'പിണറായി വിജയന്റെ മണ്ഡലത്തിൽ സുധാകരന് ലീഡ് കിട്ടുന്നത് ചെറിയ കാര്യമല്ല, കണ്ണൂർ മാറുകയാണ്'

  Рет қаралды 51,492

24 News

24 News

16 күн бұрын

'പിണറായി വിജയന്റെ മണ്ഡലത്തിൽ സുധാകരന് ലീഡ് കിട്ടുന്നത് ചെറിയ കാര്യമല്ല, കണ്ണൂർ മാറുകയാണ്' എം എന്‍ കാരശേരി
M. N. Karassery, Pinarayi vijayan, LDF, Loksabha election 2024, Encounter

Пікірлер: 88
@Emick_001
@Emick_001 13 күн бұрын
പിണറായിയെ എത്രയും വേഗം ചവിട്ടി പുറത്താകിയാൽ സിപിഎം ന് രക്ഷപെടാം 😂
@pmdevadasan3721
@pmdevadasan3721 13 күн бұрын
കൃത്യമായ നിരീക്ഷണം ആണ് കാരശ്ശേരി മാഷ് പറഞ്ഞത്
@rajan3338
@rajan3338 11 күн бұрын
❤❤🎉🎉
@Salim12350
@Salim12350 12 күн бұрын
പാർട്ടിയിൽ പിണറായിക്ക് എതിരെ പറഞ്ഞാൽ പ്രശ്നം ആണ്. അതിനാൽ ആരും ഒന്നും മിണ്ടില്ല.
@rajan3338
@rajan3338 11 күн бұрын
❤❤🎉🎉
@saidalavisaid6499
@saidalavisaid6499 12 күн бұрын
സിപിഎംൻ്റെ അവസാനത്തെ മുഖ്യമന്ത്രി എന്ന സ്ഥാന പേരിന് പിണറായി അർഹനാകും വർഗ്ഗീയതയുടെ കാൻസർ ലക്ഷണം ഏതു കോണിൽ നിന്നും കാണുമ്പോൾ തന്നെ അന്ന് മുഖം നോക്കാതെ ചികിത്സിച്ചിരുന്നെങ്കിൽ ഈ പാർട്ടിക്ക് ഈ ഗതി വരില്ലായിരുന്നു അന്ന് അത് നിസ്സാരമായി കണ്ടു
@rajan3338
@rajan3338 11 күн бұрын
14500 vare bjp lead cheythathaanu! kadappuram enniyappol* ***ente tharoorji****...!❤❤❤🎉🎉🎉🎉🎉
@bobyjames.s9302
@bobyjames.s9302 14 күн бұрын
5:41 നിരീക്ഷകൻ നിരീക്ഷണം നടത്തി കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്ന ആളാണ്. യഥാർത്ഥത്തിൽ കാരശ്ശേരിയാണ് നിരീക്ഷകൻ എന്നാൽ ഈ ജയരാജ് ന്യായീകരണ തൊഴിലാളിയാണ് ഇവനെപ്പോലുള്ളവരാണ് CPMൻ്റെ അപചയം
@rajan3338
@rajan3338 11 күн бұрын
❤🎉
@saidalavisaid6499
@saidalavisaid6499 12 күн бұрын
മുഖ്യമന്ത്രി സ്വയം മാറിനിന്നാൽ ആപാർട്ടിക്ക് വലിയ ക്ഷീണം വരില്ല. മറിച്ച് മാറ്റിയാൽ അത് പാർട്ടിക്ക് വലിയ ക്ഷീണം വരും
@rajan3338
@rajan3338 11 күн бұрын
evane *maattuka** thanne venam! para naari pinam naari!❤❤❤❤❤🎉🎉🎉
@muhammadhamsathamachu9774
@muhammadhamsathamachu9774 11 күн бұрын
​@@rajan3338ബ്രോ ഇങ്ങനെ കുറ്റപ്പെടുത്തതാണോ. ഒന്നുമില്ലെങ്കിലും അയാൾ ഇവിടുത്തെ മുഘ്യൻ ആണ്🤔🤔
@saidalavisaid6499
@saidalavisaid6499 12 күн бұрын
രാജാവ് നഗ്നനാണ് എന്ന് വാ തുറന്ന് പറയാൻ ധൈര്യമുള്ള ഒരു നേതാവും ആപാർട്ടിയിൽ ഇല്ലാതെ പോയല്ലോ എന്നതാണ് കഷ്ട്ടം 😢
@rajan3338
@rajan3338 11 күн бұрын
❤❤🎉🎉
@muhammadhamsathamachu9774
@muhammadhamsathamachu9774 11 күн бұрын
സത്യം🤔
@rajaarackalraja7215
@rajaarackalraja7215 14 күн бұрын
മലപ്പുറത്തെ ചുവപ്പിക്കാൻ പതിനെട്ടു അടവും പയറ്റിയിട്ടും. ചുവന്ന കോട്ടയായ. കണ്ണൂർ ത്രിവർണമായി....
@vijayakrishnanp5536
@vijayakrishnanp5536 13 күн бұрын
ടൈറ്റാനിക് ഇന്റെ അടി പൊട്ടി.. ഇനി ചികിത്സ ഫലിക്കില്ല... സ്വാഭാവിക മരണത്തിനു വിട്ടേക്ക് മാഷേ.. 🤣🤣🤣
@rajan3338
@rajan3338 11 күн бұрын
❤❤❤❤🎉🎉🎉🎉🎉🎉
@abdullatheeferanhikkal7003
@abdullatheeferanhikkal7003 13 күн бұрын
വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചില CPM നേതാക്കള്‍ വോട്ട് കച്ചവടം നടത്തി.
@user-sj8hi8lo2c
@user-sj8hi8lo2c 13 күн бұрын
എന്ത് മാപ്‌ ഇതിനെ എല്ലാം പിടിച്ചു ജയിലിൽ ഇടണം സിപിഎം എന്നാണ് കരുതി എന്ത് വൃത്തികേടും ചെയ്യാമോ?
@rajan3338
@rajan3338 11 күн бұрын
CORRECT! 100%•••••!
@josephsebastian3492
@josephsebastian3492 14 күн бұрын
ഇവന്മാർ ഈ പണി നിറുത്തി പോകുന്നതാണ് നല്ലത്
@user-cf2fi6jb6p
@user-cf2fi6jb6p 13 күн бұрын
ഡോക്ടർ ജയരാജ് സാർ താങ്കൾ ഒരു ദിവസം ഏഷ്യാനെറ്റിൽ പോയിട്ട് കുറെ മെഴുകി ഇപ്പോൾ ഈ ചാനലിൽ വന്ന മെഴുകുന്നു താങ്കൾക്ക് മാത്രമേ മനസ്സിലാകാത്തത് ബാക്കി എല്ലാ കേരള ജനതക്കും മനസ്സിലായിരിക്കും മാർക്കിസ്റ്റ് പാർട്ടി എന്തുകൊണ്ടാണ് തോറ്റത് എന്ന്
@alankottummal3953
@alankottummal3953 12 күн бұрын
ഫാദറെ വിവരം ഇല്ലാത്തവൻ എന്ന് വിളിച്ചത് തെറ്റെന്നത് ശരിതന്നെ അതിനെ സഖാക്കൾ ഒഴിച്ചു ബാക്കി എല്ലാരും തള്ളി പറയുകയും ചെയ്തിരുന്നു പക്ഷേ ഒരു കൂട്ടം വിദ്യാർത്ഥികളെ തെമ്മാടികൾ എന്ന് ഒരു പണ്ഡിതൻറ്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ ഇവിടെ എല്ലാവർക്കും ഉന്മാദ ലഹരിയായിരുന്നു
@sirajpoolakkott9123
@sirajpoolakkott9123 12 күн бұрын
ജി സുധാകരൻ തോമസ് ഐസക്ക് ഇവരൊക്കെ പാർട്ടിയിലേ അകത്തെ വിമർശനം പുറത്ത് വരുന്നു.ഒരു കണ്ണൂർ ലോബി തെക്കൻ കേരളത്തിൽ പാർട്ടിയിലെ നേതാക്കൾ അകലുന്നു അവരെ അവഗണി ക്കുന്നു.
@hummmusic8103
@hummmusic8103 11 күн бұрын
പ്രതിപക്ഷമോ ഭരണപക്ഷമോ ഉണ്ടായിക്കോട്ടെ ഗുണ്ടായിസം വേണ്ട ജനങ്ങൾ പൊറുതിമുട്ടി ഇനി സമ്മതിക്കില്ല വരാൻ പോകുന്ന തുരഞ്ഞെടുപ്പുകൾ നോക്കിക്കോളൂ അന്യയം ഇനി ഒരിക്കലും സമ്മതിക്കില്ല 🙏🏽🙏🏽🙏🏽🙏🏽
@prasadkgnair5552
@prasadkgnair5552 10 күн бұрын
ഇനി എന്തോന്ന് തിരുത്താൻ. അണികൾ ബിജെപി ക്കു വോട്ടു കൊടുത്തെങ്കിൽ അവർ എത്ര നിരാശയിലാണ് അത് ചെയ്തത്. സിപിഎം വോട്ടുകൾ കോൺഗ്രസിൽ പോയാൽ മനസിലാക്കാം എന്നാൽ ബിജെപിയിൽ പോയാൽ സിപിഎം കഥകഴിഞ്ഞു എന്നുതന്നെ അർത്ഥം.കൂടുതൽ അണികൾ ഇനിയും പോകും. ഇപ്പോൾ കണ്ടത് സാമ്പിൾ മാത്രം. ഒപ്പം ക്രിസ്ത്യൻ വോട്ടുകളും ബിജെപിയിൽ പോയാൽ വിജയം ബിജെപി കരസ്തമാക്കും. എല്ലാ പാർട്ടിക്കാർക്കും നിലനില്പിനായി ജനത്തോട് യാചിക്കേണ്ട ഗതികേടിലായി.
@pushkarang9596
@pushkarang9596 7 күн бұрын
കാരശ്ശേരി മാഷ് ഒരുപാട് കാര്യങ്ങൾ പറയും പക്ഷേ ആരും അതംഗീകരിക്കുന്നില്ല മാഷ്വോട്ട് ചെയ്യാത്തതുകൊണ്ടു മാത്രമാണ് LDF തിരഞ്ഞെടുപ്പിൽ തോറ്റത്
@saheed9209
@saheed9209 10 күн бұрын
മാഷ് പറയുന്ന കാര്യംങ്ങൾ തന്നെ ആണ് സാധാരണകാരായ അനുഭാവികൾകു പറയാനുള്ളത്. സഖാവ് കാരണം പാർട്ടിക്കു ബംഗാളിൽ, ത്രിപുരയിൽ പറ്റിയത് പോലെ വരാതിരിക്കട്ടെ.
@surendranvishnupriyam1621
@surendranvishnupriyam1621 12 күн бұрын
പ്രീണനം ചെടിച്ചട്ടി ധൂർത്ത് ധാർഷ്ട്യം എക്സാലോജിക്ക് ഈന്തപ്പഴം ശബരിമല കുടമാറ്റം തുടങ്ങിയവയൊന്നുമല്ല!
@rkpathirippally5180
@rkpathirippally5180 11 күн бұрын
ഒരു സത്യം പറയാം. CPM ന് വോട്ട് ചെയ്യാൻ പോകുമ്പോൾ ബാലറ്റ് മെഷീന്റെ അടുത്ത് ചെല്ലുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം ഒന്ന് മനസ്സിൽ വന്നു കഴിഞ്ഞാൽ vote CPM ന് ചെയ്യാൻ പറ്റൂല.
@vishnuvijayan1759
@vishnuvijayan1759 8 күн бұрын
പിണറായി ന്റെ മണ്ഡലത്തിൽ സുധാകരന് എപ്പോ സിപിഎം നേക്കാൾ കൂടുതൽ വോട്ട് കിട്ടി 🤣😂
@kurianjoseph2141
@kurianjoseph2141 12 күн бұрын
I love Dr.B jayaraj 😂sry Mr. Komali🎉
@bestfriend396
@bestfriend396 9 күн бұрын
ആരാ ഞങ്ങളെ രാജാവിനെ കുറ്റപ്പെടുത്തുന്നത്
@anoopeb1720
@anoopeb1720 13 күн бұрын
LDF തിരിച്ച് വരില്ല അത് പിണറായി കാലൻ ചാരമാവണം
@user-qp3rl4tq9d
@user-qp3rl4tq9d 10 күн бұрын
സാദാരണ ലീഗ് മുസ്ലിം വീടുകളിൽ വോട്ടിന് കയറുമ്പോൾ ഇത്തരം പരമർശങ്ങൾ നടത്താറുണ്ട്
@raveendrakurupraghavakurup5638
@raveendrakurupraghavakurup5638 12 күн бұрын
പാർട്ടി ആദ്യമേ തിരുത്തണം ആയിരുന്നു.
@sunishkumar5497
@sunishkumar5497 7 күн бұрын
കാരശ്ശേരി മമ്മൂട്ടി യെക്കാൾ വലിയ ഇസ്ലാമിക വർഗീയ വാദിയാനു എന്ന് ശ്രദ്ധിച്ചാൽ മനസിലാകും❤.
@Anil-zg9jw
@Anil-zg9jw 11 күн бұрын
സിപ്പിയമ്മു കാർ ഭരണ വിരുദ്ധ വോട്ടുകൾ ബിജേപ്പിജയ്ക്കില്ലന്ന് അറിഞ്ഞ് അവർക്കോട്ടുചെയ്തു
@josephmj7814
@josephmj7814 10 күн бұрын
Padikuvom venda parayuvom veda vidandavatham kelkan thalpariyamilla
@user-om3oy2qx8y
@user-om3oy2qx8y 13 күн бұрын
Vote cheythu pokum noona paksham mathram mathi nammude nethavinu....
@joejim8931
@joejim8931 10 күн бұрын
എന്തു മാപ്പ്...? കാഫിർ എന്ന വിളി ഖുർആൻ ഇൽ നിന്ന് എടുത്തതല്ലേ.... മുഹമ്മദ് അല്ലേ അതിനു ഉത്തരവാദി.. 🤔
@radhakrishnapillai8082
@radhakrishnapillai8082 11 күн бұрын
Mr Karasei Why are you s afraid of a party that has been ruling our country 😅for the last ten years.
@baijump7234
@baijump7234 11 күн бұрын
Shamseer maappu parayende Al-Uppa mash?
@sajadabdu7207
@sajadabdu7207 14 күн бұрын
@aneesh babu. Gujaratil kochu kuttikal kalikuna kali. Hindu - Muslim
@sadikhac4866
@sadikhac4866 12 күн бұрын
Evm കർട്ട് ആ ന്നോ
@justborn1983
@justborn1983 12 күн бұрын
Cpm vote eni bjp kku😊
@subashb418
@subashb418 11 күн бұрын
ലീഗിന് വോട്ട് കിട്ടി ജയിച്ചാൽ അതു ജനാധിപത്യത്തിന്റ വിജയം. BJP ജയിച്ചാൽ അതു ചർച്ച ചെയ്യണം. കാരണം അന്വേഷിക്കണം.ലീഗ് ജയിച്ചാൽ അതു ജനാധിപത്യ കേരളത്തിന്‌ ഗുണകരം BJP ജയിച്ചാൽ ജനാധിപത്യ കേരളം അപകടത്തിൽ. എല്ലാ കപട വേഷധാരികളെയും പതുക്കെ ആണെങ്കിലും മനസിലാക്കാൻ അവസരം താനെ വരും . പണി വരുന്നുണ്ട് അവറാച്ച
@sirajpoolakkott9123
@sirajpoolakkott9123 12 күн бұрын
കാഫിർ ആവശ്യമില്ലാത്ത വ്യാജ നിർമിതം കാര്യങ്ങൾ കേരളത്തിൽ ഏശുമോ??🙏🙏🙏
@aneeshbabukochi8828
@aneeshbabukochi8828 14 күн бұрын
ഈ കിളവൻ എന്ത് കൊണ്ട് മുസ്ലിം പ്രീണനം പറയുന്നില്ല.... ഗുജറാത്തിൽ എന്ത് കുഴപ്പം ആണ് ഉള്ളത്... ഞാൻ ഗുജറാത്തിൽ ആണ് ജീവിക്കുന്നത് കേരളത്തിനേക്കാൾ വളരെ മികച്ച വികസനങൾ ആണ് ഇവിടെ ഉള്ളത്.... ഇത്‌ ബിജെപി ഭരിക്കുമ്പോൾ ആണ് സംഭവിച്ചിട്ടുള്ളത്
@rileeshp7387
@rileeshp7387 13 күн бұрын
ഭൂമി ഇല്ലാത്ത മുസ്ലിമിന് ഹിന്ദുക്കൾ കൂടുതൽ ഉള്ള സ്ഥലത്ത് വീഡ്വക്കൊടുക്കാൻ പറ്റില്ല എന്ന് കേരളത്തിൽ അല്ല ഗുജറാത്തിൽ ആണ് ഹിന്ദു ആയ എനിക്ക് ലജ്ജ തോന്നുന്നു
@Emick_001
@Emick_001 13 күн бұрын
രാവിലെ നേരം വെളുത്താൽ പാനും തിന്നു റെയിൽ പാളത്തിലേക്ക് ഓടുന്നത് ആയിരിക്കും വികസനം 😂😂
@user-qm4pl9wo6l
@user-qm4pl9wo6l 13 күн бұрын
SANGHI COMMENT TRIES TO HIDE. REAL FACT
@aneeshbabukochi8828
@aneeshbabukochi8828 13 күн бұрын
@@Emick_001 നിനക്ക് വല്ലതും അറിയുമോ? രാഷ്ട്രീയകാരെ പോലെ പൊട്ടൻ ആയി സംസാരിക്കരുത്.... ആദ്യം വിമർശിക്കുന്ന സംസ്ഥാനങ്ങൾ കാണണം എന്ന്ട്ട് വിമർശിക്കണം. അല്ലെങ്കിൽ saffary ചാനലിൽ പോയി ഇപ്പോൾ അടുത്ത് ഇട്ട ഗുജറാത്തിന്റെ വീഡിയോ ഒന്ന് കണ്ട് നോക്ക്..
@jwdcreations
@jwdcreations 12 күн бұрын
രാവിലെ എണീറ്റ് പണിക്കും തിരിച്ചു വീട്ടിലേക്കു വരുന്ന വഴിയിൽ മാത്രം വികസനം ഉണ്ടാകും.. അത് മാത്രം അല്ലെ കാണാൻ പറ്റു പൊന്നു മാഷേ ഗുജറാത്ത്‌ നമ്മളും കണ്ടതാ ട്ടോ ഓര്മിപ്പിക്കല്ലേ....!
@anoopeb1720
@anoopeb1720 13 күн бұрын
കാരശ്ശേരി മാഷിന് BJP ക്ക് വേട്ട് ഷെയർ കുടുതൽ കിട്ടിയതിൽ അതിയായ വിഷമം ഉണ്ട്
@gulsarudeenpakrthe6501
@gulsarudeenpakrthe6501 12 күн бұрын
Nadu nashikumbol aarayalum vishamikkille
@johnyv.k3746
@johnyv.k3746 11 күн бұрын
വിദ്വേഷത്തെ ഒരു മാർഗ്ഗമായി കാണുന്ന ഏതു രാഷ്ട്രീയ സംവിധാനവും എതിർക്കപ്പെടുകതന്നെ വേണം.
@sojan1717
@sojan1717 13 күн бұрын
Keralam aduttha bangaal. AGum. Ennu peadichitt
@hafeezvkaidal8421
@hafeezvkaidal8421 11 күн бұрын
ഈ കമ്മ്യൂണിസ്റ്റ് വിരുതന്മാരുടെ സംസ്ഥാന സമ്മേളനം ആണോ ചാനലിൽ കൂടി നടത്തുന്നത്
@cvmoidheen3100
@cvmoidheen3100 11 күн бұрын
പോലീസ് മുസ്ലിം സമുദായക്കാരായ ആളുകളെ വേട്ടയാടുന്നു പക്ഷെ ബീജേപി കളെ വേട്ടയാടുന്നില്ല ശബരിമല കേസ് പിൻ വലിച്ചു പൗരത്ത കേസ് പിൻ വലിക്കുന്നില്ല പിന്നെ പെറ്റി പോലീസ് MVDപിടിച്ചു പറി
@ktsasikumar440
@ktsasikumar440 8 күн бұрын
കാരശ്ശേരി.മൂസ്ലി൦തീവ്രവാദിആണ് കാരശ്ശേരി.മതത്തിൻെപേരിലുള്ളാ.മൂസ്ലിലീഗിനേഎന്തുകോണ്ട് വിമർശിക്കുന്നില്ലൃാ.
@user-ne3gp8ym6m
@user-ne3gp8ym6m 12 күн бұрын
പരനാറിയേ മാറ്റിയാൽശരിയാകും
@sujithmathewabraham9961
@sujithmathewabraham9961 9 күн бұрын
Kunnaseri amme okan koduthu jeevikunna congi koothimon avante abhiprayom sree kunnate ammede pootil elkum😂😂
@anathiest1307
@anathiest1307 11 күн бұрын
കഴിഞ്ഞ പ്രാവശ്യംldf ന് ഒരു സീറ്റുണ്ടായിരുന്നു . ഇപ്പോഴും ഒരു സീറ്റുണ്ട്. കഴിഞ്ഞപ്രാവശ്യം udf ന് 19 സീറ്റുണ്ടായിരുന്നു. ഇപ്പോൾ 18. Ldf ന് വോട്ട് കുറഞ്ഞതുപോലെ udf നും വോട്ടുകുറഞ്ഞിട്ടുണ്ട്. ഇവിടെ നേട്ടമുണ്ടാക്കിയത് nda മാത്രമാണ്. ലോകസഭ തിരഞ്ഞെടുപ്പുകളിൽ udf ന് സീറ്റുകൾ കൂടുതൽ കിട്ടുന്നത് കേരളത്തിൽ സ്വാഭാവികമാണ്. കാരശ്ശേരീ കോൺഗ്രസുകാരനായ താങ്കൾ ആദ്യം udf ന് സീറ്റു കുറഞ്ഞതിനെപ്പറ്റിയും ബിജെപി ജയിച്ച സ്ഥലത്തു കോൺഗ്രസ് വോട്ടുകൾ കുറഞ്ഞതിനെപ്പറ്റിയും ഒന്നു സംസാരിക്കൂ
@madhavant9516
@madhavant9516 13 күн бұрын
പ്രതിപക്ഷം വേണം ഭാരതത്തിൽ. അത് കോൺഗ്രസ്‌ ആവണം എന്താ ഇത്ര നിർബന്ധം? ഒരുപാട് പാർട്ടികൾ ഭാരതത്തിൽ ഉണ്ട്.
@user-mw7jo9jf6b
@user-mw7jo9jf6b 13 күн бұрын
BJP matram mathiyo india bharikan vere party ille
@gulsarudeenpakrthe6501
@gulsarudeenpakrthe6501 12 күн бұрын
BJP ye prathipakshath kanan aagum adhiga samayam venda wait and seee
@johnyv.k3746
@johnyv.k3746 11 күн бұрын
കോൺഗ്രസ് അല്ലാതെ ദേശീയതലത്തിൽ അനുയായികളും സംഘടനാ സംവിധാവുമുള്ള മറ്റൊരു പാർട്ടിയും ഇല്ലല്ലോ.
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,9 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 84 МЛН
CPM എന്ന ക്വട്ടേഷൻ സംഘം
18:48
Malayalivartha Inside
Рет қаралды 18 М.
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,9 МЛН