ആൻഡമാൻ ഗ്രാമത്തിൽ കല്യാണം കഴിക്കുന്നവർ സൂക്ഷിക്കണം! Attending a wedding uninvited in Andaman

  Рет қаралды 7,100

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

ഏത് നാട്ടിൽ ചെന്നാലും ഒരു കല്യാണം കൂടാൻ പരമാവധി നമ്മൾ ശ്രമിക്കാറുണ്ട്. അങ്ങനെയാണ് ക്ഷണിച്ചില്ലെങ്കിലും ആൻഡമാനിലെ ഈ കല്യാണത്തിന് ഞങ്ങൾ പോയത്😊
Attending a wedding uninvited in Andaman.
Exploring India’s biggest archipelago - Andaman and Nicobar islands
----------------
അഞ്ചുകൊല്ലം മുൻപത്തെ ആദ്യ യാത്രയിൽ,
ആൻഡമാനിൽനിന്ന് കേസിൽപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്ന വീഡിയോ: • ആൻഡമാനിൽ ഡ്രോൺ പറത്തി ...
അന്നത്തെ ആൻഡമാൻ വീഡിയോകളുടെ പ്ലേലിസ്റ്റ്: • Andaman Experiences
----------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
E Mail: ashrafexcel@gmail.com

Пікірлер: 167
@ashrafexcel
@ashrafexcel 2 сағат бұрын
സുഹൃത്തുക്കളെ, വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ഒരു like ഇട്ട് എന്തെങ്കിലും ഒരു കമന്റുകൂടി ഇട്ടിട്ട് പോണേ.. കാണുന്നതിന്റെ 5% പോലും like വരാത്തതുകൊണ്ടാണ് ഈ റിക്വസ്റ്റ്😊 നന്ദി❤️
@silpybuilders6603
@silpybuilders6603 2 сағат бұрын
പരമാവധി എന്നും വീഡിയോ ഇടുവാൻ നോക്കണം
@MuhammedHaris-o8q
@MuhammedHaris-o8q 2 сағат бұрын
നിങ്ങളുടെ നാട്ടിൽ പുതിയാപ്പിള ഇറങ്ങുമ്പോൾ പ്രാർത്ഥന ഉണ്ടാവില്ലേ അഷ്‌റഫ്‌ ഇക്ക
@ramachandrant2275
@ramachandrant2275 2 сағат бұрын
Very nice.....👍🙋👌♥️
@noufal2322
@noufal2322 2 сағат бұрын
👍🏻
@IbrahimkoyaKoya
@IbrahimkoyaKoya 2 сағат бұрын
My Andaman ❤
@savadmohammedali7168
@savadmohammedali7168 37 минут бұрын
ഞാൻ കണ്ണൂർ ജില്ലക്കാരൻ ആണ്. എൻ്റെ നാട്ടിൽ പള്ളിയിൽ നിക്കാഹിന് ശേഷം ഈത്തപ്പഴം കൊടുക്കുന്നത് കണ്ടിട്ടുണ്ട്
@ckrishnan5958
@ckrishnan5958 Сағат бұрын
2004 ന് ശേഷം കാണുന്ന കല്യാണം, ആന്തമാൻ... (1991 to 2004 വരെ portblair ൽ താമസിച്ചിരുന്നു. ഒരുപാട് കല്യാണം കൂടീയിട്ടുണ്ട്...കണ്ണൂർക്കാരൻ, ഞാൻ..
@maharoofmmadathil2174
@maharoofmmadathil2174 Сағат бұрын
ആൻഡമാൻ ഗ്രാമത്തിൽ കല്യാണം 👍
@shamnasalih-s6q
@shamnasalih-s6q Сағат бұрын
ഒരു വിഡിയോ പോലും miss ആക്കാറില്ല subscribe ചെയ്‌തിട്ടുണ്ട് but ചില വീഡിയോസിന് like ഇടാൻ മറക്കാറുണ്ട്. Aa cmnt kandapo video kanunnathin munb thane like ittu. Nagalude പ്രോത്സാഹനം അല്ലെ നിങ്ങളുടെ വിജയം. അപ്പോഴല്ലേ നിങ്ങൾ കൂടുതൽ വീഡിയോസ് idu 😊
@ashrafexcel
@ashrafexcel Сағат бұрын
❤️❤️
@ranjithmenon8625
@ranjithmenon8625 22 минут бұрын
അതെന്താ ഇങ്ങനെ ഒരു ക്യാപ്ഷൻ ഇട്ടത്, കണ്ണൂർ ഭാഗത്തേക് പോയാൽ ക്രൂരമായ റാഗിംഗ് ആണ് പുത്യാപ്ല നേരിടുന്നത് ,ഇതൊക്കെ എന്ത്😊 hii ashraf ,sughamalle
@arjunabhishek7946
@arjunabhishek7946 Сағат бұрын
സൂപ്പർ ഞങ്ങൾ കാണാത്തസ്ഥലം കല്യാണം ഒക്കെ കാണുമ്പോൾ വളരെ സന്തോഷം ❤❤❤❤❤❤
@mujeebsoorppil8704
@mujeebsoorppil8704 54 минут бұрын
അഷ്‌റഫ്‌ ബായ്, നികാഹ് പള്ളിയിൽ വെച്ച് ആണ് എങ്കിൽ, ഇത്തപഴം, ഹലുവ എല്ലാം നമ്മുടെ നാട്ടിലും കൊടുക്കും,മലപ്പുറം എല്ലാഭാഗത്തും, 👍👍
@MuhammedHaris-o8q
@MuhammedHaris-o8q 2 сағат бұрын
അഷ്‌റഫ്‌ ഇക്ക നിങ്ങളുടെ നാട് എന്ത് നാട് ആണ് പാലക്കാട്‌ അല്ലെ അത് കൊണ്ട് ആവും ഞങ്ങളുടെ മലപ്പുറം ജില്ലയിൽ nikkah കഴിഞ്ഞു dates pistha nuts ഒക്കെ കൊടുക്കും ചെക്കൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ദുആ ഒക്കെ ഉണ്ടാകും
@ASSORABIBIM
@ASSORABIBIM 54 минут бұрын
Ende close relative nde mrg aanu❤ njn nde family members ne kandu..bride aanu ende relative Thank you for this video.. Kayinja video l ende family member ne kandu ❤ My first youtube comment..ellam nostalgia..family members ne kandapol...miss my islands and family 😢
@ashrafexcel
@ashrafexcel 40 минут бұрын
❤️
@azeezjuman
@azeezjuman 35 минут бұрын
അഷറഫിൻ്റെ വീഡിയോകൾക്ക് പ്രേക്ഷകരെ മടുപ്പില്ലാതെ കാണാൻ ഒരു മാജിക്ക് തന്നെ ഓൺലി റൂട് റെക്കോർഡ്സ് മാത്രം കിട്ലം നല്ല സ്ഥലങ്ങൾ ബഹളങ്ങളില്ല എല്ലാ വരും പരസ്പരം സന്തോഷമുള്ള ജനത. ❤😂
@ashrafexcel
@ashrafexcel 34 минут бұрын
❤️
@merlinjose8342
@merlinjose8342 52 минут бұрын
വീഡിയോ ഒന്നു പോലും മുടങ്ങാതെ കാണാറുണ്ടെങ്കിലും ലൈക്ക് ചെയ്യാൻ മറന്നു പോകാറുണ്ട് 'ഇന്ന് പറഞ്ഞതു കൊണ്ട് ആദ്യമേ ചെയ്തു.
@ashrafexcel
@ashrafexcel 41 минут бұрын
❤️
@ravindranparakkat3922
@ravindranparakkat3922 2 сағат бұрын
ആൻഡമാൻ നമുക്ക് എന്തായാലും പോകാൻ പറ്റും എന്ന് തോന്നുന്നില്ല. പക്ഷേ അഷറഫ് ഭായ് കൂടെ ആയതുകൊണ്ട് അവിടെ കല്യാണം കൂടാൻ നമുക്ക് പറ്റി. അതെന്തായാലും ജോറായി. കല്യാണത്തിന് ക്ഷണിക്കണം. നിർബന്ധമില്ല. നമ്മൾ മറക്കാതെ പോയാൽ മതി 🥰🤣🤣
@ashrafexcel
@ashrafexcel 2 сағат бұрын
😄❤️
@hameedtm3152
@hameedtm3152 Сағат бұрын
ഈങ്ങനയുള്ള. സ്ഥലങ്ങൾ. കാണുമ്പോള്. നുമ്മളൊക്കെ. സ്വാർഗത്തിലാണ്
@VargheseM.A
@VargheseM.A Сағат бұрын
ഒരു മുസ്ലിം വിവാഹം കാണുവാൻ അവസരമൊരുക്കി തന്ന അഷ്‌റഫിന് വളരെനന്ദി എന്റെ ഒരു ആഗ്രഹമായിരുന്നു 🙏i like you
@ashrafexcel
@ashrafexcel Сағат бұрын
❤️
@alika5566
@alika5566 Минут бұрын
ഇതല്ല ഒരു മുസ്ലിം വിവാഹം
@dasettanp
@dasettanp Сағат бұрын
Palghat, Mannarghat എന്നായിരുന്നു നേരത്തേ പറയുന്നത് നായനാർ സർക്കാരാണ് പാലക്കാട്മണ്ണാർക്കാട് ,ക്വയ്ലോൺ കൊല്ലം,കാലിക്കറ്റ് കോഴിക്കോട്,ട്രിവാൻഡ്രം തിരുവനന്തപുരം,ക്രാങ്കനൂർ കൊടുങ്ങല്ലൂർ,ആലപ്പി ആലപ്പുഴ,ട്രിച്ചൂർ തൃശൂർ എന്നെല്ലാം മലയാളീകരിച്ചത്
@saundarya3759
@saundarya3759 20 минут бұрын
കല്യാണ ദിവസം ചെക്കനിട്ട് ഇങ്ങനെ പണി കൊടുക്കുന്ന വൃത്തികെട്ട ഏർപ്പാട് അംഗീകരിക്കാൻ കഴിയില്ല. ശുദ്ധ തെമ്മാടിത്തരം ആണ്.
@sanalkumarpn3723
@sanalkumarpn3723 2 сағат бұрын
അഷ്റഫ് ആൻ്റമാനിൽ കാട്ടാന ഉണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട് അത് സത്യമാണെങ്കിൽ അവിടെ പോകാൻ പറ്റുമോ എന്ന് നോക്കുക.
@നന്മയോരം
@നന്മയോരം 2 сағат бұрын
അഭ്യർത്ഥന സ്വീകരിച്ചു, ലൈക് ചെയ്തു
@ashrafexcel
@ashrafexcel 2 сағат бұрын
❤️
@prakashphilip7531
@prakashphilip7531 Сағат бұрын
Very peaceful place Andaman and Lakshadweep. I pressed the like button. Nice video
@hamzapa7167
@hamzapa7167 19 минут бұрын
ഈ നിക്കാഹ് നടന്നപള്ളിയിലും കമ്യുണിറ്റി ഹാളിലും ഞാൻ പോയിട്ടുണ്ട്
@raihanaththayyil4761
@raihanaththayyil4761 19 минут бұрын
സൂപ്പർ ❤
@akkulolu
@akkulolu Сағат бұрын
Aandaman marriage kanan kazhinjathil santhosham. Aviduthe bhasha nammude thanne alle 👍🏻👍🏻
@sudhia4643
@sudhia4643 2 сағат бұрын
Like. ന്ന്‌. പറഞ്ഞാൽ.ഒരുപാട്. ഭാരമുള്ള. വല്ലതുമാണോ....ashraf. ബ്രോയെ.ഇഷ്ടപ്പെടുന്നവർ. തീർച്ചയായും. Like. ചെയ്യണേട്ടോ 🙏. S. Ernakulam... വീഡിയോ. 👌സൂപ്പർ.
@ashrafexcel
@ashrafexcel 2 сағат бұрын
😊❤️
@sujinkannan8408
@sujinkannan8408 Сағат бұрын
ആൻഡ മാനിലെ കല്യാണം അടിപൊളിയായിട്ടുണ്ട് പിന്നെ ബോട്ട് യാത്രയും മാന്ത്രിക സിനിമയിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ച സ്ഥലം ആണെന്ന് തോന്നുന്നു 👍🏽
@shelfiimthi8584
@shelfiimthi8584 2 сағат бұрын
എല്ലാരുടെയും പേരുവച്ചുള്ള പാട്ട് കല്യാണത്തിനും കാത്തുകൂത്തിനും, സുന്നത് കല്യാണത്തിനു മൊക്കെ കാസറഗോഡ് പതിവാണ്...
@ashrafexcel
@ashrafexcel 2 сағат бұрын
😊👍
@abdulrazak3999
@abdulrazak3999 Сағат бұрын
നിക്കാഹ് കഴിഞ്ഞതിനുശേഷം പള്ളിയിൽനിന്ന് ഈത്തപ്പഴമോ സ്വീറ്റ് കൊടുക്കൽ സാധാരണയാണ് മലപ്പുറം ഭാഗത്ത് എല്ലാമുണ്ട്
@nizarpm9326
@nizarpm9326 49 минут бұрын
അവിടെ ശ്രീധനം എന്ന പരിപാടി ഇല്ല അഷറഫ് ഭായ്
@navasonline1347
@navasonline1347 2 сағат бұрын
ആൻഡമാൻ കല്യാണം കാണാൻ പറ്റി...❤
@relaxsleep4648
@relaxsleep4648 2 сағат бұрын
Chocolate alla sneham aanu ashrafka koduthathu❤, athu powlich🎉, waiting for diglipur video
@sirajpp2591
@sirajpp2591 Сағат бұрын
ഞാൻ ലൈക്‌ അടിച്ചു നിങ്ങളോ 👍🏻❤️
@ashrafexcel
@ashrafexcel Сағат бұрын
ഞാനും 😊
@vilasinikk1099
@vilasinikk1099 2 сағат бұрын
എല്ലാം കാണുമ്പോൾ സന്തോഷം.❤
@anikpkwt1414
@anikpkwt1414 2 сағат бұрын
Wibarly gunjil kunjippade veed und kaniyaapuram
@safar264
@safar264 Сағат бұрын
സഞ്ചരം കഴിഞ്ഞൽ ഇത്ര ഒഴുകിൽ കാണൻ പറ്റുന്ന മറ്റൊരു റ്റ്രവെൽ വിഡീയൊ ഇല്ല ❤മിടുകൻ മിടുമിടുകൻ
@ashrafexcel
@ashrafexcel Сағат бұрын
❤️❤️❤️
@blessyshammah
@blessyshammah 46 минут бұрын
Wow my birthplace my loving mannarghat 35 years ago , now saw that place, if there is a photo of mannarghat senior secondarschool and forest office please upload.
@abhijithabhi3724
@abhijithabhi3724 2 сағат бұрын
റോഡ് മോശം മോശം എന്ന് ഇടക്ക് ഇടക്കു ഇങ്ങനേ പറയലേയ് കേരളത്തിലേ റോഡിൻ്റെ അവസ്ഥ ഇത് പോലെ യൊകെ alley😂
@abdulbasheer.a2943
@abdulbasheer.a2943 Сағат бұрын
അഷ്റഫെ മുത്തി സ്റ്റാർ ആയിന്നാ പറഞ്ഞെ. .. അടുത്ത വരവിനു അവനെ കാണാൻ അപ്പോയ്ന്റ്മെന്റ് വേണ്ടിവരും എന്നു തോനുന്നു 😂😂😂😂
@ashrafexcel
@ashrafexcel Сағат бұрын
വേണ്ടിവരും. ബാക്കി ഞാൻ വാട്സാപ്പിൽ അയക്കാം 😄
@abdulbasheer.a2943
@abdulbasheer.a2943 Сағат бұрын
@@ashrafexcel ok
@nishajkhannishajkhan5008
@nishajkhannishajkhan5008 46 минут бұрын
👍സൂപ്പർ ആയി 👍🌹നല്ലത് ok👍
@UnaisUnais-hj8wq
@UnaisUnais-hj8wq Сағат бұрын
പൊളി...
@rasheedmkd1950
@rasheedmkd1950 57 минут бұрын
ഭായ് മലയാളത്തിൽ മണ്ണാർക്കാട് എന്നും ഇംഗ്ലീഷിൽ Mannarghat എന്നു മാണ് ഉണ്ടായിരുന്നത്
@ashrafexcel
@ashrafexcel 56 минут бұрын
അവിടെ ghat തന്നെയാണ്. ക്കാട് ഇല്ല
@artoflovedrawing1775
@artoflovedrawing1775 2 сағат бұрын
അടിപൊളി 👏😍
@rajeashmankada8271
@rajeashmankada8271 46 минут бұрын
Super❤❤❤😂😂😂
@Subair-wy5ym
@Subair-wy5ym Сағат бұрын
സൂപ്പർ
@zrfworld1373
@zrfworld1373 13 минут бұрын
Super
@ismailch8277
@ismailch8277 Сағат бұрын
super👍👍👌👌
@Ihsan.Malayil
@Ihsan.Malayil 12 минут бұрын
നല്ല കല്യാണം
@sajadpa2826
@sajadpa2826 Сағат бұрын
Super bro
@sugusugu8102
@sugusugu8102 18 минут бұрын
Ashrafka❤❤❤❤❤
@shoukathali6293
@shoukathali6293 44 минут бұрын
അവിടെ MVD ഇല്ല കേരളത്തിൽ ഇഷ്ടംപോലെ ഉണ്ട്
@sanalkumarpn3723
@sanalkumarpn3723 2 сағат бұрын
കല്യാണ ദിവസം കൂട്ടുകാർ എന്ന പേരിൽ നടത്തുന്ന ഈ മാതിരി വൃത്തികേടുകൾ അംഗീകരിച്ച് കൊടുക്കണ്ട യാതൊരു കാര്യവുമില്ല.
@ashrafexcel
@ashrafexcel 2 сағат бұрын
സത്യം. പലപ്പോഴും പല സ്ഥലങ്ങളിലും അതിരുവിടുന്നുണ്ട്
@ashraf.k.padanilam
@ashraf.k.padanilam Сағат бұрын
Fabulous
@hamzaak4926
@hamzaak4926 36 минут бұрын
നമ്മളെ നാട്ടിലും നികാഹ് കഴിഞ്ഞാൽ ഈത്തപ്പഴം നട്സ് എല്ലാം കൊടുക്കും നിങ്ങൾ നാട്ടിൽ നിക്കാഹിന് എന്ന് കൂടിയതാ
@ashrafexcel
@ashrafexcel 34 минут бұрын
😄
@maryjoseph8986
@maryjoseph8986 5 минут бұрын
👌👏😘💖
@SURESHBABU-pg9id
@SURESHBABU-pg9id 4 минут бұрын
❤️❤❤
@sajimonabdulazeez62
@sajimonabdulazeez62 Сағат бұрын
സൂപ്പർ എപ്പിസോഡ്... 👌👌
@hameedtm3152
@hameedtm3152 Сағат бұрын
മാഷാ. അല്ലാഹ്
@shabeenat7418
@shabeenat7418 Сағат бұрын
👍🏻👍🏻👍🏻
@TheKooliyadan
@TheKooliyadan Сағат бұрын
👌♥️
@hattamajeed3081
@hattamajeed3081 Сағат бұрын
🌹🌹🌹🌹🌹❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼
@NandaKumar-bz2bx
@NandaKumar-bz2bx 5 минут бұрын
🎉
@Sunnythottungal-k2h
@Sunnythottungal-k2h 47 минут бұрын
@farsanasupermarket4010
@farsanasupermarket4010 27 минут бұрын
❤❤❤❤❤
@agimathew6094
@agimathew6094 Сағат бұрын
🥰🥰🥰
@abhilashadoor7221
@abhilashadoor7221 21 минут бұрын
👍
@RamlaAli-w6e
@RamlaAli-w6e 7 минут бұрын
😊😊
@nowfal.y9001
@nowfal.y9001 Сағат бұрын
🤗👍
@rasheedcvr4663
@rasheedcvr4663 2 сағат бұрын
പുതിയാപ്ലയെ കണ്ടിട്ട്‌ നാട്ടിലെ സ്വലാത് തങ്ങളെ പോലെ തോന്നുന്നു
@sibymadhavan4378
@sibymadhavan4378 30 минут бұрын
Brahmi alla kudavan ennu parayam rakhta shudhikku okke nallath aanu
@musthafabava7052
@musthafabava7052 Сағат бұрын
ഇവിടേ ഈത്തപ്പഴം മാത്രമല്ല ബദാമും പിസ്തയും എല്ലാം കൊടുക്കും ബായ് നിങ്ങൾ മലപ്പുറം ജില്ലയിലൊന്നും നികാഹ്ന് കൂടിയിട്ടില്ലേ
@ashrafexcel
@ashrafexcel Сағат бұрын
😊കണ്ടിട്ടില്ല
@sajidp4425
@sajidp4425 Сағат бұрын
Good
@muhammedrasheed4647
@muhammedrasheed4647 2 сағат бұрын
Good 🎉
@alibapputty5393
@alibapputty5393 2 сағат бұрын
Hi Ashraf Bhai Video divsavum idanam
@mksh4588
@mksh4588 2 сағат бұрын
❤😂😢🎉😂❤🤣👌👍👍👍
@dhanyasatheesh1370
@dhanyasatheesh1370 2 сағат бұрын
ലൈക്‌...❤️
@mksh4588
@mksh4588 Сағат бұрын
❤❤❤❤❤😂😂😂🎉🎉🎉
@user-gq2fb1vn9y
@user-gq2fb1vn9y Сағат бұрын
Like അടിച്ചു കമന്റും ഇട്ടു ❤️
@ashrafexcel
@ashrafexcel Сағат бұрын
❤️
@sa-gh7pm
@sa-gh7pm 2 сағат бұрын
super super
@AbdulSamad-vt9wr
@AbdulSamad-vt9wr 2 сағат бұрын
❤❤🎉
@bibeeshsouparnika677
@bibeeshsouparnika677 Сағат бұрын
🎈🎈🎈🎈🙏
@anandhusabu3961
@anandhusabu3961 2 сағат бұрын
🙏🏼😄
@MALIMM606
@MALIMM606 2 сағат бұрын
Asharaf kkaa ❤❤👍🏻👍🏻🥰🥰
@nithinthakadiyel3608
@nithinthakadiyel3608 2 сағат бұрын
🤩🤩
@pkramshad636
@pkramshad636 2 сағат бұрын
Route Records By Ashraf Excel
@MuhammadbasheerMuhammadbas-w3q
@MuhammadbasheerMuhammadbas-w3q 2 сағат бұрын
1st commented
@Muhammed-qe4xu
@Muhammed-qe4xu 56 минут бұрын
Suppr
@sajayanktthankappan9919
@sajayanktthankappan9919 2 сағат бұрын
🎉🎉
@rajakrishnanpayyannur5886
@rajakrishnanpayyannur5886 Сағат бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@ramachandrant2275
@ramachandrant2275 2 сағат бұрын
♥️👍🙋👌♥️
@bb323436
@bb323436 Сағат бұрын
സെന്റിനെറ്റൽ ഐലറ്റിൽ പോവുന്നുണ്ടോ 😂
@ashrafexcel
@ashrafexcel Сағат бұрын
അങ്ങോട്ട് പോവാൻ പറ്റൂല bro 😊
@bb323436
@bb323436 Сағат бұрын
​@@ashrafexcelഅറിയാം 😊
@riyastir
@riyastir 35 минут бұрын
Old Kerala Style muslim marriage
@ashkersumayya4394
@ashkersumayya4394 59 минут бұрын
Supar
@malayalimaman4329
@malayalimaman4329 2 сағат бұрын
bharakallha lakum
@Jsjnolxon
@Jsjnolxon 40 минут бұрын
andama dweepil ullavar allam kanumbol malayalikalea polea anallo🤔 antea etuvarea ulla darana avdea ullavarea kanumbol africansinea polea anu anannu..kalapani movie kanditannu aa oru concept ayipoyatu...😂
@vijithvijith9450
@vijithvijith9450 Сағат бұрын
B bro വീഡിയേ നിർത്തിയോ
@ashrafexcel
@ashrafexcel Сағат бұрын
Hey.. വരുന്നുണ്ടല്ലോ
@vijithvijith9450
@vijithvijith9450 Сағат бұрын
@@ashrafexcel രണ്ട് ദിവസമായിട്ട് ഇല്ല - തിരക്ക് മാറ്റി വെച്ച് കാണുന്നതാണ് നിങ്ങൾ രണ്ടും പേരുടെയും വീഡിയേ
@ramachandran5467
@ramachandran5467 Сағат бұрын
Andamanil kattana ella
@ebrahimkunju4049
@ebrahimkunju4049 21 минут бұрын
Hi
@muraleedharanomanat3939
@muraleedharanomanat3939 2 сағат бұрын
Hai
@anzarvp5794
@anzarvp5794 2 сағат бұрын
1 comment
@shortgaming963
@shortgaming963 2 сағат бұрын
പെണ്ണില്ലാതെ നിക്കാഹോ
@ashrafexcel
@ashrafexcel 2 сағат бұрын
പെണ്ണ് വീട്ടിലുണ്ട് 😊
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 2 сағат бұрын
Bye malbaril ela Salahuddin after nakhe dates kodukum sweetum
@hariskphariskp4162
@hariskphariskp4162 2 сағат бұрын
Super ❤
iPhone or Chocolate??
00:16
Hungry FAM
Рет қаралды 57 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН
Uppum Mulakum 3 | Flowers | EP # 92
23:35
Flowers Comedy
Рет қаралды 94 М.
ശ്രീലേഖ പോയി... ഹ ഹ ഹ
6:39
Anil Talks
Рет қаралды 9 М.