നൻമ ചെയ്യുന്നവരുടെ പൾസ് മനസ്സിലാക്കാൻ ജനത്തിന് കഴിയുന്നില്ല എന്നുള്ളത് ഒരു സത്യമാണ്.......
@velayudhanmenoth72132 жыл бұрын
9
@animohandas46782 жыл бұрын
👍🏻👍🏻👍🏻
@jsp44932 жыл бұрын
Paid promotion ഉണ്ടെങ്കിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകൂ, ഇദ്ദേഹം പിണറായിയുടെയോ റിയാസിന്റെയോ അല്ലെങ്കിൽ ദിലീപിന്റെയോ പോലെയുള്ള PR വർക് ടീമുകൾ ഉണ്ടെങ്കിൽ ഇദ്ദേഹത്തിന് വളരെ മുന്നോട്ട് പോകാൻ പറ്റും.
@sastadas76702 жыл бұрын
യാഥാർത്ഥ്യം ജനം തിരിച്ചു അറിയട്ടെ.
@dranithaeradi34312 жыл бұрын
@@jsp4493 അത് മാത്രം പോരാ മുഖത്ത് ഞാൻ enna ഭാവം വേണം പള്ളിയിൽ നിന്ന് bhang kettal പ്രസംഗം നിർത്താനും ശ്രീ narayanguru പ്രാത്ഥന kettal കാലിന്റെ മുകളിൽ കാല് vechu ഇരിക്കാനും പഠിക്കണം പിന്നെ കേൾക്കുന്നവരെ മണ്ടൻ ആകുന്ന രീതിയിൽ സംസാരം
@krishnannair7931 Жыл бұрын
ശ്രീ കൃഷ്ണകുമാറിന്റെ ഈ പ്രയത്നം സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@paanchajanyam79032 жыл бұрын
കൃഷ്ണകുമാർ ഒരു ജനപ്രതിനിധി ആകാൻ ആശംസിക്കുന്നു 🙏🙏🙏🙏
@suryakh3332 жыл бұрын
നല്ല മനുഷ്യൻ കൃഷ്ണകുമാർ സാറിനു നല്ലത് വരട്ടെ
@ashasreekumar83592 жыл бұрын
നൻമ ചെയ്യുന്നവരെ അംഗീകരിക്കാൻ കേരളീയർക്ക് ശക്തിഉണ്ടാകട്ടെ.
@rajeev_shanthi2 жыл бұрын
എവിടെ
@shanilkumarc.p.41922 жыл бұрын
പ്രഫുദ്ധരുടെ കാര്യമാണോ പറയുന്നത്
@fightingfile92802 жыл бұрын
ആര് പ്രബുദ്ധ മലയോളികളോ 🤣🤣🤣
@shajidivakaran56352 жыл бұрын
ലോകത്ത് ഏറ്റവും നന്ദികെട്ട ജനാവലി മലയാളികളാണ്.ഏതൊക്കെ സഹായം ചെയ്തു കൊടുത്താലും അത് ചെയ്യുന്നവന്റെ രാഷ്ട്രീയമാണവർ നോക്കുക.
@sulficarali99932 жыл бұрын
Chankangale keralathinu aavashyam illa..
@ajithkumar.d70722 жыл бұрын
കൃഷ്ണ കുമാറിന് എല്ലാ വിജയങ്ങളും നേരുന്നു.
@maheshuma82112 жыл бұрын
നന്മയുള്ളവരെ തോൽപ്പിച്ചും തിന്മയ്ക്ക് കൂട്ടുനിൽക്കുന്നവരെ ജയിപ്പിക്കുന്ന കേരള സമൂഹമാണ് സർ നമ്മുടെ
@umasreenivasan74712 жыл бұрын
വാസ്തവം . എന്താ മലയാളികൾ ഇങ്ങനെ പടു വിഡ്ഡികൾ ആയി പ്പോയത്
@krishnamp25212 жыл бұрын
@@umasreenivasan7471 ബുദ്ധി കൂടിപ്പോയി...
@Jacob-yn7dh2 жыл бұрын
meaning tinman is more in that constituency...kerala has a complicated mind set of people...if I am poor and cannot do anything for country I will vote for same my mindset leader..ha ha
@devidast11232 жыл бұрын
Adishana thettu samvidhanabaddha bharanatte janadhiptyam ennu durvyakyanikkunnatanu. Bharanaghtanayile part IV mathi tettukal tiruttan pakshe avayellam chumatalakalanu. Arkum tatparyamilla apoorvam chilarozhichu.
@rekhacg66962 жыл бұрын
നമ്മുടെ.... പരാജയം.
@dhevuttykannan56862 жыл бұрын
നന്മ തിന്മകളെ തിരിച്ചറിയാത്ത ഒരു ജനതയ്ക്ക് ഉള്ളിൽ ജീവിക്കുമ്പോളും മനസ്സിൽ ഒരു പ്രതീക്ഷയുണ്ട്.. എന്നെങ്കിലും ഈ ജനത തിരിച്ചറിയും.. അവർ ഇത്രയും നാൾ നിന്ദിച്ചതും തള്ളിക്കളഞ്ഞതും നന്മയെ ആയിരുന്നു എന്ന്.. നല്ല നാളെക്കായി കാത്തിരിക്കാം 🙏🙏🙏ജയ് ഹിന്ദ് 🙏🙏🙏🙏
ഈ പദ്ധതിക്ക് വേണ്ടി അഹോരാത്രം ഓടി നടന്ന കൃഷ്ണകുമാർ സാറിനും ഇതിന് വേണ്ടി മനസ്സ് നിറഞ്ഞ് സമ്മതിച്ച പിണറായി സഖാവിനും അഭിവാദ്യങ്ങൾ
@thampikumarvt43022 жыл бұрын
കേന്ദ്രവും ,സംസ്ഥാനവും ജനകീയനായ കൃഷ്ണകുമാറും ആത്മാർത്ഥമായി ശ്രമിച്ചാൽ ഇത് നടക്കും!👍 ഒരു പാര പ്രതീക്ഷിക്കാം !! മിക്കവാറും പരിസ്ഥിതി പ്രശ്നങ്ങൾ പറഞ്ഞു പഴയ വിഴിഞ്ഞം പോർട്ട് വിരുദ്ധ സംഘം കളത്തിലിറങ്ങും.!!
@padminiachuthan70732 жыл бұрын
നോ ചാൻസ്
@anoopkumar17302 жыл бұрын
ഇതാണ് പറയുന്നത് നല്ലവർ രാഷ്ട്രീയത്തിൽ വന്നാൽ നല്ലത് നടക്കുമെന്ന് ... Thank You Krishna Kumar for you efforts... ❤️
@KumarSangeeth192 жыл бұрын
വളരെ ഒരു നല്ല വാർത്ത. മത്സ്യ തൊഴിലാളികളക്ക് എന്നും നല്ലത് വരട്ടെ. 🙏🙏
@jayaprakashnavalour8742 жыл бұрын
സാജൻ ജി....താങ്കളുടെ രാജ്യസ്നേഹം കേരളത്തിലെ മാമാമാദ്ധ്യമങ്ങൾ കണ്ട്പടിച്ചിരുന്നെങ്കിൽ...എപ്പോഴും ഒരു patriotic touch താങ്കളുടെ subjects-ൽ കാണാറുണ്ട്. God bless you & team... 🇮🇳🇮🇳🙏🙏🙏👏👏👏👍🕉️🚩
@sis63952 жыл бұрын
കേരളത്തിൽ നിന്ന് വിജയിക്കാൻ സാധ്യത ഉള്ളവർ ഒന്ന് സുരേഷ് ഗോപി, പിന്നെ കൃഷ്ണകുമാർ 👍👍
@lovemykeralam87222 жыл бұрын
ചിരിപ്പിക്കാതെ പോടെ
@indipend2 жыл бұрын
@@lovemykeralam8722 ഓളികൾക്ക്ക്കിഷ്ട്ടപ്പെടാൻ ലവ് ജിഹാദ് വേണം....
@ratheesh81002 жыл бұрын
😍
@hemanthakumarkamath77792 жыл бұрын
രണ്ടുപേരും ബിജെപിയുടെ ടിക്കറ്റിൽ മത്സരിച്ചാൽ നാറിത്തോൽക്കുമെന്ന് 100% ഉറപ്പ്... എത്ര നല്ല കാര്യം ചെയ്താലും കേരളത്തിലെ മണ്ടൻ പ്രബുദ്ധർ ബിജെപിയെ വിജയിപ്പിക്കുകയില്ല.. ബെറ്റിനുണ്ടോ..1 ലക്ഷം രൂപ ബെറ്റിന് ഞാൻ തയ്യാറാണ് 🤣...
@narakamkalaki75852 жыл бұрын
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം 🤣
@anianu-nm9ql2 жыл бұрын
പക്ഷെ vote കിട്ടില്ല .... തുറക്കാർക്ക് Alzheimer's വരും ആ സമയത്
@sindhuknair72652 жыл бұрын
അത് സത്യം.
@csatheesc12342 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@Nameles3052 жыл бұрын
Sathyam 👌👌
@vinodk8122 жыл бұрын
നൂറു ശതമാനം ശരിയാണ് സഹോ
@sureshgopalakrishnan97322 жыл бұрын
True
@bindujy77662 жыл бұрын
ദൈവമേ 🙏🏻ഇത് പോലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിന്നാൽ ഈ കേരളം എത്ര സുന്ദരം ആകും.. എല്ലാവർക്കും സത്ബുദ്ധി തോന്നട്ടെ.. Jay Hind💪✌️🇮🇳💞
@venugopalannairkuttan88452 жыл бұрын
ജയ് hind😊q🙏
@marketsmusic21802 жыл бұрын
Mini port varatte, appol parayam. Nokki vendapole cheyyam ennu paranja pala karyangalum pinneed velichan kanatha anubhavangalanu namukkullathu.
@gkn75622 жыл бұрын
എന്റെ കൃഷ്ണാ... കൃഷ്ണകുമാറിനെ നീ തന്നെ കാത്തുകൊള്ളണമേ 🙏🤐🤐🤐
@sudhamohandas21152 жыл бұрын
🙏🙏🙏എത്രയും പെട്ടെന്ന് ഇതു നടപ്പിലാക്കേണ്ടതാണ്. വെള്ള പ്പൊക്കസമയത് ഇവർ വന്നില്ലെങ്കിൽ എത്ര ജീവനുകൾ പൊലിഞ്ഞേനെ... അവരുട സംരക്ഷണം കടമ. തന്നെ യാണ്.
@prathulkaliyath95012 жыл бұрын
സാജൻ സർ, ഇത് കേട്ടപ്പോ സന്തോഷം തോന്നി എന്നാലും എനിക്ക് അത്ര വിശ്വാസം വരുന്നില്ല കാരണം പിണറായി ആയതു കൊണ്ട് ? കാത്തിരുന്നു കാണാം എല്ലാം നന്നായി നടക്കട്ടെ.....
@iiio1002 жыл бұрын
Yes
@TheGOVINDARAJ2 жыл бұрын
അതെന്താ,, പിണറായി നിങ്ങളെ വല്ലതും പറഞ്ഞു പറ്റിച്ചോ?
@Jeevan1412 жыл бұрын
കൃഷ്ണകുമാർ ദീർഘവീക്ഷണമുള്ള രാഷ്ട്രീയക്കാരനാണ്.
@TSM3462 жыл бұрын
യഥാർത്ഥ വാർത്താ മാധ്യമ ധർമം സാജൻ സർ 👍👍
@venugopalannairkuttan88452 жыл бұрын
സത്യം സർ 🙏
@ohboeeboee2 жыл бұрын
എത്ര പോസിറ്റീവ് ആയ വാർത്ത. കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ..ശ്രീ കൃഷ്ണകുമാർ നിങ്ങളെ പോലെ ഉള്ളവരാണ് ജന പ്രതിനിധികളായി ഈ നാടിന് ആവശ്യം.. ഇതിൽ നിന്ന് മനസ്സിലാക്കാവുന്ന കില കാര്യങ്ങൽ ഉണ്ട് എത്ര പ്രോ ആക്റ്റീവ് ആയി ആണ് കേന്ദ്ര സർക്കാര് പ്രവർത്തിക്കുന്നത്. 2018 il തറക്കല്ലിട്ട 720 ഉൾ പരം kilometer ഉള്ള ഒരു എക്സ്പ്രസ് ഹൈവേ 4 വർഷം കണ്ട് പൂർത്തീകരിച്ചു ഗതാഗതം തുടങ്ങുക നൽ സെ ജൽ മിഷൻ , തുടങ്ങി എത്ര പദ്ധതികൾ, . ഇന്നലെ ആണ് PM ഗതി ശക്തി യോജന യുടെ മുഴുവൻ ലക്ഷ്യങ്ങൾ വായിച്ചത്..ഗംഭീരം എന്നെ പറയാൻ ഉള്ളൂ...ഇന്ത്യ ഒരു പുതിയ പാതയിൽ ആണ്..മുൻ ആസ്ത്രേലിയൻ പ്രധാന മന്ത്രി ABC നെറ്റ്വർക്ക് ന് കൊടുത്ത ഒരു അഭിമുഖം ഓർമ വരുന്നു.. മോഡി ഒരു ട്രാൻസ്ഫോർമേഷനൽ ലീഡർ ആണ്..അദ്ദേഹം കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഫലം നമ്മൾക്ക് ദശാബ്ദങ്ങൾ കൊണ്ട് മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ ..🙏 അതുപോലെ എന്തെല്ലാം കുറ്റങ്ങൾ ഉണ്ടെങ്കിലും ബഹു മുഖ്യമന്ത്രി സ്ഥലം ഏറ്റെടുപ്പു മുതലായ കാര്യങ്ങളിൽ വരുന്ന എതിർപ്പുകൾ അതിജീവിക്കാനും പാർട്ടിയിലെ സമരക്കാരെ മൂലയിൽ ഇരുത്താനും കഴിവുള്ള ആൾ ആണ്..
@wilsonpj26142 жыл бұрын
രാജ്യ പുരോഗതിക്ക് രാഷ്ട്രിയം നോക്കാത്ത നേതാവാണ്.. നരേന്ദ്ര മോദി
@prajithkarakkunnel54822 жыл бұрын
സാമ്പത്തിക സംവരണം കൊണ്ട് വന്ന് രാജ്യത്തെ ജാതി അന്തരം നിലനിർത്താൻ സഹായിച്ച ഗവണ്മെന്റ്.
@Jayakumar-pz7bi2 жыл бұрын
സുരേഷ് gopiku ഒപ്പം തന്നെ കൃഷ്ണ കുമാര്‍um കേരള തിന്റെ അഭിമാനം
@muralirs14692 жыл бұрын
വളരെ നല്ലത്. വേഗം പണി തുടങ്ങട്ടെ, ഉദ്ഘാടനം നടക്കട്ടെ...
@sivadasannadec2882 жыл бұрын
നാടിനും, ജനങ്ങൾക്കും ഉപകാരമുള്ളവരുടെ കൂടെ ഞാൻ നിൽക്കും.. 🙏.
@suseelaraj9552 жыл бұрын
True
@imotions19022 жыл бұрын
അഭിനന്ദനങ്ങൾ🌹🌹🌹 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@vrindasunil96672 жыл бұрын
അത്ഭുതകരമായ positivity ഉളള ആളാണ് ശ്രീ കൃഷ്ണകുമാർ എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ വളർച്ചയും തീരുമാനങ്ങൾ എടുക്കാൻ കാണിക്കുന്ന ധൈര്യവും പ്രചോദനാത്മകമാണ്.
@retnakumartk27512 жыл бұрын
ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെ ആകണം 🙏🙏🙏
@vradhakrishnan34422 жыл бұрын
പൊതുജനനന്മക്കായി മുൻകൈ എടുത്ത് പ്രവർത്തിക്കുന്ന ശ്രീ. കൃഷ്ണകുമാറിന് എല്ലാവിധ ശുഭാശംസകളും! കക്ഷി രാഷ്ട്രീയത്തിന് അതീതമായി സേവനം ചെയ്യുവാൻ കൂടുതൽപേർക്ക് അദ്ദേഹം ഒരു മാതൃകയാവട്ടെ.
@sajuthankappanthaukappan26012 жыл бұрын
നല്ലമനസ്സുള്ളവർ രാഷ്ട്രീയത്തിൽ വരട്ടെ...ജയ്ഹിന്ദ്
@maheshkumar-tk2rx2 жыл бұрын
ഇന്ത്യയുടെ രക്ഷകൻ മോദിജി 💐💐🙏
@rathnakaranthoovayil71462 жыл бұрын
മത്സ്യത്തൊഴിലാളികൾക്ക് നല്ലൊരു സൗകര്യം ഉണ്ടാവാൻ ഈ പദ്ധതി യഥാർഥ്യമാകട്ടെ
@prakasantipsandvlogs8566 Жыл бұрын
ഇത്തരത്തിലുളള നേതാക്കളെ വേണം വോട്ടുചെയ്തു ജയിപ്പിക്കേണ്ടത്
@baboob14602 жыл бұрын
എത്ര നല്ല വാർത്ത. ആകെ നന്മ നിറഞ്ഞ് തുളുമ്പുന്നു. എല്ലാവർക്കും നന്ദി. പ്രമുഖ ചാനലുകൾ ലജ്ജിക്കട്ടെ .
@narayanankutty3442 жыл бұрын
അഭിനന്ദനങ്ങൾ കൃഷ്ണ കുമാർ ഇത് പോലുള്ള ആളുകൾ ജന പ്രതിനിധികൾ ആയി വരണം. 🙏👍
@hentrypereira69282 жыл бұрын
വളരെ പ്രധാനപെട്ട നല്ലൊരു കാര്യം നടക്കട്ടെ പ്രാർത്ഥിക്കാം. കൃഷ്ണകുമാർ ആയതു കൊണ്ട് നെറികെട്ടവന്മാർ കുറുകെ നിന്നു ഇല്ലാതാക്കാൻ ശ്രെമിക്കരുതെ. ഇവിടെ മറ്റൊന്നും ചിന്തിക്കരുത് നാടിന്റെ വികസനം നടക്കട്ടെ എല്ലാവരും ഒന്നിച്ചു നിന്നു കാര്യം നടത്തുക
@soulsoul11102 жыл бұрын
കൃഷ്ണകുമാർ...ആത്മാർഥത ഉള്ള രഷ്റ്റ്രീയക്കരൻ ആണ്...ജനങ്ങൾ തിരിച്ചറിയുക.പിന്തുണ ക്കുക..
@vijaykumarkumar30342 жыл бұрын
അഭിനന്ദനങ്ങൾ 💐💐💐mr. കൃഷ്ണ കുമാർ.... താങ്കളുടെ പദ്ധതി സഫലമാക്കട്ടെ,... പാവപെട്ട മൽസ്യ തൊഴിലാളികൾക്കു ഒരു സഹായമാകും
@jopanachi6062 жыл бұрын
പാർട്ടിക്ക് വേണ്ടി vote ചെയ്യതെ ജനങ്ങളുടെ കാര്യങ്ങൾ നോക്കി പ്രവർത്തിക്കുന്നവരെ വിജയിപ്പിക്കുക
@geethamohan19222 жыл бұрын
തീർച്ചയായും നല്ലവരെ മാത്രം നമ്മൾ പാർട്ടി നോക്കാതെ തിരഞ്ഞെടുത്താൽ പാർട്ടികൾ നല്ല ഇമേജ് ഉള്ളവരെ മത്സരിപ്പിക്കാൻ നിർബന്ധിതരാകും. അപ്പോൾ നാട് നന്നാവും.ഉടായിപ്പ് കാണിക്കാൻ ഭയക്കും ഏത് പാർട്ടിയായാലും.
@342dileep2 жыл бұрын
നല്ല കാര്യങ്ങൾ.. കൃഷ്ണകുമാർ സാറിന് നന്ദി....ഷാജൻ സാറിനും... തീർച്ചയായും ഇനിയും നമ്മുടെ പിണറായി കേരളം ഭരിക്കും.... #proud MODi
@sujeshp40622 жыл бұрын
ജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ആളാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ
@oknair24172 жыл бұрын
ഒത്തിരി ഒത്തിരി നാലുകൂഡിയാണ് മനസിന് സുഖമുണ്ടാകുന്ന ഒരു നല്ല വാർത്ത തന്നതിന് നന്ദി ശ്രീ ഷാജൻ സാർ
@psjaya67312 жыл бұрын
ഷാജൻ മോനും കൃഷ്ണകുമാറിനും 🙏🏻🙏🏻🙏🏻
@AnasAli-qh5tk2 жыл бұрын
അപ്പൊ തിരുവനന്തപുരം കമ്മികൾ സ്വാഹാ...
@kumarvarod80042 жыл бұрын
തിരുവനന്തപുരം പിടിക്കാനുള്ള എല്ലാവഴിയും തുറക്കുന്നുണ്ട് കൃഷ്ണ കുമാർ
@saneeshsanu13802 жыл бұрын
പിണനാറി ഉള്ളിൽ ചിരിക്കുന്നുണ്ടാകും കൃഷ്ണകുമാറിന്റെ വിധി ഓർത്ത്.
@db254502 жыл бұрын
വിശദമായി പഠിച്ചു വരുമ്പോഴേക്കും സർക്കാരിന്റെ കാലാവധി തീരുമോ എന്തോ
@sajidmuhammed72372 жыл бұрын
We need people like Krishnakumar to lead our country
@sreekumars1842 жыл бұрын
ഇനി ആ ക്രെഡിറ്റും അടിച്ചെടുക്കാമെല്ലോ എന്നായിരിക്കും പിണറായി അപ്പോൾ ചിന്തിച്ചത്. എനിക്ക് ആ ബുദ്ധി നേരെത്തെ തോന്നില്ലല്ലോ എന്നും പിണു ആ സമയത്ത് ചിന്തിച്ചിട്ടുണ്ടാകും 🤣
@sindhuknair72652 жыл бұрын
തുറ ക്കാരു ഇലക്ഷൻ വരുമ്പോൾ ജെട്ടി കള്ളനാ യാലും ലത്തീൻ കാരൻ മതി എന്ന് പറയുന്നത് കാണാം. മുഖ്യന് നന്നായി അഭിനയിക്കാൻ അറിയാം കൃഷ്ണ കുമാറിനെ പോലെ സ്ക്രീനിൽ അല്ല രാഷ്ട്രീയത്തിൽ!!!
@Santhosh-wk9kj2 жыл бұрын
You said it 👍,
@venugopalp71492 жыл бұрын
🙏🏻കാര്യങ്ങൾ സുഗമ മായി നടക്കട്ടെ.. കൃഷ്ണ കുമാർ ഒരു നല്ല വ്യക്തി യാണ്... 💐
@s-eprath2 жыл бұрын
എല്ലാ നേതാക്കന്മാരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്.. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ സാധിക്കട്ടെ 🙏🏻എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും ഈ ഭൂമിയിൽ ജീവിക്കട്ടെ 🙏🏻
@ramachandranpk17522 жыл бұрын
ജാതീയവും രാഷ്ട്രീയവുമായ അയിത്തവും വൈരവും മറന്ന് ഇന്ത്യ വളർന്നു വികസിക്കാൻ എല്ലാ നേതാക്കളും ഒത്തൊരുമിച്ച് പ്രവത്തിച്ചാൽ ജനങ്ങളുടെ ജീവിത പ്രയാസങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും എന്നുറപ്പാണ്. നമ്മുടെ രാജ്യം വരുന്നു വികസിക്കട്ടെ. ജയ് ഹിന്ദ്
@sreeraj7612 жыл бұрын
കൃഷ്ണകുമാറിന് അഭിനന്ദനങ്ങൾ 🌹🌹🌹
@thomasvarghese49952 жыл бұрын
ശ്രീ കൃഷ്ണ കുമാറിന് എല്ലാവിധ ആശംസകളും നേരുന്നു. ഒരു നേതാവ് ജനപ്രിയൻ ആകുന്നത് ഇങ്ങനെ തന്നെ ആകണം. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ പഠിച്ച് അതിനു തക്കതായ പരിഹാരം കണ്ടെത്തി അവരുടെ ജീവനെ ദുരിതത്തിൽ നിന്നും കര കയററാൻ ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന നല്ല മനസ്സുള്ളവർ നല്ല ജനപ്രതിനിധി ആകും, സംശയമില്ല.
@satheeshnair3053 Жыл бұрын
The out come of the initiative is highly appreciable. Great respects to the H'ble PM, CM, Shri Krishna Kumar & Shri Shajan for all the efforts to make this project a reality. Jai Hind.
കൃഷ്ണകുമാർ ചെയ്യുന്നതാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം.....
@gracyvarghese77722 жыл бұрын
പാവപ്പെട്ട മത്സ്യതൊഴിലാളികൾക്കു സഹായകരമായ ഈ പദ്ധതി മുഖ്യമന്ത്രി എത്രയും വേഗം നടപ്പാക്കി കൊടുക്കണം...
@jagandevadas3542 жыл бұрын
ഇതുപോലുള്ള നേതാക്കൾ ജനകീയ വിഷയങ്ങളിൽ ഇടപെട്ട് അത് വിജയമാക്കി തീർത്താൽ അന്ന് തൊട്ട് കേരളത്തിൽ ബിജെപി വളരും..... അല്ലാതെ കുറേ.... ആൾക്കാർ അവരുടെ ആവശ്യങ്ങൾക്കു മാത്രം ഈ പാർട്ടി യെ കാണുന്നത് കൊണ്ടാണ് ബിജെപി ഇന്നും കേരളത്തിൽ പച്ചപിടിക്കാത്തത്.... ജയ് ബിജെപി ❤❤❤❤
@rajanchellappan59996 ай бұрын
ഈ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നത് പള്ളി വികാരി കളം രാഷ്ട്രീയക്കാർ പള്ളി വികാരി കളെ സ്വാധീനിച്ചു ഈ പാവപ്പെട്ട മത്സ്യത്തൊഴിലാളിക ഇക്കാലമത്രയും വഞ്ചിക്കപ്പെടുന്നു ഇനി അവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ നീണ്ടകര പോലുള്ള ഒരു ഫിഷർ ഹാർബർ ബഹുമാനപ്പെട്ട നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം തരട്ടെ ഇതിനുവേണ്ടി മുൻകൈയെടുത്ത ബഹുമാനപ്പെട്ട കൃഷ്ണകുമാർ ജി താങ്കൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം
@reghunathnapillai66126 ай бұрын
കൃഷ്ണകുമാറിന് അവസരം നൽകുക 🙏🏼❤
@sabukumar342 жыл бұрын
ഒരുപാട് സന്തോഷം സഹോദരാ
@rajeswarisreekumar45072 жыл бұрын
പാർട്ടി നോക്കരുത് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന നമ്മയുള്ള ജനസേവകരെ ജയിപ്പിക്കുക 🙏🏻🙏🏻🙏🏻
@ushanallur10692 жыл бұрын
നന്മ ചെയ്യുന്നവരെ കേരള ജനത മറക്കാതിരിക്കുക ....
@jayasankarprince31642 жыл бұрын
ഇത് ആയിരിക്കണം നേതൃത്വം അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍
@SomarajanK2 жыл бұрын
Where is TVM mp and antony raju mla? Krishna Kumar 🙏🙏🙏🌹
@ngpanicker10032 жыл бұрын
ഏതവനാ അവിടുത്തെ MP അയാൾക്ക് ഒരു ചുമതലയും ഇല്ലേ?
@hredyakj31912 жыл бұрын
@@ngpanicker1003 Vishwa pauran😁
@venugopalg66282 жыл бұрын
@@ngpanicker1003 ചുമയുണ്ടോ എന്ന് അറിയില്ല. തലയുണ്ട് പക്ഷെ അതിൽ ആൾതാമസമില്ല.
@@ngpanicker1003 MP....വിശ്വത്തിൻ്റെ മാത്രം പൗരൻ ആയ....ഇംഗ്ലീഷ് dictionary... ഇവിടുത്തെ വോട്ടർമാർക്ക് ശരിയായ പ്രതിനിധികളെ കണ്ടെത്താൻ ഒരു പ്രത്യേക ക്ലാസ്സ് തന്നെ എടുത്തു കൊടുക്കേണ്ടി വരും...കണ്ണടച്ച് ജാതി മതം നോക്കി വോട്ട് ചെയ്യുന്ന ഒരു പ്രത്യേക പ്രബുദ്ധത സമ്മതിക്കണം.
@travel-m4q2 жыл бұрын
ബുദ്ധിശുദ്ധിയോടെ പ്രവർത്തിക്കാൻ കഴുവുള്ള കൃഷ്ണകുമാർ സർനെ പോലെയുള്ളവർ നമ്മുടെ കേരളത്തിൽ മുന്നോട്ടു വരണം. ഇതെല്ലാം സോഷ്യൽ മീഡിയ വഴി ജനങ്ങളെ അറിയിക്കുന്ന മറുനാടൻ പോലെയുള്ള മീഡിയകൾക്കും ഒരുപാട് നന്ദി.
@sudhasundaram25432 жыл бұрын
നല്ല കാര്യങ്ങൾക്ക് എല്ലാവരും പിന്തുണ നൽകുക അഭിനന്ദനങ്ങൾ👍👍👍
@kjthomas39892 жыл бұрын
ഉപകാരസ്മരണ
@gowarigowari47712 жыл бұрын
ജനങ്ങൾക്ക് ബിജെപിയെ വേണ്ട എങ്കിലും കേരളത്തിലെ കഷ്ടപ്പെടുന്ന ജനങ്ങളോടൊപ്പം ഒരു കൈത്താങ്ങായി എന്നെന്നും ബിജെപി ഉണ്ടായിരിക്കും ❤️🇮🇳❤️
@gopikarani11772 жыл бұрын
പരാജയം നൽകിയ സ്ഥലത്തു, പരിചരിക്കാൻ കാണിക്കുന്ന ആ വലിയ മനസ്സ്... അതാണ് കൃഷ്ണകുമാർ... കൃഷ്ണ കുമാർ പങ്കെടുക്കുന്ന പ്രോഗ്രാമിൽ പങ്കെടുത്തു, അദ്ദേഹത്തെ കെട്ടി പിടിച്ചു നിന്ന് ഫോട്ടോ എടുത്തു സോഷ്യൽ മീഡിയ വഴി like വാരി കൂട്ടി.. തോട്ട് അപ്പുറം ചെന്ന് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന. പലരെയും ഞാൻ കണ്ടിട്ടുണ്ട് അറിഞ്ഞിട്ടും ഒരു അൽപ്പം പോലും ദേഷ്യം കാണിക്കാതെ തന്റെ വഴി ജനനന്മ എന്നു മാത്രം ചിന്തിക്കുന്ന.. സുരേഷ് ഗോപി ചേട്ടനെ പോലൊരു വ്യക്തിത്വം... 🙏🏻🙏🏻പ്രശസ്തി ക്ക് വേണ്ടി ചെയുന്നു എന്നു തള്ളുന്ന വർക്കയ്.. സിനിമ ജീവിതം അദ്ദേഹത്തെ പ്രശസ്തൻ ആകാൻ സഹായിച്ചിട്ടുണ്ട് 👍👍... വ്യക്തി പരമായി അദ്ദേഹത്തിന്റെ സ്വഭാവം മനസ്സിൽ ആക്കിയതിൽ നിന്നും. അദ്ദേഹം ബിജെപി സ്ഥാനാർഥി ആയി തിരുവനന്തപുരത്തു ജയിച്ചാൽ അതിന്റെ ഗുണം ജനങൾക്ക് ഉണ്ടാകും തീർച്ച 🙏🏻🙏🏻🙏🏻
@PremKumar-vp5fe2 жыл бұрын
ഷാജൻ സാർ 🌹🌹🌹
@augustinethomas1282 жыл бұрын
Congratulations Sri.Krishnakumar
@thankappanv.m70512 жыл бұрын
ശ്രീ കൃഷ്ണകുമാറിനും, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമന്ത്രിക്കും പ്രതേകിച്ചു നമ്മളി ലേക്ക് വാർത്തകൾ എത്തിച്ചുതരുന്ന മറുനാടനും അഭിനന്ദനങ്ങൾ
ഹാർട്ട് ടച്ച്ചിങ്... നല്ല മനുഷ്യരെ തൊട്ടറയുന്നു.... കണ്ണ് നിറഞ്ഞുപോയി....
@rajanr20572 жыл бұрын
നന്മ തിരിച്ചറിയാൻ വൈകിയാൽ ഇനിയും നമ്മൾ അവതാളത്തിലാകും 🤔അതെ ഇവിടെ രാഷ്ട്രീയമല്ല വേണ്ടത് നാടിന്റെ നന്മയാണ് ആവശ്യം 🤔സുരേഷ് ഗോപി സർ.കൃഷ്ണകുമാർ സർ.ഇവരൊക്കെ എത്രയോ നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട് പക്ഷെ അവരൊന്നും പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അറിയാതെപോകുന്നത് അതുകൊണ്ട് ദയവുചെയ്ത് ഇനിയെങ്കിലും രാജ്യത്തിനുവേണ്ടി ജനങ്ങൾക്കു വേണ്ടി പ്രവൃത്തിക്കുന്നവരെ തിരിച്ചറിയുക. ജയ് ഹിന്ദു 🙏🙏🙏🙏
@rajeshchaithram50032 жыл бұрын
നല്ല മനുഷ്യൻ
@ousephachanpvvarkey41662 жыл бұрын
മൊത്തം ആകപ്പാടെ നന്നായിരിക്കുന്നു. മീശയും താടിയും ബാക്ക്ഗ്രൗണ്ട് ദൃശ്യങ്ങളും.. ഷാജൻ സർ
@sobhapk12212 жыл бұрын
Feel proud about you Mr Krishnakumar 🙏🏻
@sugandhimadhavan38132 жыл бұрын
Thank you krishna kumarji
@sureshkumarsureshkumar57122 жыл бұрын
കൃഷ്ണ കുമാർ ജി താങ്ങ ളുടെ പ്രവർത്തനം ഊർജ്വ സ്വലമാണ് നന്ദി. മറുനാടൻ ജനഹൃദയമാണ്
@moses91182 жыл бұрын
Kudos to Shri. Krishnakumar. I am really touched by his initiative. How ever I wonder why such compassion was absent in our political class so far. At least now a person has come out with hunger to wipe out their tears. His attempt, if succeeded, will be written indelibly in the heart of all fisher folks. Thank you dear Krishnakumar. For the first time in my 80 years of age, I felt that someone really understood my community's agonizing life and their rihgtful position among our society. A lot more could be done for them especially protecting them from middle men.
@RajeshKumar-li9kw2 жыл бұрын
ജയ് കൃഷ്ണകുമാർ.....
@ravinp20002 жыл бұрын
Thanks a ton to our PM. CM & other respective Central Ministers for their positive approach. Mr. Krishna Kumar deserves special appreciation for his timely action with sincere efforts. Shajan, thanks for this news.
@k.harishkumarkannaram48572 жыл бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. എല്ലാം യാഥാർത്ഥ്യമാവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.
@binduanil63332 жыл бұрын
കൃഷ്ണ കുമാറിനെ വിജയിപ്പിക്കുക.🇮🇳🇮🇳
@PAGEETHADEVI Жыл бұрын
Excellent ! Krishna Kumar . BEST OF LUCK.👍
@naseembanu86522 жыл бұрын
Big salute our Krishnakumar sir and our Shajan sir beloved Cheaf minister hearty congratulations
@MCKannan12 жыл бұрын
മാധ്യമങ്ങൾ ലോകവിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനോടൊപ്പം നാടിന്റെ നന്മയ്ക്കായ് ചെയ്യുന്ന ശ്രമങ്ങൾക്ക് കരുത്തേകേണ്ടവരും കൂടിയാണ്. എന്നാൽ ഈ വാർത്ത നമ്മുടെ മുഖ്യധാരാ പത്രങ്ങലിലോ, Tv ചാനലുകളിലോ കണ്ടില്ല.
@reshmimahi88412 жыл бұрын
👍👍നടക്കട്ടെ 🙏🙏🙏
@jaimonchacko97542 жыл бұрын
Good job
@gopannairkp34382 жыл бұрын
വളരെ നന്ദി ഷാജൻ ജീ
@anoopkumar17302 жыл бұрын
തിരുവനന്തപുരത്തിന് വികസന കുതിപേകാൻ കേരളത്തിലുള്ള ബിജെപിയിലെ ഏറ്റവും ദീർഘവീക്ഷണമുള്ള ഒരേ ഒരു നേതാവ് അത് കൃഷ്ണ കുമാർ മാത്രമാണ്...
@bahuleyanayyode4742 жыл бұрын
Let us hope for the best. Well done Krishnakumarji. Jai Hind.