"പിണറായിയെ പോലെയല്ല ഞാൻ, വൃത്തികേട് പറഞ്ഞാൽ അവന്റെ പണി ഞാൻ തീർക്കും"; പൊട്ടിത്തെറിച്ച് PC George

  Рет қаралды 165,413

News18 Kerala

News18 Kerala

Күн бұрын

Gold Smuggling Case : ADGP എം ആർ അജിത്ത് കുമാറിനെതിരെ വിവാദ വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരൻ ഷാജ് കിരൺ. നിരവധി തവണ അജിത്ത് കുമാർ ഷാജ് കിരണുമായി ഫോണിൽ ബന്ധപ്പെട്ടു. സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണ്ണ കടത്ത് കേസിൽ സരിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം എം ആർ അജിത് കുമാറിന് ഉണ്ടായത് നേട്ടങ്ങൾ മാത്രമെന്ന് ഷാജ് കിരൺ പറയുന്നു. 2022 ജൂൺ എട്ടിന് ഷാജ് കിരണും എം ആർ അജിത് കുമാറും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.
ADGP MR Ajith Kumar is facing a new controversy after a revelation by Shaji Kiran, the intermediary in the gold smuggling case. Shaji Kiran disclosed that Ajith Kumar had contacted him multiple times over the phone.
#pcgeorge #cmpinarayivijayan #goldsmugglingcase #adgpmrajithkumar #swapnasuresh #shajkiran #news18kerala #breakingnews #keralanews #malayalamnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 268
@sadhib
@sadhib 5 ай бұрын
കുറെ കാല ശേഷമാണ് ലൈവിൽ തെറി കേട്ട് സായൂജ്യമടയാന് സാധിച്ചത്. വളരെ നന്ദി ശ്രീ. പി.....
@SathaaSathaa
@SathaaSathaa 5 ай бұрын
ഇയ്യാൾ ജീവിച്ചിരിപ്പുണ്ടോ... വയസാം കാലത്ത് കൈ പൊങ്ങുമോ... സരിത യെ ചക്കര പെണ്ണെ....
@faisalnadi5081
@faisalnadi5081 5 ай бұрын
😂😂😂
@ShahulHameed-f4i
@ShahulHameed-f4i 5 ай бұрын
😂😂😂
@Shaiju-if6rt
@Shaiju-if6rt 5 ай бұрын
പി സി അടിപൊളി നിങ്ങളുടെ നിങ്ങളുടെ ചർച്ചകൾ ഇനിയും വരട്ടെ❤❤❤❤❤
@indiafirst6667
@indiafirst6667 4 ай бұрын
Excellent PC.. well said 👍
@shyamalanair9804
@shyamalanair9804 5 ай бұрын
Pc George sir zindabad
@TL_MASTER2.0H
@TL_MASTER2.0H 5 ай бұрын
ജനങ്ങൾ വീട്ടിൽ ഇരുത്തി
@BijuAbraham-kx2qy
@BijuAbraham-kx2qy 5 ай бұрын
Useless myth m 72 +++H 😮6 /53 ? ? ?😊😊😊😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@alaikamanoharan1231
@alaikamanoharan1231 5 ай бұрын
PC ജോർജ് സാർ അങ്ങേക്ക് ഒരു ബിഗ് സലൂട്ട്
@noushadp.s6894
@noushadp.s6894 5 ай бұрын
വീണ്ടും PC ജോർജിൻ്റെ ക്ലോസറ്റ് തുറന്ന് തുടങ്ങി
@sadasivanp773
@sadasivanp773 4 ай бұрын
Ninde closetum nattam koravano?
@Sivaprakas-rf1if
@Sivaprakas-rf1if 4 ай бұрын
PC George is great and excellent man
@siyadvlog4296
@siyadvlog4296 5 ай бұрын
PC ജോർജ് സാഹിബിനെ പോലെയുളള ആണത്തമുള്ളവർ കേരളത്തിന്റെ മുതൽക്കൂട്ടാണ് ജനങ്ങളുടെ നിദിക്ക് വേണ്ടി താങ്കൾ പൊരുതും എന്ന് പ്രതിക്ഷ ജനങ്ങൾക്ക് ഉണ്ടാവട്ടെ
@cthareeshkollam2467
@cthareeshkollam2467 5 ай бұрын
Good 👍 PC sr ire
@sojajose9886
@sojajose9886 5 ай бұрын
പിസി ജോർജ് ശെരിയായ പാലാ കാരൻ തന്നെ👍👍😆🔥🔥❤️
@SibyKandankary
@SibyKandankary 5 ай бұрын
പി സി ജോർജിനെ കണ്ടതിൽ സന്തോഷം ആയിരിക്കുന്നു❤
@AnsuMohammed-uw1cn
@AnsuMohammed-uw1cn 5 ай бұрын
😂😂😂ചക്കര പെണ്ണെ കൂടുതൽ........ വേണ്ട......
@Hitman-055
@Hitman-055 5 ай бұрын
PC എന്നതായാളിയെ ദയവു ചെയ്ത് ചാനലിൽ വിളിക്കാതിരിക്കുക !
@SabuMathew-d3y
@SabuMathew-d3y 5 ай бұрын
Maladhwar Gold 🐷🐷🐷👹👹AL KOTHAM GOLD 🐷👹🐷👹👹👹👹👹👹👹👹👹👹
@ShihabShihab-jk8dz
@ShihabShihab-jk8dz 5 ай бұрын
എൻെറ.ചക്കരപെണ്ണിന്.ഒരു.ഉമ്മ.മറക്കില്ലരിക്കലും
@BijuAbraham-kx2qy
@BijuAbraham-kx2qy 5 ай бұрын
Useless myth m useless 72 ++++ h ready 6 /53 myth M😮😮😮😮😮😮😮😮😮
@kksppe1965
@kksppe1965 4 ай бұрын
Poda poora​@@BijuAbraham-kx2qy
@RaufKBayoth
@RaufKBayoth 5 ай бұрын
Enthokke und chakkara george chetta vishesham
@shebaabraham687
@shebaabraham687 5 ай бұрын
ഇന്ന് മരുന്ന് കഴിച്ചിട്ടില്ല😊
@hamsakalakkunnummel6752
@hamsakalakkunnummel6752 5 ай бұрын
അച്ഛനും മോനും നല്ല സംസ്കാരം
@BijuAbraham-kx2qy
@BijuAbraham-kx2qy 5 ай бұрын
72++++ 6 /53 😮😮😮😮 h ready 😮😮😮 useless😊😊😊😊😮😮😮😮😮😮😮😮 ++++++++++++++++++++
@RoshRv-sl8gv
@RoshRv-sl8gv 5 ай бұрын
ജോർജ് അച്ചായൻ കലക്കി... 👌👌👌
@leelammathomas9864
@leelammathomas9864 5 ай бұрын
അയോ വാർത്ത അറിയാൻ വിളിച്ച ആളു കൊള്ളാം
@ashwinarun9649
@ashwinarun9649 5 ай бұрын
Sarita യുടെ മാമാ😂😂😂😂 audio clip ഞങ്ങളൊക്കെ കേട്ടതാണ്. ചേട്ടൻറെ കഴിവ് ചേട്ടൻ തെളിയിച്ചിരിക്കുന്നു😂😂😂
@SabuXL
@SabuXL 5 ай бұрын
" ചക്കര പെണ്ണേ.." എന്നല്ലേ പറഞ്ഞേ ചങ്ങാതീ.😂
@sathiansachu239
@sathiansachu239 5 ай бұрын
ഇവനല്ലേ ഉമ്മൻ‌ചാണ്ടി ക്ലിഫ് ഹൗസിൽ ലുങ്കിയുടുത്തു സരിതയെ കൊണ്ട് എന്തോ ചെയ്യിപ്പിക്കുന്നത് കണ്ടു എന്ന് പറഞ്ഞത്
@anivaava
@anivaava 5 ай бұрын
Hihihihi
@anivaava
@anivaava 5 ай бұрын
ഹഹഹ..അരുവിത്തറ പള്ളിയിൽ കിടത്തി അടിച്ചു കാണും
@shibukuriakose8957
@shibukuriakose8957 5 ай бұрын
ഷാജ് കിരൺ ആരാണെന്ന് PC യ്ക്ക് മനസിലായിട്ടില്ല.....
@shihabuddeenaa3425
@shihabuddeenaa3425 5 ай бұрын
Haai chakkare😂😂😂😂😂😂😂😂
@anzarahammedkoya4970
@anzarahammedkoya4970 5 ай бұрын
P c jorj shakthamai thirikevaranam. Keralathile jenagalk thagalude aavashiyagadha aavashiyamaguna kalam mannudh
@anilkumar8901
@anilkumar8901 5 ай бұрын
പിസി നാട്ടിൽ ഒണ്ടോ 😝😝
@praseedkumar3418
@praseedkumar3418 5 ай бұрын
പിസി യോട് 100% യോജിക്കുന്നു 👍ഷോൺ ജോർജിന് അഭിനന്ദനങ്ങൾ 👍
@rajakrishnanpr8047
@rajakrishnanpr8047 5 ай бұрын
കേരളത്തിൽ കിറ്റ് മതി വോട്ട് കിട്ടും. ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞു ഇനി കിറ്റ് വില പോകില്ല. എല്ലാം ജനങ്ങൾ കാണുന്നുണ്ട്.
@shareefpallat4569
@shareefpallat4569 5 ай бұрын
നാട്ടുകാർക്കും വേണ്ട പാർട്ടിക്കാർക്കും വേണ്ട ഗതികിട്ടാതെ അലഞ്ഞു തിരഞ്ഞു നടക്കുന്ന ഇവൻ എന്തൊലത്താനാണ് എന്നിട്ടും അതിനുമാത്രം ഒരു കുറവുമില്ല പഴയ കാലമല്ല ജോർജ് പുതിയ പിള്ളേര് പഞ്ഞിക്കിടും
@NYK0Hindustani
@NYK0Hindustani 5 ай бұрын
ഒലത്തും . പി സി ക്ക് ഒരു പാർട്ടിയുടെയും സപ്പോർട്ട് വേണ്ട.
@BijuAbraham-kx2qy
@BijuAbraham-kx2qy 5 ай бұрын
Useless myth m 😮72 +++ H Ready 😮 6 /53 Myth 😮😮😮😮😮😮😮😮
@prasadp8336
@prasadp8336 5 ай бұрын
പഞ്ഞിക്കിടാൻ അങ്ങ് ചെന്നേരെ അത് വേറെ കളമാണ് പിന്നെ മോങ്ങരുത്
@shareefpallat4569
@shareefpallat4569 5 ай бұрын
@@prasadp8336 എന്നിട്ടാണോ എല്ലാവരുംകൂടി വീട്ടിൽ ഇരുത്തിയത്
@shareefpallat4569
@shareefpallat4569 5 ай бұрын
@@NYK0Hindustani അതെ അതുതന്നെ ഞാനും പറഞ്ഞിട്ടുള്ളൂ അതെ ഒരു പാർട്ടിയുടെയും ആവശ്യമില്ല അതുകൊണ്ട് ഇപ്പോൾ വീട്ടിലിരിക്കുന്നു അദ്ദേഹം
@muraleedharannair-p8n
@muraleedharannair-p8n 5 ай бұрын
നമ്മുടെ ജനങ്ങൾ ബുദ്ധി കൂടുതൽ ഉണ്ടന്ന് ന്നടിക്കുന്ന മഹാ വിട്ടികൾ ഏറ്റവും വൃത്തി കെട്ട ജനങ്ങൾ ഉള്ളസ്ഥലം 🥰😍
@ecdastha1789
@ecdastha1789 5 ай бұрын
A Role model politician.....
@balachandrannair6957
@balachandrannair6957 5 ай бұрын
കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയജ്വരം മാറാതെ ഒരു രക്ഷയും ഇല്ല!🎉😂😂
@renjiththomas77
@renjiththomas77 5 ай бұрын
Shawn George ❤❤❤
@gracyjohn3801
@gracyjohn3801 5 ай бұрын
വാക്കുകൾ മാറ്റി മാറ്റി പറയുന്നതിൽ നമ്മളും ഒട്ടും പിറകിലല്ല. ഉമ്മൻ ചാണ്ടിയെ പറ്റി പറഞ്ഞത് ആരും തന്നെ മറന്നിട്ടില്ല. പല തന്തക്കു പിറന്നവനാണെന്നു സ്വയം അംഗീകരിച്ചല്ലോ.
@abdulradheed5430
@abdulradheed5430 5 ай бұрын
Parama chetta😂PC
@gokulrl5424
@gokulrl5424 5 ай бұрын
നിൻ്റെ വാപ്പ ആണൊ ചെറ്റ😂
@sojajose9886
@sojajose9886 5 ай бұрын
പിസി യുടെ തെറി കേൾക്കുമ്പോൾ വല്ലാതെ ഒരു ആശ്വാസം 😂😂❤❤❤
@kvsurdas
@kvsurdas 5 ай бұрын
പി സി.. 😄🤣🤣🤣😅😅🙏🙏🙏🙏
@mm-pr3cp
@mm-pr3cp 5 ай бұрын
Pc..👍
@PrakasanMt-nq5xj
@PrakasanMt-nq5xj 5 ай бұрын
Yo 👌
@RaufKBayoth
@RaufKBayoth 5 ай бұрын
22 father
@yenveeyes707
@yenveeyes707 5 ай бұрын
🤣🤣🤣പിസി returns 🤝🤝🤝
@abdulrasak2445
@abdulrasak2445 5 ай бұрын
Pc ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലേ
@kabeeri6959
@kabeeri6959 5 ай бұрын
നിങ്ങൾ പിസി ജോർജിനെ വിളിച്ചു മറ്റുള്ളവരെ തെറി വിളിപ്പിക്കുന്നത് ഒരു തമാശ യായി കാണുന്നത്. നാണമില്ലേ ഇങ്ങനെ മാധ്യമ പ്രവർത്തനം നടത്താൻ ഇങ്ങനെ വായിൽ നിന്നും തെറി മാത്രം വരുന്ന ഇവനെ സാർ സാർ എന്നു വിളിക്കാൻ.. വേറെ പണിപോയിചെയ്യ്, മാധ്യമ പ്രവർത്തനം നടത്താതെ.
@mdjalil4439
@mdjalil4439 5 ай бұрын
ചക്കര പെണ്ണ് എവിടെയായിരുന്നു 🤔🤔?, വന്നല്ലോ 😄😄😄!രാഷ്ട്രീയ പൊതു മാലിന്യം 🙄!
@mohdbasheer650
@mohdbasheer650 5 ай бұрын
Pc ക്ക് ബിജെപി സീറ്റ് കിട്ടാതെ പോയത് കേരള രാജാവിൻ്റെ സമ്മർദ്ദം പോലെ ആണ്
@thomaschacko5810
@thomaschacko5810 5 ай бұрын
PC nee olathum. Ninte kadha kazhinjeda.
@meharanasar
@meharanasar 5 ай бұрын
എന്റെ ചക്കരേ.......
@renjiththomas77
@renjiththomas77 5 ай бұрын
P C GEORGE ❤❤❤
@mervinvarghese2253
@mervinvarghese2253 3 ай бұрын
Hallo p c ☺️☺️🙏🙏🙏🙏 you are correct 😁
@mathewyohannan91
@mathewyohannan91 5 ай бұрын
അതു കൊണ്ട കൈലി ഉടുത്ത ഉമൻചാണ്ടിയെ കണ്ടു എന്ന് പറഞ്ഞവൻ അല്ലെ
@sojajose9886
@sojajose9886 5 ай бұрын
പിസി പാലാ കാരുടെ അഭിമാനം❤️❤️🔥🔥
@akberk7376
@akberk7376 5 ай бұрын
ചക്കര മുത്തേ
@chemistryoflife3274
@chemistryoflife3274 5 ай бұрын
PC nammude swakarya ahankaram 😂❤❤
@Joshey-ou5nn
@Joshey-ou5nn 5 ай бұрын
🎉
@mathewjohn490
@mathewjohn490 5 ай бұрын
Oru Mahan
@ഇസമയവുംകടന്നു
@ഇസമയവുംകടന്നു 5 ай бұрын
നിന്റെ ചക്കര പെണിനു സുഖം തന്നെ അല്ലെ.... മോനെ 😂
@KrishnaKumar-bo6nh
@KrishnaKumar-bo6nh 5 ай бұрын
എല്ലാ വിഷയങ്ങളും വൃത്തികേടക്കുന്നത് ചാനൽ ആണ്
@abdulrazaque2090
@abdulrazaque2090 5 ай бұрын
കേരളത്തിൽനിന്ന് ദുബായിലേക്കാണോ പിണറായി സ്വർണ്ണം കടത്തിയത്,??ഹഹഹ
@thomasjoseph5945
@thomasjoseph5945 5 ай бұрын
രാജസ്ഥാൻ മരുഭൂമിയിലോട്ട് മണലു കടത്തരുതെന്ന് മമ്മൂട്ടിയുടെ ഒരു ഡയലോഗ് ഓർമ്മ വരുന്നു.
@NYK0Hindustani
@NYK0Hindustani 5 ай бұрын
പിണറായി ദുബായിലേക്ക് കറൻസി കടത്തിയ കേസില്ലേ മാപ്ലേ. ഒന്നുമറിയാതെ ആണോ കിണിക്കുന്നത്
@abdulrazaque2090
@abdulrazaque2090 5 ай бұрын
@@NYK0Hindustani ഏത് മാപ്ലനോടാ.. ജോർജ് മാപ്ലനോടാണോ..
@edfredson
@edfredson 5 ай бұрын
മരപ്പട്ടിവിജു കടത്തിയത്‌ എങ്ങനെയാണ്‌ എന്നു ജനങ്ങള്‍ക്കു നന്നായി അറിയാം
@Ambalathmusthafa
@Ambalathmusthafa 5 ай бұрын
​@@NYK0Hindustaniഏത് കോടതിയിലാ ആ കേസ്..
@BijuPm-z8v
@BijuPm-z8v 5 ай бұрын
സെപ്റ്റിക് ടാങ്ക് തുറന്നപോലെയായി
@jimmy-josephv980
@jimmy-josephv980 5 ай бұрын
പണി പോയിരിക്കുന്ന പിസി ജോർജ് ഡിജിപിയെ തീർത്തു കളയും എന്ന്. വലിയ തമാശ.
@BABUVILLA
@BABUVILLA 5 ай бұрын
പിസി ജോർജിനെ മകൻ അൻവർ നെതിരെ കേസ് കൊടുത്തതിന് കാരണം വ്യക്തമായി. എല്ലാം വെളിച്ചത്തു വരട്ടെ
@renjiththomas77
@renjiththomas77 5 ай бұрын
Kerala christians ❤ P C❤❤❤
@prajeesh_abraham
@prajeesh_abraham 5 ай бұрын
പി.സി.ജോർജ് രാജാവിന്റെ മകൻ🆗
@7emirates737
@7emirates737 5 ай бұрын
എവിടെയായിരുന്നു ഇത്രയും കാലം
@Riyaskollam-c7s
@Riyaskollam-c7s 5 ай бұрын
പൂവും കായും തായും മായും പറയുന്ന ഒരേ ഒരു മനുഷ്യൻ കേരളത്തിലെ ചീത്തവിളി മനുഷ്യൻ ഇദ്ദേഹത്തിന് വിളിക്കുമ്പോൾ റേറ്റിംഗ് കൂടും
@MeMe-sy5xp
@MeMe-sy5xp 5 ай бұрын
Parama Chetta George ba___d
@Useasdfg
@Useasdfg 5 ай бұрын
ജോർജ് ചെറ്റ - പണിതീർക്കും എന്ന് പറഞ്ഞത് ശരിയാ ലോ ഡ്ജിൽ - ചക്കരപ്പെണ്ണിനെ വിളിച്ച് വരുത്തി പണിതീർക്കാൻ നോക്കിയതാ അന്ന് ആയുധം പൊങ്ങീല അത് കൊണ്ടാ പണി തീർക്കാതിരുന്നത്
@SukumaranVD-e8y
@SukumaranVD-e8y 5 ай бұрын
അതുകൊണ്ടണ് ഒരിടത്തും എത്താത്തത്
@siddikvazhayil2777
@siddikvazhayil2777 5 ай бұрын
ഇയാൾ ഇങ്ങനെ അസഭ്യ വാക്കുകൾ ശർദ്ധിക്കുമ്പോൾ ആങ്കർക്ക്‌ അത് തടയമായിരുന്നു.ഇയാള് എപ്പോഴും പായുന്നു. ഞാൻ ശരിയാക്കി കളയും. ഞാൻ അങ്ങനെ ആക്കി കളയും ഇങ്ങനെ ആക്കി കളയും. ഇയാൾക്ക് ഒരാളെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല. വെറും വാചകമടി അല്ലാതെ ഇയാളെ കയ്യിൽ വേറെ ഒന്നുമില്ലാ.അത് കേരളത്തിലെ എല്ലാവർക്കും അറിയാവുന്നത് ആണ്...
@mallikamallika794
@mallikamallika794 5 ай бұрын
😮
@ശരിയുടെ_പക്ഷം
@ശരിയുടെ_പക്ഷം 5 ай бұрын
Chakara muthuu
@Luttappy-p4u
@Luttappy-p4u 5 ай бұрын
ചക്കര പെണ്ണിനെ കാണാറുണ്ടോ അന്ന് അവളോട്‌ ചോദിച്ചു കാര്യം മറന്നു പോയോ 😄😄
@mathewsjose55
@mathewsjose55 5 ай бұрын
Pc❤
@knkdas3936
@knkdas3936 5 ай бұрын
തെറിപ്പെട്ടി വീണ്ടും വന്നോ 😂😂
@shahulhameedkmshahulhameed3622
@shahulhameedkmshahulhameed3622 5 ай бұрын
ഇപ്പോൾ കേട്ടില്ലേ ഇതൊക്കെ തന്നെയാണ് ഈ ചാനലിന്റെ അവതാരകത്തെയും
@bennipthomas3276
@bennipthomas3276 5 ай бұрын
ജോർജെ ചക്കടപെണ്ണിന് സുഖമാണോ
@ThomasJoseph-zz9nk
@ThomasJoseph-zz9nk 5 ай бұрын
End of the Government of Kerala is imminent.
@kabeerm74
@kabeerm74 5 ай бұрын
കേരള രാഷ്ട്രീയത്തിലെ നെറിയുള്ള ഒരേ ഒരു മോനാണ് ഈ മോൻ... 😄😄😄
@renjiththomas77
@renjiththomas77 5 ай бұрын
Full support for PC GEORGE & SHAWN GEORGE ❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💙💙💙💙💙🧡🧡🧡🧡🧡🧡🧡❤️❤️🧡🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳
@AMJATHKHANKT
@AMJATHKHANKT 5 ай бұрын
😂😂പിസി യേ nannayi പിരി കയറ്റാൻ നോക്കി😂ഒത്തില്ല
@VijayanKoroth-dg8ru
@VijayanKoroth-dg8ru 4 ай бұрын
P.c George itharam vruthikedu cheyyilla ennu ellavarkkum ariyam.ee saj kirane thookki kollukayo adichu kollukayo Anu vendathu..samoohathile kushta manavan
@saseendranarackalraghavan3710
@saseendranarackalraghavan3710 5 ай бұрын
എങ്ങനെയാ ജോർജേ ഇത്ര കൃത്യമായി ഇതൊക്കെ പറയുന്നെ? കെച്ചുകെള്ളാ.... ഉവ്വ് ഉവ്വേ.അമ്മാച്ചൻ തന്നത് എടുക്ക് ചേട്ടാ
@drenji6573
@drenji6573 5 ай бұрын
Iyal marichille??? 😂😂😂
@SasiSasi-yq6ct
@SasiSasi-yq6ct 5 ай бұрын
ഇനിയും നേരം വെളുക്കാത്ത P C
@DevanKaruvath
@DevanKaruvath 4 ай бұрын
സ്വപ്ന ട്ടാങ്ക്, PC ട്ടാങ്ക് നറഞ്ഞു. ഇനി ജനങ്ങളെ അറിയിച്ചു, എന്നു മാത്രമേ ഉള്ളു. ആരും ഒന്നും വിജാരിക്കരുത്.
@jaimonmani9490
@jaimonmani9490 5 ай бұрын
എന്തൊക്കെ പറഞ്ഞാലും പിസി കളത്തിൽ ഉണ്ടെങ്കിൽ ഒരു രസമാ 😄
@cropcare1859
@cropcare1859 5 ай бұрын
Chakkara Penne❤
@pveeskerala4846
@pveeskerala4846 5 ай бұрын
Bhaa bhaaa
@SabuXL
@SabuXL 5 ай бұрын
അയ്യോ. ഈ മൊതല് ജീവിച്ചിരിപ്പുണ്ട് ല്യോ. 😂
@anivaava
@anivaava 5 ай бұрын
ഇവൻ അല്ലേ സരിതയെ പുല്ലാങ്കുഴൽ വായിക്കാൻ നോക്കിയത്
@abdulazeezazeez2693
@abdulazeezazeez2693 5 ай бұрын
എ ല്ലാ വ രു ടെ യും ത ന്ത യെ പ റ യാ ൻ ഇ വ ന് ആ രാ ഇ വ ന് ചെ റ്റ വ ർ ത്ത മാ നം മാ ത്ര മേ അ റി യൂ
@abdullatheef3629
@abdullatheef3629 5 ай бұрын
വേണ്ടന്ന് പറഞ്ഞതല്ല തരാത്തതാണ്
@mervinvarghese2253
@mervinvarghese2253 3 ай бұрын
Hallo p c🎉🎉🎉
@RaufKBayoth
@RaufKBayoth 5 ай бұрын
Chetta
@alfaresemadambillath1909
@alfaresemadambillath1909 5 ай бұрын
NERE 😂PC NOD ERIKKAAN PARA 😂😂FULL COMEDY PC
@MegaPmali
@MegaPmali 5 ай бұрын
വൃത്തികേട് മാത്രം പറയുന്ന പിസി ജോർജ് ഹഹഹ
@maluitechz9354
@maluitechz9354 5 ай бұрын
Pc george kurachu undakkum
@pksasi6065
@pksasi6065 4 ай бұрын
എല്ലാവർക്കും വേണ്ടി പി സി പറഞ്ഞു. ....😂😂
@renjiththomas77
@renjiththomas77 5 ай бұрын
Christians support Israel ❤❤❤
@tsugathan
@tsugathan 5 ай бұрын
ഇപ്പോൾ ബി ജെ പി വായ പൊത്തി പിടിച്ചിരിക്കയാണ്... അതു കൊണ്ട് മിണ്ടുന്നില്ല...
@yesudaspj8720
@yesudaspj8720 5 ай бұрын
Till date neither Channels not any other investigation agency has able to proved any thing against CM Pinaray Vijayan. Shame on News 18 Kerala.
@nrpv
@nrpv 5 ай бұрын
എനിക്ക് ഒരു ചക്കര പെണ്ണ് മാത്രമേയുള്ളു...
@orchissoftdrinks1495
@orchissoftdrinks1495 5 ай бұрын
ദുബയ് വഴി അമേരിക്ക
@jacobsamuvel
@jacobsamuvel 4 ай бұрын
പിസി പിന്നെ പറയുന്നതെല്ലാം നല്ല കാര്യം ഇന്ന് പറയുന്ന കാര്യം നാളെ തിരിച്ചുപറയും
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН