No video

പിണറായിയുടെ നാടകിയ നീക്കം പൊന്നും വില നൽകി ആര്യ ജോയിയുടെ കുടുംബത്തിനെ ഏറ്റടുത്തു സഖാക്കൾ

  Рет қаралды 21,965

Malayalam Express News

Malayalam Express News

Күн бұрын

പിണറായിയുടെ നാടകിയ നീക്കം
പൊന്നും വില നൽകി ആര്യ
ജോയിയുടെ കുടുംബത്തിനെ ഏറ്റടുത്തു സഖാക്കൾ
#TrendingNews #KeralaElection #Malayalam#samastha#Keralapolitics#malayalamnews #malayalamnewslive #malayalamnewstoday #malayalamnewschannelrating #malayalamnewsaboutcorona #malayalamnewsarticles #malayalamnewsbreaking#TrendingNews #KeralaElection #Malayalam #Keralapolitics#malayalamnews #malayalamnewslive #TrendingNews #KeralaElection #Malayalam #Keralapolitics#malayalamnews #malayalamnewslive #malayalamnewstoday #malayalamnewschannelrating #malayalamnewsaboutcorona #malayalamnewsarticles #malayalamnewsbreaking#trendingnews
#BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi
Subscribe to the MalayalamExpressNews KZbin Channel : / @malayalamexpressnews
Get Malayalam Express News Latest news updates malayalamexpre...

Пікірлер: 64
@luckyhoope377
@luckyhoope377 Ай бұрын
പ്രതിപക്ഷ നേതാവ് കുറച്ചൊക്കെ പക്വത കാണിക്കണം, സതീശൻ ചേട്ടാ എന്ന് വിളിക്കുന്നതിന് പകരം കത്തിക്കുഴി സതീശാ എന്ന് ജനം വിളിക്കും
@user-ti3go4em9u
@user-ti3go4em9u Ай бұрын
ദുരന്തങ്ങൾക്ക് കാതോർക്കുന്ന പ്രതിപക്ഷം
@pushkarang9596
@pushkarang9596 Ай бұрын
രാജഷ് ഇനിയത്തെ രണ്ടുവർഷം പല പ്രശ്നങ്ങളും പുതുതായി ഉണ്ടാക്കി വെടക്കാക്കി തനിക്കാക്കുന്ന വിദ്യ പ്രതിപക്ഷവും മാധ്യമങ്ങളും തുടരെ സൃഷ്ടിക്കും സൂക്ഷിക്കുക!പൂരം വെടക്കാക്കി സീറ്റൊന്നു നേടി നിങ്ങൾ ഭരണകൂടം മണ്ടന്മാരായി ജനങ്ങളും! ഇനി ജാഗ്രതൈ.
@chandrasekharanet3979
@chandrasekharanet3979 Ай бұрын
അതാണ്‌ സഖാക്കൾ😂😂😂😂😂😂😂😂
@paulnilayattingal9108
@paulnilayattingal9108 Ай бұрын
റിപ്പോർട്ടർ ചാനൽ അടക്കം ഇതിൻറെ ഉത്തരവാദിത്വം മേയറുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ,ബസ് തടയാൻ ശ്രമിച്ചതിന്റെ ചെറിയൊരു അംശം ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് റിപ്പോർട്ടർ ചാനലിലെ അവതാരകർ പറഞ്ഞുകൊണ്ടിരുന്നത് .തെറ്റ് മുഴുവൻ മേയറുടെയാണ് എന്ന രീതിയിലായിരുന്നു ചർച്ച
@ayyappankk4802
@ayyappankk4802 Ай бұрын
😮
@shameermu328
@shameermu328 Ай бұрын
കോടതി അമിക്കസ് ക്യൂറിയേ നിയോഗിച്ചിട്ടുണ്ട് സത്യം വൈകാതെ പുറത്ത് വരും വേറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം സിബിഐ റിപ്പോർട്ട്‌ വന്നപ്പോൾ മാധ്യമങ്ങൾക്ക് വാർത്ത അല്ലാതായി
@sureshnsureshanm6677
@sureshnsureshanm6677 Ай бұрын
'സതി എൻ്റെ വായിൽ മാലിന്യവും മലിനu ജലവുമാണ ഇത് ജനങ്ങളിൽ ഛർദ്ദിക്കാൻ ഓടയിൽ ജീവിക്കുന്ന മാപ്രകളും
@sheejabeegam2310
@sheejabeegam2310 Ай бұрын
Minister എം ബി രാജേഷ് ❤❤❤❤
@sudharmanysarada729
@sudharmanysarada729 Ай бұрын
Yes❤
@jubincv1356
@jubincv1356 Ай бұрын
പ്രതിപക്ഷത്തിന് ഭരണം മാത്രം നോക്കിയാൽ പോരെ 😢
@nishabeevi366
@nishabeevi366 Ай бұрын
Minister ❤❤❤
@georgejacobpeedikaparambil1630
@georgejacobpeedikaparambil1630 Ай бұрын
പുരകത്തുമ്പോഴല്ലേ വാഴ വെട്ടുവാൻ പറ്റുകയുള്ളൂ. പാവം കഞ്ഞിക്കുഴി.
@user-lx2xm8yu9d
@user-lx2xm8yu9d Ай бұрын
@premrajp2083
@premrajp2083 Ай бұрын
റെയിൽവേ യുടെ സ്ഥലത്ത് കയറി വികസന പ്രവർത്തനം നടത്തിയാൽ വിവരം അറിയും.
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
വികസിച്ചു മാലിന്യകൂമ്പാരമായി മാറി റെയിൽവേ
@sudhanair6018
@sudhanair6018 Ай бұрын
റെയിൽവേ യുടെ സ്ഥലത്ത് പണി ചെയ്യാനല്ലെങ്കിൽ എന്തിനാണ് അങ്ങനെയൊരു വകുപ്പും മന്ത്രിയും?!ശമ്പളവും കിമ്പളവും വാങ്ങുന്ന ഉദ്യോഗസ്ഥർ!!!?
@pradeepankoolichalayil3419
@pradeepankoolichalayil3419 Ай бұрын
മൂക്കാതെ പഴുത്ത നാടകീയം എന്ന നാടകം
@johnykv7559
@johnykv7559 Ай бұрын
പ്രകൃതിയുടെ പ്രതിഭാസംമൂലം കോരിച്ചൊരിയുന്ന മഴ പെയ്തു അതിൻ്റെ ഭാഗമായി പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടും പ്രയാസവും ഉണ്ടായി അതിൻ്റെ ഉത്തരവാദി പിണറായി വിജയനാണെന്ന്: - പറയേണ്ടതു് പ്രതിപക്ഷ നേതാവിൻ്റെ ധാർമിക കടമയാണെന്ന് ഇതുവരെ മനസ്സിലാക്കാത്തതു 'കഷ്ടമായി പോയി.
@sathianc3350
@sathianc3350 Ай бұрын
റെയിൽവേയുടെ നഷ്ടപരിഹാരം മരണപ്പെട്ട അഗ്നിവീർ ജവാന്റെ കുടുംബത്തിന് കൊടുത്തതുപോലെ ആകാതിരിക്കട്ടെ കേന്ദ്രസർക്കാരിന്റെ തീരുമാനം ചിലപ്പോൾ ബാബരി കേസിൽ ഉണ്ടായ വിധിപോലെ ആകാനും സാധ്യതയുണ്ട് അപകടം നടന്നത് റെയിൽവേയുടെ അധീനതയിൽ പെട്ട സ്ഥലത്താണെങ്കിലും ആസ്ഥലം കേരളത്തിൽ ആയതുകൊണ്ട് കേരളമാണ് അത് കൊടുക്കേണ്ടത് എന്ന് പറയാനും സാധ്യതയുണ്ട്
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
Good ❤
@agnair1859
@agnair1859 Ай бұрын
ആ പത്തു ലക്ഷം വേണ്ടവിതത്തിൽ ചിലവുചെയ്തു മാലിന്യങ്ങൾ നീക്കിയിരുന്നെങ്കിൽ ആ കഠിന അധ്വാനിയുടെ ജീവൻ നഷ്ട്ടപ്പോടില്ലായിരുന്നു മുഖ്യൻ സഹാവേ ?? അപ്പാവും ജീവിച്ചനാൾ ................................. തൽപ്രാണനെടുത്തപ്പോൾ ... ?? ദുരന്തങ്ങൾ ആഘോഷമാക്കുന്ന ഹൃദയ + സഹൃദയ പക്ഷങ്ങൾ....👏👏👏👏👏
@user-pq5no9eo6z
@user-pq5no9eo6z Ай бұрын
Athu eyal railway il poyi parayu aa themmadikal aanu aa cash kodukkendathu athum kerala sarkarinte thalayil
@resulrajp4356
@resulrajp4356 Ай бұрын
ഒരു വിവരവും ഇല്ലാത്ത ഒരേയൊരു പാർട്ടി
@josecp1405
@josecp1405 Ай бұрын
നല്ല നല്ല പ്രവർത്തനങ്ങൾ നടപ്പാക്കുന്ന മേയർ ആരൃ രാജേന്ദ്രന്റെ ഒരു പ്രതിമ തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥാപിക്കണമെന്ന് അഡ്വ ജയശങ്കർ.
@paulpgeorge1
@paulpgeorge1 Ай бұрын
മരണവീഡിയോ വിദ്വാന്‍ നെടുംബാശ്ശേരി ജയച്ചങ്കരന്‍..😂
@annammaantony9158
@annammaantony9158 Ай бұрын
സമയം കളയാതെ നിർതതടൊ തൻറ വർത്തമാനം
@user-pq5no9eo6z
@user-pq5no9eo6z Ай бұрын
Nee poda ninnodu chathirunnu keikkan aaru paranju ______mone
@sunilkumarn9652
@sunilkumarn9652 Ай бұрын
ആര്യ രാശി ഇല്ല. കഴിവ് ഉണ്ട്
@sajeevck5539
@sajeevck5539 Ай бұрын
മോഡി രാജിവെക്കണ്ടതല്ലേ
@shameermu328
@shameermu328 Ай бұрын
എന്തിന് 🙄🙄🙄
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
അവിടെ ഇരുന്നത് കൊണ്ടും വലിയ പ്രയോജനമില്ല
@SajiNelson-qq4hu
@SajiNelson-qq4hu Ай бұрын
Kassu me ee durantham celibate cheithu sir "Thendy for(24)😂 channali irunnu kondu😂
@babumon4014
@babumon4014 Ай бұрын
മാതാവിനെ ഏറ്റെടുത്ത ഗോപിയാണ് മാതൃക
@jijojoseph9256
@jijojoseph9256 Ай бұрын
Edo potha oru veetil kakoosu njan kazukilla bakki Ellam ningal nikkam ennu para
@AjithKumar-ps5jt
@AjithKumar-ps5jt Ай бұрын
ജനങ്ങൾ നൽകുന്ന നികുതിപ്പണം കോര്പറേഷൻ ഭരണപിടിപ്പുകേട് കൊണ്ട് ഇങ്ങനെ നൽകുന്നു. ഓട, തോട് എന്നിവയിലെ മാലിന്യം നീക്കുന്ന ജോലി റെയിൽവേ അല്ല, ബന്ധപ്പെട്ട തന്ദേശ സ്ഥാപന ചുമതല ആണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്തത്??
@vasunknelliparamb2001
@vasunknelliparamb2001 Ай бұрын
ഇയാൾ പൊട്ടനായി അഭിനയിക്കാതെ.
@somasundarank6734
@somasundarank6734 Ай бұрын
പൊട്ടനല്ല പൊട്ടന്റെ മൂത്താപ്പ...... ഇത്തരം മാലിന്യങ്ങൾ നാടിന്നാപത്ത്.... 😔😔
@user-sx8le9wg1m
@user-sx8le9wg1m Ай бұрын
👍👍👍👍സൂപ്പർ,,,,
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
നിന്റെ വീട്ടിലെ മാലിന്യം നീക്കുന്നതഇന്നുള്ള ഉത്തരവാദിത്തം അയൽവാസിക്കു ആണോ ?
@asinark1678
@asinark1678 Ай бұрын
Kannur. Model. Rakshapravarthanam. Nadathanam
@royjames8358
@royjames8358 Ай бұрын
താനും കൊള്ളാം തന്റെ പാർട്ടിയും കൊള്ളാം മെയർ അതിലും സൂപ്പർ, എവിടെ വേണമെങ്കിലും ആർക്കും ക്ലീനിങ് നടത്താം നല്ല കൂടി ആലോചന ഉണ്ട് എങ്കിൽ ഇതു കേരളത്തിൽ അല്ലെ,, എന്നിട്ട് നല്ല നയികരണം
@pearlr4805
@pearlr4805 Ай бұрын
ക്യാപ്സൂൾ എവിടുന്നു കിട്ടുന്നു
@baburajachuthanvadakkedath6555
@baburajachuthanvadakkedath6555 Ай бұрын
onnu poda oombi.
@sureshmadhavan3166
@sureshmadhavan3166 Ай бұрын
അതെങ്ങനാടോ റെയിൽവേ ഭൂമിയിൽ കടന്നു മറ്റുള്ളവർക്ക് പ്രവർത്തിക്കാനാകുക . തന്റെ സ്വകാര്യ വസ്തുവിൽ അനുവാദമില്ലാതെ ആരെങ്കിലും കയറി എന്തെങ്കിലും ചെയ്യാനാവുമോ? മാലിന്യം ഉത്പാദിപ്പിക്കുന്നത് റെയിൽവെ തന്നെ അല്ലേ? രാഷ്ട്രീയ വിരോധത്തിൽ എന്തെങ്കിലും തട്ടിവിടല്ലേ
@royjames8358
@royjames8358 Ай бұрын
@@sureshmadhavan3166 സേവനവാരം എന്ന് ഒരു പ്രവൃത്തി ഉണ്ട്, ഞാൻ ഒക്കെ പഠിച്ചു കൊണ്ട് ഇരുന്നപ്പോൾ പല സ്ഥലത്തും പോയി സേവനം ചെയ്തിട്ടുണ്ട്, ആന്ധ്രാ പ്രദേശത്തു പഠിച്ചു കൊണ്ട് ഇരുന്നപ്പോൾ ഞങ്ങൾ കോളേജിൽ നിന്നും റെയിൽവേ സ്ഥലത്തു പോയി നല്ല രീതിയിൽ ക്ലീൻ നടത്തിയിട്ടുണ്ട്, പൊതുവായ നല്ല കാര്യത്തിന് ആരും എതിർ നിൽക്കയില്ല അതു പോലെ കാര്യങ്ങൾ ബോധിപിക്കണമ് അല്ലതെ താങ്കൾ ചിന്തിക്കുന്നത് പോലെ റയിൽവേ സ്ഥലത്തു കയറിയാൽ കാല് വെട്ടും എന്ന് ഒക്കെ ചിന്തിച്ചാൽ ഒന്നും നടക്കില്ല 🙏
@user-sx8le9wg1m
@user-sx8le9wg1m Ай бұрын
​@@sureshmadhavan3166കറക്റ്റ് മറുപടി 👍👍👍👍👍👍ഇതിൽ കൂടുതൽ ഇനി ഒന്നും പറയാനില്ല 👍👍👍👍👍👍
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യാത്തതിന്റെ ഫലം. മാലിന്യങ്ങൾ നീക്കം ചെയ്യാതെ ഭരണ സംവിധാനം ഉറങ്ങിയതിന്റെ ഫലം.
@thewild1445
@thewild1445 Ай бұрын
റെയിൽവേ ഭൂമിയിൽ സംസ്ഥാന സർക്കാരിന് പോലും ഒന്നും ചെയ്യാൻ കഴിയില്ല. പിന്നെയല്ലേ കോർപറേഷന്. റെയിൽവേ ആണ് കരാർ കൊടുത്തത്. കരാർ എടുത്തയാൾക്ക് ഇതിൻ്റെ സുരക്ഷ സംവിധാനങ്ങൾ ഉണ്ടോ എന്ന് റെയിൽ വെക്ക് അറിയില്ല. റെയിൽവെ എന്തു കൊണ്ട് മാലിന്യം നീക്കുന്ന കരാർ കൊടുക്കാൻ കോർപറേഷന് അനുമതി നൽകിയില്ല. കാശ് കൊടുത്ത് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ഇന്ത്യയിലെ ട്രെയിനുകളിലെ ടോയ്ലറ്റിൻ്റെ അവസ്ഥ എന്താണ്. നല്ല വൃത്തിയാണോ..
@shameermu328
@shameermu328 Ай бұрын
അല്ലാതെ ആ പാവത്തിനെ യാതൊരു സുരക്ഷയും ഇല്ലാതെ തൊട്ടിലേക് ഇറക്കിയതല്ല അല്ലെ 🙄
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 43 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,6 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 43 МЛН