പക്ഷേ സാറേ ഇത് മതിയോ നമ്മൾക്ക് ? കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചത് ഇപ്പൊൾ ഏതെങ്കിലും ചാനലുകാർ പറയുന്നുണ്ടോ? ജോലിയൊന്നും ഇല്ലാതെ എത്ര ആളുകൾ നീറി പുകയുന്നു...ഇവർക്ക് ഇതൊന്നും വിഷയമല്ല..കഷ്ടം.!!
@midhulkrishna67183 жыл бұрын
@@rasheedkuruppath4342 തീർച്ചയായും യോജിക്കുന്നു... എനിക് ആദ്യമേ ഇത്തരം ഒരു സംശയം തോന്നിയിരുന്നു....കുഴൽ - മരം മുറി മറക്കാൻ ആണ് എന്ന്
@INC020243 жыл бұрын
*അടി കൊള്ളുമ്പോൾ രണ്ടു കൈയും പ്രേത്യേക രീതിയിൽ ചേർത്ത്* 🙏🙏🙏 *പിടിക്കുമായിരുന്നു ബ്രണ്ണൻ സഖാവ്* 🙆🙆🙆
@christyjc3813 жыл бұрын
😀
@homedept17627 ай бұрын
പ്രത്യേക ഏക്ഷൻ.
@mv25523 жыл бұрын
പാടി പുകഴ്ത്തുന്ന പാണന്മാരൊക്കെ കാണുന്നുണ്ടല്ലോ ഇതൊക്കെ അവസാനമായി കൃപേഷിനെയും ശരത് ലാലിനെയും കൊന്ന മൂന്നു പ്രതികളുടെയും ഭാര്യമാർക്ക് പിണറായി ഗവൺമെന്റ് ജോലിയും കൊടുത്ത് കൊലപാതക രാഷ്ട്രീയത്തോടുള്ള നയം വ്യക്തമാക്കി
@AbdulSamad-zf1vj2 жыл бұрын
താങ്കളാണ് യഥാർത്ഥ ഇരട്ട ചങ്കൻ , ലാൽസലാം 💪
@sijothomas63173 жыл бұрын
തുറന്ന് പറഞ്ഞ ചങ്കൂറ്റം അപാരം 👍
@mhmd22843 жыл бұрын
Ks effect
@babeeshcv24842 жыл бұрын
🔥
@uthrammedia69993 жыл бұрын
ഗുരു ദക്ഷിണയായി ഗുരുവിന്നിട്ടു തന്നെ കൊടുത്തല്ലോ... പിണു കൂടെത്തിൽ നിൽക്കുന്നവരെ എല്ലാം കൊന്നുതള്ളുന്ന... ദേശമൂലം ദാമു.. 😂😂
@divinemagic7773 жыл бұрын
Kit kit..🤣
@ishaquen13663 жыл бұрын
ഇദ്ദേഹത്തിന്റെ പൂർണമായ ഒരു ഇന്റർവ്യൂ എടുക്കാൻ ശ്രമിക്കുക.... അപേക്ഷ.
@nudasflications1753 жыл бұрын
Media one il und..
@craftmedia31893 жыл бұрын
He is the neighbor of pinarayi...
@mmuhammedpmnamuhammed41403 жыл бұрын
ചന്ദ്ര ശേഗറിനെ കെന്നപ്പോലെ എത്ര എണ്ണം ഇയാള്ടെ കത്തിക്ക് ഇരയായി കാണും കഷ്ടം
@nikhilantony50793 жыл бұрын
vadikal ramakrishnan aanu adyathe era...
@amalrai78173 жыл бұрын
@@nikhilantony5079 if Ramakrishnan is married, where is his wife and children now??? May be they flee from Kerala / India because of Pinarayi...
@sandeepanr50983 жыл бұрын
ഇവരെ തന്നെ ആണല്ലോ ജയിപ്പിച്ചു വിടുന്നത്
@keerikkattuchellappanpilla2763 жыл бұрын
കണ്ണൂരിലെ അടിച്ചമർത്തപ്പെട്ട സമൂഹം സുധാകരൻ്റെ വരവോടെ, പിണറായിയുടെ കൊലപാതകങ്ങൾ പരസ്യമായി വെളിപ്പെടുത്താൻ തുടങ്ങി. ഇത് ഒരു നല്ല സൂചനയാണ്.
@sureshnair93833 жыл бұрын
The last CM ship has been snatched from VS showing him as the CM candidate.... this Government is totally biased ......
@fajisyas283 жыл бұрын
സുധാകരൻ പോലെയുള്ള നേതാക്കൾ മുന്നോട്ട് വന്നപ്പോൾ ഇതുപോലെയുള്ള സത്യങ്ങൾ പുറത്തുവരും
@നെൽകതിർ3 жыл бұрын
നിങ്ങൾ ഒക്കെ തിരഞ്ഞെടുപ്പിന് മുമ്പ് എവിടെ ആയിരിന്നു .എല്ലാവരും ഇത് പോലെ ഒന്ന് ശ്രമിച്ചിരുന്നു എങ്കിൽ വൈകിട്ട് കോവിഡ് കണക്ക് വായിക്കാൻ മാത്രം അറിയാവുന്ന ആ ദുരന്തം നമ്മെ ഭരിക്കില്ലായിരുന്നു .കോൺഗ്രസ്സ് നേതാക്കൾ സംഘി ചാരന്മാർ ഹിന്ദു വർഗീയ വാദികൾ എന്ന് പറഞ് മുസ്ലിമിനെയും ലീഗ് വഴി മുസ്ലിംകൾ കോൺഗ്രസ്സിനെ ഹൈജാക്ക് ചെയ്തു എന്ന് പറഞ് ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തെയും വളരെ പ്ലാൻ ചെയ്ത് യു ഡി എഫിനെകമ്മികൾ പൊളിച്ചടുക്കിയതിൽ എല്ലാവരും വീണു എന്നതാണ് വാസ്തവം
@vijayanamrathayyan20343 жыл бұрын
100% True
@josephvarghese54953 жыл бұрын
ആണൊരുത്താൻ നേതാവായി മുൻപിൽ ഉണ്ടെങ്കിൽ ഭയന്നു മിണ്ടാൻ കഴിയാദേ ജീവിതം തള്ളി നീക്കിയവർക്ക് മുന്പോട്ട് വന്ന് അവൻ അനുഭവിച്ച യാധനകൾ പറയാൻ ഭയമുണ്ടാകില്ല, ഇപ്പോൾ ആണൊരുത്താൻ വന്നപ്പോൾ എല്ലാവര്ക്കും ഭയം മാറിതുടങ്ങി. ലോകത്തിലെ എല്ലാ ഏകതിപധികളും അവന്റെ സമയം തീരുമ്പോൾ അവൻ തന്നെ അവന്റെ അവസാനം കുറിക്കാനുള്ള വഴികൾ ഉണ്ടാക്കും, അധ് തന്നെ ആണ് ഇപ്പോൾ സംഭവിക്കുന്നത്.
@Amaljose10953 жыл бұрын
വെളിപ്പെടുത്തലുകൾ എന്ത് എന്നുള്ളതല്ല. അത് ജനങ്ങൾ എങ്ങനെ എടുക്കുന്നു എന്നുള്ളത്തിലാണ് കാര്യം..
@mktvm38393 жыл бұрын
അടിമകൾ , വെറും കിറ്റ് അടിമകൾ എന്ന് തിരുത്തി പറയുക .. വോട്ടിംഗ് പെർസെന്റജ് നോക്കുമ്പോൾ ഇപ്പോഴും ഭരണപക്ഷത്തിനു (46%) മൊത്തം പ്രതിപക്ഷത്തിനേക്കാൾ (54%) കുറഞ്ഞ വോട്ട് കിട്ടിയിട്ടുള്ളു , കൂടുതൽ ആൾക്കാരും ഭരിക്കുന്ന മുന്നണിക്കെതിരെ പ്രതികരിച്ചവരെ ..അതായത് 34% ശതമാനം വോട്ടു മാത്രം നേടിയ ബി ജെ പി കേന്ദ്രം ഭൂരിപക്ഷത്തിൽ ഭരിക്കുന്നപോലെത്തെ അവസ്ഥ, എതിർ വോട്ടുകൾ ഫലം ചെയ്തില്ല .. ഇതു ഇന്ത്യൻ ജനത്തോപത്യത്തിന്റെ ഒരു സാങ്കേതിക പോരായ്മ .. this is where american presidential election is so good in terms of electing the key state leader directly by individual voters..whoever get majority % vote across the country will become the president..
@maadhujovi95283 жыл бұрын
@@mktvm3839 eyy..hilary had more votes than trump
@SL-dn2py3 жыл бұрын
പിണറായി വിജയൻ ആരെയൊക്കെ നികൃഷ്ട ജീവി എന്നും, പരനാറിയെന്നും വിശേഷിപ്പിച്ചോ അത് മറ്റാരുമല്ല അത് താൻ തന്നെയാണ് എന്ന് പിണറായി അടിവരയിട്ടു വ്യക്തമാക്കിയ സന്ദർഭമായിരുന്നു കോവിഡ് കരുതൽ എങ്ങനെയാകണം എന്ന് വിശദീകരിക്കേണ്ട വാർത്ത സമ്മേളനത്തിൽ തരം താണ വിമർശനം ദീർഘ നേരം സുധാകരനെതിരെ നടത്താൻ ശ്രമിച്ചപ്പോൾ വെളിപ്പെട്ടതും സ്വയം കുഴിയിൽ ചാടിയതും. ഇനിയെങ്കിലും സി പി എം വിജയനെ നിയന്ത്രണത്തിൽ നിർത്തിയില്ലെങ്കിൽ പാർട്ടി അഴിമതിയുടെയും, കഴിവില്ലായ്മയുടെയും പ്രതീകമാകാൻ അധിക നാൾ വേണ്ട. ഇത്തവണ എൽ ഡി എഫ് എങ്ങനെ ജയിച്ചു എന്നതും കഴിഞ്ഞ ലോക സഭാ എലെക്ഷനിൽ മോദി എങ്ങനെ ജയിച്ചു എന്നത് ഏതാണ്ട് ഒരു പോലെ തന്നെ.
@rosemary55873 жыл бұрын
Ellam purathu varatte
@ask22323 жыл бұрын
ഞാൻ ഇപ്പൊ ഒരു ആക്ഷൻ എടുത്തലോ
@Shaji-ku5uh3 жыл бұрын
ആക്ഷൻ അല്ല.... ഏക്ഷൻ😂
@mybotanicalgarden3 жыл бұрын
@@Shaji-ku5uh eaction alla ACTION 😅
@Shaji-ku5uh3 жыл бұрын
@@mybotanicalgarden അത് സാധാരണ നമ്മളെപ്പോലുള്ളവർ പറയുമ്പോൾ... ഇരട്ടച്ചങ്ക് ഉള്ളവർ പറയുന്നത് ഏക്ഷൻ എന്നാണ്...
@chineselanguagestudyinginm5806 Жыл бұрын
പാവം 😞😞😞😞 ഷാജിക്കു അഭിവാദ്യങ്ങൾ 🌹🌹🌹🌹👍👍
@kasimkp4623 жыл бұрын
Shaji polichu
@dreams8083 жыл бұрын
മനുഷ്യത്വം തൊട്ടുതീണ്ടിയി്ടില്ലാത്ത എന്നാൽ പുറത്ത് ഭയങ്കര മനുഷ്യത്വ വാതികളും.
@hassanjabir19533 жыл бұрын
Pinarayi മറുപടി parayanam
@Kumar84717 Жыл бұрын
പാവത്തിനോട് ചെയ്ത ക്രൂരത കഷടം.
@hamzavai72903 жыл бұрын
Sataym.puratu.varattey.
@mansormohamed48083 жыл бұрын
പിണറായി ഓഡർ ഇട്ടു അവർ ചെയ്തു
@MansoorOOPandakkkal3 жыл бұрын
എല്ലാം പുറത്ത് വരട്ടെ
@yadunath9322 Жыл бұрын
Left right film
@chekavar87333 жыл бұрын
Innova കാർ ഒന്നുകൂടി വരേണ്ടി വരും
@pluralsight97993 жыл бұрын
Electric car akkan plan und
@bijoypillai86963 жыл бұрын
കണ്ണൂരിൽ CPM-ന്റെ വെട്ടേറ്റു ജീവൻ പോയ ഒരുപാട് ആല്മാക്കളുടെയും , ജീവശ്ചവമായവരുടെയും വേദനയാണ് സുധാകരന് കിട്ടിയ പാർട്ടി സ്ഥാനം... വിജയൻറെ PR പൊയ്മുഖം അഴിഞ്ഞുവീഴട്ടെ ... പൊതുജനം സത്യം അറിയട്ടെ..
@varshavsmalu4560 Жыл бұрын
ഇദ്ദേഹത്തെ ചർച്ചകളിൽ കൊണ്ടുവരൂ
@bijujacob46043 жыл бұрын
ഗുരുദക്ഷിണ കൊടുത്തതാ.....
@MJ-cz4rp3 жыл бұрын
മരം കൊള്ള മാഞ്ഞു പോകുന്നത് വരെ തമ്മിൽ തല്ലു തുടരും..
@rejithnr3 жыл бұрын
നല്ല ടൈം ആണ്. എന്ത് പറഞ്ഞാലും ചാനലുകാർ ഇടും. Offer കുറച്ചു കാലത്തേക്ക് മാത്രം.
@MJ-cz4rp3 жыл бұрын
മരം കൊള്ള മയുന്നത് വരെ മാത്രം
@jayadevanmk61322 жыл бұрын
I have been watching your TV discussions. Really marvelous and your way of presentions is highly convincing and effective. Our Society requires persons like you. May God give you a long life.
@arunraj70703 жыл бұрын
ഇന്ന് രാത്രി അന്തി ചർച്ച അമേരിക്കയിൽ ഒരു ഗ്രാമത്തിലെ ഒരു വലിയ കിണർ എന്നാലും ഇതു ഒരു ചനലും കാണില്ല
@analysis2783 жыл бұрын
Ks🔥🔥🔥
@chekavar87333 жыл бұрын
ക്രിമിനൽ ബിജയൻ
@favasv24373 жыл бұрын
Nalla party
@vipinjomy37383 жыл бұрын
Please make complete interview
@vipinjomy37383 жыл бұрын
Excellent speech
@anbright1378 Жыл бұрын
ജീവിക്കുന്ന രക്തസാക്ഷി
@santhoshnarayanan28613 жыл бұрын
ജാത്യ ഉള്ളതു തുത്ത പോകില്ല ഇപ്പോ പി ആർ വർക്ക് പിണറായിയെ ഒരു മനുഷ്യ കോലത്തിലാക്കി എന്നെ ഉള്ളു യഥാർത്ഥ പിണറായി ഇതല്ല ഇപ്പൊ നന്നായി അഭിനയിക്കുന്നു നല്ലവനായി.
@jaisygeorgr98453 жыл бұрын
Left right left Roy 🙃
@naveenjoy193 жыл бұрын
Sathyam..njan kazhinja divasam kanduluu..pinarayi vs story alle athu
@sudheeshs6213 жыл бұрын
@@naveenjoy19 Yes. Real communism movie. Eppo kore ennam oola padam okke kand kodi pidikkan iranganond
@LOGAN-et1cx3 жыл бұрын
Nice padam
@LOGAN-et1cx3 жыл бұрын
@@sudheeshs621 mexican aparatha
@lebyabrahambaby20753 жыл бұрын
@@LOGAN-et1cx Maharaja's college ile KSU vinte kadha. Ath SFI aakki. Athre ullo
@mhmd22843 жыл бұрын
KS EFFECT🔥
@hareesh95533 жыл бұрын
നല്ല ശിഷ്യൻ😳😳😳😳
@infoatoz28653 жыл бұрын
വെറുതെ അല്ല ..ഇന്ന് നാലു മണി തള്ളു ഇല്ലാതെ ഇരുന്നത്😂
@mmuhammedpmnamuhammed41403 жыл бұрын
ഗുണ്ടറായി അക്വമിയാണ് പക്ക ക്യമിനൽ
@mmuhammedpmnamuhammed41403 жыл бұрын
മോങ്ങി ഒന്നാം സാനം രാജാവിന് രണ്ടാം സ്ഥാനം കിട്ടും
@PUNISH-ER3 жыл бұрын
മോങ്ങി ഇതുപോലെ കൊന്നട്ടില്ല
@mohamedrazeen36853 жыл бұрын
Kundan mammad nabiyille , kuttikale bhoogikkan
@bijuk91283 жыл бұрын
ഇരട്ട ചങ്കൻ സുദകരാൻ 🌹🌹
@a.r.rajeevramakrishnan81973 жыл бұрын
Sudhakaran is playing very cleverly because this type of discussions were totally effect his supreme Court pending case verdict . Really now chief minister is in between devil and the deep sea🌊
@noushadpallipparamban80583 жыл бұрын
പിണറായിയുടെ കരങ്ങൾ കളങ്കിതമാണ് ,! സൂക്ഷിക്കണം .
@jasuvlogs17373 жыл бұрын
Keralame lajjikkuka..nammude cm nekurichan ee parayunnath
@devakyvelayudhan54263 жыл бұрын
❤️❤️🙏🙏
@ershadkk23113 жыл бұрын
Kolayali.pinarayi
@prasannanair4834 Жыл бұрын
Pandyala Shaji is a living legend ? He knows each and every thing of CPM ? He comes to see the down fall of Pinarayee ? Then his life will be fulfilled?
@georgekj88863 жыл бұрын
നാം എങ്ങോട്ടു?
@vijayanak18553 жыл бұрын
CMP TO BE ORGANISED to compete with CPM
@abduljaleel.mabduljaleel.m18363 жыл бұрын
Edit cheyyathe vidane...
@sureshos50893 жыл бұрын
ഇവമാരൊക്കെ എവിടെ ആയിരുന്നു ഇത്രയുംകാലം ഇപ്പോൾ ഈ വീമ്പു ഇപ്പോൾ പറയുന്നതിന്റെ കാരണം എന്താണ്
@dreams8083 жыл бұрын
*പാണ്ട്യല ഷാജി*
@mmkg62593 жыл бұрын
Cruel
@vijayanak18553 жыл бұрын
A contribution from Pinarayi
@renjeevunnikrishnan97463 жыл бұрын
കുടത്തിൽ നിന്ന് ഓരോ ഭൂതങ്ങൾ ഇറങ്ങി തുടങ്ങി
@truevoice7263 Жыл бұрын
Like left right left movie
@abdussamadh5573 жыл бұрын
പിണറായിയുടെ ഗുരു പൂജ
@mcdowel55396 ай бұрын
Comedy politics ❤😂😂😂🎉🎉Publicity fools 😂🎉🎉😢
@vishnum00733 жыл бұрын
Left right left
@Mallu_Geek6 ай бұрын
ഇതാണോ പോരാളി ഷാജി 😮
@mohammedanshikh78743 жыл бұрын
KS😍😍😍
@kuttuuus Жыл бұрын
Facebook ആയാലും നേരിട്ട് ആയാലും ജനത്തെ ഭരിക്കുന്നത് കൊട്ടേഷന്‍ ടീം തന്നെ. ഒരു തരത്തിലും സ്വയം തോന്നുന്ന അഭിപ്രായം വേറെ ആരും പറയാന്‍ ആരും ധൈര്യപ്പെടരുത്.. അത്രേ ഉള്ളൂ.. മൊത്തത്തില്‍. പിന്നെ ഇതുപോലുള്ള ചക്കളത്തിപ്പോരും ഇവരുടെ പാര്‍ടി കൊല്ലും കൊലയും അതിലുള്ള അവരുടെ അഭിപ്രായ വ്യത്യാസങ്ങളും ജനം വേണമെങ്കില്‍ കണ്ടോളുക.. അല്ലാതെ ഇവിടെ ജനാധിപത്യവും ഇല്ല, നീതി ന്യായങ്ങളും ഇല്ല, പ്രത്യയശാസ്ത്രവും ഇല്ല.. ഈ സദ്ഭരണത്തില്‍ നിങ്ങള്‍ സംതൃപ്തരാണോ ? ആയില്ലെങ്കില്‍ ആയിക്കോളണം. ചിലപ്പോ ചില പിണറായി തന്പുരാന്‍റെ ഫോട്ടോ വെച്ച കിറ്റ് കിട്ടും, പെന്‍ഷന്‍ കിട്ടും. ഇതിലപ്പുറം ജനങ്ങള്‍ ചിന്തിക്കാന്‍ പോവരുത്.. പോയാല്‍ അധികമങ്ങോട്ട് പോവില്ല, ആരായാലും..ഇങ്ങനത്തെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഈ കൊട്ടേഷന്‍ ടീം കോണ്‍ഗ്രസ് നോ ബിജെപിക്കോ സ്വപ്നം കാണാന്‍ പോലും പറ്റില്ല. അല്ലേലും ഇങ്ങനെ എല്ലാറ്റിനേം ന്യായീകരിക്കാന്‍ മറ്റുപാര്‍ടിക്കാര്‍ക്ക് പറ്റില്ല, അവര്‍ക്ക് ഉളുപ്പ് എന്ന സാധനം ഉണ്ട്. പാര്‍ടി പകല്‍ രാത്രിയാണെന്ന് പറഞ്ഞാല്‍ രാത്രി തന്നെ എന്നുപറയാനും ന്യായീകരിക്കാനും ഉള്ള കഴിവ് സിപിഎം അണികള്‍ക്കുണ്ടായിരിക്കണം, വരുന്നവര്‍ നോട്ട് ദ പോയന്‍റ്. ബാലസംഘം മുതലുണ്ടെങ്കില്‍ ഇതൊന്നും പഠിപ്പിക്കേണ്ടി വരില്ല. കൂടാതെ പാര്‍ടി ക്ലാസും ഉണ്ട്. പാര്‍ടിക്ക് വേണ്ട എല്ലാ പരിശീലനവും ഉണ്ട്. ഇടയ്ക്ക് വോട്ട് സപ്പോര്‍ട്ടിന് തീവ്രവാദികളേം കൂട്ടാം സോ ഇതാണ് ഞങ്ങളുദ്ദേശിക്കുന്ന സദ്ഭരണം.
@pramodkv72083 жыл бұрын
മുഖ്യ പ്രതി ------?
@muhammednooru98493 жыл бұрын
Athiyaaa 😅😂😂🤣🤣🤣arinnillaaa
@stom63803 жыл бұрын
ആദ്യം തന്നെ ആശാന്റെ നെഞ്ചത്തു
@facts4malayalam5393 жыл бұрын
Chandanom kitty , kuzalum poyii , Ileesa 🤩
@sreeprabhanidheesh3 жыл бұрын
Nanmmaulla keralam 😆
@hamzamohammedalirafeeq45783 жыл бұрын
Chanalukal charcha cheyyanam
@ManiKumar-sb2rr Жыл бұрын
Ahaa vakugal same pinaryi Vijayan kitiundaa
@FantasyJourney3 жыл бұрын
Double Changan fan come on here
@proudatheist94233 жыл бұрын
Eee sdhagal okke evidunna ippo varunnath...🙄
@blueeyes1833 жыл бұрын
Brennan flute
@vijaykalarickal84313 жыл бұрын
Varatte oronnoronnaayittu puratthekku
@ppamvengara38983 жыл бұрын
ലൊരു കപ്പ് കഞ്ഞി ബാക്കിൽ ഒരു വാക്സിൻ
@akshayprakash69723 жыл бұрын
Padiyala shaji.
@vijaykalarickal84313 жыл бұрын
Oooooooh..
@sureshnair93833 жыл бұрын
A real Jackal in a Goats disguise
@blessonjoseph9223 жыл бұрын
Ivnn okka anu keralam bharikunnne..... namada avasthaaaa
@meoowthunder20383 жыл бұрын
Pinnarayi 😡
@shefinmytheen54503 жыл бұрын
Ipo koyal panavum illa ...maram muriyum illaa 😂
@zubairsubair8563 жыл бұрын
Cbi Varatte pinne Ed Ellarum vaa
@thottitharavavajoy96393 жыл бұрын
ഈ പ്രായത്തിലും പറയുന്ന രീതി കേട്ടാൽ അറിയാം അന്നു അടി കൊള്ളിത്തരം പറഞ്ഞിട്ടൊണ്ട് എന്ന്
@arjun79093 жыл бұрын
അതു എങ്ങനെ മനസിലായി....
@SunilKumar-ek9kx3 жыл бұрын
Aduu mukhya mantri alathaa pinaryai vijyan na alaa akramickytha time epol .....alalo
ഷാജി ഇപ്പോൾ ഏതു പാർട്ടിയിൽ ആണ് ഇയാൾ ഒരു പ്രസംഗ തൊഴിലാളി ആണ്
@nandakrishnan49283 жыл бұрын
Ee manushya mrigathinuvendi vendi jai vilikkan ningalk iniyum lajjayille sagakkale..
@Muhammedq8053 жыл бұрын
Pinuvente jaathakam sudakaran kurichu
@ajeesh39523 жыл бұрын
A kalum okke kazinju koya kollayude karyathil arrum moshum alla sudakaren arrannu kannurile janagalkku arriyam ithrem okke paranjittum kannuril ntha congress jaikkathe sathyum jangalkku arriyam
@idukkikaran1953 жыл бұрын
അഞ്ചുവർഷം മുൻപ് k സുധാകരൻ കെപിസിസി പ്രസിഡണ്ട് ആയിരുന്നെങ്കിൽ കേരളത്തിൽ സിപിഎം ഇല്ലാതായെനെ . ന്യായീകരണ തൊഴിലാളികൾ എല്ലാം ചത്തോ
@താമരശ്ശേരിചുരം-ഭ8ഠ3 жыл бұрын
സുഭാഷ് ചന്ദ്ര ബോസ്സിനെയും, ഭാഗത് സിങ്ങിനെയും താങ്കൾ അങ്ങനെ വിളിക്കുമോ. ഒരു കാലത്തു വീട്ടിൽ കയറി വന്ന് കോൺഗ്രസ്സിനു വോട്ടു ചെയ്തില്ലെങ്കിൽ അപാ യപെടുത്തുമെന്ന് ഭീഷണി പെടുത്തിയിരുന്ന കോൺഗ്രസ് നേതാക്കൻമാർ ഉണ്ടായിരുന്നു.സ്ത്രീകളെ ചൂഷണം ചെയ്യാൻ വരുന്നവർ ഉണ്ടായിരുന്നു. ഗാന്ധിസം എന്നത് വോട്ടു പിടിക്കാൻ ജനത്തെ പറഞ്ഞു പറ്റിക്കുന്ന തന്ത്രം എന്ന് അല്ലാതെ പ്രവർത്തിയിൽ കോൺഗ്രസ്സും അക്രമരാഷ്ട്രീയമാണ് നടത്തിയിരുന്നത്.അന്നത്തെ കാലത്തു ഒരാൾ കോൺഗ്രസ് കാരനാണെന്ന് കോൺഗ്രസുകാർ എഴുതികൊടുത്താൽ മാത്രമേ എത്ര വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ലഭിക്കുകയുള്ളായിരുന്നു പ്രൈവറ്റിലും ഗവണ്മെന്റ് സർവീസിലും. സി പി രാമയ്യരുടെ കാലങ്ങളിൽ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ നേരിട്ട പീഡനങ്ങൾ,സ്ത്രീകൾ നേരിട്ട പീഡനങ്ങൾ കൊലപാതകങ്ങൾ അതിനെ പറ്റി ആദ്യം മനസ്സിലാക്കു അത് കണ്ണൂരിൽ മാത്രമല്ല കേരളത്തിൽ ഒട്ടാകെ ഉണ്ടായിരുന്നു.ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം സാധാരണകാരന് കേരളത്തിൽ ഇന്ന് കാണുന്ന ജനാധിപത്യ വിവസ്‌ഥയിലേക്ക് കൊണ്ടുവരാൻ ശ്രീ പിണറായിയെ പോലുള്ളവരുടെ ഒരുപാട് പോരാട്ടങ്ങളുടെയും പീഡനങ്ങളുടെയും കഥ അതിന്റ പുറകിൽ ഉണ്ട് അത് നിലനിൽപിന് വേണ്ടിയിട്ടുള്ളതായിരുന്നു.അതിനു താങ്കളെ പോലുള്ളവർ കൊടുക്കുന്ന പേരാണ് ഗുണ്ടായിസം. സുധാകരൻ നടത്തിയ പോരാട്ടങ്ങൾ കള്ള മണൽ വരാനും കള്ളക്കടത്തു നടത്താനും വേണ്ടിആയിരുന്നു. അങ്ങനെ ഉള്ളതിനെയാണ് ഗുണ്ടായിസം എന്ന് പറയുന്നത്.
@lovemykeralam87223 жыл бұрын
ഒന്ന് പോയിനെടാ
@aamsa98213 жыл бұрын
Pashuvum chathu, morile puliyum poi, enthinee vivadangal, aare sahayikkan....