എന്റെ അപ്പനെ പള്ളീൽ അടക്കണം..സിപിഎം ചതിക്കെതിരെ ലോറൻസിന്റെ മകൾ I About MM Lawrence

  Рет қаралды 34,113

Marunadan Malayali

Marunadan Malayali

Күн бұрын

ഇത് സിപിഎം ചതി.. എന്റെ അപ്പനെ പള്ളീൽ അടക്കണം.. ലോറൻസിന്റെ മകൾ
#keralacpim #mmlawrence #cpim #AshaLawrence #news #pinarayivijayan #vsachuthanandan #me003 #mm001

Пікірлер: 183
@Zodiac521
@Zodiac521 2 сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകൻ പിണറായി വിജയൻ..😏
@eapenmg8336
@eapenmg8336 Сағат бұрын
പിന്നെ,സ്റ്റാലിൻ,മാവോ,പോൾ പോട്, കിം ജോങ് ഔൻ തുടങ്ങി അനേകരുടെ മരണത്തിനൂതത്തരവാദികൾ ഒക്കെ ആരായിരുന്നു.
@varghesepj9517
@varghesepj9517 2 сағат бұрын
ജീവിച്ചിരിക്കുന്നവരും,മരിച്ചവരും വെറുക്കപ്പെടേണ്ട പാർട്ടിയായി മാറി..!
@ajithvs7331
@ajithvs7331 2 сағат бұрын
കമ്യൂണിസ്റ് പാർട്ടിക് ഉള്ള ആദർശം ആ പാർട്ടിയുടെ തലപ്പത്തു വരുന്ന നേതാവിന്റെ തീരുമാനം ആണ്
@ramakrishnantk7658
@ramakrishnantk7658 Сағат бұрын
അപ്പൻ അങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ മക്കളുടെ ഇഷ്ടം പോലെ പള്ളിയിൽ തന്നെ അടക്കണം.
@abhijithkss7029
@abhijithkss7029 2 сағат бұрын
ലോറൻസിനെ പാർട്ടിയിൽ വെട്ടി നിരത്തിയതിന് പിന്നിൽ വി എസ്സ് ആണ്, വി എസി നെ ഒതുക്കിയത് K.ഭൂതം
@LDEVI720
@LDEVI720 Сағат бұрын
അതാണ് ദൈവ നിയോഗം.പാടത്ത് പണി വരമ്പത്ത് കൂലിയും മേടിച്ചു ഇപ്പോഴും കിടക്കുന്നു
@varghesekallarakkal5914
@varghesekallarakkal5914 50 минут бұрын
V. S. -& ലോറൻസ് പരസ്പരം പാര വച്ചു. കണ്ണൂർ ലോബി രണ്ടിനെയും ഒതുക്കി
@georgeayichanparambil4291
@georgeayichanparambil4291 2 сағат бұрын
ചതിയൻമാരുടെ പാർട്ടി❤ എത്ര വലിയ നേതാവായാലും❤ സ്വന്തം മാതാപിതാക്കൾ ആയാലും തല7 തിരിഞ്ഞ നേതാക്കളുടെ നിർദ്ദേശപ്രകാരം ചതി❤ മരിച്ചാൽ പോലും പെറതെ വിടുകയില്ല.❤ ഈ ദുഷ്ടൻമാർ മരിക്കുകയില്ലല്ലോ?❤
@smruthyps7035
@smruthyps7035 2 сағат бұрын
ആളുകൾ മറുനാടനെ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിഡിയോയും ശബ്ദരേഖയും
@damodharanak9833
@damodharanak9833 2 сағат бұрын
ഇപ്പോൾ പാർട്ടിയില്ല ചതി മാത്രമേയുള്ളു
@georgenj2566
@georgenj2566 2 сағат бұрын
ദൈവം ഉണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ് ഈ കുടുംബത്തിന്റെ അവസ്ഥ, ഭൗതികതക്ക്‌ മാത്രം സ്ഥാനം കൊടുക്കുന്നവർ ചിന്തിക്കുക.
@EMANSGROUP971
@EMANSGROUP971 2 сағат бұрын
ഈ പറയുന്നത് കേട്ടാൽ തോന്നും ഈ പാർട്ടി ഇദ്ദേഹത്തെ മാത്രമെ ചതിച്ചിട്ടുള്ളു എന്ന് ഇനി ചതി പറ്റാൻ ആരും ഇല്ല ഇവിടെ
@RathnakaranCk-p7y
@RathnakaranCk-p7y 2 сағат бұрын
Correct Kannur azhikoden ragavam
@preethapisharody8300
@preethapisharody8300 Сағат бұрын
Sathyam 😅
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro Сағат бұрын
Ningalude arelum chathikapetto​@@preethapisharody8300
@sonofgod346
@sonofgod346 Сағат бұрын
ഈ വീഡിയോ മറുനാടനെയും ഷാജൻസാറിനെയും ജനങ്ങൾ എത്ര വിശ്വസിക്കുന്നു എന്നതിന് തെളിവാണ് ❤❤❤എന്നും സത്യത്തിനൊപ്പം നിർഭയം നിരന്തരം തുടരുക ❤❤❤🙏🙏🙏👍👌💪
@Mjv400
@Mjv400 Сағат бұрын
കേരളത്തിൽ ആരെയും ഇനി ഈ പാർട്ടി ചതിക്കാൻ ബാക്കി ഇല്ല.....
@kunnathlalu8117
@kunnathlalu8117 Сағат бұрын
ഇത് തന്നെയല്ലേ യെച്ചൂരിക്കും സംഭവിച്ചത്. ന്യുമോണിയ ബാധിച്ചു മരിച്ച ഒരാളുടെ ദേഹം പഠനത്തിനായി വിട്ടു കൊടുത്തത്. പക്ഷേ കോടിയേരി മുതൽ പല മുൻകാല നേതാക്കളുടെയും മൃതശരീരങ്ങൾ അടക്കം ചെയ്തു.
@kmthomas7263
@kmthomas7263 Сағат бұрын
പക്വത ഇല്ലാത്ത പ്രായത്തിൽ,അപക്വമായ തീരുമാനം എടുത്ത് അടിമകൾ ആയവർ......!!!!????
@Dajjaal123
@Dajjaal123 2 сағат бұрын
കമ്മ്യൂണിസ്റ്റ് ഭീകരത അവസാനിക്കുന്നില്ല
@Guruji-x7c
@Guruji-x7c Сағат бұрын
മകളുടെ ഇഷ്ടം തീർച്ചയായും പാർട്ടി അംഗീകരിക്കണം. ഒരു ഈശ്വരവിശ്വാസിയേ സംബന്ധിച്ചിടത്തോളം ആ മകളുടെ ആഗ്രഹമാണ് ശരി...
@radhalekshmitk5793
@radhalekshmitk5793 Сағат бұрын
അപ്പനെ പള്ളിയിൽ അടക്കണം എന്ന് പറയൂ ആശേ... ❤️❤️❤️
@shebaabraham687
@shebaabraham687 2 сағат бұрын
വർഷങ്ങൾക്കു മുമ്പ് പെരുമൺ ദുരന്തം ഉണ്ടായ ട്രെയിനിൽ കയറാൻ ചെന്നപ്പോൾ ട്രെയിൻ വിട്ടു പോവുകയും അങ്ങനെ ലോറൻസ് അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു അങ്ങനെ ജീവിതം 95 വയസ്സ് വരെ നീട്ടി കിട്ടി ഇതിൽ കൂടുതൽ എന്ത് ഭാഗ്യമാണ് വേണ്ടത് സ്വന്തം ഭാര്യയോട് പോലും നീതിപുലർത്തിയിട്ടില്ല എന്നാണ് കേട്ടിട്ടുള്ളത് അവർ പൊള്ളൽ ഏറ്റു മരിക്കുകയായിരുന്നു എന്ന് കേട്ടിരുന്നു😮
@goodvoice4410
@goodvoice4410 Сағат бұрын
മത്തായി ചാക്കോയുടെ കുടുംബത്തെ ഓർമ്മിക്കുന്നു. ചിറ്റിലപ്പള്ളി പിതാവിനെ ഓർമ്മിക്കുന്നു ആ പിതാവിനെ നികൃഷ്ടജീവി എന്നു വിളിച്ച പിണറായിയെ ഓർമ്മിക്കുന്നു.
@rajuthomas7471
@rajuthomas7471 Сағат бұрын
പോട്ട വല്ലൂരാൻ അച്ചന്റെ ഗോൾഡൻ ജൂബിലിക്ക് പിണറായി മുഖ്യ അഥിതി ആണെന്ന് 😔
@thomassebastian7596
@thomassebastian7596 Сағат бұрын
പണ്ട് മത്തായി ചാക്കോയെ നിങ്ങൾ തിരുവമ്പാടി റോഡ് സൈഡിൽ കുഴിച്ചിട്ട സ്മാരകം പണിത് എന്നും ഞങ്ങൾക്ക് മറക്കാൻ പറ്റാത്ത കാര്യങ്ങളാണ്
@sreekalas1366
@sreekalas1366 Сағат бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ എത്ര സത്യം ആണ്.
@antonyjose2173
@antonyjose2173 Сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വൻ ചതി 😢
@jayakrishnanck7758
@jayakrishnanck7758 Сағат бұрын
കമ്മ്യൂണിസം എന്നാൽ ചതിക്കാനുള്ള ഉപകരണം. ഈ ഉപകരണം ഉപയോഗിച്ച് സഘാക്കൾ എന്ന കാപാലികർ പള്ള വീർപ്പിക്കുന്നു.
@joshuakurien5826
@joshuakurien5826 Сағат бұрын
Sathyam..
@mallikamallika7505
@mallikamallika7505 2 сағат бұрын
കഷ്ടം😡😡😡 നെറികേട് തന്നെ
@JeashanPT-ge9if
@JeashanPT-ge9if 2 сағат бұрын
പള്ളിക്ക് ചില നിയമങ്ങൾ ഉണ്ടാകും.. പള്ളിയിലെ വേണ്ടപ്പെട്ടവരുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്ക്.
@rajuthomas7471
@rajuthomas7471 Сағат бұрын
പള്ളിക്കൊന്നും എതിർപ്പില്ല.
@rajuthomas7471
@rajuthomas7471 Сағат бұрын
പള്ളിക്കൊന്നും എതിർപ്പില്ല
@LDEVI720
@LDEVI720 Сағат бұрын
എൻ്റെ മോളെ , വിഷ മിക്കാതെ നിൻ്റെ സഹോദരൻ.പത്തുരൂപ പോലും ചിലവാക്കാതെ സ്വന്തം പിതാവിനെ അനാഥ പ്രേതം ആക്കുന്നു .ഇവൻ്റെ " മക്കളും ഇത് തന്നെ ചെയ്യണേ എന്ന് ദൈവത്തിനോടെ നമുക്ക് പ്രാർത്ഥിക്കാം." കർത്താവേ ഇവരുടെ അപ്പന് കൂട്ടായിരിക്കേണമേ.......😭😭😭😭😭😭
@k.gopakumar5094
@k.gopakumar5094 Сағат бұрын
ഈ പാർട്ടി ചതിച്ചത് നിങ്ങളെ മാത്ര അല്ല ലോകത്തേ മൊത്തം ചതിച്ചത് ഈ പാർട്ടിയാണ് കുറേ കമ്യൂണിസ്റ്റ രാജ്യങ്ങൾ തന്നെ ഈ പാർട്ടിയെ പടി അടച്ച് പിണ്ഡം വച്ചു ഇനി കേര ത്തിൽ മാത്രമേ ഇതു ഉള്ളു വളരെ താമസിക്കാതെ ഇതിനും തീരുമാനമാകും
@KalubhaiChavda-t4t
@KalubhaiChavda-t4t Сағат бұрын
Courageous lady🎉 Big salute 🎉
@Chikku122
@Chikku122 Сағат бұрын
യുവാക്കൾ ആയിരിക്കുമ്പോൾ ആവേശത്തിന് നിരീശ്വരവാദം ഒക്കെ പറയും പക്ഷേ പ്രായം ആയി മരിക്കാറാവുന്ന സമയത്ത് വിശ്വാസം ഒക്കെ ഭുരിപക്ഷത്തിനും വരും ആരും പുറത്ത് പറയാറില്ല എന്ന് മാത്രം
@SreeKollam-jc7fl
@SreeKollam-jc7fl 52 минут бұрын
സത്യം 🙏
@MohananPk-r2n
@MohananPk-r2n Сағат бұрын
പള്ളിയിൽ അടക്കിയാൽ അത് വിശ്വാസത്തിന്റെ ഭാഗമാവില്ലേ?😂😂 മരിച്ചാലും സഖാക്കളെ വെറുതെ വിടുന്നില്ല ഈ പാർട്ടി.🤔🤔🤔
@thomassleamon3356
@thomassleamon3356 Сағат бұрын
കാറൽ മാക്സും, ലെനിനും, ചെകുവേരയും ഒക്കെ ആണ് കമ്യൂണിസ്റ്റുകാരുടെ ദൈവം
@VargheseMundat
@VargheseMundat Сағат бұрын
ലോറൻസിന്റെ യും പിണറായിയുടെയും ഒരു മെഡിക്കൽ കോളേജിൽ ആവാതിരുന്നാൽ മതിയായിരുന്നു
@mahamoodvp9129
@mahamoodvp9129 Сағат бұрын
മറുനാടൻ പിണറായിയോട് ചോദിക്കട്ടെ ബോഡി മെഡിക്കൽ കോളജിനു കൊടുക്കുമൊ എന്ന് 🎉🎉🎉
@saraswathishaji4726
@saraswathishaji4726 49 минут бұрын
അണികൾ ഇത് തിരിച്ചറിയണം.നേതാക്കൾക്ക് അനിഷ്ടം ചെയ്യുന്ന വ്യക്തിക്തിയുടെ മാനോം പോകും,ശവത്തിനോടു പോലും മര്യാദ കാണിക്കുക ഇല്ല. അണികളെ ശ്രദ്ധിക്കുക.രക്ഷപ്പെടുക. ബാക്കിയുള്ളവരെയും രക്ഷപ്പെടുത്തുക .
@gopalank918
@gopalank918 Сағат бұрын
എല്ലാ കടുംബത്തിലുമുള്ള പ്രതിസന്ധിയാണിത്. മകനും മകളും വ്യത്യസ്ഥ അഭിപ്രായക്കാർ.രണ്ടു പേരും അഭിപ്രായ സമന്വയത്തിലെത്തുകയോ അല്ലെങ്കിൽ കോടതിയെ സമീപിക്കുകയോ ചെയ്യേണ്ടതാണ്.
@bahuleyanayyode474
@bahuleyanayyode474 Сағат бұрын
കുടുംബത്തെ ചിന്നബിന്നമാക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം.
@rajank6010
@rajank6010 Сағат бұрын
അൻവർ നെ സ്വീകരിക്കാൻ നാണമില്ലേ Mr. സുധാകരന്.
@radhalekshmitk5793
@radhalekshmitk5793 Сағат бұрын
മെഡിക്കൽ കോളേജിന് ബോഡി കൊടുക്കാൻ, ഒന്നുകിൽ അപ്പന്റെ കൈപ്പാദയിൽ സമ്മതപത്രo വേണം. അല്ലെങ്കിൽ മക്കൾ എല്ലാവരും ഒപ്പിട്ട് സമ്മതപത്രം നൽകണം.
@eapenmg8336
@eapenmg8336 Сағат бұрын
പക്ഷേ കമ്യൂണിസ്സത്തെ മുറുകെ പിടിച്ചത് കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത് . അതു ഒരു സ്വാഭാവിക പരിണാമം മാത്രം.പിന്നെ ഇത്രമാത്രമേ സംഭവിച്ചുള്ളല്ലോ എന്ന് ആശ്വസിക്കാം.
@rudrakshs2442
@rudrakshs2442 Сағат бұрын
എന്ത് കഷ്ടം ആണ്. കുടുംബത്തു കേറി മരണനതര കർമങ്ങൾക്കു പോലും അനുവദിക്കാതെ ചെയ്യുന്ന ക്രൂരത.
@mathewv855
@mathewv855 52 минут бұрын
ഈ. കലാഖട്ടത്തിൽ. ആവശൈമില്ലത്ത. ഒരു. പാർട്ടി
@mahamoodvp9129
@mahamoodvp9129 Сағат бұрын
Body മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കരുത്
@mathdom1146
@mathdom1146 Сағат бұрын
കേരളത്തിന്റെ മുഖ്യ മന്ത്രി ആകേണ്ട വ്യക്തി....
@francisaugustine6714
@francisaugustine6714 Сағат бұрын
ആത്മാവ് ജീവനും ബുദ്ധിയും ഓർമയും ആനന്ദവുമാണ്. ശരീരം ജോലി നിർവഹിക്കുന്നതിനുള്ള ഒരു വാഹനവും. അതിനാൽ ശരീരത്തെ പാർട്ടി കൊണ്ടുപോയിക്കോട്ടെ. നമുക്ക് ആ റോസപ്പൂവിലെ സുഗന്ധം എന്നും കൂടെയുണ്ടാകും.
@varghesekallarakkal5914
@varghesekallarakkal5914 52 минут бұрын
ചില നേതാക്കളെ വളർത്താൻ ചിലരെ ഒതുക്കി ബലിയാടാക്കി. അതിലൊരാൾ ആണ് സഖാവ് M. M. ലോറൻസ്. അദ്ദേഹത്തെ പള്ളിയിൽ നിന്നും അകറ്റി എന്നും മുൻപ് ഒരു വൈദീകനോട്‌ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ പള്ളിയിൽ തന്നെ അടക്കണം.ജീവിച്ചിരുന്നപ്പോൾ പാർട്ടി അവഗണിച്ചു, മരിച്ചപ്പോഴും ഭൗതിക ശരീരത്തെ പോലും അവഗണിക്കുന്നു
@honeyjoseph8792
@honeyjoseph8792 Сағат бұрын
മതവുമായി സഹകരിക്കാതെ ജീവിച്ചവരെ എന്തിനു മതപരമായി സംസ്കരിക്കണം?
@mercyjohn8119
@mercyjohn8119 Сағат бұрын
സത്യം
@remeshankv3397
@remeshankv3397 54 минут бұрын
Funeral is the right of the family unless specified by the deceased before death. It is upto to the family to decide the mode.
@gopalakrishnapillai5911
@gopalakrishnapillai5911 Сағат бұрын
ഒരുകാലത്തു തൊഴിലാളികളേ സംഘടിപ്പിച്ചു സമരം ചെയ്യാനും അവകാശങ്ങൾ നേടിയെടുക്കാനും പ്രബുദ്ധരാകാനും നേതാവാകാനും പ ടിപ്പിച്ചു.പക്ഷെ ഉത്തരവദിത്തങ്ങൾ ചെയ്യാൻ ,ചുമതലകൽ നിർവ്വഹിക്കാൻ പറഞ്ഞുകൊടുത്തില്ല.നിർബന്ധിച്ചുമില്ല.അണികൾ നേതാക്കളേക്കാൾ വളർന്നപ്പോൾ നേതാവിനു കർട്ടനുപിന്നിലേക്കു ഒതുങ്ങേണ്ടിവന്നു അല്ലെങ്കിൽ ഒതുക്കി.
@sudarsanank2395
@sudarsanank2395 59 минут бұрын
ഫാസിസം മാണ് കമ്മുണിസം
@idnikuwt1216
@idnikuwt1216 52 минут бұрын
നമ്മൾ ജീവിച്ചിരിക്കുമ്പോൾ ഏതൊരു പാർട്ടിയിൽ പ്രവർത്തിച്ചാലും പൊതു നന്മയ്ക്കായി പ്രവർത്തിക്കണം അല്ലാതെ പാർട്ടി പ്രവർത്തകർക്കും അണികൾക്കും മുതലാളിമാർക്കും തൊഴിലാളി മുതലാളികൾക്കും വേണ്ടി മാത്രം പ്രവർത്തിച്ചാൽ ഭാവിയിൽ നമ്മളത് അനുഭവിക്കുക തന്നെ ചെയ്യും. ഏതൊരു രാഷ്ട്രീയകാരനും കരുതി കൊള്ളുക നിങ്ങൾ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കൂട്ടായി നിന്നാൽ ജനങ്ങൾ അത് തിരിച്ചറിയും
@rajuthomas7471
@rajuthomas7471 Сағат бұрын
കോടതിയിൽ ഒരു സ്റ്റേ വാങ്ങാൻ പറ്റുമോ?
@sunishkumar5497
@sunishkumar5497 40 минут бұрын
CPM ആയി അഭിനയിക്കുന്ന മുസ്ളിം മരിക്കുമ്പോൾ , മസ്ജിദിൽ കബർ അടക്കരുത് എന്ന് പണ്ടു പറഞ്ഞിരുന്നു എങ്കിലും ഇന്നത്തെ CPM പറയാറില്ല. പക്ഷെ ക്രിസ്ത്യൻ - ഹിന്ദുക്കൾക്ക് ഇത് ബാധകമോ?❤❤
@sudarsanank2395
@sudarsanank2395 55 минут бұрын
മക്കളുടെ ഇഷ്ടം പാർട്ടി അംഗികരിക്കണം
@varghesethomas7228
@varghesethomas7228 Сағат бұрын
കുടുംബത്തിന്റെ മുഴുവൻ അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ തീരുമാനമെടുക്കാവൂ. തന്നെ സ്റ്റഡി മെറ്റീരിയൽ ആക്കണമെന്ന് ശ്രീ. ലോറൻസ് രേഖാമൂലം ആവശ്യപ്പെടുകയോ പറയുകയോ ചെയ്തിട്ടില്ലാത്തതുകൊണ്ട് പള്ളിയിൽ തന്നെ അടക്കേണ്ടതാണ്.
@devassypl6913
@devassypl6913 55 минут бұрын
എല്ലാം പിണറായി തീരുമാനിക്കും അതാണ് സിപിഎം 😄
@radhakrishnanp.s.6477
@radhakrishnanp.s.6477 Сағат бұрын
കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രപരമായി ജീവിച്ച ഒരു സഖാവ് ,കുറെ നാളുകളായി സഖാവിനെ മുതലാളി മൂലക്കിരുത്തി
@bonyalias7110
@bonyalias7110 56 минут бұрын
ഒരാൾ അമ്മേ എന്ന് വിളിച്ചാൽ ദൈവത്തെ ആകുന്നത് എങ്ങനെ. സ്വന്തം അമ്മ ആയിക്കൂടെ
@PRADEEPKUMAR-lk2tg
@PRADEEPKUMAR-lk2tg Сағат бұрын
അതെന്താ ചീ പി എമ്മെ നായനാർക്കും കോടിയേരിക്കുമൊ ന്നും ഇത് ബാധകമല്ലായിരുന്നൊ
@jayanmullasseri9096
@jayanmullasseri9096 43 минут бұрын
അതെ വിതച്ചത് കൊയ്തു. കമ്യൂണിസം ബാധിച്ച് മരിച്ച എത്ര പേരെ ഇവർ ഇത്തരം രീതിയിൽ ശവമടക്കി. അത് തിരിച്ചു കിട്ടുന്നു . കാലത്തിൻ്റെ ഉത്തരം അനുഭവിച്ചേ ശരീരവും നശിക്കാവൂ. ഒരു മകളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
@podipooram2024
@podipooram2024 Сағат бұрын
Religious rituals കിട്ടാത്ത എത്ര കമ്മ്യൂണിസ്റ്റ്‌ നേതാവ് കടന്നു പോയിട്ടുണ്ട് ഇവിടെ
@Sandeepthomas7575
@Sandeepthomas7575 36 минут бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ഓരോ നേതാവിന്റെയും അവസ്ഥ ഇതുതന്നെ
@josepj8273
@josepj8273 Сағат бұрын
Why she cant approach the high court to block the decission
@PhilipMT-ds1zt
@PhilipMT-ds1zt Сағат бұрын
I support you
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 2 сағат бұрын
ഇവിടെ മാഫിയ നേതാക്കൾക്ക് മാത്രമേ അംഗീകരമുള്ളു.അതുകൊണ്ട് ഈ മഹാന്റെ മരണം കമ്മ്യൂണിസ്റ്റ്‌കാർ അറിഞ്ഞില്ല.
@mahamoodvp9129
@mahamoodvp9129 Сағат бұрын
മീഡിയ മുഴുവൻ അൻവറിൻ്റെ പുറകെ ആയിരുന്നു 😅
@NjGh-og2ch
@NjGh-og2ch 2 сағат бұрын
ഇപ്പോൾ ഏത് ച്ചെകുത്താനയും പള്ളയിൽ അടക്കും
@ushas504
@ushas504 Сағат бұрын
ഈ കമന്റിട്ട നീ അപ്പോൾ ചെകുത്താനായിരിക്കും.
@mathew9390
@mathew9390 56 минут бұрын
നികേഷ്കുമാറിന് തുലൃം.
@p.nvijayan6447
@p.nvijayan6447 37 минут бұрын
അനാവശ്യ മായി ജീവിതം തകർത്ത ഒരു സിപിഎം കാരൻ കൂടി
@venue3169
@venue3169 2 сағат бұрын
സഖാവേ, ഇന്ത്യൻ കമ്മ്യൂണിസം കോൺഗ്രസിനെക്കാൾ കേവലം !!!! തീർന്നു ..... സിപിഎംന്റെ അവസാനം കേരളത്തിൽ......
@rajendranb4448
@rajendranb4448 37 минут бұрын
തട്ടിപ്പും, കളവും മാത്രം കൈമുതലായുള്ള പാർട്ടി...
@anilkumar7213
@anilkumar7213 Сағат бұрын
കോടിയേരിക്കും. നടന്നില്ലല്ലോ അഗ്രഹം
@AlexJoseph-n8z
@AlexJoseph-n8z Сағат бұрын
ഇദ്ദേഹം പെൻഷൻ, മെഡിക്കൽ allowace എല്ലാം വാങ്ങി അല്ലെ ജീവിച്ചത്. ആരോട് കുറ്റം പറയാൻ. മെഡിക്കൽ ചെലവ് എല്ലാം govt. അല്ലെ വഹിച്ചത് ച്ചതു കഷ്ടം. സാധാരണക്കാരുടെ കാര്യം. 😄😄😄
@asoksajan3633
@asoksajan3633 56 минут бұрын
ഷാജൻ സാർ 🦾🦾
@dilavumt3230
@dilavumt3230 2 сағат бұрын
MAPRA ARINJILLA,,,,PV FEAR MAPRA
@PrasadMendez
@PrasadMendez 48 минут бұрын
എല്ലാ കമ്മ്യുണിസ്റ്കാരും പള്ളിയിൽ പോകാറുണ്ട്, തരാത്തരം പോലെ വാക്കുമാറ്റി പറയുന്നതല്ലാതെ യാഥാർഥ്യം അതല്ല, കേരളത്തിലുടനീളം കാണുന്നതാണ് 👍
@joypu6684
@joypu6684 Сағат бұрын
ബോഡി മെഡിക്കൽ കോളേജ് ന് കൊടുക്കാൻ പറഞ്ഞിട്ടില്ല എന്ന് താങ്കൾ പറയുന്നു. പള്ളിയിൽ അടക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നോ? ജീവിച്ചിരുന്നപ്പോൾ പള്ളിയും സഭയും ആയി സഹകരിക്കാത്ത ഒരാളുടെ ( അതും ഭൗതിക വാദത്തിൽ വിശ്വസിച്ചിരുന്ന ഒരാളുടെ ഭൗദികഅവശിഷ്ടംഎന്തിനു പള്ളിയിൽ അടക്കണം.
@georgemani5991
@georgemani5991 Сағат бұрын
അമ്മ ദൈവം അല്ല. ദൈവം തികഞ്ഞ പുരുഷനാണ്. യൗവ്വന കാലത്ത് നീ നിന്റെ സ്രഷ്ടാവിനെ അറിയുക. അത് മകളായ നിങ്ങൾക്കും ബാധകമാണ്.
@aravindannair8093
@aravindannair8093 Сағат бұрын
Great Leader. May His Soul RIP. Adharanjaligal.
@josekanat8222
@josekanat8222 Сағат бұрын
ശയ്യാവലംബനല്ല, ശയ്യാവലംബി. അത് സ്ത്രീലിംഗമാണെന്നു കരുതിയാണോ ശയ്യാവലംബൻ എന്ന് പറഞ്ഞത്?
@aravindanedut4674
@aravindanedut4674 Сағат бұрын
👍
@jinonampi
@jinonampi 2 сағат бұрын
Keralathine mothathil Chathichondirikkua... Ippol enkillum Vicharam undayallo
@jamesp.t.588
@jamesp.t.588 2 сағат бұрын
Govt pleader alle eldest son, appo partyoddu oru koorru kanikkandde, ithupolle oru thollinjja party😢😢
@joyalenchery3610
@joyalenchery3610 Сағат бұрын
Oh my God. It is a real brutality. Daughter weeps to the Kerala people. Repurcussions will be terrible to the Communist party in Kerala
@oceanfranzs7859
@oceanfranzs7859 Сағат бұрын
മകനോ മകൾക്കോ എതിർപുണ്ടേൽ മെഡിക്കൽ പഠനത്തിനു ബോഡി എടുക്കില്ലല്ലോ അതാണല്ലോ നിയമം
@pksanupramesh178
@pksanupramesh178 Сағат бұрын
മരിച്ചാൽ പുഴുവിനല്ല കൊടുക്കേണ്ടത്. കുറച്ചു വിദ്യാർഥികൾക്കു പ്രയോജനപ്പെടട്ടെ.
@BaburajBabu-m1w
@BaburajBabu-m1w Сағат бұрын
അന്റെ യും വീട്ടുകാരുടെയും കൊടുത്തോ ആർക്കാ വിരോധം 😂😂😂😂😂
@varghesethomas1463
@varghesethomas1463 38 минут бұрын
Nine angane chaital mathi...
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Сағат бұрын
അയാളുടെ മകൻ അല്ലെ തീരുമാനിച്ചത്. താങ്കൾ ആങ്ങളയോട് പറയൂ.
@varghesekallarakkal5914
@varghesekallarakkal5914 46 минут бұрын
അവരുടെ കുടുംബങ്ങൾ കൂടി തീരുമാനിക്കട്ടെ. പാർട്ടിക്കു മൃത ശരീരത്തിലും ആധിപത്യമോ?
@varghesethomas1463
@varghesethomas1463 36 минут бұрын
For this subject all children have to take a decision......😢
@sibysebastian1
@sibysebastian1 Сағат бұрын
If she really wants she can get stay order .
@kuriakosepalathinkal4598
@kuriakosepalathinkal4598 59 минут бұрын
It is the living who need peace of mind. Let their wishes be respected.
@tksebastian3474
@tksebastian3474 Сағат бұрын
Very sad 😘
@Chakkochi168
@Chakkochi168 2 сағат бұрын
വെളുപ്പിക്കേണ്ട.😂😂😂
@sunilabraham8957
@sunilabraham8957 Сағат бұрын
This party is not at all a communist in its spirit. Then why should they involve in their beliefs?
@josephantony7596
@josephantony7596 Сағат бұрын
jeevichirrunnappol vendaatha dhaivam, marrichukazhinjappol venda, allenkil marrikkunnathinu munp viswasathil varranamaayirrunnu.. ippol makanum athupole thanne,
@krishnakumarim1640
@krishnakumarim1640 Сағат бұрын
Communist party is like what we see today only. When Communist party become the major party during the tenure of Pinarayi it started showing its exact face. That's all. So, don't just punish Pinarayi for all the issues.
@remeshankv3397
@remeshankv3397 Сағат бұрын
Family's decision is final and binding in the matter of funeral of any person in the absence of any will left by the deceased. Voice of all children are to be reckoned. Judiciary may suo motu intervene to give justice to the family and conduct funeral properly. The deceased should not be allowed to be hunted even after death. Conscience of the society has to rise to the occasion. May the soul rest in eternal peace.
@sreejithbabu423
@sreejithbabu423 59 минут бұрын
Ithrayum alinja party
@sujith-h7j
@sujith-h7j Сағат бұрын
VS chattille.
@sujanapalts204
@sujanapalts204 Сағат бұрын
Nenake.oumpaan.areyumooo
@BennyNC-pk1gq
@BennyNC-pk1gq Сағат бұрын
communist Party enne Marichu
@madhavgs
@madhavgs Сағат бұрын
Aarem nanakaan pokaruth karyam illengil ? Ithe pole cheetha kelkendi varum! Yoga karmasu koushalam - Gita ! Koushalam , we must know how to conduct life ! Ithonum ariyate , erangi thirichal problem aanu ! Negative forces will destroy man as it has been always witnessed
@Sasivk-n8j
@Sasivk-n8j 2 сағат бұрын
Incase.makkal avedayarunnu.appane.nokkan
@elcil.1484
@elcil.1484 Сағат бұрын
ഇന്നുള്ള അച്ഛൻമാരും ബിഷപ്പുമാരും എല്ലാം കടും കമ്മ്യൂണിസ്റ്റ്കാരാണല്ലൊ, അതുകൊണ്ടല്ലേ അവർ പിണറായി വിജയന് കോടികൾ കൊടുത്ത് ഇത്രയും കാലം സഹായിച്ചത്. പള്ളിയിൽ അടക്കാൻ കത്തനാന്മാർ അനുവദിക്കുന്നില്ലങ്കിൽ, ഒരു ചോദ്യം: നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ. 😭😭😭😭😭
@KhalidAlRiyami-j6m
@KhalidAlRiyami-j6m Сағат бұрын
Poornamayum viyojikkunnu.bhoomiyil oru olakkayum cheyyan Pattatha daivangalkivide enthu karyam
@sathyantk8996
@sathyantk8996 Сағат бұрын
ദൈവം എന്താണെന്നുള്ളതിന് തനിക്കൊരു ബോധവുമില്ലല്ലേ
@udhamsingh6989
@udhamsingh6989 Сағат бұрын
​​​@@sathyantk8996മനുഷ്യൻ ആദ്യം തീയുണ്ടാക്കി. പിന്നെ ചക്രം കണ്ടുപിടിച്ചു. പിന്നെ പുരോഗതിയിലേക്ക് കടന്നു വന്നു. അതിനിടയ്ക്ക് ഏതോ ഒരു മരത്തലയൻ ഒരു ദൈവത്തെയും പടച്ചുണ്ടാക്കി. എന്നിട്ട് ആ മൺ പ്രതിമയെ നോക്കി നാട്ടുകാരോട് പറഞ്ഞു. എല്ലാവരും ഇവനെ കുമ്പിട്ടാരാധിയ്ക്കുക. നമ്മളെയൊക്കെ സൃഷ്ടിച്ചത് ഈ പ്രതിമയാണെന്ന് വിശ്വസിപ്പിച്ചു. അങ്ങനെ ദൈവം ഉണ്ടായി. ഇതാണ് കഥ.
@Josephmj-m6r
@Josephmj-m6r Сағат бұрын
Ethane communist ethavanam communist.
@sureshir6041
@sureshir6041 Сағат бұрын
Pinaraay nalla manushyan
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,3 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 42 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН