പം ഞങ്ങളും ആഹ്ലാദിക്കുന്നു
@gerardjoseph4777
@gerardjoseph4777 14 күн бұрын
തലച്ചോർ എന്ന ഒരു സാധനം കേട്ടുകേൾവിയില്ലാത്ത അൻവർ ഹൃദയം കൊണ്ട് ചിന്തിക്കുന്ന ആഫ്രിക്കൻ കാക്കയെ ഒറ്റകൊമ്പൻ എന്ന് വിളിച്ചു കട്ടിൽ കിടക്കുന്ന ആനയുടെ പേര് കളയല്ലേ.
@PRAKASH-cm1vo
@PRAKASH-cm1vo 14 күн бұрын
100% ഷാജൻ പറഞ്ഞത് സംഭവിക്കും!
@muralipk1959
@muralipk1959 14 күн бұрын
അങ്ങനെ വക്കീലിനെ കൂട്ട്‌ പിടിച്ച്‌ അൻവറിനെ അങ്ങനെ അടച്ചാക്ഷേപിക്കണ്ട വിനു വി ജോൺ ; അയാൾ പുറത്ത്‌ വിട്ടത്‌ പ്രതിപക്ഷം പോലും ചെയ്യില്ല ; ക്ഷമി !
@vijayanpillai5243
@vijayanpillai5243 12 күн бұрын
ആരെങ്കിലും ഇതിനെതിരെ കേസ് കൊടുക്കുന്നത് സ്വാഗതാർഹംതന്നെ. മറുനാടന് നമസ്കാരം.
@amil2164
@amil2164 14 күн бұрын
Full support for shajan sir👍👍👍👍
@muralithankappan7446
@muralithankappan7446 14 күн бұрын
അടിപൊളി നന്നായി 👍🏻👍🏻👍🏻👍🏻👍🏻🙏🏻
@midhunlals213
@midhunlals213 14 күн бұрын
Don't trust shajan in this issue....This time support to anwar
@user-bj6wq2ch7x
@user-bj6wq2ch7x 12 күн бұрын
ബാപ്പാന്റെ ഉപദേശം "കുത്തുമ്പോൾ കൊമ്പനെ 🐘 നോക്കി കുത്തണം..." എന്നാൽ കുഴി ആനനെ കണ്ട് പേടിച്ച് പിന്മാറി 🤣🤣🤣
@kdiyan_mammu
@kdiyan_mammu 14 күн бұрын
ലാസ്റ്റ് അൻവർ പെടും ADGP ഉം അൻവറും കുട്ടി മുട്ടി രണ്ടും തകരും😅
@sasisasi9554
@sasisasi9554 14 күн бұрын
Oh !!!!! മറുനാടൻ ഷാജൻ........അങ്ങേക്ക് എല്ലാവിധ പിന്തുണയും പ്രാർത്ഥനകളും ഉണ്ടാകും .......കാരണം സത്യമായകര്യങ്ങൾ .....ജനങ്ങളിലേക്കെതിക്ക്.....അങ്ങും അങ്ങയുടെ ചാനല് ജീവനക്കാരും വളരെയധികം ജോലി ചെയ്യേണ്ടിവന്നു 🎉🎉🎉
@mercyaugustine2940
@mercyaugustine2940 14 күн бұрын
Anyway, things are coming in favour of Marunaadan ❤👍👍👍💐😍
@haridasankp3433
@haridasankp3433 14 күн бұрын
ഞാൻ അങ്ങയെ അഭിന്ദിക്കുന്നു. ഇന്ത്യ ഒരിക്കലും ജിഹാദികൾ കീഴടക്കില്ല. താങ്കളെ പോലെ പലരും ഇവിടെ ഉണ്ടാകണം.
@krishnakumarr2642
@krishnakumarr2642 14 күн бұрын
വിനാശകാലേ വിപരീത ബുദ്ധി!
@user-zw5gw4tn6c
@user-zw5gw4tn6c 14 күн бұрын
പഴയ ഉഷാറില്ല ട്ടോ ചേട്ടന്
@savadp2781
@savadp2781 14 күн бұрын
താങ്കളുടെ വിശദീകരണത്തിൽ മനസ്സിലാകുന്നത് ഇതിൽ എന്തോ സത്യമുണ്ട് എന്നാണ് കാരണം താങ്കൾ ഈ വിഷയത്തെ വർഗീയത കൊണ്ട് മൂടി കളയാം എന്നുള്ള ഏറ്റവും വലിയ ബുദ്ധിപരമായ വാക്കുകളും ആയിട്ടാണ് വന്നത് താങ്കൾ നല്ല വിളവ് തന്നെ
@ipankajakshan3098
@ipankajakshan3098 14 күн бұрын
Well said. Congrats
@ജയ്ഭാരത്
@ജയ്ഭാരത് 14 күн бұрын
എത്ര ക്രിമിനലായാലും, അഴിമതിക്കാരനായാലും, MR അജിത് കുമാർ കേസിൽ അൻവറിന് ആദ്യമായി ബിഗ് സല്യൂട്ട്👍👍👍 മറുനാടന്റെ കയ്യിൽ നിന്നും 2 കോടി കൈപ്പറ്റി എന്നതൊഴിച്ച് ബാക്കി എല്ലാം അൻവർ പറഞ്ഞതാണ് ശരി.
@KrishnanKr-vd4lv
@KrishnanKr-vd4lv 13 күн бұрын
മാനനഷ്ടത്തിന് കേസ് കൊടുക്കണം
@Rajesh.SSivarajan
@Rajesh.SSivarajan 14 күн бұрын
ഒറ്റകൊമ്പൻ അല്ല മോഴ 😄😄😄😄
@thomaspgeorge9822
@thomaspgeorge9822 14 күн бұрын
Very correct
@EqualJustice-4-all
@EqualJustice-4-all 14 күн бұрын
സാജൻ കറിയ രണ്ടുകോടി കൊടുത്തു എന്നു പറയുന്നതിൽ വല്ല കഴമ്പുണ്ടോ? കാരണം രണ്ടുകോടി കൊടുക്കുവാനുള്ള സാമ്പത്തിക സ്ഥിതിയൊക്കെ സാജന് ഉണ്ടോ? അതൊരു കള്ളാരോപണം ആണെങ്കിൽ അൻവറിനെതിരെ നിയമപരമായി കേസെടുക്കുവാൻ എഡിജി ക്കും സാജനും അവകാശമുണ്ടല്ലോ. അവർ രണ്ടുപേരും അതിനെപ്പറ്റി ഒരു പ്രസ്താവനയും നടത്തിയിട്ടില്ല . പക്ഷേ ഇത്രയും കാശ് കൊടുക്കാൻ സാജൻ കറിയ്ക്ക് എവിടുന്നു പണം കിട്ടി. സാജൻ കരിയയുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണം .
@satheesha6088
@satheesha6088 14 күн бұрын
Shajan sir❤
@johnsonabrahamabraham8630
@johnsonabrahamabraham8630 13 күн бұрын
Full support Shajan Jesus Christ dharalam anugrahikete
@shaheerpk32
@shaheerpk32 14 күн бұрын
എഡിജിപി ഉണ്ടാക്കുന്ന വീടൊക്കെ ഒന്ന് കാണിക്കൂ സക്കറിയ....
@klpmajeedmajeediiikkk2574
@klpmajeedmajeediiikkk2574 14 күн бұрын
ഉണ്ടാക്കിക്കോ ഉണ്ടാക്കിക്കോ വ്യൂവ്സ് എത്രയും വേഗം ഉണ്ടാക്കി പണം ഉണ്ടാക്കിക്കോ
@user-zw5gw4tn6c
@user-zw5gw4tn6c 14 күн бұрын
പൂട്ട് വരുന്നുണ്ട്
@RahimP-wk6st
@RahimP-wk6st 14 күн бұрын
നിങ്ങൾ രണ്ടു കോടി കൊടുത്തോ അതോ ഒന്നരയോ രണ്ടാമത്തെ താണെങ്കിൽ 50ലാഭം
@ananducm9932
@ananducm9932 14 күн бұрын
Exactly👌
@surendrannair113
@surendrannair113 14 күн бұрын
അപ്പോൾ സുജിത് ദാസോ... അത് പറഞ്ഞില്ലല്ലോ
@pavithranm4291
@pavithranm4291 14 күн бұрын
കേന്ത്ര ഏജൻസികൾ ഇവനെ ചോദ്യം ചെയ്യണം N - 1 - Aഅപ്പോൾ അറിയാം ഇവൻ്റെ വർഗ്ഗീയത
@ns8005
@ns8005 14 күн бұрын
ഉളുപ്പ് ndo ചെങ്ങയി
@georgejacob2666
@georgejacob2666 14 күн бұрын
ഷാജന് സതോഷം മുഖതതിലലൃ.
@MohamedAli-im5dd
@MohamedAli-im5dd 14 күн бұрын
അങ്ങ് എന്തിനാണ് ഇതിൽ മതം ചേർക്കുന്നത്
@1969R
@1969R 14 күн бұрын
Anvarinte pinnil isis undallo
@jayanAlathur
@jayanAlathur 14 күн бұрын
ആഫ്രിക്കയിൽ വലിയ സ്വർണ വ്യവസായം (ഖനനം)തുടങ്ങുമെന്നും മലയാളികൾക്ക് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അൻവർ മുമ്പ് പറഞ്ഞതായാണ് ഒരു ഓർമ . എന്തായോ എന്തോ.
@joandni561
@joandni561 14 күн бұрын
ജപ്പാൻ മൂരി കുത്തി മലർത്തുക്കയാണ്😂😂
@suresh342sr
@suresh342sr 14 күн бұрын
മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുന്നു😂😂😂
@sujith.cktrjithu497
@sujith.cktrjithu497 14 күн бұрын
പ്രബുദ്ധകേരളം വയനാടിനെയും, കോഴിക്കോടിനെയും . മനപൂർവം അവഗണിക്കുകയാണോ....?
@Shayaankaichas
@Shayaankaichas 14 күн бұрын
🎉 ഇവിടെ അൻവറിനെതിരെ കമൻ്റിട്ട് ആഘോഷിക്ക്കുന്നവരോട് ഒരു സിമ്പിൾ ചോദ്യം നിങ്ങൾ ഇത്രയും കാലം പല്ലും നഖവു എല്ലാ ഉപയോഗിച്ച് ഓരോ ദിവസവും എതിർക്കുകയും വിമർശിക്കുകയും ചെയ്യതിരുന്ന പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് ഡിപ്പാർട്ട് മെൻ്റിനെയും പറ്റിയാണ് അൻവർ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് ഇത് നിങ്ങൾ ഷാജൻ സ്കറിയ അടക്കം ഉള്ള വർക്ക് സന്തോഷിക്കാൻ വക യു ഇതായിട്ടും എന്ത് കൊണ്ട് ഇത്രയും കാലം മുഖ്യമന്ത്രിയെയും പോലീസിനെയും വിമർശിച്ചിരുന്ന കമൻ്റോളികൾ ഏറ്റെടുക്കാത്തതും ആഘോഷിക്കാത്തതും എന്നറിഞ്ഞാൽ കൊള്ളാം അൻവർ ആരോ ആയിക്കോ ട്ടെ അയാൾ പറഞ്ഞതിൽ കാര്യമുണ്ടെങ്കിൽ അതിനെ അംഗീകരിക്കുകയല്ലേ വേണ്ടത് ഇവിടെ അൻവറിനെ വിമർശിക്കുന്നവരുടെ ലക്ഷ്യം എന്താണ് ഒരു ചെറിയ ചോദ്യം
@abrahhamthomas7255
@abrahhamthomas7255 14 күн бұрын
അപ്പോൾ നിയമവിരുദ്ധ ഫോൺ ചോർത്തലിനെതിരെ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവാൻ സാദ്ധ്യതയില്ലേ?
@pushparajanazhakesan6066
@pushparajanazhakesan6066 14 күн бұрын
ഷാജനെ ഓടിച്ചതുപോലെ ഇനി അൻവറും കുറച്ച് ഓടട്ടെ ഇതാണ് ദെയ്‌വത്തിൻ്റെ കളി ❤❤❤❤❤
@NakedTruth-vi8pe
@NakedTruth-vi8pe 14 күн бұрын
എന്നും മറുനാടനൊപ്പം 👍😍✌❤
@arjun-dw7mb2ds2r
@arjun-dw7mb2ds2r 14 күн бұрын
ഈ കളിയിൽ അൻവറിക്കയോടൊപ്പം. വെറുതെയൊന്നും കവടിയാറിൽ പ്ലോട്ട് ഉണ്ടാകില്ല. അജിത് കുമാറിന്റെ കയ്യിലിരുപ്പ് വെച്ച് ഷാജനോടും പണം വാങ്ങിയിരിക്കാം
@sreelekhavishwanath2130
@sreelekhavishwanath2130 14 күн бұрын
ഷാജനെ തൊട്ടപ്പോൾ തുടങ്ങി അയാളുടെ കഷ്ടകാലം. സത്യം എപ്പോഴും ജയിക്കും തർക്കമില്ല 👍👍👍
@PrakashanG-iu6sr
@PrakashanG-iu6sr 14 күн бұрын
അൻവറിന്റെ അടപ്പ്ഇളവണം സാജൻസർ ♥️
@oldtar20
@oldtar20 14 күн бұрын
ഒരു ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെതിരെ സുടാപ്പി എം എല്‍ എ ആരോപണമുന്നയിക്കുന്നു. ഹിന്ദുക്കള്‍ പ്രതിരോധിക്കാന്‍ ഒരുമിക്കുക.
@raghuramanr1837
@raghuramanr1837 14 күн бұрын
പോലീസ് ഉദ്യോഗസ്ഥന്മാർ എല്ലാവരും ഒറ്റക്കെട്ടാണ് അൻവരെ കയ്യിൽ കിട്ടിയാൽ അതൊരു വേണ്ട രീതിയിൽ കൈകാര്യം ചെയ്യും
@userktl1162
@userktl1162 14 күн бұрын
😅😅
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 32 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 32 МЛН