പിശാചിൻ്റെയും നഫ്സിൻ്റെയും ഉപദ്രവത്തിൽ നിന്ന് രക്ഷനൽകുന്ന പ്രാർത്ഥന! | പ്രാര്‍ത്ഥന - 10

  Рет қаралды 5,577

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

#dikr #dua #aydeed
പിശാചിൻ്റെയും നഫ്സിൻ്റെയും ഉപദ്രവത്തിൽ നിന്ന് രക്ഷനൽകുന്ന പ്രാർത്ഥന!
രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കേണ്ട മനോഹരമായ ദുആഉകളിലൊന്ന്. പിശാചിൻ്റെ ഉപദ്രവത്തിൽ നിന്നും, നഫ്സിൻ്റെ ഉപദ്രവത്തിൽ നിന്നും നമ്മെ കാത്തുരക്ഷിക്കാനുള്ള പ്രാർത്ഥന.
• പിശാചിൻ്റെയും നഫ്സിൻ്റ...
Join alaswala.com/SOCIAL
ദർസിൽ അവലംബിക്കുന്ന പുസ്തകത്തിൻ്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യൂ: bit.ly/duabook
എല്ലാ ശനിയാഴ്ച്ചകളിലും മഗ്രിബ് നിസ്കാര ശേഷം അയിലക്കാട് (എടപ്പാൾ) മസ്ജിദുൽ ഇഹ്സാനിൽ നടക്കുന്ന ദർസ്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]

Пікірлер: 27
@sanofarsanu2802
@sanofarsanu2802 2 жыл бұрын
Jazakkallah khayr♥️
@abdulsatharvk351
@abdulsatharvk351 2 жыл бұрын
اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ فَاطِرَ السَّماوَاتِ وَالْأَرْضِ, رَبَّ كُلِّ شَيْءٍ وَمَلِيكَهُ, أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ, أَعُوذُ بِكَ مِنْ شَرِّ نَفْسِي, وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ, وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءاً أَوْ أَجُرَّهُ إِلَى مُسْلِمٍ
@anees123
@anees123 2 жыл бұрын
Jazakkallah khairan
@haseebakp4686
@haseebakp4686 2 жыл бұрын
ما شا الله
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
Alhamdulillah, Allahu akbar
@muhammadmidlaj6184
@muhammadmidlaj6184 2 жыл бұрын
Masha allah
@manithan9485
@manithan9485 2 жыл бұрын
ക്ലാസുകളിൽ പഠിപ്പിക്കുന്ന ദുആകൾ ഇവിടെ Post ചെയ്യുകയായാൽ നന്നായിരുന്നു
@mehru6893
@mehru6893 2 жыл бұрын
Masha Allah 👍🏻
@riyasck1626
@riyasck1626 2 жыл бұрын
"Aameen ya Rabb "
@noushikannur1733
@noushikannur1733 2 жыл бұрын
الله حفظكم
@CBBuv3yb5gn4k
@CBBuv3yb5gn4k 2 жыл бұрын
അൽഹംദുലില്ലാ
@vaseelashajahan4809
@vaseelashajahan4809 2 жыл бұрын
Mashah allahh,oru dua ithra detail aayi parayumbol adhu appol thanne padikan elupamaayi thonunnu,jazakallahu khairan
@mubashir.v3418
@mubashir.v3418 2 жыл бұрын
Assalamu alaikum dua ezhuthi ittenkil nallathayirunnu
@ShamimAhmedp
@ShamimAhmedp 2 жыл бұрын
‏السلام عليكم ورحمة الله وبركاته ‏جزاك الله خير ദുആയുടെ കിതാബ് ഡൗൺലോഡ് ലിങ്ക് വർക്ക് ചെയ്യുന്നില്ല
@abdulsatharvk351
@abdulsatharvk351 2 жыл бұрын
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനും, ദൃശ്യമായതും മറഞ്ഞതും അറിയുന്നവനുമായ അല്ലാഹുവേ! യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. സര്‍വ്വ വസ്തുക്കളുടെയും നാഥനും ഉടമയുമായവനേ (അല്ലാഹുവേ)! എന്‍റെ സ്വന്തം ശരീരത്തിന്‍റെ തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്‍റെ ശരീരത്തിന്റെയും തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്റെ ശിര്‍ക്കിന്റെയും (കൂട്ടുകാരുടെയും) തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. സ്വന്തം ശരീരത്തിനോടോ, മറ്റു മുസ്‌ലിമിനോടോ തിന്മ ചെയ്യുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു."
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
Thanks
@nicknameshanu9088
@nicknameshanu9088 2 жыл бұрын
Alhamdulillah🧕 dua onnu eyuthi kaanikko usthade plzzzzz
@asifrahmanhameed9919
@asifrahmanhameed9919 2 жыл бұрын
السلام عليكم ورحمة الله وبركاته ഈ ദുഅ ഇട്ടു തരുമോ
@bushrahassan978
@bushrahassan978 2 жыл бұрын
▪️👌▪️
@muhsinmoosy
@muhsinmoosy 2 жыл бұрын
Pdf കിട്ടുന്നില്ല
@abdulsalamkoyakutty7537
@abdulsalamkoyakutty7537 2 жыл бұрын
ദുഅ അറബിയിൽ എഴുതി കാണിച്ചാൽ ഉപകാരമായിരുന്നു
@sakeenanalakath7866
@sakeenanalakath7866 2 жыл бұрын
സൂറത്തുത്വലാഖിന്റെ അവസാനത്തിലല്ലേ?
@azeezaanas4327
@azeezaanas4327 2 жыл бұрын
Dua pdf kittunnilla
@CBBuv3yb5gn4k
@CBBuv3yb5gn4k 2 жыл бұрын
താടി വളർത്തൽ സുന്നത്തോ അതോ ഫർളോ താടി വളർത്തിയില്ലെങ്കിൽ കുറ്റമുണ്ടോ
@aslave.9433
@aslave.9433 2 жыл бұрын
കുറ്റമുണ്ട്... നിർബന്ധം ആണ്
@abdusalam5563
@abdusalam5563 2 жыл бұрын
അല്ലാഹുമ്മ ആലിമൽ ഗൈബി വശ്ശഹാദ ഫാത്വിറ സ്സമാവാതി വൽ അർള് റബ്ബ കൂല്ലി ശൈഇൻ വ മലീകഹു അശ്ഹദു അൻലാഇലാഹ ഇല്ലാ അൻത അഊദു ബിക മിൻ ശറി നഫ്സിൻ വമിൻ ശറി ശൈതാൻ വശറകിഹി വ അൻ അക്തറി ഫ അലാ നഫ്സിഈ സൂഅൻ ഔ അജുറഹു ഇലാ മുസ്ലിം
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 42 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН