ശ്രീധരന്‍ പിള്ള വാദിച്ചു വിജയിപ്പിച്ച ഒരു കേസ് ഉം നമ്മൾ ഇതുവരെ കേട്ടിട്ടില്ല. ആകെ ഇയാളെ നമ്മൾ അറിഞ്ഞത് ബിജെപി യുടെ നേതാവായി മാത്രമാണ്.
@rajajjchiramel756547 минут бұрын
Good evening Sir
@manikandakumarm.n21862 сағат бұрын
TG സാർ 🌹🌹❤️🙏👍
@harikumarvs28212 сағат бұрын
സന്ദീപിൻ്റെ അനുയായി,അടുത്ത കാലുമാറ്റക്കാരൻ.
@haridasmc45142 сағат бұрын
Thankyou.
@GirijaMavullakandy2 сағат бұрын
T.G.സാർ എന്തോ എനിക്ക് BJP യിൽ ഉള്ള നേതാക്കളിൽ പരിപൂർണ്ണമായി വിശ്വസിക്കുവാൻ കഴിയാത്ത ആളായിട്ടാന്ന് ശ്രീധരൻ പിള്ളയെ തോന്നിയിട്ടുള്ളത്.
@padminiachuthan707323 минут бұрын
മെത്രാന്മാരുടെ തിണ്ണ നിരങ്ങിപ്പിള്ള
@Menon-o1bСағат бұрын
TG സര്‍🙏👍
@kalkki97892 сағат бұрын
സുവർണ്ണാവസരം പിള്ള, മോദി വന്നത് ഭാഗ്യം കാപാലികന്മാർ നമ്മളെ വിറ്റു തിന്നുമായിരുന്നു.
@SS-nd3ci3 сағат бұрын
സാർ ഒരു അഭിപ്രായവ്യത്യാസം ഉണ്ട് ക്ഷമിക്കണം ... നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നില്ല എങ്കിൽ ...ഇന്നും ഹിന്ദു സംഘടനകളെ ചതിച്ചു കോടികൾ ഉണ്ടാക്കുമായിരുന്നു വക്കീൽ ...കേരളത്തിലെ ഹിന്ദു സംഘടനകളുടെ മാനം വിറ്റ് ജീവിച്ചവൻ..... കേരളത്തിലെ ഹിന്ദു സംഘടനകളുടെ ആത്മവീര്യം കെടുത്തിയവൻ THE TRAITOR LAWYER....... MEDIATORE ...CHEATER.........
@anishjanardhanan39822 сағат бұрын
ശിഖണ്ഡിയുടെ റോൾ കൈകാര്യം ചെയ്തുകൊണ്ടിരുന്നവൻ
@GirijaMavullakandy2 сағат бұрын
വളരെ ശരിയായ അഭിപ്രായം.
@PradeepKumar-vd5lwСағат бұрын
വളരെ ആദരവുണ്ട് ടിജിയോട്. ആ ആദരവ് മനസിൽ വച്ചുകൊണ്ട് പറയട്ടെ , ഞാൻ കോഴിക്കോട് സ്വദേശിയാണ്. കോഴിക്കോട് നിന്നും ചേർത്തലയിലേക്ക് ഒരുപാട് ദൂരം ഉണ്ട്. ചേർത്തലയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ദൂരം അല്പം കുറവാണ്.... ആ ദൂരക്കുറവ് ഗുരുജി പറഞ്ഞ 'സദ്ഗുണ വൈകൃത ' ത്തി ൻ്റെ സൂചകമാവരുത് ! നമ്മുടെ മുൻപിൽ മാറാടും മാധവിക്കുട്ടിയുടെ കഥയും ഒക്കെ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ടെന്ന് ടിജി ഓർക്കണമായിരുന്നു. നടക്കട്ടെ, നടക്കട്ടെ എന്നു മാത്രം ഉവാച..... .
@sundarammu263141 минут бұрын
ഒരു സംശയം. ഈ കള്ളകേസിനെതിരെ മാ നനഷ്ട കേസ് കൊടുക്കാൻ പറ്റില്ലേ, വകുപ്പില്ലേ ശ്രീധരൻപിള്ളക്ക്.
@AKHILSANKAR-d1q4 сағат бұрын
👍👍👍
@satheeshklr66884 сағат бұрын
TG❤
@mohang75453 сағат бұрын
👍👌🙏
@kumarankutty27553 сағат бұрын
ശല്ല്യക്കാരായ വ്യവഹാരികൾ കോടതിയുടെ സമയം കളയാനായി മാത്രം ഇത്തരം കെയ്‌സുകളുമായി കോടതിയിൽ പോകുന്നത് കുറ്റകരം അല്ലെ? തനിക്കെതിരെ നീങ്ങുന്നവർക്കെതിരെ പോലീസിനെക്കൊണ്ട് കള്ളക്കേസ് എടുപ്പിക്കുന്നതു ഒരു സംസ്ഥാനം ഭരിക്കുന്ന ആൾ തന്നെ ചെയ്യുന്നത് വളരെ ഗൗരവതാരമാണ്. ഇതിനെതിരെയും കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ?
@sreekumar625036 минут бұрын
ശ്രീധരൻപിള്ള എന്ന ചക്കക്കും പുഴുക്കിനും കൊള്ളാത്ത നേതാവ്. അയാൾ ഒരു കേസും വാദിച്ച് ജയിച്ചതായി കേട്ടിട്ടില്ല. മുസ്ലീം ലീഗ് നേതാക്കളുമായിട്ടാണ് അയാളുടെ സഹവാസം. തന്റെ പേരിൽ കേസെടുത്ത പിണറായിയെ ശ്രീധരൻ പിള്ള തിരുവനന പുരത്തെ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടന്ന തന്റെ പുസ്തകത്തിന്റെ പ്രകാശചടങ്ങിൽ മുഖ്യ അഥിതിയായി ഒരു ഉളുപ്പുമില്ലാതെ ക്ഷണിച്ചു. പിണു അതിൽ പങ്കെടുക്കുകയും ചെയ്തു.
@prasadkr5312Сағат бұрын
T. G. Sir,എന്തിനാണ് ഇത്രയും നിസ്സാര കാര്യങ്ങൾ ഈ ചാനലിൽ പറയുന്നത്, അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നത് ദേശീയ താല്പര്യങ്ങൾ ഉള്ള കാമ്പുള്ള വിഷയങ്ങൾ ആണ്, അത്തരം കാര്യങ്ങൾ മലയാള മാധ്യമങ്ങൾ പറയില്ല, കെജെപി ക്കാർ അറിയുകയുമില്ല,സമദാനിക്ക് വേണ്ടി വാദിച്ച വക്കിലിനെ പറ്റി കേൾക്കാൻ ഒട്ടും താല്പര്യം ഇല്ല
@padminiachuthan707316 минут бұрын
പിണറായിയുടെ കേസെടുക്കാനുള്ള ത്വരയാണ് വിഷയം അല്ലാതെ മെത്രാന്മാരുടെ തിണ്ണനെരങ്ങി ശ്രീധരൻ പിള്ള യല്ല
@rktalkz4u3 сағат бұрын
👍🏻👍🏻
@ajithellath3714 сағат бұрын
❤👍
@999vsvs4 сағат бұрын
🙏
@manmohan71352 сағат бұрын
🫡🚩🇮🇳🚩🙏🙏🙏
@Guruvayurviseshangal66975 минут бұрын
Eyaal nalla nadanaanennutonum pilla
@harigopi620325 минут бұрын
Some times I feel like T G misses a lot,when he discusses leaders and historical events.A class example .. travancore liberation struggle...he observed that it was a "friendly" ending! Utter nonsense....how C P left travancore?who was mani? sabarimala struggle showed weaknesses of our leadership....including the gentleman T G admires..
@radhakrishnan7053 сағат бұрын
Ha ha ha😅😂🎉❤🎉
@GovindanVithura3 сағат бұрын
Hahahaaaaaha
@venugobal85852 сағат бұрын
Any how Sreedharan pillai Sir is not a ,,professional,,,politician..He is not a ,,bread winner,,,from politics..I think,the politics is a hobby for him..but..he got Governership as a politician....This is my opinion only. Any body can ignore me..
@jumailaa17044 сағат бұрын
സംഘി മോഹൻദാസ് നെ ക്കാൾ പിണറായി ആർ എസ് എസ് ന് പ്രിയപ്പെട്ട വൻ ഒന്ന് പോ മോനെ സംഘികൾക്ക് ഏറ്റവും പ്രിയപ്പെട്ട വൻ പിണറായി വിജയൻ ആണെന്നത് പരസ്യമായരഹസ്യം
@ShafiEk-j3w3 сағат бұрын
BJP യിൽ ഞാൻ ഇഷ്ടപെടുന്ന നേതാവ്, മുസ്ലിങ്ങളുമായി അടുത്ത് ഇടപഴക്കുന്നയാൾ 🌹🌹🌹🌹🌹🌹🌹🌹
@padminiachuthan707314 минут бұрын
പഴുക്കാത്ത വാട്ടച്ചക്ക
@naadensheelukal96142 сағат бұрын
എന്റെ TG.. 4.11.2018 ൽ നിന്ന് 2018 നവംബർ 8 ലേക്ക് ഒരു മാസം ഉണ്ടെന്ന് പറഞ്ഞാൽ ഒരു മാസത്തിൽ 4 ദിവസം.! 🤔??