അല്ലാഹു താങ്കളുടെ ആകർഷണീയമായ സംസാരത്തെ നിലനിർത്തി തരട്ടെ
@naimudheenkt95833 жыл бұрын
ആമീൻ
@harisnambalasseril83763 жыл бұрын
ആമീൻ ആമീൻ
@rasheedapottayil38023 жыл бұрын
Aameen
@ubaids40902 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@amnuameenu26412 жыл бұрын
Aameen
@abdulsalamak1798 Жыл бұрын
അസ്സലാമു അലൈക്കും എനിക്ക് അല്ലാഹു ഹിദായത്ത് നൽകിയത് അങ്ങയുടെ പ്രസംഗങ്ങളിലൂടെയാണ് ഭൂമിയിൽ വച്ചല്ലെങ്കിൽ പരലോകത്ത് വെച്ചെങ്കിലും അങ്ങയെ കാണാനും അങ്ങയോട് സലാം പറയാൻ സർവ്വശക്തനായ നാഥൻ തുണക്കുമാറാകട്ടെ ആമീൻ
@Kunhoon7863 ай бұрын
അവരുടെ കൂടെ നരകത്തിൽ നിന്ന് കാണേണ്ടിവരും നിങ്ങൾ ക്ക്
@u.sibrahim58403 жыл бұрын
അല്ലാഹു ഉസ്ഥാ ദിൻ ആരോഗ്യവും ആഫിയത്തും മഗ്ഫിറത്തും നൽകട്ടെ ആമീൻ. എല്ലാ പ്രാസംഗകരും ഇതുപോലെ ജനങ്ങളെ ഉപദേശിച്ചിരുന്നെങ്കിൽ മനുഷ്യർ എത്ര നന്നായേനെ. Ha
@mrkuttyillikkal60442 жыл бұрын
ആമീൻ
@najiunays20943 жыл бұрын
ഉസ്താദിന്റെ എല്ലാ പ്രഭാഷണവും കേട്ടിരുന്നുപോകും... മാഷാ അല്ലാഹ് 👍
@naimudheenkt95833 жыл бұрын
ماشاء الله
@hamzaap45492 жыл бұрын
മാഷാ അള്ളാഹ് ഇതാണ് ശരി ആയ ദീനി പ്രഭാഷണം
@yoursfriendmohamedaali44833 жыл бұрын
ഇങ്ങിനെയൊക്കെയാണ് റാധാരണക്കാരന് വിവരങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടത് വലിച്ചു നീട്ടലില്ലാതെ പറഞ്ഞു കേട്ടിരുന്നുപോയി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
سبحان الله الحمد للاه. الله أكبر. جزاك الله خير يا استاد 🤲🤲🤲🤲🤲
@nicknameshanu90882 жыл бұрын
Nannayi manasilavunnundu masha alla ella usdhadumarum ethu pole paranju manasilakkanam
@saifu34373 жыл бұрын
Ente jeevithathil nan ettavum ishttappetta chinthamayama khuthuba
@therightpath42423 жыл бұрын
بارك الله فيكم
@Anas.A.R992 жыл бұрын
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar 🤲🤲🤲🤲🤲♥️♥️♥️♥️♥️
@aazyaambrin87563 жыл бұрын
Maashaallah baarakallah feek 👍
@arogyapalanam90453 жыл бұрын
അസ്സലാമു അലൈകും അറിവ് നമ്മുടെ മരണ ശേഷം നമ്മുടെ കൂടെ ഉണ്ടാകുന്ന ഒന്ന്. അറിവ് നേരായ അറിവ് വേണം. കലിമ ചൊല്ലിയാൽ പോര അത് ഹൃദയത്തിൽ ഉറപ്പിക്കണം, അത് അനുസരിച്ചു ജീവിക്കണം. ആദ്യം നരകത്തിൽ പോകുക പ്രസംഗികൻ മാരായ പണ്ഡിതൻ മാർ ആണ്, എന്നാൽ സ്വർഗത്തിൽ ഉന്നത സ്ഥാനം ഉള്ളതും അറിവ് നേർ മാർഗത്തിൽ പറഞ്ഞു കൊടുക്കുന്ന പണ്ഡിതൻ മാർക്ക് തന്നെ. അതിനാൽ അറിവ് നേർ മാർഗത്തിൽ നിന്നും നേടുക. ഖുർ ആനും സുന്നത്തും അനുസരിച്ചു ജീവിക്കുന്നവർ അവർ നന്മ പറഞ്ഞു തരും. മാഷാ അല്ലാഹ് അല്ലാഹു ഈ സഹോദരനെ ദീനിൽ ഉറപ്പിച്ചു നിർത്തട്ടെ, അറിവ് കൂടുതൽ നൽകട്ടെ, ഈമാൻ, ഇഖ്‌ലാസ്, തഖ്‌വ ഇവ ഉറപ്പിച്ചു നൽകട്ടെ. ആമീൻ.
Masha allahhhhhh. Fantastic amazing kuthuba.... Real
@haseenajasmine73163 жыл бұрын
👍👍👍
@beenboy2322 жыл бұрын
സുബ്ഹാനള്ളാ
@nazeersainudeen4972 Жыл бұрын
അൽഹദിലില്ലാ.
@mgmmdk3 жыл бұрын
ശെരിയാണ് ഉസ്താതെ നബി (s) യുടെ ജീവിത കണ്ടിട്ടാണ് സ്വഹാബികൾ ഏറ്റവും ഉന്നത തരായ ആളുകൾ ആയത് But ഇപ്പോഴത്തെ കാലത്ത് ഇതു പ്രസംഗിച്ചു നടക്കുന്ന മൗലവിമാർ തന്നെ ലക്ഷങ്ങൾ വിലയുള്ള കാറിലാണ് നടക്കുന്നത് ഈ കൗമ് ആരെ കണ്ടിട്ടാണ് പിന്നെ നന്നാവേണ്ടത്
@Muhammed നല്ല വാഹനം വേടിക്കാം... പക്ഷേ സ്വയം അഡ്വാനിച ക്യാഷ് ആയിരിക്കണം... ആളുകളെ ദീൻ പറഞ്ഞു വഞ്ചിച്ചിട്ടവരുത്... ചില മുസ്ലിയാക്കന്മാർ ചെയ്യുന്നപോലെ ... ദീൻ വിറ്റു ജീവിക്കുന്ന ആളുകളുണ്ട് . അതു എന്തായാലും മൗലവിമാർ അല്ല
@jamshiyajamshi48673 жыл бұрын
😔😔
@saheedaaranhikkal78893 жыл бұрын
ഒരു നിമിഷം ദുനിയാ വ് മറന്നു..
@abu-w8l2 ай бұрын
കൊയപ്പം ഇല്ല 👍
@adhilasparadise24563 жыл бұрын
👍
@faizalfaizi23223 жыл бұрын
Asthagfirullahhal 😢
@Bas45143 жыл бұрын
ഒരുപാട് പേര് ഇങ്ങനെ യാണ്
@rrqfoxy44463 жыл бұрын
എനിക്ക് അറിയാൻ വേണ്ടിയാണ് pls മറുപടി തരണം... ചേരമാൻ പെരുമാൾ നബിയെ കണ്ടിട്ടുണ്ടോ ഇവിടെയുള്ളവർ അങ്ങനെ പറയുന്നു സത്യം അറിയാനുള്ള ആഗ്രഹം ആണ്
@nasishehim3 жыл бұрын
ഉണ്ട്... ഗൂഗിൾ സെർച്ച് ചെയ്താൽ കൃത്യമായ ചരിത്രം അറിയാം
@razik0363 жыл бұрын
RRQFOXY 444 ചേരമാൻ പെരുമാൾ രാജാവ് നബി സല്ലള്ളാഹുഅലൈവസല്ലമയെ കണ്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്ക് എന്ത് കാര്യം..??? നമ്മൾ അല്ലാഹു സുഭാനവുതഅലാ പറഞ്ഞപോലെ നബി സല്ലള്ളാഹുഅലൈവസല്ലം പഠിപ്പിച്ചുതന്ന പോലെ ജീവിക്കുക. നാഥൻ തൗഫീഖ് ചെയ്യട്ടെ
@yousefdawood76083 жыл бұрын
Thaweel umruk
@uvaisn25022 жыл бұрын
നിങ്ങൾ എല്ലാ വെള്ളിയും കോട്ടക്കൽ പള്ളിയിൽ ആണോ ഖുതുബ നടത്തുന്നത്
@dheensparks36652 жыл бұрын
Kuzhippuram darussalam masjid
@arogyapalanam90453 жыл бұрын
നിങ്ങൾ സുന്നിയോ, മുജാഹിദ് ഓ, തബ്ലീഗ് ഓ, ജമായത്തി യോ ആകാതെ മുസ്ലിം ആകുക. ഖുർ ആനും സുന്നത്തും അനുസരിച്ചു ജീവിക്കുക. ദീൻ 73 വിഭാഗം ആയി പിരിയും അതിൽ 72 ഉം വഴി കേട് എന്ന ഹുദൈഫ റ വിന്റെ ഹദീസ് നോക്കുക.