ചാലക്കുടിക്കടുത്ത് ഉള്ളത് തുരുത്തിപ്പുറം അല്ല സാർ തുരുത്തിപ്പറമ്പ് ആണ്
@Lakshmidasaa10 ай бұрын
തിരുത്തിപ്പുറം ആണ്
@shyamkrishna959 ай бұрын
തിരുത്തിപറമ്പിൽ ആണ് ഇ സംഭവം
@shajuthachamkulam1379 ай бұрын
@@Lakshmidasaaതുരുത്തിപ്പുറം മാള അടുത്താണ്..... ഈ സംഭവം നടന്നത് ചാലക്കുടിയ്ക്ക് അടുത്തുള്ള തുരുത്തിപ്പറമ്പ് എന്ന സ്ഥലത്താണ്......
@jayathomas2737 Жыл бұрын
Very interesting ❤
@sumeshbright2070 Жыл бұрын
സൂപ്പർ
@24ct916 Жыл бұрын
രണ്ടു വാക്കുകൾ പരിചിതമായി. സാറിൻ്റെ വക ഡക്കോവിറ്റ് തള്ള് സാർ വക മോഡസ് ഓപ്പറാണ്ടി.
@mahirkalodi Жыл бұрын
😅
@anupriyasreedharchatterjee Жыл бұрын
💯
@abhijithck8867 Жыл бұрын
Dacoity
@24ct916 Жыл бұрын
@@abhijithck8867 thanks
@bijukpkaroor Жыл бұрын
Tamil hit Dacoit movie Theeran❤
@gardenerbrow18111 ай бұрын
"അദ്ധേഹം വളരെ സ്റ്റ്രൈറ്റായിട്ട് കേസന്വേശിക്കുന്ന ഉദ്ധ്യോഗസ്ഥനാണു..!". അപ്പോ പോലീസിൽ ചെറുതല്ലാത്ത ഒരു വിഭാഗമ്പോലീസുകാർ നമ്മളൊക്കെ കരുതുന്ന പോലെ പക്ഷപാതിത്വവും സ്വമത, സ്വജാതി പരിഗണനയുള്ളവരാവണം..!
@vishnulalkrishnadas626211 ай бұрын
നല്ലവർ അല്ലെങ്കിൽ കുറച്ചെങ്കിലും ജോലിയോട് ആത്മാർത്ഥത കാണിച്ചവർക്കേ ഇങ്ങനെ വന്നിരുന്ന് സംസാരിക്കാൻ പറ്റൂ അതും സഫാരി ചാനലിൽ.
@vineethkrishnan.u8544 Жыл бұрын
Great episode ❤❤
@jestinjohn007 Жыл бұрын
ആദ്യം തന്നെ പറയാലോ. ഈ കമന്റ് സന്തോഷ് ജോർജ് കുളങ്ങര കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഈ വീഡിയോ ഡിലീറ്റ് ചെയ്യണം. ഈ കഥ പറഞ്ഞത് ആര് എഴുതികൊടുത്ത കഥയാണെന്ന് അറിയില്ല. പറഞ്ഞ കഥ മൊത്തം നുണക്കഥകൾ. ഈ പുള്ളി ഇവിടെ ഇരുന്നു പറഞ്ഞ കഥ മൊത്തം എവിടെനിന്നാണ് ഈ പുള്ളിക്ക് അറിവ് കിട്ടിയത് എനിക്കറിയില്ല. അച്ഛൻ മരിച്ച സമയത്ത് ഈ പറഞ്ഞ സ്ഥലത്ത് ഉണ്ടായ ആളാണ് ഞാൻ. അച്ഛൻ മരിച്ചു അതിന്റെ പിറ്റേദിവസം പ്രതിയെ പിടിച്ചപ്പോൾ അവിടുത്തെ നാട്ടുകാര് പള്ളിയിൽ ആഘോഷിച്ചു എന്നാണ് ഈ പുള്ളി പറയുന്നത്. എവിടുന്നാണ് ഈ പുള്ളിക്ക് അറിവ് കിട്ടിയത് എന്ന് എനിക്കറിയില്ല. പ്രതിയെ പിടിച്ച് പള്ളിയിൽ കൊണ്ടുവന്നു. രണ്ടു പോലീസ് ജീപ്പ് ആയിട്ടാണ് പള്ളികോമ്പൗണ്ടിൽ കയറിയത്. പ്രതിയെ തെളിവെടുപ്പിനായി പാടത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. അതിനുശേഷം പ്രതിയെ അവർ പള്ളിയിലേക്ക് തിരിച്ചുകൊണ്ടുവരാതെ മറ്റൊരു റോഡിൽ കൂടി അവർ കൊണ്ടുപോയി. അതിൽ പ്രകോപിതരായി ആണ് നാട്ടുകാർ പള്ളിയുടെ ഗേറ്റ് അടച്ചത്. അതല്ലാതെ ഈ പുള്ളി പറയണ മാതിരി പ്രതിയെ കൊണ്ടുവന്നപ്പോൾ അല്ല പള്ളിയുടെ ഗേറ്റ് അടച്ചത്. പിന്നെ പോലീസ് പ്രതിയെ ആരുമായിക്കോട്ടെ കണ്ടുപിടിച്ചെന്നു പറഞ്ഞ കാര്യം അവിശ്വസനീയം. അച്ഛൻ ഏതായാലും മരിച്ചു അച്ഛനു മാത്രം അറിയാം എന്താ സംഭവിച്ചേന്ന്. ബാക്കിയുള്ള ആളുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇല്ലാത്ത കഥകൾ പറഞ്ഞ് എന്തിനാണ് ജീവിച്ചിരിക്കുന്നവരെ കൂടി വേദനിപ്പിക്കുന്നത്..
@Ashnavarghese-123410 ай бұрын
ഇത്രയും എന്തിനു
@sreevalsank35836 ай бұрын
Dont be nervous, he is telling based on the evidence and facts.
@Spellbond7923 ай бұрын
Correct ആണ് 👍👍
@24ct916 Жыл бұрын
ചാലക്കുടിയിലെ അന്നത്തെ താരങ്ങൾ ആയിരുന്നു ജോളി സാറും സുദർശനനും.
@midhun4120 Жыл бұрын
Tharam alla perum kallan jolly cheriyan
@jg552 Жыл бұрын
@@midhun4120thanne peedippicho angeru 😂
@Sayeret2587 ай бұрын
@@jg552😂😂😂😂😂
@lalbinkunnil1129 Жыл бұрын
First❤
@deepamanoj1215 Жыл бұрын
❤️❤️❤️
@sephinchakkalakkal870410 ай бұрын
Jisha case ....job achan case ithu randummm police undakiyaa story anne
@ravikumarnair3164 Жыл бұрын
Good morning unni sir
@sanithk7066 Жыл бұрын
❤❤😊
@shajiukshajikunhiraman7572 Жыл бұрын
👍👍
@JafarKk-t5w11 ай бұрын
ആബ്ബല്ലൂർ ആൽബി ❤❤
@rolex8606 Жыл бұрын
Unni vanooo...😊
@jayeshtk7816 Жыл бұрын
😂
@BILLYBOB24575 Жыл бұрын
ഈ അച്ഛൻ ഞങ്ങളുടെ ഇടവകയിൽ ഇരുന്നപ്പോൾ... പോക്കറ്റടിക്കാരൻ എന്നാണ് ആൺകുട്ടികൾ വിളിച്ചിരുന്നത് 🫣
@venugobal8585 Жыл бұрын
😂😂
@SuperPaulmax Жыл бұрын
Kundan arrno?
@truth7350 Жыл бұрын
😂😂😂
@helloshiji2077 Жыл бұрын
അതെന്താ
@qmsarge Жыл бұрын
അതു കൊണ്ടാണോ അച്ചൻ കപ്യാരേയും സംശയത്തിൽ കണ്ടത്?
@Neha.538 Жыл бұрын
പ്രതി കമ്മ്യൂണിസ്റ്റ് ആണോ രക്ഷപെട്ടിരിക്കും. ഈ കേസിലെയാളും വണ്ടിപ്പെരിയാറിലെ കേസും നോക്കു ക്രിമിനൽ പാർട്ടി
@mujievmr142810 ай бұрын
2000 ആളെ കൊന്ന മോഡി രക്ഷപ്പെട്ടില്ലേ.. പിന്നയാണ് 😂
@mujievmr142810 ай бұрын
അസ്സൈർബൈജാന്റെ ****🙏🙏🙏
@sanjayms9860 Жыл бұрын
❤
@riyamanuel Жыл бұрын
കത്തി പോലീസ് കൊണ്ടിട്ടതാണ് എന്നൊരു സംസാരം ആ കാലത് നാട്ടിൽ പരക്കെ ഉണ്ടായിരുന്നു
@hussainhussain489111 ай бұрын
👍🏼
@vineethkrishnan.u8544 Жыл бұрын
Unni sir💪💪🙏🙏🙏
@deepuparayath4921 Жыл бұрын
തിരുത്തിപ്പുറം അല്ല സാർ തിരുത്തിപ്പറമ്പ്
@thrissurvlogger6506 Жыл бұрын
ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും പ്രതി ആയി.. അപ്പോൾ വാണ്ടിപെരിയാർ കേസ് വെറുത വിട്ട മാന്യന് ഒരു വണക്കം 🙏🙏
@mahirkalodi Жыл бұрын
വണക്കം അല്ല നടുവിരൽ നമസ്കാരം😅
@shakkeelam1283 Жыл бұрын
Indian baranagadanuyude loophole mutalakkaa
@ajeeshtc3927 Жыл бұрын
O
@noelrose9875 Жыл бұрын
14:56 14:58 @@mahirkalodi
@noelrose9875 Жыл бұрын
@@mahirkalodi15:35 15:35
@Sss-us9zt Жыл бұрын
👍
@mrsumesh3485 Жыл бұрын
സസ്പെൻസ് ത്രില്ലർ പോലുണ്ട് ❤️❤️
@R0SE2628 Жыл бұрын
ഇരട്ട ജീവപര്യന്തം ശിക്ഷിച്ച് പിന്നീട് അയാളേ വെറുതേ വിട്ട കേസ് അല്ലെ ഇത്?
@shafeeqegreen Жыл бұрын
🤝🤝🤝
@abdulkabeer371511 ай бұрын
അവസാനം ഹൈക്കോടതി അയാളെ വെറുതെ വിട്ടത് താങ്കൾ എന്തു കൊണ്ട് വിട്ടു കളഞ്ഞത് high court acquitted
@GobanKumar-tt5zq Жыл бұрын
ക്യാമറ വച്ചിരിക്കുന്ന പൊസിഷൻ ശരി അല്ലാത്തതുകൊണ്ട് താങ്കളുടെ രൂപം എന്തോപോലെ ഇരിക്കുന്നു
@martynmathew Жыл бұрын
ഇയാൾ അല്ല പ്രതി എന്ന് എല്ലാവർക്കും അറിയാം.... Hii കോടതി വെറുതെ വിടുകയാണ് ഉണ്ടായത്....
@dixondevassy996211 ай бұрын
തിരുത്തിപറമ്പ്,
@arunjith1741 Жыл бұрын
1 st
@makkarmm165 Жыл бұрын
നിസ്സാര കാര്യത്തിന് കൊലപാതകം
@libinsunny8493 Жыл бұрын
മതം തലക്കുപിടിച്ച പ്രബുദ്ധർ .🤣
@abhayankvasu930711 ай бұрын
സാർ ഒരപേക്ഷ ഉണ്ട് താങ്കളുടെ കഥകൾ കേൾക്കുമ്പോൾ പുതിയ തലമുറയിൽ പലർക്കും പോലീസിൽ ചേരാൻ ആവേശം ഉണ്ട്. ഇത് തുടരുക. പക്ഷെ IG ജോസഫിനെ പോലെ കാശു വാങ്ങി ബിജെപി ക്കു വേണ്ടി പറയുന്ന ആളാകരുത്. താങ്കൾ അതു ചെയ്യില്ല എന്നു ആത്മാർത്ഥമായി വിശ്വസിക്കുന്നു.
@fxswinger592211 ай бұрын
കമ്മി ആണോ നിങ്ങൾ??
@fxswinger592211 ай бұрын
ഇദ്ദേഹത്തെ പോലെ സത്യം തുറന്ന് പറയുന്ന പോലീസുകാർ ഉള്ളത് കൊണ്ട് BJP ക്ക് എതിരെ ഉണ്ടാക്കി വിട്ട പല കള്ള കഥകളും പൊളിഞ്ഞു
@jibinthomas3285 Жыл бұрын
First
@vishnums1728 Жыл бұрын
കൂലം കുലുക്ഷിതമായി ഞാൻ കാണുന്നു 😂😂
@deepamanoj1215 Жыл бұрын
🤣
@shajiukshajikunhiraman7572 Жыл бұрын
ഞാനും 😁
@GIRICK2007 Жыл бұрын
Thiruthipuram mala aduthanu. Chalakudy allla.
@thrissurkaaran2817 Жыл бұрын
ഇത് തിരുത്തിപ്പറമ്പ്
@unaizlulu412210 ай бұрын
Avare kuttam parayan pattilla😂 avark Anne manassilayi kaanum unni raja enna ningal oru rss chanakam theeniyanenn
@jomitjohn8702 Жыл бұрын
.
@kmsadath Жыл бұрын
ഉണ്ണിയേട്ടാ കൂഒയ് ഒരു മറുപടി താ
@libinsunny8493 Жыл бұрын
🫡❤️
@aboobackerparamban176411 ай бұрын
👍👍❤️💪🙏🏾
@shajuthachamkulam1379 ай бұрын
ഹരികുമാർ അല്ല സാർ..... രഘു കുമാർ ആണ്....
@Super_Hero111111 ай бұрын
ഈ കേസിലെ പ്രതിയെ CBI കോടതിയാണ് ജീവപര്യന്തം ശിക്ഷ നൽകിയത് പക്ഷെ ഹൈക്കോടതി പുള്ളിയെ വെറുതെ വിട്ടു...