"പിണറായി വിജയൻ എങ്ങനെ ശതകോടീശ്വരനായി?" | Dr. KS RADHAKRISHNAN

  Рет қаралды 75,680

Janam TV

Janam TV

Күн бұрын

"പിണറായി വിജയൻ എങ്ങനെ ശതകോടീശ്വരനായി?" | Dr. KS RADHAKRISHNAN
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : ANIL NAMBIAR

Пікірлер: 85
@gramabhangi2999
@gramabhangi2999 Жыл бұрын
നമ്മുടെ മന്ത്രിമാർക്ക് എവിടെ അതിനൊക്കെ സമയം? അവർക്ക് കക്കാനും നക്കാനും മാത്രമല്ലേ നേരമുള്ളൂ?
@ambilysanthosh2296
@ambilysanthosh2296 Жыл бұрын
എല്ലാത്തിനെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം... ജയിലിൽ അടക്കണം....
@rajangeorge4888
@rajangeorge4888 Жыл бұрын
അടുത്ത 100 തലമുറക്ക് ഉള്ള പണം ഉണ്ടാക്കണം എന്നാണ് അദേഹത്തിന്റെ സ്വപ്നം. പക്ഷേ സാധരണ ജനങ്ങൾ കഞ്ഞിക്കലത്തിൽ കല്ല് ഇട്ടു തിളപ്പിച്ച്‌ കൊണ്ടിരിക്കുകയാണ്. എല്ലാം വിധി
@jcadoor204
@jcadoor204 Жыл бұрын
നോക്കുകൂലി നമ്മൾ കേൾക്കുന്നത് അടുത്ത കാലത്താണ്. പിണറായി ബ്രണ്ണൻ കോളേജിന്റെ വരാന്തയിൽ തുടങ്ങിയത് -
@zachariahzachariah4273
@zachariahzachariah4273 Жыл бұрын
പിണറായി അഴിമതിയിൽ കൂടി ശതകോടീശ്വരനായി!!!
@Leaves7080
@Leaves7080 Жыл бұрын
എങ്ങനെ കോടീശ്വരൻ ആയി എന്ന് ചോദിച്ചാൽ ജനങ്ങൾ ആക്കി അല്ലാതെ എന്ത്
@shebaabraham687
@shebaabraham687 Жыл бұрын
കേരളം നശിപ്പിച്ചത് ഞാനല്ല എനിക്ക് വോട്ട് ചെയ്ത നിങ്ങളാണ് എന്ന് പിണറായി. കടമെടുത്ത മുടിഞ്ഞുകിടക്കുന്ന കേരളം എന്നാണ് ജയിക്കു പറയുന്നത്😄
@FLYINGTen-Arrows
@FLYINGTen-Arrows Жыл бұрын
Correct✅✅✅✅✅✅
@sureshvp6547
@sureshvp6547 Жыл бұрын
തടിമല്ലു കാണിച്ച് പിരിക്കും നോക്കുകൂലിയായി ഒരു വിഹിതം പാർട്ടിക്കും കൊടുക്കും
@shebaabraham687
@shebaabraham687 Жыл бұрын
അസൂയപ്പെട്ടിട്ട് കാര്യമില്ല ഇതൊക്കെ നോക്കിയിരിക്കാൻ ആണ് നമ്മുടെ വിധി
@nirmaladevi2499
@nirmaladevi2499 Жыл бұрын
BJP extra soft against CPM..cold reaction
@SudhanKp
@SudhanKp Жыл бұрын
ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം ഈ ആയുസ്സിൽ ഇതൊക്കെ തെളിച്ചു കാണിക്കാൻ പറ്റുമോ അല്ലാതെ ലാവ്‌ലിൻ പോലെ നീണ്ടു പോകുമോ ❓❓❓❓
@prasannann2449
@prasannann2449 Жыл бұрын
ഭരണത്തിന്റെ ചുക്കാൻ പിടിച്ച് നാടു കട്ടുമുടിച്ച് കോടീശ്വരനായി തസ്കരവീരനായി
@ramesandamodaran605
@ramesandamodaran605 Жыл бұрын
ആ ചോദ്യം എന്തിന്, കേരള ജനങ്ങളെ വഞ്ചിച്ചു ഉണ്ടാക്കിയത്. പക്ഷെ തിന്നില്ല
@jayakrishnanr3030
@jayakrishnanr3030 Жыл бұрын
എന്റെ പൊന്നു രാധാകൃഷ്ണൻ സാറേ ഇതൊക്കെ ഇങ്ങനെ തുറന്നുപറയാതെ. ഇതെല്ലാം ജനങ്ങൾ കേൾക്കില്ലേ
@Anjuelectronics
@Anjuelectronics Жыл бұрын
സാറേ ED യെ വിളിച്ചു നല്ല ഇടി കൊടുക്കൂ 😂
@rosammaroy4299
@rosammaroy4299 Жыл бұрын
വീണ വിജയനും മാത്രമല്ലല്ലോ അതേ സമയം ഉമ്മൻചാണ്ടിയുടെ മക്കൾ ഉണ്ടോ നിങ്ങൾ നോക്ക്. നല്ല ഭരണം കാഴ്ചവച്ചത് ആരാണെന്ന് ജനങ്ങൾ വിലയിരുത്ത്
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
സപ്തമ ശ്രീ തസ്കര!
@rosammaroy4299
@rosammaroy4299 Жыл бұрын
തെങ്ങ് ചെത്തി നടന്ന പിണറായി ഇങ്ങനെ ഉണ്ടാക്കി അതുതന്നെ പറയൂ സാറേ ശതമാനം സാർ പറയുന്ന ചോദ്യത്തിന് പിണറായി ഉത്തരം പറയാൻ ബാധ്യസ്ഥനാണ് ജനം മനസ്സിലാക്കണം ഉമ്മൻചാണ്ടി എന്ന് പറഞ്ഞാൽ നല്ല നേതാവ് ഇനി ഒരിക്കലും ഉണ്ടാകത്തില്ല ചേർത്തുപിടിക്കണം ആ ഉമ്മൻചാണ്ടിയുടെ അതേ പൊന്നുമ്മ നടത്തി നടത്തിത്തരും സ്വാമിശയുമില്ല ഉമ്മൻചാണ്ടി സാറിന്റെ മക്കൾ കയ്യിട്ടുവാരാൻ പോയിട്ടില്ല പിടിച്ചുപറിക്കാൻ പോയിട്ടില്ല ആ ഒരു നേതാവിന്റെ മക്കളെ പോലെ ഏതു നേതാക്കന്മാർക്ക് ഒന്ന് ചൂണ്ടിക്കാണിക്കുന്ന തരീനെ
@rajanab2806
@rajanab2806 Жыл бұрын
കേരളത്തിലെ പാവപ്പെട്ട ജനതയുടെ കാര്യം കഷ്ടം
@ravindranraghavan7011
@ravindranraghavan7011 Жыл бұрын
ASK 20 years income without any job other than politics
@thomasjacob6623
@thomasjacob6623 Жыл бұрын
മാർക്ക്സിക്ട് പാർട്ടിയിലെ ഓരോരുത്തരും പിണറായിയെ പോലെതന്നെയാ എന്തിനു പിണറായിയെമാത്രം പറയുന്നു ലോകം അംഗീകരിക്കുന്ന ഭീമൻ കൊള്ളസംഘം.
@Mehrish-d9t
@Mehrish-d9t Жыл бұрын
"മടിയിൽ *ഘനം *ഉള്ളവനെ. വഴിയിൽ പേടിക്കേണ്ടു.😂😂😂😂😂😂🤫🤫🤫🤫🤫🤭🤭🤭🙏🙏🙏
@vallyadanbhaskaran1241
@vallyadanbhaskaran1241 Жыл бұрын
രാധാകൃഷ്ണൻസാർ,താങ്കൾഒരു ഡോക്ടറുംകൂടാതെബിജെപി നേതാവും കൂടിയാണ് സംസാരിച്ചത് സതൃസന്ദ്ധത ഉള്ളതാണെങ്കിൽ താങ്കളുടെ പേനമതി മേല്പറഞ്ഞ കാരൃത്തിനു
@narayannanu7764
@narayannanu7764 Жыл бұрын
ഞാൻ എന്നാ പറയാനാ കഷ്ട കാലം
@MishihaMarggam
@MishihaMarggam Жыл бұрын
അതു കണ്ടു പിടിക്കാൻ രാധാകൃഷ്ണൻ സാറിന്റെ പാർട്ടി മനസ്സു വച്ചാൽ പോരെ. എന്തെ ലാവ്ലിൻ നീണ്ടു പോണു സാറെ. തന്റേടം ഉണ്ടെങ്കിൽ ഇവർക്കെതിരെ നടപടി എടുക്കാൻ ബി ജെ പി പാർട്ടിയിൽ സമ്മർദ്ദം ചെലുത്തണം ഹേ...
@arunankc5756
@arunankc5756 Жыл бұрын
Mr radhakrisnan, to whom you are asking this question?. To the public? No no , you ask income tax department, other central agencies who are responsible for enforcing rules and regulations against financial and non financial corruption, and to the president of india who has the right to act against such governments, and to the chief justice of the supreme court which extends the case against the corruption of this man years and years.
@sunnyafg6493
@sunnyafg6493 Жыл бұрын
very true
@vcxavier8494
@vcxavier8494 Жыл бұрын
You said the truth.....well spoke...
@RameshanSukumaran
@RameshanSukumaran Жыл бұрын
അച്ഛൻ പോഷകാഹാര മുഖ്യമന്ത്രിയുടെ അച്ഛൻ വിറ്റുശതകോടീശരനായി
@babycj3975
@babycj3975 Жыл бұрын
👍👍
@knvalsa1520
@knvalsa1520 Жыл бұрын
Kuttikku adikodukkan kaitarrikkunnamarupaditarrunnundallo
@rinsroy4901
@rinsroy4901 Жыл бұрын
Eth eppozhano anneshikunnath...evide enthoke samvithanangalund...yellam nokukuthikal.
@theperfectpiano473
@theperfectpiano473 Жыл бұрын
കൊള്ളസംഘം
@varghesepa2162
@varghesepa2162 Жыл бұрын
Radhakrishna n rightly pointed wrong custom of recognising corrupted politicians over decades in India. It is high time to question their value system and the degree of social responsibility. Every elections should be a test for them to be evaluated by common people on above mentioned criteria
@knbhaskaran8103
@knbhaskaran8103 Жыл бұрын
കേരളത്തിൻറെഗതികേടു.
@nizarnizu1186
@nizarnizu1186 Жыл бұрын
പിണറായി വിജയൻ എവിടെയൊക്കെയാണ് സ്വത്ത് വാങ്ങിയിട്ടുള്ളത്, ഏതൊക്കെ ബാങ്കിൽ ആണ് അക്കൗണ്ട്, എവിടെയൊക്കെയാണ് നിക്ഷേപങ്ങൾ ഉള്ളത് എന്നിവയൊക്കെ വിശദമായി പറഞ്ഞാൽ നമുക്ക് വിശ്വസിക്കാം
@kuriens1293
@kuriens1293 Жыл бұрын
If not why in politics???
@gopalakrishnan9361
@gopalakrishnan9361 Жыл бұрын
😢😢😢😢😢😢
@Bringeerati
@Bringeerati Жыл бұрын
ശതകോടീശ്വരൻ ഒക്കെ പണ്ട്. ഇന്ന് സഹസ്രകോടീശ്വരൻ. 😆😛
@krishnank.n.9070
@krishnank.n.9070 Жыл бұрын
നല്ല കഴിവുള്ള വ്യവസായി വിജയം നേടും. കോടികൾ കൊടികൾ പിടിച്ചാൽ, കുറച്ചു പേർക്ക് കോടികൾ കോടികൾ സ്വന്തമായി നേടാം. അവർ അതിനുള്ള പണികൾ വികസിപ്പിച്ചു.
@gnelson8053
@gnelson8053 Жыл бұрын
Keralanadu kattu mudippichttu ayalum kudumbavum parti nethakalum panakarayi
@aboobakarkannur2862
@aboobakarkannur2862 Жыл бұрын
If arising acquisition you don't try to prove otherwise public vl assess credibility viseversa
@lethajeyan2435
@lethajeyan2435 Жыл бұрын
Kuzhalpanacase enthai ennu paraye aadhyam.
@mmmichael2299
@mmmichael2299 Жыл бұрын
Dear Dr.K S Radhakrishnan,where is BJP party,? ചേട്ടന്റെ പാർട്ടി കേന്ദ്രം ഭരിക്കുന്നത് എന്ത് പണിക്ക് ആണ്,എല്ലാ കള്ള രാഷ്ട്രീയ നേതാക്കൾ അറസ്റ്റ് ചെയ്യിക്കാൻ തന്റെ കേന്ദ്ര നേതാക്കക് കഴിയും???It's adjustment with all parties,we പൊട്ടന്മാർ 😄😄😄
@mathewamanthuruthil2526
@mathewamanthuruthil2526 Жыл бұрын
Bucket
@chandrababus2259
@chandrababus2259 Жыл бұрын
പിണറായിസം നശിക്കട്ടെ
@softwareengineeringlessons5013
@softwareengineeringlessons5013 Жыл бұрын
A detailed enquiry has to be conducted and all money looted from the public must be confiscated and punished in such a way that no politicians should dare to do this in future "Quit Corruption India"
@JoyJoy-nz1rp
@JoyJoy-nz1rp Жыл бұрын
Kattukallan....pinnuggaddi...Vijaya....
@drjohnkc2262
@drjohnkc2262 Жыл бұрын
Enter the party and reap the fortune is the paradim? Not correct to all?
@BasheerBasheer-bx1ig
@BasheerBasheer-bx1ig Жыл бұрын
നിങ്ങളുടെ തണലിൽ, ചാനൽ ചർച്ചകളിൽ എതിർപ്പ് അഭിനയിച്ചിട്ട് കാര്യമില്ല
@josethomas1657
@josethomas1657 Жыл бұрын
Chathiyuddakki
@areekkatpeevee7428
@areekkatpeevee7428 Жыл бұрын
Indemedating people and extracting revenues!
@surendrank7005
@surendrank7005 Жыл бұрын
An average of 50 to60 cores eared and total of 1000 cr either he was collected as bribe or he as taken as gawking wages through out his political life.
@XxneonxX_2
@XxneonxX_2 Жыл бұрын
അധാ നി എങ്ങിനെ ശത കോടീശ്വരൻ ആയി. അമ്മേടെ വയററിലെ ന്നു നോട്ട് കെട്ട് കൊണ്ട് ഇറങ്ങി വന്നത് ആണോ?
@ramachandranpunnapra4221
@ramachandranpunnapra4221 Жыл бұрын
Kallammaru kakkunna kasinte kanaku avar parayumo.
@sivaramanvm658
@sivaramanvm658 Жыл бұрын
അങ്ങ് രേഖാമൂലം തെളിവ് ശതകോടിയുടെ കണക്ക് അണ പൈസ എഴുതി കൂട്ടി വ്യക്തമായ രേഖകളോടെ ബി ജെ പി എം പി വഴി പാർലമെന്റിൽ അവതരിപ്പിക്കാമോ??സഭയിൽ അവതരിപ്പിക്കാമോ ? ചെയ്യില്ല? ഒരിക്കലും ചെയ്യില്ല. നാളിത് വരെ ചെയ്തിട്ടില്ല. ചെയ്യില്ല. എന്താ കാരണം പറയുന്നവർക്ക് കയ്യിൽ തെളിവില്ല. ഇത് കണ്ണടച്ച് വെടിവക്കുമ്പോലെ. വെടിയൊച്ചഎല്ലാരും കേൾക്കും... അത്ര മാത്രം ചുമ്മാ ഒരു ഒച്ചപ്പാട്
@marykuttymathai3991
@marykuttymathai3991 Жыл бұрын
Kurachoke kattu thinnott keralam muzuvan katt thinnan poyal baky jenangal enthu cheyum
@baburajan1844
@baburajan1844 Жыл бұрын
Pinarayi Vijayan won't be able to enjoy this illegally amassed wealth, as age factor is not in his favor. Simply amassing wealth for his generation n spoiled his name without understanding the futility of it. Beyond the grave, he will remain guilty.
@India-bharat-hind
@India-bharat-hind Жыл бұрын
Exactly
@kuriakoseveliyathil5493
@kuriakoseveliyathil5493 Жыл бұрын
JANANGALE KOLLAYADICHU ..NANAVUM...MANAVUM..ULUPPUM ONNU ILLATHE ARUMADICHU JEEVIKKUNNU...❗
@SasidharanUnnithan-q4o
@SasidharanUnnithan-q4o Жыл бұрын
ശതമല്ല, ദശ ശത സഹസ്ര,കോടി,, ആട്, കോഴി, സൈക്കിൾ. എല്ലാം ഉൾപ്പെടും
@shibueswar5543
@shibueswar5543 Жыл бұрын
കമത്തു
@madhavavntvmadhavan2471
@madhavavntvmadhavan2471 Жыл бұрын
B J P youdey kanevu kondu
@josethomas1657
@josethomas1657 Жыл бұрын
Valinta.edayiluda.poya.uddakkiyathu
@josethomas1657
@josethomas1657 Жыл бұрын
Chathiyatha.....
@vaidyan4563
@vaidyan4563 Жыл бұрын
മ്മടെ മീശ ഇല്ലാത്ത കണ്ണൂർക്കാരെ വിളിക്കാതെ ഇതെന്ത് ചർച്ച . ഇളന്നി വെട്ടിയ പോലെ ഉള്ള മുഖവുമായി സദാ വിളിച്ച മുഖവുമായി ഇരിക്കുന്ന അവരെ കാണാത്ത ചർച്ച അപൂർണ്ണം.
@SajiSNairNair-tu9dk
@SajiSNairNair-tu9dk Жыл бұрын
😥👉🥥🦣
@manisabu2430
@manisabu2430 Жыл бұрын
ആരു chodichalum avrude നേരെ തിരിചച്ു case edukum kuzhal naden e നോകക്ു epol മൌനം
@pprprifile9490
@pprprifile9490 Жыл бұрын
Chaghav 😂
@SebyRaphael
@SebyRaphael Жыл бұрын
Ee thai ennu chakumo
@sivasankaranav6104
@sivasankaranav6104 Жыл бұрын
Parambile thenga vittu !!!
@SibichanPj-ws3fg
@SibichanPj-ws3fg Жыл бұрын
Achante.chettu.thozhilali.findil.ninnanae
@nizarnizu1186
@nizarnizu1186 Жыл бұрын
വെറുതെ വായിൽ തോന്നിയത് കോതക്ക് പാട്ട്.
@AbhilashkumarAppukuttan
@AbhilashkumarAppukuttan Жыл бұрын
പോടാ കഴുവേറീ
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
So Cute 🥰
00:17
dednahype
Рет қаралды 61 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Kaviyoor Ponnamma 01| Charithram Enniloode | Safari TV
25:11
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН