പിണറായി വിജയൻ ജലീലിനെ ടൂളാക്കുന്നു, മതത്തെ അധിക്ഷേപിക്കുന്നത് ശരിയല്ല - നാസർ ഫൈസി കൂടത്തായി

  Рет қаралды 30,053

Mathrubhumi News

Mathrubhumi News

Күн бұрын

പിണറായി വിജയൻ ജലീലിനെ ടൂളാക്കി മാറ്റുന്നു, മതത്തെ അധിക്ഷേപിക്കുന്നത് ശരിയല്ല - നാസർ ഫൈസി കൂടത്തായി, SYS
#ktjaleel #keralagovt #cpm #muslimleague
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 144
@freethinkar-r4i
@freethinkar-r4i 3 күн бұрын
നടൻ സിദ്ധിക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു ഇതിലും വർഗീയത കൊണ്ട് വരുമോ ആവോ. ഹ. ഹ. ഹ. ഹ
@smartcreat1
@smartcreat1 3 күн бұрын
തിരുവനന്തപുരം എയർപോർട്ട് വഴി വന്ന നയതന്ത്ര ബാഗേജ് കേസ് എന്തായി ആവോ?
@shoukathali9986
@shoukathali9986 3 күн бұрын
അപ്പോ സ്വർണം കടത്തുന്നവർ മുസ്ലിംകളല്ലേ?
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 3 күн бұрын
ഇതിപ്പോ ജലീൽ പറയണമെന്നില്ല. പരക്കെ അങ്ങാടിപ്പട്ടാണ്. പക്ഷെ ജലീലിനെ പോലുള്ളവർ ഇത്ര കാലം ഇതൊക്കെ കണ്ടിരുന്നു താനെന്ത് ചെയ്തു ഇത് വരെ? തനിക്കെന്താ ബോധവൽക്കരണം നടത്താൻ ഉത്തരവാദിത്തമില്ലേ? എന്റെ അറിവ് ശരിയാണെങ്കിൽ പിടിക്കപ്പെടുന്നത് മുസ്ലിം ചെറുപ്പക്കാർ ആണെന്നത് ശരി. പക്ഷെ അവരെ ചിലർ ആരാന്റെ കാര്യർമാരാക്കുകയാണ് എന്നാണറിവ്. അത് വരുന്ന ഉറവിടം തേടിപ്പോയാൽ ഞാൻ കെട്ടിട്ടുള്ളത് ഗൾഫിലെ ഒന്നാം നമ്പർ ബിസ്സിനസ്സ് കാർ രാജസ്ഥാൻ മാർവാടികളും ഗുജറാത്തികളും ആണെന്നാണ്. ഇതെത്രത്തോളം ശരിയാണ് എന്നറിയില്ല..?
@harinair3305
@harinair3305 3 күн бұрын
അതൊരു സത്യമല്ലേ.,
@aslamtk1153
@aslamtk1153 3 күн бұрын
ഏറ്റവും കൂടുതൽ കള്ളപ്പണം, സ്വർണം, ഡ്രഗ്സ് പിടിക്കുന്നത് ഗുജറാത്തിൽ ആണ്, അതും ഹിന്ദുക്കൾ. ആരെങ്കിലും ഹിന്ത്തുക്കളാണ് ഗുജറാത്തിൽ ഏറ്റവും കൂടുതൽ കള്ളകടത് ചെയ്യുന്നത് എന്ന് പറയാറുണ്ടോ???
@skanilkumar3630
@skanilkumar3630 3 күн бұрын
മതം + ഒടുങ്ങാത്ത ആർത്തി =???
@RaviKumar-kw8qp
@RaviKumar-kw8qp 2 сағат бұрын
Why Jaleel give this statement....antho avida yo mistake vannittundu annu Kerala people thinking 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@noush-wg3dj
@noush-wg3dj 3 күн бұрын
ഖുറാനിൽ സ്വർണ്ണം കടത്തുന്നെന്ന് ലീഗ് പറഞ്ഞപ്പോൾ വിഷമം ഉണ്ടായില്ലെങ്കിൽ, ഇപ്പൊയും വിഷമിക്കണ്ട
@sajidcp322
@sajidcp322 3 күн бұрын
നാട്ടിലെ നിയമങ്ങൾ ശരിയല്ല അതാണ് വാസ്തവം
@haristhayyil3765
@haristhayyil3765 3 күн бұрын
പേപ്പർ വായിക്കുന്നവർക്ക് എന്നേ അറിയാം....
@rajick6475
@rajick6475 3 күн бұрын
സ്വപ്‍ന ഇല്ലെന്നല്ല ല്ലോ പറഞ്ഞത് കൂടുതലും മുസ്ലിം ആണെന്നല്ലേ പറഞ്ഞത്
@ZiyadFathi-t3k
@ZiyadFathi-t3k 3 күн бұрын
അതെ അതുകൊണ്ടാണല്ലോ ഒരുത്തൻ 4 മാസം ജയിലിൽ ആയത്
@bava5710
@bava5710 Күн бұрын
🙏🙏🙏🙏 കൂടത്തായി sys എന്ന പേരിൽ പറയരുത് റിപ്പോർട്ടർ 🙏🙏🙏🙏 നാസർ എന്ന് പറഞ്ഞൽ മതി
@pradeepkuttur1597
@pradeepkuttur1597 3 күн бұрын
അരിആഹാരം കഴിക്കുന്ന എല്ലാവർക്കും സത്യാവസ്ഥ അറിയാം, എങ്ങിനെ വെളുപ്പിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല സുഹൃത്തേ.
@nasartkc3478
@nasartkc3478 3 күн бұрын
RSS ബിജെപി കയ്യടി കിട്ടാൻ അടിമ ജലീൽ ഇതിന് മുന്പും ഇത് പോലത്തെ വിടുവായത്തം പറഞ്ഞിട്ടുണ്ട് --🤪🤪😜😜
@sahadevanp8120
@sahadevanp8120 3 күн бұрын
കള്ളക്കടത്തു് ഹറാം അല്ല
@georgepj9438
@georgepj9438 3 күн бұрын
100 പേരിൽ 99പേരും മുസ്ലീം നാമധേയർ ഞങ്ങൾ കള്ളക്കടത്ത് നടത്തും ചോദിക്കാൻ പാടില്ല ചോദിച്ചാൽ മതം മദ്രസ്സയിൽ പഠിപ്പിക്ക് കള്ളക്കടത്ത് രാജ്യദ്രോഹം മത നിന്ദയാണെന്ന്
@kunhikrishnanmv9279
@kunhikrishnanmv9279 3 күн бұрын
ജലീൽ ഈ കാര്യം പറഞ്ഞില്ലെങ്കിലും കേരളത്തിൽ എല്ലാവർക്കും അറിയുന്ന കാര്യമാണ് കോയ ഇത്.--
@GggGggs-v7q
@GggGggs-v7q 3 күн бұрын
ഞാൻ ഇനി മത്സരിക്കില്ല എന്ന ജലീലിൻ്റെ പ്രസ്താവന ഇതിന് മുമ്പേ നടത്തിയിരുന്നു -
@shdparammal9618
@shdparammal9618 3 күн бұрын
ഇതിനെ മത പറഞ്ഞു തിരിക്കുന്നത് 100% തെറ്റ് അങ്ങിനെയാണെങ്കിൽ ഇന്ത്യലെ മറ്റ് സംസ്ഥാനത്ത് ഇത് ഇല്ല എന്ന് ഇവർ തെളിക്കണം അവിടെ ഏത് മത സമൂഹമെന്ന് ഭൂരിപക്ഷയെന്ന് ഇവർ തന്നെ പറയണം,
@johnsonabraham4967
@johnsonabraham4967 2 күн бұрын
കാര്യം പറയുമ്പോൾ എന്തിന് കരയുന്നു. രാജ്യ ദ്രോഹ കുറ്റം ചെയ്യുന്നവരെ തിരുത്താൻ ശ്രേമിക്കൂ. ജലീൽ സത്യം അല്ലെ പറഞ്ഞത്.
@mulavur1334
@mulavur1334 9 сағат бұрын
തെറ്റ് ചെയ്യാൻ പാടില്ല എന്ന് 14 നൂറ്റാണ് മുമ്പ് ഖുർആൻ പറഞ്ഞതാണ്. ആ പറഞ്ഞ ഖുർആനെ KT ജലീൽ അംഗീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ ജലീൽ ചെയ്തിന്നതും ചെയ്യാൻ പോകുന്നതുമായ തെറ്റുകൾ ഉണ്ടാകുകയില്ല.
@kadert1253
@kadert1253 3 күн бұрын
ജലീൽ പറഞത് ശരിയാണ് മുസ്ലിംകൾക്ക് ഹറാമും ഹലാലും ഉണ്ട് അത് എല്ലാ തിലും നോക്കണം
@mm-fp5cb
@mm-fp5cb 3 күн бұрын
അപ്പോ കാത റെ സ്വർഗത്തിൻ്റെ കാര്യത്തിലോ😂
@sajujoseph6646
@sajujoseph6646 3 күн бұрын
വെളുപ്പിക്കല്ലേ കോയ, ജലീൽ പറയുന്നത് ശരിയല്ലേ 😮😮😮
@viswamk8666
@viswamk8666 3 күн бұрын
ഇന്നിപ്പോൾ സ്വർണ്ണ കടത്തു മാത്രമേ പറഞ്ഞിട്ടുള്ളു. നാളെ വേറെ പലതും പുറത്തു വരുമോ എന്നു ചിന്തിക്കേണ്ടി യിരിക്കുന്നു..
@ashokanod2977
@ashokanod2977 3 күн бұрын
ജലീൽ ആണ് ശരി
@pannurriyas
@pannurriyas 3 күн бұрын
അപ്പൊ ഇത് കക്കുന്നവർ ഏത് മതകരാ എന്ന് കൂടെ പറയൂ ജലീലെ 😅
@haneefadubai2536
@haneefadubai2536 3 сағат бұрын
CPMമിൽ മാപ്പിള സഘാക്കൾക്കാണ് ഞാൻ മതേത്യരവാതിയാണ് ന്ന് ഇടക്ക് ടെതെളീകേണ്ട അവസ്ഥ
@shajahand2276
@shajahand2276 3 сағат бұрын
ജലിൽ മുഖ്യന്റെ ഒത്താശയോടെ ഇത്തരം വിട് വായിത്തരം പറയുന്നു ഇതൊക്കെ അടുത്ത് വരുന്ന ഇലക്ഷനിൽ പ്രതിഫലിക്കും
@manuppabiza
@manuppabiza 3 сағат бұрын
ജലീലിക്കാക്ക് രാജ്യസഭ്ാസീറ്റ് ഉറപ്പിച്ചു.
@bagilesh1235
@bagilesh1235 3 күн бұрын
ഇത് നൂറ് ശതമാനം ശെരിയാണ് ഇത്തരം കേസിൽ മുഴുവനും മുസ്ലിം ആണ് പ്രതികൾ 👍
@tomjames3385
@tomjames3385 2 сағат бұрын
ഈ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന നേതാക്കളുടെ കാര്യത്തിൽ മതം തിരിച്ചുള്ള കണക്ക് ഏറെ ഉപകാരപ്രദമാണ്.
@മല്ലുകേരളmallukerala
@മല്ലുകേരളmallukerala 3 күн бұрын
അങ്ങനെ കാര്യങ്ങൾ പതുക്കെ പതുക്കെ പുറത്തെ വരട്ടെ ..... എന്തായാലും ജലീൽ ന്റെ ആർജ്ജവത്തിന് ബിഗ് സല്യൂട്ട്
@mujeebctech
@mujeebctech 3 күн бұрын
മലപ്പുറത്ത് നിന്ന് പിടിക്കുന്ന സ്വർണവും ഹവാല പണവും രാജ്യ വിരുദ്ധ, മത, തീവ്രവാദ, ഭീകര പ്രവർത്തനങ്ങൾക്കുള്ളതും കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വഴി വരുന്ന സ്വർണ്ണം രാജ്യതാൽപര്യത്തിനും, നാടിന്റെ വികസനത്തിനും സർവ്വോപരി ലോക സമാധാനത്തിനുമുള്ളതാണെന്ന് ഒരാൾ വിശ്വസിക്കുമ്പോഴാണ് അയാളൊരു ഇടതുപക്ഷ മതേതര ചിന്താഗതിക്കാരനാവുന്നത്.
@sahadevanp8120
@sahadevanp8120 3 күн бұрын
കള്ളക്കടത്ത് ഹറാം അല്ല
@HassainarHassu
@HassainarHassu Күн бұрын
കൂടുതൽ മാപ്പിള സഗാക്കൾ. Kt ജലീലിനോട് ചോദിച്ചാൽ അറിയാം
@UmmerKp-h8l
@UmmerKp-h8l 3 сағат бұрын
ജലീൽ ntae കുടുംബ ntae ന് മുമ്പ് സെർണം കടത്ത് ഉണ്ടായിരിക്കും
@NimshaFemsheer
@NimshaFemsheer 48 минут бұрын
അജലീല് സൗകര്യം പോലെ ഓരോന്ന് സംസാരിക്കുകയാണ് മുമ്പ് ഒരാളുണ്ടായിരുന്നു അബ്ദുള്ള അദ്ദേഹം ഇപ്പോൾ എവിടെയാണ് എന്ന് നമ്മൾ ആലോചിക്കണം അതേപോലെ ഉള്ള ഒരു പുറപ്പെടലിനാണ് ഇദ്ദേഹം തയ്യാറെടുക്കുന്നത് എന്ന് തോന്നുന്നു
@mohanank1881
@mohanank1881 3 күн бұрын
കള്ളകടത്തും മയക്കുമരുന്ന് കടത്തും നമ്മുടെ അവകാശം ആക്കുക 😍
@Rajesh.Ranjan
@Rajesh.Ranjan 3 күн бұрын
K.T.Jaleel and Pinarayi Vijayan are right.Same community members start tells us the truth....😕
@manojpranam9450
@manojpranam9450 3 күн бұрын
ജലീൽ പറഞ്ഞത് 100% ശരിയാണ്. സ്വർണക്കടത്തും ഹാവാലയും ഭൂരിഭാഗവും ഒരു മത വിഭാഗത്തിൽ പെട്ടവരാണ് എന്ന് എല്ലാവർക്കും അറിയാം. പിന്നെ, സത്യം ജലീൽ പറഞ്ഞത് ശരി തന്നെ.
@Homeofbeegum7062
@Homeofbeegum7062 3 күн бұрын
Ithinodokke enthina chodikk7nnath
@ramakrishnancn4373
@ramakrishnancn4373 3 күн бұрын
ജലീൽ ഇനി മത്സരത്തിൽ നിക്കാൻ സിപിഎം വേണ്ട ഈ വലിയ പണ്ഡിതൻ ഉപയോഗ ശൂന്യം ആയി ഇക്കാ ജലീൽ
@serathserath
@serathserath 3 сағат бұрын
ഈ നാസർ ഫൈസിക് ധൈര്യം ഉണ്ടോ ഇങ്ങനെ ചെയ്യുന്നത് മുസ്ലിം സമുദായതെതിൽ പെട്ടവർക്ക് ഹറാമാണ് എന്നും അത്തരം പണം ദീനികാരൃങൾക് ചിലവിടാൻ പാടില്ല എന്ന് സമുദായതെത പറഞ്ഞു കൊണ്ട് എതിർക്കാൻ
@SAJEEVANB
@SAJEEVANB 3 күн бұрын
Jaleel❤❤❤
@MdIqbal-zs9xd
@MdIqbal-zs9xd 3 күн бұрын
i' am Adima Jaleel
@sivadaspc3015
@sivadaspc3015 3 күн бұрын
Malappuram Malam 👹👹👞⁉️
@Galaxy-pv5uk
@Galaxy-pv5uk 4 сағат бұрын
ലീഗിൻ്റെ സംസ്ഥാന സെക്രട്ടറി കൂടത്തായി എത്തിയല്ലോ😂😂😂😂
@noufalchullikkal851
@noufalchullikkal851 3 күн бұрын
Und😊
@AshrafO-o8q
@AshrafO-o8q 10 минут бұрын
Kt Jaleel tk hamsa Tools
@ramakrishnan2388
@ramakrishnan2388 3 күн бұрын
മാപ്രകളെ കണക്കുകൾ പുറത്ത് വിടൂ
@ABBASPARAMBADAN
@ABBASPARAMBADAN 3 күн бұрын
മതം തിരിച്ച് പറയുന്നതിൽ അർഥമില്ല
@Rajesh.Ranjan
@Rajesh.Ranjan 3 күн бұрын
😂😂😂
@sajujoseph6646
@sajujoseph6646 3 күн бұрын
അതെ 😂😂😂
@thulasidasannarayanan4196
@thulasidasannarayanan4196 3 күн бұрын
KT ജലീൽ പറഞ്ഞത് 💯 നൂറു ശതമാനം ശരിയാണ് ഇത് എല്ലാവർക്കും അറിയാവുന്ന സത്യം
@JincyN-p4r
@JincyN-p4r 3 күн бұрын
ഇവനെന്താ ഈ പറയുന്നത് 99 ആല്ല 100 ശതമാനം . ശരിയാ ജലീൽ പറഞ്ഞത്
@rg-hw7lz
@rg-hw7lz 3 күн бұрын
Njammate aalkar varumbo matham nokkaruth😂😂😂...alle matham nokkam😂
@Aju_Lonewolf
@Aju_Lonewolf 3 күн бұрын
മലപ്പുറം = മാലദ്വാർ ഗോൾഡ്
@ayshaaysha6157
@ayshaaysha6157 3 сағат бұрын
Biriyani chempil sornom konde vannathe pinarayiyane muslim namamallallo
@SabSab-g6v
@SabSab-g6v 3 күн бұрын
അടുത്ത ഇലക്ഷന് ഹിന്ദു വോട്ട് ലക്ഷ്യം അത്ര തന്നെ
@AshrafO-o8q
@AshrafO-o8q 13 минут бұрын
Jaleel ellatinun madam paranj varum
@mohanantriveni1901
@mohanantriveni1901 2 күн бұрын
Evedatha kaaryam para
@noufalchullikkal851
@noufalchullikkal851 3 күн бұрын
Kudathay league und
@sajeevankk101
@sajeevankk101 3 сағат бұрын
Maroomi ayye
@kunhikrishnanmv9279
@kunhikrishnanmv9279 3 күн бұрын
KT ജലീലും പിണറായിയും ഭരണത്തിൽ കേറിയ ശേഷം ഒരു സത്യം പറഞ്ഞു. പക്ഷെ അത് ഒരു പ്രത്യേക വിഭാഗത്തിനെ ആയത് കൊണ്ട് സത്യമല്ലാതാവുമോ?
@AbdurRahman-km9gm
@AbdurRahman-km9gm 3 күн бұрын
കെ ടി ജലീൽ ശരീരത്തിലെ നിയമങ്ങൾ പൂർണമായ അംഗീകരിച്ചത് എങ്ങനെയാണ് അംഗീകരിക്കുന്നത് അവൻ പറഞ്ഞു എല്ലാരും സ്വർഗത്തിൽ പോകുന്ന അറിയുന്നത് എല്ലാവരും തുല്യമായി ഒരു മുസ്ലിമായ ഒരുത്തൻ അങ്ങനെ പറയാൻ പറ്റില്ല ആദ്യം കെ ടി ജലീൽ ഇസ്ലാമിലെ നിയമപ്രകാരം എന്നിട്ട് മറ്റുള്ളവരെ നോക്കിയാ മതി ചെമ്പിലോട് ചെമ്പല്ലി ഈത്തപ്പഴത്തിന് ആരാണ് ഖുർആൻ
@sanalab8651
@sanalab8651 3 күн бұрын
Nattile IPC or criminal rules pallikyanam adhyam madham pallichit illenkil rajadroham avilla koya daily onnu patram vayichu sheelikyu apol ellam marum ,chandrikyum,thejasum matram vayikyalle...general news kelkku.
@sajujoseph6646
@sajujoseph6646 3 күн бұрын
ഗാന്ധിയുടെ ഒരു മാതൃകയും മുഹമ്മദിലും, അള്ളാഹുവിലും ഇല്ല.....😮😮
@sunilgp1129
@sunilgp1129 3 күн бұрын
ജലീൽ കുളം കലക്കുകയാണോ 🥴
@Khalid_usman786
@Khalid_usman786 3 күн бұрын
Sopna vijayante ആളാണ്
@binto.v.gbinto.v.g
@binto.v.gbinto.v.g 3 күн бұрын
Ollathuparanjal thullal varum ennu paranju kettittondu
@കോഴിക്കോട്-ഝ6ധ
@കോഴിക്കോട്-ഝ6ധ 3 күн бұрын
ഖാളിമാരെ പഠിപ്പിക്കാൻ ജലീൽ വരണ്ട.
@hadhiyasulaiman9415
@hadhiyasulaiman9415 3 күн бұрын
നട്ടെല്ല് പണയം വെച്ചതാ
@valsanpattuvam40
@valsanpattuvam40 3 сағат бұрын
സ്വർണക്കടത്തിൽ മാത്രമല്ല മയക്ക്മരുന്ന് കേസിലും കൂടുതലും ഇവർ തന്നെയാണ്
@ramchandranpillai2475
@ramchandranpillai2475 3 күн бұрын
The muslims are doing 2no job they are not earning any singl paisa only doing all kinds of 2nd business
@gopinadhan1445
@gopinadhan1445 3 күн бұрын
കള
@majeedc3652
@majeedc3652 3 күн бұрын
R s s +jaleel=cpim
@ArifPa-gx1kd
@ArifPa-gx1kd 3 күн бұрын
Eriyunnaporyunnaviranuprasanam😭
@noufaltk1327
@noufaltk1327 3 күн бұрын
Nasar faizy sowndahm ummane vabijarikunnadhe thuliyam aane palisha....adhine koottu nilkka nee yokke2
@faizal2798
@faizal2798 3 күн бұрын
Jaleel na vote charidvar najath kaei vech chindikuka
@SudhaDevi-vn5px
@SudhaDevi-vn5px 2 күн бұрын
Ulla karyam anu Jaleel paranjath
@Thygettan
@Thygettan 3 күн бұрын
Keyteee jaleel kettitathu irakkiyoe😅😅😅
@abhijithpv7268
@abhijithpv7268 3 күн бұрын
ഉള്ളത് പറഞ്ഞാൽ 🤣🤣🤣🤣 ലോകത്ത് തീവ്രവാദ ഗ്രൂപ്പ്‌ ഉണ്ടാകുന്നത് ആരാ പൊട്ടി തെറിക്കുന്നത് ആരാ 🤣🤣🤣🤣🤣 വേറെ 2 മതകർക്കു ബോധം ഉണ്ട് പൊട്ടി തെറിച്ചാൽ oru പൂ വും കിട്ടൂല്ലന്ന് 🤣🤣🤣
@SasiMalakulagara
@SasiMalakulagara 3 сағат бұрын
പേര് മാറ്റിയാൽ പോരേ ഫസി
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 29 МЛН